ആദ്യം ആയിട്ട് ആണ് നിങ്ങളുടെ ചാനൽ കാണുന്നത്... അത് ഇത്രയും ചിരി ഉണ്ടാക്കി തരും എന്ന് പ്രദീക്ഷിച്ചില്ല... റൊമാൻസ് കുമാരന്റ ഓട്ടം ഒരു രക്ഷയും ഇല്ല... പിന്നെ പ്രായം ഉള്ളവരെ ഒഴിവാക്കാമായിരുന്നു.. എന്തായാലും ഒരുപാട് ചിരിച്ചു 😂
😃😃😃... Kd company ഇതുപോലെ ഉള്ള വീഡിയോ കൊള്ളാം സൂപ്പർ... Food ബ്ലോഗ് എപ്പോഴും ഇട്ടാൽ ബോർ ആണ് ഇതുപോലെ വേറായിറ്റി വീഡിയോ സൂപ്പർ.... നിങ്ങൾ prank, പബ്ലിക് എക്സ്പീരിമെന്റ് പോലുള്ള വീഡിയോ ചെയ്യണം.... പവർ കൂടും 👍👍👍👍❤️
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണാട്ടോ ഈ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഒന്നും പറയാനില്ല എന്റെ ചിരി കേട്ട് തൊട്ട് അടുത്ത് താമസിക്കുന്ന ചേച്ചി ചോദിക്കുകപോലും ചെയ്തു ഈ വീഡിയോ അവർക്കും ഷെയർ ചെയ്തു പാവം അമ്മ ആ കൈ അച്ഛന്റെ ഷർട്ടിൽ മേൽ തേക്കുന്നത് കണ്ടിട്ട് ചിരി വരാതിരിക്കുന്നതെങ്ങനെ സൂപ്പർ വീഡിയോ 👌👌
ന്റെ പോന്നോ....ഈ channel first time ആണ് കാണുന്നത്....ഈ വീഡിയോ കണ്ടു ചിരിച്ച് ചിരിച്ച് കരഞ്ഞു പോയി....ലാസ്റ്റ് part കണ്ട് ചിരിച്ച് ശ്വാസം മുട്ടിപ്പോയി ....🤣🤣🤣
ഞാൻ നിങ്ങളുടെ ചാനൽ ആദ്യം കാണുവാണേ.... ആ നീല ഷർട്ട്..... ന്റമ്മോ... ചിരിച്ചു ചത്തു.... ഞാനും മോളും കൂടാ കണ്ടത്... അവൾക്ക് പനിയാരുന്നു... അത് പോലും മറന്നവൾ ചിരിച്ചു..... സൂപ്പർ ❤️❤️❤️ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ
വീഡിയോ സൂപ്പർ ആയി too കുറെ ചിരിച്ചു 😂😂😂 പാവം തോന്നിയത് ഒരു അപ്പുപ്പനെ യും ശ്രീജിത് bro യുടെ അച്ഛനെ യും പേടി പിച്ചത് ആണ് 😒സാരമില്ല. പിന്നെ ഞങ്ങളുടെ നന്ദു bro യുടെ ഫോൺ പൊട്ടിച്ചു 😰☹️☹️.
അല്ലുപെന്റെ ധൈര്യം ഭയങ്കരം തന്നെ 💓💓💓💓💓
അപ്പാപ്പന്റെ കൈയിൽ കൊടുക്കുമ്പോൾ ഉള്ള വോയിസ് ഒന്ന് എല്ലാരും ശ്രദ്ധിച്ചാൽ കൊള്ളാം
Scripted aanenn aarum parayilla🥸
Bhudhi illathonda kaaryakkanda🤣
അല്ലുപ്പൻ nadipoliyaa 🥰
അവനു അത് മനസിലാക്കാൻ ഒള്ള പ്രായം ആയിട്ടില്ല കുഞ്ഞു അല്ലെ
ചെറിയ കുട്ടികളെക്കൊണ്ട് ഈ പാമ്പിനെ എടുപ്പിക്കരുത് എപ്പോഴെങ്കിലും യഥാർത്ഥ പാമ്പിനെ കണ്ടാൽ എടുക്കാനുള്ള സാധ്യത ഉണ്ടായിക്കൂടെന്നില്ല 👍
അത് നേരാ
Ayyo.. Satyam
Super comment
Angane sambavichal ivane adiyam thallikollanm
ഞാൻ പറയാൻ വേണ്ടിയാ കമൻബോക്സിൽ വന്നത്
ഇങ്ങനെ ഉള്ള കാര്യങ്ങൾ( prank) തമാശക്ക് വേണ്ടി ചെയ്യുമ്പോൾ പ്രയായമായവരെ ഒഴിവാക്കി ചെയ്യുന്നത് ആണ് നല്ലത് 👍🏻🙂
ചിലപ്പോ സ്പോട്ടിൽ വഡിയാവും 💀
True.enikum thonniya karyavaa..prayam ayavark pedich valla attack um vannirunnenkiloo. Eniyenklm sredhiku.m
പ്രായമായവർ തന്നെ അല്ല പേടി കൂടുതൽ ഉള്ളവർക്ക് വല്ല പ്രശ്നം ഉണ്ടാകും
യെസ്
Yes👍
ആദ്യം ആയിട്ട് ആണ് നിങ്ങളുടെ ചാനൽ കാണുന്നത്... അത് ഇത്രയും ചിരി ഉണ്ടാക്കി തരും എന്ന് പ്രദീക്ഷിച്ചില്ല... റൊമാൻസ് കുമാരന്റ ഓട്ടം ഒരു രക്ഷയും ഇല്ല... പിന്നെ പ്രായം ഉള്ളവരെ ഒഴിവാക്കാമായിരുന്നു.. എന്തായാലും ഒരുപാട് ചിരിച്ചു 😂
Njyanum
🥹🎆🎆🎆🎆🎆🎆🎆🏃♂️🏃♂️🎉😇😊😅🏃♂️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🤣🤣എല്ലാരും പൊളി 🙏🏻😂അപ്പൂപ്പൻ...... എടുത്ത് ദൂര കളയടാ എടാ എനിക്ക് കണ്ണ് കാണത്തില്ലടാ 🤣
😂😂😂🤣
😁😁🤣🤣🤣🤣🤣
🤣🤣
🤭😆😆
😅😅😅
അവസാനം ആ നീല ഷർട്ടിട്ട ചേട്ടന്റെ ഓട്ടം കണ്ട് ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🤣
Njanum🤣🤣
ആദരാഞ്ജലികൾ
😂😂😂😂
ഇതു പോലെ ചിരിച്ചു ചിരിച്ചു ചാവുന്ന ഒരു വിഡിയോ മുൻപ് എങ്ങും ഞാൻ കണ്ടിട്ട് ഇല്ല 😂😂😂😂😂😂😂😪😪😂😂😂😂🤭🤭🤭🤭😱😱
Sathyam 😆🤣
നിങ്ങൾ വേറെ ചാനൽ കാണാത്തതുകൊണ്ടാ. ഇതൊക്കെ നോർത്ത് ഇന്ത്യൻ ചാനലിൽ നിന്നും കടമെടുത്തത.
Support ചെയ്യണേ
6:20 അല്ലുപൻ്റെ ധൈര്യം uff Scene 😌🔥
അപ്പാപ്പൻ പൊളിച്ചു. കണ്ണ് കാണാതെ ഞാൻ എവിടെ കേറി പിടിക്കാനാ😆😆😆😂😂
😆
🤣
വാലെ പിടിച്ചു eriyada
😂😂😂😂😂😂😂
😅
കുഴപ്പമില്ലടി എനിക്കും തന്നതാ 😂😂🤣🤣🤣 അത് പൊളിച്ചു 😜😜😜
🤣
റൊമാൻസ് കുമാരൻ ഓടിയ ഓട്ടം ചിരിച്ചു മടുത്തു 🤣🤣🤣
😂
🤣🤣🤣🤣🤣👌
കുഴപ്പമില്ലെടി എനിക്കും തന്നതാ 🤣🤣🤣🤣🤣🤣🤣🤣അല്ലുപ്പന്റെ ചിരി ❤❤😘😘
123456789
മച്ചാനെ അമ്മമാനേ പേടിപ്പിച്ചതും അമ്മമ്മ പേടിച്ച് കഴിഞ്ഞിട്ടുള്ള ചിരിയും കണ്ടു ചിരിച്ചു മരിച്ചു 🤣🤣🤣
ഞാനും 🤣😂
Marichaa 🤣
Marich kainja ne egane cmnt idum😆😆
സത്യം
😂
ചിരിച്ചു ചത്തു. കൊഴപ്പമില്ലെടി എനിക്കും തന്നതാ. അമ്മ പൊളിച്ചു 😂😂😂😂😂😂
12:16 🤣🤣🤣🤣 സിരിച്ചു ചത്തു 🤣🤣
🤣🤣
ഞാൻ ഇവരുടെ സ്വന്തം, അപ്പൻ -
ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ..!!😃😃
Njan നിങ്ങളുടെ വലിയ ഫാൻ ആണ് ❤❤❤❤❤❤❤❤
Athinu nee etha🤣🤣🤣💩💩
Ayn
Ok bro
@@DXgeneration-dp5fx nee ethada?? 💦
എത്ര പങ്ക ഉണ്ട്
സ്കൂളിൽ എന്താടാ.... അല്ലുപ്പൻ: പരിപ്പ്..😆😆
😆
😄🤣
🤣🤣
😹😹
🤣🤣🤣
ഇതിൽ അല്പം ധൈര്യം കാണിച്ചത് ആ കൊച്ചു കുട്ടിയാണ് സൂപ്പർ സൂപ്പർ സൂപ്പർ
ഞാൻ ആദ്യമായി കാണുന്ന വ്ലോഗ് ആണ് ഇതു.... സൂപ്പർ ചിരിച്ചു ചിരിച്ചു വീണുപോയി 😃.. 👍👍ഇനിയും നല്ല നല്ല ചിരിക്കാൻ വേണ്ടി.... വീഡിയോ അപ്‌ലോഡ് ചെയുക ബ്രോ... 👍
ഞാൻ ചിരിച്ച് ചത്തു 😄😄😄😄😄seeen💥💥💥
കൊയപ്പം ഇല്ലടി എനിക്കും തന്നതാ 😛😛അമ്മ വേറെ level 🤣🤣🤣🤣🤣🤣🤣🤣🤣
ലെ അമ്മ : കൊഴപ്പയില്ലെടി എനിക്കും തന്നെയാ 😂🤣🤣😂🤣
😂😂
വയസ് ആയവരെ പേടിപ്പിക്കകരുത് ഒരു ഞെട്ടൽ മതി കാറ്റ് പോകാൻ ... പാവങ്ങളെ വെറുതെ വിട്
Shariyanu
True
😂
Yes sathyam
മാത്രല്ല പേടിച്ചു ഓടുകയോ വീഴുകയോ ചെയ്താൽ അതും issue ആണ് 😢😢
അല്ലുപ്പൻ പൊളിച്ചു, എജ്ജാതി ധൈര്യം 😂😂😂
Hii
പേടിപ്പിച്ചവർക്കൊക്കെ എന്തെങ്കിലും gift വാങ്ങികൊടുത്തു ചേട്ടൻ മാതൃക ആവുന്നതായിരിക്കും 😌😂
ഞാൻ നിങ്ങളുടെ കുഞ്ഞു bro യുടെ വീഡിയോ കണ്ടു അവൻ നന്നായി പാടുന്നുടാല്ലോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍
എനിക്ക് ആ കാവി കൈലി ഉടുത്ത അച്ഛൻ പേടിച്ചതാ ഇഷ്ട്ടപെട്ടെ 😂😂😂 ചിരിച്ചു ചത്തു 😂😂😂
😃😃😃...
Kd company ഇതുപോലെ ഉള്ള വീഡിയോ കൊള്ളാം സൂപ്പർ... Food ബ്ലോഗ് എപ്പോഴും ഇട്ടാൽ ബോർ ആണ് ഇതുപോലെ വേറായിറ്റി വീഡിയോ സൂപ്പർ.... നിങ്ങൾ prank, പബ്ലിക് എക്സ്പീരിമെന്റ് പോലുള്ള വീഡിയോ ചെയ്യണം.... പവർ കൂടും 👍👍👍👍❤️
Vere orale pedippichit ninglk enth manasukam Ann kittunath
Travelingum polikkum
@@വെള്ളരിപ്രാവ് athoru prethyeka tharam ellinte edennu varunna sugam..prank cheythoo healthy prank oke rasamanu.but ethu athra nallathala...kali karyam akumpo manasilakum.
കണ്ണു കാണാത്ത ഞാൻ എവിടിട്ടു പിടിക്കാനാ 😀😀അപ്പാപ്പൻ റോക്ക്
😂
16:43 ദേവ്യേ 🤣🤣🤣
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത്. ഒരുപാട് ചിരിച്ചു. 🥰🥰
സത്യസ്വന്തം ആയ reaction കണ്ടത് ഇപ്പഴാ 😂😂. അടിപൊളി
Super
അവസാനം ആ ഓട്ടം 🤣🤣🤣🤣വേറെ ലെവൽ 🤣🤣🤣
16:29 മാമന് അറ്റാക്ക് വരാത്തത് ഭാഗ്യം. 😂 മുണ്ട് ഊരിയല്ലേ ഓടിയത് 😂😂😂
😹
😂😂
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണാട്ടോ ഈ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഒന്നും പറയാനില്ല എന്റെ ചിരി കേട്ട് തൊട്ട് അടുത്ത് താമസിക്കുന്ന ചേച്ചി ചോദിക്കുകപോലും ചെയ്തു ഈ വീഡിയോ അവർക്കും ഷെയർ ചെയ്തു പാവം അമ്മ ആ കൈ അച്ഛന്റെ ഷർട്ടിൽ മേൽ തേക്കുന്നത് കണ്ടിട്ട് ചിരി വരാതിരിക്കുന്നതെങ്ങനെ സൂപ്പർ വീഡിയോ 👌👌
ശാന്തമ്മ വെട്ടുക്കത്തിക്ക് വെട്ടാഞ്ഞത് നന്നായി 🙂❤
അവസാനത്തെ നീല ഷർട്ട് ചേട്ടൻ ആണ് എന്റെ ഹീറോ!!😂😂 ചിരിച്ചു ചിരിച്ചു വാ വേദനിച്ചു
അടിപൊളി പ്രാങ്ക് ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂😂😂
Aliyo set item😂
😂❤️🔥
Allupan polichu 🥰🥰🥰🥰♥️♥️♥️♥️
0:20 ente പാമ്പ് poyo🤧🛸
6:22 snake master alluppan🤣🤭
🤣😂
5:17 the legend is the appuppan 😂😂
Enta mone romance kumar and achan😂😂😂🔥🔥
Brock Lesnar fan ano
@@romanreginsfansclub4521 yes bro❤️
@@mortexff8715 ബ്രോ WWE മലയാളം TH-cam channel കാണുമോ
ന്റെ പോന്നോ....ഈ channel first time ആണ് കാണുന്നത്....ഈ വീഡിയോ കണ്ടു ചിരിച്ച് ചിരിച്ച് കരഞ്ഞു പോയി....ലാസ്റ്റ് part കണ്ട് ചിരിച്ച് ശ്വാസം മുട്ടിപ്പോയി ....🤣🤣🤣
🤣🤣🤣🤣
അമ്മയും അച്ഛനും പൊളിയാ😘😘
4:15🤣🤣 എനിക് ഇപ്പൊ ചോറ് ഉണ്ണണ്ട കയ്യാ...
ഞാൻ ഓർത്തു പേടിച് വല്ലപ്പൻ പടം ആയെന്ന് 🤭🤣🤣🤣
😅വല്ലപ്പൻ poli
"ഞാൻ ഇവരുടെ സ്വന്തം അപ്പൻ"😅🙌😁
അല്ലുപ്പന്റെ ചങ്കൂറ്റം അപാരം❤️❤️
കുറെ ദിവസങ്ങൾക്ക് ശേഷം ഒരുപാട് ചിരിച്ചത് ഇന്നാണ് റൊമാൻസ് കുമാർ ഓടി പോകുന്നത് കണ്ടിട്ട് 🙏🙏സത്യത്തിൽ ഞാൻ കരുതി ആരങ്കിലും ചിത്ത പറയുമെന്ന് 👍👍
Polii..😂😂😂👌👌👌 പാവം അമ്മാ, ഇനി എങ്ങനെ ഈ കൈകൊണ്ട് ചോറ് കഴിക്കും എന്നാണ് അമ്മയുടെ ചിന്ത..😅
❤️❤️ഞാൻ ഇവരുടെ സ്വന്തം അപ്പൻ ❤️❤️
💥പൊളി മാസ്സ് 💥
നീല ഷർട്ട് ഇട്ട ചേട്ടന്റെ ഓട്ടം കണ്ടു ചിരിച്ചു ചത്തു 🤣🤣🤣
ചിരിച്ച് ചത്തു 🤣🤣🤣 romance അണ്ണൻ പൊളി ഓട്ടം ആരുന്നു 🤣🤣. ഇനിയെങ്കിലും പ്രായം ചെന്നവരെ ഒഴിവാക്കുക ഇല്ലേൽ വയ്യാത്ത ആൾകാർ വരെ എണിറ്റു ഓടും 🤣🤣
സ്കൂളിൽ ഇന്ന് എന്തരുന്നേടാ ?
*Le അല്ലുപ്പൻ : പരിപ്പ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Kiran😎Dj🎶🎧🎶❤️❤️❤️ എന്തായാലും കൊള്ളാം സൂപ്പർ
12:20 epic😂
റൊമാൻസ് കുമാർ 🤣🤣🤣ചിരിച്ചു ചത്തു 🤣🤣🤣
സന്തോഷ് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഓട്ടത്തിനു മുന്നിലായിരുന്നു. ❤️💪
2024 kanunnavar undo😊
😂😂ചിരിച്ചു ഒരു വഴി ആയി
ഞാൻ നിങ്ങളുടെ ചാനൽ ആദ്യം കാണുവാണേ.... ആ നീല ഷർട്ട്..... ന്റമ്മോ... ചിരിച്ചു ചത്തു.... ഞാനും മോളും കൂടാ കണ്ടത്... അവൾക്ക് പനിയാരുന്നു... അത് പോലും മറന്നവൾ ചിരിച്ചു..... സൂപ്പർ ❤️❤️❤️ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ
മച്ചാനെ റൊമാൻസ് കുമാറിന്റെ പേടിച്ചിട്ടുള്ള ഓട്ടം പൊളി. പൊളി video👌❤️👌
എന്താ ഇൻട്രോ. കണ്ണപ്പൻ.... ഞാൻ ഇവൻറെ സ്വന്തം അപ്പൻ...😁😁
16:34 🤣🤣🤣
Really good video,chirichu chathu....😄❤️ From USA
റൊമാൻസ് കുമാർ അന്നനാണ് പൊളി 🤣🤣🤣🤣🤣
😂😂. Amma, അല്ലുന്റെ അമ്മയോട്. കുഴപ്പമില്ലഡി എനിക്കും തന്നതാ 😂😂😂
Allupan uyir😂😂
Le allupan :ഇതൊക്കെ ന്ത് 😂
*ലെ അപ്പൂപ്പൻ:- ഇതെന്തുവാ
Kd:- പമ്പ്
അയിനെന്ന വേണം.!😂👌
വാലേൽ പിടിച്ചു ദൂരെ കളെയെടാ 😂അപ്പാപ്പൻ 🔥
🤣🤣🤣🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣റൊമാൻസ് കുമാരൻ powliiiiii 🤣🤣🤣🤣🤣🤣🤣🤣
ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരെണം വാങ്ങണം എന്നു തോന്നി ഇപ്പോൾ തന്നെ ഞാൻ ഒരെണം ഓർഡർ ചെയിതു 🔥🔥
👌
@@muhammedbiyaz6860 👀
1 ലക്ഷം രൂപ കൊടുത്ത് മേടിച്ച പാമ്പിനെ കാണാൻ വന്ന ലെ ഞാൻ 🤣
Njnum
ചിരിച്ചു ചിരിച്ചു മടുത്തു... 😆😆😆🤣🤣🤣🤣🤣🤣poli video 🤣🤣🤣🤣🤣
Ente ponno chirich chath last climax polich 😂😂😂😂
ചിരിച് ചിരി 🥳😂😂😂 ആയ്യോാ 👏🏻👏🏻🥰🥰🤩
റൊമാൻസ് കുമാരന്റെ ഓട്ടം 😂😂😂
12:46 siuuu 😂
Last Vanna aalu ente ponno oru reksayumilla polichu 😂
5:48 endhuavyirunn enne ?
Paripp 🤣🤣🤣
എൻ്റെ പൊന്നു ചേട്ടാ അവസാന ഭാഗം 🤣🤣🤣🤣🤣🤣🤣🤣🤣സൂപ്പർ
ആ ചെറിയ മോൻ അല്ലുപ്പൻ ആണ് ഇന്നത്തെ താരം 👍👍👍
പാവം അമ്മച്ചിയെ പേടിപ്പിച്ചു but അലു പ്പനോട് ആണോ കളി😂😂
ഈശ്വരാ ചിരിച്ച് ഒരു വഴിയായി 😂😂😂😂😂😂😂
Eye killer varshe🕺🕺😂😂
4:55ഓ ഇത് ആന്നോ എടുത്ത് ദൂരെ കളയാടാ 😄😄അല്ല പിന്നെ
ഇതുപോലെയുളള സാധനം കൊണ്ട് പ്രായമായ ആളുകളെ പേടിപ്പിക്കാതിരിക്കുന്നതാ നല്ലത്
Nalla achan🥰. Achane enik othiri ishttayi
ചിരിച്ചു കിളി പോയവർ ഇവിടെ കമോൺ 😂😂😂🤣🤣
Amma 😂pavam, nerathe kanda videos but kd aliyanmar pinne full aliyanmar ishttam ❤️❤️❤️ old video veendum kanum
എൻ്റെ ലൈഫിൽ ഇങ്ങനെ ചിരിച്ചട്ടില്ല🤣🤣🤣🤣👏👍❤️.first time Anu nigalede video kaanunathu.good quality.good content.super
നന്ദു ചേട്ടനെ കാണാൻ നല്ല ഭംഗിയാണ്
വീഡിയോ സൂപ്പർ ആയി too കുറെ ചിരിച്ചു 😂😂😂 പാവം തോന്നിയത് ഒരു അപ്പുപ്പനെ യും ശ്രീജിത് bro യുടെ അച്ഛനെ യും പേടി പിച്ചത് ആണ് 😒സാരമില്ല. പിന്നെ ഞങ്ങളുടെ നന്ദു bro യുടെ ഫോൺ പൊട്ടിച്ചു 😰☹️☹️.
love shanthamma🥰🥰🥰.... like my grandmother
പ്രായമായ ആൾക്കാരോട് ഇങ്ങനെ ചെയ്യരുത് കേട്ടോ. പെട്ടന്നുള്ള ഷോക്ക് അവർക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല
Ayo chettantea അമ്മ പാവം.. ചെക്കൻ polichu ❣️💞⚡️⚡️
ആ സ്പൈഡർ മാൻ... വിശ്വാസത്തിന് ഒരു രൂപമുണ്ടെങ്കിൽ അത് അവനാണ് മാമാ...