ത്വലാഖ്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 209

  • @namsijamsi-mv4zq
    @namsijamsi-mv4zq ปีที่แล้ว +1

    Athra bangiyil vishadigareechu parannu.usthadinn afiyathum deerga ayussum nalgatte .👌👌👌 speech..

  • @annanthambees4630
    @annanthambees4630 4 หลายเดือนก่อน +3

    ഭർത്തവ് നിന്നെ വേണ്ട എനിക്ക് നിന്നെ വേണ്ട എന്ന് പറഞ്ഞാൽ thalaq ആകുമോ. ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്

  • @MufeedYamaniPadikkal
    @MufeedYamaniPadikkal 5 หลายเดือนก่อน

    പണ്ഡിത പ്രതിഭ പ്രിയപ്പെട്ട ഉസ്താദ് വടപറഞ്ഞു അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 😢😢

  • @abumuhammed2459
    @abumuhammed2459 4 ปีที่แล้ว +6

    Barya barthavinode paragal thalaqe sambavikumo

  • @aafamily3392
    @aafamily3392 ปีที่แล้ว +2

    Prasavam kayinnu orukooter thalakin avishya pedunnu thalakk chellan pattumo

  • @BadruHijas-sz1kd
    @BadruHijas-sz1kd ปีที่แล้ว +1

    എന്തൊക്കെ കാരണം കൊണ്ട് തലാക് ചൊല്ലാം...?
    മറുപടി തരണം

  • @fathimathuzahra8945
    @fathimathuzahra8945 ปีที่แล้ว +1

    Usthade ente barthav ente talq cholli ennu paranju palliyilek talaq ayachu athu njan oppittu vangiyittilla Ennod paranjathumilla appol aa talaq nadakkumo

  • @nishahathcp5106
    @nishahathcp5106 2 ปีที่แล้ว +2

    Thalayil Kai vech namuk piriyam ennu paranhal thalaque akumo

  • @muhammadanas5188
    @muhammadanas5188 5 ปีที่แล้ว +1

    Masha allah ....Nalla avatharana shayli

  • @nilavunilavu5431
    @nilavunilavu5431 2 ปีที่แล้ว +1

    ആമീൻ ❤️

  • @shahana3881
    @shahana3881 2 ปีที่แล้ว +6

    ഞാൻ നിന്നെ എന്നാ വാക് ഉപയോഗിക്കാതെ... മുന്നിൽ വെച്ച് ത്വലാഖ് ചൊല്ലി എന്നാലോ

  • @aslamiya672
    @aslamiya672 ปีที่แล้ว +2

    എനിക്ക് നിന്നെ മതിയായി എന്ന് പറഞ്ഞാൽ ത്വലാഖ് ആവുമോ😢 ??????????

    • @mashoodmashood2721
      @mashoodmashood2721 ปีที่แล้ว +1

      എന്താണ് ഉദ്ദേശിച്ചത്

  • @Useri530
    @Useri530 หลายเดือนก่อน +1

    ഗർഭിണിയായിരിക്കെ തലാക് ചൊല്ലിയാൽ തലാക് ആവുമോ

  • @rayeespanoor3609
    @rayeespanoor3609 วันที่ผ่านมา

    അറിവില്ലാണ്ട് പറഞ്ഞാൽ ത്വലാഖ് സംഭവികുമോ

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 ปีที่แล้ว

    ماشاءالله ماشاءالله ماشاءالله

  • @fathimapathi7978
    @fathimapathi7978 6 ปีที่แล้ว +2

    Idin vekthamaya marupadi therumo plsss

  • @muneerpv2041
    @muneerpv2041 2 ปีที่แล้ว +2

    Thalak therume ennu paranjal thalak aavumo..

  • @muhammadbasheer9639
    @muhammadbasheer9639 4 ปีที่แล้ว +8

    Thalaq cheyathirikaan oru dua paranju tharo pls

  • @sabeenasabeena5545
    @sabeenasabeena5545 6 ปีที่แล้ว +5

    വ്യക്തമായ മറുപടി തരുമോ pls. വേണ്ട എന്ന് പറഞ്ഞാൽ ത്വലാക്ക് സംഭവിക്കുമോ

    • @speedyinternationaluk2381
      @speedyinternationaluk2381 5 ปีที่แล้ว

      No 3 ഉം ചൊല്ലണം. വ്യാക്തമായ് കേക്കൂട്ടോ

    • @sumayyarafi2547
      @sumayyarafi2547 2 ปีที่แล้ว +2

      @@speedyinternationaluk2381 ഒന്നും. ചൊല്ലി രണ്ടും ചൊല്ലി മൂന്നും ചൊല്ലി എന്നാണ് പറഞ്ഞത്... അതിൽ ത്വലാഖ് എന്ന് പറഞ്ഞിട്ടില്ല... അപ്പോ പ്രശ്നം undooo

    • @mashoodmashood2721
      @mashoodmashood2721 2 ปีที่แล้ว +1

      @@sumayyarafi2547 ഉണ്ട്

  • @shazmonanurag
    @shazmonanurag 5 ปีที่แล้ว +10

    Ethil parayunnathil enikku viyojippu undu..kaaranam oraal dheshyathil thalakku cholliyaal athu thalak aavilla karanam
    1. ayaalude manasika nila thettiyirikkunnu.
    2. ayaal dheshyathil paranjathu kondu thalaq saheeh aavilla.
    3. Thalq chollunnathinu munpu vere chila nibandhangal undu athu sweekarikkanam athu nadannittilla.
    4. Eni thalq cholliyaal thanne 3 masam yidha period undu athu kazhiyunathinu munpu avale ayaalkku sweekarikkaam.
    5. Dheshyam ullapol brandhu pidichavane poleyaanu perumaaruka kaarnam iblees koode kayarum nammale nashipikkaan.

    • @shamseerdarimi332
      @shamseerdarimi332 3 ปีที่แล้ว

      ×

    • @sufaidkhan9496
      @sufaidkhan9496 3 ปีที่แล้ว

      Idu sathyamanoooo...?

    • @unknownakhi901
      @unknownakhi901 2 ปีที่แล้ว +2

      Thalaq ദേഷ്യത്തിൽ ആയാലും സംഭവിക്കും. തീർച്ച. താങ്കളുടെ വീക്ഷണം തെറ്റുണ്ട്.

    • @ayshaanan6225
      @ayshaanan6225 2 ปีที่แล้ว

      Otta thavana Njan ninne moonn thalaq Cholli enn paranja thalaq samabavikum
      Thalaq thamasakk parnja polum sambavikum

  • @yasifathu1724
    @yasifathu1724 2 ปีที่แล้ว +2

    Ninne njan moonnum cholli ennu paranjal thalaq aakumo

  • @hameedvp4126
    @hameedvp4126 3 ปีที่แล้ว

    Alhamdulillah 😊

  • @nasleemakj5737
    @nasleemakj5737 ปีที่แล้ว +1

    രണ്ട് തലാഖ് ചൊല്ലിയാൽ അതിന്റെ വിധി എന്താണ്.... പ്ലീസ്.. റിപ്ലേ തരുമോ

    • @mashoodmashood2721
      @mashoodmashood2721 ปีที่แล้ว +1

      സംഭവിക്കും എന്നാൽ ഇദ്ധയുടെ കാലയളവിൽ അത് മടക്കി എടുക്കാം പക്ഷേ ഇനി ഒരു തലാഖ് ശേഷം ചൊല്ലിയാൽ അത് വലിയ പ്രശ്നം ആവും

    • @AlHidayahSpeech
      @AlHidayahSpeech  ปีที่แล้ว +1

      t.me/+VuEHqfiYnedhYWI1

    • @muhammedfaisalv.k3615
      @muhammedfaisalv.k3615 ปีที่แล้ว +1

      nan enthe baryaye phonil vilich ninne nan onnum randum talak cholli ennu parannu.eni avale tirichedukkan enthanu cheyyendath.desyatil cheythu poyathanu

    • @muhammedfaisalv.k3615
      @muhammedfaisalv.k3615 ปีที่แล้ว +1

      enganeyanu madakki edukkendath

    • @mashoodmashood2721
      @mashoodmashood2721 ปีที่แล้ว +1

      ​@@muhammedfaisalv.k3615ഒൻപതു ആർ സീറോ. അഞ്ചു രണ്ടു നാല്. അഞ്ചു രണ്ടു മൂന്നു എട്ടു wp വാ

  • @izzudheen811
    @izzudheen811 5 ปีที่แล้ว +3

    മനസ്സിൽ ചിന്ധിച്ചാൽ കുഴപ്പം ഉണ്ടോ

  • @shammumubi5512
    @shammumubi5512 5 ปีที่แล้ว +3

    Njangal thammil dheshyathil 3 thwalak ikka cholly poyi athraykk dheshyathilayirunnu ikka ath paranjath ath thwalakavumo iny athava aayal iny endhan cheyyendath

    • @മദീനപൂങ്കാവനം-ഥ7ഹ
      @മദീനപൂങ്കാവനം-ഥ7ഹ 4 ปีที่แล้ว

      ത്വലാഖ് ആകും

    • @Home-jv7cb
      @Home-jv7cb 4 ปีที่แล้ว +2

      Tholakk ആവും.... ഇനി മൂന്നു മാസം ഇദ്ദ യിൽ ഇരിക്കുക. അത് വേറെ ഒരാൾ നിക്കാഹ് ചെയ്യുക. അയാളോടപ്പം ഒരു ദിവസം എങ്കിലും ഭാര്യ ഭർതുഃ ബന്ധത്തിൽ ജീവിച്ചു അയാൾ tholakk ചൊല്ലുക. വീണ്ടും മൂന്നു മാസം ഇദ്ദ ഇരിക്കുക. എന്നിട്ട് വീണ്ടും അത്യത്തെ ഭർത്താവിന് ഇയാളെ നിക്കാഹ് ചെയ്യാം

    • @Shafi7888
      @Shafi7888 3 ปีที่แล้ว

      @@Home-jv7cb hello എന്തായി

    • @ansheerjaffer6752
      @ansheerjaffer6752 3 ปีที่แล้ว +1

      @@Home-jv7cb ത്വാഖാഖ് ഭാര്യയോട് നേരീട്ട് പറഞ്ഞാൽ അല്ലേ ആവും മനസ്സിൽ പറഞ്ഞ ആവുമോ

    • @Home-jv7cb
      @Home-jv7cb 3 ปีที่แล้ว

      @@ansheerjaffer6752 usthaathinod ചൊതിക്കൂ....മഹല്ലിലെ

  • @Iamstudeing
    @Iamstudeing 8 หลายเดือนก่อน +1

    Moyi ചെല്ലി എന്ന് പറഞ്ഞാൽ avumo

    • @mashoodmashood2721
      @mashoodmashood2721 7 หลายเดือนก่อน +1

      നിയ്യത്ത് ഉണ്ടോ

    • @Iamstudeing
      @Iamstudeing 7 หลายเดือนก่อน +1

      @@mashoodmashood2721 നിയത് ഇല്ല

    • @mashoodmashood2721
      @mashoodmashood2721 7 หลายเดือนก่อน

      @@Iamstudeing വെറുതെ പറഞ്ഞത് ആണോ ഉദ്ദേശം ഇല്ലാതെ

    • @Iamstudeing
      @Iamstudeing 7 หลายเดือนก่อน

      @@mashoodmashood2721 athe

  • @sumiyamoidu7749
    @sumiyamoidu7749 4 ปีที่แล้ว +1

    Usthade ente bharthave enne thalaq cholliyitt 6varsham ayi..adheham vere Ketty..eppol adhehathine enne veendum vivaham cheyyanam.njan ithuvare kettiyilla...adheham enthane cheyyendath.enne ranadamath

    • @mashoodum2544
      @mashoodum2544 3 ปีที่แล้ว +1

      New nikah venam

    • @akashadoor9187
      @akashadoor9187 3 ปีที่แล้ว +2

      വീണ്ടും നികാഹ് ചെയ്തോ തന്നെ.

    • @ramlabeevi1958
      @ramlabeevi1958 2 ปีที่แล้ว +1

      Epo enthaayi kaaryangal

  • @littlemaryamz4534
    @littlemaryamz4534 5 ปีที่แล้ว +2

    Usthathe njanglude vivahm kazhinju 7 varshamayi .ikka mujahidm njan sunniumanu pala karangl kondu enikku yochichu povan kayyinilla.manasikamayi thalarnnirknu .njanglku 1 molundu

    • @shazmonanurag
      @shazmonanurag 5 ปีที่แล้ว

      Enthokkeyaa kaaranangal..
      1. Nammal onnu maathram nokkuka mujaahid aayaalum sunni aayaalum padachon onneyullu.
      2. 5 vaqath niskarathil maattam varaathe nokuka.
      3. Farlu nombukal sakkath sadhakka ethokke quraan paranjittullathaanu.
      4. Eni kabar siyarath aanu prashnamenkil athu saaramaakanda kabar siyarathu nammude naattil oru bussines poleyaanu athukondaanu mujaahid avar athine ethirkkunnathu.
      Saudi Arabia yil poyaal avide khabar sthangalil poyi dhuaa cheyyaan pattilla kaaranam athu islam anuvadhichittilla marichu nammalkku khabar siyarath cheyyumapol aaraano aa khabaril adangiyirikkunnathu avarkku vendi duaa cheyyaam allathe nammude kaaryam parayaruthu nammude peashangal allahuvinodu maathram parayuka.
      Eppol ellaam oru bussines poleyaanu nammude naatttil aayathu kondu pengal mattu kaaryangal chinthichu kudumbha jeevitham kalayaruthu padachon ellaavareyum ella vipathukalil ninnum mattu pishajika pravarthikalil ninnum nammale kathu rakshikkatte.. ameen ameen ameen

    • @Karanabhoolthan
      @Karanabhoolthan 4 ปีที่แล้ว

      മുജാഹിദ് സുന്നി എന്നതല്ല സഹോദരീ ജീവിതം .
      അത് നിങ്ങൾ എങ്ങനേ മൂന്നോട്ട് കൊണ്ടു പോവുന്നു എന്നതിലാണ്.
      ജീവിതത്തിൽ വിട്ടു വീഴ്ചകൾ ചെയ്യുന്നത് നല്ലതാണ്.
      കിണറ്റിൽ ഇറങ്ങാൻ പെട്ടന്ന് കഴിയും കയറാൻ അത്ര ഏളുപ്പമാവില്ല.
      നിങ്ങൾ നല്ല കൗൺസലിങിന് വിധേയമാവൂ പരിഹാരം ഉണ്ടാവും.
      മുജഹിദായാലും ജമാഹത്തായാലും സുന്നി ആയാലും
      പടച്ചവൻ പറഞ്ഞ പോലേ ജീവിച്ചാൽ മതി.

    • @mashoodum2544
      @mashoodum2544 3 ปีที่แล้ว +1

      Fasq cheyyuka

    • @muhammmeds4041
      @muhammmeds4041 ปีที่แล้ว

      ​@@shazmonanurag സൗദി അറേബ്യ യിലേക്ക് ആണ് മുഹമ്മദ് നബി സല്ലല്ലാഹ് അലൈഹി വസല്ലം തങ്ങളെ നിയോഗിച്ച ത്...അത് എന്തു കൊണ്ടാണ് ...ജീവനോടെ പെണ് കുഞ്ഞിനെ കുഴിച്ചു മൂടിയിരുന്ന ഒരു ജനത യെ ആണ് നബി (സ അ)തങ്ങൾ നേരിലേക്ക് കൊണ്ടു വന്നത്...ആ നബിയെകാൾ അലി തങ്ങൾ ക്ക് സ്ഥാനം കൊടുക്കുന്ന ഷിയ ഉൾപ്പെടെ ഒരുപാട് സമൂഹം ഇവിടെ ഉണ്ട്. ഇവരും നമ്മളെ പോലെ മനുഷ്യർ തന്നെയാണ്...അവർ ചെയ്യുന്ന വേറെ ചില കാര്യങ്ങൾ ഉണ്ട്...അത് ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല..ഒരു പുരുഷൻ പെണ്ണ് കെട്ടിയാൽ നേരെ അവന്റെ ചിലവിൽ വാങ്ങിയ,സ്വന്തം വീട്ടിൽ ആണ് കൊണ്ടു പോകുന്നത്..അവന്റെ ഉമ്മയുടെ അല്ലെങ്കിൽ കുടുംബ വീട്ടിൽ അല്ല..അത് ആണ് ഇസ്ലാമിൽ പറഞ്ഞിട്ടുള്ള രീതി...നമ്മുടെ നാട്ടിൽ ഉമ്മക്ക് കൊണ്ടു കൊടുത്ത,പിന്നെ അവൾ അവരുടെ അടിമ .(എല്ലവരും അല്ല).ഇതിനെതിരെ ആരെങ്കിലും ഒന്ന് ശബ്‌ധിച്ചങ്കിൽ കുറെ പെണ്ണുങ്ങൾ സന്തോഷത്തോടെ ജീവിക്കുമായിരുന്നു...qabr പൂജ, നബി ദിനം ഒക്കെ പറഞ്ഞു പ്രശ്നങ്ങൾ ആക്കാൻ എല്ലവരും മുന്നിൽ ആണ്...

  • @BKUUKBBKU
    @BKUUKBBKU 4 ปีที่แล้ว +6

    ഫോണിലൂടെ തലാഖ് പറഞ്ഞാൽ വിധി എന്താണ്?

  • @rashidvlog7830
    @rashidvlog7830 3 ปีที่แล้ว +1

    Usthadee ente barthaav .ennod onnam tholaakk .randaam tholaak.mutholaak.enikk ninne vendaa enn paranhu .veruthey manassil thattathey paranhathaa .tholaakk sambavikkumo.replay tharoo usthade

    • @ummu3200
      @ummu3200 3 ปีที่แล้ว +1

      എന്നോടും. മൂന്നാമത് ഒരാൾ കേട്ടലാണ് .... ത്വലാക്ക് സംഭവിക്കൂ എന്ന് കേട്ടല്ലോ... ശരിയാണോ???

    • @fathimathfarsana6026
      @fathimathfarsana6026 2 ปีที่แล้ว +1

      @@ummu3200 hlo enikoru reply tharo ingalentha cheythennn plzz athyavashyamayitaa

    • @shaazusworld3805
      @shaazusworld3805 2 ปีที่แล้ว +1

      ഹലോ. നിങ്ങൾ ഞാനുമായി ഒന്ന് contact ചെയ്യാമോ

    • @shaazusworld3805
      @shaazusworld3805 2 ปีที่แล้ว +1

      @@fathimathfarsana6026 please ningal എന്റെ മെയിലിൽ മെസ്സേജ് അയക്കു. എനിക്ക് നിങ്ങളെ പരിചയമുണ്ട്

    • @fathimathfarsana6026
      @fathimathfarsana6026 2 ปีที่แล้ว +1

      @@shaazusworld3805 name

  • @mahr9876
    @mahr9876 5 ปีที่แล้ว +2

    Dheshyathil enikk ninne venda ennu paranju thalakk aavumooo

    • @mahr9876
      @mahr9876 5 ปีที่แล้ว

      Plss replay

    • @fathifathu9745
      @fathifathu9745 4 ปีที่แล้ว

      എനിക്കും റിപ്ലൈ വേണം പ്ലീസ്

    • @anaskk4499
      @anaskk4499 4 ปีที่แล้ว

      ???

    • @muhammadk20
      @muhammadk20 4 ปีที่แล้ว

      Please replay

    • @naseemacherukode2545
      @naseemacherukode2545 4 ปีที่แล้ว +1

      എനിക്കും

  • @aneesrayyu1108
    @aneesrayyu1108 3 ปีที่แล้ว

    Ya allah

  • @falahmohammed9157
    @falahmohammed9157 3 ปีที่แล้ว +3

    Ente barthav enne kall kudichit thwalak chellin msg ayachu 😥 thwalak ako ath... Veetil arodum parayan pediyavunnu

  • @NaseemaNaseema-t7i
    @NaseemaNaseema-t7i 9 หลายเดือนก่อน +1

    ഫസ് ഖ്ച്ചൊല്ലിയാൽ ഇദ്ധ ഇല്ലങ്കിൽ പറ്റുമോ : ഉസ്താദെ?

    • @mashoodmashood2721
      @mashoodmashood2721 9 หลายเดือนก่อน +1

      ചോദ്യം മനസിലായില്ല

  • @nocopyrightvideos516
    @nocopyrightvideos516 6 ปีที่แล้ว +1

    Njan ninne theerkkum enn paranchaal thalaq aakumo

    • @vadoodcp316
      @vadoodcp316 4 ปีที่แล้ว

      Deshyathal manassil vijaricha twalak muriyumo

  • @subairmukola2314
    @subairmukola2314 4 ปีที่แล้ว +4

    ഉസ്താ ദെ എനിക്ക് ഒരു കാര്യം പടിക്കാനാണ് ഹനഫി മദ്ഹബ് പ്രകാരം നിക്കാഹിൻ്റെ ഫർളും ശർത്തും മനസിലാക്കിതരണം

    • @shazzcreations6993
      @shazzcreations6993 3 ปีที่แล้ว

      Enikum ariyanem

    • @AlHidayahSpeech
      @AlHidayahSpeech  ปีที่แล้ว +1

      ഹനഫി പണ്ഡിതനോട് ചോദിക്കലാണ് ഉചിതം

    • @SulfathSULFATH-r1f
      @SulfathSULFATH-r1f 7 หลายเดือนก่อน +1

      ​@@shazzcreations6993നിങ്ങൾക്ക് കിട്ടിയോ ഇതിന്റെ മറുപടി....

    • @mashoodmashood2721
      @mashoodmashood2721 7 หลายเดือนก่อน

      @@SulfathSULFATH-r1f അത്യാവശ്യം ഉണ്ടോ

  • @nadiranishamadathil1177
    @nadiranishamadathil1177 ปีที่แล้ว +3

    മെസേജ് അയച്ചാൽ സംഭവിക്കുമോ?

    • @mashoodmashood2721
      @mashoodmashood2721 ปีที่แล้ว +1

      വോയിസ് ടൈപ് ❓

    • @jumanarishad7055
      @jumanarishad7055 ปีที่แล้ว +1

      ടൈപ് ചെയ്താൽ സമ്പവിക്കുമോ

    • @mashoodmashood2721
      @mashoodmashood2721 ปีที่แล้ว

      @@jumanarishad7055 ഉദ്ദേശത്തോടെ ആണെങ്കിൽ ok

  • @littlemaryamz4534
    @littlemaryamz4534 5 ปีที่แล้ว +1

    Njan entanu cheyyuka.enikkoru pariharm paranju taranm ..njan islamikmayi jeevkkm pakshe adhehthinu salathm dikrm paranju kodthal kaliyakkm.

    • @sinan6548
      @sinan6548 5 ปีที่แล้ว

      Paranju koduku keatillengilum ningalk paranju kodutathinte pradifalam kitumto

    • @mashoodum2544
      @mashoodum2544 3 ปีที่แล้ว

      ഫസ്ഖ് ചെയ്യുക

  • @ashrafkc4833
    @ashrafkc4833 5 ปีที่แล้ว +2

    Niyyath endaanu

    • @ashrafkc4833
      @ashrafkc4833 5 ปีที่แล้ว +1

      Niyyath vyakthamaayi parayumo

  • @najufaz5701
    @najufaz5701 4 ปีที่แล้ว +2

    Pls നല്ലൊരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..
    ഒന്നിനും oru വ്യക്തത ഇല്ല

  • @fathimapathi7978
    @fathimapathi7978 6 ปีที่แล้ว

    Ente barthav enne barthavinte ummak Vendi tholaak cheyyununn parayunn id islamil illadano barthavin piriyan agrahameillaaa

    • @akashadoor9187
      @akashadoor9187 3 ปีที่แล้ว +1

      ചേച്ചിയെ തലാഖ് ചൊല്ലിയോ😔

  • @ansithots2672
    @ansithots2672 ปีที่แล้ว +2

    ഉസ്താദേ , എന്റെ ഭർത്താവ് ദേഷ്യത്തിന്റെ പുറത് ഖുർആാൻ കയ്യിൽ പിടിച് എന്റെ മുന്നിൽ നിന്ന് എന്നോട് പറഞ്ഞു , ഞാൻ നിന്നെ ഒന്നാം മൊഴിയും ചൊല്ലി ,രണ്ടാം മൊഴിയുും ചൊല്ലി എന്ന് പറഞ്ഞു..
    ഇങ്ങനെ പറഞ്ഞാൽ തലാക് ചൊല്ലിയതായി മാറുമോ..
    അതോ മൂന്നാം മൊഴിയും ചൊല്ലിയാലേ അങ്ങനെ സംഭവിക്കുകയുള്ളോ...
    ഒന്ന് പറഞ് തരുമോ...ആരെങ്കിലും..

    • @mashoodmashood2721
      @mashoodmashood2721 ปีที่แล้ว +1

      സംഭവിച്ചു

    • @vkbaqavi769
      @vkbaqavi769 ปีที่แล้ว

      സംഭവിക്കില്ല

  • @adilaabdulla4552
    @adilaabdulla4552 3 ปีที่แล้ว

    Id ini munnott povilla ennu paranjaal thwalaaq aavumo
    Usthaade onn reply tharanem. Vallathoru veshamathilaan njnum ende kudumbavum

    • @AlHidayahSpeech
      @AlHidayahSpeech  3 ปีที่แล้ว

      +91 99619 03810 ഉസ്താദിന്റെ whatsap നമ്പർ

  • @RiyasibnBasheerRiyasibnBasheer
    @RiyasibnBasheerRiyasibnBasheer 5 ปีที่แล้ว +5

    ലളിതമായി പറയുക ഒന്നും മനസ്സിലായില്ല.

    • @alipuvathoor4711
      @alipuvathoor4711 4 ปีที่แล้ว +1

      ഒന്നുകൂടെ മനസ്സ് കൊടുത്ത് കേൾക്കിന്ന് അപ്പം വ്യക്തമാകും

  • @habeebhabeeb1997
    @habeebhabeeb1997 4 ปีที่แล้ว +3

    ഉസ്താദിന്റെ നമ്പർ കിട്ടുമോ

    • @nasriyajunu8378
      @nasriyajunu8378 2 ปีที่แล้ว

      സ്‌ക്രീനിൽ nok

  • @rashidvlog7830
    @rashidvlog7830 3 ปีที่แล้ว

    Replay tharooo .aake vishamathilaaa usthaadee .replay tharoo.cholliee enn paranhitillaa

  • @jouhrmhw3403
    @jouhrmhw3403 4 ปีที่แล้ว +10

    ഒരാൾ തന്റെ ഭാര്യയോട് "നിന്നെ ഞാൻ ഒന്നും ചൊല്ലി രണ്ടും ചൊല്ലി "എന്ന് പറഞ്ഞാൽ ത്വലാഖ് സംഭവിക്കുമോ?

    • @nasikmp1511
      @nasikmp1511 3 ปีที่แล้ว +2

      sambhavikkum

    • @hadhuznanoozz5741
      @hadhuznanoozz5741 3 ปีที่แล้ว

      Nee ente barya alla ennu 3 vattam paranjal thwalaq aaakumo

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      No

    • @ramlabeevi1958
      @ramlabeevi1958 2 ปีที่แล้ว

      Ippol palliyilum orenname chollikunulallo

  • @rashidvlog7830
    @rashidvlog7830 3 ปีที่แล้ว

    Replay tharoo

  • @shamilasdiary1284
    @shamilasdiary1284 2 ปีที่แล้ว +4

    എത്രയും പെട്ടെന്ന് Reply കിട്ടുമെന്ന പ്രതീക്ഷയോടെ... ഭർത്താവ് ഗൾഫിലായിരിക്കേ മിണ്ടാതായപ്പോൾ ഭാര്യ whatsapp ൽ Message എഴുതി ചോദിച്ചു നിങ്ങക്ക് എന്നെ വേണ്ടേ? എന്ന് അപ്പോൾ ഭർത്താവ് തിരിച്ചെഴുതി വേണ്ട എന്ന് ഇതിൽ ത്വലാഖ് സംഭവിക്കുമോ?

    • @unknownakhi901
      @unknownakhi901 2 ปีที่แล้ว +3

      കിനയത്തിന്റെ വാക്കല്ലെ. അപ്പോ മനസ്സിൽ ബന്ധം verppiriyanam എന്ന ഉദ്ദേശത്തോടെ പറഞ്ഞാലല്ലെ ത്വലാഖ് ആവുകയുള്ളൂ. അല്ല വെറുതെ പറഞ്ഞത് ആണെങ്കിൽ അത് ത്വലാഖ് ആവില്ല.

  • @sameenasulaim6906
    @sameenasulaim6906 3 ปีที่แล้ว +3

    ഒരു പെണ്ണ് മനസ്സിൽ വിചാരിച്ചാൽ talaq ആവുമോ

  • @najufaz5701
    @najufaz5701 4 ปีที่แล้ว +5

    ഉസ്താദ് എനിക്ക് oru സംശയം..
    Ende ഭാഗത്തു വന്നു പോയ തെറ്റാ.. എന്ന് വെച്ച് ഞാൻ ഭർത്താവ് ne പിരിയണം എന്ന് ഉദ്ദേശിച്ചില്ല 😢. Enne വേണ്ട എന്ന് പറയുന്നു അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വല്ല മാർഗം ഉണ്ടോ 😢?

    • @arshadaju54
      @arshadaju54 4 ปีที่แล้ว +3

      Ente bhagath ozhivakkan mathram oru thettumillanjittum.oro karanangal undakki bharthavum veettukkarum enne vendannu parayukaya.enikkanel avare piriyunnath chinthikkan koodi vayya

    • @noufalk2351
      @noufalk2351 4 ปีที่แล้ว +1

      Ellarkum orepoolathe prashnangal aananllo

    • @Shafi7888
      @Shafi7888 3 ปีที่แล้ว

      @@arshadaju54 എന്താ പ്രൊബ്ലം

    • @Shafi7888
      @Shafi7888 3 ปีที่แล้ว

      😢😢

  • @ansifvallayoor1535
    @ansifvallayoor1535 2 ปีที่แล้ว +1

    Usthade barthav orale paraj ninak adehathe kalliyanam kazikkano parajal bariya Aa kazikkanam yannu parajal ,allagil ninne adehathe kond kettikkam yannu parajal bariya Aa Ayikkotte nnu parajal barthavu yanna nee adehathe kettikkonnu tholaq useshikkade parajal tholaq sambavikkumo

    • @ansifvallayoor1535
      @ansifvallayoor1535 2 ปีที่แล้ว +1

      Please reply

    • @mashoodmashood2721
      @mashoodmashood2721 ปีที่แล้ว

      @@ansifvallayoor1535 ഉദ്ദേശിച്ചത് നടക്കും

  • @nahaskskarayil541
    @nahaskskarayil541 2 ปีที่แล้ว +1

    Thalaaak annu parayumboll athinu kandamaanam kaaryangall und... varutha dashyam varumboll anthankilum paranja thalaaak aaakilla... sthira bodhamillaaand anthankilum paranjaaall thalaaak aaakilla..angna aaanankil nammuda naatil mikka veedukallilum ethu thanna avastha...vulluhood kuudi sthira bodhathil oralk thanta baaryyod paranja thalaaak aaakum.allaanad dashyam varumboll anthankilum paranja thalaaak puurnamaakilla

  • @mufisvlog2294
    @mufisvlog2294 2 ปีที่แล้ว +4

    2 ത്വലാഖ് ചൊല്ലിയ സ്ത്രീയെ അയാൾ തന്നെ. ഇദ്ധ കാലയളവിൽ തന്നെ തിരിച്ചു എടുക്കുമ്പോൾ അവളോട് ശബ്ദത്തിൽ പറയാതെ..ഞാൻ നിന്നെ തിരിച്ചു എടുത്തു എന്ന് സ്വയം മനസ്സിൽ കരുതി. എന്നാൽ സ്വഹീഹാകുമോ.

    • @mashoodmashood2721
      @mashoodmashood2721 2 ปีที่แล้ว +1

      കരുതിയാൽ പോരാ പറയണം ആരും കേൾക്കൽ നിർബന്ധം ഇല്ല!ഭാര്യ പോലും

    • @mufisvlog2294
      @mufisvlog2294 2 ปีที่แล้ว +1

      @@mashoodmashood2721 നിങ്ങൾ മുസ്‌ലിയാർ ആണോ??
      എന്റെ ഭർത്താവ് മുസ്‌ലിയാർ ആണ്. അവരും ഇതു തന്നെ ആണ് പറഞ്ഞത്. ഒന്നും കൂടി സംശയം തീർക്കാൻ വേണ്ടി ആണ് ഇതിൽ കൂടി ചോദിച്ചത്

    • @mashoodmashood2721
      @mashoodmashood2721 2 ปีที่แล้ว +2

      അങ്ങനെ തന്നെ ആണ് മസ്അല

    • @muhammedfaisalv.k3615
      @muhammedfaisalv.k3615 ปีที่แล้ว +1

      nan enthe baryaye 2 talak cholli eni avale tirichedukkan enthanu cheyyendath.etra masatinullil tirichedukkanam

  • @abdulrazakkaniyeri4369
    @abdulrazakkaniyeri4369 2 ปีที่แล้ว +1

    Allah tholakkh bagaram thanne

  • @anushaanas1491
    @anushaanas1491 3 ปีที่แล้ว

    Usthade enna bheeshanippeduthi court poyi divorce vaangi. Enik ente wifene piriyaan aagraham ella. Njan tholaakku cholliyilla. Islamika niyama prakaram ente bharya aano aa penkutti. Aa penkuttiyaanu court poyi case koduth divorce vaangiyath

    • @dilshadpch4981
      @dilshadpch4981 3 ปีที่แล้ว

      Yes.. she is still your wife as long as you pronounce talaq.

  • @mtch8645
    @mtch8645 3 ปีที่แล้ว

    നിയ്യത്തില്ലാതെ ഥ്വലാഖ് സംഭവിക്കുമെന്ന് കിതാബില്
    പറയുന്നുണ്ടോ?

  • @ummiummi5029
    @ummiummi5029 3 ปีที่แล้ว +1

    എന്റെ ഭർത്താവ് കുടിച്ച് വന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. എനിക്ക് നിന്നെ വേണ്ടാന്ന് 😔😔

    • @akashadoor9187
      @akashadoor9187 3 ปีที่แล้ว +1

      😔ഇപ്പോൾ എന്തായി ഭർത്താവിനോടൊപ്പമാണോ ചേച്ചി.

    • @farishamuzammil4126
      @farishamuzammil4126 2 ปีที่แล้ว +1

      Innalillaah...... 😒ഇപ്പോൾ എവിടെ ആണ് നിങ്ങൾ. അവർ കാര്യത്തിൽ പറഞ്ഞതാണോ അങ്ങ്നെ

    • @asainarasi6767
      @asainarasi6767 2 ปีที่แล้ว +2

      ത്വലാക് ആകും

  • @Home-jv7cb
    @Home-jv7cb 4 ปีที่แล้ว +1

    ഉസ്താദ്... ഒരു സംശയം ചോദിക്കട്ടെ? കള്ള് കുടിച്ചു വഴക്കിനിടയിൽ "നിന്നെ ഞാൻ ഒന്നും രണ്ടും മൂന്നും tholakk ചൊല്ലി ഒഴിവാക്കി "എന്ന് പറഞ്ഞാൽ tholakk സംഭവിക്കുമോ?

    • @ameeraduvanni7320
      @ameeraduvanni7320 4 ปีที่แล้ว +1

      Pls...reply tharumo usthaadee

    • @ameeraduvanni7320
      @ameeraduvanni7320 4 ปีที่แล้ว +1

      Usthadinte no tharumo

    • @mashoodum2544
      @mashoodum2544 3 ปีที่แล้ว

      Yes sambhavikkum

    • @Home-jv7cb
      @Home-jv7cb 3 ปีที่แล้ว +1

      @@mashoodum2544 mm...അറിഞ്ഞു....പള്ളിമഹല്ലിൽ അറിയിച്ചു....ചർച്ച നടത്തി.. ഞാൻ മൂന്നു മാസം idha ഇരുന്ന്...ഇപ്പൊ 8 മാസം ആയി....hus തിരിച്ചെടുക്കില്ല എന്ന് പറഞ്ഞു....ഞങൾ കുടുംബ കോടതിയിൽ സ്ത്രീ ദനം കൊടുത്തത് തിരിച്ച് കിട്ടാൻ കേസ് കൊടുത്ത്..

    • @mashoodum2544
      @mashoodum2544 3 ปีที่แล้ว +1

      കള്ള് കുടിയമ്മാർ എന്തിനാ നമുക്ക്

  • @fourtyNinemedia
    @fourtyNinemedia 8 หลายเดือนก่อน +1

    ഞാൻ മനസ്സ് അറിഞ്ഞു ആണ് എന്റെ ഭാര്യയോട് ഞാൻ പറഞ്ഞു. എനിക്ക് നിന്നെ വേണ്ട ബന്ധം ഒഴിഞ്ഞിരിക്കുന്നു ഒഴിഞ്ഞിരിക്കുന്നു. ഒഴിഞ്ഞിരിക്കുന്നു എനിക്ക് നിന്നെ നിന്നെ ആവശ്യം ഇല്ല.എന്ന് പറഞ്ഞു. അത് ബന്ധം വേർപെടുമോ