വീടില്ല , വരുമാനമില്ല, മികച്ച ജീവിത സാഹചര്യങ്ങൾ ഒന്നും തന്നെയില്ല എന്നിട്ടും ഇവരെന്തിനാണ് ഇങ്ങിനെ പെറ്റ് കൂട്ടുന്നത് ? ജനിച്ചുവീഴുന്ന ആ കുഞ്ഞുങ്ങളോട് ഇവർക്ക് എന്ത് സ്നേഹവും , കരുതലും, ഉത്തരവാദിത്വമാണ് ഉള്ളത് ? ആ കുട്ടികളുടെ ജീവിതം നരകമാണ് അവർക്ക് മികച്ച ഭക്ഷണമോ , വസ്ത്രമോ , വിദ്യാഭ്യാസമോ , പഠനസാഹചര്യമോ ഒന്നും ലഭിക്കാൻ പോകുന്നില്ല കുഞ്ഞുങ്ങളോട് യഥാർത്ഥ സ്നേഹമുള്ള ആരും തന്നെ ദരിദ്രമായ സാഹചര്യങ്ങളിൽ കഴിയുമ്പോൾ കുട്ടികളെ ഉല്പാദിപ്പിക്കാറില്ല സ്വാർത്ഥ താത്പര്യങ്ങളാണ് ആ മാതാപിതാക്കൾക്ക് ഉള്ളത് ആ ക്യാമ്പിൽ കഴിയുന്ന ആളുകളെ നിർബന്ധിതമായി വന്ധീകരിക്കുകയാണ് വേണ്ടത് .
ആഡംബര കറുകൾ വാങ്ങികൂട്ടുന്ന മുഖ്യന് പാവങ്ങളുടെ വിഷമം മനസ്സിലാവില്ല സ്വന്തം പേരക്കുട്ടിക്ക് വേണ്ടി സമ്പാദിക്കുക എന്നുള്ള ലക്ഷ്യം മാത്രമാണ് മുഖ്യനെ ഓർമ്മപ്പെടുത്തുന്നത്..!
ഇവിടെ രാജാവ് നല്ലൊരു വണ്ടി വാങ്ങുന്നത് പോലു൦ ഇപ്പോഴാണ്..... അപ്പോഴാണ് ന്ങ്ങൾക്ക് വീട്,തൽക്കാല൦ അവിടെ കിടക്കൂ..... ഓണത്തിന് കിറ്റ് തരാ൦.... ഇപ്പോൾ സന്തോഷ൦ ആയില്ലേ?.
പാർട്ടി ഇല്ലാതെ എനി വോട്ട് കൊടുക്കണം 🌹ഓരോ നാട്ടിൽ നിന്ന് നല്ല ഒരാളെ അവിടത്തെ ഞങ്ങൾ തന്നെ തെരഞ്ഞാടക്കണം 🌹ഇലക്ഷൻ സമയം ആവുമ്പോ ജനങ്ങൾ തറഞ്ഞടുത്ത ആളെ വിജയിപികണം 🌹എന്നാലെ പാർട്ടി ൽ ഉള്ളവർ പഠിക്കുള്ളു 😥ആപത്ത് വരുമ്പോൾ നേരെ പോലെ തിരിഞ്ഞു nokkathavar😖നഷ്ടം സാദാരണ ജനങ്ങൾക്ക് മാത്രം 😌അടുത്ത ഇലക്ഷൻ ഒരു പാർട്ടിക്കും vote venda😬🌹
One 'movie യിലെ പോലെ recall പാസ്സാവണം എന്നാൽ എല്ലാരും നന്നാവും... അല്ലേൽ അഞ്ചു കൊല്ലം അധികാരം ണ്ടല്ലോ എന്നും വിചാരിച്ചിരിക്കാന്... അതാണ് അവർക്കൊന്നും വോട്ട് ചെയ്ത നമ്മളെ ഒരു വിലയും പിന്നീടില്ലാത്തതു. Recall നടപ്പിലായാൽ എല്ലാർക്കും ഒരു പേടി വരും നമ്മൾ ജനങ്ങൾ പറഞ്ഞതൊന്നും പ്രവർത്തിച്ചില്ലേൽ അധികാരം പോവും എന്ന്...
വീടില്ല , വരുമാനമില്ല, മികച്ച ജീവിത സാഹചര്യങ്ങൾ ഒന്നും തന്നെയില്ല എന്നിട്ടും ഇവരെന്തിനാണ് ഇങ്ങിനെ പെറ്റ് കൂട്ടുന്നത് ? ജനിച്ചുവീഴുന്ന ആ കുഞ്ഞുങ്ങളോട് ഇവർക്ക് എന്ത് സ്നേഹവും , കരുതലും, ഉത്തരവാദിത്വമാണ് ഉള്ളത് ? ആ കുട്ടികളുടെ ജീവിതം നരകമാണ് അവർക്ക് മികച്ച ഭക്ഷണമോ , വസ്ത്രമോ , വിദ്യാഭ്യാസമോ , പഠനസാഹചര്യമോ ഒന്നും ലഭിക്കാൻ പോകുന്നില്ല കുഞ്ഞുങ്ങളോട് യഥാർത്ഥ സ്നേഹമുള്ള ആരും തന്നെ ദരിദ്രമായ സാഹചര്യങ്ങളിൽ കഴിയുമ്പോൾ കുട്ടികളെ ഉല്പാദിപ്പിക്കാറില്ല സ്വാർത്ഥ താത്പര്യങ്ങളാണ് ആ മാതാപിതാക്കൾക്ക് ഉള്ളത് ആ ക്യാമ്പിൽ കഴിയുന്ന ആളുകളെ നിർബന്ധിതമായി വന്ധീകരിക്കുകയാണ് വേണ്ടത് .
മുഖ്യമന്ത്രി സാർ സാറിന് ഞങ്ങൾക്ക് എന്ത് ബഹുമാനമായിരുന്നു എത്ര സന്തോഷത്തോടുകൂടിയാണ് രണ്ടാം വരവ് ഞങ്ങൾ ആഘോഷിച്ചത് എന്നിട്ടും ഇത് കാണുമ്പോൾ മുഖ്യമന്ത്രിയോടും ഭരണാധികാരിയോട് പുച്ഛം തോന്നുന്നു സർക്കാർ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞ സർക്കാരിന്റെ ജോലിക്കാരാണ് അല്ലാതെ ദൈവത്തിന്റെ മേലുള്ളവരല്ല ആദ്യം അത് മനസ്സിലാക്കണം സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ ശാപം കിട്ടട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

വല്ലാത്ത കരുതൽ സുരക്ഷക്ക് പുതിയ വഴിതേടുന്നവർ സുരക്ഷ ഇല്ലാത്ത ഈ പാവങ്ങളെ ആണ് നിങ്ങൾ കരുതൽ എന്ന് പറഞ്ഞ് ലൈഫിലെ കമ്മീഷൻ പങ്ക് വെച്ചത് സ്വന്തം കുടുബത്തെ ആരെങ്കിലും പറഞ്ഞാൽ വല്ലാണ്ട് കലി ഇളകുന്നവർ ഈച്ചയുടെ മൂളൽ ഉള്ള ഇവിടെ പത്ത് സെക്കൻ്റ് ചെലവഴിക്കുമോ?കേരളമേ ഉണരുക നമ്മുടെ സ്വന്തം സേന കടലിൻ്റ മക്കൾ ഇവരെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ്
ഒന്നും നടന്നില്ല എന്നു പറയരുത് , ഇന്നോവ മാറ്റി കാർണിവൽ വാങ്ങി 4 നു പകരം 13 എസ്‌കോർട് വണ്ടി കുടുംബവുമൊത്ത അമേരിക്കൻ യാത്ര മകൾക്ക് സ്വന്തമായൊരു കമ്പനി ....?
ഇയ്യോ ആ കുഞ്ഞിന്റെ ദേഹത്തു ഈച്ച വന്നിരിക്കുന്നതുകൊണ്ടു സങ്കടം തോന്നി.. നമ്മുടെ സാക്ഷര കേരളം.. ഇതൊക്കെ നമ്മുടെ മാത്രം തെറ്റാണ് vote ചെയ്യുമ്പോൾ അത് രാഷ്ട്രീയം നോക്കാതെ യുക്തി ബോധത്തോടുകൂടി ചെയ്യാൻ ഇനിയെങ്കിലും ശ്രമിക്കണം
എന്തിനാണ് ഇങ്ങനെ ഒരു മുഖ്യമന്ത്രി എന്തിനാണ് മറ്റു അധികാരികൾ എല്ലായിടത്തും ജനങ്ങൾക്ക് നീതി നഷ്ടപ്പെടുന്നു ഇതു മാറണമെങ്കിൽ കേവലം അഞ്ചു വർഷം പാർട്ടികൾ മാറി ഭരിച്ചാൽ പോരാ മാറേണ്ടത് നമ്മളാണ് ജനങ്ങൾ നമ്മളൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഇവർക്ക് കാണിച്ചു കൊടുക്കണം കാണിച്ചു കൊടുക്കേണ്ട രീതിയിൽ ഇനിയും തല കുനിച്ചു കൊടുത്താൽ അവർ അവിടെ കയറി ഇരിക്കും വിപ്ലവങ്ങളും സമരങ്ങളും ചെയ്യേണ്ടത് ഇങ്ങനെ നീതി നിഷേധിക്കപ്പെടുമ്പോൾ ആണ് അവൻ എത്ര വലിയവനായാലും
ഉന്നതസ്ഥാനീയരും, ഭരണതലത്തിലുള്ളവരും സ്വന്തം മക്കളുടേയും കുടുംബത്തിന്റേയും സുഖ സൗകര്യങ്ങളെക്കുറിച്ചുമാത്രം ചിത്തിക്കുന്ന ഒരു കാലഘട്ടമാണിത്. ധൂർത്തി ലൂടെ നഷ്ടപ്പെടുത്തുന്ന കോടികളുടേയും ലക്ഷങ്ങളുടേയും ഒരു ചെറിയ അംശമെങ്കിലും ഒരു ഗതിയുമില്ലാത്തവർക്കായി ചെലവിടാൻ മനസ്സു കാണിച്ചാൽ എത്ര നന്നായിരുന്നു!! എല്ലാ ജീവനും ഒരേ വിലയാണ്. മരിച്ചുകഴിഞ്ഞാൽ എല്ലാവർക്കും കിട്ടുന്നത് ആറടിയോ, അതിൽക്കുറഞ്ഞ അളവിലോ ഉള്ള മണ്ണു മാത്രമാണ് താനും.
അമേരിക്കയിൽ പരിവാര ങ്ങൾ അടക്കം പോയി ധൂ ർ ത്ത ടിക്കാൻ പണം ഉണ്ട് ഖജനാവിൽ. പാവങ്ങൾക്ക് സഹായത്തിനു പണം ഇല്ല. ആഡം ബര വാഹനം വാങ്ങാനും.വീടുകളിൽ പാർട്ടി നടത്താനും ഖജനാവിൽ പണം ഉണ്ട്
ചേട്ടാ വോട്ട് തെണ്ടാൻ മാത്രം ആണ് വരുന്നത് ആവിശ്യം കഴിഞ്ഞാൽ ആരും അവർക്കു ആരും അല്ല..... ഇവര് ഇങ്ങനെ ആണ് ഒരുകാലത്തു നന്നാവില്ല പക്ഷെ ഇ ചെയുന്ന എല്ലാത്തിനും ഒരു ദിവസം കിട്ടും അന്ന് ഇവനൊന്നും അത് താങ്ങാൻ പറ്റില്ല 🙏
സ്വന്തം നാട്ടിലെ ജനങ്ങൾ ഉടുക്കാൻ വസ്ത്രം മില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ ഉറങ്ങാൻ പാർപ്പിടമില്ലാതെ വിഷമിക്കുമ്പോൾ രായാക്കൻമാർ ആഡംബര സമൃദ്ധമായ ജീവിതം നയിക്കുന്നു എവിടെ democracy
മുഖ്യനു.... സുഖ യാത്രക്ക് മാസംതോറും ലക്ഷം ചിലവാക്കി വാഹനo . പാവം ജനത്തിനു ഒരു നേരത്തിനു അന്തിയുറങ്ങാനുള്ള കഷ്ടപ്പാട് ഇത് കണ്ടറിഞ്ഞു പ്രവർത്തനം നടത്താനൊന്നും ചങ്കനെ കിട്ടില്ല കടക്ക് പുറത്ത് കേൾക്കാം. ഇതിനെല്ലാം നാളെ ഒരു കോർട്ട് ഉണ്ട് ചങ്ക അവിടെ മറുപടി പറയേണ്ടി വരും അത് ഓർക്കുന്നത് നന്ന്
ഓരോ രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുമ്പോഴും ജനങ്ങളുടെ മനസ്സിൽ പുതിയ പ്രതീക്ഷകളാണ്, ഈ ദുരിദകയത്തിൽ നിന്നും ഇവരെപോലുള്ളവരെ കരകയറ്റാൻ പറ്റാത്ത നാണം കെട്ട ഒരു ഭരണസംവിധാനത്തിന് കീഴിലാണ് ജീവിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു,,, ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല,,, കാരണം ഞാൻ പുസ്തകങ്ങളിലൂടെ പഠിച്ച രാഷ്ട്രീയം ഇതല്ല,, ജനാധിപത്യം ഇതല്ല,,,
ഒരുപാട് സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർ ഉള്ള നമ്മുടെ നാട്ടിൽ ഇതേ പോലെ പട്ടിണി പാവങ്ങളെ സഹായിക്കാൻ നല്ലാ മനസ്സുള്ളവർ മുൻപോട്ടു കടന്നുവരിക .ഇടതു കൈ കൊടുക്കുന്നത് വലത്ത് കൈ അറിയാതെ ഇരിക്കട്ടെ സഹായം ചെയ്താൽ.ഫോളോവെർഴ്സ് കൂട്ടാൻ ദയവു ചെയ്തു വീഡിയോ പിടിച്ചി ടരുത് 🙏🙏🙏🙏🙏
ഞങ്ങൾ വണ്ടി മാറ്റി കളിക്കുന്ന തിരക്കിലാണ്, പിന്നെ വിളിക്കു.... വേണമെങ്കിൽ രവി പിള്ളയുടെ ആഡംബര ഹെലികോപ്റ്ററിൽ നിങ്ങളുടെ ക്യാമ്പിനു മുകളിലൂടെ പറക്കാം, പുതിയ കുഞ്ഞു ഹെലികോപ്റ്റർ കണ്ടിട്ടുണ്ടാവില്ലെന്നു അനക്ക് തോന്നുന്നു
ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് തോന്നുന്നു. 🙏🙏🙏🙏
ഇതൊക്കെ കാണുമ്പോൾ സർക്കരിൽന്റെ കൊള്ള ആണ് മനസ്സിലാകുന്നത്
Ningalude bhagyam nokki nilkathe aa kunjubgale sahayikan pattumennu nokku
അവിടേം ഇവിടേ ഒക്കെ ഉള്ള news കൊടുക്കുമ്പോൾ കേരളത്തിലെ വാർത്തകൾ കൃത്യമായി സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുക ഈ വാർത്ത ക് അഭിനന്ദനങ്ങൾ
എല്ലാം അങ്ങനെ അല്ല.. ചാലക്കുടി ആകെ പോയി എന്ന് ഇന്നലെ തുടങ്ങി പറഞ്ഞു പറഞ്ഞു.. ചാനൽ കൊന്നു ഇനി. Aug. കഴിയണം.. ഒന്ന്.. സമാധാനം ആയി ഇരിക്കാൻ
വീടില്ല , വരുമാനമില്ല, മികച്ച ജീവിത സാഹചര്യങ്ങൾ ഒന്നും തന്നെയില്ല
എന്നിട്ടും ഇവരെന്തിനാണ് ഇങ്ങിനെ പെറ്റ് കൂട്ടുന്നത് ?
ജനിച്ചുവീഴുന്ന ആ കുഞ്ഞുങ്ങളോട് ഇവർക്ക് എന്ത് സ്നേഹവും , കരുതലും, ഉത്തരവാദിത്വമാണ് ഉള്ളത് ?
ആ കുട്ടികളുടെ ജീവിതം നരകമാണ്
അവർക്ക് മികച്ച ഭക്ഷണമോ , വസ്ത്രമോ , വിദ്യാഭ്യാസമോ , പഠനസാഹചര്യമോ ഒന്നും ലഭിക്കാൻ പോകുന്നില്ല
കുഞ്ഞുങ്ങളോട് യഥാർത്ഥ സ്നേഹമുള്ള ആരും തന്നെ ദരിദ്രമായ സാഹചര്യങ്ങളിൽ കഴിയുമ്പോൾ കുട്ടികളെ ഉല്പാദിപ്പിക്കാറില്ല
സ്വാർത്ഥ താത്പര്യങ്ങളാണ് ആ മാതാപിതാക്കൾക്ക് ഉള്ളത്
ആ ക്യാമ്പിൽ കഴിയുന്ന ആളുകളെ നിർബന്ധിതമായി വന്ധീകരിക്കുകയാണ് വേണ്ടത് .
ഇത്തരം വാർത്തകൾ പുറത്ത് വരണം
👌👌
പാർട്ടിക്കാരെ മാറ്റിനിറുത്തി ജനങ്ങൾ ഒന്നിക്കുന്ന ഒരുകാലം വരണം എന്നിട്ടുവേണം വോട്ടു ചെയ്യാൻ
ക്ലിഫ് ഹൗസ് ലേക്ക് മാറ്റിതാമസിപ്പിക്കു ഇവരെയൊക്കെ... വിജയനേക്കാൾ ഇവർക്കാണ് സർക്കാർ ചിലവിൽ കഴിയാൻ അർഹത..
സംശയമുണ്ടോ
സത്യം
Crt
Klif house.pashuttozuttundakunna.tirakkila
40 ലക്ഷം രൂപയ്ക്കു കാലി തൊഴുത്തു ഉണ്ടാക്കാൻ പോണു
വോട്ടു ചോദിച്ചു വരുമ്പോൾ ഇനിയെങ്കിലും ജനങ്ങൾ പഠിക്കണം എല്ലാം 😔
എവിടെ
Aark vote kodkanm.. Ivde eadh prtyan jenangalk vendi pravarthyknath.ellarum swantham keesha nerakkalalle
എവിടെ പഠിക്കാൻ 😭
@@sreelakshmi83 athanu aruu keriyalum nammalde avasta eth thannee😑
@@sreelakshmi83 അതാണ് സത്യം
വോട്ട് ചെയ്യുമ്പോള്‍ ഓര്‍ക്കണം.....
മതം നോക്കാതെ വോട്ട് ചെയ്യാന്‍ പഠിക്കണം....!!
ആഡംബര കറുകൾ വാങ്ങികൂട്ടുന്ന മുഖ്യന് പാവങ്ങളുടെ വിഷമം മനസ്സിലാവില്ല സ്വന്തം പേരക്കുട്ടിക്ക് വേണ്ടി സമ്പാദിക്കുക എന്നുള്ള ലക്ഷ്യം മാത്രമാണ് മുഖ്യനെ ഓർമ്മപ്പെടുത്തുന്നത്..!
മുഖ്യനല്ല ഫണ്ട് മൊത്തം മുക്കിയവൻ
@@akshayjoshyjoshy4424 he is responsible
Well said brother.
തല്ലിയോടിച്ചപ്പോൾ ആലോചിക്കണമായിരുന്നു ....
𝘀𝗮𝘁𝗵𝘆𝗮𝗺🙂
ഇവിടെ രാജാവ് നല്ലൊരു വണ്ടി വാങ്ങുന്നത് പോലു൦ ഇപ്പോഴാണ്.....
അപ്പോഴാണ് ന്ങ്ങൾക്ക് വീട്,തൽക്കാല൦ അവിടെ കിടക്കൂ.....
ഓണത്തിന് കിറ്റ് തരാ൦.... ഇപ്പോൾ സന്തോഷ൦ ആയില്ലേ?.
👍😃
😂😂
പാർട്ടി ഇല്ലാതെ എനി വോട്ട് കൊടുക്കണം 🌹ഓരോ നാട്ടിൽ നിന്ന് നല്ല ഒരാളെ അവിടത്തെ ഞങ്ങൾ തന്നെ തെരഞ്ഞാടക്കണം 🌹ഇലക്ഷൻ സമയം ആവുമ്പോ ജനങ്ങൾ തറഞ്ഞടുത്ത ആളെ വിജയിപികണം 🌹എന്നാലെ പാർട്ടി ൽ ഉള്ളവർ പഠിക്കുള്ളു 😥ആപത്ത് വരുമ്പോൾ നേരെ പോലെ തിരിഞ്ഞു nokkathavar😖നഷ്ടം സാദാരണ ജനങ്ങൾക്ക് മാത്രം 😌അടുത്ത ഇലക്ഷൻ ഒരു പാർട്ടിക്കും vote venda😬🌹
One 'movie യിലെ പോലെ recall പാസ്സാവണം എന്നാൽ എല്ലാരും നന്നാവും... അല്ലേൽ അഞ്ചു കൊല്ലം അധികാരം ണ്ടല്ലോ എന്നും വിചാരിച്ചിരിക്കാന്... അതാണ് അവർക്കൊന്നും വോട്ട് ചെയ്ത നമ്മളെ ഒരു വിലയും പിന്നീടില്ലാത്തതു. Recall നടപ്പിലായാൽ എല്ലാർക്കും ഒരു പേടി വരും നമ്മൾ ജനങ്ങൾ പറഞ്ഞതൊന്നും പ്രവർത്തിച്ചില്ലേൽ അധികാരം പോവും എന്ന്...
Very well said ✨🔥🔥🔥✨
Puthiya alukal varatte
👍💯💯
Nigal parenjathu sariyanu
ആറ് മാസം മുമ്പ് എടുത്ത വണ്ടിക്ക് ഗും പോര നിയമ സഭയ്ക്ക് അടുത്ത് തന്നെ ബംഗ്ലാവ് വേണം റോഡിൽ സഞ്ചരിക്കുമ്പോൾ 100വണ്ടി എസ്കോർട് വേണം 🙏🙏🙏
👍👌
Evaneyokke vote cheythu vijayichappol orkkanamayirinnu eni karanjitt enthu karyam
43 ലക്ഷം മുടക്കി തൊത്തുണ്ടാക്കണം
A
വീടില്ല , വരുമാനമില്ല, മികച്ച ജീവിത സാഹചര്യങ്ങൾ ഒന്നും തന്നെയില്ല
എന്നിട്ടും ഇവരെന്തിനാണ് ഇങ്ങിനെ പെറ്റ് കൂട്ടുന്നത് ?
ജനിച്ചുവീഴുന്ന ആ കുഞ്ഞുങ്ങളോട് ഇവർക്ക് എന്ത് സ്നേഹവും , കരുതലും, ഉത്തരവാദിത്വമാണ് ഉള്ളത് ?
ആ കുട്ടികളുടെ ജീവിതം നരകമാണ്
അവർക്ക് മികച്ച ഭക്ഷണമോ , വസ്ത്രമോ , വിദ്യാഭ്യാസമോ , പഠനസാഹചര്യമോ ഒന്നും ലഭിക്കാൻ പോകുന്നില്ല
കുഞ്ഞുങ്ങളോട് യഥാർത്ഥ സ്നേഹമുള്ള ആരും തന്നെ ദരിദ്രമായ സാഹചര്യങ്ങളിൽ കഴിയുമ്പോൾ കുട്ടികളെ ഉല്പാദിപ്പിക്കാറില്ല
സ്വാർത്ഥ താത്പര്യങ്ങളാണ് ആ മാതാപിതാക്കൾക്ക് ഉള്ളത്
ആ ക്യാമ്പിൽ കഴിയുന്ന ആളുകളെ നിർബന്ധിതമായി വന്ധീകരിക്കുകയാണ് വേണ്ടത് .
സമ്മതിച്ചു മുഖ്യമന്ത്രി നിങ്ങളെ 🙏 എത്ര പ്രതീക്ഷയോട് കൂടിയാണ് നിങ്ങളെ ഒക്കെ ഭരണത്തിൽ കയറ്റുന്നത്.സ്വയം പുച്ഛം തോന്നുന്നു ഇവിടെ ജീവിക്കുന്നതിൽ
Paranjattu karyam illa eee parayunnavar thanne vendum eyale jeyipikkum
മുഖ്യമന്ത്രി സാർ സാറിന് ഞങ്ങൾക്ക് എന്ത് ബഹുമാനമായിരുന്നു എത്ര സന്തോഷത്തോടുകൂടിയാണ് രണ്ടാം വരവ് ഞങ്ങൾ ആഘോഷിച്ചത് എന്നിട്ടും ഇത് കാണുമ്പോൾ മുഖ്യമന്ത്രിയോടും ഭരണാധികാരിയോട് പുച്ഛം തോന്നുന്നു സർക്കാർ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞ സർക്കാരിന്റെ ജോലിക്കാരാണ് അല്ലാതെ ദൈവത്തിന്റെ മേലുള്ളവരല്ല ആദ്യം അത് മനസ്സിലാക്കണം സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ ശാപം കിട്ടട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു
Sathyam
ഇതൊക്കെ കാണാൻ സർക്കാരിന് എവിടെനേരം
43 ലക്ഷം മുടക്കി തൊഴുത്തുനടക്കുന്ന നേരം ഈ പാവങ്ങൾ വീട് വച്ചു കൊടുത്തുടെ
കക്കാനും, നക്കാനും, കമ്മീഷൻ അടിച്ചു മാറ്റാനും മാത്രം ഒരു ഭരണം. ഇവരെ കൂടി ഒന്ന് ഓർമയിൽ വെയ്ക്കു.
Ennalum oru kit kittumbol jenam ellaam marakkum🙄
@@anishthomas403 you are right
വീടില്ല , വരുമാനമില്ല, മികച്ച ജീവിത സാഹചര്യങ്ങൾ ഒന്നും തന്നെയില്ല
എന്നിട്ടും ഇവരെന്തിനാണ് ഇങ്ങിനെ പെറ്റ് കൂട്ടുന്നത് ?
ജനിച്ചുവീഴുന്ന ആ കുഞ്ഞുങ്ങളോട് ഇവർക്ക് എന്ത് സ്നേഹവും , കരുതലും, ഉത്തരവാദിത്വമാണ് ഉള്ളത് ?
ആ കുട്ടികളുടെ ജീവിതം നരകമാണ്
അവർക്ക് മികച്ച ഭക്ഷണമോ , വസ്ത്രമോ , വിദ്യാഭ്യാസമോ , പഠനസാഹചര്യമോ ഒന്നും ലഭിക്കാൻ പോകുന്നില്ല
കുഞ്ഞുങ്ങളോട് യഥാർത്ഥ സ്നേഹമുള്ള ആരും തന്നെ ദരിദ്രമായ സാഹചര്യങ്ങളിൽ കഴിയുമ്പോൾ കുട്ടികളെ ഉല്പാദിപ്പിക്കാറില്ല
സ്വാർത്ഥ താത്പര്യങ്ങളാണ് ആ മാതാപിതാക്കൾക്ക് ഉള്ളത്
ആ ക്യാമ്പിൽ കഴിയുന്ന ആളുകളെ നിർബന്ധിതമായി വന്ധീകരിക്കുകയാണ് വേണ്ടത് .
വല്ലാത്ത കരുതൽ സുരക്ഷക്ക് പുതിയ വഴിതേടുന്നവർ സുരക്ഷ ഇല്ലാത്ത ഈ പാവങ്ങളെ ആണ് നിങ്ങൾ കരുതൽ എന്ന് പറഞ്ഞ് ലൈഫിലെ കമ്മീഷൻ പങ്ക് വെച്ചത് സ്വന്തം കുടുബത്തെ ആരെങ്കിലും പറഞ്ഞാൽ വല്ലാണ്ട് കലി ഇളകുന്നവർ ഈച്ചയുടെ മൂളൽ ഉള്ള ഇവിടെ പത്ത് സെക്കൻ്റ് ചെലവഴിക്കുമോ?കേരളമേ ഉണരുക നമ്മുടെ സ്വന്തം സേന കടലിൻ്റ മക്കൾ ഇവരെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ്
വോട്ട് ചെയ്തില്ലേ അനുഭവിക്കുക. തെറ്റുകാർ നിങ്ങളാണ്
👍
Absolutely 👍
Ark vote cheythalum ith thanneyayirikkum avastha
ആരും മിണ്ടരുത്..
കിറ്റപ്പന്റെ കിറ്റ് on the way
പരനാറി വിജയന്റെ പശുവായി ജനിച്ചിരുന്നെങ്കിൽ മതിയായിരുന്നു
😂😂
😄😄
ഒന്നും നടന്നില്ല എന്നു പറയരുത് , ഇന്നോവ മാറ്റി കാർണിവൽ വാങ്ങി 4 നു പകരം 13 എസ്‌കോർട് വണ്ടി കുടുംബവുമൊത്ത അമേരിക്കൻ യാത്ര മകൾക്ക് സ്വന്തമായൊരു കമ്പനി ....?
പോരാ ഇനിയും ഒരമ്പതു തലമുറയ്ക്കുള്ളത് ഉണ്ടാക്കിയിട്ട് ചത്തുടുങ്ങു.
ഇതിനും ന്യായീകരിക്കാൻ ആളുണ്ടാവും, എന്ന് നന്നാവും നമ്മുടെ നാട്
ഉണ്ടാവും അന്ധമായരാഷ് ട്രിയ പ്രാന്തന്മാർ മനുഷ്യത്തമില്ലാത്തവർ
വാസ്തവം
മുഖ്യൻ sukhamayiurangunnu
പാവം ജനങ്ങൾ 😭😭
ഇനിയും ജയിപ്പിച്ചു വിട്. എല്ലാവരും കൂടി. അവരുടെ കുടുംബം രക്ഷപ്പെടാൻ
ഒന്ന് കാത്തു നിന്നൂടെ..മന്ത്രിമാർക്ക് പുതിയ കാർ വാങ്ങാൻ ഓർഡർ കൊടുത്തിട്ടുണ്ട് അതൊക്കെ കഴിഞ്ഞു നോക്കാം ഭായ്... 😌
K റൈലിനു വേണ്ടി 90 കോടി കളഞ്ഞ പൈസ ഉണ്ടെങ്കിൽ
റെയിലിൻ്റെ വക്കിൽ കിടക്കാലോ
ഗണേഷ് കുമാർ sr tta ശ്രദ്ധയിൽ എത്തിക്കണം എത്രയും പെട്ടന്നു ഒരു പരിഹാരം കാണും. നമ്മുക്കും മക്കളുള്ളതല്ലേ. 😢
താമസിക്കാതെ എവിടെയും ശ്രീലങ്ക പോലെ ആവുമോ.... എന്ത് കഷ്ടമാണ് ഇത്
ഗണേഷ് കുമാറിൻ്റെ ഇടപെടൽ എത്രയും പെട്ടെന്ന് വേറെ എല്ലാം വെറും കിഴങ്ങന്മരാ
ഗണേഷ് കുമാർ sr tta ശ്രദ്ധയിൽ പെടുത്തണം അദ്ദേഹം ഇതിനു ഒരു പരിഹാരം കട്ടെത്തും ഉറപ്പ്
True👏
ഇതിനൊന്നും ഗണേഷ് കുമാർ വരില്ല. മിഡിയകാരെ നിർത്തി ഷൈൻചെയ്യാൻ പറ്റുന്നസ്ഥലത്തെ വരും.
പുതിയ പശു തൊഴുത്തിൽ സൗകര്യമുണ്ടാകും....... കഷ്ടം..... പാവം കുഞ്ഞുങ്ങൾ.... എന്ത് ഭരണം... 😞
എനിയെങ്കിലും കണ്ണുതുറക്കൂ നന്മ യുള്ള കേരളമേ
എല്ലാം ശരിയാകും എന്ന് പറഞ്ഞത് ഇതാണ് എന്ന് ഇപ്പോളെങ്കിലും മനസിലാക്കാൻ പറ്റിയത് നല്ലതായി
പാവം ഈശ്വരൻ കാക്കട്ടെ 🙏
God engane rekshikum, prelayam ennu paranju 1000 kanakinu kodikal jenam koduthu ithu avar enthu cheyithu ennu aarelum anveshicho? Pakuthiyil kooduthalum anarhar aaya party anubhavikal kondu poyi.
Eswaran kaathathukond avark jeevan enkilum unde..pakshe ennitum manushyar enthaan kaakathath..nammude bharanakoodathinte kazhivillayma alle ingane kure paavangal kidann narakikunnath..😿
കിറ്റപ്പൻ കിറ്റുമായ് വരുന്നു നമ്പ്ര് വണ്ണ് .
48 ലക്ഷത്തിന്റെ തൊഴുത്ത് പിന്നെ 50 ലക്ഷത്തിന്റെ കാർ തൂറാൻ സ്വാർണ ക്ലോസറ്റ് കൂടി ആയാൽ ആ കൊടും കള്ളന് സന്തോഷമാകും 🙆♂️
വിജയൻ 49ലക്ഷത്തിനു പശു തൊഴുത്തു ഉണ്ടാക്കുന്നുണ്ട്
Pulliye kuttam parayan pattilla kaaranam pulli kochile thottu jeevichu vannathu kodeeswora puthren aayitanello?
ഇതാണ് ജനാധിപത്യം . ഭരണക്കാരെ നിങ്ങൾക്ക് നടുവിരൽ നമസ്കാരം.😢😢🙏
മുക്കിയവനും കൂട്ടാളികളും കേരളത്തെ മൊത്തത്തിൽ വിഴുങ്ങുന്ന തിരക്കിലാണ്
നന്മയുള്ള ലോകമേ ........നമ്മിച്ചു കേരള സർക്കാര..........👏
മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും സുഖിച്ചോ കേട്ടോ ഇവരെപ്പോലെയുള്ള പാവങ്ങൾ നരകിക്കുന്നു
LDF , വന്നു എല്ലാം ശരി ആയത് ആണല്ലോ.ഇത് ഒറ്റപ്പെട്ട സംഭവം.ഇപ്പൊ ശരി ആവും
ശെരി ആക്കിയത് തന്നെ
നോക്കി ഇരുന്നോ 😡😡
അവർക് ഒപ്പം നിൽക്കുന്നവർക്ക് എല്ലാം ശരിയാക്കും എന്നാണ് പറഞ്ഞത്
Aaru vannalum idokke thanne avastha..
ആ എഴുത്തിൽ പണികഴിയട്ടെ. എല്ലാം ശരിയാകും.
പട്ടുമെത്തയിൽ കെടുന്നുറങ്ങുന്നവർക്ക് എന്ത് ഈച്ച എന്ത് എലി. കരിമ്പു പോലെ ആയി കേരളം. "എന്റെ കേരളം എത്രെ സുന്ദരം "😶😶
കിറ്റ് വരുന്നുണ്ട്.. അത് പോരെ?
ജനങ്ങൾ സംഘടിക്കണം വോട്ടിന്റെ വില ഇവർക്കു കാണിച്ചു കൊടുക്കാൻ...
ഇയ്യോ ആ കുഞ്ഞിന്റെ ദേഹത്തു ഈച്ച വന്നിരിക്കുന്നതുകൊണ്ടു സങ്കടം തോന്നി.. നമ്മുടെ സാക്ഷര കേരളം.. ഇതൊക്കെ നമ്മുടെ മാത്രം തെറ്റാണ് vote ചെയ്യുമ്പോൾ അത് രാഷ്ട്രീയം നോക്കാതെ യുക്തി ബോധത്തോടുകൂടി ചെയ്യാൻ ഇനിയെങ്കിലും ശ്രമിക്കണം
എന്തിനാണ് ഇങ്ങനെ ഒരു മുഖ്യമന്ത്രി എന്തിനാണ് മറ്റു അധികാരികൾ എല്ലായിടത്തും ജനങ്ങൾക്ക് നീതി നഷ്ടപ്പെടുന്നു ഇതു മാറണമെങ്കിൽ കേവലം അഞ്ചു വർഷം പാർട്ടികൾ മാറി ഭരിച്ചാൽ പോരാ മാറേണ്ടത് നമ്മളാണ് ജനങ്ങൾ നമ്മളൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഇവർക്ക് കാണിച്ചു കൊടുക്കണം കാണിച്ചു കൊടുക്കേണ്ട രീതിയിൽ ഇനിയും തല കുനിച്ചു കൊടുത്താൽ അവർ അവിടെ കയറി ഇരിക്കും വിപ്ലവങ്ങളും സമരങ്ങളും ചെയ്യേണ്ടത് ഇങ്ങനെ നീതി നിഷേധിക്കപ്പെടുമ്പോൾ ആണ് അവൻ എത്ര വലിയവനായാലും
സേവാഭാരതി യെ അറിയിക്കൂ.......
Pani muzhuvan sevabharathikku irikkatte
No-1 കേരളം
ഇങ്ങനെയുള്ള വാർത്തകൾ ആരും കൊടുക്കത്തില്ല ഒരു ചാനലുകാരും 42 വണ്ടി വേണം ഒന്നു കറങ്ങാൻ ഈ പാവങ്ങളുടെ പൈസയാണെന്ന് ഒന്ന് ഓർത്തിരുന്നാൽ നല്ലതാ
അവരോട് പറയൂ ഈ കപ്പൽ ആടിയുലയുകയില്ല ഇതിനൊരു ക്യാപ്റ്റൻ ഉണ്ട്
കേരളത്തെ മൊത്തം മുക്കി ക്കൊന്നേ ആ ക്യാപ്റ്റൻ പോകുകയുള്ളൂ
അത് ശരിയാ
ഉന്നതസ്ഥാനീയരും, ഭരണതലത്തിലുള്ളവരും സ്വന്തം മക്കളുടേയും കുടുംബത്തിന്റേയും സുഖ സൗകര്യങ്ങളെക്കുറിച്ചുമാത്രം ചിത്തിക്കുന്ന ഒരു കാലഘട്ടമാണിത്. ധൂർത്തി ലൂടെ നഷ്ടപ്പെടുത്തുന്ന കോടികളുടേയും ലക്ഷങ്ങളുടേയും ഒരു ചെറിയ അംശമെങ്കിലും ഒരു ഗതിയുമില്ലാത്തവർക്കായി ചെലവിടാൻ മനസ്സു കാണിച്ചാൽ എത്ര നന്നായിരുന്നു!! എല്ലാ ജീവനും ഒരേ വിലയാണ്. മരിച്ചുകഴിഞ്ഞാൽ എല്ലാവർക്കും കിട്ടുന്നത് ആറടിയോ, അതിൽക്കുറഞ്ഞ അളവിലോ ഉള്ള മണ്ണു മാത്രമാണ് താനും.
Correct comment... Sathyam
എല്ലാം ശെരിയാകും 🥹😓
ഇന്ന് മേയർ പറഞ്ഞത് എത്ര സത്യം...
എന്ത് കഷ്ട്ടം ആണ് 😒ഒന്നും അറിയാതെ കുഞ്ഞുങ്ങൾ 😥
അടുത്ത ഇലക്ഷൻ ആകട്ടെ എന്നിട്ട് തറക്കല്ലിടാം എന്നാലേ വോട്ട് കിട്ടൂ
സങ്കടകരം
ഉദ്യോഗസ്ഥന്മാർക്ക് വാഹനങ്ങൾ വാങ്ങാനും ആഡംബരത്തിനും ധൂർത്തിനും പണം തികയുന്നില്ല പിന്നെ എവിടുന്നു പാവങ്ങൾക്ക് കൊടുക്കും
അമേരിക്കയിൽ പരിവാര ങ്ങൾ അടക്കം പോയി ധൂ ർ ത്ത ടിക്കാൻ പണം ഉണ്ട് ഖജനാവിൽ. പാവങ്ങൾക്ക് സഹായത്തിനു പണം ഇല്ല. ആഡം ബര വാഹനം വാങ്ങാനും.വീടുകളിൽ പാർട്ടി നടത്താനും ഖജനാവിൽ പണം ഉണ്ട്
ഇടുക്കിയിലേക്ക് താമസം മാറ്റു, അവിടെ മറ്റു ജില്ലകളെക്കാൾ ദാരിദ്രവും കഷ്ടപ്പാടും കുറവാണ്
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ക്ക് വേണ്ടി പണിത ആഡംബര വീടുകൾ ഇവർക്ക് കൊടുക്കണം. . ഈ പാവങ്ങൾ അങ്ങനെ ജീവിക്കണം. ..
എല്ലാരും കൊണ്ടുപോയി അന്തംകമ്മികൾക്ക് വോട്ട്. കൊടുക്ക് അപ്പോൾ എല്ലാം ശരിയാകും
ഇവർക്ക് കിറ്റ് കൊടുത്തില്ലെ....🤣🤣
ചേട്ടാ വോട്ട് തെണ്ടാൻ മാത്രം ആണ് വരുന്നത് ആവിശ്യം കഴിഞ്ഞാൽ ആരും അവർക്കു ആരും അല്ല.....
ഇവര് ഇങ്ങനെ ആണ് ഒരുകാലത്തു നന്നാവില്ല പക്ഷെ ഇ ചെയുന്ന എല്ലാത്തിനും ഒരു ദിവസം കിട്ടും അന്ന് ഇവനൊന്നും അത് താങ്ങാൻ പറ്റില്ല 🙏
സ്വന്തം നാട്ടിലെ ജനങ്ങൾ ഉടുക്കാൻ വസ്ത്രം മില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ ഉറങ്ങാൻ പാർപ്പിടമില്ലാതെ വിഷമിക്കുമ്പോൾ രായാക്കൻമാർ ആഡംബര സമൃദ്ധമായ ജീവിതം നയിക്കുന്നു എവിടെ democracy
ഇവിടുത്തെ രാഷ്ട്രീയകാർക്ക് കട്ടോണ്ട് പോകാൻ മാത്രമേ ഖജനാവിൽ പണം ഉള്ളു........ ലോകമേ..... അറിയുന്നത് ദൈവത്തിന്റെ സ്വന്ദം നാട് എന്നും
ഞമ്മക്ക് krayil മതീ എന്നാലേ പണകാർക് അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ കഴിയു നമ്മളെ പോലെ പാവങ്ങളെ ആർക് വേണം
Kandittu sangadam varunnu.... Kaanaan kazhiyunnilla. .. Ennekondu enthelm sahayam cheyyaan kazhiyumaayirunnel urappaayittm cheythene... Entheeyaam njaanipoozhum self independent aayittilla..... 🥺🥺
മുഖ്യനു.... സുഖ യാത്രക്ക് മാസംതോറും ലക്ഷം ചിലവാക്കി വാഹനo . പാവം ജനത്തിനു ഒരു നേരത്തിനു അന്തിയുറങ്ങാനുള്ള കഷ്ടപ്പാട് ഇത് കണ്ടറിഞ്ഞു പ്രവർത്തനം നടത്താനൊന്നും ചങ്കനെ കിട്ടില്ല കടക്ക് പുറത്ത് കേൾക്കാം. ഇതിനെല്ലാം നാളെ ഒരു കോർട്ട് ഉണ്ട് ചങ്ക അവിടെ മറുപടി പറയേണ്ടി വരും അത് ഓർക്കുന്നത് നന്ന്
Vallathoru kashtam aanu 🙁 pavangal enthu cheiyana. Pakshe ivar aarum avarde sthalam vittu pokila. Kadapuram vitoru lokam illa avarku🤷🏻♂️ kadal kayaruvalle kadal theerathu veedu vaikunathum nallathalla. Avarem kutam parayan patila avarku ithalathe vere oru thozhil ariyilalo ☹️
ഇതാണ്
നമ്മുടെ നാടിന്റെ അവസ്ഥ
ദൈവത്തിന്റെ സ്വന്തം നാട്
ജനം ഇളകണം
വോട്ട് ചോദിച്ചു വരുമ്പോൾ ഇതൊക്കെ മറക്കും. രാഷ്ട്രീയക്കാരുടെ പഞ്ചാരവാക്കിൽ നമ്മൾ ഇതെല്ലാം മറക്കും
ഇതാണ് യെഥാർത്ഥ കേരളം... പിണറായി സഖാവ് ഇതൊക്കെ അറിയുന്നുണ്ടോ ആവോ
അയാൾക്ക് ഇതു നോക്കി നടക്കാനാണോ നേരെ!!
മനുഷ്യ ജീവന് ഒട്ടും വിലയില്ലതയല്ലോ😥
E സിൽവർ ലൈൻ തുടങ്ങന്ന time
ഇവർക്കു ethkilum സഹായം ചെയ്യൂ
ഇതുപോലെ എത്ര കുടുബം ഉണ്ട്
Alhamdulillah nammalokke ethra bagyavaanmaranu
വിജയനൊന്നും ഇത് കാണാൻ സമയമില്ല
Let the Chief Minister visit the place. He doesn't know what is poverty.. Praying to God to give wisdom to Ministers!
He had a very humble upbringing...he forgot everything..
2 kia കൂടി പുള്ളി വാങ്ങാൻ ഇരിക്കുവാ അപ്പോള വീട്
ഇതു ഒന്നും കാണാൻ അധികാരികൾക്ക് സമയം ഇല്ല full time Ac ഇരിന്നു സുഖിക്കുന്ന മാറ്റവന്മാർക്ക് അറിയില്ല ഇവരുടെ വേദന എന്താണ് എന്ന്
🙏🏻🙏🏻ദൈവമെ
14 ഇനം കിറ്റ് .......
Athu mathiyallooo ellarkkum😏😏😏
Iver sahayikkum ningalkk ishweran anugrahikkum
കോടികൾ മുടക്കി കെ റെയിൽ പണിയാൻ റെഡി. പക്ഷേ ഇതുപോലുള്ള പാവങ്ങളുടെ കണ്ണീരൊപ്പാൻ ഇവർക്കു കാശില്ല, സമയമില്ല. എന്തൊരു വിധി!
പാവങ്ങൾ 😢
ഞങ്ങടെ സ്വർണ ചെമ്പു ഒന്ന് വിളയട്ട്..... കയ്യിട്ടുവാരാൻ പദ്ധതി ഉള്ളതാണെങ്കിൽ ഞങ്ങൾ നോക്കും
ഇതിനെ പറ്റി ഒക്കെ അന്വേഷിക്കാൻ ആർക്ക് നേരം ലക്ഷങ്ങളും കോടികളും ചിലവാക്കി വാഹനങ്ങൾ വാങ്ങാനും വിദേശ പര്യടനം നടത്താനുമല്ലെ നേരമുള്ളു
ഓരോ രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുമ്പോഴും ജനങ്ങളുടെ മനസ്സിൽ പുതിയ പ്രതീക്ഷകളാണ്, ഈ ദുരിദകയത്തിൽ നിന്നും ഇവരെപോലുള്ളവരെ കരകയറ്റാൻ പറ്റാത്ത നാണം കെട്ട ഒരു ഭരണസംവിധാനത്തിന് കീഴിലാണ് ജീവിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു,,, ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല,,, കാരണം ഞാൻ പുസ്തകങ്ങളിലൂടെ പഠിച്ച രാഷ്ട്രീയം ഇതല്ല,, ജനാധിപത്യം ഇതല്ല,,,
ഒരുപാട് സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർ ഉള്ള നമ്മുടെ നാട്ടിൽ ഇതേ പോലെ പട്ടിണി പാവങ്ങളെ സഹായിക്കാൻ നല്ലാ മനസ്സുള്ളവർ മുൻപോട്ടു കടന്നുവരിക .ഇടതു കൈ കൊടുക്കുന്നത് വലത്ത് കൈ അറിയാതെ ഇരിക്കട്ടെ സഹായം ചെയ്താൽ.ഫോളോവെർഴ്സ് കൂട്ടാൻ ദയവു ചെയ്തു വീഡിയോ പിടിച്ചി ടരുത് 🙏🙏🙏🙏🙏
കിറ്റ് കിറ്റ് 😁😁😁😁
Dhaivameeee ithonnum kaanan manasakshiulla sarkkaralle ippolullathu
അൽഹംദുലില്ലാഹ്
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ
Eteallam kanunna oralund god will given aryalum
ഞങ്ങൾ വണ്ടി മാറ്റി കളിക്കുന്ന തിരക്കിലാണ്, പിന്നെ വിളിക്കു.... വേണമെങ്കിൽ രവി പിള്ളയുടെ ആഡംബര ഹെലികോപ്റ്ററിൽ നിങ്ങളുടെ ക്യാമ്പിനു മുകളിലൂടെ പറക്കാം, പുതിയ കുഞ്ഞു ഹെലികോപ്റ്റർ കണ്ടിട്ടുണ്ടാവില്ലെന്നു അനക്ക് തോന്നുന്നു
Good report 😊
Ministers are all going for crores of Rs in their account. Very painful. What we can do ,??
aaroodu parayaan🙁bharanam maari varum ,pakshe ithupolullavarude durithathin oru maattavumilla🙃🥲
പത്തു കാറും കൂടി വാങ്ങാൻ പറ വിജയനോട്
മുഖ്യനെ കൊണ്ടുവന്നു കാണിക്കണം,, അദ്ദേഹം ഒന്ന് നിലത്തിറങ്ങട്ടെ 😡😡😡
42 വണ്ടികൾ ഇടാൻ സ്ഥലമുണ്ടോ?
പാവം..പോന്നു
😭😭😭ethoke aark ariynm
Nammude ministry angana..
Onam, Onam ponnonam, kittukal thayyarakkunna thirakkilanu, kadam Chothichu nadakkukayanu. Kittiyathellam kattu mudichu.
Ldf വന്നു എല്ലാം ശെരിയായി.. 😡ഇനിയും ksrtc ഇറക്കി നഷ്ട്ടങ്ങൾ കൂട്ടുക... പരട്ട ചങ്കൻ 🤮🤮
5വർഷം ആയി ഇങ്ങനെ ആണെന്നോ കഷ്ടം 😏😏
Allaah idhonnum kanan veyya
കേരളം തന്നെയാണോ. ദൈവമേ