R. Sreekandan Nair 01 | Charithram Enniloode 2266 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 902

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +161

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @dileepm7488
      @dileepm7488 2 ปีที่แล้ว +2

      Please upload in safari TH-cam channel,
      Pen drive or CD era has gone

    • @damodarannair607
      @damodarannair607 2 ปีที่แล้ว

      Pana

    • @lillymathew176
      @lillymathew176 2 ปีที่แล้ว

      🤗

    • @MrDeepu81
      @MrDeepu81 2 ปีที่แล้ว

      എല്ലാം കണ്ടോളാം പക്ഷെ ഇതുപോലുള്ള കുരുപ്പുകളെ കൊണ്ടുവരരുത് ഇതിനുമുൻപ്
      ഒന്നു ക്ഷമിച്ചു വീണ്ടും ചെയ്യരുത്

    • @nisharifu8532
      @nisharifu8532 2 ปีที่แล้ว +1

      SkN കൊടുന്നത് 👍😍ഇവരൊക്കെ ലൈഫ് njemuk ഇൻസ്‌പ്രേശൻ ആണ്‌

  • @dragon-vk9od
    @dragon-vk9od 2 ปีที่แล้ว +565

    ആദ്യമായി ഇരുന്ന് ഒരു പരിപാടി അവതരിപ്പിക്കാൻ ഇദ്ദേഹത്തിന് ഭാഗ്യം നൽകിയ സന്തോഷ്‌ ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ

    • @chandrikas9512
      @chandrikas9512 2 ปีที่แล้ว +1

      😃😃😃

    • @Faheem-Pattambi
      @Faheem-Pattambi 2 ปีที่แล้ว

      😄😄😄👍👍👍

    • @jafarsadhiq429
      @jafarsadhiq429 2 ปีที่แล้ว

      😄😄

    • @rajendranunni4452
      @rajendranunni4452 2 ปีที่แล้ว +1

      നന്നായിട്ടുണ്ട്

    • @svn6941
      @svn6941 2 ปีที่แล้ว

      ഇരുന്നത് ഭാഗ്യം 😁

  • @sabuvarghesekp
    @sabuvarghesekp 2 ปีที่แล้ว +1474

    ഈ മനുഷ്യനെ ഒന്ന് 'അടക്കി ഒരിടത്ത് ഇരുത്തിയ' സഫാരിക്ക് ഒരു ഹസ്തദാനം 🤝. ഇനി കഥകൾ കേൾക്കട്ടെ!!

  • @sajidbabu9714
    @sajidbabu9714 2 ปีที่แล้ว +288

    എന്റെ അഭിപ്രായത്തിൽ തലക്കനമില്ലാത്ത അഹങ്കാരമില്ലാത്ത ഒരു സാധാരണ മനുഷ്യൻ.SKN അഭിനന്ദനങ്ങൾ....

    • @Pradeep.E
      @Pradeep.E 2 ปีที่แล้ว +20

      നല്ല മനുഷ്യൻ തന്നെ. പക്ഷെ തലക്കനവും അഹങ്കാരവും കുറച്ചൊക്കെ ഉണ്ട്!

    • @moideenmanningal9674
      @moideenmanningal9674 2 ปีที่แล้ว +14

      തലക്കനം മാത്രമേ SKN ഉള്ളു. പണ്ട് അയാളുടെ ചാനലിൽ വിളിച്ചു വരുത്തി SGK നെ അവഹേളിക്കാൻ നോക്കിയ ആളാണ് ഈ ശ്രീകണ്ഠനായർ

    • @RaraBoss
      @RaraBoss 2 ปีที่แล้ว +2

      ഉറക്കത്തിൽ ആയിരിക്കും 😀

    • @sandrosandro6430
      @sandrosandro6430 2 ปีที่แล้ว +1

      ഹയ്യൊ🤣🤣🤣

    • @indiramoothedath5741
      @indiramoothedath5741 2 ปีที่แล้ว

      അഹങ്കാരി ആണോ എന്ന് സംസാരിച്ചിരുന്നു

  • @asharafasharaf3429
    @asharafasharaf3429 2 ปีที่แล้ว +20

    സാർ, ഇത്രയും ശാന്തമായി ഇരിക്കുന്നതും ശാന്തനായി സംസാരിക്കുന്നതും ഞാൻ ആദ്യം കാണുകയാണ് നന്ദി ❤️❤️❤️❤️

  • @jayakumarmg699
    @jayakumarmg699 2 ปีที่แล้ว +84

    ഉടുപ്പിനുള്ളിൽ ഉറുമ്പുകയറിയതുപോലെ തുള്ളിമറിയുന്ന ഇങ്ങോരെ എന്തായാലും കേൾക്കാൻ നല്ല രസമാണ്...

  • @smitheshnair9453
    @smitheshnair9453 2 ปีที่แล้ว +83

    Hatsoff.... SKN And SGK..... സ്വന്തമായി ചാനൽ നടത്തുകയും കാഴ്ച്ചക്കാർ ഉണ്ടാവുകയും ചെയ്തിട്ടും മറ്റൊരു ചാനലിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള ആ മനസ് ..... Great.....

    • @lathaev765
      @lathaev765 2 ปีที่แล้ว +1

      അല്ലാതെ ആളുടെ കഥ നമ്മൾ എങ്ങിനെ അറിയും

  • @r-zySKCooking
    @r-zySKCooking 2 ปีที่แล้ว +17

    ചാനൽ ലോകത്തെ സൂപ്പർസ്റ്റാർ
    അങ്ങയുടെ ജീവിതം പ്രേക്ഷകർക്കായി പങ്കുവച്ചതിൽ വളരെയധികം സന്തോഷമുണ്ട്

  • @prasadvarughese
    @prasadvarughese 2 ปีที่แล้ว +69

    ഒരു തിരിഞ്ഞു നോട്ടം. വളച്ചുകെട്ടുമില്ലാതെ സത്യസന്തതയോടെയുള്ള അനുഭങ്ങൾ 👍എത്ര സന്തോഷകരം.
    SKN, SGK ഇരുവർക്കും അഭിനന്ദനങ്ങൾ ആശംസകൾ .👍👍👍

  • @sobhavenu1545
    @sobhavenu1545 2 ปีที่แล้ว +108

    ചാനൽ പരിപാടിയിലൂടെ മറ്റുള്ളവരെക്കൊണ്ട് കഥ പറയിപ്പിക്കുന്ന SKN സാർ സ്വന്തം കഥ പറയുന്നത് കേൾക്കാനായതിൽ സന്തോഷം. നന്ദി സന്തോഷ് സാർ.🙏❣️

  • @thedramarians6276
    @thedramarians6276 2 ปีที่แล้ว +101

    സ്വന്തം പ്രയത്നം കൊണ്ട് ലോക മലയാളി ആയിതീർന്ന ഈ മനുഷ്യന്റെ കുടുംബത്തിൽ ഒരു പിന്മുറക്കാരിയായി ജനിക്കാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനിക്കുന്നു 😊🙏

    • @lostatdreams2698
      @lostatdreams2698 2 ปีที่แล้ว +2

      ഞാനും

    • @marydavid2570
      @marydavid2570 2 ปีที่แล้ว +1

      A real man 👍🙏

    • @manoj3139
      @manoj3139 2 ปีที่แล้ว

      ഇനിക്ക് അങ്ങനെ തന്നെ വേണം

    • @LinLin-fe6mh
      @LinLin-fe6mh 2 ปีที่แล้ว +1

      Me too

    • @thedramarians6276
      @thedramarians6276 2 ปีที่แล้ว +1

      @@LinLin-fe6mh 👍👍👍

  • @rajeevnair2963
    @rajeevnair2963 2 ปีที่แล้ว +21

    പ്രിയപ്പെട്ട ശ്രീകണ്ഠൻ ചേട്ടൻ... ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ചാനലുകളിൽ ഞങ്ങളുടെ നാട്ടിൻപുറക്കാർക്ക് ആദ്യമായി അവസരങ്ങൾ നൽകിയ വലിയ മനുഷ്യൻ.. ഇന്നും എന്തു കാര്യത്തിനും ഞങളോടൊപ്പമുള്ള വലിയവനായ എളിയ മനുഷ്യൻ...ആയുരാരോഗ്യസൗക്യം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Aysha_s_Home
      @Aysha_s_Home 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🏼🤲🤲

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ 2 ปีที่แล้ว +32

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാധ്യമപ്രവർത്തകർക്കിടയിൽ എസ്കെഎന്റെ സ്ഥാനം ഒരു പടി മുന്നിൽ തന്നെയാണ് 🌹🌹

  • @ramadasanmk26
    @ramadasanmk26 2 ปีที่แล้ว +95

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്താണെന്നറിയില്ല ഒര് പിടിഷ്ടമാണെനിയ്ക്ക് ഈ മൊതലിനെ ....
    ❤️❤️🏅🙏🏅❤️❤️

    • @Live.Life1997
      @Live.Life1997 2 ปีที่แล้ว +1

      😀❤️

    • @maxmedia2596
      @maxmedia2596 2 ปีที่แล้ว

      Enikkyum ❤️

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      അണ്ണന് ദീർഘായുസ് നേരുന്നു , ഇപ്പോഴും ചുവപ്പിന് കുറവില്ല , ഇപ്പോഴും പ്രതിഭ തന്നെ ആണ് ,

    • @baby24142
      @baby24142 2 ปีที่แล้ว

      Me too

  • @noushadvazhavila3229
    @noushadvazhavila3229 2 ปีที่แล้ว +14

    ഹാവൂ.. അയലത്തെ വിശേഷങ്ങൾ കേൾക്കാനെന്തു രസം..
    ഹൃദയസ്പർശിയായ അവതരണം..
    എസ് കെയുടെ മറ്റൊരു ഭാവമാണ് ഈ തുറന്നു പറച്ചിലിലൂടെ അനുഭവഭേദ്യമായത്.
    ഭേഷ്... 👏

  • @jestinapaul1267
    @jestinapaul1267 2 ปีที่แล้ว +21

    SKN സാർ സ്വന്തം ജീവിതം പറയുന്നത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. കാത്തിരുന്ന eppisod. Thank you Saffari chanal. 👍👍👍

  • @sureshp144
    @sureshp144 2 ปีที่แล้ว +13

    വല്ലാതെ വേദനിപ്പിച്ചു ഈ അനുഭവ കഥ , ശരിയാണ് അങ്ങ് പറഞ്ഞത് , ചില സാഹചര്യങ്ങൾ/ അനുഭവങ്ങൾ നമ്മൾക്ക് മറക്കാനാവില്ല ഒരിക്കലും😭

  • @majanav
    @majanav 2 ปีที่แล้ว +34

    ശ്രീകണ്ഠൻ നായർ സഫാരി യുടെ ഈ പ്രോഗ്രാമിന് വന്നത് ഗ്രേറ്റ്‌ 👍🏻👍🏻

  • @aramukanekd862
    @aramukanekd862 2 ปีที่แล้ว +58

    ജീവിക്കാൻ ഊർജ്ജം നല്കുന്ന ഒരു കേരളീയൽ , മാതൃകാപരവും അനുകരണീയവുമായ ഗുണങ്ങളുള്ള ഒരു മനുഷ്യൽ അഭിനന്ദനങ്ങൾ

    • @askarhussain1969
      @askarhussain1969 2 ปีที่แล้ว +1

      Yes. when we start our morning with his show the whole day will be a pleasant and energetic

  • @noorjahannoorji1836
    @noorjahannoorji1836 2 ปีที่แล้ว +10

    പണ്ട് ആകാശവാണിയിൽ, ഒരു നിമിഷം മാത്രം എന്ന പരിപാടിമുതൽ കേൾക്കുന്നതാണ്, ഇദ്ദേഹത്തെ, അന്ന് മുതൽ ഒരുപാട് ഇഷ്ടം, എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിച്ചിട്ടുള്ള ചിലരിൽ ഒരാൾ,നെഗറ്റീവ്നെ പോസിറ്റീവ് ആക്കുന്ന മനുഷ്യൻ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 👍🏻❤

  • @mohdrasheed1985
    @mohdrasheed1985 2 ปีที่แล้ว +3

    എനിക്കേറ്റവും ഇഷ്ടപ്പെട്ട കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരിലൊരാൾ . നന്ദി സഫാരി

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +92

    അമ്മ എന്ന പുണ്യത്തെ പറ്റി പറഞ്ഞത് നൂറു ശതമാനം സത്യവും യാഥാർത്ഥ്യവുമാണ്..
    അമ്മ നൽകിയ വാത്സല്യം, സ്നേഹം, ഇതൊന്നും മറ്റൊരാൾക്കും പകർന്നു തരാനാവില്ല...

  • @safarullahammed8905
    @safarullahammed8905 2 ปีที่แล้ว +38

    ശ്രീകണ്ഠൻ സാറിനെ സഫാരി ചാനലിന്റെ മുന്നിൽ കൊണ്ടുവന്നിരുത്തിയ സന്തോഷ് കുളങ്ങര സാറിന് എല്ലാവിധ അഭിനന്ദനങ്ങളും വീണ്ടും സാറിന്റെ വാക്കുകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു 🌹🌹🌹🌹🙏🙏🙏❤️❤️👍

  • @kunheeduttyhaji5811
    @kunheeduttyhaji5811 2 ปีที่แล้ว +38

    ബഹുമാനപ്പെട്ട SKN എന്ന സാറിനും, നിങ്ങളെ സഫാരിയിലേക്ക് എത്തിച്ച എല്ലാ മാന്യ വ്യക്തിത്വങ്ങൾക്കും ഹൃദയാഭിവാദനങ്ങൾ!!🌹🌹 നിങ്ങളെ സാകൂതം കേൾക്കാൻ തയ്യാറായി നിൽക്കുന്നു!!!🌹🌹🌹

  • @anithamohan5835
    @anithamohan5835 2 ปีที่แล้ว +33

    ഈ എളിമ എന്നും നിലനിൽക്കട്ടെ 👌

  • @binishabalan1422
    @binishabalan1422 2 ปีที่แล้ว +51

    So happy to see him here.. As a story teller ❤

  • @jijinsimon4134
    @jijinsimon4134 2 ปีที่แล้ว +12

    അമ്മയെക്കുറിചുള്ള വാക്കുകൾ ♥️♥️♥️♥️♥️♥️♥️♥️

  • @Saji325-12
    @Saji325-12 2 ปีที่แล้ว +16

    നല്ല പരിപാടി സ ഫാരിയിൽ
    ഇദ്ദേഹത്തെ കണ്ടുമുട്ടിയല്ലോ
    സന്തോഷം : ഇനി തുടർന്ന്
    കാണാം.

  • @davidoffsilver9832
    @davidoffsilver9832 2 ปีที่แล้ว +23

    ഒരു നഷ്ടവും വരാത്ത 22 മിനുട്ടുകൾ 🔥🔥🔥🔥😍👌🏻👌🏻

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് താല്പര്യം ഇല്ല... പക്ഷെ... ഇദ്ദേഹത്തിന് ലൈക്ക് ചെയ്യും, സപ്പോർട്ട് കൊടുക്കും 👍👍

  • @shinijoby6167
    @shinijoby6167 2 ปีที่แล้ว +5

    കാത്തിരുന്ന മനുഷ്യൻ... Very intersting to listen you.... നല്ലൊരു മനുഷ്യൻ.. ഒരു കോടി programme അത്രക്കും മനസ്സിൽ തട്ടിയിട്ടുണ്ട്

  • @Wonderwoman4w
    @Wonderwoman4w 2 ปีที่แล้ว +32

    So excited to see him on Safari ❤️ SKN Sir ❤️

  • @18thworld61
    @18thworld61 2 ปีที่แล้ว +14

    ഞങ്ങൾക്ക് പണ്ടേ പ്രിയപ്പെട്ടതാണ് ഈ ചാനെൽ

  • @muhammedanjillath6682
    @muhammedanjillath6682 2 ปีที่แล้ว +5

    എന്റെ പിതാവിന് റേഷൻ കട ആയിരുന്നു. മണ്ണെണ്ണ പിടുത്തം എന്റെയും ജോലി ആണ്. അതിന്റ മണം ഇന്നും മനസ്സിൽ ഉണ്ട്. അനുഭവം 100%ശരി ആണ്.

  • @syamala9284
    @syamala9284 2 ปีที่แล้ว +17

    Very happy to see SKN here....Thanks to Safari❤️❤️❤️

  • @josetputhoor
    @josetputhoor 2 ปีที่แล้ว +129

    കേരളത്തിലെ കലാകാരന്മാരെ എന്നും നെഞ്ചിലേറ്റുന്ന ശ്രീകണ്ഠൻ സർ 🙏🙏🙏🙏

    • @manoj3139
      @manoj3139 2 ปีที่แล้ว

      😂😂😂😂😂

    • @eldhot9717
      @eldhot9717 2 ปีที่แล้ว +1

      Speedum kuravundu santhosham

    • @Aysha_s_Home
      @Aysha_s_Home 2 ปีที่แล้ว

      💯💯💯💯💯👌👌👌🙏🙏🙏🙏🙏

    • @abctou4592
      @abctou4592 2 ปีที่แล้ว

      SKN Sir respect ❤

  • @sureshanmp9862
    @sureshanmp9862 2 ปีที่แล้ว +6

    നിഷ്കളങ്കമായ വിവരണം. വളരെയേറെ ഇടപ്പെട്ടു.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +19

    എല്ലാവരെയും കൂൾ ആക്കുന്ന കസേര ചരിത്രം എന്നിലൂടെ👍👍

  • @sheejashihab9072
    @sheejashihab9072 2 ปีที่แล้ว +7

    ആരൊക്കെ ഉണ്ടായാലും അമ്മ ❤️ഉമ്മ ❤️ഇല്ലങ്കിൽ ഒരു ശൂന്യത തന്നെ ആണ് 😢ഇന്നുംഎന്റെ പത്താം വയസ്സിൽ മരിച്ച ഉമ്മയെ ഓർത്തു കരയാതെ ഇരിക്കാൻ ആവില്ല 🤲🏻

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +11

    ഒരുപാട് സന്തോഷം അച്ഛനമ്മമാരെപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ .

  • @Heroradhaa
    @Heroradhaa 2 ปีที่แล้ว +60

    ഗ്രാമത്തിൽ ജീവിച്ച ഒരു സാധാരണ മനുഷ്യന്റെ പിടിവാശിയുടെ കഥയാണ് ഇത്!💫 ശ്രീകണ്ഠൻ നായർ . ❤️❤️❤️

  • @dorcastailoringtravel5539
    @dorcastailoringtravel5539 2 ปีที่แล้ว

    ഞാൻ ആദ്യമായി ഒരു മലയാളം ചാനൽ കണ്ടത് സാറിന്റെ നമ്മൾ തമ്മിൽ ആണ്. അന്ന് തുടങ്ങിയ ഇഷ്ടവും സ്നേഹവും ഇന്നും തുടരുന്നു.. സാറിനെ സഫാരി ചാനലിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. 24 ചാനൽ മുടങ്ങാതെ കാണാറുണ്ട്.... ശ്രീകണ്ഠൻ നായർ സാറിനും സന്തോഷ്‌ കുളങ്ങര സാറിനും എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏

  • @jothishcs1
    @jothishcs1 2 ปีที่แล้ว +16

    സന്തോഷ്‌ സാർ & ശ്രീകണ്ഠൻ സാർ,ഗ്രേറ്റ് കോമ്പിനേഷൻ 🎉🎉🎉

  • @rasheedparambath9338
    @rasheedparambath9338 2 ปีที่แล้ว +10

    നല്ല മനുഷ്യൻ എനിക്കിഷ്ടമാണ്😊

  • @Santhakumari-sx6jk
    @Santhakumari-sx6jk 5 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം ആണ് സാർ തലക്കനം ഇല്ലാത്ത സംസാരം

  • @jayakrishna5722
    @jayakrishna5722 2 ปีที่แล้ว +154

    40വർഷങ്ങൾക്കപ്പുറത്ത് ആകാശവാണിയിക്കൂടിയാണ് ഈ മനുഷ്യന്റെ ശബ്ദം കേൾക്കാൻ തുടങ്ങിയത്. അന്നു തുടങ്ങിയ ഇഷ്ടം ഇന്നും കുറയാതെയുണ്ട് ഈ മനുഷ്യനോട് :

    • @babyc.m4983
      @babyc.m4983 2 ปีที่แล้ว +8

      അത് ശരി, 40 വർഷങ്ങൾക്കപ്പുറമുള്ള, എൻറെ ചെറുപ്പകാലങ്ങളിലെ , ആകാശവാണിയിലെ ശ്രീകണ്ഠൻ നായരെ അറിയാം . ആകാശവാണിയിലെ അദ്ദേഹത്തിൻറെ പ്രകടനം എല്ലാവർക്കും എന്നപോലെ എനിക്കും പ്രിയമായിരുന്നു.
      ആ ശ്രീകണ്ഠൻ നായർ ആണ്,ഈ ശ്രീകണ്ഠൻ നായർ എന്ന് ഇപ്പോഴാണ് മനസ്സിലായത്.

    • @renjithsivan
      @renjithsivan 2 ปีที่แล้ว +8

      എന്തോ, താങ്കളെ പോലെ ഞാനും 40 വര്ഷങ്ങളായി ഈ ശബ്‌ദം ഇഷ്ടപെടുന്നു.

    • @ashwathymr4029
      @ashwathymr4029 2 ปีที่แล้ว

      @@babyc.m4983
      കഷ്ടം😀

    • @rinidas7515
      @rinidas7515 2 ปีที่แล้ว +2

      ഒരു നിമിഷം മാത്രം

    • @jayakrishna5722
      @jayakrishna5722 2 ปีที่แล้ว

      @@rinidas7515 ബാറ്ററിയിട്ട റേഡിയോയിൽ നിന്നും കേൾകുന്ന കണ്ടതും കേട്ടതും, വ്യാഴാഴ്ച്ചകളിൽ 7.30 നുള്ള യുവാ ണിയിൽ ഒരു നിമിഷം പരിപാടി :

  • @SamThomasss
    @SamThomasss 2 ปีที่แล้ว +1

    താങ്കൾ അന്ന് ചെയ്തത് ഏതൊരു സഹോദരനും ചെയ്തു പോകുന്ന കാര്യമാണ്. ദൈവം തന്ന ആയുസ്സ് ഫലപ്രദമായി വിനിയോഗിക്കാൻ താങ്കൾക്ക് കഴിഞ്ഞു. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ..

  • @sheebakp3661
    @sheebakp3661 2 ปีที่แล้ว +3

    പെട്ടെന്ന് തീർക്കാതെ നോക്കണേ...ഇദ്ദേഹത്തിൽ നിന്ന് ഏറേ കേൾക്കാൻ ആഗ്രഹിക്കുന്നു....SKN ഇഷ്ടം ✌🤩

  • @Madhavimurals
    @Madhavimurals 2 ปีที่แล้ว +2

    ഹഹഹഹ....ഇത് കലക്കി.....ഇവിടെ ഇരുത്തി കണ്ടതില്.....ഞങ്ങളും പുനലൂർ തന്നെയാണേ.....!!!

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +5

    ശ്രീകണ്ഠൻ നായർ സാറിന്റെ വർത്തമാനം കേട്ടിരിക്കാൻ രസമുണ്ട്. അടുത്ത കഥകൾ പോരട്ടെ..

  • @TheJintopjoy
    @TheJintopjoy 2 ปีที่แล้ว +1

    Thanks SKN&SGK

  • @AnoopKumar-ve7bf
    @AnoopKumar-ve7bf 2 ปีที่แล้ว +5

    Valare energetic aayi nikaan ennum kazhiyatte SK. Watching you for the last 20 plus years.

  • @pjthomas4780
    @pjthomas4780 2 ปีที่แล้ว +1

    വളരെ വളരെ നന്ദി സന്തോഷത്തോടുകൂടി

  • @ksabdulla1410
    @ksabdulla1410 2 ปีที่แล้ว +7

    Very happy to see you here.
    Thank you for sharing your life experiences.
    Wish you goodhealth, long health.

  • @artips8485
    @artips8485 2 ปีที่แล้ว +1

    സാർ ഭാഗ്യവാൻ ആണ് ഒരു സംശയവും വേണ്ട മാഷാഅല്ലാഹ്‌ ഇനിയും ദീർഘായുസ് നൽകട്ടെ

  • @PRASANTH0987
    @PRASANTH0987 2 ปีที่แล้ว +56

    നാളത്തെ തലമുറ നിങ്ങൾ ആരായിരുന്നു എന്ന് അന്വേഷിക്കുന്നത് സഫാരിയിൽ ആയിരിക്കും. നാളെ ചരിത്രത്തിൻറെ ഭാഗമാകണമെങ്കിൽ ഇന്ന് സഫാരി .

  • @ajishnair1971
    @ajishnair1971 2 ปีที่แล้ว +2

    ശ്രീകണ്ഠൻ സാറ് ഇച്ചിരി സ്പീഡ് കുറക്കണം. വേഗം പറഞ്ഞ് തീർത്ത് പോകാൻ ധൃതിയുള്ള പോലെ.. അറിയാം തിരക്കുള്ള ആളാണെന്ന്..എങ്കിലും.
    ഒരു പാട് കാലമായി സാറിനെ അടുത്തറിയാൻ കാത്തിരിക്കുകയായിരുന്നു.. നന്ദി..

  • @cloweeist
    @cloweeist 2 ปีที่แล้ว +5

    Yayyyy!! Lovely choice Safari! There is only one interview of SKN on TH-cam and i keep rewatching it because it's so interesting how he speaks. Looking forward to this series

  • @apmriyas
    @apmriyas 2 ปีที่แล้ว +9

    Energetic story telling...❤️❤️❤️

  • @PrasannaKumar-is6nr
    @PrasannaKumar-is6nr 2 ปีที่แล้ว +6

    താങ്കളുടെ അതേ അനുഭവം എനിക്കുമുണ്ട് എന്നാൽ ഡോക്ടർ കാണിച്ച സ്നേഹം ഒരിക്കലും മറക്കാൻ പറ്റില്ല

  • @tonyjohn8020
    @tonyjohn8020 2 ปีที่แล้ว

    Thanks dear SGK team safari tv.

  • @beenasam879
    @beenasam879 2 ปีที่แล้ว +10

    Finally seeing him calm and no vepralam..
    Sometimes his actions are annoying...but enjoyed all his shows...
    Still have memories of him reading " letters" from the viewers and giving replies in Asianet.

  • @mollypm1768
    @mollypm1768 2 ปีที่แล้ว +1

    സർ ആദ്യമായിട്ടാ ഇരിക്കുന്നതല്ലേ 😍

  • @aneeshthomas3231
    @aneeshthomas3231 2 ปีที่แล้ว +8

    Wow ,what a lovely story definitely he is a legend 👏

  • @sylajavv7243
    @sylajavv7243 2 ปีที่แล้ว +2

    SKN,അങ്ങയെ ഒരുപാട് ഇഷ്ടമാണ്. ഈ കഥകൾ കേട്ടപ്പോൾ ആ ഇഷ്ടം കൂടി.പ്രത്യേകിച്ച് അമ്മയെപ്പറ്റി പറഞ്ഞപ്പോൾ..അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.ഗുഡ് മോർണിംഗ് വിത്ത് S K N എന്നും കാണാറുണ്ട്🙏❤️

  • @haribhnairhari9254
    @haribhnairhari9254 2 ปีที่แล้ว +18

    അവതരണത്തിൽ ആഗ്രഗണ്യനായ സാറിന്റെ എല്ലാ പ്രോഗാമും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം ആശംസകൾ 🙏

  • @rubinsonjohn4470
    @rubinsonjohn4470 2 ปีที่แล้ว

    ശ്രീകണ്ഠൻ നായർ ... നല്ല വിവരണം.. അടിപൊളി അനുഭവങ്ങൾ... ജീവിതം പാളി പോയില്ല.. ഉശിരൻ ❤

  • @sherlyjohnson9102
    @sherlyjohnson9102 2 ปีที่แล้ว +3

    Mr.SKN, you're a hero,I am soo excited to see this episodes, Thanks to Sangram to make this .I always want to know who can interview this amazing personality to the TV screen, my thinking was may be John Britas but I am very proudly say Mr.Santhise George you are the most efficient and trustworthy person to make this presentation with SKN.waiting to see all the episodes 😀 with eagerness. Watching from Newyork.

  • @Abdsret
    @Abdsret 2 ปีที่แล้ว +23

    Never expected sreekandan nair and safari team to collaborate especially with santhosh gorge kulangara and sreekandan nairs past.Happy to see egos diminish and expecting a great series

    • @cloweeist
      @cloweeist 2 ปีที่แล้ว +2

      What is their past?

  • @shyamalavijayan471
    @shyamalavijayan471 2 ปีที่แล้ว

    സർ, ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്. നിങ്ങൾക് എന്നെ ചേച്ചിയെന്ന് വിളിക്കാം. You are such a smart guy. I am so proud of you. Never tired. I don't miss a single episode of oru kodi. Beautiful manly voice. Very active.

  • @cheriyankannampuzha777
    @cheriyankannampuzha777 2 ปีที่แล้ว +6

    Congratulations Mr, Sreekandan Nair for Elaborateing your teenage life, main thing very clear voice, lot of thanks, 🙏❣️

  • @Ashazpmworld
    @Ashazpmworld 2 ปีที่แล้ว +2

    നിഷ്പക്ഷമതികളും സ്വാതന്ത്രരും സഹാനുഭൂതിയും സഹായികളും പാവങ്ങളുമായ ജനങ്ങൾ തിങ്ങിനിറഞ്ഞമനോഹരമായൊരു കൊച്ചു ഗ്രാമം ..bgm ...അവിടേക്ക് കഥാ നായകൻ കാലെടുത്ത് വെച്ചപ്പയേ പൊരിഞ്ഞ സംഘട്ടനവും കത്തിക്കുത്തും ..🔥🔥🤩
    എന്ത് മനോഹരമായ ഗ്രാമം ..oതുടക്കം തന്നെ
    ട്വിസ്റ്റ് ട്വിസ്റ്റ് ..

  • @sruthi4167
    @sruthi4167 2 ปีที่แล้ว +7

    So happy to see SKN sir here...

  • @udayakumarmenon8373
    @udayakumarmenon8373 2 ปีที่แล้ว +10

    Happy to hear Mr. SKN stories through SAFARI Channel n eager to wait for next episodes. Thank you Mr. George Kulangara to happened to know about Mr. SKN more. The devine thing is that he started his story by remembering his MOTHER. keep going dear SKN...all the best.

  • @damodarannair2482
    @damodarannair2482 2 ปีที่แล้ว +11

    SKN a lovable person. Nice to watch him on Safari.

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 2 ปีที่แล้ว

    അത്രമേൽ സ്നേഹിച്ച വിദ്യാർത്ഥിയെ അടിക്കാൻ വിഷമിച്ച ആ അദ്ധ്യാപകന്നെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയി. വാക്കുകൾ കൊണ്ട് തന്റെ മുന്നിലിരിക്കുന്നവരെ പിടിച്ചെക്കാൻ അപാരമായ ഒരു സിദ്ധിവിശേഷമുണ്ട് ശ്രീ ശ്രീകണ്ഠൻ നായർക്ക് . ഈ വീഡിയോയിലും അതുതന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തിലെ പ്രതിഭയെ അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ, ഇങ്ങനെയൊക്കെ ആണെങ്കിലും ഇദ്ദേഹം ഒരു മാതൃകാ പുരുഷനാണെന്ന തെറ്റിദ്ധാരണയൊന്നും നുമ്മക്കില്ല.😛

  • @kramachandran2846
    @kramachandran2846 2 ปีที่แล้ว +31

    കേരളത്തിലെ ഒരു കാലഘട്ടത്തിലെ നന്മകൾ ഓർക്കാൻ കഴിയുന്നു..

  • @mrschitravkrishan6514
    @mrschitravkrishan6514 2 ปีที่แล้ว +1

    Thanks Santhoshji & Sreekandanji

  • @alavikuttypp6047
    @alavikuttypp6047 2 ปีที่แล้ว +11

    ഗ്രാമീണ ജീവിതം വലിയ അനുഭവങ്ങൾ നൽകുന്നു മനുഷ്യർക്ക് പട്ടണത്തേക്കാൾ

  • @sinibiju7776
    @sinibiju7776 2 ปีที่แล้ว +1

    എനിക്ക് ഈ സാറിന്റെ ശബ്ദം അവതരണം ഇഷ്ടമാണ് ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ സമൂഹത്തിന് ഒരു മുതൽകുട്ട്

    • @Aysha_s_Home
      @Aysha_s_Home 2 ปีที่แล้ว

      🤲🤲🤲🤲🤲🤲🙏🙏🙏🙏

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +3

    You are Great Sir!!! Pride of Kerala!!!
    Still remember that excellent interview with Sri Mohan Lal!!! Bold Tough Determined snd Sharp. Great Journalist. Namaskaram.

  • @najeemabdullrahman2664
    @najeemabdullrahman2664 2 ปีที่แล้ว +2

    കാണാൻ തുടങ്ങുന്നതിന് മുമ്പ് ഒരു കമന്റ് വളരെ നല്ല അവസരം നിങ്ങളെ ഇങ്ങനെ കാണാൻ

  • @abudhabi789789
    @abudhabi789789 2 ปีที่แล้ว +4

    തുടക്കം അടിപൊളി ആയി. 👏👏👌

  • @anirudhanviyyath9028
    @anirudhanviyyath9028 2 ปีที่แล้ว +2

    സ്റ്റിച്ചിട്ട് രക്ഷപ്പെടുത്തിയ ഡോക്ടറെ
    കൈകൂലി കാരനാക്കാതെ അദ്ദേഹത്തോട് നന്ദിയുള്ളവനാകാൻ
    ശ്രമിക്കുക. കാരണം പഴയകാലത്തെ
    സ്റ്റിച്ചു ഊരൽ പേടിച്ച് ഞാൻ തന്നെയാണ് എനിക്കിട്ടിട്ടുള്ള സ്റ്റിച്ചെല്ലാം അഴിച്ചുമാറ്റാറുള്ളത്..
    അത്രയും വേദനജനകമാണ്, മറ്റുള്ളവർ പെടുന്നനെ വലിച്ചു മാറ്റുമ്പോൾ. 👌❤️

  • @sunnythomas6038
    @sunnythomas6038 2 ปีที่แล้ว +4

    U R really great man and loving person for us.... 🙏

  • @elisa37080
    @elisa37080 2 ปีที่แล้ว +13

    I am Very happy to see Mr. Sree is speaking. Hope to visit one day Flowers Chanal. I was awarded 1985 from sachitya academy as best youth writer of wyanad. And he was one of the professor who has been conducted that event. Greetings From Rome SreeGi. 😊

    • @elisa37080
      @elisa37080 ปีที่แล้ว +1

      SREEGI Invite Mamtha Mohandas. She is Living miracle. 😇

  • @santhoshkaduthanathil2684
    @santhoshkaduthanathil2684 2 ปีที่แล้ว +13

    നമസ്കാരം സന്തോഷ് സാറിനും ശ്രീകണ്ഠൻ സാറിനും ,സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു ,സന്തോഷ് സാറിന് ഏറ്റവും കുറച്ചു മാത്രം പ്രോഗ്രാമിൽ എഡിറ്റ് ചെയ്യേണ്ടി വരുകയുള്ളു,വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന ശ്രീകണ്ഠൻ സാർ ആയതുകൊണ്ട്.

  • @artist6049
    @artist6049 2 ปีที่แล้ว +2

    എന്തായാലും ഈ തീരുമാനത്തിന് ഞങ്ങൾ പ്രേക്ഷകരുടെ വക Big👍❤

  • @dixonxavier7424
    @dixonxavier7424 2 ปีที่แล้ว +27

    SKN താങ്കൾ എങ്ങനെ ഇതിനൊക്കെ സമയം കണ്ടെത്തുന്നു... സമ്മതിച്ചു!!!

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +12

    Mr. R.Sreekandan Nair takes a marathon journey from Flowers to Safari
    to successfully reach the evergreen destination "Charithram Enniloode'
    and presents before viewers , by rewinding his memories to reach out to
    his Pre-degree days and here as a 16 year old boy , he had to confront
    with the most scary moments of his life, when he got the stab wounds
    in a brawl as he had to get admitted in a hospital , but escaped from
    the cluches of death thanks to his mother's prayers, who was so much
    attached to her son. As a naughty boy Mr. Nair was scolded by his
    teachers on a regular basis , as he comes out with many anecdotal
    incidents highlighting his care- free life of school days and his life
    in his village, Melila. Mr. Nair, who was "certified" by his drawing
    teacher that he will never cross the 10th std. barrier, later on went
    on to continue his studies to successfully cross all barriers by
    coming out with flying colors.

  • @emperor..837
    @emperor..837 2 ปีที่แล้ว +20

    ആ 16ആം വയസ്സ്കാരന്റെ ചങ്കഊറ്റം, ആ നെഞ്ചുറപ്പ് ആണ് ഈ വലിയ വിജയം തന്നത് 🔥❤️

  • @ggharoosh
    @ggharoosh 2 ปีที่แล้ว +3

    എല്ലാരേയും ഇരുത്തുന്ന ശ്രീകണ്ഠൻസാറിനെ പിടിച്ചു ഇരുത്തിയ സന്തോഷ് സർ നു അഭിനന്ദനം 😄😄😄

  • @manjul1806
    @manjul1806 2 ปีที่แล้ว +1

    Happy to see u in this show Sir. I am ur fan. I am a malayali from Andaman And Nicobar Island. I watch ur all show oru cody, flowers channel,🙏

  • @vineshu1578
    @vineshu1578 2 ปีที่แล้ว +6

    ഒരുപാടു സന്തോഷം..

  • @liyakathali8744
    @liyakathali8744 2 ปีที่แล้ว +1

    ഞങ്ങളുടെ യൗവ്വനത്തിൽ ഞങ്ങളെ സ്വാധീനിച്ച ഹാസ്യ കോമളൻ.....
    ആശംസകളോടെ, പ്രാർഥനയോടെ.......🌹🌹🌹🌹

  • @shafymohammed412
    @shafymohammed412 2 ปีที่แล้ว +5

    വാർത്ത കാണൽ തുടങ്ങി യത് 24 ഇല് SKN വന്നതിനു ശേഷമാണ്.
    Respect you sir.

  • @babyfrancis968
    @babyfrancis968 2 ปีที่แล้ว +2

    Ur a blessed men God bless you

  • @premaa5446
    @premaa5446 2 ปีที่แล้ว +14

    Telivision നിൽ എറ്റവും ഇഷ്ടമുള്ള അവതാരകൻ. നമ്മള് തമ്മില് തുടങ്ങിയ ഇഷ്ടം ഇപ്പോഴും അനസ്യൂതം തുടരുന്നു. Sir nte സംസാരത്തിൽ എന്തോ മാജിക് ഉണ്ടു എന്നു തോന്നുന്നു. ആലോചിച്ചപ്പോൾ മനസിലായി sir nu മറ്റു പലരെയും കാൾ ആത്മാർഥത ഉണ്ടു, ഈഗോ വളരെ കുറവാണ്.. പിന്നെ മനസിൽ ഇപ്പോഴും നന്മ and കരുണ സൂക്ഷിക്കുന്ന ഒരു സാധാരണ മലയാളി. ഇത്ര ഉയരത്തിൽ എത്തിയിട്ടും അന്നും ഇന്നും ഒരു പോലെ നിൽക്കാൻ സാധിക്കുന്നത് നല്ല ഒരമ്മ വളർത്തിയത്തിനാൽ ആകാം, അല്ല എങ്കിൽ ജീവിതം തുടങ്ങിയത് ഒരു അധ്യാപകൻ ആയിട്ട് ആണല്ലോ. അതിൻ്റെ ഗുണം ആകാം.
    ഏതായാലും വീണ്ടും വീണ്ടും ധാരാളം പരിപാടികൾ ചെയ്തു പ്രേക്ഷക മനസിൽ നിന്ന് മാറി പോകാതെ ഇരിക്കാൻ സാധിക്കട്ടെ. എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

  • @ushav5169
    @ushav5169 2 ปีที่แล้ว

    സഫാരിയിൽ ശ്രീകണ്ഠന്നായരെ കണ്ടതിൽ സന്തോഷം. ഒരുപാടു ആളുകൾക്ക് ജീവിതത്തിൽ തണലായ താങ്കളെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ. കഥ തുടരട്ടെ. 👋👋👋

  • @sayyid985
    @sayyid985 2 ปีที่แล้ว +5

    എൻറെ അഭിപ്രായത്തിൽ ഒരു കാൽ നൂറ്റാണ്ട് എല്ലാം ആവുമ്പോൾ വിദ്യാഭ്യാസ രീതിയിൽ പുസ്തകം പേന എന്നൊരു ബന്ധം ഉണ്ടാവുകയില്ല. കാരണം ഇത്തരത്തിലുള്ള ചാനലുകളും ഇതുപോലുള്ള സ്റ്റോറിയക്കൽ വീഡിയോസ് ആയിരിക്കും കുട്ടികൾക്ക് ഉപകാരപ്രദമാവുക എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിലെ ഒരു ചാപ്റ്റർ ആയി ഇതിനെ ഉപയോഗപ്പെടുത്തുന്നു.