നിന്റെ പ്രശ്നത്തിന്റെ പരിഹാരം ഒരു വീര്യപ്രവർത്തിയാണ്| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN|

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John.

ความคิดเห็น • 598

  • @mollyvarghese4917
    @mollyvarghese4917 8 หลายเดือนก่อน +28

    രക്ഷിക്കുന്ന ദൈവം എന്റെ കൂടെ ഉള്ളതുകൊണ്ട് എന്റെ തല താഴാൻ എന്റെ ദൈവം സമ്മതിക്കില്ല ആമേൻ ഹല്ലേലുയ്യ 🙏🙏🙏🙏🙏

  • @bindhujohn8091
    @bindhujohn8091 8 หลายเดือนก่อน +17

    കർത്താവേ രക്ഷിക്കുന്ന വീരനായി എൻ്റെ സാമ്പത്തിക മേഖലയിലേക്ക് കടന്നു വരണമേ. കടഭാരം മാറ്റിത്തരണ മേ. ദൈവ ദാസനെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.

    • @SudhaSudha-up3hj
      @SudhaSudha-up3hj 2 หลายเดือนก่อน

      😂🎉appa

    • @anjujagan3521
      @anjujagan3521 2 หลายเดือนก่อน

      സ്വന്തമായി ഒരു ഭവനം ഉണ്ടാകുവാനും. തിരിച്ചു കിട്ടുവാനുള്ള cash എല്ലാം തിരിച്ചു കിട്ടുവാനും പ്രാർത്ഥിക്കണേ paster. വീര്യ പ്രവർത്തികൾ കർത്താവു വഴി എന്റെ തലമുറ കളുടെ മേലും നടക്കണമെങ്കിൽ ammen

  • @mollyvarghese4917
    @mollyvarghese4917 8 หลายเดือนก่อน +10

    ആമേൻ ഒരു വീര്യപ്രേവർത്തി എന്റെ ജീവിതത്തിൽ എന്റെ ദൈവം ചെയ്യും 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @valsammamathew7767
    @valsammamathew7767 8 หลายเดือนก่อน +1

    ഭവത്തിലെ എല്ലാ പ്രശ്‌നത്തിൽ നിന്നും മകൻ്റെ മദ്യാപാനത്തിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതലിനായി പ്രാത്ഥിക്കണമേ മരു

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน +1

    ഈശോ എന്റെ യാത്രയിൽ എന്റെ മകളുടെ യാത്ര കൂടെ ഉണ്ടാകണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ അവിടുത്ത കൃപയാൽ ഞങ്ങളെ വഴി നടത്തണം 👏🙏🌹

  • @suniajayan230
    @suniajayan230 8 หลายเดือนก่อน +3

    ദുഷ്ടപിശാച്ചിന്റെ കയ്യിൽ നിന്ന് കാക്കണേ ജോലിയിൽ അപമാനിക്കുന്ന അവൻ ദൈവത്തെ അറിയണം ആമേൻ

  • @jacobgeorge5906
    @jacobgeorge5906 8 หลายเดือนก่อน +17

    രക്ഷിക്കുന്ന വീരൻ എന്റെ ദൈവം യേശുഅപ്പായേ ❤
    എനിക്കുവേണ്ടി തന്നെ ഇന്ന്
    പ്രവർത്തിക്കും 🙏ആമേൻ

    • @krishnajakrishnaja2040
      @krishnajakrishnaja2040 7 หลายเดือนก่อน

      6eshuve albiyonn call eduthe ennodonne mindaname 🙏🏼✝️

    • @krishnajakrishnaja2040
      @krishnajakrishnaja2040 7 หลายเดือนก่อน

      Daivame entem albidem pinakkom ellam. Mattaname,

  • @mollyvarghese4917
    @mollyvarghese4917 8 หลายเดือนก่อน +2

    ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലുയ്യ ❤️❤️❤️❤️❤️❤️

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 8 หลายเดือนก่อน +5

    രക്ഷിക്കുന്ന വീരനാം ദൈവത്തിനു നന്ദിയോടെ സ്തോത്രം. നന്ദി അപ്പാ നന്ദി

  • @shanijames7478
    @shanijames7478 8 หลายเดือนก่อน +19

    ദൈവ ദാസനിൽ കൂടി ഓരോ പ്രഭാതംത്തിലും നൽകുന്ന മെസ്സേജ് ബലം സമാധാനം പ്രതിയാശാ നൽകുന്നു അത്ഭുതത്തിനായി ദാഹത്തോടെ കാത്തിരിക്കുന്നു കർത്താവെ വൈക്കരുതേ 🔥🙏

  • @maniammamohan7179
    @maniammamohan7179 8 หลายเดือนก่อน +3

    എന്റെ കുടു൦ബത്തിൻറെ തല തഴ്ത്ചുന്ന വിഷയത്തിൽദൈവ൦ ഞങ്ങളുടെ കൂടെയുണ്ട്ആമേൻ

  • @johncysoy2882
    @johncysoy2882 8 หลายเดือนก่อน

    ആമേൻ ഗ്ലോറി അപ്പാ എന്റെ കർത്താവിന്റെ കരുതലിനായി നന്ദി ആമേൻ എന്റെ യേശു അപ്പാ എന്റെ പ്രശ്നത്തിന്റെ പരിഹാരം യേശുവേ അങ്ങയുടെ വീര്യെ പ്രവൃത്തി പെട്ടതിനായി ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🔥🔥🔥🔥

  • @beenaisaac9036
    @beenaisaac9036 8 หลายเดือนก่อน +5

    എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണെ

  • @sandrasa9026
    @sandrasa9026 8 หลายเดือนก่อน

    എന്റെ ബോർഡിഗാർഡ് ആയ രക്ഷിക്കുന്ന വീരനെ എന്റെ സാമ്പത്തിക പ്രേതിസന്ധിയിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @kgsharadha4838
    @kgsharadha4838 8 หลายเดือนก่อน +34

    യേശുവേ എന്റെ ഹസ്ബെന്റിനെ ഒന്നു തൊടണമേ ഒരു രൂപാന്തിരം കൊടുക്കണമേ ഒരു നല്ല ദൈവദാസൻ ആക്കി മാറ്റണമേ 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥

  • @vibinab8826
    @vibinab8826 5 วันที่ผ่านมา

    ✋🏻ആമേൻ.. ആമേൻ.. ഈ ദൂത് അടിയന്റെ ജീവിതത്തിൽ ഇന്ന് വെളിപ്പെടുമെന്ന് അടിയൻ വിശ്വസിക്കുന്നു... ആമേൻ കർത്താവേ ആമേൻ... ഹല്ലേലുയ...

  • @leelammajoseph5613
    @leelammajoseph5613 8 หลายเดือนก่อน +7

    യേശു ഇന്നു് രക്ഷിക്കുന്ന വീരനായി എൻെറ കുടു०ബത്തിൽ വരു० ഞാൻ ഈ ദൂത് എറ്റെടുക്കുന്ന് ആമേൻ

  • @BabyEv-tb2tn
    @BabyEv-tb2tn 8 หลายเดือนก่อน +2

    എനിക്ക് വേണ്ടി എൻ്റെ യേശു പ്രവർത്തിക്കും

  • @teresavr4814
    @teresavr4814 8 หลายเดือนก่อน +8

    നിവിൻ ഇന്ന് ഒരു ഇൻറർവ്യൂ വിന് പോയിരിക്കുകയാണ് ആ ജോലി അവനു കൊടുക്കണെ ഈശോയെ

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    യേശുവേ എന്റെ വീടിനെയും വീട്ടിലുള്ളവരെയും തൊടണേ സാമ്പത്തിക പ്രശ്നത്തിൽ എന്റെ യേശു ഉണ്ട് അവൻ പരിഹരിക്കും ആമേൻ

  • @suvarnaanil2130
    @suvarnaanil2130 7 หลายเดือนก่อน

    ഈശോ നിന്റെ ഹിതത്തിനായി എന്നെ സമർപ്പിക്കുന്നു ❤️🌹💕👏💕👏💕👏💕💕💕💕💕💕💕💕

  • @JollyG-r4c
    @JollyG-r4c 8 หลายเดือนก่อน +8

    യേശുവേ എൻ്റെ മകൾ ജിവ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമ നല്ല ജോലികിട്ടാനും ഒരു ഭവനം കിട്ടാൻ വേണ്ടി പ്രർത്ഥിക്കണമ

  • @kgsharadha4838
    @kgsharadha4838 8 หลายเดือนก่อน +11

    Amen, ഞാൻ വിശ്വസിക്കുന്നു കർത്താവു എനിക്കുവേണ്ടി എഴുനേൽക്കുന്നു Amen hallelujah👏👏👏👏👏👏👏👏

  • @mollyvarghese4917
    @mollyvarghese4917 8 หลายเดือนก่อน +7

    എന്റെ കുടുംബത്തിൽ ദൈവത്തിന്റെ സാനിധ്യം ഉണ്ട് ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sudheerdaniel9888
    @sudheerdaniel9888 8 หลายเดือนก่อน +2

    ആമേൻ കർത്താവായ യേശു വെകടന്നു വരേണമേ.....🙏🙏🙏

  • @maniammamohan7179
    @maniammamohan7179 8 หลายเดือนก่อน +3

    ദൈവ പ്രവ്രത്തിഎൻറെ ഭവനത്തിന്മേൽ നടത്തണമേആമേൻ

  • @MaryGeorge-c6q
    @MaryGeorge-c6q หลายเดือนก่อน

    ഫാസ്റ്റർ ഞങ്ങളുടെ 'മകളുടെ കോസ്റ്സിൽ എത്രയും പെട്ടെന്നു ഒരുവിടുതൽ എന്നെ രക്ഷിക്കുന്ന ധീരനാം ശക്തനായ യേദ്ധ്വ് എൻ്റെ യേശു ആമേൻ ആമേൻ ആമേൻ

  • @gressomathew3996
    @gressomathew3996 8 หลายเดือนก่อน +5

    യേശുയപ്പാ നന്ദി, രക്ഷിക്കുന്ന വീരനായി വേഗം വെളിപ്പെടേണമേ 🙏🙏🙏

  • @marykuttyabraham5624
    @marykuttyabraham5624 7 หลายเดือนก่อน

    പാസ്റ്റർ എന്റെ വസതു വിറ്റുമാറുവാൻ എനിക്ക് വേണ്ടിപൃത്തിക്കണേ എന്റെ ദൈവമേ എൻറെ കർത്താവേ ആമേൻ ആമേൻ

  • @kgsharadha4838
    @kgsharadha4838 8 หลายเดือนก่อน +5

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു Amen👏👏👏👏👏👏👏👏

  • @bindus-ym8ph
    @bindus-ym8ph 8 หลายเดือนก่อน +4

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ എപ്പോഴും കൃത്യസമയത്ത് തന്നെ എന്റെ അപ്പൻ എത്തും ആ കൃപയ്ക്കായി നന്ദി ❤️🙏

  • @minimini3606
    @minimini3606 8 หลายเดือนก่อน

    കർത്താവെ എന്റെ പ്രശത്തിന് ഒരു പരിഹാരം ചെയ്തു തരേണമേ

  • @mollyvarghese4917
    @mollyvarghese4917 8 หลายเดือนก่อน +4

    രക്ഷിക്കുന്ന വീരനായി ദൈവം എന്റെ കൂടെ ഉണ്ട് ആമേൻ ആമേൻ ❤️❤️❤️❤️❤️

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    എന്റെ കൂടെ ഇരുന്നു എന്നെ യേശു അനുഗ്രഹിക്കും ആമേൻ ആമേൻ എന്റെ കഷ്ടകാലത് യേശു എന്റെ കൂടെ ഉണ്ട് ആമേൻ ഹല്ലേലുയ എന്നെ അലട്ടുന്ന വിഷയം യേശു പരിഹരിക്കും യേശു അതിൽ വീര്യ പ്രവർത്തി തന്നെ ചെയ്യും എന്റെ അവസ്ഥ മാറാൻ പോകുന്നു എന്റെ പ്രശ്നത്തിന്റെ മറുപടി യേശു തരും യേശു എന്നെ കെടുത്തിയിൽ നിന്ന് ഉയർത്തും യേശു എന്നെ അനുഗ്രഹിക്കും

  • @johncysoy2882
    @johncysoy2882 8 หลายเดือนก่อน

    എന്റെ യേശുവേ സ്തോത്രം സ്തോത്രം അമേൻ മഹത്വം മഹത്വം മഹത്വം കൃപ കൃപ കൃപ ഹല്ലേലൂയ ആമേൻ🙏🙏🙏🙏🔥🔥🔥🔥🔥

  • @Saranyakr-v3y
    @Saranyakr-v3y 8 หลายเดือนก่อน +25

    ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങളെ എന്റെ കർത്താവിനു മാത്രമേ അറിയൂ എന്നാൽ ചില ദിവസങ്ങളായി പ്രിയ കർത്താവിന്റെ ദാസന്റെ നാവിലൂടെ എന്റെ അപ്പ എന്റെ വിഷയത്തിന് മറുപടി തന്നുകൊണ്ടിരിക്കുന്നു എന്റെ നൊമ്പരങ്ങളെ അറിഞ്ഞ എന്റെ അപ്പയേ ഒരായിരം നന്ദി

    • @b4u132
      @b4u132 8 หลายเดือนก่อน

      Amen

    • @Sherlythomas-vc4lp
      @Sherlythomas-vc4lp 7 หลายเดือนก่อน

      Amen

    • @Sherlythomas-vc4lp
      @Sherlythomas-vc4lp 7 หลายเดือนก่อน +1

      Ente shugar level kurachu tharane eshuve

    • @Sherlythomas-vc4lp
      @Sherlythomas-vc4lp 7 หลายเดือนก่อน +1

      Amen

    • @SuperAbebaby
      @SuperAbebaby 7 หลายเดือนก่อน

      അങ്ങനെ ആകും. Food കൈവച്ചു പ്രാർത്ഥിച്ചുകഴിക്കുക

  • @marykuttyabraham5624
    @marykuttyabraham5624 7 หลายเดือนก่อน

    വീരനായ രക്ഷകാ എനിക്ക് മോചനം തരണമേ ആമേൻ ആമേൻ കർത്താവേ ആമേൻ

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน

    എന്റെ ദൈവമായ ഹോവ രക്ഷിക്കുന്ന വീരനായി എന്റെ മധ്യേയുണ്ട് ആമേൻ

  • @princyshiji8414
    @princyshiji8414 7 หลายเดือนก่อน

    എന്റെ ദൈവമായ യെഹോവ രാശിക്കുന്ന വീരനായി എന്റെ മദ്ധ്യേ ഇരിക്കുന്നു. ആമേൻ

  • @nalininavooriparambath535
    @nalininavooriparambath535 8 หลายเดือนก่อน +2

    രക്ഷയിൽ വീര്യ പ്രവർത്തി ചെയ്യുന്നവർ എന്റെ യഹോവ.

  • @PremalethaP-ub7rz
    @PremalethaP-ub7rz 8 หลายเดือนก่อน +2

    Veeranam daivamea nanniyappa 🙏🙏🙏🙏🙏🙌🙌🙌 Hallelujah Hallelujah Hallelujah Sthothram Amen Amen Amen

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    എന്റെ ബോഡിഗാർഡ് രക്ഷിക്കുന്ന വീരനായ യേശു ആണ് ആമേൻ

  • @roslinantony6954
    @roslinantony6954 8 หลายเดือนก่อน +3

    രക്ഷിക്കുന്ന വീരനായി എന്റെ യേശു ഉണ്ടാകുന്നതിനായി സ്തോത്രം

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    എന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി എന്റെ കൂടെ ഇരിക്കും ആമേൻ ഞാൻ അത് വിശ്വസിച്ചു ഏറ്റെടുക്കുന്നു ആമേൻ

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน

    ❤ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കുന്നത് എന്റെ ഈശോ നാഥനാണ് ആമേൻ ❤

  • @anjujagan3521
    @anjujagan3521 2 หลายเดือนก่อน

    സകല പ്രശ്നം ങ്ങളിൽ നിന്നും രക്ഷിപ്പാൻ കഴിവുള്ള വൻ ആണ് യേശു ക്രിസ്തു ആമ്മേൻ ഹല്ലേലുയ സ്തോത്രം അപ്പാ...

  • @manikuttymanikutty4553
    @manikuttymanikutty4553 8 หลายเดือนก่อน

    എന്റെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ദൈവനാമത്തിൽ അപേഷിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ love യു jesus താങ്ക്സ് യു god

  • @praminmani1615
    @praminmani1615 8 หลายเดือนก่อน +2

    എന്റെ ബാങ്കിലെ കുടിശ്ശിക അടക്കാൻ ഒരു വഴി തൊറന്ന് തരണേ അപ്പാ, brothere ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @bijirajan1283
    @bijirajan1283 8 หลายเดือนก่อน +1

    Enikku vendi പ്രവർത്തിക്കുന്ന ദൈവം appaaa amen amen amenq🙏🙏🙏

  • @agbalan5687
    @agbalan5687 8 หลายเดือนก่อน +9

    എന്റെ കർത്താവേ എന്റെ കുടുംബ പ്രേശനത്തിൽ മേൽ അങ്ങയുടെ വീര്യപ്രേവർത്തി നടകേണ്ണമേ. ആമേൻ 🙏🙏

  • @suryakala9418
    @suryakala9418 19 วันที่ผ่านมา

    നാഥ ഞാൻ ഒറ്റകയാണ് നാഥ എല്ല എപ്പോ ഴം എന്റ കൂടെയുണ്ട കണമേ യേശുവേ നീ. യണ് എന്റെ അപ്പാനും അമ്മയും നാഥനും എന്റെ യേശു കുസ്തുവും ആണ് അമേൻ🙏🏻🙏🏻🙏🏻🙏🏻

  • @shinybaby6591
    @shinybaby6591 8 หลายเดือนก่อน +2

    യേശുവേ എന്റെ മകനെ ദൈവത്തിന്റെ പരിശുദ്ധാൽമാവ് കൂ ടെ യിരുന്നു അനുഗ്രഹിക്കണേ അവന്റെ മടിയും അലസതയും ദേഷ്യവും ഭയാൽമകമായ പ്രേവൃത്തിയും അലർച്ചെയും പരിശുദ്ധൽമാവിനെ അയച്ചു സകല അന്തകാര ശക്തിയെയും നിർവീര്യമാക്കി പരിശുദ്ധൽമ ശക്തിയാൽ എനിക്ക് ദൈവം ദാനമായ് തന്ന മകനെ അനുഗ്രഹിക്കണേ അവനൊരു നല്ല ജോലിതന്നാനുഗ്രഹിക്കണെ ദൈവസ്നേഹം നിറക്കണേ കടഭാരം നീക്കി നല്ല ദൈവസാന്നിധ്യമുള്ള ഭവനം തന്നാനുഗ്രഹിക്കണേ ദൈവദീനമുള്ള ദൈവത്തെ വിളിച്ചുപ്രാർത്ഥിക്കുന്ന ഒരു ജീവിത സഹിയെ കൊടുത്തനുഗ്രഹിക്കണേ

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🙏❤️🌹❤️❤️🙏🙏 ഈശോ വചനത്തിലൂടെ നൽകിയ കൃപയ്ക്കായി നന്ദി

  • @ReenaSamuel-f5i
    @ReenaSamuel-f5i 8 หลายเดือนก่อน +6

    പാസ്റ്റർ. എനിക്കുവേണ്ടി പ്രാർത്ഥിക്കണം എനിക്ക് 200000/- രൂപ ഈ മാസവും, അടുത്ത മാസവും കടം വീട്ടണം. ചിട്ടി കിട്ടുവാൻ പ്രാർത്ഥിക്കണം. ആമേൻ

  • @suniajayan230
    @suniajayan230 8 หลายเดือนก่อน +2

    പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 5..വർഷമായി എന്നെ തകർക്കുന്ന ദുഷ്ട ന്റെ പ്രവർത്തി ഇനി ഉണ്ടാകരുത് എന്നെ ഉയരാൻ സമ്മതിക്കുന്നില്ല ആമേൻ

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    യേശു എനിക്ക് വേണ്ടി വലിയ ദൈവ പ്രവർത്തി ചെയ്യും എന്നെ ഇങ്ങനെ കെടുത്തിയിൽ കിടത്താൻ അല്ല യേശു എന്റെ കൂടെയും എന്റെ വീട്ടിൽ ഉള്ളവരുടെയും ഉള്ളത് എന്നെ രക്ഷിക്കുന്ന യേശു അപ്പൻ എന്റെ കൂടെ ഉണ്ട് യേശു കൂടുതൽ അഭിഷേകം എനിക്ക് വേണം അപ്പ

  • @suryakala9418
    @suryakala9418 19 วันที่ผ่านมา

    യേശുവേ എന്റെ കടെ അരും ഇല്ല പ്രാർത്ഥിക്കൻ ഞാൻ ഒറ്റയാണ് പ്രാർത്ഥിക്കൻ ഉണനാഥ എതെ തനിച്ച യാക്കിയിട്ട പോകല്ലാ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ കൂടെ ഉണ്ടകണമേ അതമവിൽ അരഭിപ്പാൻ കൃപാത രണമേ...🙏🏻🙏🏻 യേശുവേ അമേൻ

  • @sushajohn3832
    @sushajohn3832 8 หลายเดือนก่อน +3

    എൻ്റെ ദൈവമേ രക്ഷിക്കുന്ന വീരനായി എൻ്റെ കുഞ്ഞിനോടു കൂടെ ഇരിക്കണെ. എല്ലാവിധ ബന്ധനങ്ങളിൽ നിന്നും എൻ്റെ കുഞ്ഞിനെ വിടുവിക്കണെ. കർത്താവിനോടു കൂടെ അനുഗ്രഹിക്കപ്പെട്ട കുടുബ ജീവിതത്തിനായി ഒരു ദൈവമകനെ അവൾക്കായി കണ്ടെത്തണ മെ

  • @leelammashaji6407
    @leelammashaji6407 7 หลายเดือนก่อน

    എന്റെ കട ബാധ്യത മാറാൻ ബ്രദർ പ്രാർത്ഥിക്കണം
    എന്റെ മോൻ ഞങ്ങൾ മാതാ പിതാക്കളെ കണക്കു പറയാതെ ഞങ്ങളെ അന്വേഴിക്കാനുള്ള മനസുണ്ടവൻ പ്രാർത്ഥിക്കണം
    എന്റെ കഴുത്തിന്റെ വേദന മാറാനും
    എന്റെ ഭർത്താവിന്റെ കിഡ്‌നി ടെസ്റ്റ്‌ ചെയുമ്പോൾ നോർമൽ റിസൾട്ട്‌ കിട്ടാനും പ്രാർത്ഥിക്കണം
    എന്റെ കൈയിൽനിന്ന് കിട്ടാകടങ്ങൾ കിട്ടാൻ വേണ്ടി prarthikkanam🙏🙏🙏🙏🙏

  • @vipinps2110
    @vipinps2110 6 หลายเดือนก่อน

    ഹൃദയത്തിൽ വള്ളരെ വിഷമത്തോടെ ഇരുന്ന ഞാൻ, ദൈവത്തോട് പ്രാർത്ഥിച്ചു അപ്പാ എന്നോട് സംസാരിക്കണം, ബുക്ക് എടുത്ത് എഴുതി എന്റെ വിഷയം അതേ page … തന്നേ എനിക്ക് എഴുതാൻ കഴിഞ്ഞു വീരൻ ആയ ദൈവം എന്റെ യേശു എന്റെ കൂടെ ഉണ്ട് അവൻ എന്നെ രക്ഷിക്കും…!
    ഇങ്ങനെ അല്ലേ ദൈവം സംസാരിക്കുന്നത്, വചനത്തിൽ കൂടി എന്റെ ഹൃദയത്തെ തണുപ്പിക്കാൻ കഴിഞ്ഞില്ലേ..
    Man of god thank yu so much …❤
    പ്രവാചകൻ മറച്ചു വെക്കാത്ത ഒന്നും ഇല്ല ദൈവത്തിന് ..
    ഈ വചനത്തിൽ കൂടി എന്റെ എല്ലാ സങ്കടവും മാറി..
    Thank you lord❤

  • @MiniMoni-u8s
    @MiniMoni-u8s 8 หลายเดือนก่อน +2

    ഹാലേലൂയ്യ ആമേൻ

  • @BersillaBK
    @BersillaBK 8 หลายเดือนก่อน +2

    എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് പൂർണ്ണ കാഴ്ച്ച നൽകണേ. Amen

  • @shajipanicker6776
    @shajipanicker6776 8 หลายเดือนก่อน +1

    എന്റെ കാലിന്റെ മുറിവ് ഉണങ്ങാൻ പ്രാർത്ഥിക്കേണമെ❤

  • @mollyvarghese4917
    @mollyvarghese4917 8 หลายเดือนก่อน +8

    എന്റെ ബോഡി ഗാർഡ് ആയി രക്ഷിക്കുന്ന വീരനായി എന്റെ യേശു എന്റെ കൂടെ ഉണ്ട്ആമേൻ ആമേൻ ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️

  • @elsageorge8010
    @elsageorge8010 8 หลายเดือนก่อน

    എന്റെ ദൈവമായ യെഹോവ രക്ഷിക്കുന്ന വീരനായീ ഞങ്ങളുടെ മദ്ധ്യേ ഇരിക്കുന്നു. എന്റെ തല താഴാൻ ദൈവം സമ്മതിക്കുകയില്ല. ആമേൻ ആമേൻ ആമേൻ സ്തോത്രം. 🙏

  • @JollyG-r4c
    @JollyG-r4c 8 หลายเดือนก่อน +2

    യേശുവേ ഏഴ് വർഷമായി ജോലി ചെയ്യുന്നു ഇതവരേയും സാലറി കിട്ടിട്ടില്ല Do ഓഫസിൽ തിങ്കളഴ്ച കൊട്ട ത്തിട്ടുണ്ട അതിൽ മേൽ യേശുവേ അങ്ങ് ഇടപ്പോട ണമേ അവൾക്ക് ഒരു ഭവനംലഭി എന്നും കാടബാദ്ധതമാറാനും പ്രാർത്ഥിക്കണമേ

  • @joyjoseph5343
    @joyjoseph5343 8 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Hallelujah Amen Amen Hallelujah Amen Hallelujah Amen

  • @chithralj2978
    @chithralj2978 7 หลายเดือนก่อน

    കർത്താവെ കുടുംബത്തിൽ സമാധാനം നല്കണമേ

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน

    ഈശോ നിന്റെ സാന്നിധ്യം മതി എനിക്ക് ആമേൻ 👏🙏❤️❤️🌹🌹

  • @binisajeesh4431
    @binisajeesh4431 8 หลายเดือนก่อน +2

    ആമേൻ 🙏❤️🙏കർത്താവെ 🙏❤️

  • @valsammamathew7767
    @valsammamathew7767 8 หลายเดือนก่อน

    മരു മകൾ ഗൾഫിലാണ് അവിടെ വളരെ പ്രശ്നത്തിൻ്റെ മധ്യത്തിലാണ് എത്രയും വേഗത്തിൽ നാട്ടിൽ തിരികെ വരണ്ടേ തിനായി പ്രാത്ഥിക്കണമേ

  • @princejacob4699
    @princejacob4699 8 หลายเดือนก่อน +8

    ദൈവമേ ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി ഞങ്ങളെ ഒരുമിപ്പിക്കണേ. എന്റെ ഭർത്താവ് എന്നെ സ്നേഹത്തോടെ ഒന്ന് വിളിക്കാനുള്ള മനസ് കൊടുക്കണേ 🙏🙏🙏😭😭

  • @LijoSandras-ze2xv
    @LijoSandras-ze2xv 8 หลายเดือนก่อน +1

    Amen amen hallelujah hallelujah hallelujah thank you Jesus Christ

  • @omanathomas320
    @omanathomas320 7 หลายเดือนก่อน

    എനിക്കു വേണ്ടി ദൈവം വീര്യം പ്രവർത്തിക്കും ആമേൻ 🙏🙏🙏🙏🙏🙏🙏

  • @Shiney-c9z
    @Shiney-c9z 8 หลายเดือนก่อน

    എന്റെ കുഞ്ഞിന്റെ പ്രശ്നത്തിൽ ഒരു വീര്യപ്രവർത്തി ഇന്ന് വെളിപ്പെടണമേ

  • @BersillaBK
    @BersillaBK 8 หลายเดือนก่อน

    കടങ്ങൾ പൂർണമായി തീർത്തു തരണേ. ആമേൻ

  • @roslinantony6954
    @roslinantony6954 8 หลายเดือนก่อน

    കൂടെ ഇരുന്നു എന്റെ യേശുവേ viduvikkane🤗

  • @shajipanicker6776
    @shajipanicker6776 8 หลายเดือนก่อน +3

    മോളുടെ ജോലിക്ക് ഒരു വാതിൽ തുറന്നു വരേണമേ❤

  • @OmnaPinto-g2g
    @OmnaPinto-g2g 8 หลายเดือนก่อน

    Ameen Ameen Ameen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 👍👍👍👍👍👍👍👍👍👍

  • @sujathabiju257
    @sujathabiju257 8 หลายเดือนก่อน

    യേശു അപ്പാ ഞാൻ അനുഭവിക്കുന്ന കടഭാരത്തിൽ നിന്ന് എന്ന് രക്ഷിക്കണ് അപ്പാ❤❤

  • @MINI.191_7
    @MINI.191_7 8 หลายเดือนก่อน

    Amen praise the Lord praise the Lord Praise the Lord praise the Lord Praise the Lord praise the Lord praise the Lord

  • @jacobmi2887
    @jacobmi2887 7 หลายเดือนก่อน

    ദൈവമേ എന്റെ ജോലിക്ക് വേണ്ടി അവിടുന്ന് ഒരു വീര പ്രവർത്തി എനിക്ക് വേണ്ടി ചെയ്യണമേ...

  • @PremalethaP-ub7rz
    @PremalethaP-ub7rz 8 หลายเดือนก่อน +1

    Yeasu yeant geevithathil vannathukond nammudea kudumpam reaksha peadum 🙏🙏🙏🙏🙏🙏

  • @MiniReji-u1k
    @MiniReji-u1k 7 หลายเดือนก่อน

    എന്നെ രക്ഷികുന്നു ദൈവം എന്ന കൊവിടത്തില്ല് ആമീൻ❤
    20:04

  • @mollyvarghese4917
    @mollyvarghese4917 8 หลายเดือนก่อน +2

    യേശു എന്റെ കൂടെ ഉണ്ട് ആമേൻ ആമേൻ 🙏🙏🙏🙏

  • @sindhuprakash7793
    @sindhuprakash7793 8 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinybaby6591
    @shinybaby6591 8 หลายเดือนก่อน

    ബ്രദറിന്റെ പ്രേവചന ദൂദിൽ ദൈവത്തിന്റെ പരിശുദ്ധാൽമാവ് ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു ഞാൻ കോട്ടയത്ത്‌ പ്രാർത്ഥനക്കു വന്നിട്ടുണ്ട് ദൂരം കൂടുതലായതുകൊണ്ടാണ് പിന്നീട് വരാത്തത്.. ബ്രദറിന്റെ ഈ വാക്കുകളാണ് എന്റെ മകന്റെ മനസ്സിൽ ദൈവൽമാവ് പ്രേവർത്തിക്കുമെന്ന് രക്ഷിക്കുന്ന വീരനായ ദൈവം എന്റെ മകനിൽ ദൈവപ്രേവർത്തി പ്രേവർത്തിക്കുമെന്ന് കർത്താവായ യേശുക്രെസ്തുവിൽ വിശ്വസിക്കുന്നു

  • @kgsharadha4838
    @kgsharadha4838 8 หลายเดือนก่อน +3

    രഷിക്കുന്ന വീരൻ യേശു AMEN🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mariammakoshy6628
    @mariammakoshy6628 8 หลายเดือนก่อน

    Amen amen amen Thank you Jesus Thank you Holyspirit amen sthothram amen

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน

    വീരനായ അപ്പയെ എന്റെ ഉയർച്ചയില്ലാത്ത അവസ്ഥ യേശു മാറ്റി ഉയർച്ച ഇല്ലാത്ത അവസ്ഥയെ നോക്കി ഞാൻ കല്പ്പിക്കുന്നു എനിക്ക് സാമ്പത്തികമായി ഉയർന്നേ പറ്റു നിന്നിച്ചവരുടെ മുമ്പിൽ എനിക്ക് ഉയരണം

  • @nalininavooriparambath535
    @nalininavooriparambath535 8 หลายเดือนก่อน

    എന്റെ ദൈവമേ എന്നെയും കുടുംബത്തിനെയും രക്ഷിക്കണേ 🙏🌹🌹

  • @chithralj2978
    @chithralj2978 7 หลายเดือนก่อน

    Ente മകൻ അമിതമായ മധ്യ പാനം ആണ് പൂർണമായും വിടുതൽ nalkaname

  • @sinipaul5142
    @sinipaul5142 8 หลายเดือนก่อน +1

    ഞങ്ങൾക്ക് സാധിക്കാത്ത വിധം ഞങ്ങളുടെ സാമ്പത്തിക മേഖല തകർന്നു പോയിരിക്കുന്നു..... മുമ്പിൽ ഒരു വഴിയുമില്ല............... കർത്താവേ ഞങ്ങളെ കരുതണ്ടേ

  • @lillyjoshy4366
    @lillyjoshy4366 3 หลายเดือนก่อน +1

    Njangale rashikunna deeranaya yodhave njangalude kudeundu viswasikunu karthave amen, amen, amen. Q🙏🏿

  • @mollyvarghese4917
    @mollyvarghese4917 8 หลายเดือนก่อน +1

    കഷ്ടകാലത്ത് ദൈവം എന്റെ കൂടെ ഇരിക്കും ആമേൻ ❤️❤️❤️❤️❤️

  • @mercypluke3719
    @mercypluke3719 8 หลายเดือนก่อน

    Pastor, please pray for me. എന്റെ ആത്മീയ ജീവിതം അനുഗ്രഹിക്കപ്പെടാൻ. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു കുറെ പ്രശ്നങ്ങൾ നേരിടുന്നു. ഒരു വ്യക്തി മറ്റുള്ളവരെ സ്വാധീനിച്ചു കൊണ്ട് എന്നെ അപമാനിച്ചു എല്ലായിടത്തും ഒറ്റപ്പെടുത്തിയിരിക്കുന്നു. Please pray for me. എന്നെ അപമാനിക്കാൻ മുൻ കൈ എടുത്തവൻ വീണ്ടും ഇതേ ഓഫീസിൽ ജോലിക്ക് കയറുന്നു.

  • @snehas8624
    @snehas8624 8 หลายเดือนก่อน +2

    Praise the Lord 🙏

  • @archanaanish7815
    @archanaanish7815 8 หลายเดือนก่อน

    എന്റെ kadabathyatha mattiya deivathinu shothram Amen Amen 🙏🏼🙏🏼🙏🏼

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 8 หลายเดือนก่อน

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @SindhuSindhuS-gc7lu
    @SindhuSindhuS-gc7lu 8 หลายเดือนก่อน +1

    എന്റെ ബോഡിഗാർഡ് എന്റെ കർത്താവആണ് സ്തോത്രം amen🙏🙏🙏🙏🙏