മിഷനറി വാര്യന്മാർ... വർഷങ്ങൾക്ക് മുൻപ് മാതാവിന്റെ സ്നേഹത്തിലൂടെ വെളിപ്പെടുത്തിയ ഈ ദേശത്തിന്റെ മാറിൽ... രൂപപ്പെട്ട ഈ സുവിശേഷം ഇത്രയും മനോഹരമാക്കിയ ഇതിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.. അൻപുടയോൻ അച്ചൻ ഈ ദേശത്തിനു പകർത്തിത്തന്ന യഥാർത്ഥ സുവിശേഷം എന്തെന്ന് മനസിലാക്കാൻ ഈ ഹ്രസ്വചിത്രത്തിലൂടെ കഴിഞ്ഞു... സ്നേഹനിധിയായ അമ്മ ❤യെ ഇതിലൂടെ അനുഭച്ചറിയുവാൻ സാധിച്ചു 🙏ഇതിനു ചുക്കാൻ പിടിച്ച v p ജോസ് അച്ചനും പ്രത്യേകം അഭിനന്ദനങ്ങൾ 👏ആവേ മരിയ🕊️ 🙏
മാതാവിന്റെ നിരവധി അനുഗ്രഹങ്ങൾ കുടുംബത്തിലും വ്യക്തിപരമായും അനുഭവിച്ച എനിക്ക് ഇത് കണ്ടപ്പോൾ വളരെയധികം ആനന്ദവും അഭിമാനവും തോന്നി. ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ആവേമരിയ ❤
വളരെ നന്നായി മാതാവിനോടുള്ള ഭക്തി എന്റെ ജീവിതത്തിലുo കൂടുതൽ ഉറപ്പിക്കുന്ന തിന്നു വളരെ പ്രചോദനം ചെയ്തു . എല്ലാവരും നന്നായി അഭിനയിച്ചു എന്നല്ല ജീവിക്കുന്നതായി അനുഭവപ്പെട്ടു🙏🙏🙏🙏🙏🙏
ആദ്യമെ വലിയൊരു നന്ദി അറിയിക്കട്ടെ പറഞ്ഞ് കേട്ടിട്ടുള്ള ചില ചരിത്ര അംശങ്ങൾ നേരിൽ കാണും പോലെ അനുഭവത്തിൽ കാട്ടിത്തന്ന ഈ ഷോർട്ട് ഫിലിം ഒരേ സമയം ഇൻഫർമേഷനും കഥയും പകർന്ന് തന്നു ആശംസകൾ🙏
അമ്മയുടെ അനുഗ്രഹം കൊണ്ട് വഴിമുട്ടിയ ജീവിതത്തിൽ നിന്നും കരകയറിയ അനുഭവം ഉള്ളതാ ഇതിലെ സംഭങ്ങൾ ജീവിതത്തിൽ അനുഭവിച്ചവരുടെ കണ്ണുനിറയാതെ ഇത് കാണാൻ കഴിയില്ല അമ്മ അനുഗ്രഹിക്കട്ടെ
വളരെ നന്നായിട്ടുണ്ട്. നാടിന്റെ ചരിത്രം ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിച്ചു. നല്ല സന്ദേശമുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു അരുൺ സാറിന്റെ ഭാവാഭിനയം വളരെ ഗംഭീരം
നന്നായിട്ടുണ്ട്. കണ്ടു കണ്ണു നിറഞ്ഞു പോയി ഈസ്വർഗ്ഗരോപിത മാതാവിന്റെ പള്ളിയിൽ പോകാനും കുറച്ചു നാൾ പ്രവർത്തിക്കാനും എനിക്കു സാധിച്ചിട്ടുണ്ട്. അത് ഓർത്ത് ഈ നിമിഷം ഞാൻ മാതാവിന് നന്ദിയും സ്തുതിയും അർപ്പിക്കുന്നു.
മറന്നുപോയ ചരിത്രം പുതുതലമുറക്കായി സമർപ്പിക്കാൻ ഇറങ്ങിത്തിരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ധാരാളം ചരിത്രം ചിത്രീകരിച്ച അനിൽകാരേറ്റ് vlathankara യും കീഴടക്കി. അമ്മ യിലൂടെ..
😘 മാതാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ എല്ലാ മക്കളുടെയും ദുഃഖങ്ങളും വേദനയൊക്കെ മാറ്റി അനുഗ്രഹിക്കേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ആശ്രയമേ എന്റെ അമ്മേ ആശ്രയമേ 🙏🏻🙏🏻🙏🏻❤️❤️❤️❤️
കൊള്ളാം. നല്ല ദൃശ്യാനുഭവം. 🙏🙏🙏🙏 അമ്മയുടെ കാരുണ്യം അനുഭവിച്ച ആയിരങ്ങൾക്ക് അനുഭൂതിയുടെ നിമിഷങ്ങൾ സമ്മാനിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏 Script ഉം ഡയറക്ഷൻ നും നന്നായിട്ടുണ്ട്. എല്ലാവരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്, Ani karete sir ന് പ്രത്യേകം അഭിനന്ദനങ്ങൾ..... 👍👍👍👍
മിഷനറി വാര്യന്മാർ... വർഷങ്ങൾക്ക് മുൻപ് മാതാവിന്റെ സ്നേഹത്തിലൂടെ വെളിപ്പെടുത്തിയ ഈ ദേശത്തിന്റെ മാറിൽ... രൂപപ്പെട്ട ഈ സുവിശേഷം ഇത്രയും മനോഹരമാക്കിയ ഇതിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.. അൻപുടയോൻ അച്ചൻ ഈ ദേശത്തിനു പകർത്തിത്തന്ന യഥാർത്ഥ സുവിശേഷം എന്തെന്ന് മനസിലാക്കാൻ ഈ ഹ്രസ്വചിത്രത്തിലൂടെ കഴിഞ്ഞു... സ്നേഹനിധിയായ അമ്മ ❤യെ ഇതിലൂടെ അനുഭച്ചറിയുവാൻ സാധിച്ചു 🙏ഇതിനു ചുക്കാൻ പിടിച്ച v p ജോസ് അച്ചനും പ്രത്യേകം അഭിനന്ദനങ്ങൾ 👏ആവേ മരിയ🕊️ 🙏
Thanks
ജീവിതത്തിന്റെ നേർക്കാഴ്ചയിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം.....
സംവിധായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💚🙏🙏💚
Thanks
മാതാവിന്റെ നിരവധി അനുഗ്രഹങ്ങൾ കുടുംബത്തിലും വ്യക്തിപരമായും അനുഭവിച്ച എനിക്ക് ഇത് കണ്ടപ്പോൾ വളരെയധികം ആനന്ദവും അഭിമാനവും തോന്നി. ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ആവേമരിയ ❤
Thanks
എല്ലാവരും നന്നായിട്ട് ചെയ്തു ഒരു മാതാവിൻറെ ആത്മകഥ അവതരിപ്പിച്ച നിങ്ങൾക്കെല്ലാവർക്കും വള്ളം ടിവിയുടെ ഹൃദയം നിറഞ്ഞ വിജയാശംസകൾ
Thanks
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .... അച്ഛന്റെ വേഷം അഭിനയിച്ച സുനിലിന് പ്രത്യേക അഭിനന്ദനങ്ങൾ !!
Thanks
വല്യച്ചൻ എന്ന് കേട്ടിട്ടേയുള്ളു നേരിൽ കണ്ട അനുഭവം
വളരെ നന്നായിട്ടുണ്ട് ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു
മതാവ് എല്ലാപേരെയും അനുഗ്രഹിക്കട്ടെ
Thanks
വളരെ നന്നായി മാതാവിനോടുള്ള ഭക്തി എന്റെ ജീവിതത്തിലുo കൂടുതൽ ഉറപ്പിക്കുന്ന തിന്നു വളരെ പ്രചോദനം ചെയ്തു . എല്ലാവരും നന്നായി അഭിനയിച്ചു എന്നല്ല ജീവിക്കുന്നതായി അനുഭവപ്പെട്ടു🙏🙏🙏🙏🙏🙏
Thanks
Nize shortfilim🙏kandapol thanne maathaavinte anugraham kittiyathu pole🙏
Thanks
നല്ല ഫിലിം
നല്ല ലൊക്കേഷൻ
30 മിനിട്ട് പോയതറിഞ്ഞില്ല
ഇത്തരം പ്രാദേശിക ചരിത്ര സംഭവങ്ങൾ ചിത്രീകരിക്കുന്നത് തലമുറകൾക്ക് വളരെ പ്രയോജനപ്പെടും
Congratulations
Thanks
Super.... എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ.. രചനയും സംവിധാനവും നിർവഹിച്ച അനിൽ കാരറ്റ് സാറിനു പ്രത്യേകം അഭിനന്ദനങ്ങൾ...
നമസ്കാരം🙏 ഫാദർ
ആദ്യമെ വലിയൊരു നന്ദി അറിയിക്കട്ടെ
പറഞ്ഞ് കേട്ടിട്ടുള്ള ചില ചരിത്ര അംശങ്ങൾ നേരിൽ കാണും പോലെ അനുഭവത്തിൽ കാട്ടിത്തന്ന ഈ ഷോർട്ട് ഫിലിം ഒരേ സമയം ഇൻഫർമേഷനും കഥയും പകർന്ന് തന്നു
ആശംസകൾ🙏
Thanks
കണ്ണു നനയിച്ച Short film.
അഭിനേതാക്കൾക്കും സംവിധായകനും അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️ ഒപ്പം ജിനുവിനും. 🙏
Thanks
GOOD VEDIO, GOD BLESS ALL OF YOU 🙏🙏🙏🙏🙏🙏
അമ്മയുടെ അനുഗ്രഹം കൊണ്ട് വഴിമുട്ടിയ ജീവിതത്തിൽ നിന്നും കരകയറിയ അനുഭവം ഉള്ളതാ ഇതിലെ സംഭങ്ങൾ ജീവിതത്തിൽ അനുഭവിച്ചവരുടെ കണ്ണുനിറയാതെ ഇത് കാണാൻ കഴിയില്ല
അമ്മ അനുഗ്രഹിക്കട്ടെ
🌹🌹🌹🌹
വളരെ നന്നായിട്ടുണ്ട്. നാടിന്റെ ചരിത്രം ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിച്ചു. നല്ല സന്ദേശമുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു അരുൺ സാറിന്റെ ഭാവാഭിനയം വളരെ ഗംഭീരം
Thanks
nice work. Anil sir👍👍👍🙏
Thanks
നന്നായിട്ടുണ്ട്. കണ്ടു കണ്ണു നിറഞ്ഞു പോയി ഈസ്വർഗ്ഗരോപിത മാതാവിന്റെ പള്ളിയിൽ പോകാനും കുറച്ചു നാൾ പ്രവർത്തിക്കാനും എനിക്കു സാധിച്ചിട്ടുണ്ട്. അത് ഓർത്ത് ഈ നിമിഷം ഞാൻ മാതാവിന് നന്ദിയും സ്തുതിയും അർപ്പിക്കുന്നു.
Thanks
രാവിലെയാ കണ്ടത്
അമ്മയുടെ മുന്നിൽ നിൽക്കുന്നത് പോലെ ഒരനുഭവം ഈ ഷോർട്ട് ഫിലിം നൽകി
സന്തോഷം നന്ദി
Thanks
ഈ തിരുനാളിന് ഞങ്ങളും ഉണ്ട്
ലക്ഷക്കണക്കിന് മനസിൽ മുഴങ്ങുന്ന ശബ്ദം അവതരിപ്പിച്ച ക്ലൈമാക്സ് ഗംഭീരം എല്ലാപേരും നന്നായി അഭിനയിച്ചു പ്രത്യേകിച്ച് കുടിയൻമാർ
Thanks
The message that faith saves is presented in a very good quality
All the characters. The people around us are good short film
Thanks
മറന്നുപോയ ചരിത്രം പുതുതലമുറക്കായി സമർപ്പിക്കാൻ ഇറങ്ങിത്തിരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..
ധാരാളം ചരിത്രം ചിത്രീകരിച്ച അനിൽകാരേറ്റ് vlathankara യും കീഴടക്കി. അമ്മ യിലൂടെ..
😘 മാതാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ എല്ലാ മക്കളുടെയും ദുഃഖങ്ങളും വേദനയൊക്കെ മാറ്റി അനുഗ്രഹിക്കേണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ആശ്രയമേ എന്റെ അമ്മേ ആശ്രയമേ 🙏🏻🙏🏻🙏🏻❤️❤️❤️❤️
Thanks
Nice team work❤️❤️
Thanks
അഭിനന്ദനങ്ങൾ🙏🙏🙏🙏👍👍👍👏👏
Thanks
Congratulations to the whole crew 👍🏻👍🏻👍🏻
Actors poli.... 😁😁
Thanks
വളരെ നന്നായിട്ടുണ്ട്
Thanks
Superb acting✨✨✨
Thanks
കൊള്ളാം. നല്ല ദൃശ്യാനുഭവം. 🙏🙏🙏🙏 അമ്മയുടെ കാരുണ്യം അനുഭവിച്ച ആയിരങ്ങൾക്ക് അനുഭൂതിയുടെ നിമിഷങ്ങൾ സമ്മാനിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏
Script ഉം ഡയറക്ഷൻ നും നന്നായിട്ടുണ്ട്. എല്ലാവരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്, Ani karete sir ന് പ്രത്യേകം അഭിനന്ദനങ്ങൾ..... 👍👍👍👍
Thanks
Ente amme ente എന്റെ ആശ്രയമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏽
Congratulations Team Arun.....
Thanks
നന്നായിട്ടുണ്ട് 🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
Thanks
നന്നായിട്ടുണ്ട് ❤️❤️❤️
Thanks
Manoharam... appappan soooooooper palliye kurichulla karyangal iniyum pratheekshikkunnu
Thanks
Beautiful message!!!!
Thanks
Yallavarum. Nannay. Chythu. Good👍👌🙋♂️💚🤝🙏🏿
Thanks
Good work👍👍👍👍
Thanks
Good movie liked it
Thanks
വളരെ നന്നായിട്ടുണ്ട്. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Thanks
Super 👏👏👏
Thanks
❣
Thanks
Great story!!!! Amma ❤
Good short film👌👌👌Congrats to the entire team💐🥰
Super 👌
❤️👏
Thanks
അമ്മേ മാതാവേ എന്റെ ആഷിൻ മോന്റെ അപ്സന്മാരാവും എന്റെ അമ്മയുടെ വയറിന്റ പ്രശ്നം വും മാറ്റി തരണമേ
👌🏻👌🏻👌🏻👌🏻👌🏻👌🏻
Thanks
❤❤🔥
Thanks
😍😍😍😍
Thanks
Mathave ellaavareyum anugrahikane prarthanakal kelkename. Ave Maria
Jai gurudev
Super♥️♥️
Thanks
അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
അമ്മേ ഒരു വീടോ ആരും ആശ്രയമോ ഇല്ലാതെ വാടകവീട്ടിൽ കഴിയുന്ന രോഗിയായ എന്നെയും എന്റെ മൂന്നു പെൺകുഞ്ഞുങ്ങളെയും അനുഗ്രഹിക്കൂ അമ്മേ. 👏🏻
ഇത് കാണുന്ന സമയമത്രയും അമ്മ അരികിലുള്ളതു പോലെ തോന്നി. ഇതിന്റെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും
❣️❣️
Thanks
❤❤❤❤🥰🥰🥰🥰🥰
Thanks
👌👍👍👍🥰🥰
Thanks
Good
Thanks
Super
👌👌👌🙏
Thanks
❤❤❤🙏🙏🙏🙏
👍
Thanks
❤️👍❤️jgd
Thanks
❤️❤️❤️❤️👍
Thanks
🙏🙏🙏കേട്ടപ്പോൾ ഒരുനാൾ വരണമെന്ന് തോന്നുന്നു.
❤️
Thanks
✌✌✌
Thanks
🙏🙏🙏🙏🙏
Thanks
aksa V.P~ kollam Aphinayachathe
🙏🙏🙏
അമ്മ നന്ദി
GOD IS TRUE
,,🙏🏽
AVE MARIA.
THANK GOD
❤️👌🏼
Thanks
Super👍👍👍
Thanks
💖
Thanks
🙏🙏🙏
👏👏👏
Thanks
🙏🏻🙏🏻🙏🏻