Out Of Focus Live | 19 September 2024

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    Out Of Focus Live | 19 September 2024
    1. ജയരാജനെ വിടാതെ കോടതി
    2. അത്യുന്നതൻ അജിത്കുമാർ
    3. കോർപ്പറേറ്റ് ലോകത്തെ മരണപ്പണി
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 109

  • @Pala819
    @Pala819 10 ชั่วโมงที่ผ่านมา +61

    ചുരുക്കിപ്പറഞ്ഞാൽ ഇപ്പോ RSSഉം CPMഉം ഒരമ്മ പെറ്റ മക്കളായി എന്നതാണ് പി ജയരാജിൻറെ ഇറങ്ങാൻ പോകുന്ന ബുക്കിലൂടെ കേരളം മനസ്സിലാക്കേണ്ടത്

    • @thealchemist9504
      @thealchemist9504 9 ชั่วโมงที่ผ่านมา +2

      ഉള്ള കാര്യമല്ലേ അയാൾ പറഞ്ഞത്?

    • @moi_185
      @moi_185 8 ชั่วโมงที่ผ่านมา +1

      ഇനി സുഡാപ്പികൾ മാത്രമുള്ള രക്ഷ കോൺഗ്രസ് കാലത്താണല്ലോ ബാബരി പൊളിച്ചത് യുഡിഎഫ് ബിജെപിയും നാദാപുരത്ത് മുനിസിപ്പാലിറ്റി അക്കൗണ്ട് തുറന്നില്ല ബിജെപിക്ക് വേണ്ടി ഇനി സുഡാപ്പികൾ ഉള്ളൂ രക്ഷ😢

    • @shamsudheen.vshamsudheen.v4729
      @shamsudheen.vshamsudheen.v4729 8 ชั่วโมงที่ผ่านมา

      തേങ്ങ കൊല

    • @Darklife-fi9ip
      @Darklife-fi9ip 3 ชั่วโมงที่ผ่านมา

      ഉവ്വോ

  • @Sharafudeen-y5s
    @Sharafudeen-y5s 9 ชั่วโมงที่ผ่านมา +13

    Nishad കാര്യങ്ങൾ ശരിക്കും വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ 👏

  • @safya-gl7up
    @safya-gl7up 10 ชั่วโมงที่ผ่านมา +21

    നിഷാദ് ചർച്ചയിൽ കൂടുതൽ തിളങ്ങി.🎉❤l🌹🎉❤️🌹l🎉

  • @askerali5230
    @askerali5230 8 ชั่วโมงที่ผ่านมา +8

    പുതിയ ബുക്ക് പുറത്ത് ഇറക്കാൻ പോകുകയല്ലേ അതിനുള്ള സമ്മാനമാണ് ജയരാജന് കോടതിയിൽ നിന്ന് കിട്ടിയത്.?

  • @basheerpallath4406
    @basheerpallath4406 8 ชั่วโมงที่ผ่านมา +4

    അന്വേഷണം മറ്റു വാർത്തകളിൽ മുങ്ങിപ്പോകാതെമീഡിയകൾ പറഞ്ഞുകൊണ്ടേയിരിക്കണം

  • @abdurahim6797
    @abdurahim6797 9 ชั่วโมงที่ผ่านมา +6

    Nishadh ❤️ ❤️ ❤️

  • @abuva7726
    @abuva7726 7 ชั่วโมงที่ผ่านมา +6

    പ്രമോദ് കലക്കി

  • @maryjohn4242
    @maryjohn4242 10 ชั่วโมงที่ผ่านมา +3

    Noushad hit the point in the analysis of corporates.

  • @younusalikkal8272
    @younusalikkal8272 8 ชั่วโมงที่ผ่านมา +5

    AD g p+ R s S -പിണറായി - കേരള ഗവൺമെൻ്റ്

  • @samsheerachemmangott4654
    @samsheerachemmangott4654 8 ชั่วโมงที่ผ่านมา +3

    Nishad said well

  • @ameeralipc2278
    @ameeralipc2278 10 ชั่วโมงที่ผ่านมา +10

    വ്യഭിചാരം ചെയ്ത ആളുടെ ചാരിത്ര പ്രസംഗം പോലെയാണ് ജയരാജൻ്റെ ഇന്നലത്തെ ഐസിസ് പ്രസ്താവന.
    കൊള്ളയും കൊലയും രാഷ്ട്രീയ പ്രവർത്തനം ആക്കിയ ഒരാൾ, നൂപ്രചരകനാവുന്നു!!

  • @ShihabKp-i3o
    @ShihabKp-i3o 8 ชั่วโมงที่ผ่านมา +2

    Nishad🔥🔥🔥

  • @beroutes9382
    @beroutes9382 6 ชั่วโมงที่ผ่านมา +1

    Davood bhai and Ajims sir ❤

  • @whiteevil691
    @whiteevil691 4 ชั่วโมงที่ผ่านมา +1

    Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏

  • @80amboos
    @80amboos 10 ชั่วโมงที่ผ่านมา +24

    ദാവൂദ് ഇല്ലെങ്കിൽ ഒരു ഇതില്ല ഔട്ടോഫ്ഫോക്കസ് കാണാൻ.

    • @ummerthayyil4653
      @ummerthayyil4653 10 ชั่วโมงที่ผ่านมา +6

      Correct

    • @Kanesh2606
      @Kanesh2606 9 ชั่วโมงที่ผ่านมา +5

      ശരിയാ

    • @joyaljoseph3640
      @joyaljoseph3640 48 นาทีที่ผ่านมา

      ​​@@ummerthayyil4653 ദാവൂദ് ഇക്ക കക്കൂസിൽ ആണ്😂പേടിച്ചിട്ടു പുറത്തു ഇറങ്ങാത്തത് ആണ്,പേജർ,വാക്കി ടോക്കി,സ്മാർട്ട്‌ ഫോൺ പേടി😁😁

  • @liverpoolfan9922
    @liverpoolfan9922 8 ชั่วโมงที่ผ่านมา +1

    ❤out of focus

  • @You-og4gs
    @You-og4gs 28 นาทีที่ผ่านมา

    പി ജയരാജാ നി മനുഷ്യനാവണം...

  • @kamarudheenkallingal8373
    @kamarudheenkallingal8373 7 ชั่วโมงที่ผ่านมา +1

    സിപിഎം നെതിരെ വിഷയത്തിൽ C ദാവൂദ് നിർബന്ധം ആണ് miss you ദാവൂദ്

  • @SirajudheenSK-xh6no
    @SirajudheenSK-xh6no 8 ชั่วโมงที่ผ่านมา +1

    എല്ലാം ആരാന്റെ മക്കളല്ലേ , പോരാത്തതിന് പിണറായി കള്ളൻ ഭരിക്കുമ്പോൾ?

  • @mehadiyamoidheen7315
    @mehadiyamoidheen7315 9 ชั่วโมงที่ผ่านมา

    👌👏

  • @rafeekabdulla9052
    @rafeekabdulla9052 4 ชั่วโมงที่ผ่านมา

    Healthy working atmosphere

  • @arshadaluvakkaran675
    @arshadaluvakkaran675 9 ชั่วโมงที่ผ่านมา

    Loving from y

  • @shahulhameedhameed9308
    @shahulhameedhameed9308 9 ชั่วโมงที่ผ่านมา

    👍👍👍🌹🌹🌹

  • @TheRahmankv
    @TheRahmankv 10 ชั่วโมงที่ผ่านมา

    ❤❤

  • @RKH4994
    @RKH4994 4 ชั่วโมงที่ผ่านมา

    ഇന്ന് ഇരവാതം ഇല്ലാത്തത് വളരെ ശങ്കടമുണ്ട്. ഷേവ് ഗസ, ഹിസ്ബുൾ, ഹമാസ്, ഹുതി എല്ലാവർക്കും കാര്യങ്ങൾക് ഒക്കെ വിശാലമാക്കി നൽകട്ടെ.

  • @mdashraf99
    @mdashraf99 9 ชั่วโมงที่ผ่านมา

    🔥

  • @ShihabKp-i3o
    @ShihabKp-i3o 8 ชั่วโมงที่ผ่านมา

    Ani raja great pearsan

  • @ichapikannur94
    @ichapikannur94 6 ชั่วโมงที่ผ่านมา

    , 👍🏻

  • @MrKhalidn
    @MrKhalidn 5 ชั่วโมงที่ผ่านมา

    കോർപറേറ്റ് കമ്പനികളെ പറ്റി പഠിക്കാൻ ഒരു "ഹേമ " കമ്മറ്റി ഉടൻ വെക്കട്ടെ.... വാതിൽ മുട്ടികൾ അവിടെയും കാണും

  • @Shamsu-ky7id
    @Shamsu-ky7id 10 ชั่วโมงที่ผ่านมา +2

    CPM ഇനി BJP യിൽ അങ്ങട് ലയിക്കാനല്ല ത്😮😮😮

  • @MuhammedAli-xy3ko
    @MuhammedAli-xy3ko 8 ชั่วโมงที่ผ่านมา +1

    Ajism ഇന്ന് എവിടേ.......

  • @CITIZEN-y5j
    @CITIZEN-y5j 7 ชั่วโมงที่ผ่านมา

    Corporate ennum corporate thanee

  • @nasimudeen3552
    @nasimudeen3552 7 ชั่วโมงที่ผ่านมา

    അൻവറിനെ പോലുള്ള അധികാരം മുള്ള മുസ്ലിം നേതാക്കൾ തുനിഞ്ഞു ഇറങ്ങിയാൽ നമ്മുടെ കേരളത്തെ കുറെ ഒക്കെ നേരെ ആ ക്കാം പടച്ചോൻ തുണക്കട്ടെ ആമീൻ

  • @musaidpp
    @musaidpp 5 ชั่วโมงที่ผ่านมา

    ഇത് പറയുന്നതിൽ പ്രയാസം ഉണ്ട്. നൗഫൽക്ക mediator ആവുന്ന episodes, അവരുടെ ഭാഗം 2X il edit ചെയ്തൂടെ? ഞാൻ സാധാരണ 2x ഇട്ടേ കാണാറുള്ളു...

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 9 ชั่วโมงที่ผ่านมา +2

    V S കാലഹരണ പെട്ട പ്രതിമ ആയത് പോലെ പിണറായി ശപിക്കപ്പെട്ട മുഖമായി മാറിയിരിക്കുന്നു.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 9 ชั่วโมงที่ผ่านมา +2

    🛑 ദാവൂദ് സാഹിബ് Missing 🛑
    സാഹിബിൻ്റെ രണ്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ....!! 🥚🥚

    • @vajidak6918
      @vajidak6918 7 ชั่วโมงที่ผ่านมา +1

      Rss നോട്ടപുള്ളിയാണ് ദാവൂദ്

  • @Im_NATO
    @Im_NATO 3 ชั่วโมงที่ผ่านมา

    Mattullavare thaazhthi parayunnathaanennu vijaarikkaruth,, avathaarakanaayi aarum vannotte but vishayam samsaarikkan (nishad,ajims,saahib) thrimoorthikal maari maari cheythaal mathi,, ningal 3 aalku vendi maathram aanu ente subscription,, out of focus inte voice mode ningalil set aayi,, vere aarem kondu varalle,,, 🙏

  • @anwarmuthalibmk2970
    @anwarmuthalibmk2970 ชั่วโมงที่ผ่านมา

    വിജയൻ കുറുകെ നില്കുന്നു 👌

  • @englishhelper5661
    @englishhelper5661 10 ชั่วโมงที่ผ่านมา +2

    *അവസാനം അൻവർ ശശിയാക്കും😂😅😂😅*

  • @georgelukose4452
    @georgelukose4452 8 ชั่วโมงที่ผ่านมา +1

    Hisnbulla endu patti makkale

    • @CITIZEN-y5j
      @CITIZEN-y5j 8 ชั่วโมงที่ผ่านมา

      Onnum patilla...maamaa

    • @vajidak6918
      @vajidak6918 7 ชั่วโมงที่ผ่านมา

      1947 british fan spotted

  • @manojkumarkrishna3648
    @manojkumarkrishna3648 10 ชั่วโมงที่ผ่านมา

    Innu kuladrohiyum undallo

    • @lunkitimes3258
      @lunkitimes3258 10 ชั่วโมงที่ผ่านมา +1

      കുമാരൻ്റെ ബന്ധുവല്ലെ,?

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 ชั่วโมงที่ผ่านมา +5

    പേജർ പൊട്ടിത്തെറിച്ച് കിട്ടുങ്ങാമണി നഷ്ടപ്പെട്ട സമാധാന പ്രേമികളായ ഹിസ്ബുള്ള ഷഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ🥒

  • @Mohammedhaneef1
    @Mohammedhaneef1 6 ชั่วโมงที่ผ่านมา

    Out of focus ❤👍

  • @hanipadippura1264
    @hanipadippura1264 8 ชั่วโมงที่ผ่านมา

    പുതിയ കാർഡ്. ജയേട്ടനെ ജിഹാദികൾ വേട്ടയാടുന്നു

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 11 ชั่วโมงที่ผ่านมา

    Pj🐒🐒🐒🐒

  • @user-gy2nw6st4p
    @user-gy2nw6st4p 7 ชั่วโมงที่ผ่านมา

    Mone Niranja Ethraper Kollappettalum His bulla Shoe Nakkilla

  • @brijeshjkailas
    @brijeshjkailas 5 ชั่วโมงที่ผ่านมา

    പൊതുവേ നിൻറെ നാട്ടിലൊക്കെ ആൾക്കാർ പറയുന്നത് നീയും നിൻറെ അനിയൻ ബാലകൃഷ്ണനും ഈ രാമന്റെ മക്കളല്ല എന്നാണ്. ഉണ്ണിയുടെതാണ് എന്ന് അപ്പോ ഇതിനെ നീ ഇങ്ങനെ കോടതി പോയി നേരിടുമോ അല്ലെങ്കിൽ ഡിഎൻഎ പരിശോധന വഴി നേരിടുമോ എന്താണ് നീയും നിന്റെ അമ്മയും കുടുംബവും കൂടി ആലോചിക്കുന്നത്

  • @elyasmufeeda7014
    @elyasmufeeda7014 5 ชั่วโมงที่ผ่านมา

    Galfil etupole tanne aroode parayan pravasi ennum pravasi

  • @aboobackerpk8406
    @aboobackerpk8406 9 ชั่วโมงที่ผ่านมา

    Pj.👹👺👹👺😝

  • @ShihabKp-i3o
    @ShihabKp-i3o 8 ชั่วโมงที่ผ่านมา

    E valiyam bargavana kand padikanam😮

  • @thadevoosenetto809
    @thadevoosenetto809 8 ชั่วโมงที่ผ่านมา

    Pramod പോരാ

  • @NiranjanK-d7b
    @NiranjanK-d7b 9 ชั่วโมงที่ผ่านมา

    കഴിഞ്ഞ രണ്ടു മൂന്നു മാസം പലസ്തീനെതിരെ ഇസ്രായേൽ നടത്തൂന്ന കൂട്ട കുരുതി മറ്റേതു മറിച്ചത് എന്നും പറഞ്ഞു എന്തായിരുന്നു ഇസ്രായേൽ ഇതാ പണി മേടിക്കാൻ പോകുന്നു വൻപൻ തിരിച്ചടി കിട്ടും എന്നൊക്കെ പറഞ്ഞു കരഞ്ഞു മെഴുകി ദിവസങ്ങളോളം ചർച്ച ചെയ്ത നിങ്ങൾക്കു ഹിസ്‌ബുള്ളയുടെ അണ്ണാക്കിൽ കേറി അടിച്ചത് കണ്ട് എങ്ങനെ സഹിക്കും
    നിങ്ങൾക്കു ഒന്ന് ഉറക്കെ കരഞ്ഞു കൂടെ

  • @faihashameer9075
    @faihashameer9075 9 ชั่วโมงที่ผ่านมา +1

    കാലികപ്രസക്തമായ പല വിഷയങ്ങളും ഒഴിവാക്കി അതിനേക്കാൾ ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ ഔട്ട് ഓഫ് ഫോക്കസിൽ ചർച്ച ചെയ്യുന്നത്,ജയരാജന്റെ വിടുതൽ ഹർജിയെക്കാൾ പ്രാധാന്യമാണ് ജയരാജന്റെ സെപ്റ്റിക് "ടങ്കിൽ" നിന്ന് വന്ന മുസ്ലിം വിരുദ്ധ പ്രസ്താവനകൾ അത് ചർച്ചക്കെടുക്കുന്നത് കണ്ടില്ല...

  • @ghgh977
    @ghgh977 8 ชั่วโมงที่ผ่านมา

    C.P.M.PANNIKAL

  • @k.mabdulkhader2936
    @k.mabdulkhader2936 9 ชั่วโมงที่ผ่านมา

    നിങ്ങൾ കൊറിയയിലെക്ക് നോക്കിയാൽ മതി !😂

  • @babuindia1732
    @babuindia1732 11 ชั่วโมงที่ผ่านมา +3

    നൂറു കണക്കിന് ഹിസ്ബുള്ള സമാധാന volunteers സാധനം ഇല്ലാതെ സ്വര്‍ഗത്തില്‍ പോയി. 72 പേരെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഇന്ന് അടുപ്പ് കൂട്ടി അതല്ലേ ചർച്ച ചെയ്യേണ്ടത്

    • @lunkitimes3258
      @lunkitimes3258 10 ชั่วโมงที่ผ่านมา +2

      അതിനേക്കാൾ കൂടുതൽ ചർച്ച ചെയ്യെണ്ടത് iട is P ജയരാജനെ ആക്രമിക്കച്ചതല്ലെ ബാബു മിത്രമെ?

    • @shifashiya944
      @shifashiya944 10 ชั่วโมงที่ผ่านมา

      Rss ന്നെയും Cpm നെയും ക്കാളും വലിയ എന്ത് ഹിസ്ബുള്ള , എന്ത്ISIS

    • @ummerthayyil4653
      @ummerthayyil4653 10 ชั่วโมงที่ผ่านมา

      ​@lunki😂😂😂😂times3258

    • @abdulnazar6444
      @abdulnazar6444 10 ชั่วโมงที่ผ่านมา +2

      യേശു വിന്റെ നാമം നിമിത്തം ഒരു ഭാര്യയ്ക്ക് പകരം സ്വർഗത്തിൽ നൂറു ഭാര്യമാരെ കൃസ്ത്യാനികൾക്ക് ലഭിക്കും ഹിന്ദുക്കൾക്ക് ധാരാളം അപ്സ്സരസുകളെ ലഭിക്കും . മുസ്ലിംങ്ങൾക്ക് ഹൂറികളേയും ലഭിക്കും എന്നാൽ 72ഹൂറികളെ ലഭിക്കുമെന്നുള്ളത് സത്യമല്ല ഖുർആനിൽ അദ്ധ്യായം 55ൽ.. വാക്ക്യം 72ൽ ആർക്കെങ്കിലുംഹൂറികളെ ആവശ്യമുണ്ടെങ്കിൽ അവർക്ക് ലഭിക്കും എന്നതാണ് ശരി

    • @Illaysillays-c9e
      @Illaysillays-c9e 9 ชั่วโมงที่ผ่านมา

      🤩🤩കന്യകയല്ലാത്തത കന്യാസ്ത്രീകളെ ദൈവത്തിനു വേണ്ടി റിക്രൂട്ട് ചെയ്യുന്ന കൃസ്ത്യാനികൾ😂😂​@@abdulnazar6444

  • @Milano-mecca
    @Milano-mecca 10 ชั่วโมงที่ผ่านมา +2

    മൊട്ടദൈവുഡ് ഇന്നലെ തൊട്ടു കാണുന്നില്ല. Pager ഉപയോഗിച്ചോ

    • @rishuntelokam
      @rishuntelokam 6 ชั่วโมงที่ผ่านมา +1

      Saknghi കുട്ടു

  • @Milano-mecca
    @Milano-mecca 10 ชั่วโมงที่ผ่านมา

    നിഷാദ് കക്കൂസിൽ ഇരിക്കുമ്പോലെ

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 4 ชั่วโมงที่ผ่านมา

    സുടാപ്പിക്കളുടെ അടുത്ത ലക്ഷ്യം ജയരാജൻ തോന്നിയിരുന്നു 😅

  • @Darklife-fi9ip
    @Darklife-fi9ip 3 ชั่วโมงที่ผ่านมา

    പിജെ കണ്ണൂർ പാർട്ടിക്കാർക്ക് ആരാണെന്നു മാപ്രകൾക്ക് ഇനിയും മനസ്സിലായിട്ടില്ല അല്ലെ
    അയാൾ അവിടെ കിരീടം വെക്കാത്ത രാജാവ് ആണ്

  • @HashimvpHashimvp-rd6ys
    @HashimvpHashimvp-rd6ys 7 ชั่วโมงที่ผ่านมา

    അല്ല മോനേ രാമ rss അനുവദിച്ചാലല്ലേ അജിത്തിനെ മാറ്റാൻ കഴിയു

  • @aboobackerpk8406
    @aboobackerpk8406 9 ชั่วโมงที่ผ่านมา

    Jayarahjanum rahjeshum kohdadil
    Poyith.kahreyam.ella kerala.pollic
    Alla.ed cbi ann edil ulpettavar.allah
    Varum.anubavikatte unthachor
    Jayarajanum.rahjeshum polic.le.
    Jayilil unthathinnatte.kath.kallan
    Mahr.e chatha chanyikkaluntha
    Thinnannam.jayarahjanthe.mathe
    Kayiyoum.enipogarud.😝🤣😜🙉🫣

  • @ismailkannur778
    @ismailkannur778 10 ชั่วโมงที่ผ่านมา

    ❤❤

  • @ShihabKp-i3o
    @ShihabKp-i3o 8 ชั่วโมงที่ผ่านมา

    E valiyam bargavana kand padikanam😮

  • @thadevoosenetto809
    @thadevoosenetto809 8 ชั่วโมงที่ผ่านมา

    Pramod പോരാ

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി 7 ชั่วโมงที่ผ่านมา

      മികച്ച മാധ്യമ പ്രവർത്തകൻ ആണ് പ്രമോദ് രാമൻ...

    • @Amritha167
      @Amritha167 5 ชั่วโมงที่ผ่านมา

      Pramod Raman❤