വിജയന്റെ ദൂതനോ അജിത്ത്? | ADGP MR AjithKumar | PV Anvar | Special Edition | Nishad Rawther |

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • വിജയന്റെ ദൂതനോ അജിത്ത്? | ADGP MR AjithKumar | PV Anvar | Special Edition | Nishad Rawther |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 62

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 6 ชั่วโมงที่ผ่านมา +16

    ലവ്നിലിൽ കുടുങ്ങിയ പിണറായി തുടങ്ങി വെച്ച ബാന്ധവം, പിന്നീടുള്ള എല്ലാ കേസുകളിലും തുടർന്നു 🙄
    പാർട്ടിക്ക് ഇതിൽ വല്യ റോളില്ല.
    പാർട്ടി മുഴുവനും ഇയാളുടെ പിടിയിൽ ആയി,
    ഫോൺ ചോർത്തൽ മാവോ വേട്ടയ്ക്ക് ശേഷം തുടർന്നു സ്വന്തം പാർട്ടി കാരുടെയും മന്ത്രിമാർ ഉൾപ്പെടെ.
    പിണറായിക്ക് ഭീഷണി ഉള്ളവരെ മുഴുവനും മൂലയ്ക്കിരുതി പാർട്ടിയെ തീർത്തും ബലഹീനമാക്കി.
    കഴിഞ്ഞ മന്ത്രിസഭയുടെ അവസാനം തന്നെ സഹപ്രവർത്തകരുടെ ഫോൺ ചോർത്തി.
    സഖാവ്സുധാകരൻ, മുതൽ നിരവധി പേര് ഒതുക്കപ്പെട്ടു.

  • @kamarudheenkallingal8373
    @kamarudheenkallingal8373 5 ชั่วโมงที่ผ่านมา +8

    ഇത് ഇടത് സഹയാത്രികൻ അല്ല അവിടെ ഇരിക്കുന്നത് പിണറായിസ്സ്റ്റ് സഹയാത്രികൻ മാത്രം ആണ് 😃😃

  • @kamarudheenkallingal8373
    @kamarudheenkallingal8373 5 ชั่วโมงที่ผ่านมา +3

    ആർഎസ്എസുകാരോട് പോരാടി മരിച്ച മനുഷ്യരുടെ ചോരയാൽ തീർത്തുവെന്ന് എപ്പോഴും ഉദ്‌ഘോഷിക്കുന്ന പാർട്ടിയുടെ പി.ബി അംഗത്തിന് എന്തിനാണ് നമ്മുടെ ലോ ആൻഡ് ഓർഡർ എഡിജിപി പോയി ആർഎസ്എസ്സുകാരെ കണ്ടതെന്ന് അന്വേഷിക്കണമെന്ന് തോന്നുന്നത് സിപിഐയും ആർജെഡിയും നിർബന്ധിക്കുമ്പോൾ മാത്രമാണ്.
    കടപ്പാട്

  • @soukathpadav247
    @soukathpadav247 4 ชั่วโมงที่ผ่านมา +2

    Nishad 👍👍👍

  • @alavudheenaboobacker2442
    @alavudheenaboobacker2442 5 ชั่วโมงที่ผ่านมา +2

    അൻവർ ഭായ് താങ്കളുടെ മുഖ്യന്ന് ഇദ്ദേഹത്തെ സംരക്ഷിക്കൽ നിര്ബന്ധമാണ്

  • @Muhammedaliali-v9e
    @Muhammedaliali-v9e 6 ชั่วโมงที่ผ่านมา +11

    ചുവപ്പും കാവിയും ഒന്നിക്കുമോ

  • @yusufmuhammad2656
    @yusufmuhammad2656 5 ชั่วโมงที่ผ่านมา +1

    വിജയ ദശമി ദിനത്തിൽ ഒരു ഡ്രമും കൊട്ടി പോകുന്നു ..നിഷാത്

  • @sakkeerabdulkhader3316
    @sakkeerabdulkhader3316 3 ชั่วโมงที่ผ่านมา

    ജിൻറൊ സൂപ്പർ പവർ

  • @anoopchalil9539
    @anoopchalil9539 3 ชั่วโมงที่ผ่านมา

    Athe..sad reality

  • @kamarudheenkallingal8373
    @kamarudheenkallingal8373 5 ชั่วโมงที่ผ่านมา +1

    RSS ആയി ചർച്ചക്ക് പോയ ADGP യെ അവിടെ ഇരുത്തി എന്ത് അന്വേഷണം

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 5 ชั่วโมงที่ผ่านมา

    പകരം ഇത് പോലുള്ള ആളെ കിട്ടാനില്ല, അത് കൊണ്ട് തന്നെയാണ് മാറ്റാൻ കഴിയാത്തത്

  • @shajichalingal9541
    @shajichalingal9541 2 ชั่วโมงที่ผ่านมา

    കോൺഗ്രസ്സ് പ്രതിനിധി സൂപ്പർ

  • @haleemasaidumohamed8688
    @haleemasaidumohamed8688 5 ชั่วโมงที่ผ่านมา

    Mr jinto🎉❤👍

  • @razakabdul5263
    @razakabdul5263 3 ชั่วโมงที่ผ่านมา +1

    പിണറായി എന്ന കപട ന്യൂനപക്ഷ സംരക്ഷകൻ്റെ യഥാർത്ഥ മുഖമാണ് നാമിപ്പോൾ കാണുന്നത്.

  • @haleemasaidumohamed8688
    @haleemasaidumohamed8688 5 ชั่วโมงที่ผ่านมา +2

    Shame shame pnarai cpm

  • @Saleemcv-lf7yj
    @Saleemcv-lf7yj 4 ชั่วโมงที่ผ่านมา +2

    ഇടതു സഹ യാത്രി കൻ എന്തിനാണ് മെഴുകുന്നത്

  • @alavudheenaboobacker2442
    @alavudheenaboobacker2442 5 ชั่วโมงที่ผ่านมา +1

    ആർക്കും ഉത്തരമുണ്ടാവില്ല. .. നിങ്ങളുടെ വിലപ്പെട്ട സമയം കളയണ്ട. .. കള്ളൻ കപ്പലിലായകാരണമാണ് തീരുമാനം വരാത്തത്. .. ആർക്കെന്ത് ചെയ്യാൻ കഴിയും

  • @ThorppaMuhammedali-mo2qz
    @ThorppaMuhammedali-mo2qz 4 ชั่วโมงที่ผ่านมา

  • @rajivenkannamam
    @rajivenkannamam 5 ชั่วโมงที่ผ่านมา

    എന്തിനാ ചർച്ച. Cm അല്ലെ എല്ലാതിന് കുറ്റക്കാരൻ.

  • @MrShahidanwar
    @MrShahidanwar 2 ชั่วโมงที่ผ่านมา

    അൻവർ mla സംസാരിച്ചപ്പോൾ ഇടതു സഹയാത്രികൻ കൊണ്ട് വന്ന കാപ്സുൽ കോപ്പി എല്ലാം വെട്ടിലായി 😂😂😂

  • @chattambimallu3506
    @chattambimallu3506 42 นาทีที่ผ่านมา

    ഞാനും ഒരു cpm അ നുകുലകൻ ആണ് എനിക്ക് പാർട്ടിൻ്റെ തീരുമാനം എടുക്കാതത്തിൽ പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന. എന്നെ പോലെ എത്ര പാർട്ടി പ്രവർത്തകൻ ഉണ്ടാകും ഇപ്പൊ

  • @noufalvaliyakath646
    @noufalvaliyakath646 4 ชั่วโมงที่ผ่านมา

    കേരളം തന്നെ അല്ലെ ഇത്

  • @patathoor
    @patathoor 5 ชั่วโมงที่ผ่านมา

    Adima pettu alle"

  • @v.pummer5143
    @v.pummer5143 4 ชั่วโมงที่ผ่านมา

    നിഷാദ് പ്ലീസ്

  • @hashimsuper8048
    @hashimsuper8048 3 ชั่วโมงที่ผ่านมา

    അജിത് കുമാറിനെതിരെ അന്വേഷണം പ്രഹസൻ മാത്രം ഒരു വർഗീയ വാദിയെയും അൻവർ പറഞ്ഞ കൊള്ള കൊലപാതകം ഇന്റർനാഷണൽ ക്രിമിനൽ ഒക്കെ ആരോപണങ്ങളുള്ള ഒരു വെക്ത്യയെ തല്സ്ഥാനത്ത് തുടരുന്നതിൽ പിണറായിയുടെ കുടുംബത്തിന്റെ രക്ഷക്കല്ലാതെ മറ്റെന്തിനി കേരളമെ ചിന്തിക്കൂ പിടിച്ച് പുറത്തി ടൂ

  • @shinunayarukandi6683
    @shinunayarukandi6683 3 ชั่วโมงที่ผ่านมา

    അൻവർ നിഴൽ യുദ്ധം നടത്താതെ .. കാര്യങ്ങൾ വ്യക്തമായി പറയൂ......

  • @muhammedmmuhammedd
    @muhammedmmuhammedd 2 ชั่วโมงที่ผ่านมา +1

    Pinaray the corrupted minister,Thaamara sangy😂

  • @Lyrical263
    @Lyrical263 3 ชั่วโมงที่ผ่านมา

    Pinarayi Rss agend thanne aane!!!

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 2 ชั่วโมงที่ผ่านมา

    അടിമ👺💊🤮

  • @haleemasaidumohamed8688
    @haleemasaidumohamed8688 6 ชั่วโมงที่ผ่านมา

    Madyil kanamund

  • @nasarbm5311
    @nasarbm5311 4 ชั่วโมงที่ผ่านมา

    .

  • @fasalrahman8853
    @fasalrahman8853 49 นาทีที่ผ่านมา

    ഇത്രയും അഹങ്കാരം ഉള്ള ഒരു ഭരണാധികാരി കേരളത്തിൽ adyam

  • @patathoor
    @patathoor 5 ชั่วโมงที่ผ่านมา

    I'vde Stalin's, aairunengilo yenn agraich poi" idokke Porth vanilairunenhil , naatil kozapam undaki" muslimingale* adichamarthalan* fundamental right in virudha ma'am

  • @ANSARALI-ki2op
    @ANSARALI-ki2op 50 นาทีที่ผ่านมา

    Aaaa Naariya Vijayanodu Irangi Poittilangil Valichu Purathu idoo Sagaakally

  • @Alavikutty-t3s
    @Alavikutty-t3s 5 ชั่วโมงที่ผ่านมา

    ഒറ്റ കാര്യം RJD 'രണ്ട് മന്ത്രിസഭയിലും അംഗങ്ങളാണ് [ രണ്ടുും ഒന്ന് തന്നെ '

  • @mujeebrahman98rahman27
    @mujeebrahman98rahman27 2 ชั่วโมงที่ผ่านมา

    എന്താണ് RSS എന്ന്. ഇവൻ്റെ സംസാരത്തിൽ 'നിന്ന് 'വ്യക്തമാകും ശാഖയിൽ നിന്ന് എത്രയധികം വെറുപ്പും വിദ്വോഷവും ' പഠിപ്പിച്ച് വിടുന്നു എന്നുള്ളത്. ഇവൻ്റെ സംസാരത്തിൽ നിന്ന് മനസിലാകും

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 4 ชั่วโมงที่ผ่านมา

    ഒന്നു മിണ്ടാതിരിക്കൂ രാജ്യ ദ്രോഹി. പുതിയ കുപ്പായവുമിട്ടു വന്നിരിക്കുന്നു.

  • @noufalvaliyakath646
    @noufalvaliyakath646 4 ชั่วโมงที่ผ่านมา

    കേരളം തന്നെ അല്ലെ ഇത്

  • @nasarbm5311
    @nasarbm5311 5 ชั่วโมงที่ผ่านมา

    .