പിണറായി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം; സിപിഎം സ്വയം കുഴി കുഴിക്കുകയാണ്- കെ മുരളീധരന്‍

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 24

  • @sureshkumaras4052
    @sureshkumaras4052 หลายเดือนก่อน +3

    ഉളുപ്പ് ലേശംപോലുമില്ലാത്ത കോൺഗ്രസ്‌കാരൻ. കോൺഗ്രസ്‌ ന്റെ വോട്ട് പോലും നേടാനാകാത്ത മുരളി

  • @ansifs176
    @ansifs176 หลายเดือนก่อน +4

    സ്വന്തം അച്ഛനെ പുറകിൽ നിന്നും കുത്തിയവനാണ് ഇതൊക്കെ പറയുന്നത് എന്ന് കാണുമ്പോഴാണ് 😂😂😂

    • @dubaivloges1033
      @dubaivloges1033 หลายเดือนก่อน

      അതിനു നിന്റെ തന്ത അല്ല മുരളിയുടെ തന്ത

  • @salammethalamethala2421
    @salammethalamethala2421 หลายเดือนก่อน +1

    Correct

  • @gauthamkrishnau7463
    @gauthamkrishnau7463 หลายเดือนก่อน +2

    അനുഭവം ഗുരു

  • @anilkumar.c.m9135
    @anilkumar.c.m9135 หลายเดือนก่อน +3

    ഡി.ഐ. സി. ഉണ്ടാക്കി ukg സെന്ററിൽ ഓടിക്കയറിയ ഒരച്ചനും മകനും ഉണ്ടായിരുന്നു...ചുരുളി.

  • @delete2991
    @delete2991 หลายเดือนก่อน

    Good sir🎉🎉🎉

  • @ansammapv4390
    @ansammapv4390 หลายเดือนก่อน

    100%👍👍👍

    • @sameerppsameer6962
      @sameerppsameer6962 หลายเดือนก่อน

      സ്വന്തം തന്തയെ ചതിച്ചവൻ ആണോ ശെരി 😁😁വടകരയിൽ നിന്ന് മത്തി കയറ്റി വിടും പോലെ തൃശൂരിൽ എത്തിച്ചു നാറ്റിച്ചു എന്നാണ് കിങ്ങിണി കുട്ടൻ പറഞ്ഞത്

  • @Userbbf54
    @Userbbf54 หลายเดือนก่อน

    aiye aiye aiye. Pinakkam okke mario setta.

  • @AbdullahPI
    @AbdullahPI หลายเดือนก่อน +2

    Kodathiyil pookuuuu........re election nadathanulla pani edukooo.........murali..........

  • @AbdullahPI
    @AbdullahPI หลายเดือนก่อน +1

    Puthuthayi chertha voters list purathu konduvaranam...........

  • @usmankoroth3749
    @usmankoroth3749 หลายเดือนก่อน

    എവിടെ ആണ് പൂരം കലക്കിയത് അറ റഞ്ഞു പറയൂ

    • @usmankoroth3749
      @usmankoroth3749 หลายเดือนก่อน

      അത് തന്നെയാണ് ഗവർണറും ചെയ്യുന്നത്

  • @vijayakumar416
    @vijayakumar416 หลายเดือนก่อน +4

    വളരെ ശരിയാ..😂
    ആർക്കും വേണ്ടാതെ നാറി നാറി പുഴുത്തു ചാകേണ്ടിവരും.
    തൃശൂരിൽ നിന്നും കിട്ടിയ അനുഭവമാണ് വെച്ച് അലക്കുന്നത് 😂😂😂

  • @AbdullahPI
    @AbdullahPI หลายเดือนก่อน

    Chodyam correct aaaanu........p sashi ,cm.....

  • @vinoopchangarath9707
    @vinoopchangarath9707 หลายเดือนก่อน +1

    ഒരു കാലത്ത് Cpm പ്രമം മൂത്ത് നല്ലൊരു നേതാവായ കരുണാകാരനെയും ഇപ്പോൾ BJP പ്രമം മൂത്ത് മുരളീധരനെയും തോൽപ്പിച്ച് ഞങ്ങൾ ബുദ്ധിമാൻമാർ എന്ന് സ്വയം അഹങ്കരിക്കുന്ന തൃശ്ശുക്കാർക്ക് ഇനിയും പണി കിട്ടാൻ ഇരിക്കുന്നതേയുള്ളു എന്ന് കേരള ജനത പറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്ന അഭിപ്രായം ആണ് തൃശ്ശൂർക്കാരനായ എനിക്ക് പറയാനുള്ളത്

  • @abhayankvasu9307
    @abhayankvasu9307 หลายเดือนก่อน

    ഹ ഹ എല്ലാരും ജയിച്ചപ്പോഴും തോറ്റയാൾ

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym หลายเดือนก่อน +1

    ആ അവസ്ഥയിലാണല്ലോ നീ