അടുക്കള എപ്പോഴും വൃത്തിയായിരിക്കാനും ജോലി എളുപ്പമാക്കാനും ഇങ്ങനെ ചെയ്താൽ മതി| Kitchen Cleaning Tips

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2023
  • അടുക്കള എപ്പോഴും വൃത്തിയായിരിക്കാനും ജോലി എളുപ്പമാക്കാനും ഇങ്ങനെ ചെയ്താൽ മതി| Kitchen Cleaning Tips
    #dailykitchencleaningroutine #usefulinformation #cleaningmotivation #timesavingtips #moneysavingtips #dailyroutine #usefulkitchentips #tipsandtricks #amazingkitchentipsandtricks #liyashomelykitchen #tips #viral #trending #kitchentips #easytipsandtrick

ความคิดเห็น • 104

  • @muzammil.k4836
    @muzammil.k4836 10 หลายเดือนก่อน +20

    കൗണ്ടർ top spais ഇല്ലാതെ സാദനങ്ങൾ വെച്ച് കഴിഞ്ഞാൽ അതിന് ഒരു ഭംഗിയും ഉണ്ടാവില്ല കുറച്ചു കൂടി അടുക്കി വെക്കു

  • @SajnaSachu-fo8lv
    @SajnaSachu-fo8lv 10 หลายเดือนก่อน +7

    Kollam but
    Ellam parathi ittirikkunnu

  • @Rehna4159
    @Rehna4159 10 หลายเดือนก่อน +23

    ഓൺലൈൻ തയൽ പഠിക്കാൻ താൽപ്പര്യമുള്ളവർ ഉണ്ടോ

    • @haripriya9436
      @haripriya9436 9 หลายเดือนก่อน

      ഉണ്ട്

    • @Rehna4159
      @Rehna4159 9 หลายเดือนก่อน

      @@haripriya9436 ഒൻപത് ഏഴ് എട്ട് ഒൻപത് ഒന്ന് ഏഴ് ആറ് ഏഴ് പൂജ്യം ആറ് ഈ നബർക് മെസ്സേജ്

    • @Rehna4159
      @Rehna4159 9 หลายเดือนก่อน

      @@haripriya9436 മെസ്സേജ് ചെയ്യൂ

    • @Shineysanil
      @Shineysanil 8 หลายเดือนก่อน

      ഉണ്ട്

    • @anjuKunjava
      @anjuKunjava 8 หลายเดือนก่อน

      Und

  • @purushothamanmp2779
    @purushothamanmp2779 11 หลายเดือนก่อน +1

    നന്നായി

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 11 หลายเดือนก่อน +1

    Very useful ❤

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 11 หลายเดือนก่อน +5

    Mashallah നമ്മൾ വീട്ടമ്മമാർക്ക് വളരെയധികം ഉപകരിക്കുന്ന നല്ലൊരു വീഡിയോ.. വീട് വൃത്തിയിൽ കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷമാണ്.. good Sharing

  • @sagorsk2761
    @sagorsk2761 11 หลายเดือนก่อน

    Nice

  • @pachakavumruchiyum
    @pachakavumruchiyum 11 หลายเดือนก่อน

    Very useful video sharing

  • @nidhaskitchen5403
    @nidhaskitchen5403 11 หลายเดือนก่อน

    Good 👍

  • @fathimasworld2020
    @fathimasworld2020 11 หลายเดือนก่อน +6

    എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആയിരുന്നു 👍

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 11 หลายเดือนก่อน +4

    എല്ലാവീട്ടമ്മമാർക്കും ഒരുപാട് ഉപയോഗമുള്ള വീഡിയോ ആണ്........ കൊള്ളാം ഇതിൽ മിക്കതും ഞാൻ ചെയ്യാറുണ്ട് ❤👍

  • @saundarya3759
    @saundarya3759 11 หลายเดือนก่อน +7

    അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഉള്ള എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ടിപ്പുകൾ എല്ലാം അടിപൊളി ആയിരുന്നു കാണാൻ 👌 വീഡിയോ ഒത്തിരി ഇഷ്ടമായി കേട്ടോ. അവതരണവും അടിപൊളി 👌♥️ ഇനിയും ഇത്തരം വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി 🙏

  • @AnuLivingVids
    @AnuLivingVids 11 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ❤❤super

  • @navinandaz2827
    @navinandaz2827 11 หลายเดือนก่อน +1

    കിച്ചൻ organisation നന്നായിട്ടുണ്ട് 👌👌👌neat &clean 👌👌👌💞💞💞

  • @sherinfebin20
    @sherinfebin20 11 หลายเดือนก่อน

    Nalla vedioayirunnu tips ellam super

  • @MSBCraftnCooking
    @MSBCraftnCooking 11 หลายเดือนก่อน

    എല്ലാവർക്കും ഉപകാരമുള്ള ഒരു video ആയിരുന്നു dear

  • @binu-xi7ux
    @binu-xi7ux 11 หลายเดือนก่อน +1

    ഈ ചാനലിലെ എല്ലാ വീഡിയോയും വളരെ അധികം Useful ആണ്.ഇന്നത്തെ വീഡിയോയിലെ ടിപ്സുകൾ എന്നും ആവശ്യമുള്ളതാണ് താങ്ക്സ്❤

  • @nehaaby7252
    @nehaaby7252 11 หลายเดือนก่อน

    Useful video..adipolii❤

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 11 หลายเดือนก่อน

    Wow! Superb dear...Beautiful tips😍🥰🥰

  • @sarajohn5857
    @sarajohn5857 11 หลายเดือนก่อน

    ഒരുപാട് വീട്ടമ്മമാർക് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.. താങ്ക്സ് ഡിയർ

  • @fichusworld
    @fichusworld 11 หลายเดือนก่อน

    എല്ലാ ടിപ്സും useful ആണ് 👍

  • @ranibabu7357
    @ranibabu7357 10 หลายเดือนก่อน +1

    Njan othiri ishtappetta video👌

  • @soyasworld2549
    @soyasworld2549 11 หลายเดือนก่อน

    കൊള്ളാല്ലോ ഐഡിയ

  • @Maryskitchen1
    @Maryskitchen1 11 หลายเดือนก่อน

    Nice video. Useful tips.

  • @MiniAby-jn3ph
    @MiniAby-jn3ph 11 หลายเดือนก่อน

    Very usefu dear❤️🥰

  • @jollyvarghese8098
    @jollyvarghese8098 11 หลายเดือนก่อน

    Very helpful video 👍

  • @ShareefaShahulShareefa
    @ShareefaShahulShareefa 11 หลายเดือนก่อน +1

    യൂസ്ഫുൾ ഷെറിങ് ഡിയർ 👌 1:20

  • @shezashomerecipes1269
    @shezashomerecipes1269 11 หลายเดือนก่อน

    Useful video 👍

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 10 หลายเดือนก่อน +2

    Congrats 🎉👍

  • @Galbusworld
    @Galbusworld 11 หลายเดือนก่อน

    Very useful video

  • @ajeenafiroskhan
    @ajeenafiroskhan 11 หลายเดือนก่อน +1

    Good video

  • @user-no6qv3lk5k
    @user-no6qv3lk5k 11 หลายเดือนก่อน +5

    Nalla vedio. Enikku thonniyath kitchenile slab eppozhum free aaki edunnathalle nallath.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 11 หลายเดือนก่อน +1

    Kitche is so clean and beautiful
    Keep it up

  • @shasworld-pu7do
    @shasworld-pu7do 11 หลายเดือนก่อน +1

    ❤❤❤

  • @sanhafathicreations1150
    @sanhafathicreations1150 9 หลายเดือนก่อน +1

    ചേച്ചി ആ കപ്പുകൾ ഒന്ന് കമഴ്ത്തി വെച്ചാൽ മതി... അല്ലെങ്കിൽ... പല്ലി, പാറ്റ ഒക്കെ മൂത്രമൊഴിക്കുകയോ കാഷ്ടമിടുകയോ ചെയ്യും... കുട്ടികൾ എടുക്കുമ്പോൾ... ചിലപ്പോൾ അത് ശ്രദ്ധിക്കില്ല.... 🙏🙏🙏😍😍

    • @liyashomelykitchen1450
      @liyashomelykitchen1450  9 หลายเดือนก่อน

      ഒക്കെ 🥰കുട്ടികൾ ഈ കപ്പുകൾ എടുക്കാറില്ല.. നന്നായി നമ്മൾ കഴുകി ആണ് ഓരോ തവണ യും എടുക്കുന്നത്

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 11 หลายเดือนก่อน

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു 😍😍❤️❤️👍👍

  • @aliceelias9255
    @aliceelias9255 11 หลายเดือนก่อน +1

    Ishtamai ketto

  • @AsnaYasminDreamWorld
    @AsnaYasminDreamWorld 11 หลายเดือนก่อน

    Nannayittund, നല്ല vlog ആയിരുന്നു. 👍👍👍👍👍👌👌👌👌👌👌👌👌
    new ഫ്രണ്ട് ❤️ തിരിച്ചു ഉം ❤️

  • @shyjivlogs
    @shyjivlogs 11 หลายเดือนก่อน

    ഹായ് new ഫ്രണ്ട് അടിപൊളി
    അങ്ങോട്ട് വരണേ

  • @user-qz6xr8en3d
    @user-qz6xr8en3d 11 หลายเดือนก่อน +1

    Yellam ✅. Chechi 😅
    Ennalum oru kareym Kodi kappu malarthi wekkalle. ❌paalli kash tikkum 🥱

  • @merinvarghese9110
    @merinvarghese9110 11 หลายเดือนก่อน

    Super video❤

  • @mihashkm2597
    @mihashkm2597 9 หลายเดือนก่อน +1

    Patta shalyam maran tips undo

  • @musicophile2492
    @musicophile2492 10 หลายเดือนก่อน +2

    Electric kettle inu ഒരുപാട് current ആകുമോ?

    • @liyashomelykitchen1450
      @liyashomelykitchen1450  10 หลายเดือนก่อน

      ദിവസം രണ്ടു മൂന്നു തവണ ഉപയോഗിക്കും അധികം കറന്റ്‌ ആവില്ല.. നല്ല useful ആണ് ❤️

  • @sajiaugstine8694
    @sajiaugstine8694 11 หลายเดือนก่อน +10

    ഈ വീടിന്റെ ഹോം ടൂർ ചെയ്യാമോ

  • @thahirae240
    @thahirae240 9 หลายเดือนก่อน +1

    Useful video
    Njan kutayi thirichu kutavane

  • @dreamworld7067
    @dreamworld7067 8 หลายเดือนก่อน +1

    രാത്രി യിൽ അടിച്ചു വാരാൻ പാടില്ല

  • @anuanil7949
    @anuanil7949 8 หลายเดือนก่อน +1

    പ്ലേറ്റ് സ്റ്റാൻഡ് എവിടുന്നു വാങ്ങിയതാ എത്ര രൂപ ആയി റിപ്ലൈ തരുമോ

    • @liyashomelykitchen1450
      @liyashomelykitchen1450  8 หลายเดือนก่อน

      ഇത് എല്ലായിടവും ഉണ്ട് ഡിയർ. വാങ്ങിയതു കൂത്താട്ടുകുളം.. റേറ്റ് 890

    • @anuanil7949
      @anuanil7949 8 หลายเดือนก่อน +1

      Thankyou itra pettannu reply thannathinu

    • @liyashomelykitchen1450
      @liyashomelykitchen1450  8 หลายเดือนก่อน

      😍👍

  • @AnilKumar-eb8fk
    @AnilKumar-eb8fk 11 หลายเดือนก่อน +1

    Ithokke ennum njagal cheyyunnathanallo

  • @ranibabu7357
    @ranibabu7357 10 หลายเดือนก่อน +1

    Njan othiri ishtappetta video👌