Ep#03 | ഡ്രോൺപറത്തി പണികിട്ടി! | കവരത്തിയിലെ രാത്രി സൽക്കാരം! | Kavaratti - Lakshadweep

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 554

  • @marleythoughts
    @marleythoughts 3 ปีที่แล้ว +93

    Thank you Ashraf bro ങ്ങങ്ങടെ ദ്വീപിൽ വന്നതിനും ദ്വീപ് വിശേഷശങ്ങൾ വളരെ മനോഹരമായി ജനങ്ങൾക്ക് കാണിച്ചു കൊടുത്തതിനും... ഇനിയും വരണം... എല്ലാവരെയും വരണം ഹാർദ്ധവമായി ക്ഷണിക്കുന്നു ❤️❤️❤️

    • @vpsameerable
      @vpsameerable 3 ปีที่แล้ว +2

      Can u help me for tourist permit to visit your island with my family

    • @marleythoughts
      @marleythoughts 3 ปีที่แล้ว

      @@vpsameerable shure bro...

    • @agmoviehub268
      @agmoviehub268 3 ปีที่แล้ว

      🔥🔥🔥

    • @marleythoughts
      @marleythoughts 3 ปีที่แล้ว

      @@vpsameerable sure bro

    • @abdulbasithn2158
      @abdulbasithn2158 2 ปีที่แล้ว

      ഇന്ഷാ അല്ലാഹ്

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +118

    കണ്ണെൻചിരട്ടയിൽ മണ്ണപ്പമുണ്ടാകുന്ന, നമ്മളുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ട ബാല്യ കൗതുകം, ദീപിലെ കുഞ്ഞുങ്ങൾ ആസ്വദിക്കുന്ന കാഴ്ച കൗതുകമുണർത്തുന്നു!🥰🥰🥰🥰🥰

  • @sambasivan7179
    @sambasivan7179 3 ปีที่แล้ว +34

    ഗായകന് എല്ലാ വിധ ആശംസകളും നേരുന്നു രക്ഷപെടട്ടെ പാവം

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +72

    ബായിടെ വീഡിയോകളിൽ പച്ചയായ ജിവിതത്തിന്റെ കാഴ്ചകൾ ആണ് നമ്മുടെ സ്വന്തമെന്നു തോന്നിപോകുന്ന ഒരുപാട് കഥപാത്രങ്ങൾ വന്നു പോയി കൊണ്ടിരിക്കുന്നു. നന്ദി നന്ദി നന്ദി ഇത്രയും നല്ല കാഴ്ചകൾ ഞങ്ങൾക്കു തന്നതിന്. ❤❤❤👍❤❤❤

  • @Jacob-M
    @Jacob-M 3 ปีที่แล้ว +80

    ലക്ഷദ്വീപിന്റെ നല്ല വിവരണവും , കാഴ്ചകളും . ഇന്ന് ബൈക്കിന്റെ നടുവിൽ , ഹരിസ്കയുടെ ബൈക്കിൽ , എമിൽ ബ്രോയുടെ ഡ്രൈവിങ്ങിൽ കണ്ടിരുന്നു. 🌴🏍 🏝✅👍

  • @gokulsdev95
    @gokulsdev95 3 ปีที่แล้ว +41

    ലക്ഷദ്വീപിന്റെ കാഴ്ചകൾ ഏറ്റവും മാനോഹരമായി കാണിച്ചു തന്ന ചാനൽ❤️💯☺️

  • @shuhaibabdulhakkim7121
    @shuhaibabdulhakkim7121 3 ปีที่แล้ว +9

    വിവരണവും കാഴ്ചകളും അതിമനോഹരം. ഒരു second പോലും skip ചെയ്യാൻ സാധിക്കാത്ത എന്തോ ഒരു വശ്യത താങ്കളുടെ വ്ലോഗുകളിൽ ഉണ്ട്

  • @anasmeleveetil
    @anasmeleveetil 3 ปีที่แล้ว +38

    ഈ series തീരുമ്പോൾ ഞാൻ ദ്വീപിൽ പോയി വന്ന feel കിട്ടും, insha Allah,keep it up bro

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ 3 ปีที่แล้ว +30

    പാട്ട്കാരന് എല്ലാ വിധ ആശംസകളും,diffrent വോയിസ്‌ ആണ്, ഉയരങ്ങളിൽ എത്തട്ടെ.

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 3 ปีที่แล้ว +67

    താഴെ വീണ ഡ്രോൺ മുതലാളി ഇവിടെയുണ്ടേ 😀

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740 3 ปีที่แล้ว +2

      😂

    • @simplylinii
      @simplylinii 3 ปีที่แล้ว +1

      😃😃

    • @nesrudheenmarkmediaartistg4627
      @nesrudheenmarkmediaartistg4627 3 ปีที่แล้ว +1

      നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ 😜

    • @dirardirar3915
      @dirardirar3915 3 ปีที่แล้ว

      എന്താ ബ്രോ സുഖമല്ലേ

    • @mallu_in_exile
      @mallu_in_exile 3 ปีที่แล้ว +3

      @@ashrafexcel ബ്രോ, എപ്പോളും homepoint set ചെയ്തിട്ടേ വിടാവു. ഇപ്പോൾ സംഭവിച്ചത് എന്താന്ന് വെച്ചാൽ drone വീണ ഭാഗത്തു മുകളിൽ വെച്ച് auto home point set aayi. നിങ്ങൾ ഡ്രോൺ പറത്തി call വന്നപ്പോൾ remote മാറ്റി, റിമോട്ട് എപ്പോളും direct facing to drone അരിക്കണമ്. പിന്നീട് നിങ്ങൾ നോക്കിയപ്പോൾ ഡ്രോൺ കണ്ടില്ല, remote connection പോയാൽ കുറച്ചു time അവിടെ hower ചെയ്തിട്ട് ഡ്രോൺ home pointil പോവും, ഭാഗ്യത്തിന് home point karayil set ആയിരുന്ന് . 👍 drone 1-2 minute 1.5m ഉയരത്തിൽ നിർത്തി home point set ചെയ്തു ഒരു auto landing /RTH ചെയ്തു നോക്കി വിട്ടാൽ ഒന്നും പേടിക്കണ്ട. 👍

  • @muneermrk8275
    @muneermrk8275 3 ปีที่แล้ว +54

    മനോഹരമായ കാഴ്ചകൾക്കൊപ്പം സാധാരണക്കാരുടെ ജീവിതങ്ങൾ നേരിൽ കാണാമെന്നതാണ് route records നെ നമ്മുടെ പ്രിയപ്പെട്ടതാക്കിയത് ♥️♥️♥️

    • @rajkrishna3410
      @rajkrishna3410 3 ปีที่แล้ว

      എന്റെ ഒരു പാട് നാളായുള്ള ആഗ്രഹം ആണ് ലക്ഷദീപിൽ പോകുക എന്നത് ... അവിടെ പോകാനുള്ള പെർമിറ്റ് എല്ലാം എങ്ങനാ ആണ് കിട്ടുന്നെ ? അതു ഇത്ര ആൾക്കാർക്ക് മാത്രേ കിട്ടു ള്ളൂ എന്നൊക്കെ പരിധി ഉണ്ടോ ?

  • @MrVipinnath001
    @MrVipinnath001 3 ปีที่แล้ว +18

    ആ ചങ്ങായിയുടെ പാട്ടു പൊളിയായിരുന്നു...👍

  • @sainulabid7854
    @sainulabid7854 3 ปีที่แล้ว +46

    കാഴ്ചൾക്കുപരി ചരിത്രവും കൂടി വിവരിക്കുന്ന റൂട് റെക്കോർഡ്‌സ് 👍

  • @mathewsonia7555
    @mathewsonia7555 ปีที่แล้ว +1

    വളരെ മനോഹരമായി ചിത്രീകരിച്ച ഒരു വീഡിയോ, രസകരമായ സംഭാഷണം ശൈലി. 👍🙏.

  • @baijujohn7613
    @baijujohn7613 3 ปีที่แล้ว +10

    ഒരിക്കലും മടുപ്പിക്കാതെ, അടുത്ത എപ്പിസോഡ് കാണുവാൻ ആകാംക്ഷ തരുന്ന, എല്ലാത്തിനും ഉപരി നമ്മളെ കൂടെ കൊണ്ടുപോകന്ന തരത്തിൽ വീഡിയോ അവതരിപ്പിക്കുന്ന അഷ്റഫ് bro...... Thanks.......🥰🥰🥰😍😍😍🤝🤝🤝🤝🤝🤝🤝💐💐💐💐💐

  • @rishikesantg6636
    @rishikesantg6636 3 ปีที่แล้ว +33

    താമസിചതിൽ സങ്കടമോ ദുഖ മോ ഇല്ല.. വിഡിയോ വന്നല്ലോ അതൊരു സന്തോഷം ഉണ്ട് വിഡിയോ ഇഷ്ടായി.....❤❤❤💕💕💕💕💕💕❤❤

  • @Komban0078-h3d
    @Komban0078-h3d 3 ปีที่แล้ว +16

    ഒരു തവണ എങ്കിലും പോകണം ലക്ഷദീപ് അടിപൊളി സ്ഥലം നല്ല ആളുകൾ

  • @123-RUN
    @123-RUN 3 ปีที่แล้ว +38

    ലക്ഷ്യദീപിൽ പോകാൻ ആഗ്രഹം ഒരുപാടുണ്ട് പക്ഷെ അങ്ങട് നടക്കുന്നില്ല..
    ഇപ്പൊ നിങ്ങളെ video കണ്ടു തത്കാലം ആശ്വാസം കൊള്ളുന്നു 😍
    🔥🔥🔥🔥
    ഇതിലെ പാട്ട് അടിപൊളി പാടിയ ആളും സൂപ്പർ ആയി പാടി 👍🏻👍🏻

    • @haneefatk2852
      @haneefatk2852 3 ปีที่แล้ว +7

      ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ ഒരുമിച്ചു പൊക്കാൻ ശ്രമിക്കാം

    • @123-RUN
      @123-RUN 3 ปีที่แล้ว +2

      @@haneefatk2852 👍🏻

  • @shinoojalan
    @shinoojalan 3 ปีที่แล้ว +4

    സാദിക്ക് bro ന്റെ ചിരി സൂപ്പറാട്ടോ ....

  • @ajeeshayyappan3134
    @ajeeshayyappan3134 3 ปีที่แล้ว +4

    പാട്ടുക്കാരന് ഹാരിഷ് കാണാരന്റെ ഒരു കട്ട് എനിക്ക് മാത്രമാണോ തോന്നിയത് ? പാട്ട് സൂപ്പർ❤️❤️❤️❤️❤️

  • @sirajok3347
    @sirajok3347 3 ปีที่แล้ว +11

    നല്ല മനുഷ്യർ ജീവിക്കുന്ന നാട്
    പരസ്പരം സ്നേഹം മാത്രം

  • @shahir2110
    @shahir2110 3 ปีที่แล้ว +26

    ഏത് സ്ഥലത് ചെന്നാലും അവിടുത്തെ സംസ്‍കാരവും പാട്ടും route records 👌

  • @ManojKumar-vw7st
    @ManojKumar-vw7st 3 ปีที่แล้ว +2

    ലക്ഷദ്വീപിലെ ചരിത്ര പുരുഷന്‍റെ പാട്ട് ഗംഭീരം,,നല്ല ഭാവിയുണ്ട്,,,.അയാള് പൊളിക്കും ,അഷ്റഫ് ബായ്

  • @nnmalluskeralach5739
    @nnmalluskeralach5739 3 ปีที่แล้ว +14

    ലക്ഷദ്വീപിൻറ മനോഹര കാഴ്ചകൾ തരുന്ന അഷ്റഫ് ബായിക്ക് ഒരായിരം ആശംസകൾ

  • @media7317
    @media7317 3 ปีที่แล้ว +3

    ദീപിലെ പാട്ടിലും, പാട്ടിലെ വരികളിലും ദീപിന്റെ നിഷ്കളങ്കത തെളിഞ്ഞു കാണാം.
    പാട്ട് വളരെ നന്നായിട്ടുണ്ട്.

  • @searchingourself3682
    @searchingourself3682 3 ปีที่แล้ว +4

    വീഡിയോയുടെ ഫീൽ മൊത്തം കൊണ്ടുവന്നത് ഈ പാട്ടാണ് ❤

  • @shebi6054
    @shebi6054 3 ปีที่แล้ว +5

    എന്ത് സ്നേഹമുള്ള മനുഷ്യര് .... മനസ്സ് നിറഞ്ഞു....

  • @anwarsha3620
    @anwarsha3620 3 ปีที่แล้ว +2

    മനോഹരമായ പ്രദേശം. നല്ല അവതരണം. ഒരിക്കലെങ്കിലും ഞാൻ പോകണം എന്നാഗ്രഹിക്കുന്ന സ്ഥലമാണിത്. അഷറഫിക്കാക്ക് നന്ദി. ചാനലിന് ഫുൾ സപ്പോർട്ട് 👍🏻

  • @raheesvakaloor8554
    @raheesvakaloor8554 3 ปีที่แล้ว +9

    ആ ബാങ്ക് അടിപൊളി എന്തോ ഒരു വല്ലാത്ത ഫീൽ 😍😍😍😍

  • @sf9681
    @sf9681 3 ปีที่แล้ว +3

    ആ പാട്ടുകാരനെ പോലെ ലക്ഷദീപിൽ കാണുന്നവർ എല്ലാം നല്ല മനുഷ്യരാണ്

  • @rmb1869
    @rmb1869 3 ปีที่แล้ว +6

    താമസിക്കുമ്പോൾ ഇങ്ങനെ ഉള്ള സ്ഥലം ത് താമസം ആക്കണം എന്തൊരു ഫീൽ 👍👍👍👍🥰🥰🥰🥰

  • @PRAVASIDARBAR
    @PRAVASIDARBAR 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌
    10 ദിവസമായി അബുദാബിയിൽ qurantainil ഇരുന്ന് ലക്ഷദീപ് story complete കാണാൻ
    പറ്റി
    സ്നേഹ സമ്പന്നരായ നാട്ടുകാർ അതിഥികളെ സ്വീകരിക്കുന്നതിൽ സന്തോഷം കണ്ടത്തുന്നു

  • @അന്ന്യൻ
    @അന്ന്യൻ 3 ปีที่แล้ว +4

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ലക്ഷ്വദീപിൽ പോകണമെന്നത് 🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +30

    കാത്തിരുന്ന വീഡിയോ 😍
    ഹാരിസ് ഇക്കയുടെ ചാനലിൽ കണ്ടിരുന്നു, ആ പാട്ട് 👌 കാഴ്ചകൾക്കൊപ്പം വിവരണം കൂടി ഇവിടെ 👍❣️

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 ปีที่แล้ว +14

    നമസ്ക്കാരം💖🙏 ബ്രോ.. സമയം കിട്ടുമ്പോൾ ഒക് താങ്കളോടൊപ്പം ഞാനും ഒപ്പം കൂടാറുണ്ട്.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ..Anil J Nair Qatar...

  • @Cartier2255
    @Cartier2255 3 ปีที่แล้ว +10

    ലക്ഷദ്വീപ് കാഴ്ചകൾ വളരെ മനോഹരമാണ്.. 🌅🌴🌊
    സാദിഖ് ബ്രോ യുടെ Talking സൂപ്പർ..😍
    എൻ്റെ ഒരു ... ഹായ്..👋🏻

  • @yjithendran
    @yjithendran 3 ปีที่แล้ว +1

    പാട്ട് സൂപ്പർ ഇനിയും പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤️👍🙏

  • @manjuviswan3398
    @manjuviswan3398 3 ปีที่แล้ว +2

    കുറച്ച് കാത്തിരുന്നെങ്കിലും കൺമുന്നിലേക്ക് വരുന്ന കാഴ്ച്ചകൾ അതി മനോഹരം.. Thanks bro...

  • @nazarpindia
    @nazarpindia 3 ปีที่แล้ว +4

    നുമ്മപാട്ടുകാരൻ പോളിയാണ് .അജു വർഗീസ് ലുക്ക് ഉണ്ട് ബ്രോക്ക് 🙏💖🌹👍

  • @TravelcafeTravelcafe
    @TravelcafeTravelcafe 3 ปีที่แล้ว +1

    അദ്ദേഹത്തിന്റെ പാട്ട് ..... Heart touching ... Really ....

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 3 ปีที่แล้ว +2

    എന്തൊരു ലളിതമായ ജീവിതാനുഭങ്ങൾ... എല്ലാ വൈകുന്നേരങ്ങളിലും അയൽവാസികൾ എല്ലാവരും കടൽത്തീരത്തെ കുളിരുള്ള കാറ്റിൽ ഒത്തുചേരുക... എല്ലാം വളരെ ഭംഗിയായി തന്നെ കണ്ണിന് നല്ലൊരു വിരുന്നേകിയ അഷ്‌റഫ് ബ്രോക്ക് ഉമ്മകൾ 😘😘
    * ആ മുറിച്ചു വിൽക്കുന്ന മീൻ "കേര" എന്നും അറബിയിൽ "ഗൈദര്‍" എന്നുമാണ് പറയുക. ഇവിടെ ഒമാനികളുടെ വിശിഷ്ടമായ മൽസ്യം... ബിരിയാണി, മജ്‌ബൂസ്, കറിക്കും, അച്ചാറിനും വളരെ കിടിലൻ മീൻ 👌👌👌

  • @sf9681
    @sf9681 3 ปีที่แล้ว +3

    മനോഹരമായ കാഴ്ചകളും കൂടെ അതിന്റെ വിവരണവും നൽകുന്നതതാണ് ഈ ചാനലിനെ വേർതിരിക്കുന്നത്... ❤️

  • @rakhirami66
    @rakhirami66 3 ปีที่แล้ว +4

    Nalla manushyarulla oru kochu deep. ❤️. Aa singer 👌👌👌😍. Insha Allah. One day i will visit

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 3 ปีที่แล้ว +14

    നല്ല feel ulla രണ്ട് പാട്ടുകൾ
    Play back singer അടിപൊളി ഉയരങ്ങളിൽ എത്തട്ടെ
    Back ground ലക്ഷ ദ്വീപ് തനത്.സംഗീതം ഇടുന്നത് നന്നായി.കൂടെ സൂഫി സൗൾ രാഗമെ അനൂ raagame
    ആൾ the best wishes

  • @jayarajkg
    @jayarajkg 3 ปีที่แล้ว +1

    ദീപിലെ ply back singar ന് അഭിനന്ദനങ്ങൾ 👍

  • @vaigas2009
    @vaigas2009 3 ปีที่แล้ว +2

    എളിമയുടെ പ്രതീകം,സൂഷ്മതയോടെ ഉള്ള ദൃശ്യാവിഷ്‌ക്കാരം...മറ്റു വ്ലോഗേഴ്‌സിൽ നിന്നും വേറിട്ട് നിർത്തുന്നു....ആശംസകൾ....

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +6

    ലക്ഷദ്വീപൻ മനോഹര കാഴ്ച്ചകൾ❤️🌟👌

  • @rashidkololamb
    @rashidkololamb 3 ปีที่แล้ว +13

    വളരെ രസകരമായൊരു വീഡിയോ ആയിരുന്നു.. സൂപ്പർ.. 😍👍🏻👍🏻

  • @kunhimohammadt1098
    @kunhimohammadt1098 3 ปีที่แล้ว +1

    ജാടകളില്ലാത്ത താങ്കളുടെ ഹൃദ്യമായ പെരുമാറ്റം എല്ലാ നാട്ടിൽ ചെല്ലുമ്പോഴും ഒരു പാട് സുഹൃത്തുക്കളെ ഉണ്ടാക്കി തരുന്നു ഓരോ യാത്രയിലും താങ്കൾക്കൊപ്പം സഞ്ചരിക്കുന്ന പോലെ തോന്നും 👌🌼

  • @naseelmp6713
    @naseelmp6713 3 ปีที่แล้ว

    ഞാൻ ഇപ്പോൾ ദുബയിലാണ്, വിസിറ്റിങ്ങിൽ, positive ആയി പെട്ടു ഗ യിസ്, അടുത്ത ലക്ഷ്യം ലക്ഷദ്വീപാണ്

  • @minin4059
    @minin4059 3 ปีที่แล้ว +2

    കഴിഞ്ഞ എപ്പിസോഡ് കണ്ടതിനുശേഷം യു ട്യൂബിൽ ഒബെലമ്മ തുടങ്ങി കുറെ പാട്ടുകൾ കേട്ടു താങ്ക്സ് ബ്രോ

  • @shoukathshoukathvgd1123
    @shoukathshoukathvgd1123 2 ปีที่แล้ว

    ലക്ഷദീപ് നേരിൽ കണ്ടില്ലെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഇഷ്ട്ടം ആയി

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 ปีที่แล้ว +2

    കണ്ടിരിക്കാൻ നല്ല രസമുണ്ട്
    ഗ്രാമക്കാഴ്ചകൾ സൂപ്പർ

  • @lgthinq8871
    @lgthinq8871 3 ปีที่แล้ว +2

    ലക്ഷദ്വീപിനെ കൂടുതൽ അറിയാൻ കഴിഞ്ഞു ... മനോഹരമായ കാഴ്ചകളും ....

  • @dineshnair511
    @dineshnair511 3 ปีที่แล้ว +2

    ഈ BG സോങ് ഹിറ്റ് ആകും. ഇല്ല എങ്കിൽ എന്നെ നിങ്ങള് എന്തോ വേണമേnകിളിമ് വിളിച്ചോ 🥰🥰🥰👍👍👍👍👍👍

  • @TravelBro
    @TravelBro 3 ปีที่แล้ว +22

    ഇന്ദിര ഗാന്ധി ലക്ഷദീപിൽ സദർശിച്ചപ്പോൾ കുട്ടികളോട് ചോദിച്ചു നിങ്ങൾക്കു എന്താ വേണ്ടത് ... അതാണ് കഥ

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +14

    എന്താണ് പറയേണ്ടതെന്ന് അറിയില്ല അത്രക്ക് അടിപൊളി ആയിന് 😍😍നിങ്ങളൊരു സംഭവം തന്നെ ബ്രോ Good Work ❤️❤️

    • @sirajpp2591
      @sirajpp2591 3 ปีที่แล้ว

      Alllah nammale sabik ivideyum .....😁😘😘😘😘😘

  • @mohamedjasirvp87
    @mohamedjasirvp87 3 ปีที่แล้ว +2

    അഷ്‌റഫ് ഭായ്, താങ്കളുടെ വീഡിയോകൾക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്, 🥰 കുറെ മുൻപ് തന്നെ ഞാൻ മനസ്സിലാക്കിയതാണ്, ലക്ഷദ്വീപ് അതൊരു സ്വർഗം തന്നെ.

  • @shihabshihabadattil8030
    @shihabshihabadattil8030 3 ปีที่แล้ว

    നല്ല സ്നേഹമുള്ള മനുഷ്യർ അടിപൊളിയായി

  • @moyamikakkudu6396
    @moyamikakkudu6396 3 ปีที่แล้ว +1

    അഷറഫിൻ്റെ വീഡിയോവിൽ ഒരുപാട് നാടൻ കഥാപാത്രങ്ങളുണ്ടാവും,,,,.
    വ്യത്യസ്തഥ ഫീൽ ചെയ്യും അതാണ്,,

  • @sameerabdulkareem1320
    @sameerabdulkareem1320 3 ปีที่แล้ว +2

    പാട്ടുകാരൻ കൊള്ളാം👍

  • @lifetimesofmine___7096
    @lifetimesofmine___7096 3 ปีที่แล้ว +1

    നടക്കാനിറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ പഴയ സൈക്കിൾ പ്രഭാതം ഓർമ്മ വന്നു..ആനമല epiode, ചിറാപുഞ്ചി വീഡിയോ ഒക്കെ.. ❤️

  • @hamzatharayil8356
    @hamzatharayil8356 3 ปีที่แล้ว +1

    നല്ല രസമുള്ള പാട്ട് ഇഷടമായി. സൂപ്പർ

  • @harispt2248
    @harispt2248 3 ปีที่แล้ว +1

    Play back singer super.... Hareesh kanarante poleyunde

  • @magypo2958
    @magypo2958 3 ปีที่แล้ว +4

    ലക്ഷദ്വീപിൻ്റെ കാഴ്ചകൾ അതി മനോഹരം പാട്ടുകാരനും പാട്ടും സൂപ്പർ

  • @shibukm183
    @shibukm183 3 ปีที่แล้ว +2

    Ellavarum orumichu koodumbol ningalude happy njangalkum feel cheyunnundu... nalla avatharanom... like ...

  • @gurusplacesandevents813
    @gurusplacesandevents813 2 ปีที่แล้ว

    ഗാന്ധി പ്രതിമ നേരിൽ കണ്ടത് പോലെ.. നന്ദി..

  • @dilnadilshashanifas1231
    @dilnadilshashanifas1231 3 ปีที่แล้ว

    ലക്ഷദീപ് കാഴ്ചകൾ വളരെ നന്നായി കാണിച്ചു തന്നു.. Supported bro

  • @abdulnaseermallu9115
    @abdulnaseermallu9115 3 ปีที่แล้ว +2

    മികച്ച ബ്ലോഗിങ്ങ്.
    മികച്ച അവതരണം.

  • @mohammedaslam494
    @mohammedaslam494 3 ปีที่แล้ว +1

    പാട്ടും പാടി അവതരണം views കരച്ചില്‍ പറച്ചില്‍ ellam വളരെ കൊള്ളാം ഉഷാര്‍ അഷ്റഫ് bhai ഉഗ്രന്‍ താങ്ക്സ്

  • @salihmp1423
    @salihmp1423 3 ปีที่แล้ว

    ഞാൻ കഴിഞ്ഞ 5 ദിവസം ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി, ഈ വീഡിയോ അപ്‌ലോഡ് ചെയ്ത ദിവസം പകുതി കണ്ടു പിന്നെ കാണാം എന്ന് വിചാരിച്ചു മാറ്റിവച്ചു. അപ്പോയെക്കും second പാർട്ട്‌ വന്നു അത് ഇന്നലെ മുഴുവനും കണ്ടു.
    ഇന്ന് പുലർച്ചക്ക് ഈ വീഡിയോയുടെ ഓഡിയോ കേട്ടാണ് ഞാൻ ഉണർന്നത്. അപ്പൊ നോക്കുമ്പോൾ എന്റെ തൊട്ടടുത്തുള്ള ബെഡ്‌ഡിലുള്ള patient കൂടെയുള്ള അവരുടെ മകൻ പുലർച്ചക്ക് ഈ വീഡിയോ ഇരുന്നു കാണുന്നു.
    നിങ്ങളുടെ റീച് ഇപ്പോൾ വളരെ വലുതാണ്

  • @ansarpsainudheen8296
    @ansarpsainudheen8296 3 ปีที่แล้ว +2

    നല്ല ഫുഡുകൾ ❤❤❤ ലക്ഷദ്വീപിൽ ഒരുനാൾ മക്കൾക്കൊപ്പം പോകണമെന്ന് വലിയ ആഗ്രഹം.. എനിക്കുമുണ്ട് ഒരു സുഹൃത്ത് അവിടെ ഇൻഷാ അള്ളാ ഞാനും വരുമൊരുനാൾ

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740 3 ปีที่แล้ว

      ഞങ്ങടെ കൊച്ച് സ്വർഗത്തിലേക്ക് സ്വാഗതം❤️

  • @അനിൽ-പ4ദ
    @അനിൽ-പ4ദ 3 ปีที่แล้ว +2

    ഇന്നത്തെ ലൈക് നമ്മുടെ പാട്ടുകാരന് ഇരിക്കട്ടെ ❤❤❤

  • @thealchem6792
    @thealchem6792 3 ปีที่แล้ว +1

    പാട്ടുകാരൻ എത്രെയോ മഹാൻ ♥️

  • @Sallunavas
    @Sallunavas 3 ปีที่แล้ว +1

    ലക്ഷദ്വീപ് വിഡിയോ പലരും ചെയ്തിട്ടുണ്ടെങ്കിലും അഷ്റഫ്ന്റെ വിഡിയോ വേറെ level...🤗

  • @sudhia4643
    @sudhia4643 3 ปีที่แล้ว +2

    ഒന്നിനുപിറകെ. ഒന്നായ്. വരട്ടെ. വീഡിയോ.......... ഉഴപ്പല്ലേ. Bro. 👍👍👍👍🙏👌സുധി. എറണാകുളം.

  • @jijobabu7776
    @jijobabu7776 3 ปีที่แล้ว +1

    sathyasandaraaaya ,nallavaraaya kureyere aalukal....adipoli

  • @dirardirar3915
    @dirardirar3915 3 ปีที่แล้ว

    ഇഷ്ടം ആയി പാട്ട് എനിക്ക് അവിടെ വരാൻ നല്ല ആഗ്രഹം ഉണ്ട് സഫലമാക്കി തരട്ടെ റബ്ബ്

  • @ashiqmuhammed6577
    @ashiqmuhammed6577 3 ปีที่แล้ว

    Ashrafe adipwoli njangal pravasikalk oru pretheyaka feela 🥰🥰🥰🥰

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 3 ปีที่แล้ว +2

    നല്ല ഒരു ലോകം പാട്ട് കാരൻ പൊളി ചുമ്മ പാടിയിട്ട് എന്ന ഫീൽ

  • @zakirzak1494
    @zakirzak1494 3 ปีที่แล้ว +5

    Nice video … hospitality of the local community and the families is commendable and beautiful to watch.

  • @jasil4051
    @jasil4051 3 ปีที่แล้ว +6

    ഒരിക്കലെങ്കിലും അവിടേക്ക് പോണം. Insha allah

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 3 ปีที่แล้ว +1

    Sadiquente samsaram adipoli

  • @mandijaved7786
    @mandijaved7786 11 หลายเดือนก่อน

    I'm from andhra Pradesh I like Lakshadweep island and culture, nice video keep it up

  • @Mallu_night_owl
    @Mallu_night_owl 3 ปีที่แล้ว +1

    3:20 bgm വേണ്ട എന്നു തോന്നി ബൈക്കിനെ സൗണ്ട് തന്നെ അടിപൊളി

  • @ayoobayoobp.v8574
    @ayoobayoobp.v8574 3 ปีที่แล้ว +5

    ലക്ഷ്ദീപ് എന്ന് കേൾക്കുമ്പോൾ ഓർമയിൽ വരുന്ന മുഖം പിഎം സഈദ് സാഹിബിന്റെ ആണ്......
    ഇൻഷാ അല്ലാഹ് ഒരു ദിവസം നോമ്പ് പെരുന്നാൾ കൂടാൻ ദീപിൽ പോണം....

  • @Abbasom1980
    @Abbasom1980 3 ปีที่แล้ว +10

    കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. സാദിഖ് ബ്രോ പൊളിയാണ്. നമ്മുടെ നാട്ടിലേക്ക് വരാൻ പറയൂ ഒരു ദിവസം.

    • @gagagsbshss5268
      @gagagsbshss5268 3 ปีที่แล้ว +1

      ലക്ഷദ്വീപിനെ ഫാസിസത്തിന്റെയും തീവ്ര സങ്കുചിത ദേശീയതയുടെയും പിടിയിൽ അമരാതെ രക്ഷിക്കേണ്ടതുണ്ട് ....

  • @misiriya1250
    @misiriya1250 3 ปีที่แล้ว

    Hi
    കവരത്തി എന്നൊക്കെ പണ്ട്
    ദൂരദർശൻ ചാനലിൽ മാത്രം കേട്ടിട്ടുള്ള പേരുകളാണ് അഷ്രഫിക്കയുടെ വീഡിയോയിൽ കൂടി കവരത്തി എന്ന സ്ഥലം കാണാൻ പറ്റി
    അടിപൊളി കാഴ്ചകൾ ആയിരുന്നു 👏👏👍

  • @abdulmanaf7056
    @abdulmanaf7056 3 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു.ആ ഗായകനെ അഭിനന്ദിക്കാതെ വയ്യ.ഭാവി നന്നാവട്ടെ.ദുആ ഉണ്ടാവും.,👏🌹

  • @naadankaduk3909
    @naadankaduk3909 3 ปีที่แล้ว +1

    സൂപ്പർ👌🏻 ഇങ്ങനെ വേണം എനിക്ക് വളരെ ഇഷ്ട പെട്ടു

  • @madhuputhoor6961
    @madhuputhoor6961 3 ปีที่แล้ว

    സാദിഖ് ബ്രേ.സൂപ്പർ ആണ് ട്ടാ നല്ല ആക്ടീവ്

  • @seekwithvk
    @seekwithvk 3 ปีที่แล้ว

    രാഗമേ... രാഗമേ. Anuraagame.. ബാക്ക്ഗ്രൗണ്ട്... 🤝 ധോളി പ്പാട്ട്

  • @sunilkumar-gp2th
    @sunilkumar-gp2th 3 ปีที่แล้ว

    ഷെഫീഖിന് എല്ലാവിധ ആശംസകളും 👍

  • @noushadaleema.5501
    @noushadaleema.5501 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ അഷ്‌റഫ്‌ ഭായ് __❤️
    സാദിഖ് അടിപൊളി സൂപ്പർ സപ്പോർട്ട് ❤😍
    പിന്നെ പാട്ട് കൊള്ളാം 👏👏💯
    ഐഷ സുൽത്താനയെ ഒന്ന് മീറ്റ് ആക്ക് അഷ്‌റഫ്‌ക്കാ

  • @zydklm
    @zydklm 3 ปีที่แล้ว +4

    Ashraf excel always score even in baground score,👍

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว +1

    പാട്ടുകാരൻ ❤👍

  • @abuaboo4113
    @abuaboo4113 3 ปีที่แล้ว +2

    വിഡിയോ പെട്ടെന്ന് തീരുമ്പോ എന്ധോ ഒരു വിഷമം.. അത്രക്ക് ഇഷ്ടം ലക്ഷദീപ് 😍

  • @marekadboy
    @marekadboy 3 ปีที่แล้ว +1

    Paatukaaaran adipoli song!!!👏👏👏

  • @vijumohan
    @vijumohan 3 ปีที่แล้ว +2

    Waiting for the visual treat of lakshadweep👍👍

  • @shamnad21
    @shamnad21 3 ปีที่แล้ว +10

    Watching from Canada 🇨🇦
    We are eagerly awaiting for more Lakshadweep videos apparently those Unique “Ashraf Excel” Version… Ride on bro 😎