Ooty Via Masinagudi Forest Road | EP 04 | Travelmate | Aslam Kakkove

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 186

  • @Travelmate_Aslam
    @Travelmate_Aslam  ปีที่แล้ว

    New video: ഊട്ടിയിലെ രാത്രികാല കാണാകാഴ്ചകള്‍ - th-cam.com/video/LzQAohdAtPA/w-d-xo.html

  • @noufalkl1020
    @noufalkl1020 ปีที่แล้ว +11

    ഞങ്ങൾ വർഷത്തിൽ രണ്ടു പ്രാവശ്യം എങ്കിലും പോകാറുണ്ട് ഊട്ടിയിലെക്. ഈ rout ലൂടെയാണ് പോകാറുള്ളത് പോളിയാണ്. അടിപൊളി video 😍❤❤💥💥👍

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว +1

      Thanks♥️♥️♥️

    • @jaleelpareed5320
      @jaleelpareed5320 ปีที่แล้ว +1

      മൃഗങ്ങളെ റോഡിൽ കണ്ടിരുന്നോ ബ്രോ?

    • @noufalkl1020
      @noufalkl1020 ปีที่แล้ว +1

      @@jaleelpareed5320 കാട്ടുപോത്. ആന okke കാണാറുണ്ട്

    • @abhiramvp7371
      @abhiramvp7371 ปีที่แล้ว

      Nyt povan patumo ithuvazi

    • @noufalkl1020
      @noufalkl1020 ปีที่แล้ว

      @@abhiramvp7371 no രാത്രി യാത്ര നിരോധനം ഉണ്ട് check post അടക്കും..

  • @shammyprabudoss9990
    @shammyprabudoss9990 ปีที่แล้ว +1

    Super aayitundu

  • @FasalMusicAndVlog
    @FasalMusicAndVlog ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട് 🌹👌🥰, ഞാനും വന്നൂട്ടോ, നിങ്ങളുടെ യാത്രയിൽ 🌹👌

  • @saleempk9855
    @saleempk9855 ปีที่แล้ว +2

    സൂപ്പർ

  • @nowshadambalath738
    @nowshadambalath738 29 วันที่ผ่านมา

    Super explanation👍

  • @shameemashameema3563
    @shameemashameema3563 ปีที่แล้ว +3

    പൊളിച്ചു 👍👍

  • @johnypp6791
    @johnypp6791 ปีที่แล้ว +1

    അടിപൊളി വീഡിയോ ❤️❤️❤️❤️👍😂👍🥰😂🤗🤗😍😘🔥🙌🙌🙌

  • @titumolthomastitu3942
    @titumolthomastitu3942 ปีที่แล้ว +9

    ചുരം ആണ് ഭീഗരം. But 👌. തൊട്ട് അപ്പുറത്ത് സമാന്തര ആയി ഒരു മല കാണും. ആദ്യം വിചാരിച്ചത് അത് വല്യ മല ആണല്ലോ എന്നാണ്. പക്ഷേ കയറി പോകുംതോറും ഇപ്പുറത്ത് ഉള്ള നമ്മൽ നിൽകുന്ന മല മുകളിലും മറ്റെ മല താഴെയും ആകും. പറഞ്ഞത് പോലെ ഒരിക്കൽ എങ്കിലും ഈ വഴി പോകേണം. കൂടെ ഞങ്ങൾടെ നിലമ്പൂരിൻ്റെ ഭംഗി കൂടെ അസ്വതികേണം

  • @mudhunas
    @mudhunas ปีที่แล้ว +1

    Useful video,Thank you 😊

  • @srinshasarath5718
    @srinshasarath5718 ปีที่แล้ว +2

    Ethra poyalum mathiyavatha route....Ooty💚

  • @anassaidalavithariyath
    @anassaidalavithariyath ปีที่แล้ว +2

    Njan naale thanne pokum💝

  • @rajeshpv1965
    @rajeshpv1965 ปีที่แล้ว +1

    👍 💚 ❤️ 👍 💚 ❤️ 👍💚❤️

  • @aswinvp500
    @aswinvp500 ปีที่แล้ว +1

    Ushaar✌🏾👍🏾

  • @todaytrip6149
    @todaytrip6149 ปีที่แล้ว +1

    നല്ല വിവരണം

  • @jamsheermusliha202
    @jamsheermusliha202 ปีที่แล้ว +2

    Shariya njangal kazhinja week poyathe ollu. Ippozhum ootyyil povan bayangara aagraham eevazhi orikkalum madukkathayathraya masinagudi to ooty...... ♥️♥️♥️♥️

  • @rasheedkattuppara9013
    @rasheedkattuppara9013 ปีที่แล้ว +1

    ഊട്ടിയിൽ മഴയും കൂടി പെയ്തലുള്ള അവസ്ഥ. 🤣🤣പെട്ടെന്ന് തിരിച്ച് പോരുന്നതാണ് നല്ലത് 🙏🙏

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      അതല്ലേ twist.. ബാക്കി ഉടൻ വരുന്നു

  • @__twinkle.X_
    @__twinkle.X_ ปีที่แล้ว +3

    മാഷേ അടിപൊളി ✨️

  • @AestheticGirl8327
    @AestheticGirl8327 ปีที่แล้ว +2

    Adipoli view🙂

  • @pothiyilvlogs
    @pothiyilvlogs ปีที่แล้ว +2

    ഏറ്റവും നല്ല റോഡ് തമിഴ്നാട് ആണ്

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      ശരിയാണ് പക്ഷേ നാടുകാണി ചുരത്തില്‍ നിലവില്‍ അവസ്ഥ നേരെ തിരിച്ചാണ്.

  • @athulbunni8673
    @athulbunni8673 ปีที่แล้ว

    Adipoli video l!

  • @vijayant2138
    @vijayant2138 ปีที่แล้ว +2

    Best.... 👍👍👍🌹🌹🌹

  • @mohammedshanavas5016
    @mohammedshanavas5016 ปีที่แล้ว +1

    Good

  • @bibinwayanad9574
    @bibinwayanad9574 ปีที่แล้ว +1

    Super

  • @rajithap.k9578
    @rajithap.k9578 ปีที่แล้ว +1

    സൂപ്പർ സർ

  • @viswanathantk9178
    @viswanathantk9178 ปีที่แล้ว

    കുഴലുകൾ ഇട്ട പാലത്തിന്റെ പേരാണ് കോസ്‌വേ.

  • @saleemp8917
    @saleemp8917 ปีที่แล้ว +1

    👌🤩

  • @Home_skills1033
    @Home_skills1033 ปีที่แล้ว +1

    ഞാൻ ഊട്ടിയിൽ പോയതൊക്കെ മസിനഗുടി വഴിയാണ്. ബന്ദിപൂർ നാഷണൽ പാർക്കിലൂടെ..

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      👍👍👍🌹🌹🌹

    • @shujahbv4015
      @shujahbv4015 ปีที่แล้ว

      Haa എന്നാൽ animals നെ ഒക്കെ കാണാൻ കഴിയുകയും ചെയ്യും

  • @saibunneesam2454
    @saibunneesam2454 ปีที่แล้ว +1

    Great 👍

  • @mohammadhafeez6942
    @mohammadhafeez6942 ปีที่แล้ว +1

    Super bro 👌

  • @dilusideas6977
    @dilusideas6977 ปีที่แล้ว +1

    👍👍

  • @basheerthachilath2471
    @basheerthachilath2471 ปีที่แล้ว +1

    Suuuper

  • @sahlaswalah3475
    @sahlaswalah3475 ปีที่แล้ว +1

    Poli👍

  • @abdussamadak4362
    @abdussamadak4362 ปีที่แล้ว +1

    നൈസ് 👌👌👌

  • @jabirvalaveettil6914
    @jabirvalaveettil6914 ปีที่แล้ว +1

    🌹👍🏻

  • @bijumon7015
    @bijumon7015 ปีที่แล้ว +1

    Good video brother 👍

  • @classicconceptssailesh7491
    @classicconceptssailesh7491 ปีที่แล้ว +2

    Volume കുറച്ചു കൂടി കൂട്ടിയാൽ നല്ലത്

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว +1

      Sure.. Thanks for your valuable suggestion. 💝

  • @riyasriyuvzr2811
    @riyasriyuvzr2811 ปีที่แล้ว +1

    👍😍

  • @samilsafvan1987
    @samilsafvan1987 ปีที่แล้ว +1

    🌹🌹🌹

  • @unaiskpkakkove3377
    @unaiskpkakkove3377 ปีที่แล้ว +1

    ❤️❤️

  • @mcshameer
    @mcshameer ปีที่แล้ว +1

    Poli

  • @jalalmkm7461
    @jalalmkm7461 ปีที่แล้ว +1

    Good brother

  • @jaisonnadukani1267
    @jaisonnadukani1267 ปีที่แล้ว +2

    എൻ്റെ നാട് എത്ര മനോഹരം

  • @joshybenadict6961
    @joshybenadict6961 ปีที่แล้ว +1

    ഞാൻ കഴിഞ്ഞ ആഴ്ച ആ വഴി കോഴിക്കേട്ടക്ക് വന്നു കോയമ്പത്തൂർ . മേട്ടുപാളയം . കൂന്നൂർ . ഊട്ടി. ഗുഡലൂർ . നിലമ്പൂർ കോഴിക്കോട് .

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      👍👍 മേട്ടുപാളയം to ഊട്ടി ട്രെയിന്‍ th-cam.com/video/LrcNncffAyA/w-d-xo.html

    • @joshybenadict6961
      @joshybenadict6961 ปีที่แล้ว

      @@Travelmate_Aslamഒരു നാലു വർഷം മുമ്പ് ഫാമിലിയായി ഊട്ടി മേട്ട് പാളയം ട്രെയിൻ യാത്ര ചെയ്തതാണ് മനോഹരമായ കാഴ്ചകളാണ് കുറച്ച് സമയം എടുക്കും

  • @BigVlogger
    @BigVlogger ปีที่แล้ว +1

    ഹായ് വാവെ🥰🥰🥰, God bless you all❤❤❤...

  • @ssn378
    @ssn378 ปีที่แล้ว

    പോയി വെറുത്ത സ്ഥലം.. ആദ്യമായി പോകുമ്പോൾ ഇങ്ങനെ പലതും തോന്നും

  • @BigVlogger
    @BigVlogger ปีที่แล้ว

    ചേട്ടാ നിങ്ങൾ thumbnail എഡിറ്റ്‌ ചെയുന്ന app ഏതാ???

  • @ഉടായിപ്പ്ഉടായിപ്പ്-ഝ1ഷ

    ഞാനും ചെയ്തു സബ്സ്ക്റൈബ് 👍👍

  • @mujeebsuneera9094
    @mujeebsuneera9094 ปีที่แล้ว

    ഇത് തൊപ്പക്കാട് അല്ല മുതുമല

  • @kafalkafal8535
    @kafalkafal8535 ปีที่แล้ว +1

    ഇത്ര പെട്ടെന്ന് അവിടെ എത്തോ 😀

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      ഒന്നും നോക്കേണ്ട.. എല്ലാം പെട്ടെന്ന് ആയിരുന്നു 😉

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว +1

    ❤️❤️❤️OOTTY ❤️❤️❤️

  • @surjithmg8747
    @surjithmg8747 ปีที่แล้ว +1

    Ethu vazhi ethra km undu nilambur to ooty

  • @ashrafparumunda2566
    @ashrafparumunda2566 ปีที่แล้ว

    Masinagudiyilekk tourist bus kadathi vidumo?

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      Valiya bus pokan prayasam ayirikkum. Traveller pokannath kandittund. But tamilnad government bus athile pokarund.

  • @zearsait2338
    @zearsait2338 ปีที่แล้ว +1

    Masinagudi route ooty lekh povan sammadhikun ondo

  • @BikerTravellerFoodie
    @BikerTravellerFoodie ปีที่แล้ว +1

    Ooty masinagudi routeil TN small bus um Ooty registration private vandiyum mathrame kadathi viduloo ennanu arinjathu. Aa rule mariyo

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว +2

      അത്‌ return. ഇങ്ങോട്ട് gudalur വഴി ഏത് വാഹനവും വിടും. Check പോസ്റ്റ് പോലും ഇല്ല.

    • @BikerTravellerFoodie
      @BikerTravellerFoodie ปีที่แล้ว +2

      @@Travelmate_Aslam Oh so ooty to masinagudi mathramaanu restriction. Gudalur to masinagudi to ooty route il no issues. Like my reply if my understanding is correct. Thanks for the info

  • @zearsait2338
    @zearsait2338 ปีที่แล้ว

    Ooty to masinagudi block aan allo

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว +1

      തിരിച്ച് കടത്തി വിടില്ല. വിശദമായി വിഡിയോയിൽ പറയുന്നുണ്ട്.

  • @nasara6565
    @nasara6565 ปีที่แล้ว +1

    തേക്കുകൾ എല്ലാം ബ്രിട്ടീഷ് കാർ നട്ടതാണ്

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      ഗൂഡല്ലൂര്‍ചുരത്തിലെ യൂക്കാലി മരങ്ങളും അങ്ങനെ തന്നെ എന്ന് തോന്നുന്നു

  • @jashir100
    @jashir100 ปีที่แล้ว

    Currect root onnu text cheyyumo

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว +1

      Gudallur - left - mysore roude - theppekkad - right - masinagudi - ooty. Videoyil vishadamayi parayunnund.

    • @jashir100
      @jashir100 ปีที่แล้ว

      @@Travelmate_Aslam thank you Bro 😍

  • @Dreamroutes84
    @Dreamroutes84 ปีที่แล้ว +1

    December month end weather okeyano ith vazhi povan..PLS reply

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      ഈ റൂട്ട് എപ്പോഴും അടിപൊളി തന്നെയാണ്. മെയ്, ജൂൺ,ജൂലൈ, ഓഗസ്റ്റ് കൂടുതൽ സുന്ദരം ആണെന് തോന്നുന്നു.

  • @firosfiru6400
    @firosfiru6400 ปีที่แล้ว +1

    Bro വിഡിയോ ക്യാമറയിൽ എടുത്തതാണോ അതോ mobil ക്യാമറ ആണോ

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      Almost from GoPro, and rest of them from Mobile Phone.

  • @sampjoy7598
    @sampjoy7598 ปีที่แล้ว

    Likkar pattumo e ruttil

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      Borderil nalla checking und.. so better to avoid

  • @hamzubapputty00
    @hamzubapputty00 ปีที่แล้ว +1

    ഇങ്ങനെയുള്ള യാത്രകളിൽ കുട്ടികളെ പ്രത്യേകകം ശ്രദ്ധിക്കണം. പൊന്തകാടുകളിലും മറ്റും നിറുത്തി ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കണം പാമ്പുകൾ കണ്ടേയ്ക്കാം അതേ പോലെ കുരങ്ങുകളെയും. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു എന്ന് മാത്രം

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      Thanks for your valuable suggestion. 🥰🥰🥰

  • @kesavanv4961
    @kesavanv4961 ปีที่แล้ว +2

    യാത്ര വിവരണം പൂർണമാകണമെങ്കിൽ ഊട്ടിയിൽ കുടുംബത്തോടെ എത്തിയ ദൃശൃങ്ങൾ കൂടി കാണിക്കണം

  • @jithuedl9321
    @jithuedl9321 ปีที่แล้ว +1

    Evideya stay..?

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      Ootyil ധാരാളം stay ഉണ്ട്. From 1000.

  • @hameedmampuramhameed8754
    @hameedmampuramhameed8754 ปีที่แล้ว

    സൗണ്ട് ഇല്ല കോയ

  • @jithuedl9321
    @jithuedl9321 ปีที่แล้ว +1

    Safe aano... Couple.

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      ഒന്നും പേടിക്കേണ്ട. Safe ആണ്. ടൂറിസത്തെ ആശ്രയിക്കുന്ന നാട്ടില്‍ നമ്മൾ അങ്ങോട്ട് പ്രശ്‌നം ഉണ്ടാക്കാത്ത കാലത്തോളം tourists എന്നും safe ആയിരിക്കും. പിന്നെ അര്‍ദ്ധ രാത്രി യാത്ര ഒഴിവാക്കാം.. ബാക്കി ഭാഗങ്ങൾ കാണുമല്ലോ. വിശദീകരിക്കണം എന്നുണ്ട്.

  • @ajmlk1034
    @ajmlk1034 ปีที่แล้ว

    Bandipur to ooty via masinagudi route ipo open alle...?

  • @rafeeqbabu5424
    @rafeeqbabu5424 ปีที่แล้ว +1

    Razi Hai...

  • @jamsheermusliha202
    @jamsheermusliha202 ปีที่แล้ว

    Njangal thirichu ithile ponnam vijarichu but avar thirichu vahanam athile vidilanu paranju.

  • @zearsait2338
    @zearsait2338 ปีที่แล้ว

    Ethre mani vare keran permission ond

  • @harmashanas6745
    @harmashanas6745 ปีที่แล้ว +1

    Masinagudi to Ooty danger aano, robbery undo

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      No problem. ഇത് വരെ അങ്ങനെ ഉണ്ടായിട്ടില്ല. Forest ടീം ഇടക്കിടക്ക് പോകുന്നുണ്ട്.

  • @vincentop6455
    @vincentop6455 ปีที่แล้ว

    Is it the way via coimbatore to ooty ?

  • @mysworld4893
    @mysworld4893 ปีที่แล้ว +1

    Biriyani ethinano 900

  • @Ne_ah
    @Ne_ah ปีที่แล้ว

    Ningal poyapo anime onnum kandille

  • @travelfoxxmedia
    @travelfoxxmedia ปีที่แล้ว

    Permission edukkano e road pokan?

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      No..

    • @sahilcasallu7804
      @sahilcasallu7804 ปีที่แล้ว

      ​@@Travelmate_Aslam Epass വേണ്ട എന്നാണോ പറയുന്നത്

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      @@sahilcasallu7804 ഒന്നും വേണ്ട

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 ปีที่แล้ว

    Hi bro 🧑‍💼

  • @ORMADREAMS
    @ORMADREAMS ปีที่แล้ว +1

    ഊട്ടിയിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും ഈ കാനന പാത ആദ്യമായാണ് കാണുന്നത്
    Nice video

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      ഒന്ന് പോയി നോക്കി.. നഷ്ടമാവില്ല. തിരക്ക് കൂട്ടാതെ പോവണം

  • @karutherimuhammedsiyad4574
    @karutherimuhammedsiyad4574 ปีที่แล้ว

    Two wheelers ne abhamanikkallle😡

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว

      ഞാന്‍ കുറെ തവണ ഈ വഴിക്ക്‌ ബൈകില്‍ പോയിട്ടുണ്ട്. ഫുള്‍ വീഡിയോ കണ്ടു നോക്കു. ബൈക്ക് ആണ് ഇത്തരം വഴിക്ക്‌ നല്ലത് എന്നും പറയുന്നുണ്ട്.

  • @thesecret6249
    @thesecret6249 ปีที่แล้ว

    ഒരിക്കൽ അല്ല 95 മുതൽ പായി വെറുത്ത സ്ഥലം 😃.. ആദ്യമായിട്ട് പോകുമ്പോൾ വലിയ സംഭവം ആണെന്ന് തോന്നും.. കുറച്ച് തവണ പോകുമ്പോൾ മടുക്കും

  • @alex97451
    @alex97451 ปีที่แล้ว

    Route sthalangal onnu parayumo?

    • @Travelmate_Aslam
      @Travelmate_Aslam  ปีที่แล้ว +1

      Nilambur - nadukani - gudallur - left mysore Road - theppekad - Masinagudi - Ooty. വീഡിയോയില്‍ വിശദമായി പറയുന്നുണ്ട്

  • @faisalkappil3595
    @faisalkappil3595 ปีที่แล้ว

    ഈ വഴി ആ വഴി എന്നൊക്കൊ പറയണോ ഭായ് മസിനഗുഡി വഴി ഊട്ടി ഇത് എല്ലാവർക്കും അറിയുന്ന വഴി തന്നെ കാലങ്ങളായി ഉള്ളതല്ലേ

  • @shihabudheeneenthumkandy1714
    @shihabudheeneenthumkandy1714 ปีที่แล้ว +1

    Super

  • @mincyfaisal6403
    @mincyfaisal6403 ปีที่แล้ว +1

    Super👍

  • @saleemp8917
    @saleemp8917 ปีที่แล้ว +1

    👌🤩

  • @Yathra_Wide
    @Yathra_Wide ปีที่แล้ว +1

    ❤❤❤

  • @kakkovethibyanpreschool9472
    @kakkovethibyanpreschool9472 ปีที่แล้ว +2

    👍🏻👍🏻💐💐

  • @alikhallaf2
    @alikhallaf2 ปีที่แล้ว +1

    Super

  • @jouhart3554
    @jouhart3554 ปีที่แล้ว +1

    Super