B ബ്രോ 🥰. നാട്ടിൽ വന്നതിനു ശേഷം നേരിൽ കാണണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തിൽ B ബ്രോയുടെ പേരും ഉൾപ്പെട്ടിരുന്നു. നാട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞ ഉടനെ തന്നെ ഒരു തലക്കെ നിന്ന് വിളി തുടങ്ങി. കുറെ ആളുകളെ വിളിച്ചെങ്കിലും പലരും പല വഴിക്ക് യാത്ര ചെയ്യുന്നത് കൊണ്ട് കാണാൻ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ B ബ്രോയെ വിളിച്ചപ്പോൾ കിട്ടിയമറുപടി ഞാൻ കോഴിക്കോട് വടകര ഭാഗത്ത് ഉണ്ട് എത്രയും പെട്ടെന്ന് അങ്ങോട്ട് എത്താം എന്നായിരുന്നു. വർഷങ്ങളായി നേരിൽ കാണാൻ കാത്തിരുന്ന ബ്രോ വരുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാ പരിപാടികളും മാറ്റിവെച്ചു. അടുത്ത ദിവസം തന്നെ B ബ്രോ എത്തി🥰 പിന്നെ ഒന്ന് രണ്ടു ദിവസം B ബ്രോയുടെ കൂടെ ഗൂഡല്ലൂർ ഊട്ടി മസനകുടി എന്നീ സ്ഥലങ്ങളിലൂടെ ചെറിയ ഒരു യാത്ര😍. മൂന്നു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് രണ്ടു മാസത്തെ ലീവിന് നാട്ടിൽ വന്ന എനിക്ക് കിട്ടിയ വലിയ അപ്രതീക്ഷിത സമ്മാനമായിരുന്നു B ബ്രോയുടെ വരവ്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലെ വീഡിയോ കാണാത്തവർ എല്ലാവരും ഒന്ന് കയറി കാണണം എന്റെ നാടും പരിസരവും ഒക്കെയാണ് വീഡിയോയിലുള്ളത്. ലീവ് തീരെ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ ഒന്നാം തീയതി ഞാൻ സൗദിയിലേക്ക് തിരിച്ചുപോന്നു☹️. അഷ്റഫ് ഇക്ക യുടെയും B ബ്രോ യുടെയും ചാനലിൽ നിന്ന് നമ്മൾ കുറെ കാണാ കാഴ്ചകളും ഒരുപാട് നല്ല അറിവുകളും നേടിയിട്ടുണ്ട് തുടർന്നും നല്ല വീഡിയോകൾ ചെയ്യാൻ B ബ്രോക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ സ്വന്തം യൂസഫ് നീലഗിരി. ❤️👍🏻
എനിക്ക് ഒരുപാട് ഇഷ്ടമാണ് യാത്ര.. ഗൾഫ് ജീവിതം നിർത്തി തുടങ്ങണം എല്ലാവരും സ്പോർട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബി. Bro അശ്റഫ്ക്ക പിന്നെ ദിൽഷാദ്.. ഇവരാണ് എന്റെ.. പ്രചോദനം ❤❤❤
B ബ്രോ 🥰.
നാട്ടിൽ വന്നതിനു ശേഷം നേരിൽ കാണണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തിൽ B ബ്രോയുടെ പേരും ഉൾപ്പെട്ടിരുന്നു.
നാട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞ ഉടനെ തന്നെ ഒരു തലക്കെ നിന്ന് വിളി തുടങ്ങി.
കുറെ ആളുകളെ വിളിച്ചെങ്കിലും പലരും പല വഴിക്ക് യാത്ര ചെയ്യുന്നത് കൊണ്ട് കാണാൻ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ B ബ്രോയെ വിളിച്ചപ്പോൾ കിട്ടിയമറുപടി ഞാൻ കോഴിക്കോട് വടകര ഭാഗത്ത് ഉണ്ട് എത്രയും പെട്ടെന്ന് അങ്ങോട്ട് എത്താം എന്നായിരുന്നു.
വർഷങ്ങളായി നേരിൽ കാണാൻ കാത്തിരുന്ന ബ്രോ വരുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാ പരിപാടികളും മാറ്റിവെച്ചു.
അടുത്ത ദിവസം തന്നെ B ബ്രോ എത്തി🥰
പിന്നെ ഒന്ന് രണ്ടു ദിവസം B ബ്രോയുടെ കൂടെ ഗൂഡല്ലൂർ ഊട്ടി മസനകുടി എന്നീ സ്ഥലങ്ങളിലൂടെ ചെറിയ ഒരു യാത്ര😍.
മൂന്നു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് രണ്ടു മാസത്തെ ലീവിന് നാട്ടിൽ വന്ന എനിക്ക് കിട്ടിയ വലിയ അപ്രതീക്ഷിത സമ്മാനമായിരുന്നു B ബ്രോയുടെ വരവ്.
കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലെ വീഡിയോ കാണാത്തവർ എല്ലാവരും ഒന്ന് കയറി കാണണം എന്റെ നാടും പരിസരവും ഒക്കെയാണ് വീഡിയോയിലുള്ളത്.
ലീവ് തീരെ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ ഒന്നാം തീയതി ഞാൻ സൗദിയിലേക്ക് തിരിച്ചുപോന്നു☹️.
അഷ്റഫ് ഇക്ക യുടെയും B ബ്രോ യുടെയും ചാനലിൽ നിന്ന് നമ്മൾ കുറെ കാണാ കാഴ്ചകളും ഒരുപാട് നല്ല അറിവുകളും നേടിയിട്ടുണ്ട് തുടർന്നും നല്ല വീഡിയോകൾ ചെയ്യാൻ B ബ്രോക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ സ്വന്തം യൂസഫ് നീലഗിരി.
❤️👍🏻
എനിക്ക് ഒരുപാട് ഇഷ്ടമാണ് യാത്ര.. ഗൾഫ് ജീവിതം നിർത്തി തുടങ്ങണം എല്ലാവരും സ്പോർട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബി. Bro അശ്റഫ്ക്ക പിന്നെ ദിൽഷാദ്.. ഇവരാണ് എന്റെ.. പ്രചോദനം ❤❤❤
ആലോചിക്കാൻ. എന്തിരിക്കുന്നു. തുടങ്ങു. Bro... ഞാനിപ്പോൾ.. B. Bro. Route. Recods. Back. Packer. Sudhi.. Prasanth. Paravoor. Treking freeki. ഇവരെയെല്ലാം. കണ്ടോണ്ടിരിക്കുകയാണ്.. നിങ്ങൾ. വന്നാൽ. നിങ്ങളെയും. കാണും. 👍🙏. സുധി. എറണാകുളം.
@@sudhia4643 thank u vry much
❤❤❤
ആത്രേയപുരം.. A P... യിൽ. നിന്ന്. കഴിച്ച. പുത്രെകാലു. Pepper Sweet. ഓർമ്മ. വന്നു.. വീഡിയോ. 👌. സൂപ്പർ. 🙏👍. സുധി. എറണാകുളം.
❤❤❤
ഊട്ടിവർക്കി ചിലപ്പോൾ ഹൈവേ സൈഡിലൊക്കെ വിൽക്കുന്നത് കാണാറുണ്ട്. ഇപ്പൊ ഇതിന്റെ നിർമാണരീതിയും മനസ്സിലായി!👍👍👍
❤❤❤
സോഡാ വര്കീ എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട് ഊട്ടി വര്കീ ആദ്യമായായിട്ടാണ് കേള്ക്കുന്നത്
നോക്കി നടക്കുകയായിരുന്നു.
കാണാൻ നല്ല രസമാണ് അതേപോലെ കഴിക്കാനും
കൊള്ളാം മനോഹരം .... 👍
കാണാൻ രസമുണ്ട് അതല്ലേ വേണ്ടത്
രഹിമിനെ അറിയാം 🌹
ജോലിക്കാരൻ sooper
ബാക്കി നമ്മുടെ നാട്ടിൽ ഉണ്ട്
This is called Khaari in Gujarat..
welcome to sholur view point❤
Ethu. Nammude. Nattil. Kaari. Ennu. Parayum. Puffsinte. Cheriya. Roopam. Njan. Bakerimaster
B Bro Your all videos are super...👍
തമിഴ്നാട് സുപ്പർ .
കാണുമ്പോൾ തീരെ വിർ ത്തി ഇലാ ത്ത സ്ഥലം
ബ്രോ സുഖമാണോ
കുറെ കഴിച്ചിട്ടുണ്ട്
വാർവ്വിൻ സ്കൂൾ വൈക്കം സ്കൂൾ ടൂറിൽ
Hai B. Bro variety video.Thank you very much for giving us new informations👍👍👍🙏🙏🙏
ബേക്കറി ഐറ്റംസ് ഉണ്ടാക്കുന്നത് തീരെ വൃത്തിയില്ലാത്ത പരിസരം, .
ooty pyappol ithu vangitund👌🏻
ഊട്ടി വർക്കി കഴിച്ചു കാണുന്ന ഞാൻ.... അന്നൂരിൽ ninnum
ബി ബ്രോ ഇഷ്ടം 🥰ചാനൽ കിടു 👍👍👍👌👌👌👌
New knowledge (ootty barky).
Good.
hai B bro.. nammuk thudangeyalow oru varki kada.. adipoli aayett.. raheemenod parayuka.. ❤️
❤❤❤
Hai B bro where is Ashrafikka kananilla
Varum.. ❤❤❤
🙏 അടിപൊളി 🙋 ബി ബ്രോ
എന്നും എപ്പോളും ഇഷ്ട്ടം ... ഉയിരാണ് B-bro
❤❤❤
Athunannayi ethrakamaa engane likeum subscribum thendi jeevikkunnathu
👌👌.അടിപൊളി.👍👍
കാത്തിരിക്കും
👍👍👍 B-bro❤
ഹായ് ഹായ് ഹായ്
❤❤
Hi bibin,. 👍❤️ Stay awesome ❤️
Varky വാങ്ങാൻ അദ്ദേഹത്തിന്റെ നമ്പർ തരാമോ Sir.Bulk വേണം.
B.Bro.goood 👌
Ooty varky tast entha bro?
Nice.. ❤❤❤
Great...
Super
❤❤
Eranjipalam fans
Hi. B bro
Hi❤❤
ഊട്ടി വർക്കി... ഹഹഹ...ഇങ്ങനെ.. ആവാൻ..ആണ്.. സാധ്യത.ബർക്കീ...
Super 👍🙄
👌🧡
Super Bro 😉🤣🤣
B bro 👍👍👍
👌
ബി ബ്രൊ.....
Hello ❤❤❤
Hi😍
❤❤
❤❤
❤❤❤
Nice ❤️❤️❤️❤️❤️❤️❤️❤️❤️❤️
👍👍👍
👍
🎈🎈🎈🎈🎈🎈🙏🙏
😃😃😃👍
❤❤
💋
❤❤❤
പ്രവാസി കൂട്ടായ്മ നാദാപുരം മല കാണിക്കാമോ
ഷൂട്ടിംഗ് പോയിന്റ് ഒക്കെ ഇപ്പൊ ടിക്കറ്റ് വച്ചോ 😃😃😃😃
I noticed you are asking age to most people. I don’t think that is nice asking age to people. Rethink
❤❤❤
Otherakkaran
❤❤❤
Ho പുതിയ പണി എലും അയലോ ഇനി അപം unsubscribe cheyaloo ........................
😔
Very bad Preparation no hyginik
Ithoru boring video aanu
OOTTY...VARKY.....ARIELLA
No clean
Adipoli
👍👍👍
👍👍👍👍❤❤❤
👌👌
❤️
❤❤❤
👍
👍👍👍
❤❤👍
❤❤❤
❤❤❤