Great work. Good model simulation for a disaster management. The Dam safety Commission should use your model on Mullaperiyar Dam. IDDIKKY Dam may not break, unless a huge earth quake of high magnitude. IDDIKKY, Kulamavu reservoir, one side with earth bund, this need to be shown as a model disaster and preventive and protections.
ഇത്രയും വലിയൊരു സദ്ദേശം ഒരുപാട് പണിപ്പെട്ടു ഇതു രൂപം കൊടുത്ത് ഇതിലൂടെ മുല്ലപെരിയാർ എന്ന ജല ബോംബിന്റെ അവസ്ഥ എത്ര ഭീകരം ആണെന്ന് മിനി ലൈവ് കാണിച്ചു തന്ന ഈ കലാകാരന് ഇരിക്കട്ടെ ഒരു കുതിര പവൻ 🙏🙏🙏🙏 ആ കഴിവ് മുന്നിൽ നമിക്കുന്നു
സുഹൃത്തേ മുല്ലപെരിയാർ ഡാമിന്റെ നല്ലൊരു വീഡിയോ പ്രതീഷിക്കുന്നു. നിർമ്മാണത്തിന്റെ അല്ല ഡാമിന്റെ ഇപ്പോളത്തെ അവസ്ഥയും അതിന്റെ ദുരന്തം എത്ര മാത്രം മാരകം ആയിരിക്കും എന്ന് തങ്ങളുടെ കലയിലൂടെ സമൂഹത്തിന് നല്ലൊരു മെസ്സേജ് നൽകുന്ന തരത്തിൽ ഒരു വീഡിയോ പ്രതീഷിക്കുന്നു. 🙏🏻
ഇതൊക്കെ ആര് കാണാനും കേൾക്കാനും ആണ്. അതിന്റെ താഴെ താമസിക്കുന്നത് മനുഷ്യർ എത്ര നെഞ്ചിടിപോടെ ആരിക്കും ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത് 😢ദൈവം എല്ലാരേയും രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ പൊന്നോ എന്തായിരിക്കും അല്ലെ ഇതിന്റെ ഭീകരത... എന്നിട്ടും അധികാരികൾ കണ്ണടക്കുന്നു 😭😭😭ആർച് ഡാം അടക്കം പൊട്ടിയാൽ ഇടുക്കി ഡാമിലുള്ള 100 tmc, വെള്ളം കേരളത്തെ തർക്കും 😭😭😭😭😭💔💔💔
പാലാരിവട്ടം പാലം പണിതവനെ ഇനി ഡാമേൽപ്പിച്ചാൽ ഒരുപക്ഷേ അത് പൊട്ടിപ്പോകാൻ സാധ്യതയുണ്ട് എന്നാലും ഇടുക്കി ഡാം പൊട്ടില്ല. വളരെ ആ മനോഹരമായ പാടുപെട്ട് ഇങ്ങനെ ഒരു ഡെമോ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ 🌹
ഇത് വെറും ഒരു ശിൽപം മാത്രമാണ് അതിനെ ആ ഒരു രീതിയിൽ മാത്രം കാണുക
Idhilum valiya vedio pradeekshikkunnu
Super
Super ❤️😍
Superb
But your creativity is big bro
ഡാം പണിത ശില്പിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻 അപകടത്തെ മുന്നിൽക്കണ്ട് പ്രതികരിച്ചതിന് 👍
Great work. Good model simulation for a disaster management.
The Dam safety Commission should use your model on Mullaperiyar Dam. IDDIKKY Dam may not break, unless a huge earth quake of high magnitude.
IDDIKKY, Kulamavu reservoir, one side with earth bund, this need to be shown as a model disaster and preventive and protections.
@@rejithomas7729 athe 👍👍
Idukki* @@rejithomas7729
ഒരു ശിലപത്തിലൂടെ കുറെയധികം കാര്യങ്ങൾ മനസ്സിലാക്കി തന്ന ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 😍✌️
"ഹൃദയത്തിനുമേൽ ദൈവത്തിന്റെകയ്യൊപ്പുള്ള കലാകാരൻ " എന്ന പ്രയോഗം താങ്കളുടെ കാര്യത്തിൽ 100% ശെരിയാണ്.👌🌹💐
ഇതിനേക്കാൾ മികച്ച അവതരണം ഇനി ഇല്ല 🥰🙌🏻
Athe
Und, coming soon. Get ready
@@aliensanta2892 avda 😂😂
@@Abanuee_ dam pottate kanam. Pinne ninakk dherthi anghy come to kochi ninakk mathrm kanichu tharam..
വയനാട് ഉരുൾപൊട്ടലിനു ശേഷം കാണുന്നവരുണ്ട്?
നിനക്കൊന്നും വേറെ ഒരു പണിയുമില്ലെടെയ്.... ഓരോരോ അസ്ഥാനത്തെ comments 😠😡..
കുറച്ച് commonsense ഉപയോഗിക്ക്...
Und
സഹോദര ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നാണ് ഇത് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊച്ചു ഉദാഹരണം🙏🙏
ഇത്രയും വലിയൊരു സദ്ദേശം ഒരുപാട് പണിപ്പെട്ടു ഇതു രൂപം കൊടുത്ത് ഇതിലൂടെ മുല്ലപെരിയാർ എന്ന ജല ബോംബിന്റെ അവസ്ഥ എത്ര ഭീകരം ആണെന്ന് മിനി ലൈവ് കാണിച്ചു തന്ന ഈ കലാകാരന് ഇരിക്കട്ടെ ഒരു കുതിര പവൻ 🙏🙏🙏🙏 ആ കഴിവ് മുന്നിൽ നമിക്കുന്നു
ചെറിയ ഒരു ഡമ്മി കാണിച്ച് കേരളത്തിലെ വലിയൊരു ആപത്തിനെ കാണിച്ചു തന്നു സഹോദരാ . കഷ്ടപ്പാടിന് നന്നി.
❤️
Nalla creativity ulla kalakaran annu. Inniyum ithu pole undakan daivam anughrahikatte..
Pari😅
After 2 years TH-cam crct time il kuthipokki vannitund😅
sathymm broo!!
Athe😂🙂
sheriyaa😂
athe bro
Yes bro 😁
ഈ വീഡിയോ ഒരു മുൻകരുതലാണ്❤️സൂക്ഷിക്കുക തന്നെ വേണം😵nys video bro
ഡാമിലേക്ക് ബക്കറ്റിൽ വെള്ളം കോരി നിറയ്ക്കുന്നത് കാണാനുള്ള സൗഭാഗ്യം ജീവിതത്തിൽ അപൂർവമായി ലഭിച്ച ഞാനെത്ര ഭാഗ്യവാൻ🤗
Poliye
🤣🤣
😂😂😂
അതാണ് അതിതീവ്ര മഴ അല്ലെങ്കിൽ മേഘ വിസ്‌ഫോടനം. ബക്കറ്റിൽ വെള്ളം കോരി ഒഴിക്കുന്ന ഇഫക്ട് തന്നെ ആണ് അത്
അതാണ് അതിതീവ്ര മഴ എന്ന് പറയുന്നത്. അല്ലെങ്കില് മേഘ വിസ്ഫോടനം
സുഹൃത്തേ മുല്ലപെരിയാർ ഡാമിന്റെ നല്ലൊരു വീഡിയോ പ്രതീഷിക്കുന്നു. നിർമ്മാണത്തിന്റെ അല്ല ഡാമിന്റെ ഇപ്പോളത്തെ അവസ്ഥയും അതിന്റെ ദുരന്തം എത്ര മാത്രം മാരകം ആയിരിക്കും എന്ന് തങ്ങളുടെ കലയിലൂടെ സമൂഹത്തിന് നല്ലൊരു മെസ്സേജ് നൽകുന്ന തരത്തിൽ ഒരു വീഡിയോ പ്രതീഷിക്കുന്നു. 🙏🏻
തകരുന്ന ഡാമിന്റെ മുൻപിൽ നിന്ന് ലൈവ് ടെലികാസ്റ്റ് തന്ന കാമറമാൻ ഒരു കില്ലാടി തന്നെ😂🔥
😂
Cameraman never die😂
ഇതിനെയാണ് പറയുന്നത് dedication and hardwork 👏👏👏👏👏👏👏💥💥💥💥
കണ്ടിട്ട് സങ്കടം വരുന്നു ബ്രോ ഇതാണ് നമ്മുടെ ഡാമിൻ്റെ അവസ്ഥ നാളത്തെ ഒരു വലിയ ദുരന്തം ഇത് പോലെ ചെയ്യാൻ കാണിച്ച് തന്ന മനസ്സിന് ഒരു ബിഗ് സല്യൂട്ട്
2024 ill kannunavar undo.?!🫠
Yes😂
അടിപൊളി മച്ചാനെ 💪🏻 👌🏻👌🏻 ആർച്ച് ഡാം പൊളിച്ചു 👌🏻👌🏻 നല്ല ഭാവനയാണ് താങ്കൾക്ക് ഉള്ളത് സമ്മതിച്ചു 😊 💪🏻👏🏻👏🏻👏🏻
7:41 oru real feel 😇❤️
🔥👍🏻
നല്ലൊരു മേശിരി ആണല്ലോ 😂സൂപ്പർ നല്ല മെസ്സേജ് 👍👍👍അടിപൊളി
നിങ്ങളുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. big fan of you gjmowgli❣️
സൂപ്പർ വളരെ കഷ്ടപ്പെട്ട് ചെയ്ത വ്ലോഗ് ഇടുക്കി ഡാമിന്റെ ദൃശ്യ ഭംഗി അത് പോലെ കൊണ്ടു വന്നു സൂപ്പർ
മുല്ലപെരിയാർ dam ഉദാഹരണം വേറെ ഇല്ല.... 🙌🏽🙌🏽🙌🏽❤️
ഇത്രയും റിസ്ക് എടുത്ത് മനോഹരമായി അവതരിപ്പിച്ചതിന് കൺഗ്രാജുലേഷൻസ് 👍👍👍👍👍🌹🌹
ഫാമിലി വ്ലോഗ് കാണുന്നതിനേക്കാളും നല്ലത് ഇതുപോലുള്ള വ്ലോഗ് കാണുന്നതാ സൂപ്പർ
എത്ര പെട്ടെന്നാണ് ഡാം പണിത് മനസ്സിലാക്കി തന്നത്. 👍
Super💯🙏
2024 kanunnaver undo 😢
വളരെ നല്ല അവതരണം ഇതാണ് ശരിക്ക് സംഭവിക്കാൻ പോകുന്നത്
Dam pottiyalulla avastha 😢 .. Your hard work and talent 👌👌👌
Supper.... ആ മുല്ലപ്പേരിയാറും കൂടി കാണിച്ചു കൊടുക്ക് സുഹൃത്തേ.... മനസ്സിലാക്കട്ടെ....
👎👎👎👎😡
ഇതൊക്കെ ആര് കാണാനും കേൾക്കാനും ആണ്. അതിന്റെ താഴെ താമസിക്കുന്നത് മനുഷ്യർ എത്ര നെഞ്ചിടിപോടെ ആരിക്കും ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത് 😢ദൈവം എല്ലാരേയും രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ വിചാരിച്ച കാര്യം ചേട്ടൻ video ചെയ്തു... poli.. ✌️
തുടങ്ങിയപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല 😲, poli 🔥🔥🔥🔥
എന്റെ പൊന്നുമച്ചാനെ... ഈ ഡാമിന്റെ ഫ്രണ്ടിൽ ആണ് എന്റെ വീട് ... ഒരു രക്ഷയും ഇല്ല ... Perfect..ok.. Poli Sanam ....🔥🔥
ഈ കഷ്ടപ്പാടിന് big salute😍
നല്ല മോൻ ചിലരെ പോലെ വെറുതേ കാഷ് വാങ്ങുന്ന കുട്ടിയല്ല നല്ലത് പോലെ കഷ്ട്ടപെട്ടു: നിനക്ക് വേണം എടാ ലൈക്ക്👍🏻👍🏻👍🏻👍🏻
ഇതിൽ നിന്നും ഒരു കാര്യം മനസിലായി. Dam പണിയുമ്പോൾ ഒരിക്കലും വാഴയിലയും മരകഷങ്ങളും ഉപയോഗിച്ച് പണിയരുത് എന്ന്
😁🥴
@@gjmowgli9377 💀
😆😆😆😆😃😃😃
😂😂😂💯
😃
മിക്കവാറും... ഇത്രേം... അഴിമതി നടത്തി dam പണിതത് കൊണ്ട്.. പിടിച്ചു അകത്തിടൻ സാധ്യത ഉണ്ട്..ഹേ...😎🤗
കൊള്ളാം 👍👍 വെള്ളത്തിന്റെ force കണ്ടോ ദൈവമേ മുല്ലപ്പെരിയാർ 😭😭😭😭
കറക്റ്റ് സമയങ്ങളിൽ നമുക്കുവേണ്ടി ഇത്തരം കണ്ടൻ്റുകൾ എത്തിച്ചു തരുന്ന യൂട്യൂബിന് ഹൃദയത്തിൽ നിന്നും ഒരായിരം അഭിവാദ്യങ്ങൾ 🎉🎉😂😂
Jai TH-cam....
❤❤super വെള്ളം കോരിയൊഴിച്ചു നിറച്ചു 👍🏻👍🏻👍🏻
സൂപ്പർ ആയിട്ടുണ്ട് അല്ലങ്കിലേ പേടിച്ചാണ് സമയം തള്ളുന്നത് മച്ചാനെ നെഞ്ചിടിപ്പ് കൂട്ടല്ലേ
Real dam anu ennu കരുതി വന്നായ അപ്പോഴാ അറിഞ്ഞേ ശില്പം ആണ് എന്ന് അടി പൊളി ❤🔥
Mullaperiyaar....😢😢😢😢😢
വളരെ നന്നായിരിക്കുന്നു... നല്ല കഴിവുള്ള ആളാണല്ലോ.. Supper...
4:42 ഇതതിന്റെ പുറകുവശമാണ് അല്ല സോറി back വശമാണ് 😂😂😂😂😂😂😂😂
ഡമ്മി ടു ഡമ്മി ഇത് സർക്കാരിന് മാതൃകയാക്കി നോക്കാൻ നല്ലതാണ്. 👍
ഇതിൽ കൂടുതൽ ഒരു വിവരണത്തിന്റെ ആവശ്യമില്ല. മുല്ലപ്പെരിയാർ 😢
മുത്ത് ഡാം ഉണ്ടാക്കിയ സൂപ്പറായി മുത്തേ പൊളിച്ചു
നല്ല കഴിവുണ്ട് ഇയാൾക്ക്... കുറച്ചു സ്ഥലം വാങ്ങി നന്നായി കൃഷി ചെയ്യ്...നല്ല പോലെ വിജയിക്കും...തീർച്ച.
ആളപയം വല്ലതും ഉണ്ടായോ 😅
Excellent work bro❤️
നമിച്ചു എന്റെ നാറാണത്ത് ഭ്രാന്താ !!!!!!! 👌👌👌👌 🙏🙏🙏🙏🙏
Nice one man❤️. നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ തുക ഒരു ദിവസം തിരികെ നൽകും
പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം ഹൃദയം എന്ന് ഒന്ന് ഉണ്ടെങ്കിൽ മാത്രമേ ഇതൊക്കെ കേൾക്കാനും കാണാനും സാധിക്കുകയുള്ളൂ
Aa ഡാം പൊട്ടുന്ന സീൻ കണ്ടപ്പോ നെഞ്ച് ഒന്ന് പിടഞ്ഞു🥺...nice work brother🥹❤️
Asmr വീഡിയോ ഇഷ്ടപ്പെടുന്നവരും food ഇഷ്ട്ടപെടുന്നവരും വീഡിയോ കാണാൻ മറക്കല്ലേ ❤🙏
Su per
Ejjathi effort bro 🔥🔥
ഒന്നും പറയാനില്ല..സൂപ്പർ
2024 il kanunnavar undo
എന്റെ പൊന്നോ എന്തായിരിക്കും അല്ലെ ഇതിന്റെ ഭീകരത... എന്നിട്ടും അധികാരികൾ കണ്ണടക്കുന്നു 😭😭😭ആർച് ഡാം അടക്കം പൊട്ടിയാൽ ഇടുക്കി ഡാമിലുള്ള 100 tmc, വെള്ളം കേരളത്തെ തർക്കും 😭😭😭😭😭💔💔💔
Eh 😂
Ithrem riskeduth inganoru msg konduvannathinu big salute... 🥰
Muttey ninte e effortinu big hug
Njamma kochikarkum nenchidippanu
എന്റെ പൊന്നോ. നീ മുത്താട. സമ്മതിച്ചിരിക്കുന്നു 👍👍👍
നല്ല ഭാവനയും - ക്ഷമയോടെ ചെയ്യാനുള്ള മനസും - നിൻ്റെ അദ്വാനത്തിന് - നമിക്കുന്നു.-
Awesome work... Great appreciation for your hardwork 🥰
ആ കഷ്ടപ്പാടിന്നിരിക്കട്ടെ എന്റെ ഒരു ❤
Ende monee polii sanam original 😍❤❤❤
നല്ല സ്കിൽഡ് വർക്കർ സൂപ്പർ
ഡാമിന്റെ ശില്പിക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപവൻ🥰🥰
😢
Congrats Hard worker... ഈ വീഡിയോ കണ്ടിട്ട് തന്നെ ഭയം തോന്നുന്നു...
really
പാലാരിവട്ടം പാലം പണിതവനെ ഇനി ഡാമേൽപ്പിച്ചാൽ ഒരുപക്ഷേ അത് പൊട്ടിപ്പോകാൻ സാധ്യതയുണ്ട് എന്നാലും ഇടുക്കി ഡാം പൊട്ടില്ല. വളരെ ആ മനോഹരമായ പാടുപെട്ട് ഇങ്ങനെ ഒരു ഡെമോ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ 🌹
GREAT EFFORT BRO👏👏👌👌
Kollam bro nalla avatharsnam❤❤❤
വളരെ വ്യക്തമായി വരാനിരിക്കുന്ന ദുരന്തത്തെ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ.. നിങ്ങളുടെ കലാപരമായ കഴിവിനെ സമൂഹനന്മയ്ക്ക് ഉപയോഗിച്ചതിനും....
Bro edutha effort , big salute❤️🔥🔥
പൊട്ടുന്നത് വരെ ഒന്നും പേടിക്കാനില്ല.. എന്നാണ് വിദഗ്ധരുടെ അഭിപ്രായം
ഈയൊരു വീഡിയോ ശരിക്കും ഒരു നല്ല മെസ്സേജ് തന്നെയാണ്👍 അതുപോലെ ഇത്രയും കഷ്ടപ്പെട്ട് നല്ല രീതിയിൽ തന്നെ ഇങ്ങനെ ഒരു വീഡിയോ നിർമ്മിച്ച സുഹൃത്തേ നിനക്ക് 👏👏
Wow super 🔥🔥🔥mullaperiyar 🥺
ശരിക്കും നടന്നതുപോലെ തോന്നുന്നു.😱 ധാരാളം സമയം എടുത്താണ് ഡാം
Adipoli chettoi🥰✨️💫👌👏👏
ചേട്ടനെ nallee കഴിവുണ്ട് 💥
Adipoli video aliya polichu muthe parayan ullath.. Super ayi paranju.. ❤❤
ഒരു വിഡിയോ ചെയ്യാൻ അനിയൻ കാണിച്ച അധ്വാനത്തിന് ആദ്യം തന്നെ ഒരു കുതിര പവൻ.....
Super bro kollam poli✨️✨️🙏🏻🙏🏻🙏🏻❤🔥
Super work... Congratulations 🎉🎉🎉
ഡാമിന്‍െറ അടുത്ത് വീട് വെക്കാന്‍ അനുവദിക്കരുത്
അടിപൊളി 👌🏻👌🏻ഡാം തകരുന്നത് ക്യാമറ ഫ്രണ്ടിൽ വെച്ചു പിടിച്ചിരുന്നുവെങ്കിൽ അടിപൊളി ആയാനെ 👍🏾👍🏾👍🏾👍🏾
പുതിയ ഡാം പണിയുമ്പോൾ ഇദ്ദേഹത്തെ തീർച്ചയായിട്ടും വിളിക്കണം
Idu pole kazivullavar varatte bavi thalamurayil
Inee oru pudhiya dam venda... Varum thalamuraye koodi nashipikaan..... Pagaram tunell madhi
ഒരു രെക്ഷയില്ലാത്ത വിഡിയോ... Superb.....
അടിപൊളി മോനെ
സൂപ്പർ
കുറച്ചു buthemutte അല്ലെ
*Supper❤👌🏻
മോനെ സൂപ്പർ 👌👌👌👌👌👌💞💞💞
എന്തൊക്കെ കാണിച്ചാലും ഇവരുടെ ഒന്നും കണ്ണുതുറക്കുന്നില്ലല്ലോ എന്റെ ദൈവമേ......
താങ്കളുടെ കലാ വൈഭവം കണ്ട് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.
ആ ഡാം പൊളിയണ്ടായിരുന്നു. എന്നാ തോന്നി..
മലകളും അതിലെ പുൽപിടിപ്പിക്കലും അതി ഗംഭീരം
Mutha supar all the best brother 😄 you take YER
നല്ല സന്ദേശവും ഡാമും ആയിരുന്നു. അത് പൊട്ടിക്കണ്ടായിരുന്നു മൗഗ്ലി.😢
ബ്രിട്ടീഷ്കാര് പോലും ഇങ്ങനെ പണിഞ്ഞു kanillaa💥💥💥 ഞാനും തോട്ടിൽ അണ കെട്ടും
എന്തോ പണ്ട് മുതലേ എനിക്ക് ഇതുപോലെ വെള്ളം ഒഴുകുന്നത് കാണാൻ ഭയങ്കര ഹരം ആണ് 😁😁
Ijjathi creativity 🔥🔥🔥
2024 il kanunnavar undoo??
മോനെ നീ ഒരു മിടുക്കൻ ആണ്. God bless.
Excellent 👍👍👍👍great demonstration and work.
Bro ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്.. Creativity vre level... 👍🏻👍🏻👍🏻
oru video cheyyan ethrayum effort edutha chunke 😍😍😍😍🥰🥰🥰