ഈ ഗ്രാമം മുഴുവൻ വനത്തിലെ പ്ലാവിൻ കുറ്റിയിൽ നിന്നും വരുന്ന വെള്ളമല്ലാതെ മറ്റൊരു വെള്ളവും കുടിക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • വയനാട് പാക്കം എന്ന ഗ്രാമം മുഴുവൻ തലമുറകളായി വെള്ളം കുടിക്കുന്നത് വനത്തിലെ മുറിഞ്ഞുപോയ ഈ മരകുറ്റിയിൽ നിന്നും വരുന്ന കൊടും വേനലിലും വറ്റാത്ത ഈ ഉറവയാണ് മറ്റൊരു വെള്ളവും ഇവർ കുടിക്കില്ല അത് ഇത് ഇവരുടെ ആചാരമാണ്..
    #wayanad #harishthali #harishthali
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun

ความคิดเห็น • 803

  • @vidyasaran.
    @vidyasaran. 3 ปีที่แล้ว +1730

    വീഡിയോ കണ്ട് ആരും വെള്ളോം കാണാൻ ആയിട്ട് പോകല്ലേ.. റിക്വസ്റ്റ്, ആ പാവങ്ങളുടെ കുടിവെള്ളോം മുട്ടിക്കല്ലേ 😄... വീഡിയോ സൂപ്പർ 😊

    • @radhikaradhika138
      @radhikaradhika138 3 ปีที่แล้ว +7

      😂😁😁

    • @soumyasasi416
      @soumyasasi416 3 ปีที่แล้ว +13

      Athpne parayanundo.. Ini avde thirak ayirikum... Venel ith chila aldaivangl eatedukkum.... Angne avde vikasikum... Nattumpurathukare odikkum

    • @Riya-wu2xg
      @Riya-wu2xg 3 ปีที่แล้ว +8

      @@soumyasasi416 Apol athu Fasilka polichadukum..😂😜

    • @verrryyyyybad
      @verrryyyyybad 3 ปีที่แล้ว +3

      @@Riya-wu2xg 🤭🤭🤭💥💥

    • @karthikakrishnan9435
      @karthikakrishnan9435 3 ปีที่แล้ว +2

      Satyam.. njan athu orthu.. ini ellam koode vlog enokk paraju kayariyal theernu

  • @manumohan5744
    @manumohan5744 3 ปีที่แล้ว +130

    ഇതാണ് നമ്മൾ പ്രകൃതിയെ സ്നേഹിച്ചാൽ തിരികെ നമുക്കു വേണ്ടുവോളം എല്ലാം തരും..ഇതൊക്കെ കാട്ടി തന്ന സുഹൃത്തേ..🙏🙏🙏

  • @thejasch2571
    @thejasch2571 2 ปีที่แล้ว +14

    നല്ലൊരു കാഴ്ചകളാണ് വീഡിയോയിലൂടെ കാണിച്ചുതന്നത്... കുട്ടികളോടുള്ള പെരുമാറ്റവും, വല്യമ്മയോടുള്ള ആ വാർത്തമാനവും.. എല്ലാം നല്ല രസമുണ്ടായിരുന്നു... ചോമി അമ്മ 🥰🥰🥰കുട്ടികൾ 🥰🥰🥰🥰എല്ലാവരെയും പരിചയപ്പെട്ടതുപോലെ.. 👌👌👌👌👌

  • @sumadhir3227
    @sumadhir3227 2 ปีที่แล้ว +20

    പ്രകൃതിയുടെ വരദാനം.. എത്ര നല്ല മനുഷ്യർ...
    അവിടെയൊന്നും ആരും പോയി സിമന്റ് പണിയൊന്നും ചെയ്യാതിരിക്കണം.. അതങ്ങനെത്തന്നെ നിലനിൽക്കട്ടെ... അവിടുത്തെ കുറെ മനുഷ്യർ സമാധാനത്തോടെ ജീവിക്കട്ടെ.. ഈശ്വരൻ തുണക്കട്ടെ.. ഇത് കാണിച്ചുതന്നതിനു.. അഭിനന്ദനങ്ങൾ.... ആരും അവരെ ശല്യം ചെയ്യാതിരിക്കട്ടെ.... 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻

  • @nizuhsvlog
    @nizuhsvlog 3 ปีที่แล้ว +156

    ഗ്രാമത്തിലുള്ള കോട്ടും സൂട്ടും ഇട്ടു നടക്കുന്നവരെകാളും എത്രയോ മാന്യമായ പെരുമാറ്റം ഉള്ളവരാണ് ഈ ആദിവാസികൾ..
    😘

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +38

    കുട്ടികളുടെ പാളയിൽ ഉള്ള കളിയും ആ മുത്തശ്ശിയുടെ വസ്ത്രവും ആ വിടും ആ പരിസരവും എല്ലാം കണ്ടപ്പോൾ പഴയ കാല കേരളത്തെ ഓർമ്മ വരുന്നു.!!😊❤️

    • @laksmilak2823
      @laksmilak2823 3 ปีที่แล้ว +1

      Panamkutti.ennum.parayum.payyampally.schooil.vayalintekarail.ethupolayunde.avidepadikumubol.athilninum.vellameduthittunde..eni.cherupe.edanpattilla.enneparnjathe.konde.avidepooi.anthavisvasmane.enneparanje.avarude.vllamkudi.mttikarthe.arum

  • @babyk8088
    @babyk8088 3 ปีที่แล้ว +287

    ഇനിയും എന്തൊക്കെ അത്ഭുതങ്ങൾ ഇവർക്കിടയിൽ ഉണ്ടാവും, കുട്ടികൾ കളിക്കുന്നത് കാണുമ്പോൾ കുട്ടിക്കാലം ഓർമ വരുന്നു 😔

  • @unnibabu6050
    @unnibabu6050 3 ปีที่แล้ว +109

    വറ്റാത്ത നീരുറവ 💞💞💞💞 ഹരീഷേട്ടാ സൂപ്പർ ഇതൊന്നും കാണാത്ത വരിലേക്ക്എത്തി ചതിനു നന്ദി 💞💞

  • @rabimedia4795
    @rabimedia4795 3 ปีที่แล้ว +364

    പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ 🙏🙏

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +4

      Deivam avarude kude yanu.
      Purathu jadhi paranju thamil akatumbole.universe avrkku thuna.

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 ปีที่แล้ว +78

    ആ നിരുറവ എന്നും ഇതു പോലെ
    നിൽക്കാൻ സർവെസ്വരൻ അനുഗ്രഹിക്കട്ടെ,, നല്ല പോലെ പറഞ്ഞു തന്ന അമ്മക്ക് അഭിനന്ദനങ്ങൾ.

  • @lijogeorge1125
    @lijogeorge1125 3 ปีที่แล้ว +300

    പണ്ട് കൂട്ടുകാരും ചേർന്ന് പാള വലിച്ചു കളിക്കുമ്പോൾ ഇന്നത്തെ റേഞ്ച് റോവറിൽ പോകുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയും തോന്നിട്ടുള്ളവർ ഇവിടെ ഒന്ന് 😍😍😍😂✨️

    • @reshmasanthosh9507
      @reshmasanthosh9507 3 ปีที่แล้ว +2

      Enne pallayil iruthi ende ettanmaranu valichirunnathu,☹️

    • @manuvishnu9724
      @manuvishnu9724 3 ปีที่แล้ว +1

      🙏🙏

    • @rsworld4676
      @rsworld4676 3 ปีที่แล้ว +2

      ഉറപ്പ് പറയാൻ വയ്യ ഞാൻ റേൻജ് റോവർ ബുക്ക് ചെയ്തിട്ടേ ഉള്ളു

    • @fidhasshifas4578
      @fidhasshifas4578 3 ปีที่แล้ว +1

      പറയാൻ ണ്ടോ 😍😍

    • @finoschandirakath6554
      @finoschandirakath6554 2 ปีที่แล้ว +1

      ആ വണ്ടി കുറച്ചു കൂടിപ്പോയില്ലേ സോമാ ???

  • @srhhashim682
    @srhhashim682 3 ปีที่แล้ว +47

    എൻ്റെ പൊന്നോ നിങ്ങളുടെ വീഡിയോ ഈ പ്രവാസ ലോകത്ത് ഇരുന്ന് കാണുമ്പം ഒരു വല്ലാത്ത കുളിര് ഹോ

  • @Jithupaikadanz
    @Jithupaikadanz 3 ปีที่แล้ว +29

    ഒരുപാട് നന്ദി ഹരീഷേട്ടാ ഇങ്ങനെ ഉള്ള ഒരു മനോഹര കാഴ്ച സമ്മാനിച്ചതിന് ♥️♥️♥️പൂർണ്ണ പിന്തുണ എപ്പോഴും ഉണ്ടാവും താങ്കൾക് 🙏🏻

  • @shafeekmuhammed457
    @shafeekmuhammed457 3 ปีที่แล้ว +29

    മാഷാ അള്ളാ .. നാഥന്റെ അനുഗ്രഹം ...🤲💕

  • @kamarumol7987
    @kamarumol7987 2 ปีที่แล้ว +36

    അൽഹംദുലില്ലാഹ് അള്ളാ ആ ഉറവ നീ നീലനിർത്തി കൊടുക്കണേ ആമീൻ 🤲🤲

    • @konjan583
      @konjan583 2 ปีที่แล้ว +1

      Aameen

    • @kurup5427
      @kurup5427 ปีที่แล้ว +2

      Nayemeen 🧜‍♀️😋👐

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +74

    ചെറുപ്പകാലത്തിൽ കളിച്ച കളി ഇപ്പോഴും തുടരുന്ന കുട്ടികൾ പ്രകൃതി കനിഞ്ഞു നൽകിയ നിധി അതിന്റെ പവിത്രത നിലനിർത്തി കൊണ്ട് ഉപയോഗിക്കുന്ന നാട്ടുകാർ 🙏🙏🌹

  • @anvimahesh
    @anvimahesh 2 ปีที่แล้ว +18

    പ്രകൃതി.. അണിയിച്ചൊരുക്കിയ നാടും, നാട്ടുകാരും അവരുടെ വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കുന്ന നല്ല സംസ്കാരം ഉള്ള ഒരു പറ്റം ആളുകൾ ❤️❤️❤️❤️❤️

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว

      പഴയ കേരളം 👍👍

  • @manojmanoj-hn4ph
    @manojmanoj-hn4ph 3 ปีที่แล้ว +143

    ഒരു മഹാ അത്ഭുതം തന്നെ😯😯🙏

    • @roshnigirish3024
      @roshnigirish3024 3 ปีที่แล้ว +2

      Athe albhutham alla.
      Athinte punnile karanam tricks by fazil basheer enna channelil video onde.

  • @unniplavilayil41
    @unniplavilayil41 3 ปีที่แล้ว +17

    ആ അമ്മ ഇത്ര കൃത്യമായിട്ട് ഓണാട്ടുകര മലയാളം പോലെ സംസാരിക്കുന്നു.... 🙏🙏🙏🙏

  • @winnermanwinner6862
    @winnermanwinner6862 3 ปีที่แล้ว +92

    പ്രകൃതിയിലെ ചില അത്ഭുതങ്ങൾ ❣️

  • @bipincpavithran3361
    @bipincpavithran3361 3 ปีที่แล้ว +63

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ. ❤❤❤❤❤❤❤

  • @priyavinugodsongpriya9202
    @priyavinugodsongpriya9202 3 ปีที่แล้ว +54

    👍ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ ഗ്രാമവാസികളെ

  • @DMCREATION3o
    @DMCREATION3o 3 ปีที่แล้ว +328

    നമ്മുടെ സ്വന്തം വയനാട്🍃🍃
    ഞാൻ ഒരു വയനാട്ടുകാരൻ 🤩

    • @Ganster-y2x
      @Ganster-y2x 3 ปีที่แล้ว +5

      Njanum 😀

    • @DMCREATION3o
      @DMCREATION3o 3 ปีที่แล้ว +9

      ആരെഗിലും ഒരു സപ്പോർട്ട് തരുമോ

    • @Ganster-y2x
      @Ganster-y2x 3 ปีที่แล้ว +2

      @@DMCREATION3o 👍

    • @mollyaugustian6475
      @mollyaugustian6475 3 ปีที่แล้ว

      Njanum

    • @DMCREATION3o
      @DMCREATION3o 3 ปีที่แล้ว

      @@mollyaugustian6475 hi

  • @rajiramachandran1049
    @rajiramachandran1049 3 ปีที่แล้ว +46

    Supr ചേട്ടാ
    ദൈവമേ അവരെ ഇങ്ങനെ തന്നെ ദൈവമേ അനുഗ്രഹിക്കട്ടെ

  • @sunisiva
    @sunisiva 3 ปีที่แล้ว +31

    വയനാട്ടിൽ 3 വർഷം ജോലി ചെയ്തിട്ടും പാക്കത്തെ ഈ പ്ലാവിൻകുറ്റിയിലെ അത്ഭുതം കാണാൻ സാധിച്ചിരുന്നില്ല.നന്ദി

  • @rajeshshaghil5146
    @rajeshshaghil5146 3 ปีที่แล้ว +20

    Dear Harish കലക്കി 👍, പൈസ കൊടുക്കുന്നത് കാണിക്കണ്ടായിരുന്നു എന്ന് തോന്നി. അമ്മേ എന്ന വിളിയിൽ എല്ലാം ഉണ്ടല്ലോ ഹരിഷ്. ഇങ്ങള് ഇനിയും കലക്കണം. ❤️

  • @abiminnusrocks8253
    @abiminnusrocks8253 3 ปีที่แล้ว +1

    ഞാൻ അങ്ങനെ ലോങ്ങ്‌ വിഡിയോസ് ഒന്നും കാണാറില്ല.. പക്ഷെ ഈ വിഡിയോ വളരെ interest ആയി തോന്നി... ആ അത്ഭുത ഉറവ ഒന്ന് നേരിൽ കാണാൻ തോന്നുന്നുണ്ട്... ഈ മഹത്ഭുതത്തെ വീഡിയോയിലൂടെ ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്കൊരു big താങ്ക്സ്... 😊😊

  • @sajeerch4059
    @sajeerch4059 2 ปีที่แล้ว +4

    വ്യത്യസ്തമായ വീഡിയോസ് സമൂഹത്തിൽ എത്തിക്കുന്ന ഹരീഷ്ക്ക
    നിങ്ങൾ മരണമാസ്സാണ്.

  • @haneefa14
    @haneefa14 3 ปีที่แล้ว +8

    അത് ഈശ്വരന്റെ അനുഗ്രഹമാണ് . അതിന് ഹിന്ദു പുരാണത്തിലെ ചില ഏടുകളുമായി ബന്ധമുണ്ട്. തീർത്തും സുരക്ഷിതമായി സംരക്ഷിക്കണം.

  • @jafurudheenm0075
    @jafurudheenm0075 3 ปีที่แล้ว +144

    ബ്രോ 'കേണി' എന്ന് പറയുന്നത് മരം മുറിച്ചതിന്റെ കുറ്റി അല്ല,
    മുൻ തലമുറയിലെ മഹാരഥന്മാർ കണ്ടെത്തിയ ഉറവയിൽ പനയുടെ മൂത്ത അടിഭാഗം ഉള്ള് പൊള്ളയാക്കി കുഴിച്ചിട്ട് ഉണ്ടാക്കിയതാണ്.
    വയനാട്ടുകാരൻ ഞാൻ ❤️

    • @antonyx4167
      @antonyx4167 3 ปีที่แล้ว +6

      Thanks bro🙏

    • @mollyaugustian6475
      @mollyaugustian6475 3 ปีที่แล้ว +3

      Athe sathiyam njagalum egane vellameduthittund

    • @georgejohn2959
      @georgejohn2959 3 ปีที่แล้ว

      👍👍

    • @dhanyajayakumar1831
      @dhanyajayakumar1831 3 ปีที่แล้ว +4

      Appol avide jeevikkunnavarkum uthine kurichu valliya dharana illa alle... Etho kaalam vachathakum

    • @veenamol9956
      @veenamol9956 3 ปีที่แล้ว +3

      പണ്ടത്തെ തൊടിഇറക്കിയ കിണർ അല്ലെ. ഇപ്പോൾ സിമന്റ് തൊടി

  • @abdurahimanmp891
    @abdurahimanmp891 3 ปีที่แล้ว +6

    ഈ ഉറവ കാണിച്ചുതന്ന ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @alicejob851
    @alicejob851 2 ปีที่แล้ว +5

    ഈ കാട്ടിലെത്തി ഈ ഉറവ യും ആ അമ്മച്ചിമാരെയും ഒകെ പരിചയപെടുത്തിയതിനു വലിയ oru സലാം.... 🌹

  • @ashiqueash6950
    @ashiqueash6950 3 ปีที่แล้ว +30

    ഒന്നും പറയുവാൻ ഇല്ല.
    ഇവിടം സ്വർഗം ആണ്
    ❤️❤️❤️❤️

  • @ഞാനുംഒരുകർഷകൻ
    @ഞാനുംഒരുകർഷകൻ 3 ปีที่แล้ว +21

    ശരിക്കും അത്ഭുതം ❤ പറയാൻ ഒന്നും ഇല്ല. സൂപ്പർ

  • @spr6364
    @spr6364 3 ปีที่แล้ว +7

    ചേട്ടാ നമസ്കാരം 🙏🙏🙏 നല്ല വീഡിയോ... നല്ല അറിവ്.... ഈ വീഡിയോ ബാല്യകാലത്തിന്റയും പഴയകാല കഷ്ടപ്പാടിന്റ സുഖമുള്ള ജീവിതവും ഒക്കെ ഓർത്തപ്പോയി. ❤❤❤❤❤

  • @Jomon_Joy
    @Jomon_Joy 3 ปีที่แล้ว +8

    പാറ ഉറവയിൽ നിന്നുള്ള നല്ല ശുദ്ധമായ വെള്ളം . നമ്മളൊക്കെ കുടിക്കുന്ന വെള്ളം കിട്ടുന്നത് എല്ലാവരും ഫിൽട്ടർ താത്തി വലിച്ചെടുക്കുന്നു . മിനറൽസിന്റെ ഒക്കെ അളവ് ബാലൻസ് അല്ലാത്ത വെള്ളം ആണ് കിട്ടുന്നത് .അത് മാത്രമല്ല അടുത്തടുത്ത് വീടുകൾ ഉള്ളവരാണെങ്കിൽ സെപ്റ്റി ടാങ്ക് ൽ നിന്ന് അധികം ദൂരം ഇല്ലാതെ വെള്ളത്തിനു വേണ്ടി ഫിൽട്ടർ താഴ്ത്തണ്ടി വരുന്നു അതു വച്ചു നോക്കു ബോൾ ഇവർക്ക് കിട്ടുന്ന ഈ വെള്ളം അമൃതം ആണ്👍👍👍

  • @djgaming6682
    @djgaming6682 3 ปีที่แล้ว +2

    അടിപൊളി ആണ് ചേട്ടാ സൂപ്പർ കൂടുതൽ ഇഷ്ടം ആയതു അമ്മമാരോടും കുട്ടികളോടും ഉള്ള സമീപനം ആണ് സൂപ്പർ ചേട്ടാ

  • @vinumenon7470
    @vinumenon7470 2 ปีที่แล้ว

    നിങ്ങൾ പൊളിയാണു് സുഹൃത്തേ.....
    ഞാൻ എല്ലാം കാണാറുണ്ട്.....
    നന്ദി.... 🙏🙏🙏🙏

  • @RahulAdukkadan
    @RahulAdukkadan 3 ปีที่แล้ว +47

    അർത്തവം ഉള്ള സ്ത്രീകൾ അങ്ങോട്ട് പോവില്ല, പ്രസവം കഴിഞ്ഞ സ്ത്രീകൾ 3 മാസം വരെ അവിടെ പോവില്ല, കല്യാണം കഴിഞ്ഞ സ്ത്രീകളെ ആദ്യം അതിൽനിന്നും വെള്ളം കോരിക്കും, ഫെമിനിസവും ആക്ടിവിസവും പുരോഗമനവും കാണിക്കാനും , നവോഥാന മതിൽ കെട്ടാനും, ഒക്കെ ഒരുപാട് scop ഉണ്ട്, നാളെ മുതൽ എല്ലാവർക്കും തള്ളിക്കേറാവുന്നതാണ്.

    • @reshmikesav5681
      @reshmikesav5681 3 ปีที่แล้ว

      😂

    • @vvvvv2207
      @vvvvv2207 2 ปีที่แล้ว

      😁😁 evide avaru ethu vare keriyathu. Aru oke kerunnu und athu test cheeyithu nokkan pattumo. Pinee unbelievable thought ullavar Keri ella 😜 daivam vannu konnu kalayi elle😝

  • @PradeepKumar-od9fe
    @PradeepKumar-od9fe 3 ปีที่แล้ว +12

    കൊള്ളാം.. സൂപ്പർ ആയിട്ടുണ്ട്.. നല്ല സ്ഥലം.

  • @ammadmk5123
    @ammadmk5123 3 ปีที่แล้ว +23

    പണ്ട് ഞങ്ങളും കുടിക്കുന്നവെള്ളം പന ക്കുറ്റിയിൽനിന്നും മാത്രമായിരുന്നു.

  • @arashapn686
    @arashapn686 3 ปีที่แล้ว +8

    ഇതൊക്കെ കാണുമ്പോൾ വല്ലാത്തതൊരു nostu feeling
    പ്രത്യേകിച്ച് മഴയുടെ sound മെഴുകിയ വീടൊക്കെ

  • @t4entertine782
    @t4entertine782 3 ปีที่แล้ว +14

    ഇക്കാ നിങ്ങൾക്ക് ഹെല്പിൻ ആളെ വേണം എങ്കിൽ വിളിക്കാൻ മറക്കല്ലേ...... Discovering such treasures... 🥰

    • @rajeswaris1996
      @rajeswaris1996 3 ปีที่แล้ว +3

      ഒന്ന് പറഞ്ഞോട്ടേ ആ നീരുറവയുടെ ഉള്ളിൽ പണ്ട് ആരോ അലുമിനിയം പോലുള്ള ഒരു ലോഹപാത്രം വച്ചിട്ടുണ്ട് അതിനുള്ളിൽ പശ മണ്ണും kooday എന്തോ കൂടിച്ചേർത്തു അടിച്ചു്റപ്പിച്ചതാണ്. പനയുday തടിയാണ് ചുറ്റിനും വച്ചിരിക്കുന്നത്. ആ സ്ഥലത്തു നീരുറവ കണ്ടത് കൊണ്ട് അന്നത്തെ ആദിവാസികൾ അങ്ങിനെ ഒരു കിണർ ഉണ്ടാക്കിയതാണ് വേനൽകാലത്തും നീരുറവ, ഉണ്ടാകും. പുരാതന അമ്പലങ്ങളും, കൊട്ടാരങ്ങളും ഇന്നും നിലനിൽക്കുന്നത് അതുകൊണ്ടാണ് കാരണം, അതിന്റെ nirmanareethi അങ്ങിനെ ആയതു കൊണ്ടാണ് അന്നത്തെ പഴമക്കാർ ആ നീരുറവയെ ഭക്തിയോട് ആചരിച്ചു പോന്നു ഇന്നും ആ ആചാരം നിലനിൽക്കുന്നു

    • @rajeswaris1996
      @rajeswaris1996 3 ปีที่แล้ว +1

      ❤️I

    • @aminasworld7235
      @aminasworld7235 3 ปีที่แล้ว +1

      Plz subscrib

  • @babukuttykm8148
    @babukuttykm8148 3 ปีที่แล้ว +14

    ഇപ്പൊ ഇതൊരു അത്ഭുത മായിരിക്കാം. കുറച്ചു കാലം മുമ്പ് വരേയും വയനാട്ടിൽ നല്ല ഉറവയുള്ള പനംകുറ്റികൾ ധാരാളം ഉണ്ടായിരുന്നു.

  • @snehasanjay6711
    @snehasanjay6711 3 ปีที่แล้ว +21

    ഉറവ കാണിച്ചു തന്നതിൽ സന്തോഷം 🙏🏻🙏🏻♥️♥️

  • @mirshadmarjaan1445
    @mirshadmarjaan1445 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രേതേകം ബംഗിയുണ്ട് പോരാത്തതിന് ഇതിൽ ലാസ്റ്റ് കാണിച്ച അഹ് മഴയും ആ വീടും ഹോ വല്ലാത്ത ഒരു സുഖം 🤩😍🥰

  • @omanaroy1635
    @omanaroy1635 2 ปีที่แล้ว

    ദൈവമേ വളരെ നിഷ്കളങ്കരായ മനുഷ്യർ... സന്തോഷവും സക്കടവും തോന്നുന്നു..

  • @ramsaamvmate4385
    @ramsaamvmate4385 2 ปีที่แล้ว

    First'Class video YounMan...Kheaani...Osttreh..Khaanaadi.. Poalehy..Uhundhaloho...Thanks

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 3 ปีที่แล้ว +23

    ആളുകൾതമ്മിലുള്ള സ്നേഹം കണ്ടുപിടിക്കണo ,നാട്ടിലുള്ള മനുഷ്യർ കണ്ടു പഠിക്കണം❤️❤️❤️❤️❤️

  • @sijilsichu9291
    @sijilsichu9291 3 ปีที่แล้ว +36

    ഒരു അത്ഭുതം തന്നെ 👍🏻👍🏻👍🏻

  • @feelingweird867
    @feelingweird867 3 ปีที่แล้ว +23

    ഇങ്ങനെയും ഓരോ സംഭവങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നതിന് വല്ല്യ ഉപകാരം
    വെള്ളം കണ്ടിട്ട് കുടിക്കാൻ തോന്നണു 😄

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว

    നാട്ടിലെ മനുഷ്യരേക്കാൾ എത്രയോ നല്ലവരാണ് കാട്ടിൽ വസിയ്ക്കുന്നവർ നല്ല വീഡിയോ സൂപ്പർ 👍👍

  • @shejishajishejishaji7446
    @shejishajishejishaji7446 2 ปีที่แล้ว +1

    1980 ,90 um athinu munneyum ellam keralam kooduthalum in-gane aayirunnallo eppol in-gane ulla kurachu sthalangalil maathram aayi pazhaya kaalam enth rasam aayirunnu .. video ellam super ❤️ pinne avarude kayyil Paisa koduthathum kuttikalku mittayi koduthathum kandappol orupad santhosham thonni ❤️

  • @mohanangmohanan4088
    @mohanangmohanan4088 3 ปีที่แล้ว +3

    കേവലം ഒരു മീറ്റർ ആഴത്തിൽ നിന്നും തലമുറകളോളം വെള്ളം കിട്ടുന്നു. അത്ഭുതം തന്നെ .

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +3

    വയനാട് അല്ലെങ്കിലും പ്രകൃതിയുടെ ഒരു അത്ഭുതം തന്നെ അല്ലേ 🌴🌳🌱🌿

  • @wayanadinlandviews
    @wayanadinlandviews 3 ปีที่แล้ว +7

    Wayanad മൈലമ്പാടി ഭാഗത്ത് ഒരു കോളനിയുണ്ട് അവരും ഇത് പോലെ ഒരു ഉറവയാണ് വെള്ളത്തിന് ഉപയോഗിച്ചിരുന്നത് പക്ഷേ അത് പനങ്കുറ്റിയായിരുന്നു വയലിലായിരുന്നു. കേണി എന്നാണ് പറയുന്നതെന്നാണ് ഓർമ്മ 👍👍👍 എന്തായാലും പഴയ ഒരു ഓർമ്മ തിരിച്ചു തന്നതിന് നന്ദി സ്കൂളിൽ പോയി വരുമ്പോൾ. അതിൽ നിന്ന് വള്ളം കുടിക്കുമായിരുന്നു 😊😊☺️☺️

    • @Exploresome2
      @Exploresome2 3 ปีที่แล้ว

      Parayunnundallo ithoke videoyil

    • @amayaabi7107
      @amayaabi7107 2 ปีที่แล้ว +1

      ഞങ്ങളും നടന്ന് വരുമ്പോൾ ഇവിടെ നിന്നും വെള്ളം കുടിക്കൂമായിരുന്നു പനത്തടി യിൽ നിന്നാണ് വെള്ളം വരുന്നത് കേണി എന്ന് തന്നെ ആണ് പറയുന്നത്

  • @lijogeorge1125
    @lijogeorge1125 3 ปีที่แล้ว +4

    അത്ഭുതങ്ങൾ തീർന്നിട്ടില്ല.. അടയാളങ്ങൾ മഞ്ഞിട്ടില്ല.. ദൈവം മനുഷ്യർക്കും പ്രെകൃതിക്കും കൊടുത്ത അനുഗ്രഹങ്ങളിൽ ഇതുപോലുള്ള അത്ഭുതങ്ങൾ ഇനിയും ബാക്കി.. 😍😍😍

    • @sunishpk6514
      @sunishpk6514 ปีที่แล้ว

      അതിനടുത്ത് ഒരു പ്രതിഷ്ഠ വെച്ച് പൂജ ചെയ്താല്‍ നല്ല കാശ് ഉണ്ടാക്കാം......

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว

    Avide oru chaithanyam undu,athaanu ingane ethra vellam eduthaalum theeraathathu..Sudhiyode athu kaakkunnavarkku iswaran ennum shudhajalam nalkum 🙏🙏🙏Eniku aa vellam kandittu kudikkan thonnunnu..enthu clear aanu 👌👌👌👌👌👌👌👌🤗🤗..kaadu kanan enthu nalla bangi, athupole thanne aana undennu arinjappol bhayankara pediyum thonnunnu...🙏

  • @ambushamburaj2417
    @ambushamburaj2417 3 ปีที่แล้ว +86

    എല്ലാരും കൂടി ഇനി അതും നശിപ്പിക്കരുത് 🙏

  • @pranavkaruthodi4523
    @pranavkaruthodi4523 3 ปีที่แล้ว +4

    ഇതുപോലെ ഉള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @sanasanu5645
    @sanasanu5645 3 ปีที่แล้ว +36

    അല്ലാഹുവിന് കഴിയാത്തതായി ഒന്നും ഇല്ല (മാശ അല്ലാഹ് )

    • @ananthusnair8214
      @ananthusnair8214 3 ปีที่แล้ว +8

      Ano. Arinjilla

    • @sanasanu5645
      @sanasanu5645 3 ปีที่แล้ว +2

      @@ananthusnair8214 അറിഞ്ഞില്ലേ എന്നാ ഇപ്പൊ അറിഞ്ഞില്ലേ സന്തോഷം ആയില്ലേ 😊

    • @kunjuvt6478
      @kunjuvt6478 3 ปีที่แล้ว +3

      ALLA WHO?

    • @sanasanu5645
      @sanasanu5645 3 ปีที่แล้ว

      @@kunjuvt6478 അറിയില്ലേ ആരാണെന്ന്

    • @NikhilNiks
      @NikhilNiks 3 ปีที่แล้ว +2

      കഴിവ് ഉണ്ടായിരുന്നേൽ മനുഷ്യന്മാരെ വിശ്വസിപ്പിക്കുവാൻ പതിനായിരക്കണക്കിന് പ്രവാചകരെ അയക്കേണ്ടി വരില്ലായിരുന്നു 😁

  • @anianu-nm9ql
    @anianu-nm9ql 3 ปีที่แล้ว +1

    ആ last സന്തോഷം കൊടുക്കുന്നത് viedoയിൽ കാണിച്ചത് മോശമായി .... എങ്കിലും ഇതു പോലുള്ള പ്രകൃതിയുടെ അത്ഭുതങ്ങൾ കാണിച്ചത് നന്ദി.

  • @Prasanthi2689
    @Prasanthi2689 2 ปีที่แล้ว +1

    Adipoli sherikkum ishwaryante oru anugraham anu

  • @preethyprakash4438
    @preethyprakash4438 3 ปีที่แล้ว +12

    അതിശയം തോന്നിയത് ആ അമ്മയുടെ സ്പുടമായുള്ള നല്ല സംസാരത്തിൽ ആണ് ❤️❤️❤️

  • @minminmanman1258
    @minminmanman1258 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ നല്ല വീഡിയോ ആണ് മാത്രമല്ല നല്ല റെക്കോർഡിങ് ഒരു പ്രാവശ്യം കൂടി നിങ്ങൾ ഇത് റെക്കോർഡിങ് ചെയ്യണം ചില പോരായ്മകൾ ഒക്കെ റെക്കോർഡിങ് ഉള്ളതുപോലെ തോന്നുന്നു നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ എല്ലാം കൂട്ടിക്കൊണ്ട് ഒരുമിച്ച് ഒരു യാത്ര ചെയ്ത ഒരു പ്രാവശ്യവും കൂടി റെക്കോർഡിങ് ചെയ്യണം ആ കിണറു മായി ബന്ധപ്പെട്ട ഇനിയും ചില രഹസ്യങ്ങൾ വെളിവാക്കാൻ ഉണ്ട് അതൊക്കെ അത്ഭുതത്തിൽ പെട്ടതാണ് എന്നാൽപോലും അവരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്

  • @sheejahari2048
    @sheejahari2048 3 ปีที่แล้ว +3

    സുപ്പർ.... 🙏🏻നല്ല അവതരണം..... 👍👍

  • @reshmichandra7300
    @reshmichandra7300 3 ปีที่แล้ว

    Harish bro.adipoli.endhokke kaanaa kazhchagalaa nangale pole ullavark kanich tharunnadh.thankssss

  • @vishnuvnair2107
    @vishnuvnair2107 3 ปีที่แล้ว +15

    കാണാൻ സാധിച്ചതിൽ സന്തോഷം ദയവു ചെയ്ട് ആരും ഇത് കണ്ട് അവരെ ഉപദ്രവിക്കാൻ പോകരുത്... ഇതിൽ തന്നെ കണ്ടു അശ്വസിക്കുക

    • @anandun9262
      @anandun9262 3 ปีที่แล้ว

      Sir ന്റെ നാട് വയനാട് ആണോ

    • @vishnuvnair2107
      @vishnuvnair2107 3 ปีที่แล้ว

      @@anandun9262 no

    • @anandun9262
      @anandun9262 3 ปีที่แล้ว

      @@vishnuvnair2107 job enthanu

  • @sheebak9539
    @sheebak9539 2 ปีที่แล้ว +4

    ദൈവികത ഉണ്ടായിരിക്കണം നമ്മുടെ നാട്ടിലും വെള്ളമില്ലാത്ത ഏരിയയിൽ വേണ്ടതായിരുന്നു

  • @ambilisachu1212
    @ambilisachu1212 2 ปีที่แล้ว

    Video kandathinekalum a ammayodum kuttikalodum kanicha snehathinirikkatte oru salute

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว

    നല്ല വീഡിയോ. കണ്ണിന് കുളിർമയേകുന്ന കാഴ്ച

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 ปีที่แล้ว +7

    വാ വവ്ത്തവൻ അരിയും വാവ്ക്കും എന്നു പഴമക്കാർ പറയും, ദൈവത്തിന്റെ സൃഷ്ടികൾക് അവൻ തന്നെ ആവിഷമുള്ളത് കൊടുക്കും

  • @josemichael2051
    @josemichael2051 3 ปีที่แล้ว +5

    Super.... Wayanad always heaven of kerala....... 🌹🌹🌹🌹🌹

  • @amalts635
    @amalts635 3 ปีที่แล้ว

    Panamaram nanayumthorum balavum urappum kudikudi varum...eka daivathinu nandhii...

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 ปีที่แล้ว

    ഒരുപാട് നന്ദി 🙏🙏🙏👌👌👌👍👍👍

  • @geethakw6614
    @geethakw6614 3 ปีที่แล้ว +1

    super....
    etryum mansinu kuliayulla veedio...AA amchy marude..nishkalnkamaya .....perumatam bhaysmillatha.jeevitham prarthikam... avalku vendy...

  • @soumyababalu7643
    @soumyababalu7643 3 ปีที่แล้ว +3

    Tricks chanelil edhu currect explain chaidhittundu..edhu marakutti erakki vachekkunnadhanu uravayil.alladhe marakuttinu vellam varunnadhalla.

  • @UNTITLEDGAMER99
    @UNTITLEDGAMER99 2 ปีที่แล้ว

    Ithevidenn kittunnu immathiri vedios adipoli harish bro ninkalude samsaram enikku bhayankar ishtamanu👍

  • @ganeshant7037
    @ganeshant7037 3 ปีที่แล้ว +9

    നമ്മുടെ നാട്ടിലും ഇത് പോലെ ചെറിയ കുഴിയുണ്ട്. പക്ഷെ മല മുകളിൽ ആണ്. പല വീട്ടുകാര്യം പൈപ്പുവഴി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.

    • @DooraYathrakal
      @DooraYathrakal 3 ปีที่แล้ว

      സ്ഥലം എവിടെയാണ്📍❓

    • @ganeshant7037
      @ganeshant7037 3 ปีที่แล้ว

      @@DooraYathrakal പുരളിമല എന്ന സ്ഥലത്ത് .

  • @lavanv.r718
    @lavanv.r718 3 ปีที่แล้ว +2

    പ്രകൃതിയുടെ വരദാനമാണല്ലോ മഴയും വെള്ളവും. ഒരർത്ഥത്തിൽ ജീവന്റെയും രക്തത്തിന്റെയും അവിഭാജ്യ ഘടകമാണ് ജലം. നൈസ് വീഡിയോ

  • @jrvlog2538
    @jrvlog2538 3 ปีที่แล้ว +3

    👍👍👍❤️❤️❤️❤️ Hearty Presentation...

  • @Milenmannil
    @Milenmannil 2 ปีที่แล้ว

    സഹായധരങ്ങൾ തമ്മിൽ തല്ലു കൂടുമ്പോ 2 അമ്മമാർ കൂടെ ചേർന്ന് ഒരു കുടയിൽ പോവുന്നത് അതി ഗംഭീരം

  • @kingcobra822
    @kingcobra822 3 ปีที่แล้ว +19

    ആ മരക്കുറ്റിയിലെ വെള്ളത്തിനേക്കാൾ എനിക്കത്ഭുതം തോന്നിയത് പാള വലിച്ച് കളിക്കുന്ന കുട്ടികൾ ഇപ്പഴുമുണ്ടല്ലോയെന്നോർത്താ ... ഇത്തരം കളികളൊക്കെ തിരിച്ച് കൊണ്ടുവരണം' അതിന് ആദ്യം മൊബൈൽ ഫോൺ ഇല്ലാതാവണം....ലേ

    • @DooraYathrakal
      @DooraYathrakal 3 ปีที่แล้ว

      സത്യം

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว

      Athinu avar adivasi kutikalaanu.avark kalikan avarude veetukar phone kodukkarilla

  • @loveloveonly6804
    @loveloveonly6804 3 ปีที่แล้ว +17

    ഭയ ഭക്തി ബഹുമാനം പരിജരണം നിലനിർത്തിയാൽ അതിന്റെ ഗുണം എല്ലാവർക്കും കിട്ടും....

  • @kochuthumbiyumkoottukarum560
    @kochuthumbiyumkoottukarum560 3 ปีที่แล้ว

    സൂപ്പർ വീഡിയോ 🌹🌹🌹👍🙏

  • @abdulbasith01
    @abdulbasith01 2 ปีที่แล้ว

    ആ മഴ പെയ്തപ്പോ വല്ലാത്തൊരു രസായി വീഡിയോ കാണാൻ... പണ്ട് പറമ്പിലൂടൊക്കെ മഴയത്ത് നടക്കണ ഒരു നൊസ്റ്റാൾജിയ ഫീൽ

  • @jayasreereghunath55
    @jayasreereghunath55 ปีที่แล้ว

    വനത്തില്‍ ജീവിക്കുന്ന ആള്‍ക്കാര്‍ സത്യം ഉള്ളവരാണ് ആചാരങ്ങള്‍ കൃത്യമായി പാലിക്കുന്ന വര്‍ അവര്‍ക്ക് യാതൊരു ചതിയും അറിയില്ല നിഷ്കളങ്കര്‍ അവരെ പരിചയ പെടുത്തി തന്നതിന് താങ്കൾ ക്ക് നമസ്കാരം

  • @shibinfrancis4656
    @shibinfrancis4656 3 ปีที่แล้ว

    അവർ പഴയ ആദിവാസികൾ തന്നെയാണ് പക്ഷേ അവരുടെ ഇപ്പോഴത്തെ ജീവിതരീതി വേറെ ലെവലാണ്

  • @ishaqkaruthedath9341
    @ishaqkaruthedath9341 3 ปีที่แล้ว +3

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @shebna1184
    @shebna1184 3 ปีที่แล้ว +5

    മാനന്തവാടി ക്കാരിയായിട്ടും തൊട്ടടുത്ത് പാക്കം എന്നൊരു സ്ഥലം ഉണ്ടെന്ന് ആദ്യമായി കേൾക്കുന്ന ഞാൻ

  • @Wayanad-i2r
    @Wayanad-i2r 3 ปีที่แล้ว +5

    വയനാട്ടിൽ പല ഗ്രാമത്തിലും ഇത് ഉണ്ട്. അശുദ്ധി ഉള്ള സമയം സ്ത്രീകൾ അങ്ങോട്ട്‌ പോവില്ല

  • @rafeeqrafeeq1575
    @rafeeqrafeeq1575 2 ปีที่แล้ว

    പ്രകൃതിയുടെ വരദാനം
    വീഡിയോ സൂപ്പർ

  • @blackwhait1883
    @blackwhait1883 2 ปีที่แล้ว

    നിങ്ങളെ വീഡിയോസ് എല്ലാം മിക്കവാറും ഞാൻ കണ്ടുതീർക്കും കുറച്ചീസായി ഇതിന്റെ പിറകെയാണ് 🥰

  • @MM-wy3tz
    @MM-wy3tz 2 ปีที่แล้ว +1

    നന്മയുടെ നല്ല വിശ്വാസങ്ങൾ കൊണ്ടു നടക്കുന്ന ഗോത്ര സമൂഹം ഞാനും അതിൽ ഉൾപെടും..... ഈ വിശ്വാസങ്ങളും സ്നേഹവും എന്നും നിലനിൽക്കട്ടെ.....

  • @snehamoljoseph5440
    @snehamoljoseph5440 3 ปีที่แล้ว

    Ellarum paranjapole vdo spr..Puthiya arivayirunu...ith kand ath nasipikanarum angot pokathirikatte....🙏

  • @deepthiharikumar2993
    @deepthiharikumar2993 2 ปีที่แล้ว +1

    White ഡ്രസ്സ് എല്ലാ അമ്മമാർക്കും സൂപ്പർ വീഡിയോ👍👍

  • @jjpmk3114
    @jjpmk3114 3 ปีที่แล้ว +40

    ഇത് പ്ലാവിൻ കുറ്റിയല്ല. പനത്തടി പലകകൾ വട്ടത്തിൽ അടിച്ച് ഇറക്കുന്നതാണ്. ഇത് വയനാട്ടിൽ ധാരാളമുണ്ടായിരുന്നു. ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുന്നു.

  • @arushrnair5391
    @arushrnair5391 2 ปีที่แล้ว

    Dhaivanuhraham ulkawar ....pazhamaye ...athee pole sookshukkunnu

  • @mollyjose3759
    @mollyjose3759 2 ปีที่แล้ว +1

    A big salute to Harish. Thank you for the video

  • @sherlyantony5156
    @sherlyantony5156 3 ปีที่แล้ว +12

    Dear Harish, oh my god what is this, I think this orava is God's gift I strongly believe this. Thank you so much Harish. U r a very innacent character and so good. God bless you always.