അന്നും ഇന്നും മാറ്റമില്ലാത്ത രഞ്ജിത്ത് | Out Of Focus | Ranjith, Dileep

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 182

  • @Rejeelz_The_Voyager
    @Rejeelz_The_Voyager 2 ปีที่แล้ว +15

    One of the best programs in Kerala Media world. 🔥

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 ปีที่แล้ว +34

    ദാവൂദ് പറഞ്ഞതാണ് ശരി.
    ദേവാസുരം എന്ന സിനിമയിൽ
    നായകന്റെ ഭൂമി വാങ്ങാൻ വരുന്ന
    മുസൽമാനോട് നീലകണ്ഠൻ പറയുന്നുണ്ട്,
    "എന്റെ ഭൂമി വാങ്ങുന്നവന് ചില യോഗ്യത വേണമെന്നു "
    കേരളത്തിൽ ഗുണ്ടായിസത്തെ"
    പ്രൊഫഷണൽ " ആകിയതിൽ
    രഞ്ജിത്തിന്റെ സിനിമകൾക്ക്
    നല്ല പങ്കുണ്ട്.

    • @manukunjikka1706
      @manukunjikka1706 2 ปีที่แล้ว

      Athil.vere.oru.dailog.unddu.ninte.vappa.thenga.kattapol.vaapane.thengikettiyittu.eante.achan.

    • @aharaza1680
      @aharaza1680 2 ปีที่แล้ว

      ഉണ്ടംപൊരി മിണ്ടാതെ പോടോ.....

  • @sheelabhaskar6747
    @sheelabhaskar6747 2 ปีที่แล้ว +13

    കൃത്യമായ വിലയിരുത്തൽ ..... അഭിനന്ദനങ്ങൾ

    • @SS-yr3ij
      @SS-yr3ij 2 ปีที่แล้ว

      Agree he shouldn't have attended the meeting with a criminal accused in the stage...But to say scripts by Ranjith in the 90s reflect his viewpoints are just plain dumb naïve and big lack of understanding of the film making process...The art need not reflect the artists convictions...one cant call Mohanlal a communist just because he appeared in Lal Salaam. Or say Prithiviraj supports Naxalism because he played an adaptation of Naxalite Varghese. Many of these scripts during Malayalam cinema's dark days were done for mainly commercial reasons...formula...When a production house buys a script from a writer they can change it as they see fit...Shaji Kailas and Priyadarshan and many are known to change scripts massively on set...sometimes the writer has to keep quiet and agree cos he took the money which he needs. If he doesn't want to put his name next to a superhit then they get zero visibility or a chance to network or find work...which is of paramount importance in the film world. I don't think the three people in the discussion would pay a writers monthly bills if he or she sticks to ideologies...Even Hollywood writers with a strong union like the Screen Writer Guild are one of the most exploited people in that industry.. There are some ground realities in the film making process...I would request to discuss a subject matter with a lot more nuance and more knowledge...I believe all three involved in the discussion have very little experience in the film process hence a bit more research would do a lot more good. Now you all are just sniffing for identity politics under every rock and crevice..Get real

  • @safeerpulamanthole9778
    @safeerpulamanthole9778 2 ปีที่แล้ว +34

    രാജീവേട്ടാ 💯✔️
    സിനിമ മേഖലയിലെ പലർക്കും ഇല്ലാത്ത ഒന്നാണ് "നിലപാടിലെ സ്ഥിരത", കൂടെ ഉള്ള ആളുകളോട് ഉള്ള ആത്മാർത്ഥ ബന്ധങ്ങൾ. അതൊക്കെ അങ്ങ് സ്‌ക്രീനിൽ വലിയ പഞ്ച് ഡയലോഗും, വൈകാരിക രംഗങ്ങളിലും, ഷോ കാണിക്കലും, മാത്രമേ കാണാൻ കഴിയു.
    യഥാർത്ഥ ജീവിതത്തിൽ സ്വന്തം കാര്യം
    " സേഫ് ആക്കി" അവർ മുന്നോട്ടു പോകും. അത്ര മാത്രം.

    • @muhammadfazilk4717
      @muhammadfazilk4717 2 ปีที่แล้ว

      😁😁 ingane okk സ്പെഷ്ടമായി പറയാൻ നിങ്ങൾ ആരാ,

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 ปีที่แล้ว +17

    സിനിമക്കാർക്ക് അവരുടെ താൽപ്പര്യം
    എന്നതിനപ്പുറം എന്ത് ധാർമികത..

    • @manukunjikka1706
      @manukunjikka1706 2 ปีที่แล้ว +1

      Currct.eannitum.ikka.eattan.kunjika.paalozikal.

  • @bijurajrajan5606
    @bijurajrajan5606 2 ปีที่แล้ว +24

    Best reply to Ranjit...

  • @sidharthbabus5925
    @sidharthbabus5925 2 ปีที่แล้ว +22

    Agree with most of these points but Paleri Manikyam was an adaptation of a novel , which in turn was based on true events

  • @rameshar2246
    @rameshar2246 2 ปีที่แล้ว +41

    രഞ്ജിത്... യാതൊരു വ്യക്തിത്വവും ഇല്ലാത്ത പിന്പൻ... രണ്ടു വഞ്ചിയിൽ ഒരേ സമയം കാലിട്ടു കൊണ്ട് താൻ ചെയ്യുന്ന എല്ലാ വൃത്തി കേടുകളെയും ന്യായീകരിക്കുന്നു... Shame on him.

  • @Lajus2835
    @Lajus2835 2 ปีที่แล้ว +25

    പേട്ടന്റെ കാര്യം തീരുമാനമായതാ... നോ ഡൗട്ട്...

  • @shebi6054
    @shebi6054 2 ปีที่แล้ว +17

    ദാവൂദ് ഭായ് പറഞ്ഞതാണ് രഞ്ജിത്തിൻ്റെ ഒര് നാൾ വഴി ....അദ്ദേഹത്തിൻ്റെ 90 കളിലെ സിനിമ ശ്രദ്ധിച്ചാൽ മതി...

  • @rajesh.v6862
    @rajesh.v6862 2 ปีที่แล้ว +16

    Ranjith can simply avoid today's program, if he was jenuine . But he attended it , that shows his mind game.

  • @suhail24212100
    @suhail24212100 2 ปีที่แล้ว +5

    മീഡിയ വണ്ണിന്റെ കോഴിക്കോട് സ്വപ്നനഗരിയിലെ ലോഞ്ചിങ് സമ്മേളനത്തിലെ ഏക സിനിമക്കാരൻ രഞ്ജിത്ത് ആയിരുന്നു 😄

  • @jshii8616
    @jshii8616 2 ปีที่แล้ว +4

    This discussion is on the point and well articulated!! Ranjith is not a person for the times. After helping to screw up Thilakan for a long time then with Indian Rupee tries to show that he rectified his mistake. Lot of fraudsters in the malayalam movie industry.

    • @SS-yr3ij
      @SS-yr3ij 2 ปีที่แล้ว

      Agree he shouldn't have attended the meeting with a criminal accused in the stage...But to say scripts by Ranjith in the 90s reflect his viewpoints are just plain dumb naïve and big lack of understanding of the film making process...The art need not reflect the artists convictions...one cant call Mohanlal a communist just because he appeared in Lal Salaam. Or say Prithiviraj supports Naxalism because he played an adaptation of Naxalite Varghese. Many of these scripts during Malayalam cinema's dark days were done for mainly commercial reasons...formula...When a production house buys a script from a writer they can change it as they see fit...Shaji Kailas and Priyadarshan and many are known to change scripts massively on set...sometimes the writer has to keep quiet and agree cos he took the money which he needs. If he doesn't want to put his name next to a superhit then they get zero visibility or a chance to network or find work...which is of paramount importance in the film world. I don't think the three people in the discussion would pay a writers monthly bills if he or she sticks to ideologies...Even Hollywood writers with a strong union like the Screen Writer Guild are one of the most exploited people in that industry.. There are some ground realities in the film making process...I would request to discuss a subject matter with a lot more nuance and more knowledge...I believe all three involved in the discussion have very little experience in the film process hence a bit more research would do a lot more good. Now you all are just sniffing for identity politics under every rock and crevice..Get real

  • @Tennz77
    @Tennz77 2 ปีที่แล้ว +25

    ദിലീപിൻ്റെ വീട്ടിൽ ജോലിക്ക് നിക്കുന്നവരോട് മിണ്ടാൻ പറ്റ്വോ?

    • @safutm6314
      @safutm6314 2 ปีที่แล้ว +4

      Hy man paranjath manasilakkuka, aa paripadiyil pankeduthitt pettane prashamsichath samoohathin kodukunna msg endan ennan chodyam, pinne plane il ninn chadano enna marupadi , dileep nethrtha sthanathirikkunna sangadanayude paripadiyil dileep undakumenn ariyille, അപ്പപ്പം കാണുന്നവനെ അപ്പാ എന്നുവിളിക്കുക, അതാണ് ഇയാൾ നിലനിൽപിന് വേണ്ടി മാത്രം,

  • @shimlas2768
    @shimlas2768 2 ปีที่แล้ว +19

    വിനായകൻ ഇട്ട പോസ്റ്റ്‌ എത്ര കൃത്യം..

  • @dipinkariot6695
    @dipinkariot6695 2 ปีที่แล้ว +28

    രാജീവേട്ടൻ 🔥🔥... 👍👍

  • @megastarmedia5648
    @megastarmedia5648 2 ปีที่แล้ว +3

    Nishad, Ajims and Rajeevettan set !
    Davood enthokke anu parayane 😬
    Fav program matham ketti alambakkum iyaal

  • @sunlitmist
    @sunlitmist 2 ปีที่แล้ว +8

    It looks like Kovalan has something fishy with him about Ranjith… kovalan is just playing with him 🧐

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว +6

    പാലേരി മാണിക്യം രഞ്ജിത്ത് എഴുതിയ കഥ അല്ല നാദാപുരത്ത് അടക്കം ഇങ്ങനെ ജന്മി സംസ്കാരം ഉള്ള മുസ്ലിം പ്രമാണി മാർ ഉണ്ട്

  • @olivianclt3904
    @olivianclt3904 2 ปีที่แล้ว +13

    kovalaa..
    .. നിന്റെ ജയിൽ ഡ്രസ്സ് എന്നെ തയ്ച്ചു കഴിഞ്ഞു

    • @akhilcherian5740
      @akhilcherian5740 2 ปีที่แล้ว

      Mangaaaatholiii…Police thelivillathonduuu nettottammm oduvaaaa

  • @Anilkumar-zq1eh
    @Anilkumar-zq1eh 2 ปีที่แล้ว +2

    സവർണ മാടമ്പിത്തരവും ഗുണ്ടായിസവും ഒരു കാണാൻ രസമുള്ള കാര്യമാക്കിയത് രഞ്ജിത്താണ് . അതിന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട നടൻ മോഹൻലാലും . ഇന്നും മുണ്ടു മടക്കി കുത്തി മീശ പിരിച്ച നടക്കുന്ന നായകനിൽ തന്നെയാണ് മോഹൻലാൽ . അയാൾക് അതിൽ നിന്ന് ഒരു മോചനം കിട്ടിയിട്ടില്ല .
    തികഞ്ഞ ഇടതുപക്ഷക്കാരനായ രഞ്ജിത്തിന്റെ സിനിമകളൊക്കെ പക്ഷെ സവർണ സ്വഭാവങ്ങളുടെ ആഘോഷമാണ്

  • @elacholaharisstar
    @elacholaharisstar 2 ปีที่แล้ว +5

    രഞ്ജിത്തിന് ദിലീപിനെ പേടിയാണ് 👍👍

  • @brice9996
    @brice9996 2 ปีที่แล้ว +4

    ഒരു സാമാന്യ വിവരം എങ്കിലും വേണ്ടേ ഈ മൂന്നെണ്ണത്തിനും...എന്നിട്ട് മാധ്യമപ്രവർത്തകർ എന്നും പറഞ്ഞിരിക്കുന്നു....കഷ്ടം....പാലേരിമാണിക്യം എന്ന് സിനിമയുടെ Story & screenplay ടി പി രാജീവന്റെ നോവലിൽ നിന്നാണ്....

    • @sajeevks5190
      @sajeevks5190 2 ปีที่แล้ว

      ഇവന്മാർ പറയുന്ന ലോജിക് വെച്ചിട്ട് ഒരു സിനിമയിൽ മുസ്ലിം character negetive ആയി വന്നാൽ മുസ്ലിങ്ങളെ മുഴുവൻ അധിക്ഷേപിക്കുന്ന പോലെ ആണ് ..... മേപ്പാടിയാൻ സിനിമയുടെ കാര്യത്തിലും ഇങ്ങനെ എന്തോ കുണ്ണകുന്നുണ്ടായിരുന്നു😤.

  • @peace-vp
    @peace-vp 2 ปีที่แล้ว +2

    INFORMATIVE

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +11

    Rajeevettaa 😍❤❤❤❤❤

  • @sanalkumar4077
    @sanalkumar4077 2 ปีที่แล้ว +1

    ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരൻ്റെ കൂടെ കിതക്കുകയും ചെയ്യുന്ന മഹാൻ. ഞാൻ ചായ കുടിക്കാൻ പോയപ്പോ അറിയാതെ ജയിലിൽ കേറിയതാണ് എന്നൊക്കെ പറയുന്നത് എന്തിനാണ്.

  • @m.donvalley4871
    @m.donvalley4871 2 ปีที่แล้ว +4

    ദാവൂദ് തെളിമയോടെ കാര്യം പറഞ്ഞു. ഉള്ളിൽ സവർണ നാമ്പുള്ള ഇത്തരക്കാരെ ഉന്തിയകറ്റി സംഘി ക്യാമ്പിലേക്ക് എത്തിക്കാതെ ഇടതു പക്ഷ ചായ്പ്പിൽ തന്നെ അരികു ചേർത്തു നിർത്തുന്ന സിപിഎമ്മിന്റെ ബുദ്ധിപരമായ ഒളിച്ചു കളി കൊണ്ടാണ് സംഘികൾക്ക് ഇവിടെ വേരോട്ടം കിട്ടാത്തത്. അതും കൂടി പറയണമായിരുന്നു.

  • @Escanorsataru
    @Escanorsataru 2 ปีที่แล้ว +2

    But if you see siddique's son reception video, all the big malayalam actors like mammoty are seen laughing with dileep(tholil kaiyokke ittu). Athu karanam, avar ellarum angere caseil support cheyunu ennu parayan patuvo

  • @SS-yr3ij
    @SS-yr3ij 2 ปีที่แล้ว +3

    Agree he shouldn't have attended the meeting with a criminal accused in the stage...But to say scripts by Ranjith in the 90s reflect his viewpoints are just plain dumb naïve and big lack of understanding of the film making process...The art need not reflect the artists convictions...one cant call Mohanlal a communist just because he appeared in Lal Salaam. Or say Prithiviraj supports Naxalism because he played an adaptation of Naxalite Varghese. Many of these scripts during Malayalam cinema's dark days were done for mainly commercial reasons...formula...When a production house buys a script from a writer they can change it as they see fit...Shaji Kailas and Priyadarshan and many are known to change scripts massively on set...sometimes the writer has to keep quiet and agree cos he took the money which he needs. If he doesn't want to put his name next to a superhit then they get zero visibility or a chance to network or find work...which is of paramount importance in the film world. I don't think the three people in the discussion would pay a writers monthly bills if he or she sticks to ideologies...Even Hollywood writers with a strong union like the Screen Writer Guild are one of the most exploited people in that industry.. There are some ground realities in the film making process...I would request to discuss a subject matter with a lot more nuance and more knowledge...I believe all three involved in the discussion have very little experience in the film process hence a bit more research would do a lot more good. Now you all are just sniffing for identity politics under every rock and crevice..Get real

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +3

    ഇതൊക്കെ pettante ഒരു soap 🧼 ideel അല്ലെ...🤣🤣🤣

  • @Prof.Arunkrishna
    @Prof.Arunkrishna 2 ปีที่แล้ว +3

    If that's the case then how kunjalikkutty still lead a party 😂😂

  • @sarangbabu4835
    @sarangbabu4835 2 ปีที่แล้ว +5

    അയിന് പാലേരി മാണിക്യം രഞ്ജിത്തിന്റെ കഥ അല്ല, രാജീവിന്റെ കഥ ആണ്, അത്‌ നടന്ന സംഭവവുമാണ്
    അയാൾ ഡയറക്ടർ മാത്രം

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว +2

    കമലും k.p.a.c. ലളിതയും ദിലീപിനെ പരസ്യ മയി പിന്തുണച്ച് അഭിപ്രായം പറഞ്ഞവേർ അണ് അതൊന്നും പ്രശ്നമല്ല

  • @abdulsalammuhammed1453
    @abdulsalammuhammed1453 2 ปีที่แล้ว +1

    കാവിയായിക്കൊണ്ടിരിക്കുന്ന ചുവപ്പ് എന്തിന് രഞ്ജിത്തിന് പദവി നൽകി ആദരിക്കാതിരിക്കണം??????

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว +2

    അവനവൻ ജീവിച്ച പരിസരങ്ങളിൽ നിന്നെള്ള സിനിമ യല്ല അവനവൻ എടുക്കുക അതിൽ വർഗീയത കാണുന്ന നിങ്ങളെ സമ്മതിക്കുന്നു

  • @saidukh
    @saidukh ปีที่แล้ว

    ഇപ്പൊ മനസ്സിലായില്ലേ കറക്റ്റായിരുന്നു

  • @shabeerbooto8388
    @shabeerbooto8388 2 ปีที่แล้ว

    മലയാള സിനിമയുടെ തിരശ്ശീലക്ക് മുൻപിലും.പിൻഭിലും ഉളള ആറാം തമ്പുരാക്കാൻ മാരുടെ മാടമ്പി തരത്തിലും നാടുവാഴി തരത്തിലും മനസ്സ് പിടഞ്ഞു എരിഞ്ഞടങ്ങിയ തിലകനും കലാഭവൻ മണിയെ പോലെയുളള ഒരു പാട് അനുഗ്രഹീതരായ അഭിനയ പ്രതിഭകൾ ഇവരെ പോലെ രണ്ട് വളളവും ഒരുമിച്ച് തുഴയുന്നവരെ തിരിച്ചറിയാതെ പോയ നിഷ്കളങ്കരാണ്

    • @gokul7053
      @gokul7053 2 ปีที่แล้ว

      സുഡാനി നാരദൻ virus halal love story ഇതൊക്കെ

  • @rumihonest5086
    @rumihonest5086 2 ปีที่แล้ว +4

    Dawood സ്കോർ ചെയ്തു 👍

  • @anshadkt534
    @anshadkt534 2 ปีที่แล้ว +2

    ഇവന്മാരൊക്കെ എന്തിനാ നാണ് ഈ ദിലീപിനെ താങ്ങുന്നത്‌ എന്നാണ് മനസ്സിലാകാത്തത്‌.....

  • @ebuqble33
    @ebuqble33 2 ปีที่แล้ว +2

    👍

  • @aharaza1680
    @aharaza1680 2 ปีที่แล้ว

    ഉഫ് എന്റെ രാജീവേട്ടാ 😆👌

  • @assiv8540
    @assiv8540 2 ปีที่แล้ว +14

    ദാവൂദ്❤️

  • @rishuntelokam
    @rishuntelokam 2 ปีที่แล้ว +4

    ദാവൂദ് മാസായി 👍👍👍

  • @amalroshan3250
    @amalroshan3250 2 ปีที่แล้ว +2

    പാലേരി മാണിക്യം എന്തോന്ന്...🙄
    ന്റെ ജമാഅത്തെ ദാവ്വോ...🙄
    ഇയ്യന്തോക്കെയ പറേണെ...😂

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 ปีที่แล้ว

    എല്ലാവരും ധർമിഷ്ഠരാകണമെന്നത് പ്രതീക്ഷിക്കുന്നത് അപ്രായോഗികമാണ്

  • @gokul7053
    @gokul7053 2 ปีที่แล้ว +1

    കമൽ ദിലിപിനെ കുറിച്ച് പറഞ്ഞതും odit ചെയ്യപ്പെടേണ്ടെ

  • @alexkoshy1365
    @alexkoshy1365 2 ปีที่แล้ว +2

    Dude, he was an accused of crime and innocent until proven guilty, you knuckle head. Let the verdict come

  • @shibyhelen2209
    @shibyhelen2209 2 ปีที่แล้ว +1

    Renjth ചെയ്തത് ശരിയായില്ല

  • @krishnakp1466
    @krishnakp1466 4 หลายเดือนก่อน

    Dileepettan ❤❤❤…. Thettu cheythittila ennu urappunde cinemayil ellarkkum

  • @jacobjj7911
    @jacobjj7911 2 ปีที่แล้ว

    Dawood എല്ലാ ചർച്ചയിലും ഞമ്മന്റെ ആൾക്കാരെ മോശക്കാരാക്കി ചിത്രരീകരിച്ചെന്നു പറഞ്ഞുള്ള സംസാരം മാത്രമേ ഉള്ളോ

  • @nisamkuttiyadi6991
    @nisamkuttiyadi6991 2 ปีที่แล้ว

    Don't forget that Dawood inaugurated your studio with this guy

  • @abdurahmanabdurahman5899
    @abdurahmanabdurahman5899 2 ปีที่แล้ว

    ഒനാരു കമ്മ്യൂണിസ്റ്റാ അഭിപ്രായം marikondirikum😃

  • @ubus8378
    @ubus8378 2 ปีที่แล้ว +2

    Dawood🔥👏

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +4

    Don't you guys have any shame.if it happens In your job place, one of your colleague accused for a crime, are you going to submit resignation ??

  • @justinjames7186
    @justinjames7186 2 ปีที่แล้ว +4

    ദിലീപ് പ്രതി ആയെങ്കിൽ ഇനി എന്തിനാ അന്വേഷണം വിചാരണ എല്ലാം

  • @dheerajdivakaran3807
    @dheerajdivakaran3807 2 ปีที่แล้ว

    Cannot agree to Rajeev's views here.

  • @anoopkt3115
    @anoopkt3115 2 ปีที่แล้ว

    Shameless Ranjith

  • @ratheeshmanikyan5162
    @ratheeshmanikyan5162 2 ปีที่แล้ว

    പാലേരി മാണിക്യത്തിന്റെ തിരക്കഥ രഞ്ജിത്ത് അല്ല.. Kk രാജീവോ, മറ്റോ ആണ്..

  • @SunilKumar-br5ir
    @SunilKumar-br5ir 2 ปีที่แล้ว

    പൊട്ടന്മാരെ പാലേരി മാണിക്യം ഒരു സംഭവ കഥയാണ്

  • @nidhinjose3071
    @nidhinjose3071 2 ปีที่แล้ว

    Hello judge panels..... Ranjith cheytha padangalile lead character nte traits vech ranjith nte character ne compare cheyunna ningal etra vidhikal anu ennu swayam manasilakkuka.......... Narasimham movie il nayakan kulathile vellam cherth drink cheyunnu ennit spirit movie le nayakan vellamadi nirthunnu. ......... So pullide oru padathil alcohol ne promote cheyunnu and adutha padathil demotivate cheyunnu...... Ithellam aaa particular subject ne base cheyth ezthunnathanu marichu scriptwriter de traits alla mister.......nthokke blunder aanu ee prgm il parayunne

  • @aju2268
    @aju2268 2 ปีที่แล้ว

    wellsaid👏🏾bt palerimnikyam nalla mvi. muslim janmimar muslim kooduthal ullidangalil undayirunnu..ippozhum und

  • @shafikamar3270
    @shafikamar3270 2 ปีที่แล้ว

    ലേഡറി യെ കുറിച്ച് ഒരു വാർത്ത

  • @saifudheenveettilakath6554
    @saifudheenveettilakath6554 2 ปีที่แล้ว +1

    Dilipu good offar

  • @usha6521
    @usha6521 2 ปีที่แล้ว +1

    Cinema mekhla people have no guts to remove Dileep from the cinema world. Entha even Dileep broken all of your back bones. Or ningallokke evente charuppu nakkikal ano. Dileep should be thrown out from the malayalee film.

  • @abrahamlincoln9128
    @abrahamlincoln9128 2 ปีที่แล้ว +2

    ഭാര്യ കുറ്റക്കരി അനിയൻ കുറ്റകാരൻ കുട്ടുകാർ കുറ്റക്കാർ... അടുത്തിരുന്നവർ കുറ്റക്കാർ... ഇനി നോക്കുന്നവർ മാത്രമേ കുറ്റക്കാരവാനുള്ളു..... ആക്രമിക്കപെട്ട നടിയുടെ പേരുപോലും പറയില്ല... ആരോപണവിധേയന്റെ ഭാര്യയെ ചോദ്യം ചെയ്താൽ ലൈവ് ടെലികാസറ്റ് ചെയ്യാം.... എന്തു കോപ്പിലെ ഏർപ്പാടാണിത്....ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്....കൺട്രോവേഴ്‌സി ഉണ്ടാക്കി അതിജീവനം നടത്തുന്ന മാസ്യമങ്ങൾക്ക് മറുപടിപറയണ്ടതോ ബോധ്യപ്പെടുത്തേണ്ടതോ ഒരാവിശ്യവും രഞ്ജിത്തിനില്ല....മീഡിയ one ഇന്റെ നിഷ്പക്ഷത പൂർണമായും മഞ്ഞുപോയി തുടങ്ങുന്നു.....Muslim victimization ഇ ചർച്ചയിൽ പോലും എങ്ങനെ കുത്തി തിരുകൻ പറ്റുന്നു....നിഷാന്ത് റാവുത്തർ മാത്രമാണ് ചർച്ചയിൽ കുറച്ചെങ്കിലും നിഷ്പക്ഷ വിശകലനം നടത്തുന്നത്, ദാവൂദിന്റെ എല്ലാചർച്ചയിലും വളരെ പ്രകടമായ വർഗീയത വ്യക്തമാണ്(ഇരവാദം )..... യോഗി യുപിയിൽ പറയുന്നതും ദാവൂദിനെപോലുള്ളവർ കേരളത്തിൽ പറയുന്നതും ഒന്നാണ്....90 കളിൽ രഞ്ജിത്തിന്റെ സിനിമയിൽ മുസ്ലിം വില്ലൻ വന്നുപോലും അതിലെന്താ കുഴപ്പം... കുളപ്പുള്ളി അപ്പൻ മുസ്ലിം ആരുന്നോ?മണപ്പള്ളി പവിത്രൻ മുസ്ലിം ആരുന്നോ...... അല്ലെങ്കിൽ 90 കളിൽ പാർലിമെന്റ് ആക്രമിച്ചത് ഹിന്ദു ആണോ മുബൈ സ്ഫോടനം നടത്തിയത് ഹിന്ദു ആണോ കോയമ്പത്തൂർ ബാംഗ്ലൂർ ശ്രീനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ബുദ്ധമതകരാണോ കണ്ണിൽച്ചോരയില്ലാതെ കുരുതി നടത്തിയത്..... അതും പച്ചയായി മതം പറഞ്ഞുകൊണ്ട്....ബാബ്രി മസ്ജിത്തും ഗുജറാത്തു കലാപവും പറയാത്ത ദിവസങ്ങൾ ഇല്ലല്ലോ നിങ്ങളുടെ ചർച്ചയിൽ..... കഷ്ടം വർഗീയത ആരു കാണിച്ചാലും പറയാൻ തന്റേടം വേണം അത് ഹിന്ദു ആയാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും.... നിഷ്പക്ഷ മാധ്യമപ്രവർത്തനം പോലും കഷ്ടം കൈരളി പോലെയോ ജനം tv പോലെയോ ഒരു ചാനൽ ആയി മീഡിയ one അധഃപധിച്ചു.... കഷ്ടം

    • @ubus8378
      @ubus8378 2 ปีที่แล้ว +1

      മുംബൈ ഭീകരഅക്രമികൾ ശിക്ഷ ലഭിച്ചു, ഗുജറാത്തിൽ കലാപം നടത്തിയവർ ഇന്ത്യ ഭരിക്കുന്നു 😅

    • @aju2268
      @aju2268 2 ปีที่แล้ว +1

      veruthe,alla..thelivukal ullath kond,alle police,pinnale pokunnath. kalla casinanenkil valla mamootiyeyo,lalineyo kudukkiyal pore .y petttan😂😂😂

  • @lovemykeralam8722
    @lovemykeralam8722 2 ปีที่แล้ว +1

    ഒരിക്കലും പ്രതി എന്ന് പറയല്ലേ രഞ്ജിത്തിന്റെ മറുപടിസുപ്പർ മാധ്യമ ചെറ്റകൾക്ക് അങ്ങനെതന്നെ മറുപടി കൊടുക്കണം മാധ്യമങ്ങൾ വിചാരിക്കുന്നത് പോലെ മറുപടി തരണമെന്ന് ഭരസണഘടനയിൽ ഉണ്ടോ.. ദിലീപ് പങ്കെടുത്താൽ എന്താണ് കുഴപ്പം ആർക്കാണ് കുഴപ്പം... കുഴപ്പം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്... വേറെ കുഴപ്പമൊന്നുമില്ല

  • @gokul7053
    @gokul7053 2 ปีที่แล้ว

    ദാവൂദിന് പൊള്ളി അല്ലേ മുസoഗി

  • @sumamathew5179
    @sumamathew5179 2 ปีที่แล้ว +1

    Rajeev👍👍

  • @athullaji3738
    @athullaji3738 2 ปีที่แล้ว +4

    Oru Nilapadum illathavanmaranu ivanoke Paisaku vendi ,power ullavante mood thangi ivanepolullavarundavum 🙄🙄🙄🙄🙄

  • @xavieralexander2094
    @xavieralexander2094 2 ปีที่แล้ว

    What nonsense of a talk show and why can't Renjith or anyone meet Dileep, if he can meet the girl???

  • @shafeerk7997
    @shafeerk7997 2 ปีที่แล้ว

    Etha ee kurakal evaru okky ara

  • @cmntkxp
    @cmntkxp 2 ปีที่แล้ว

    സംവരണം ...hm
    ..

  • @manukunjikka1706
    @manukunjikka1706 2 ปีที่แล้ว

    Ealla.cinimakaarkum.avarude.kazivi.anusarichu.cinima.cheyyaam.avarku.swthanddramunddu.pakshe.samoohikabhodavanmaaraakandda.pinne.ranjithu.addehathinte.cinmakal.pala.vidathil.unddu.athu.addehayhinte.joliyaanu.jolicheyyunnathu.panam.sambbadhikaan.allathe.samoohathinte.nanmaku.venddiyalla.hittakanam.

  • @sachink4696
    @sachink4696 2 ปีที่แล้ว

    Paisayil mariyatha oru nilapadum keralarhililla

  • @srt_10vandv6
    @srt_10vandv6 2 ปีที่แล้ว

    എന്ത് മണ്ടത്തരം ആയ കാര്യമാണ് പാലേരിമാണിക്യത്തെ പറ്റി.... പറയുന്നത്... സ്വയം ബുദ്ധി ജീവി ചമയുന്ന വെറും വിഡ്ഢി ആണ് അദ്ദേഹം....
    സിനിമയിൽ മുഖ്യ കഥപാത്രത്തെ അവതരിപ്പിച്ച മമ്മുക്ക ഇനീം സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ഇദ്ദേഹവുമായി ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.... 🙏

  • @jackymachan5727
    @jackymachan5727 2 ปีที่แล้ว +1

    രാജീവേട്ടൻ പറന്നത് പോയിന്റ്‌ ....
    ദാവൂദിനെ മാറ്റാൻ ടൈംമായി ..എന്തലോ പറയുന്നു അയാൾക്കു പോലും അറിയില്ല അയാൾ എന്താ പറയുന്നു എന്ന്

  • @sabahalfalah
    @sabahalfalah 2 ปีที่แล้ว

    😎😎

  • @SHC843
    @SHC843 2 ปีที่แล้ว +1

    പാലേരി മാണിക്ക്യം 🤔. എന്ത് തെങ്ങയാണ് ഈ പറയുന്നത്. ഇങ്ങനെ ആണേൽ മുസ്ലിം character വില്ലൻ ആയ എല്ലാ സിനിമകളും പ്രശ്നം ആണെന്ന് പറയേണ്ടി വരുമല്ലോ..

  • @saifuladhel2027
    @saifuladhel2027 2 ปีที่แล้ว +1

    കററ്റ്

  • @syamprasad4053
    @syamprasad4053 2 ปีที่แล้ว

    Matham parayan mathram davood varum

  • @rejeeshrajan3891
    @rejeeshrajan3891 2 ปีที่แล้ว +1

    മണ്ടത്തരം വിളിച്ചു കൂവാതെടോ. Palerimanikyam is a cinema based on a novel. That novel itself is based on a true incident. മുസ്ലിങ്ങളെ സിനിമയിൽ വില്ലൻ ആക്കാൻ പാടില്ല എന്ന് നിയമമുണ്ടോ?

  • @shimlas2768
    @shimlas2768 2 ปีที่แล้ว

    രഞ്ജിത്ത് എന്ന മാടമ്പി ഇരട്ടതാപ്പിന്റെ ഉസ്താദ്..

    • @gokul7053
      @gokul7053 2 ปีที่แล้ว

      aashiq abu

  • @MrShijunair
    @MrShijunair 2 ปีที่แล้ว

    Annum innum avasara adiyanu Ranjith

  • @jujok4067
    @jujok4067 2 ปีที่แล้ว

    Enthonadey..ninkokea enthintea kadiyaa...

  • @bash8672
    @bash8672 2 ปีที่แล้ว

    ENTHAANU EE STHREEVIRUDDHATHA????

  • @Samayga
    @Samayga 2 ปีที่แล้ว

    Backbone ilaa… athuannu cinema actorsinte prashnam 😉😉😉😉😉😉😉😉🥹🥹🥹🥹🥹🥹🥹🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @chandrikaiyyalol4656
    @chandrikaiyyalol4656 2 ปีที่แล้ว

    Dileepne pedichittanu

  • @sarathsr1184
    @sarathsr1184 2 ปีที่แล้ว

    Paleri manikyam agenda aanenno😀

  • @vaisakhavileri895
    @vaisakhavileri895 2 ปีที่แล้ว +1

    Paleri manikyam nadanna kadha alle

    • @aju2268
      @aju2268 2 ปีที่แล้ว

      muslim,ayal,anganonnum cheyyoola...kattayam😂

  • @mathewm6025
    @mathewm6025 2 ปีที่แล้ว +3

    ദവൂദ് ഈ ലെവലിൽ ഒന്നും അറിയപ്പെടേണ്ട ആളല്ല, കൊറച്ചു കൂടി ലോ ലെവലിൽ അറിയപ്പെടേണ്ട ആളാ
    ..

  • @arunkalathil3657
    @arunkalathil3657 2 ปีที่แล้ว

    😁

  • @xavieralexander2094
    @xavieralexander2094 2 ปีที่แล้ว

    This channel is trying to survive by demonising Dileep.

    • @ennakavi2129
      @ennakavi2129 2 ปีที่แล้ว

      ninte makalude mula kudippikk

  • @apatrioticindian5076
    @apatrioticindian5076 2 ปีที่แล้ว +2

    രഞ്ജിത്തിന് പകരം ആജീവനാന്തം ചെയർമാനായി സുടാപ്പി കമാലുദ്ദീൻ മതിയെന്നായിരിക്കും ദാവൂദിന്

    • @HOPE-MEDIA7
      @HOPE-MEDIA7 2 ปีที่แล้ว +1

      ചങ്കിത്തീട്ടങ്ങളും സുടാപ്പി തീട്ടങ്ങളും വേണ്ട.. മനുഷ്യത്വം ഉള്ള മനുഷ്യർ ആരെങ്കിലും മതി..
      ഓഹ്.. അവന് പൊള്ളിയേക്കുന്നു.. തീട്ടസംഘി..

    • @Lajus2835
      @Lajus2835 2 ปีที่แล้ว +4

      Kamal. kammi yaanu mone

    • @shinyantony4374
      @shinyantony4374 2 ปีที่แล้ว +5

      കമലിനെ എല്ലാവരും ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും ഒരു കലാകാരൻ ആയിട്ടാണ്.

    • @Miscxpres
      @Miscxpres 2 ปีที่แล้ว +12

      അതിനിടക്ക് ഒരു വർഗീയത പറഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരില്ല ആയിരിക്കും.. ലെ

    • @therock5334
      @therock5334 2 ปีที่แล้ว +3

      കമലിനെ എനിക്ക് ഇഷ്ടമായ പുള്ളി പക്ഷെ കള്ള് കൂടിയില്ല ഡീസന്റാണ് പക്ഷെ എല്ലാം ജൂനിയർ ആർട്ടിസ്റ്റ് നിക്കിട്ടും സ്ത്രീകൾക്കിട്ടും പൂശുന്നത് പുള്ളിയുടെ വീക്ക്നെസ് ആണ്