അരമുറി കൊപ്രയിൽ നിന്നും രണ്ടു മിനിറ്റിനുള്ളിൽ വെളിച്ചെണ്ണ!!!
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- അരമുറി കൊപ്രയിൽ നിന്നും രണ്ടു മിനിറ്റിനുള്ളിൽ വെളിച്ചെണ്ണ!!!
Can produce : Coconut oil, Peanut Oil, Sesame seed oil, Mustard oil, Flax seed oil, Drumstick oil, Almond Oil, Walnut oil, Pumpkin seed oil, Sunflower Oil etc..
©Copyright 2019 ONEPEG.TV
FOR MORE DETAILS
CONTACT: +91 9880241818, 0484-4020999, 7736447797
MAIL: ceo@homewalt.com
Shop online : www.homewalt.com
Company : Homewalt Technologies Pvt. Ltd
മെഷീൻ മനുഷ്യന്റെ അധ്വാനം കുറക്കാനും സമയം ലാഭിക്കാനും ഉപകരിക്കേണ്ട ഒന്നാവേണ്ടേ. എത്രയും പെട്ടെന്ന് ഒരു ക്രഷർ ഫീച്ചർ കൂടെ ഉള്ള ഫുള്ളി ഓട്ടോമാറ്റിക്ക് സംവിധാനം കൊണ്ട് വരാൻ കഴിയട്ടെ എന്നാശംസിക്കുന്നു. എന്തിരുന്നാലും മിനറൽ ഓയിൽ കലർന്ന വെളിച്ചെണ്ണയും മറ്റും മാർക്കറ്റിൽ സുലഭമായ നിലക്കും വെളിച്ചെണ്ണ ബ്രാൻഡുകൾ അടിക്കിടെ മായത്തിന്റെ പേരിൽ ബ്ലാക്ക് ലിസ്റ്റ് ആവുന്നത് കൊണ്ടും അല്പം മെനക്കെടാൻ തയ്യാറാവുന്നവർക്ക് ഈ മെഷീൻ ഉപകാരപ്പെടും.സംരംഭം വിജയിക്കട്ടെ.ആശംസകൾ
Would it possible to add cutting and grinder function to this machine?
What is the costs and to get this in White Field, Bangalore.
Please contact 9880241818
Superb ✌Available now ?
Cost???
നല്ല effort. gulfukarkk ithu ഉപകാരപ്പെടുമെന്നു തോന്നുന്നു .കുറഞ്ഞ വിലയിൽ കൊപ്ര ഇവിടെ ലഭ്യമായാൽ ശുദ്ധമായ വെളിച്ചെണ്ണ ഇവിടെ ആട്ടി എടുക്കാം. പ്രത്യേകിച്ചും ഹെൽത്തി diet follow ചെയ്യുന്നവർക്ക്. മെഷീൻ കുറച്ചു കൂടി heavy ആയാൽ കൊള്ളാം
Price please
മെഷീന് എന്താ വില ഇതിന് ഫ്രാഞ്ചൈസി ക്ഷണിക്കുന്നുണ്ടോ,
തേങ്ങ പാൽ എടുക്കാൻ പറ്റുമോ
Ende process anu, means virgin coconut oil ano purathe vanne??
ഇത് ഹീറ്റ് പ്രസ്സിങ്ങ് ടെക്നോളജിയാണ്..വെർജിൻ കിട്ടാൻ കോൾഡ് പ്രസ്സി്ങ് വേണം അതിന് വേറെ മഷിൻ ഉണ്ട്..
What is the price.
₹9999
പച്ചത്തേങ്ങയിൽ നിന്നും എണ്ണ എടുക്കാൻ പറ്റുമോ!!!!???? അതായത് cold processing techniques ലൂടെ വെളിച്ചെണ്ണ ഉണ്ടാക്കുന്ന രീതി ആണ് വേണ്ടത്,,,,,
Nice!!! which machine is this?
NEWO X200
Tell whether there is a machine for coconut grating
please contact / Whatspp 9880241818
HOW much
Please contact/whatsapp 9880241818
ഇതിലേറെ എളുപ്പം മില്ലിൽ കൊണ്ടുപോയിക്കൊടുക്കുന്നതാണ്
bro നിങ്ങൾക്ക് മില്ല് ഉണ്ടെങ്കിൽ ബാക്കി ചിലർക്ക് അതില്ലാത്ത സാഹചര്യമാണ് ...അവർക്ക് ചിലപ്പോൾ കരിഞ്ചിരകമോ, എള്ളോ, കടുകോ ആട്ടിയെടുക്കണം അതിന് മില്ല് ഉടമയുടെ സൌകര്യം നോക്കേണ്ടേ.. ഈ മഷീൻ ചില ആളുകൾക്ക് കണ്ണിലെ കരടാണ്.. ആർക്കാണെന്ന് കമന്റ് നോക്കിയാൽ മതി..
മില്ലിൽ machine clean ചെയ്യാറുണ്ടോ
Why cant you give the price?
If you are looking for price please contact 9880241818
₹9999
Bro ee technologyude peerum and ii machinte working principle aryamengil paranj thayo
Please watch all review videos in onepeg.tv
Very Good product 👍... 1ltr per day. Venam angill, Ethra monthly maintenance charge avum.,, over heating avathe 2hr Grainding cheyaan sadhiko??
Newo x200 can press all types of oil seeds. We have fixed a sensor in this machine which helps to stop when overheating the chamber. This is a domestic purpose machine..if you are interested please contact 9880241818
Howmach price
Ethu ethu stalathuninnu kittum ethra rs Anu machinite Vila?
For Enquiry please contact 9880241818
വീട്ടിൽ ഉപയോഗിച്ച് സ്വന്തമായി വെളിച്ചെണ്ണ ഉണ്ടാക്കാൻ ഇതു ഒക്കെ ആണ്, പക്ഷെ അര മുറി കൊപ്രായിൽ നിന്നും ശരിക്കും 50 ml വെളിച്ചെണ്ണ normally കിട്ടേണ്ടത് ആണ്, 100kg തേങ്ങാ വെട്ടിയാൽ 33kg കൊപ്ര കിട്ടും അതു ആട്ടിയാൽ 20kg വെളിച്ചെണ്ണ യും കിട്ടും. അതായത് മീഡിയം ഒരു തേങ്ങയുടെ കൊപ്ര ആട്ടിയാൽ 100ml വെളിച്ചെണ്ണ ഉറപ്പായും കിട്ടും 4 bolt സ്‌പെല്ലെറിൽ ആട്ടിയാൽ, 6 ബോൾട്ട് ആണെങ്കിൽ 105/110 ml കിട്ടും, വീട്ടിൽ സ്വന്തം ഉപയോഗിക്കാൻ ഇതു ഒക്കെ, പക്ഷെ ശരിക്കും കിട്ടേണ്ടതിന്റെ പകുതിയെ കിട്ടു
സാധാരണ വലുപ്പമുള്ള കൊപ്രയുടെ 3ൽ ഒന്നേ ഇട്ടൊള്ളു..നിങ്ങൾ പറഞ്ഞത് ശരിയാണ് വീട്ടാവശ്യത്തിനുള്ള ചെറിയൊരു മഷീൻ പക്ഷേ.. വേരിയബൾ ടെംബ്രേച്ചർ കൃമീകരിച്ച് എല്ലാതരം എണ്ണകുരുവും ആട്ടിയെടുക്കാം..കമന്റിന് നന്ദി
2 times ആട്ടിക്കൂടെ?
Ethra rs aaan
വെറും നിസാരം..rs
Please, add crushing machine to this. Then we can put big pieces. So please do that also.
What is the cost of this machine?
please contact 9880241818
ഈ മിഷിൻ എവിടെ വാങ്ങാൻ കിട്ടും ? ഇതിന്റെ പേരെന്ത് ? ഇതിന്റെ വിലയെത്ര ?
Video ശരിക്കും കണ്ടാൽ ഈ ചോദ്യം ചോദിക്കേണ്ടി വരില്ല.
Ennal pinne vila public aayi ittooode..ellarum personal contact cheyyenda karyam illallo..
Onepeg.tv
-
What is the price of this machine.Where is it available.
For Enquiry Please contact 9880241818
ഈ മെഷീനിനുള്ളിൽ തന്നെ grating പ്രോസസ് നടക്കുന്ന രീതിയിൽ ഒരു മാറ്റം വരുത്തിയാൽ നന്നായിരിക്കും.കുറച്ചും കൂടി സൗകര്യ പ്രദമാകും.
let's invent bro
Price ethraya
For Enquiry please contact 9880241818
വീഡിയോ ഫുൾ നന്നായിറ്റുണ്ട്
ജോയിൻ ചെയ്തു
ലൈക്കടിച്ചു
ഈ രീതിയിൽ വെളിച്ചെണ്ണ എടുക്കാൻ ഒരുപാട് സമയം വേണം... പിന്നെ നല്ല മേനക്കേടും ഉണ്ട്
Then better u should go to grocery shop
Concept nallathanu Bai .but Velichenna undakkunnathu labhakaramalla .rare oils undakkam . ex: badham , kaduku , ellu , g nut etc .best wishes .
ഇത് എവിടെ കിട്ടും എത്രയാണ് വില
For Enquiry please contact 9880241818
ഈ മെഷീന്റെ വില എത്രയാ ..ക്യാഷ് കൊടുത്താലും മായം ഇല്ലാതെ ഉപയോഗിക്കാമല്ലോ ...
For Enquiry please contact 9880241818
വില പറയില്ല ഞെട്ടും
ഇതിനെക്കാളും നല്ലത് മില്ലിൽ കൊണ്ട് പോവുന്നതാ
How much for this ?
🅟🅛🅔🅐🅢🅔 contact 9880241818
കൊപ്പ മുറിക്കുന്നതും അരിയുന്നതും കാണിച്ചു സമയം കളയണോ?
Thank u sir. Very use full for ladies
Thank you for your kind appreciation.. we have many products which help women to earn money from low investment
ഈ മെഷീയെന്റെ വിലയെത്രയാണെന്ന് പറഞ്ഞോ...
ഈ Machine എവിടെ കിട്ടും?
Please contact 9880241818
Rate ethraya
Super 👍 👍
എന്താ വില
Please contact/ whatsapp 9880241818
If temperature is increated above 100, the quality of coconut oil is spoiled, right ? The disadvantage of so called - chakkil aattiya velichenna - business is the same.
We can customise temperature in this machine.. not like any other oil press ..
ഇതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ജോലി ഉണങ്ങിയ കൊപ്ര മുറിച്ചു അതു mix യിൽ പൊടിച്ചെടുക്കുന്നതാണ്, കുറച്ചു കൂടുതൽ തേങ്ങ വാങ്ങി ഉണക്കി കൊപ്ര ആക്കി മില്ലിൽ കൊണ്ടുപോയി വെളിച്ചെണ്ണ ആക്കുന്നതാണ് കൂടുതൽ പ്രായോഗികം, അതാകുമ്പോൾ കൊപ്ര മുറിക്കാതെ നേരിട്ടു മെഷീനിൽ ഇടാം
This machine not only press coconut..100s of seeds can be press for pure oil.. coconut is the only largest oil seed to find difficulties when preparing for press..
അതിലും കൊപ്ര ചെറുതായി മുറിക്കണം അല്ലാതെ പറ്റില്ല
Quality ഗാരണ്ടി കിട്ടുമോ... അപ്പൊ വീട്ടില്‍ ചെയ്യുന്നതാണ് നല്ലത്..
@@shihabrasheed786 നിങ്ങൾ തേങ്ങ വാങ്ങി ഉണക്കി അടുത്തുള്ള മില്ലിൽ കൊണ്ട് പോയി ആട്ടിയാൽ ഇതിനേക്കാൾ ലാഭം ആണ് സുഹൃത്തേ
@@shihabrasheed786 yes we have 1 year warranty
Excellent
ഈ മെഷിന്‍ എവിടെ കിട്ടും എന്ത് വിലയാകും.
For Enquiry please contact 9880241818
What is the price
Please contact 9880241818
Aramuri koprayil ninnum velichenna undaakkaan ee machine vangikkanamallo. Ithoru gathikedanee
ഈ മഷീൻ വാങ്ങിക്കാൻ ഞങ്ങൾ ചേച്ചിയെ നിർബന്ധിച്ചില്ലല്ലൊ? പിന്നെ ചേച്ചിക്ക് ഗതികേട് ആകുന്നത് എങ്ങനെയാ?
Price
Please contact 9880241818
Is it an Indian Product?
Tamil products
Mechine price 15000 rs ano
Please contact 9880241818
Machinite വില എന്താണ്
Please contact 9880241818
Cut the disturbing music
സംഭവം കൊള്ളാം 4ദിവസം ഉപയോഗിക്കും പിന്നെ വീട്ടിൽ കിടന്നു തുരുമ്പെടുത്ത. നശിക്കും അധ്വാനിച്ച കാശ് പോണ ഏർപ്പാടാണിത് ഒരുപാട് അനുഭവം ഉണ്ട്
അതിന് തുരുമ്പെടുക്കാനുള്ള ഒരുപാർട്സും ഈ മഷീനിൽ ഇല്ല ബ്രോ.. ഉപയോഗിക്കുന്നവർ ആവശ്യം ഉള്ളപ്പോൾ ഉപയോഗിക്കും .. നിങ്ങളുടെ അനുഭങ്ങൾക്ക് ഉത്തരവാദി നിങ്ങൾ തന്നെയാണ്.
വലിയ വില കൊടുത്ത് ഇതുപോലെയുള്ള ഏഷ്യൻ വാങ്ങുന്നതിനേക്കാൾ നല്ലത്, ആ മിക്സിയിൽ ഒന്നുകൂടി നന്നായി പൊടിച്ചെടുത്ത്, ഒരു തോർത്തു മുണ്ടിൽ വച്ച് പിഴിയുന്നതല്ലേ നല്ലത്.
നാട്ടിലുള്ള ഒരാൾക്കും ഇത് വേണ്ട. പിന്നെ ആകെ വേണ്ടത് പ്രവാസികൾക്ക് മാത്രമാണ്. ഇത്രയും വില കൊടുത്ത് അവർ ഇത് വാങ്ങും എന്ന് തോന്നുന്നുണ്ടോ? (വില അറിയില്ല). പിന്നെ അടുക്കളയിലെ സ്ഥലം കുറച്ച് കളയാം എന്നു മാത്രം. ഈ ഒരു കൺസെപ്റ്റ് മിക്സിയിൽ ആഡ് ചെയ്തിട്ട് വന്നിരുന്നെങ്കിൽ പിന്നെയും കുറച്ച് പ്രചാരം കിട്ടിയേനെ. നിങ്ങളുടെ കൺസെപ്റ്റ് വർക്കൗട്ട് ആവുന്നതിനു മുന്നേ, മാർക്കറ്റിൽ വിറ്റു പോകുമോ എന്ന് ചെക്ക് ചെയ്യേണ്ടേ??? ഇതുപോലെയുള്ള കാരണങ്ങൾകൊണ്ട് തന്നെയാണ് നമ്മുടെ നാട്ടിൽ സ്റ്റാർട്ടപ്പുകൾ മാർക്കറ്റിങ്ങിന് പറ്റി ഒരു വിവരവും ഇല്ലാതെ തുലഞ്ഞു പോകുന്നത്.
തോർത്ത് മുണ്ട് ഉണ്ടെങ്കിലും മിക്സിയുണ്ടെങ്കിലും. എണ്ണ ആട്ടിയെടുക്കണമെങ്കിൽ അതിന് അതിന്റേതായ ഒരു വിദ്യയുണ്ട് സഹൊ.. നമ്മുടെ ഈ മഷീനിൽ എല്ലാതരം എണ്ണകുരുവും ആട്ടിയെടുക്കാം...വെളിച്ചണ്ണ-കടുകെണ്ണ എള്ളെണ്ണ-നിലകടലയെണ്ണ-ബദാമെണ്ണ-ചണമണ്ണ ആവണെക്കെണ്ണ..തുടങ്ങി.100-ൽ പരം ഉൽപന്നങ്ങൾ. ഇതുപോലെ വേറെ ഒരുപാട് മഷീൻ നമ്മുക് ഉണ്ടെങ്കിലും ഇതാണ് ആദ്യത്തെത്... താങ്കളുടെ കമന്റിന് നന്ദി 🙏
@@Onepegtv Onepeg.tv നിങ്ങളുടെ നല്ല റസ്പോൺസിനു നന്ദി. എന്റെ രണ്ടു ചെറിയചന്മാർക്കും ചെറിയ മില്ല് ഉണ്ട്. അതുകൊണ്ട് തന്നെ ഈ concept എനിക്ക് നന്നായി അറിയാം.
പക്ഷേ, ഈയൊരു കൺസെപ്റ്റ് എത്രത്തോളം പ്രചാരം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്? ഫാൻസി ആയി വാങ്ങുന്നത് അല്ലാതെ എത്രപേർ ഇത് വാങ്ങും? എത്രത്തോളം പ്രയോജനപ്രദം ആക്കാൻ കഴിയും ഇത്? നമ്മുടെ കേരളം പോലെയുള്ള ഒരു സ്ഥലത്ത് ഇത് എത്ര ത്തോളം വിറ്റുപോകും?
നിങ്ങളുടെ ഈ പ്രോഡക്റ്റ് വളരെ മോശമാണ് എന്ന് പറയുകയല്ല ചെയ്തത്. ഈ ഓട്ടോമേഷൻ യുഗത്തിൽ, വളരെ എളുപ്പത്തിൽ ഉള്ള കാര്യങ്ങളിലേക്ക് ആണ് എല്ലാവരും ശ്രദ്ധ കൊടുക്കുന്നത്. ഞാൻ ഒരു പ്രവാസിയാണ്. എനിക്ക് തോന്നുന്നില്ല ഇവിടുത്തെ പ്രവാസികൾ ആരുംതന്നെ ഈ ഒരു പ്രോഡക്റ്റ് വാങ്ങുമെന്ന്. നാട്ടിൽ നിന്ന് നല്ല വെളിച്ചെണ്ണ ആട്ടി കൊണ്ടുവരികയാണ് എല്ലാവരും ചെയ്യുന്നത്. ഒരു പ്രോഡക്റ്റ് ഇറങ്ങുന്നതിനു മുന്നേ മാർക്കറ്റ് എത്രത്തോളം വലുതാണ് എന്നത് ചിന്തിക്കേണ്ടത് ഒരു കമ്പനിയുടെ ഉത്തരവാദിത്വമാണ്. ഇല്ലെങ്കിൽ നഷ്ടം വരുമ്പോഴും അത് അനുഭവിക്കേണ്ടിവരും നിങ്ങൾ തന്നെയാണ്.
@Umesh well said bro👍 @Onepg.tv ആർക്കും സമയം കളയാൻ താൽപ്പര്യം ഇല്ലാത്ത ഈ ലോകത്ത്, ഇതേ പോലെ ഒരുപാട് കോംപ്ളിക്കേറ്റഡ് ആയുള്ള പ്രൊസസ് വഴി ഇങ്ങനെ ചെയ്യുന്നതിന് പകരം, ജസ്റ്റ് കാൾ ചെയ്താൽ വീട്ടിൽ വന്ന് എടുത്തു കൊണ്ടുപോയി തിരിച്ചു എണ്ണ തരുന്ന ഈ കാലഘട്ടത്തിൽ എത്രത്തോളം ഇത് അപ്ലിക്കബിൾ ആവും എന്ന് കൂടെ പടിച് മാർക്കറ്റിൽ ഇറങ്ങുന്നതാവും ബുദ്ധി, നെഗറ്റീവ് പറഞ്ഞതല്ല, മേൽ എന്റെ സുഹൃത്ത് ഉമേഷ് പറഞ്ഞത് പോലെ ഒരുപാട് നഷ്ട്ടം അവസ്‌ഥ അനുഭവിക്കേണ്ടതും നിങ്ങൾ തന്നെയാവും..!
അല്ലെങ്കിൽ, കൊപ്ര മാറ്റി മറ്റു സുലഭമല്ലാത്ത എണകുരുകൾ ആട്ടി എണ്ണ ആക്കിമാറ്റുന്നതിന്റെ പരസ്യം മാർക്കറ്റ് ചെയ്താൽ കൊറേ കൂടെ മെച്ചം ഉണ്ടാവും എന്ന് തോന്നുന്നു.
Nb. എപ്പോഴും പെട്ടെന്ന്, അതും വളരെ സിംപിൾ പ്രോസസിലൂടെ ചെയ്ത് എടുക്കുന്നതിനാണ് മെഷിനറീസ് ഉപയോഗികുന്നത്, അത് മാർക്കറ്റിൽ വരുമ്പോഴേ ആളുകൾകിടയിൽ സ്വീകാര്യത വരു :) :)
ഞാനും ഒരു ചാനൽ തുടങ്ങി
സാധാരണ മില്ലിൽ കൊണ്ട്പോയാൽ ഒരു കൊപ്രയിൽ നിന്ന് എത്ര വെളിച്ചെണ്ണ കിട്ടുമെന്നറിയില്ല
ഈ മെഷീൻനിൽ അരമുറി കൊപ്രയിൽ നിന്ന് 25ml കിട്ടുമെന്നാണ് അവകാശ പെടുന്നത് ഇതിൽ ഏതാണ് ലാഭം...?
11 thengayil ninnum 1kg kittum
കൊപ്രയുടെ വലുപ്പം,നിലവാരം എന്നീ ഘടകങ്ങൾ എണ്ണയുടെ yield നെ ബാധിക്കും. പരമാവധി 60% yield കിട്ടും
@@Onepegtv ഒരു കിലോ കൊപ്രയിൽ നിന്നും 65 ശതമാനം മുതൽ 70 ശതമാനം വരെ എണ്ണകിട്ടാം ,ഇവിടെ നിങ്ങൾക്ക് ലഭിച്ചത് കൊപ്രയുടെ വലിപ്പം നോക്കിയിട്ടാണെങ്കിൽ ഏകദേശം 40 ശതമാനം എണ്ണയാണ് അതായത് നിങ്ങൾ എണ്ണയാക്കാൻ ഉപയോഗിച്ച കൊപ്രയുടെ തൂക്കം ഏകദേശം 60 ഗ്രാം ആണ് , ലഭിച്ചത് 25 Ml എണ്ണ ഇത് നഷ്ടമല്ലേ
കൊപ്ര ക്ക് 10 കിലോക്ക് ആരെ കിലോ വെളിച്ചണ്ണ കിട്ടും ശരിക്കും ആട്ടി തരുന്ന മില്ലിൽ (ആര ശതമാനം) എണ്ണ -
What is the coast of the machine?
please call 9880241818
10 രൂപയുടെ കൊപ്ര + മെഷിൻ ചെലവ് + ഇലക്ട്രിസിറ്റി + ജോലി സമയം = 6 രൂപയുടെ 25 ml വെളിച്ചെണ്ണ + 2 രൂപയുടെ പിണ്ണാക്ക്.. നഷ്ടമൊ ലാഭമൊ.....
Bro എനിക്ക് തോന്നുന്നു ഈ പിണ്ണാക്ക് കറിയില്‍ (വറുത്ത് അരച്ച) use ചെയ്യാൻ പറ്റും എന്ന് കാരണം ഇതിൽ നിന്ന് പൂര്‍ണ്ണമായും എണ്ണ നീക്കം ചെയ്യപ്പെട്ടിട്ടില്ല.. അത് പോലെ മില്ലിലേ പിണ്ണാക്ക് പോലെ മുഴുവനായും venthittum ഇല്ല....
@@Jupesh-d9m ശരിയാണ്... എനിക്കും തോന്നിയതാണ്.....
@@Jupesh-d9m എനിക്കും തോന്നി ഒരു തവണ കൂടി ആട്ടാമായിരുന്നു എന്ന്
അതു തന്നെയാണ്, പുറത്തു നിന്ന് വാങ്ങുന്ന വെളിച്ചെണ്ണ മുഴുവൻ മായമാണെന്നു പറയുന്നത്.
Please give the details of the Machine, like the power, durability, how long could we run the machine at a stretch, maximum quantity of coconu oil could we extract at a stretch etc.
What make is the machine. If it's China make, we don't need any more details.
An Indian made machine is preferred.
Thank you very much for your effort and concern.
We are not partial and we hate partiality so we’re don’t expect such buyers for our product
Spare parts, ആര് repair ചെയ്യും
വാറണ്ടിയുള്ള മഷീൻ ഉണ്ടാക്കി കച്ചവടം ചെയ്യാൻ സ്പെയർ പാർട്സ് ഇല്ലാതെ പറ്റുമൊ? റിപ്പയർ ചെയ്യൻ ടീം ഉണ്ട്.
150 തേങ്ങ മില്ലിൽ കൊടുത്താൽ 12 ലിറ്റർ വെളിച്ചെണ്ണ കിട്ടും
@soopy നിങ്ങളുടെ കണക്ക് പ്രകാരം ഇത് നഷ്ടമാണ്.
കാരണം 150 കൊപ്ര ഇതിൽ ആട്ടിയാൽ 7.ര ലി മാത്രമേ ലഭിക്കൂ...
പിന്നെ അദ്ദേഹത്തിന്റെ മെഷീനിന്റെ കൂടെയുള്ള എണ്ണ കളക്റ്റ് ചെയ്ത പാത്രത്തിൽ പട്ടിപിടിച്ചതും കൂട്ടിയാലും ഏറിവന്നാൽ 150 എണ്ണം ആട്ടുമ്പോൾ ഏകദേശം ഒരു എട്ടര ലിറ്റർ കിട്ടിയാലായി.
Its depend on weight and quality of Copra bhai
Machine mayom ondo. ...corona
അറിയാഞ്ഞിട്ട് ചോദിക്കുവ തനിക്കൊന്നും വേറെ ഒരു പണിയും ഇല്ലേ?? കൊറോണ മായമാണെന്ന് താൻ എവിടുന്നാ പഠിച്ചത്? ഉളുപ്പ് ഉണ്ടങ്കിൽ ഇമ്മാതിരി കമന്റ്റ്കൾ ഇടാതിരിക്കുക..
സംഗതി കൊള്ളാം ഇതിന്റെ വില എത്രയാ
Please contact 9880241818
ഇത് available ആണോ??
Yes
Machine Rate???
Please contact 9880241818
നൈസ് വീഡിയോ ഞാനും തിരിച്ചു വന്നു ട്ടോ
ഈ മെഷീൻ എവിടെ കിട്ടും, ഇതിന്റെ വേറെ ടൈപ്സ് ഉണ്ടോ??
3 models are available
IF ITS A MADE IN INDIA PRODUCT , I WILL BUY A PIECE FROM YOU ..
Choose the product based on quality price and service not based on patriotism
Why should I buy a product which made by enemy of where I live
ഇതിനു എത്ര രൂപ വരും
Please contact 9880241818
ഗൾഫിൽ ഉള്ളവർക്കു ഉപകാരപ്രദമാണ്
ശെരിയാണ് അതുപോലെ, എനിക്ക് തോന്നുന്നു ഈ പിണ്ണാക്ക് കറിയില്‍ (വറുത്ത് അരച്ച) use ചെയ്യാൻ പറ്റും എന്ന് കാരണം ഇതിൽ നിന്ന് പൂര്‍ണ്ണമായും എണ്ണ നീക്കം ചെയ്യപ്പെട്ടിട്ടില്ല.. അത് പോലെ മില്ലിലേ പിണ്ണാക്ക് പോലെ മുഴുവനായും venthittum ഇല്ല....
I mean പ്രവാസി വീട്ടമ്മമാർക് pure coconut oil ലഭിക്കുന്നതിന് ഉപയോഗിക്കാം....എന്നാണ്, പറഞ്ഞത്.....
അല്ലാതെ പിണ്ണാക് തിന്നാൻ അല്ല...
Enthanuithithinteperuvilayenthu
കൊപ്ര അങ്ങനെ ഇടുക എണ്ണ എടുക്കുക അങ്ങനത്തെ മെഷീൻ വല്ലതും കാണിക്കുക ഇത് മെനക്കെട്ട പണിയാണ്
എന്നാ പിന്നെ ബ്രോ... നമ്മുക്ക് ചുമ്മ ഇരുന്ന് നിന്നാം (കൊപ്പ്ര)
പണി ഇല്ലാത്ത ചൊറിയന്മാർക്???
@@Onepegtv Adipoli!!!. visham vangi thinnan oru budhmutum illa
@@Onepegtv നല്ല മിടുക്കാനാണല്ലോ.
@@ashoknambiar2970 ഇതു നല്ലതാ,
ഇതിൻെറ വിലയെന്താ ?ഇതെവിടെ കിട്ടും ?
Please contact 9880241818
@@Onepegtv 9880241818
ഈ മെഷീൻ എവിടുന്നു കിട്ടും ഞങ്ങൾക്ക് വേണമായിരുന്നു റേറ്റ് പറയുമോ ഫോൺ no please
Contract 9880241818
@@Onepegtvrate?
ഇതൊന്നു ഓണാക്കുമ്പോൾ തന്നെ kseb ഒരുവലിയ ബില്ല് ഈടാക്കും അതുകൊണ്ട വെളിച്ചെണ്ണ ഡ്യൂപ്ലിക്കേറ്റ് വാങ്ങാനാണ് വിധി മെനക്കെടാതെ..
180 watts only bro
+750 wats (grainterum)
ഇതിന് 2 മിനിട്ട് തികച്ചു വേണ്ട...
Good
ഈ മെഷീൻ എത്ര രൂപ വരും ഇത് എവിടെ ലഭിക്കും
ഇതിൽ നിന്ന് 50% വെളിച്ചെണ്ണ കിട്ടുക ഉള്ളൂ... പിന്നെ മിക്സിയിൽ ചെറുതായി അരിഞ്ഞു മിക്സിയിൽ അടിക്കണം .. സാധാരണ മില്ലിൽ 65% വരെ വെളിച്ചെണ്ണ കിട്ടും... ഈ മെഷീൻ പോര
Rate pls
Please contact 9880241818
എഞാണ് ഇതിന്റെ വില
പ്ലീസ് അത് മാത്രം ചോദിക്കരുത് 😄
ഇതിലെ കക്ഷി സംസാരിക്കുന്നതു കാരണം ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ പറ്റുന്നില്ല, കുറച്ചുകൂടി ബിജിഎം സൗണ്ട് കൂട്ടമായിരുന്നു.
Good Idea. With proper marketing this will a hit in the market
Thenga idan aale kittuunnilla.allel onnu vangaarnnu😂
Nammukku athinum solution undu bro..
@@Onepegtv തേങ്ങ ഇടുന്ന ലേറ്റസ്റ്റ് മെഷീൻ ഉണ്ടെങ്കിൽ അതിന്റെ ഒരു വീഡിയോ ഇടണേ ചേട്ടാ
മനുഷ്യൻ ഒരു മടിയൻ ആയ ജീവി ആണ്. വേഗത്തിൽ എളുപ്പത്തിൽ കിട്ടുന്നത് അല്ലേ മനുഷ്യൻ തെരഞ്ഞെടുക്കൂ. ആരെങ്കിലും എങ്ങനെ കഴ്ട്ടപെടാൻ തയ്യാറാവുമോ റെഡി made കിട്ടുമ്പോൾ. ഭക്ഷണം പോലും പുറത്ത് നിന്നു മേടിച് അടുക്കള പൂട്ടി ഇടുന്ന കാലമാണ്.
എൽദോക്ക് എഴുതികൂടെ..കുറെ ആളുകൾ നന്നാവട്ടെ..
ഒരിക്കലും നന്നാവാത്ത ഒരു വർഗ്ഗമേ ഒള്ളു ഭൂമിയിൽ...
👍👍
ആ കൊപ്ര കേടായ പഴയ ബോൾ ആണ് ... ഡെമോയ്ക്ക് എങ്കിലും നല്ല കൊപ്ര കാണിക്കാർന്നു
അര മുറി തേങ്ങയിൽ നിന്നും 2 മിനിട്ടു കൊണ്ടു വെളിച്ചെണ്ണ എടുക്കാം എന്നു പറഞ്ഞു വിഡിയോയിൽ ഫാസ്റ് ചെയ്തു കാണിച്ചപ്പോൾ തന്നെ 5 മിനിട്ടു എടുത്തു എന്നിട്ടും ബാക്കി ഇരിക്കുന്നു .
Mr Raphy
apologies for the previous reply from our team..we understood u didn’t have any intention to blame. Well we took more than two minutes for the preparation .. anyhow please think about our social life it’s really not safe due to adulterated oil from unknown sources.. this machine is not a solution but it will help someone to make pure oil at home that’s all.. we appreciate your comments thnx
എത്രയാ വില എവിടെ കിട്ടും
Please contact 9880241818
GREAT BRO
God is great
Pinna dispose chayyanum nadakanam
ഇതിൻ്റെ വില എത്ര ? എവിടെ കിട്ടും
Please contact 9880241818
E mechine price ariyan araham
Araham undo😂
Minish John വയസ് ayale endina kaliyakunad
Sorry 🙏
Minish John Allah bless you
For price Please contact 9880241818
Maintenance anu problem
താങ്കൾ വാങ്ങി ഉപയോച്ചിട്ട് പറഞ്ഞാലും
പൊങ്ങച്ചം കാണിക്കാൻ ബെസ്റ്റ് സാധനാ,
താങ്കളുടെ പൊങ്ങച്ചം ഇതുപോലുളള സാധനങ്ങളാണോ?
രസികൻ , ബോധിച്ചിരിക്കണൂ....
ഈ മെഷീൻ എത്ര രൂപയ്ക്ക് കിട്ടും...?
Please contact 9880241818
കൊപ്ര ഉണക്കണ്ടേ അപ്പോൾ....??
എൻെറ പൊന്നു ഭായ് കൊപ്പ്ര എന്തിനാ പിന്നേം ഉണക്കുന്നത്? , തേങ്ങയല്ലേ ഉണക്കേണ്ടത്..??
@@Onepegtv എന്റെ പൊന്നു ഭായ് ഉണക്കിയാലേ കൂടുതൽ വെളിച്ചെണ്ണ കിട്ടുള്ളു അത് ഉണങ്ങി നമ്മൾ പിടിച്ചു പൊട്ടിച്ചാൽ പൊട്ടണം അതാണ് പാകം വെറും കൊപ്ര കൊണ്ട് ആട്ടിയാൽ നമ്മക്ക് തന്നെ നഷ്ട്ടം.... ഞാൻ ചെയ്യാറുള്ളതാ എല്ലാ കൊല്ലവും.... 😂
Good video, wave to live healthy
ഇതിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതി ഞങ്ങൾക്ക് അറിയാം, ഒരു കപ്പ് തേങ്ങ പാൽ എടുത്ത് അടുപ്പത്ത് വച്ച് തിളപ്പിച്ച് കുറുകിയാൽ നല്ല ശുദ്ധമായ വെളിച്ചെണ്ണ കിട്ടും
ഉരുക്കെണ്ണ പ്രധാനമായും ശരീരത്തിൽ പുരട്ടാനാണ് ഉപയോഗിക്കുന്നത്. ഉരുക്കി ലഭിക്കുന്ന എണ്ണയുടെ ഗുണവും കൊപ്പ്ര ആട്ടിയെടുത്താൽ കിട്ടുന്ന എണ്ണയും തമ്മിൽ വലിയ അന്തരമുണ്ട്. നിങ്ങൾക്ക് എളുപ്പമുള്ള മാർഗം തിരഞ്ഞെടുക്കാം. ഈ മഷീൻ നിരവധി ധാന്യങ്ങളിൽ നിന്നും എണ്ണയെടുക്കാനാണ് തയാറാക്കിയിരിക്കുന്നത്.
വിലയും ലഭ്യതയും പറയേണ്ടേ സുഹൃത്തേ
For rate please Contact 9880241818