വാരിക്കുഴി Varikkuzhi Malayalam Short Film Anil Karette

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 213

  • @renju6257
    @renju6257 2 ปีที่แล้ว +5

    ജോസ് സർ
    സാറിന്റെ ഈ ഉദ്യമം പ്രശംസനീയം തന്നെ
    ഈ കാലത്ത് ഏറ്റവും അനിവാര്യമായ പ്രമേയം
    തൻമയത്വമുള്ള അഭിനയം
    ആസ്വാദ്യകരമായ 22 മിനിറ്റുകൾ
    നന്ദി സർ

  • @remyasatheesh8107
    @remyasatheesh8107 2 ปีที่แล้ว +2

    മനോഹരമായ ആവിഷ്കാരം. കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന ദൃശ്യ ഭംഗി.

  • @fathimazuhrak8997
    @fathimazuhrak8997 2 ปีที่แล้ว +2

    ഇന്നിന് തികച്ചും അനിവാര്യമായ ഒരു വിഷയത്തെ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി നല്ല അഭിനയത്തികവോടെ പ്രേക്ഷകനിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പറയാതെ വയ്യ.
    👍👍👍👍👍

  • @athirajohney2597
    @athirajohney2597 2 ปีที่แล้ว +6

    പ്രകൃതിയെ നല്ല രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട് camera. മികച്ച ദൃശ്യവിഷ്കാരം. 👏👏സംഗീതിന്റെ ആലാപനം ഉഗ്രൻ. നന്നായി ലയിച്ചു പാടിയിട്ടുണ്ട് 👏👏👏എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.

  • @intensedesiresajikumar.b2224
    @intensedesiresajikumar.b2224 2 ปีที่แล้ว +3

    നല്ലൊരു ഷോർട്ട് ഫിലിം . വളരെ നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. 👍👍👍👍🤝🤝🤝

  • @sindhuakku1444
    @sindhuakku1444 2 ปีที่แล้ว +2

    👍super short film

  • @ayishabit3705
    @ayishabit3705 2 ปีที่แล้ว +2

    Very good message

  • @AravindhKris
    @AravindhKris 2 ปีที่แล้ว +5

    Super Short Film 👌

  • @jayank3103
    @jayank3103 2 ปีที่แล้ว +2

    ജോസ് സർ
    അഭിനയതികവ് തെളിയിച്ചു
    സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം ഫിലിമുകൾ സാറിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു

  • @devadeyamhome4894
    @devadeyamhome4894 2 ปีที่แล้ว +2

    Touching Story... Very nice

  • @ഗ്രാമകാഴ്ചകൾ
    @ഗ്രാമകാഴ്ചകൾ 2 ปีที่แล้ว +3

    Sooper

  • @sajitharoni5314
    @sajitharoni5314 2 ปีที่แล้ว +3

    Anista molu super 👍👍💕💕💕💕

  • @sobhakumari6839
    @sobhakumari6839 2 ปีที่แล้ว +3

    Super story

  • @jayakumarpalode5737
    @jayakumarpalode5737 2 ปีที่แล้ว +2

    നല്ല അവതരണം 👌👌

  • @sureshdasan757
    @sureshdasan757 2 ปีที่แล้ว +2

    കൊള്ളാം നന്നായിട്ടുണ്ട്

  • @ayishabit3705
    @ayishabit3705 2 ปีที่แล้ว +2

    JOS
    നന്നായി അഭിനയം
    അഭിനന്ദനങ്ങൾ
    റിട്ടയർമെൻ്റ് ജീവിതം ഉഷാറാവട്ടെ

  • @nidhinair265
    @nidhinair265 2 ปีที่แล้ว +1

    Biji നന്നായിട്ടുണ്ട്. A variety story. Nice video coverage.
    അച്ഛൻ , കാണി, ബിജി superb acting

  • @lekhamr5623
    @lekhamr5623 2 ปีที่แล้ว +2

    Super 👌
    Actress is sooo Super.
    Beauty of nature is presented as such.
    Great effort of the team.
    Congratulations 👏 🎊 💐

  • @mohan2871
    @mohan2871 2 ปีที่แล้ว +5

    The beauty of nature
    Interesting performance
    Good story
    Good message

  • @Devaragangal
    @Devaragangal 2 ปีที่แล้ว +2

    ബിജി , നന്നായിട്ടുണ്ട്😃😃😃🙋🙋

  • @manu.pmanu.p7791
    @manu.pmanu.p7791 2 ปีที่แล้ว +3

    പൊളിച്ചു Bro... Superrrr.....👏👏👏👍👍

  • @bijubiju7264
    @bijubiju7264 2 ปีที่แล้ว +2

    Kollaam. 😃😀😀

  • @Cheerakuruvikal
    @Cheerakuruvikal 2 ปีที่แล้ว +2

    Biji mam super 😍

  • @s4crazy273
    @s4crazy273 2 ปีที่แล้ว +2

    നല്ല ഷോർട് ഫിലിം ❤️❤️

  • @devimagdalin.r2915
    @devimagdalin.r2915 2 ปีที่แล้ว +2

    Biji chechi your performance is simply superb 👌 😍

  • @ashagopu6069
    @ashagopu6069 2 ปีที่แล้ว +4

    Beautiful nature and performance

  • @Chandrasenanmithirmala
    @Chandrasenanmithirmala 2 ปีที่แล้ว +2

    നല്ല ആശയം നന്നായി അവതരിപ്പിച്ചു.കഥയും സംവിധാനവും സൂപ്പർ.

  • @lalkumar4876
    @lalkumar4876 2 ปีที่แล้ว +4

    🤝🤝👍👌

  • @binujohn2926
    @binujohn2926 2 ปีที่แล้ว +2

    Woww suprb👍👍

  • @ROYGSROY
    @ROYGSROY 2 ปีที่แล้ว +2

    സൂപ്പർ സൂപ്പർ

  • @mammutack5176
    @mammutack5176 2 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് അവതരണവും മറ്റും ഒന്നിനൊന്നു 👌👌👌

  • @fouziyak7148
    @fouziyak7148 2 ปีที่แล้ว +3

    Super

  • @jinijini2785
    @jinijini2785 2 ปีที่แล้ว +2

    അടിപൊളി 👌👌👌

  • @reenarvreenarv5759
    @reenarvreenarv5759 2 ปีที่แล้ว +2

    👌💐💐💐

  • @praveenjacob3796
    @praveenjacob3796 2 ปีที่แล้ว +2

    Amazing biji mam, pwolichu 🥰

  • @sheebae8164
    @sheebae8164 2 ปีที่แล้ว +2

    കൊള്ളാം.... എല്ലാവരും വളരെ നന്നായിട്ടുണ്ട്..... 🙏🙏

  • @sathishkumar3017
    @sathishkumar3017 2 ปีที่แล้ว +2

    Awesome ! You are born for performing

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 2 ปีที่แล้ว +3

    സർ, അഭിനന്ദനങ്ങൾ. ഇ കാലഘട്ടത്തിന് തികച്ചും അനുയോജ്യം വളരെ നല്ല ഉദ്യമം.. ഇനിയും കുറച്ചുകൂടി വിശാലമായ രീതിയിൽ ഇത് പോലുള്ള പ്രമേയങ്ങളിൽ കൂടി മനുഷ്യരുടെ കണ്ണൂ തുറക്കുവാനും ചിന്തിച്ച് പ്രവർത്തിക്കാനും സമൂഹ മനസ്സാക്ഷിയെ ഉണർത്തുവാനും ഉതകുന്ന രീതിയിൽ ബോധവത്ക്കരണം നടത്തുവാൻ സാറിൻ്റെ ഇത്തരം ഉദ്യമങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.🙏🏼👍

  • @ashadevi6878
    @ashadevi6878 2 ปีที่แล้ว +2

    നല്ല ദൃശ്യനുഭവം.

  • @Dilipngd
    @Dilipngd 2 ปีที่แล้ว +2

    Good effort..... Keep going 👍🏻👍🏻👍🏻👍🏻 Biji nice performance 😍😍😍

  • @mahinsumod
    @mahinsumod 2 ปีที่แล้ว +2

    സൂപ്പർ 👍🙏🌹

  • @sreejithgs8104
    @sreejithgs8104 2 ปีที่แล้ว +1

    Well done 👍 congratulations all team 🔥

  • @sibinraj8973
    @sibinraj8973 2 ปีที่แล้ว +2

    Super...

  • @jijusg2957
    @jijusg2957 2 ปีที่แล้ว +1

    Beautiful Biji... excellent

  • @Ds-gx4xs
    @Ds-gx4xs 2 ปีที่แล้ว +1

    Good story..Biji looks beautiful ❤️❤️

  • @neyyoorkaran5190
    @neyyoorkaran5190 2 ปีที่แล้ว +2

    വളരെ നല്ല മെസ്സേജ് 👍
    വാരികുഴി ടീംസ് -
    അഭിനന്ദനങ്ങൾ 🌹

  • @bijivk9
    @bijivk9 2 ปีที่แล้ว +1

    Great job Biji.very attractive filim

  • @bindupaulk5324
    @bindupaulk5324 2 ปีที่แล้ว +2

    എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി .

  • @jayashappyworld763
    @jayashappyworld763 2 ปีที่แล้ว +3

    Nice 👍👍👍💐💐💐💐

  • @Amaljose007
    @Amaljose007 2 ปีที่แล้ว +2

    Stop never 👍👍

  • @deepadas7213
    @deepadas7213 2 ปีที่แล้ว +2

    Superb

  • @aji1974able
    @aji1974able 2 ปีที่แล้ว +2

    Very good 👍🏼

  • @jayasreesureshbabu8739
    @jayasreesureshbabu8739 2 ปีที่แล้ว +1

    Good.congratulations

  • @AnnieBRaj
    @AnnieBRaj 2 ปีที่แล้ว +2

    👏👏👏

  • @chenkalmedia9696
    @chenkalmedia9696 2 ปีที่แล้ว +3

    നല്ല അവതരണം, മികച്ച ദൃശ്യാവിഷ്ക്കാരം, എല്ലാവരും നന്നായി, പേര് സൂപ്പർ

  • @jyothijo1482
    @jyothijo1482 2 ปีที่แล้ว +2

    Fabulous 🌿

  • @RakeshJeevanlal
    @RakeshJeevanlal 2 ปีที่แล้ว +2

    Very good ...

  • @israjesh75
    @israjesh75 2 ปีที่แล้ว +1

    👍👍👍 all the best

  • @chackochisworld103
    @chackochisworld103 2 ปีที่แล้ว

    എല്ലാവരും നന്നായി പെർഫോമ് ചെയ്തിട്ടുണ്ട് സർ 👍👍

  • @nageswararao1444
    @nageswararao1444 2 ปีที่แล้ว +2

    Congratulations whole team, particularly Biji Madam 👍👌. Awesome action, perfect expressions. Truly depicting the tradition, culture, real life situations 👍👌

  • @bijuvskumar
    @bijuvskumar 2 ปีที่แล้ว +2

    All are acted very well especially the actress....cute 👏👏👏

  • @jobinjo17
    @jobinjo17 2 ปีที่แล้ว +2

    Super നന്നായിട്ടുണ്ട് പ്രകൃതി രമണീയം അവതരണം നന്നായിട്ടുണ്ട്

  • @praveenas8668
    @praveenas8668 2 ปีที่แล้ว +2

    Super...👍👍👍

  • @umamageswari772
    @umamageswari772 2 ปีที่แล้ว +2

    Very nice, touching story. Enjoyed watching it. Biji mam and team great acting. . Superb...

    • @vsmelodies9977
      @vsmelodies9977  2 ปีที่แล้ว

      Thanks

    • @bijiibycrips6584
      @bijiibycrips6584 2 ปีที่แล้ว +1

      Thank you

    • @divins7502
      @divins7502 2 ปีที่แล้ว

      👌👌👌 .... Ellavarum nannay act chathitundu.. 👍🙏👌

  • @israjesh75
    @israjesh75 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്. 👍

  • @atheeqdf8147
    @atheeqdf8147 2 ปีที่แล้ว +2

    Nice work biji ma'm and whole team... I knew it your talent is not just limited to classroom teachings... U have much more potentials... 🔥🔥 Villian of the story looks like 'The supreme leader'😎

  • @saanumathew3399
    @saanumathew3399 2 ปีที่แล้ว +2

    Wooow Biji Ma'am awesome performance 🙌🙏 ( I was forced to do this )

  • @thomasphilip3373
    @thomasphilip3373 2 ปีที่แล้ว +2

    Excellent 🥰👍🏼

  • @govindkrishnan2789
    @govindkrishnan2789 2 ปีที่แล้ว +4

    Very good film 👌👌👌👌

  • @Snowabelin
    @Snowabelin 2 ปีที่แล้ว +2

    Well done good effort...

  • @jaya3566
    @jaya3566 2 ปีที่แล้ว +4

    Good actress actors
    Loved the short film
    The area still needs to have such work from this team

    • @vsmelodies9977
      @vsmelodies9977  2 ปีที่แล้ว

      Thanks

    • @salimkulappada9552
      @salimkulappada9552 2 ปีที่แล้ว +1

      വളരെ നന്നായിട്ടുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനം. വൈദ്യരുടെ ഭാവാഭിനയം ഒപ്പം അഭിനയിച്ചവരും നന്നായി ശോഭിച്ചു

    • @vsmelodies9977
      @vsmelodies9977  2 ปีที่แล้ว

      Thanks

    • @bijiibycrips6584
      @bijiibycrips6584 2 ปีที่แล้ว

      Thank you

  • @BipinKumar-hk5xj
    @BipinKumar-hk5xj 2 ปีที่แล้ว +2

    Good story..great message..good Cinematography..Natural acting by Biji and team

  • @ajcutzentertainments5816
    @ajcutzentertainments5816 2 ปีที่แล้ว +2

    Nice one👏

  • @jinpeterpularimanjin
    @jinpeterpularimanjin 2 ปีที่แล้ว +1

    So super 😍👍

  • @anudarshbl4653
    @anudarshbl4653 2 ปีที่แล้ว +3

    👌👌👌👌👌

  • @delcyjoseph4923
    @delcyjoseph4923 2 ปีที่แล้ว +2

    Relevant theme

  • @priyadarsinigopakumar3203
    @priyadarsinigopakumar3203 2 ปีที่แล้ว +1

    It's a touching colourful shorfilm💕

  • @dipuv796
    @dipuv796 2 ปีที่แล้ว +2

    Biji tr, great to see you performing

  • @worldfilmchannel4878
    @worldfilmchannel4878 2 ปีที่แล้ว +2

    👍👍👍

  • @kuzhivilaangels.7576
    @kuzhivilaangels.7576 2 ปีที่แล้ว

    Nice 👍👍

  • @sabufrancis3765
    @sabufrancis3765 2 ปีที่แล้ว +2

    👍

  • @naadamthedarbarofmusic4415
    @naadamthedarbarofmusic4415 2 ปีที่แล้ว +2

    👍👍👍🙏🌹

  • @ROTKAIROS
    @ROTKAIROS 2 ปีที่แล้ว +2

    നൈസ്

  • @sheenaa8907
    @sheenaa8907 2 ปีที่แล้ว +2

    Super

  • @sebastinsebastins1583
    @sebastinsebastins1583 2 ปีที่แล้ว +2

    👌👌👌👌

  • @vijayakumari728
    @vijayakumari728 2 ปีที่แล้ว +2

    Super

  • @nishasf1742
    @nishasf1742 2 ปีที่แล้ว +3

    Super