മാന്നാർ ഇരമത്തൂർ സൂര്യ ക്ഷേത്രം ( MANNAR ERAMATHOOR SUN TEMPLE )

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Eramathoor Soorya Temple is situated at Mannar in Alappuzha district. The Eramathoor Soorya temple is believed to centuries old and is known for being one of the three known temples in Kerala dedicated to deity "Surya" (Sun God).The Adithya Ponkala conducted at this temple attracts many female devotees from Kerala.
    Maruthoor Vattom Sri Dhanwanthari Temple - • മരുത്തോർവട്ടം ശ്രീ ധന്...
    Kattil Mekkathil Devi Temple - • Kattil Mekkathil Devi ...
    Ochira Temple - • ഓംകാരമൂർത്തി - ഓച്ചിറ ...
    Iringol Kavu - • ഇരിങ്ങോൾ കാവ് - നിബിഡവ...
    Kallil Temple - • Kallil Cave Temple : (...

ความคิดเห็น • 32

  • @kallianiraj4778
    @kallianiraj4778 ปีที่แล้ว +1

    ഒത്തിരി സന്തോഷായി

  • @sreekumarv1589
    @sreekumarv1589 4 หลายเดือนก่อน

    കടുത്തുരുത്തി മഹാദിത്യപുരം സൂര്യ ക്ഷേത്രം ഒണ്ട്

  • @kallianiraj4778
    @kallianiraj4778 ปีที่แล้ว

    ക്ഷേത്രത്തെപ്പറ്റിയുള്ള പൂജാരിയുടെ വിവരണങ്ങൾ, ഭക്തിയുളവാക്കുന്നതും, സിബിളായി പറഞ്ഞു തന്നപ്പോൾ, ക്ഷേത്രം കാണാൻ പോകണമെന്ന അതിയായ ആഗ്രഹം ഉണ്ടാകുകയും ചെയ്യുന്നു.
    ഓം ശാന്തി

  • @sindhuviswan4950
    @sindhuviswan4950 3 ปีที่แล้ว +1

    ഞങ്ങൾ പോയി, തൊഴുതു.
    വലിയ സന്തോഷം

  • @aswinsylesh70
    @aswinsylesh70 2 ปีที่แล้ว +1

    Bhagavana 🙏🙏

  • @star-hz3jo
    @star-hz3jo 3 ปีที่แล้ว +1

    Nasicha seni dhosham poornamayum maaran vqzhiyund

  • @ig.faktan
    @ig.faktan 3 ปีที่แล้ว +1

    Om Surya ya namo nama

  • @jayakumart9168
    @jayakumart9168 7 หลายเดือนก่อน

    അമ്പലത്തിലെ നമ്പർ ഒന്ന് കിട്ടുമോ
    🙏

  • @star-hz3jo
    @star-hz3jo 3 ปีที่แล้ว +2

    Janichadh saniyil anu

  • @mayassupershoppy1123
    @mayassupershoppy1123 2 ปีที่แล้ว +3

    ഈ അമ്പലത്തിന്റെ തൊട്ട് ഇപ്പറത്താണ് എന്റെ അമ്മയുടെ വീട്🥰

  • @tpr8203
    @tpr8203 3 หลายเดือนก่อน

    ആലപ്പുഴയിൽ നിന്നും ഈ ക്ഷേത്രത്തിലേക്ക് എത്താനുള്ള വഴിയും വൈകിട്ടാണോ രവിലെയാണോ നല്ലതു എത്ര സമയം വരെ ഉണ്ടാകുമെന്ന് പറയാമോ

    • @SureshSabariTours
      @SureshSabariTours  3 หลายเดือนก่อน

      രാവിലെ

    • @SureshSabariTours
      @SureshSabariTours  3 หลายเดือนก่อน

      മാന്നാറിനടുത്ത് '

  • @amalmohan3806
    @amalmohan3806 2 ปีที่แล้ว +1

    കോട്ടയവും ഉണ്ട് കേരളത്തിലെ തന്നെ ആദ്യത്തെ സൂര്യക്ഷേത്രം

  • @lordshivaandallah5748
    @lordshivaandallah5748 2 ปีที่แล้ว

    Njangade kara aprath pattampalathilamayum und njangade swantham ammayum Surya Devan um

  • @anjalisekhar3900
    @anjalisekhar3900 3 ปีที่แล้ว +2

    Ente marriage nadanna kshethram🙏

  • @sindhuviswan4950
    @sindhuviswan4950 3 ปีที่แล้ว +1

    തിരുവല്ലയിൽ നിന്നു വരുമ്പോൾ വഴി എങ്ങനെ?

    • @SureshSabariTours
      @SureshSabariTours  3 ปีที่แล้ว

      തിരുവല്ലയിൽ നിന്ന് മാന്നാർ വന്ന് അവിടെ തൃക്കുരുട്ടി മഹാദേവ ക്ഷേത്രം കഴിഞ്ഞ് Right ലേക്കുള്ള വഴിക്ക് ഉദ്ദേശം 4 KM

    • @anoopa7980
      @anoopa7980 3 ปีที่แล้ว

      mannar eramathoor

  • @anoopa7980
    @anoopa7980 3 ปีที่แล้ว

    numude nade anney

    • @SureshSabariTours
      @SureshSabariTours  3 ปีที่แล้ว

      Nalla Nadu, nalla gramam, nalla janagal , ohm suryaya nama: ellam super

  • @unnikrishnannair7416
    @unnikrishnannair7416 2 ปีที่แล้ว

    ഇവിടെ ശാന്തിക്കാനായി വന്നതിരുമേനിക്കല്ല ക്ഷേത്രത്തിൻ്റെ ചരിത്രം അറിയാവുന്നത്.തെറ്റ് പ്രചരിപ്പിക്കരുത്.ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിൽ ആണെന്ന് ചരിത്രപണ്ഡിതർ പറഞ്ഞീട്ടുള്ളത്.നാറണത്തിൻ്റെ ഉപാസനാ മൂർത്തിയാണ് സൂര്യദേവൻ.ഇവിടുത്തെ പ്രതിഷ്ഠ നടത്തിയത് നാറണത്തല്ല.ഇവിടെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അദ്ദേഹം അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഉറക്കാതെവന്നപ്പോൾ വെറ്റില മുറുക്കി തുപ്പി താമ്പൂലം ഇരികൃഷ്ണ എന്നപറഞ്ഞ് പ്രതിഷ്ഠ നടത്തിയത് എന്ന് പഴമക്കാർ പറയുന്നു.ഇരമത്തൂരിലെ പ്രതിഷ്ഠ നടത്തിയത് നാറണത്തല്ല മുൻദേവസ്വം സെക്രട്ടറിയാണ് ഞാൻ ഇതുസംബന്ധിച്ച് ക്ഷേത്യം ഒരു കൈപ്പുസ്തകം പ്രകാശനം ചെയ്തീട്ടുണ്ട് അതിലെ അച്ചടിപിശക്പരിഹരിച്ച് പിന്നീട് ഇറക്കിയിട്ടുണ്ട് താണ് അറിവില്ലാത്തകാര്യംപ്രചരിപ്പിക്കരുത് .ക്ഷേത്ര അവകാശം രണ്ട് NSS കരയോഗങ്ങൾക്കാണ്.അവരുപോലുംഅറിയാതെ തെറ്റായകാര്യങ്ങൾ പ്രചരിപ്പിക്കാതിരികുക