അമ്മയുടെ സൗന്ദര്യം വർണിക്കുന്ന ഈ മനോഹരമായ ഗാനം കേൾക്കുമ്പോൾ എന്തെന്നറിയാത്ത ഒരു ആഹ്ലാദവും അമ്മയെ കാണാനുള്ള കൊതിയുമാണ് മനസ്സിൽ, കേൾക്കുമ്പോൾ കുളിരു തോന്നിപ്പിക്കുന്ന ഈ വരികൾ എഴുതിയ സാർനും ഇത്ര മനോഹരമായി ആലപിച്ചു അമ്മയുടെ സൗന്ദര്യം വർണിച്ച സാർനും അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുന്നു. അമ്മയോട് ഉള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിത്തന്ന ഈ വരികൾ മനസ്സിൽ ഒത്തിരി ഇടം നേടിക്കഴിഞ്ഞു, *അമ്മേ മാതാവേ അമ്മയുടെ മക്കളായ ഞങ്ങളെ എല്ലാവരെയും അമ്മയുടെ മൃദുലമായ കൈകളാൽ തഴുകണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ആവേ മരിയ 🙏
ഹൃദയത്തെ സ്പർശിക്കുന്ന ഗാനം 'അമ്മ മാതാവിനെ കൺമുമ്പിൽ കാണുന്ന അനുഭവം 'ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ. അമ്മേ സ്വർലോക രാഞ്‌ജി വലിയ പ്രതിസന്ധിയിൽ കഴിയുന്ന എന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ ആവേ മരിയ മാതാവേ സ്വസ്തി
സ്വന്തം അമ്മയ്ക് എന്നെ വേർതിരിവ് ആണ്.... പക്ഷെ എന്തോക്കെ പറഞ്ഞു കളിയാക്കി അമ്മ മാതാവേ നിന്നെ ഞാനും പക്ഷെ എല്ലാ ആപത്തു കളിൽ നിന്നും എന്നെ പൊന്നു പോലെ പരിപാലിച്ച നിന്നെ മനസ്സിൽ ആകാൻ ഒരുപാടു വൈകി..... അമ്മ എന്റെ പൊന്നുമ്മ
AvaMaria we adore the ,well performed and beautiful song listened a couple of times and have shared to good friends far and near Thank you for your adoration to Mother Mary .
അമ്മ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ലോകം മുഴുവനെയും അമ്മയ്ക്ക് സമര്‍പ്പിക്കുന്നു അമ്മേ എന്റെ മക്കളെ ഉത്തരവാദിത്വമുള്ള മക്കളെയി മാറ്റിത്ത രേണമേ എന്നപേക്ഷിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി. അമ്മേ മാതാവേ കൈവിടല്ലേ. അമ്മ മാത്രമാണ് എന്റെ ആശ്രയം. ആവേ മരിയ 🙏🙏🙏🙏🙏🙏🙏
ഇതുക്കുംമേലെ ഒരുവരി പോലുമില്ല.... അമ്മയ്ക്ക് പകരം ആരുമില്ല... അത്രമേൽ ഇഷ്ടമാണമ്മേ എനിക്ക് എന്റെ അമ്മയെ... എനിക്ക് എന്റെ ഈശോ തന്നതല്ലേ എന്റെ ഈ അമ്മയെ... 🌹🙏❤️💛💜💙🙏🌹
അമ്മേ മാതാവേ ഞാൻ അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു.. ഈ പാട്ട് കേൾക്കാൻ ഞാൻ ഒത്തിരി താമസിച്ചു പോയല്ലോ അമ്മേ... എന്റെ അമ്മക്ക് ചക്കര ഉമ്മ.... അമ്മക്ക് ഒരായിരം ഉമ്മ.... മനസ്സിൽ ഒത്തിരി ഒത്തിരി സങ്കടങ്ങൾ ഉണ്ടായിരുന്നു... ഈ നിമിഷം മുതൽ അതെല്ലാം മാറി അമ്മേ... അമ്മ എന്റെ കൂടെ ഉണ്ടല്ലോ... അമ്മയെ കാണാൻ കൊതിയാകുവാ അമ്മേ..... ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ...... കൊറോണ വൈറസിൽ നിന്നും ലോകം മുഴുവൻ രക്ഷിച്ചു കൊള്ളണമേ.. അമ്മേ.... മാതാവേ.. ചക്കര ഉമ്മ.. 🙏🙏🙏🙏💗💗💗💗💗
മാതാവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ ശരീരമാകെ കളിർ മഴ പെയ്ത പോലെ. അമ്മയുടെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കാനുള്ള വാക്കുകൾ പോരാ' മാതാവെ എന്നെയും എന്റെ കുടുംബത്തിനെയും കാത്ത് കൊള്ളണമേ., അമ്മേ മാതാവേ ആമേൻ
കണ്ണീരിലും ,അപമാനത്തിലും, എല്ലാം എൻ്റെ അമ്മ കൂടെയുണ്ട്. അമ്മ മാതാവേ എൻ്റെ മോളും കുടുംബവും കർത്താവിനെ രക്ഷകനും ,നാഥനുമായി സ്വീകരിക്കണമേ. പരിശുദ്ധാത്മാവ് ഇടപെടാൻ അമ്മ മാതാവേ സഹായിക്കണമേ
സത്യം എന്ന വാക്കിനർത്ഥം മേരി മാതാവ് കർമ്മല റാണി ജീവിതം സത്യം കരുണ സത്യം നന്മ സത്യം ഭൂമിയുടെ അമ്മ മാതാവ് നമ്മുടെ ഓരോരുത്തരുടെയും അമ്മയാണ് മേരി മാതാവ് ആവേ മരിയ ആവേ മരിയ കന്യക മാതാവേ എന്നെ അനുഗ്രഹിക്കൂ🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🧚🤱👼
പരിശുദ്ധ അമ്മയെ ഇത്ര സുന്ദരവും വചനാത്മകവുമായി വർണിക്കുന്ന ഈ ഗാനം സ്വർഗീയമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങളേയും മാതാവ് അനുഗ്രഹങ്ങളാൽ പൊതിയട്ടെ
Through Mary to Jesus ...I was not speaking properly till age of 5 years and everyone thought I'm mentally not grown my Amma prayed to mathav and next day I have started taking and learning properly ... Ummaa amma
Ente ammaye varnichulla ee pattu ethra kettittum mathiyakunnilla.... Ee song njangalku thanna ningalku orayiram Nanni... Ammayude ella anugrahangalum nerunnu... Love u so much ammaaa 😘😘😘😘😘
For Karaoke 🎤 with Lyrics 📖 please click this link 👇🏽
th-cam.com/video/dSp3KADc23M/w-d-xo.html
Midi file undo
Vigrahatinu rupam ennu perittal vigraham vigraham aakathrikkunnilla
Oru vishudhare kondum christinu munpil ettu parayekkan kazhiyilla
Athu mathavinayalum sheri
Sreeye enikkum ninakum enthe
Ennu christhu thanne paranje onde
Ethonnum ariyathe kore kanjavadecha
Sabha athikarikal vigraham vum natti
Panaprivu nadathum. Pavam thivajanam vazhitatti pokunnu.
Plastic vigraham muzhuvanu china yil ninnum aanu ethunne Chinese onnam tharam nirisharavathi kalum. Ennittum vigraham thinu shakti undannu ee 2019
lum vishosikkunna oru janam( vigraham il devil sprite ollu. Ee sprite mathi enkil ethine vanagikko)
Asianet
@@josepetson provides a
P0 9
@@josepetson p0 0l.
)7 9 9
പൂർണവതി ആയ, അവികല സൗന്ദര്യത്തിനുടമയായ സ്വർഗീയ പിതാവിന്റെ ആദ്യസൃഷ്ടി !🙏💙🙏
എന്റെ അമ്മ ആരെക്കാളും സൗന്ദ്യര്യ വതിയാണ് അമ്മക്ക് തുല്യം അമ്മ മാത്രം എന്റെ അമ്മ സൂപ്പർ ആണ് 🌹🌹🌹🌹🌹🌹🌹🌹
💙💙എന്ത് ഭംഗിയാണ് എന്റെ അമ്മയെ കാണാൻ.........
എന്തൊരു അഴകാണ് എന്റെ അമ്മയെ കാണാൻ........
എന്റെ പരിശുദ്ധ അമ്മ .......💙💙
അമ്മയുടെ സൗന്ദര്യം വർണിക്കുന്ന ഈ മനോഹരമായ ഗാനം കേൾക്കുമ്പോൾ എന്തെന്നറിയാത്ത ഒരു ആഹ്ലാദവും അമ്മയെ കാണാനുള്ള കൊതിയുമാണ് മനസ്സിൽ, കേൾക്കുമ്പോൾ കുളിരു തോന്നിപ്പിക്കുന്ന ഈ വരികൾ എഴുതിയ സാർനും ഇത്ര മനോഹരമായി ആലപിച്ചു അമ്മയുടെ സൗന്ദര്യം വർണിച്ച സാർനും അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസിക്കുന്നു. അമ്മയോട് ഉള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിത്തന്ന ഈ വരികൾ മനസ്സിൽ ഒത്തിരി ഇടം നേടിക്കഴിഞ്ഞു, *അമ്മേ മാതാവേ അമ്മയുടെ മക്കളായ ഞങ്ങളെ എല്ലാവരെയും അമ്മയുടെ മൃദുലമായ കൈകളാൽ തഴുകണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ആവേ മരിയ 🙏
ഞാൻ പറയാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു കഴിഞ്ഞു. 🙏🙏🙏താങ്ക്സ്
Hi & 7
Hfc
🌹🙏
അമ്മേ... സ്‌നേഹപൂർവം കാത്തുപരിപാലിക്കണേ...🙏🙏🤲🌹💕
ഈ പാട്ടുകേൾക്കുമ്പോൾ അമ്മയോടുള്ള സ്നേഹം കൂടുകയാണ് ഇതിന് വേണ്ടി preyagnicha എല്ലാവരെയും മാതാവ് അനുഗ്രഹിക്കട്ടെ
Amen 100% സത്യം
ФM
എൻ്റെ അമ്മയുടെ ഭംഗി വർണ്ണിക്കുക അസാദ്ധ്യം. ഇത്രയും മനോഹരമായ ഗാനങ്ങൾ മുരിയാട് സീയോനിൽ നിന്ന് കേട്ടിട്ടുണ്ട്. Super Super
Ammaude saudaria varnikkunna makanupolum saudariam thilaggunnu. Amen
എൻറ അമ്മേ ഇത് എഴുതി സംഗീതം പകർന്നവരെയും പാടിയ ആ അനുഗ്രീത ഗായകനെയും അനുഗ്രഹിക്കണേ
ഞങ്ങളെയും അനുഗ്രഹിക്കണമേ അമ്മേ
Ave Maria. Thanks a lot . Please share the video. God Bless You.
❤️കേട്ടിട്ടും കേട്ടിട്ടും വീണ്ടും kekkunu😊
Thanks a lot. Please share and subscribe . Ave Maria
Very good song and lircs Mother Mary pray for us
Ee song etra ketalum madiyavilla...super lyrics..super singing.
അമ്മേ എന്നെ അനുഗ്രഹിക്കോ ണോ
ഫ്ലൂറ്റ് സൂപ്പർ 👍
പാട്ട് സൂപ്പർ ഹൃദയ സ്പർശിയായ വരികളും ❤❤❤
ഒരു പുഞ്ചിരിയോടല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല.. അത്രേം ഭംഗിയുണ്ട് വരികൾ ..പാടിയതും അങ്ങനെ തന്നെ.. മാതാവും പുഞ്ചിരിച്ചിട്ടുണ്ടാവും😍🙏👍
Ave Maria. Praise The Lord. Please Share the Video.
GOD BLESU U CHETTA
Good
@@NiRaVforJESUS
Nnnn
Asianetp
ഹൃദയത്തെ സ്പർശിക്കുന്ന ഗാനം 'അമ്മ മാതാവിനെ കൺമുമ്പിൽ കാണുന്ന അനുഭവം 'ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ. അമ്മേ സ്വർലോക രാഞ്‌ജി വലിയ പ്രതിസന്ധിയിൽ കഴിയുന്ന എന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ
ആവേ മരിയ മാതാവേ സ്വസ്തി
Ave Maria. Praise The Lord. Thank You so much for your support. Please share the video.
Mathavinae kanmunnil kanunna anubhavam Ella vedanayum marum
ا
ت
Asianet
സ്വന്തം അമ്മയ്ക് എന്നെ വേർതിരിവ് ആണ്....
പക്ഷെ എന്തോക്കെ പറഞ്ഞു കളിയാക്കി അമ്മ മാതാവേ നിന്നെ ഞാനും പക്ഷെ എല്ലാ ആപത്തു കളിൽ നിന്നും എന്നെ പൊന്നു പോലെ പരിപാലിച്ച നിന്നെ മനസ്സിൽ ആകാൻ ഒരുപാടു വൈകി.....
അമ്മ എന്റെ പൊന്നുമ്മ
ദൈവസ്നേഹം വർണ്ണിക്കാൻ വാക്കുകൾ പോരാത്തതു പോലെ അമ്മയുടെ സൗന്ദര്യം വർണ്ണിക്കാനും വാക്കുകൾ പോരാ. അത്രയേറെ അഭൗമ സൗന്ദര്യത്തിനു ടമയാണമ്മ.
Ave Maria. Praise The Lord. Thank You so much for your support. Please share the video.
മാതാവിനെ വര്ണിച്ചിരിക്കുന്നത് ഒന്നും പറയാനില്ല മാതാവ് ഒത്തിരി അനുഗ്രഹിക്കട്ടെ 👏👏👏
Ave Maria. Praise The Lord. Thank You so much for your support. Please share the video.
REMYA MANOJ 😙😙😙😙❤
സത്യം
Vigrahatinu rupam ennu perittal vigraham vigraham aakathrikkunnilla
Oru vishudhare kondum christinu munpil ettu parayekkan kazhiyilla
Athu mathavinayalum sheri
Sreeye enikkum ninakum enthe
Ennu christhu thanne paranje onde
Ethonnum ariyathe kore kanjavadecha
Sabha athikarikal vigraham vum natti
Panaprivu nadathum. Pavam thivajanam vazhitatti pokunnu.
Plastic vigraham muzhuvanu china yil ninnum aanu ethunne Chinese onnam tharam nirisharavathi kalum. Ennittum vigraham thinu shakti undannu ee 2019
lum vishosikkunna oru janam( vigraham il devil sprite ollu. Ee sprite mathi enkil ethine vanagikko)
AvaMaria we adore the ,well performed and beautiful song listened a couple of times and have shared to good friends far and near
Thank you for your adoration to Mother Mary .
Ammmme mathaveaaaa ente kanivulla ammea
Amme njangalkuvendi pradhikaname 🙏🙏🌹🌹🌹
Love you mother മേരി ❤. Pls grant my wish and tell to your Beloved son too ❤❤❤❤. Not just mine , of each and everyones too ❤❤️❤️
I Listen to this song when I am sad ❤
💙💙💙💙💙അമ്മയുടെ തേജസ്സുള്ള മുഖം എത്ര അവർണ്ണനീയമാണ്... 💙💙💙💙💙
അമ്മ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ലോകം മുഴുവനെയും അമ്മയ്ക്ക് സമര്‍പ്പിക്കുന്നു അമ്മേ എന്റെ മക്കളെ ഉത്തരവാദിത്വമുള്ള മക്കളെയി മാറ്റിത്ത രേണമേ എന്നപേക്ഷിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി. അമ്മേ മാതാവേ കൈവിടല്ലേ. അമ്മ മാത്രമാണ് എന്റെ ആശ്രയം. ആവേ മരിയ 🙏🙏🙏🙏🙏🙏🙏
Super song❤❤❤❤❤❤❤❤
My mother is the last word of beauty
സ്വർലോക രാഞ്ജി നീ ആനന്ദിച്ചാലും....... ഹല്ലേലുയ ഹല്ലേലുയ........
പരിശുദ്ധ. അമ്മേ മാതാവേ എന്റെ ഹൃദയം അമ്മയുടെ ആണ് .
പറയാൻ വാക്കുകൾ ഇല്ല......പൊളി പാട്ട്....അമ്മയെ നേരിട്ട് കൺമുന്നിൽ കണ്ട ഒരു പ്രതീതി...ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അമ്മ അനുഗ്രഹികടെ
അമ്മയ്ക്ക് നൂറ് ഉമമ
Ave Maria. Thanks a lot . Please share the video. God Bless You.
ഇതുക്കുംമേലെ ഒരുവരി പോലുമില്ല.... അമ്മയ്ക്ക് പകരം ആരുമില്ല... അത്രമേൽ ഇഷ്ടമാണമ്മേ എനിക്ക് എന്റെ അമ്മയെ... എനിക്ക് എന്റെ ഈശോ തന്നതല്ലേ എന്റെ ഈ അമ്മയെ... 🌹🙏❤️💛💜💙🙏🌹
Thanks a lot for your great support. Please share the video and please subscribe our channel. God Bless You.
അമ്മേ 🙏🙏🙏
അമ്മേ മാതാവേ ഞാൻ അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു.. ഈ പാട്ട് കേൾക്കാൻ ഞാൻ ഒത്തിരി താമസിച്ചു പോയല്ലോ അമ്മേ... എന്റെ അമ്മക്ക് ചക്കര ഉമ്മ.... അമ്മക്ക് ഒരായിരം ഉമ്മ.... മനസ്സിൽ ഒത്തിരി ഒത്തിരി സങ്കടങ്ങൾ ഉണ്ടായിരുന്നു... ഈ നിമിഷം മുതൽ അതെല്ലാം മാറി അമ്മേ... അമ്മ എന്റെ കൂടെ ഉണ്ടല്ലോ... അമ്മയെ കാണാൻ കൊതിയാകുവാ അമ്മേ..... ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ...... കൊറോണ വൈറസിൽ നിന്നും ലോകം മുഴുവൻ രക്ഷിച്ചു കൊള്ളണമേ.. അമ്മേ.... മാതാവേ.. ചക്കര ഉമ്മ.. 🙏🙏🙏🙏💗💗💗💗💗
ഓക്കേ
എന്ത് നല്ല വരികൾ എന്റെ അമ്മ എന്റെ കൂടെ ഉണ്ട് ....
Ave Maria. Thanks a lot . Please share the video. God Bless You.
ലോകത്തിൽ വെച്ച് ഏറ്റവും സുന്ദരി.. എന്റെ jesus പപ്പയുടെ അമ്മ.. mary മാതാവ്... ❤️❤️❤️❤️❤️
One of the best song.
ഐ ലൗ യു അമ്മ 🙏🙏🙏
സന്തോഷം കൊണ്ട് യേശു നാമത്തിൽ അമ്മയോടുള്ള സ്നേഹത്താൽ കണ്ണ് നിറഞ്ഞ് കേട്ടത്
അമ്മ എന്റെ ഈശോയുടെ അമ്മ
Ave Maria. Praise The Lord. Thank You so much for your support. Please share the video.
മാതാവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ ശരീരമാകെ കളിർ മഴ പെയ്ത പോലെ. അമ്മയുടെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കാനുള്ള വാക്കുകൾ പോരാ' മാതാവെ എന്നെയും എന്റെ കുടുംബത്തിനെയും കാത്ത് കൊള്ളണമേ., അമ്മേ മാതാവേ ആമേൻ
Ave Maria. Thanks a lot . Please share the video. God Bless You.
VERYGOOD
Nice song
Nannai padi bro very good job
അതി മനോഹര ഗാനം അമ്മേ മാതാവേ മക്കളായ ഞങ്ങൾക്ക് എന്നും ആശ്രയമായിരിക്കേണമേ
Ave Maria. Praise The Lord. Thank You so much for your support. Please share the video.
ശരിക്കും മാതാവിനെ നേരിട്ട് കണ്ട പോലെ തോന്നി മാതാവിനോടുള്ള സ്നേഹം ഒത്തിരി മനസ്സിൽ കൂടിയ പോലെ അത്രേം മനോഹരമാണ് ❤️❤️❤️
❤അമ്മ❤
🙏🙏super
മാതാവേ... ഞങ്ങളുടെ അമ്മേ..... എന്തു സുഖമാണമേ ഈ ഗാനം കേൾക്കുമ്പോൾ amma ഞങ്ങളുടെ അരികിൽ വന്നിരിക്കുന്നു amen amen... Amen....
Nalla voice amme anugrahikNe
നല്ല വരികൾ ,ആലാപനം ,സംഗീതം എല്ലാം മനോഹരം
Ave Maria. Praise The Lord. Thank You so much for your support. Please share the video.
എന്ത് ഭംഗിയാണ് എന്റെ അമ്മയെ കാണാൻ 🥰🥰♥️♥️♥️♥️
Amme mathave rekshikane amme
Thumpoly മനിൻ്റെ എല്ലാം അണ് മാതാവ് 🥺🥰❤️😘😚💕💋💗 love you 😘😘😘😘🥰😘🥰😘🥰 😔😔😔😔 allavardayum sagadam mattii kodukanee ammee😔😔😔😔😔😔😔😔😔😔 othireee sagadathilk ullavar ammada mannill thanne und allam ariyunundalloo ammeee 😔😔😔😔😔😔
പരിശുദ്ധ അമ്മ കൺമുന്നിൽ വന്നു നിൽക്കുന്നതു പോലെ . ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും അമ്മ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ അമ്മേ എന്റെ ആശ്രയമെ
Ave Maria. Praise The Lord. Thank You so much for your support. Please share the video.
പരിശുദ്ധ അമ്മയുടെ മഹത്വവും മനോഹാരിതയും വർണിക്കുന്ന ഗാനം. അമ്മയെ കാണാൻ കൊതിയാകുന്നു .....
Enthorazhaku ammakku
എപ്പോഴും കേൾക്കാൻ തോന്നുന്ന അമ്മയുടെ അതിമനോഹരമായ ഗാനം
മാതാവിനെ ഇത്രയും ഭംഗിയായി വർണിച്ച വരികൾ കണ്ണ് ആശ്വാസം പാടിയ ചേട്ടന്റെ സൗണ്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ ചുന്തരി അമ്മേ എന്റെ അമ്മക്ക് ഒരായിരം ഉമ്മ....😘😘😘
ആദ്യമായി കേൾക്കുന്നു...എന്റെ സ്വർഗ്ഗീയ അമ്മയെ വെളിപാടിന്റെ പുസ്തകത്തിൽ വായിച്ചതു, മനോഹരമായ ഈ ഗാനമാക്കിയതിന് എല്ലാർക്കും നന്ദി 🙏🏻
കണ്ണീരിലും ,അപമാനത്തിലും, എല്ലാം എൻ്റെ അമ്മ കൂടെയുണ്ട്. അമ്മ മാതാവേ എൻ്റെ മോളും കുടുംബവും കർത്താവിനെ രക്ഷകനും ,നാഥനുമായി സ്വീകരിക്കണമേ. പരിശുദ്ധാത്മാവ് ഇടപെടാൻ അമ്മ മാതാവേ സഹായിക്കണമേ
മനോഹരമായ വരികൾ...💙💙💙മനോഹര സംഗീതം...🙏🏻🙏🏻🙏🏻
നല്ലവരികൾ നല്ലഗാനം എന്റെ അമ്മേ എന്റെ ആശ്രയമേ
Good song
മാതാവിനെ കുറിച്ച് ഇത്രയും മനോഹരമായ വർണിക്കുന്ന പാട്ട് വേറെ ഇല്ല
Very nice 👌 song.ammae njakalae sahayikannae.
എന്റെ ദൈവമേ എന്ത് സൂപ്പർ അണളിയാ lyrics😘😘😘😘😘😘😘😘😘
പറയാൻ വാക്കുകൾ കിട്ടുന്നില്ല!!
ദേഹം മുഴുവൻ കുളിര് കോരി നിൽക്കുവാ😍😍😍
antony david alliya Thanks 😍😍🥰
Ave Maria. Praise The Lord. Thank You so much for your support. Please share the video.
,hdhf
Sara
നന്ദി ദൈവമേ നന്ദി ഈശോയേ അപ്പാ നന്ദി 🙏
പരിശുദ്ധ അമ്മയുടെ സൗന്ദര്യം സ്നേഹത്തിന്റെയും സഹനത്തിൻറയും ക്ഷമയുടെയും സൗന്ദര്യം.
മാതാവേ അനുഗ്രഹിക്കണമേ ഒന്നും പറയാൻ ഇല്ല സൂപ്പർ song🥰😍😘
🙏🏻🙏🏻🙏🏻 എനിക്കും അമ്മയുടെ ഈ ഗാനം വളരെ ഇഷ്ടപ്പെട്ടു 🙏🏻🙏🏻🙏🏻
Ente chunk ammakk ഒരായിരം umma
Enthu Bhangiyaanu Ammayekaanan.....Wilson Chettande Aalapanashyli...Ethra Kandu ennariyilla👌👌👌👌👌👌❣❣❣❣❣
Amme njan angaye snehikkunnu ave mariya 🙏🙏🙏🙏🌹🌹🌹
Wilson sir ന്റെ last ചിരി 😜🌹❤️
അമ്മയെ ഇതിലും നന്നായി എങ്ങനെ ആണ് വർണിക്കുക. സൂപ്പർ അരുൺ ചേട്ടാ 😊👌👌👌👍👌👌👌👌നല്ല സംഗീതം. എല്ലാം കൊണ്ടും കിടു 😊👌👍😊👌👍
Ave Maria. Praise The Lord. Thank You so much for your support. Please share the video.
Neela Aakasha melanki 💙💙💙🙏🏻
സത്യം എന്ന വാക്കിനർത്ഥം മേരി മാതാവ് കർമ്മല റാണി ജീവിതം സത്യം കരുണ സത്യം നന്മ സത്യം ഭൂമിയുടെ അമ്മ മാതാവ് നമ്മുടെ ഓരോരുത്തരുടെയും അമ്മയാണ് മേരി മാതാവ് ആവേ മരിയ ആവേ മരിയ കന്യക മാതാവേ എന്നെ അനുഗ്രഹിക്കൂ🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🧚🤱👼
എഴുതിയ വാക്കുകൾ ശരിയാണ്.🙏👍💗💗💗💗
കേൾക്കുമ്പോൾ സ്വന്തക്കാരായ രാജ്ഞി
💕💞💓🌹💗🙏👍
എന്റെ അമ്മേ എത്ര കേട്ടാലും മതി വരുന്നില്ല 🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰
പരിശുദ്ധ അമ്മയെ ഇത്ര സുന്ദരവും വചനാത്മകവുമായി വർണിക്കുന്ന ഈ ഗാനം സ്വർഗീയമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങളേയും മാതാവ് അനുഗ്രഹങ്ങളാൽ പൊതിയട്ടെ
അമ്മേ എൻെറ പ്രിയപ്പെട്ടവളെ നിന്നെ സ്തൂതിക്കൂന്നൂ...
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഏത് ഭംഗിയാണ്അമ്മയെ കാണാൻ l love you amma 🥰🥰♥️♥️
💙❤️എന്റെ അമ്മ❤️💙
എന്റെ അമ്മ യുടെ സോങ് സൂപ്പർ 👍
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️🙏👍
എന്റെ ഈശോയുടെ അമ്മ
എന്റെ അമ്മേ ദൈവമാതാവേ 🥰🥰🥰🥰
Through Mary to Jesus ...I was not speaking properly till age of 5 years and everyone thought I'm mentally not grown my Amma prayed to mathav and next day I have started taking and learning properly ... Ummaa amma
വിൽസൺ പിറവം, അമ്മക്ക് ഒരു ചെല ഓരോ ക്രിസ്ത്യൻ ഭക്തി ഗാനം ഓരോ പ്രതേകത ഹൃദയം അതിൽ ലെയ്ച്ചു ചേരും, അതാണ് WILSON PIRAVOM 🌹🌹🌹❤️❤
Ave Maria
Amma😘
🙏👍👍👍🙏👍 അമ്മേ മാതാമെ കൊറോണ മടങ്ങി പോവാൻ വേണ്ടി പ്രാർത്ഥിക്കണമെ
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐താരകങ്ങൾ🙏🏻
വിൽസേട്ടാ സൂപ്പർ......🙏🙏🙏🙏🌹🌹🌹🌹🥰🥰🥰🥰
സൂപ്പർ സോങ് ❤❤❤
Ente ammaye varnichulla ee pattu ethra kettittum mathiyakunnilla.... Ee song njangalku thanna ningalku orayiram Nanni... Ammayude ella anugrahangalum nerunnu... Love u so much ammaaa 😘😘😘😘😘
പാട്ടിൻ്റെ വരി.സംഗിതം.പാട്ടുകാരൻ.എല്ലാവർക്ക് നന്ദി. Ammae nanni എല്ലാവരയു അനുഗ്രഹിക്കണമേ. kunjumon cherthala