MADEENA VITHUMBUNNU | മദീന വിതുമ്പുന്നു | FASALU RAHMAN CHENDAYAD | HABEEBI MEDIA

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • HABEEBI MEDIA PRESENTS
    മദീന വിതുമ്പുന്നു
    LYRICS :
    TRADITIONAL
    VOCAL :
    FASALU RAHMAN CHENDAYAD
    PRODUCER
    SHIHABUDHEEN KOLLAM
    DIRECTOR
    MUHAMMED SWALIH
    COORDINATORS
    SAKEERALI FAIZY
    SHAFI B. M
    RECORDING & MIXING :
    ZAHRAN KIZHISSERY
    DOP & CUT
    MURSHID VENNIYOOR
    SPECIAL THANKS
    VALEED CHENDAYAD
    SHAJAHAN K.K
    HABEEBI MAPPILAPPATTUKAL
    SHAREEJ POONOOR
    NOUSHAD K. K
    JALAL B. മ
    LYRICS :
    ലോകം തേങ്ങി കരഞ്ഞു
    കണ്ണീർ കണം പൊഴിഞ്ഞു
    മുത്ത് നബി തങ്ങളും
    നമ്മെ വിട്ട് പിരിഞ്ഞു
    (....)
    മക്കയാം ദേശത്തിന്റെ
    ദീപ ശിഖയണഞ്ഞു
    ഖുറൈശി തറവാട്ടിന്റെ
    ഓമന പൂകൊഴിഞ്ഞു
    ജീവിത കാതം കണ്ടേ
    മുഹ്ജിസത്തേറയുണ്ടേ...
    രോഗം പലതും മാറ്റി
    മുത്ത് നബി തങ്ങളും
    (....)
    റൗളയെ ദർശിക്കാനായ്
    പലരും മദീന എത്തും
    ആത്മീയ ശാന്തിക്കായി
    അവിടം ദുആ നടത്തും
    മുസ്ത്വഫ ത്വാഹ നബി
    തങ്ങൾ വഫാത്തായല്ലോ
    കണ്ണീർ കണങ്ങളിന്ന് ചാലിട്ടൊഴുകുന്നല്ലോ...
    (....)
    ആത്മീയ കേതരമാം
    ആത്മീയ നേതാവുമാം
    ആശ്വാസ വക്കും തന്ന്
    ആ മുത്ത് മറഞ്ഞു നമ്മെ..
    തങ്ങൾ സ്വഹാബികളും
    വേദനയാൽ കരഞ്ഞു
    ഇനിയെന്ന് കാണുമൊന്ന്
    വിങ്ങി പൊട്ടി കരഞ്ഞു...
    (...)
    #madeena_vithumbunnu
    #മദീന_വിതുമ്പുന്നു
    #lokam_thengi_karanju
    #ലോകം_തേങ്ങി_കരഞ്ഞു
    #thangal_swahabikalum
    #തങ്ങൾ_സ്വഹാബികളും
    #fasalu_rahman_chendayad
    #rinad_melmuri
    #റിനാദ്_മേൽമുറി
    #oru_dinam_padivathil
    #ഒരു_ദിനം_പടിവാതിൽ
    #mouthinte_neram
    #മൗത്തിന്റെ_നേരം
    #vafathin_neram
    #വഫാത്തിൻ_നേരം
    #murshid_venniyoor
    #Habeebi_media
    #ഹബീബി_മീഡിയ
    #shihabudheen_kollam
    #haragumbad
    #nalumenni_kathirunnu
    #കിസ്മത്ത്
    #kismath
    #sajid_deshamangalam
    #irfad_karuvankallu
    #madeena_roula_darbaril
    #മദീന_റൗള_ദർബാറിൽ
    #കിസ്മത്ത്_ലഭിച്ചോരാ
    #kismath_labhichora
    #thwala_al_badrothi
    #ത്വാലഅൽ_ബദ്റോതി_അന്ന്
    #ജിന്നും_ജമല്_ജിബാലും
    #jinnum_jamal
    #marhaban_ya_rasoolallah
    #മർഹബൻ_യാ_റസൂലള്ളാഹ്
    #adhil_thangal_kollam
    #sayyid_adil_thagal_kollam
    #ആദിൽ_തങ്ങൾ_കൊല്ലം
    #azhar_rabbani_kallur
    #അസ്ഹർ_കല്ലൂർ
    #Azhar_kallur
    #shameerali_moonniyoor
    #ശമീറലി_മൂന്നിയൂർ
    #thirunabi_gandham
    #തിരുനബി_ഗന്ധം
    #ambar_haadi
    #firdhousin_melappil
    #ഫിർദൗസിൻ_മേലാപ്പിൽ
    #asrarin_sirr_labeeba
    #അസ്റാറിൻ_സിർ_ലബീബ
    #suvanappathiyile
    #സുവനപ്പതിയിലെ
    #swarga_sumangala_poongaav
    #സ്വർഗ_സുമംഗല_പൂങ്കാവ്
    #parudeesayile_mulla
    #parudeesayile_mulla_vol_2
    #parudeesayile_mulla_part_2
    #പറുദീസയിലെ_മുല്ല
    #പറുദീസയിലെ_മുല്ല_vol_2
    #jinnum_jamal_jibalum
    #ജിന്നും_ജമല്_ജിബാലും
    #shihab_chottur
    #ശിഹാബ്_ചോറ്റൂർ
    #fasalu_rahman_chendayad
    #ഫസലു_റഹ്മാൻ_ചെണ്ടയാട്
    #jalwaye_madeena
    #ജൽവായെ_മദീന
    #mehfooz_rihan
    #മെഹ്ഫൂസ്_റൈഹാൻ
    #ഉലകത്തിന്നാദി
    #sakala_sahaya_muni
    #സകല_സഹായ_മുനി
    #sidrathul_munthaha_thaandi
    #സിദ്റത്തുൽ_മുൻതഹ_താണ്ടി
    #mandharam_poothu
    #മന്ദാരം_പൂത്തു
    #vanam_irulunnund
    #വാനം_ഇരുളുന്നുണ്ട്
    #irulin_niramodi_maranju
    #ഇരുളിൻ_നിറമോടി_മറഞ്ഞു
    #rojave_rojavin_madeena
    #റോജാവേ_റോജാവിൻ
    #മാണിക്യ_ചിറക്
    #മണിക്ക്യ_ചിറക്
    #madhathezhuthiya_varikalil
    #മദ്ഹതെഴുതിയ_song
    #Qalam_thennithiranj
    #ഖലം_തെന്നിത്തിരഞ്ഞ്
    #മദ്ഹ്_പാടി
    #Madh_padi
    #Rabeeul_Avval
    #റബീഉൽ_അവ്വൽ
    #റബീഉൽ_അവ്വൽ_song
    #Nabidina_song
    #നബിദിന_ഗാനം
    #Madh_song
    #madh_song_2023
    #rahoof_azhari
    #rahoof_azhari_akkode
    #nabidina_songs_malayalam_2023
    #fadil_moodal_new_song_2023
    #ashkar_thekkekad_song
    #മദ്ഹ്ഗാനങ്ങള്_2023
    #Fasalu_rahman
    #fasalu_rahman_song
    #fasalu_rahman_song_2021
    #New_madh_song
    #New_madh_song_2021
    #best_madh_song
    #best_madh_song_2021
    #madh_songs
    #mappila_song
    #mappila_song_2021
    #new_mappila_song
    #new_mappila_song_2021
    #Hit_song
    #hit_song_2021
    #Hit_madh_song
    #Hit_madh_song_2021
    #viral_songs
    #viral_song
    #viral_song_2021
    #ashkar_thekkekad
    #ashkar_thekkekad_song
    #Ashkar_thekkekad_song_2021
    #Rahoof_azhari
    #Rahoof_azhari_song
    #rahoof_azhari_song_2021
    #Rahoof_ashari
    #khaja_hussain_song
    #firdhous_kaliyarode
    #fidouse_kaliyarode_song
    #firdouse_kaliyarode_song_2021
    #roohum_moolum
    #trending
    #madh_song_lyrics
    #lyrical_song
    #islamic_song
    #islamic_song_2021
    #islamic_songs
    #islamic_songs_2021
    #album_song
    #new_album_song
    #album_song_2021
    #new_album_song_2021
    #best_album_song
    #best_album_song_2021
    #abdulla_fadil_moodal
    #Razanath_media
    #abdulla_fadil_songs
    #abdulla_fadil_moodal_songs
    #madh_songs_2021
    #new_madhsongs_2021
    #fadil_new_songs
    #fadil_new_madsongs_2021
    #abdulla_fadil
    #fadilhits
    #hits_fadilmoodal
    #thwaha_thangal
    #shahin_babu
    #firdouse_kaiyarod
    #ilalmadeena
    #bahjathunnabi
    #ബഹ്ജത്തുന്നബി
    #fadil_moodal_newsong_2021
    #abdulla_fadil_moodal_newsong_2021
    #nabiyorey
    #abdulla_fadil_new_songs
    #abdulla_fadil_moodal_new_songs
    #roohum_moolum
    #റൂഹും_മൂളും
    #ത്വീബ്
    #meelad_song_2023
    #nabidinam
    #nabidinam_2023
    #nabidinam_songs
    #nabidinam_songs_2023

ความคิดเห็น • 43

  • @shahidbaqavi6109
    @shahidbaqavi6109 ปีที่แล้ว +7

    മുത്തിലും മുത്തായ മുത്ത് നബിയുടെ പേരിൽ 100 സ്വലാത്ത് ചൊല്ലാം നമുക്ക് എന്നും 💚

  • @molumoloos5849
    @molumoloos5849 11 ชั่วโมงที่ผ่านมา +1

    ഒന്നും പറയാനില്ല സഹോദരാ 😰🤲

  • @aminaamii9683
    @aminaamii9683 ปีที่แล้ว +2

    Ma sha allah

  • @abdulsalam8482
    @abdulsalam8482 11 หลายเดือนก่อน +1

    Masha allah🤲🤲

  • @munavviran2934
    @munavviran2934 ปีที่แล้ว +2

    Masha allah 👌

  • @Melophile_2709
    @Melophile_2709 ปีที่แล้ว +2

    Mashallahh😍👍

  • @amansvlog7335
    @amansvlog7335 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ നല്ല ഫീൽ ഉള്ള വരികൾ സൂപ്പർ 🤲🤲🤲😭🥰🥰🥰🥰❤❤❤❤

  • @jamsheerbk6875
    @jamsheerbk6875 ปีที่แล้ว +4

    , masha allah പതിവുപോലെ വളരെ നന്നായി... വരികളും ഈണവും... ❤

  • @rabeehpallipuramofficial
    @rabeehpallipuramofficial ปีที่แล้ว +6

    തുടക്കം മുതൽ ഒടുക്കം വരെ വല്ലാത്ത ഫീലിംങ് ആയി ഫസ്‌ലു....
    ഹബീബിന്റെ വഫാത്തിന്റെ നൊമ്പരക്കഥ അയവിറക്കിയ ലളിത, മനോഹരമായ വരികൾ....
    എല്ലാം നാഥൻ ഖബൂലാക്കട്ടെ... ആമീൻ
    ✍️ റബീഹ് പള്ളിപ്പുറം

  • @showfithahir1669
    @showfithahir1669 ปีที่แล้ว +4

    മാഷാഅല്ലാഹ്‌... ശ്രുതി ലയ താളത്തിൽ ലയിച്ച്, വരികളിൽ രമിച്ച് ലോക നേതാവിന്റെ വേർപാടിനെ കുറിച്ചുള്ള അങ്ങയുടെ ആലാപനം ഏതൊരു മുസ്ലിമായ മനുഷ്യന്റെ ഖൽബിനെ പിടിച്ചു കുലുക്കുന്നതും അതിലുപരി ചിന്തിപ്പിക്കുന്നതുമാണ്..

  • @fathimasana2194
    @fathimasana2194 ปีที่แล้ว +3

    Masha allah

  • @user-cl8hf7jr4x
    @user-cl8hf7jr4x ปีที่แล้ว +3

    മാഷാല്ലാഹ്.....

  • @ismailk4446
    @ismailk4446 ปีที่แล้ว +3

    ما شاء الله... ❤️❤️❤️

  • @rejinavashaifarejinavas1421
    @rejinavashaifarejinavas1421 ปีที่แล้ว +2

    Masha allah💞💞

  • @fathimasahal3350
    @fathimasahal3350 ปีที่แล้ว +2

    Masha allah ❤❤

  • @kmmedia3554
    @kmmedia3554 ปีที่แล้ว +4

    Fazlu🥰🥰
    Feeling 😭👐
    Programming:Ameenu 🔥

  • @jaseelashihab5821
    @jaseelashihab5821 ปีที่แล้ว +4

    Mashallah 👍👍 iniyum ezhuthanum padanum allahu thoufeeq nalkatte

  • @ameena578
    @ameena578 ปีที่แล้ว +2

    ❤️❤️

  • @MUSICMEDIA613
    @MUSICMEDIA613 ปีที่แล้ว +3

    മാഷാ അല്ലാഹ് 😢

  • @zainmedia8944
    @zainmedia8944 ปีที่แล้ว +2

    ❤️❤️❤️

  • @muhsinakp3839
    @muhsinakp3839 ปีที่แล้ว +3

    🥺💚

  • @shameemashammu2709
    @shameemashammu2709 ปีที่แล้ว +3

    Masha allaah adipoly👌👌👌

  • @bava5710
    @bava5710 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 🌹🌹🌹 v😭😭😭😭😭

  • @firostp7330
    @firostp7330 ปีที่แล้ว +3

    മാഷാ അല്ലാഹ് 👍

  • @voiceofmadeena8685
    @voiceofmadeena8685 ปีที่แล้ว +2

    🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @muhammedshafichendayad
    @muhammedshafichendayad ปีที่แล้ว +3

    😥🤲

  • @siya7641
    @siya7641 ปีที่แล้ว +2

    🥺🥺

  • @muhammedmuzammilc1021
    @muhammedmuzammilc1021 ปีที่แล้ว +3

    Masha Allah 😢😢
    allahu ബറകത്ത് ചെയ്യട്ടെ ... ആമീൻ

  • @thanseermannancherry9042
    @thanseermannancherry9042 ปีที่แล้ว +2

    ഫസലു 💞 മുത്ത് 😘

  • @mansoorpanangattuthodi8816
    @mansoorpanangattuthodi8816 2 หลายเดือนก่อน

    🌹🌹🌹🌹🌹

  • @munnuminna
    @munnuminna ปีที่แล้ว +2

    🥺😢

  • @arabicartistkl13
    @arabicartistkl13 ปีที่แล้ว +3

    ماشاءالله🤍

  • @mufeeda.m7008
    @mufeeda.m7008 ปีที่แล้ว +2

    ❤️❤️

  • @adilakovvammal5197
    @adilakovvammal5197 ปีที่แล้ว +3

    🤍❤️