Correct ആണ്.. ഒരു കാര്യം ശ്രദ്ധിക്കണം ഒരെ age ൽ ഉള്ള കുട്ടികൾ ആണെങ്കിലും പല കുട്ടികൾക്കും size different ആയിരിക്കും. അതൊക്കെ ഒന്ന് നോക്കി ചെയ്തു കൊടുത്താൽ മതി. All the best 🙂.
എനിക്കൊരു ഓർഡർ കിട്ടിയിട്ടുണ്ട് ഡാൻസിനുള്ള 7 ഫ്രോക്ക് തയ്ക്കാൻ എട്ടുവയസ്സുള്ള മക്കൾക്കാണ് മൂന്ന് മീറ്റർ പ്ലെയിനറ്റ് അര മീറ്റർ work net രണ്ടര മീറ്റർ ക്രെപ് ലൈനിങ്, രണ്ട് മീറ്റർ കോട്ടൺ ലൈനിങ് ഇത് മതിയാകൂലെ ഒരാൾക്ക്? Rply plz
Sooper class. എനിക്ക് വളരെ ഇഷ്ട്ടം ആയി. ശെരിക്കും മനസ്സിലാകുന്നുണ്ട്
Tnq 🙂
ആദ്യമായി ആയിട്ടാണ് കാണുന്നത്. വളരെ നല്ല വീഡിയോ. ❤️❤️👌👌
Tnq 🙂
ആദ്യമായി കാണുന്നു. ഒത്തിരി ഇഷ്ട്ടപ്പെട്ടു ട്ടോ ❤
Tnq ☺️
Thankyu so much... Very useful video.. 😊
Tnq ☺️
അടിപൊളി 👏👏
🙂
Thank you chechiii..njan orupaad search chaida video thanks dear
☺️
Thank you
🙂
9 month ബേബിയുടെ ഷോർട് ടൗസർ ആൻഡ് ടോപ് കട്ടിങ് സ്റ്റിച്ചിങ് kanikkavo
Chart clearayi Kanan pattunnilla onnu koodi clearayi kanikkamo
Community ൽ photo കൊടുത്തിട്ടുണ്ട് ഒന്ന് നോക്കാമോ 🙂🙂
Crop top cheyyuwaanel 1 year top lngth ethrayaawum
7 + 1.5 ( seam allowance )
Njan new subscriber anu... Vedio ellam super.. Eniku ithite oke stiching padikuvanmennunadiyrunnu. Agne e chanel kanan idayai.. Nalla vedio anu.. Tks...
Tnq so much 🥰🥰
👌🏻👌🏻
❤️
❤
🥰
haiii chechi ..chechiyude video innu aannu njan kannunnath enik ishtamayi 21/2yaer ulla kuttiyudeyum 61/2years ulla kuttikalkkum ulla dress adikkumo
👍🏻
Super chechi
🙂
Thadiulla kottikalkum melinja kuttikalkum chest nte alavil matam varuthanam ennu paranjille . appol avarude shoulder,neck,shoulder lenth ennivayill matam varumo?.eniku order vannitund firt order anu .please replay
Ithine kurichu detail video cheythittundu onnu nokkamo.
th-cam.com/video/8mD-hmaHImM/w-d-xo.htmlsi=yvOBqIOBMlw08Ke7
Thank you
👍
Hy...new subscriber 🤚
Superb aan vedios okkee.....
Idum nallaoru class aayirunnu....thq
@@SaraP-z6n Tnq ❤️
Cloth,lining,body part,...ennivayude clothinte alave parayumo?
👍🏻
വളരെ ഉപകാരം ആയി
@@KadeejaKk-d6d Tnq ❤️
Thanks❤
🙂
അര inch ആണോ chest oke തയ്യൽ തുമ്പ് കൊടുത്തു അടിക്കേണ്ടത്
1.5"
chichi full length knee length
top length skirt length eth ellam detailaki paranj tharamo
Ys 👍🏻
Chest is with or without seam allowance?
Without seam allowance
Tnx
🙂
👍👍👍സൂപ്പർ ഒരു പാട് ഉപകാരം ഉണ്ടാവും എല്ലാം റ്റെലർമാർക്കുo👍👍
@@ammusmeediya1216 ☺️
❤
🙂
Thank you ❤
☺️
😍
❤
Neck, sholder, armhol സീം അലവൻസ് കൊടുക്കണോ
Neck & shoulder venda... Armhole & chest seem allowance kodukkanam
Ok,thank you
Chestum waistum തയ്യൽ തുമ്പ് എക്സ്ട്രാ കൊടുക്കണ്ടേ
Venam, loose aanu kootiyirikkunnathu
Nitu.moll.nanayttudu
@@VinoliyaVinoliya-w6m tnq aunty
Nannaayi manassilaavunnund thank you 😍😍😍😍
☺️
👍🏻
🙂
Chart ezhuthiyedukkan pakathinu kanunnilla.
@@gthinkal176 community onnu nokkamo... Full pic koduthittundu
🥰🥰👌🏻
🙂
Thanks chechi😊neck eppozum preshnqm😢
എന്താണ് പ്രശ്നം വരുന്നത് neck wide aayi പോകുവാണോ? Measurement ഇത് പോലെ ഒന്ന് ചെയ്തു നോക്കു 🙂🙂...
ഇതിൻറെ മുകളിലുള്ളത്.
Fasion designing padichathaano?
No ☺️☺️..... Its my Passion
Useful❤
🙂
Chechi chest 5.5 eduthay thayyal thumb ethra kodukanam
Thayyal thumbu idunnathu ethu measurementil aanelum same aanu 🙂. 1 or 1.5 inches... 1.5 inchil kooduthal venda kettoo 🙂🙂
❤Thank you😊
☺️
Full length 27 annekil body length 7 aannekil skirt part 27-7= cheidaal pore
Yes 👍🏻 athinte koode thayyal thumbu & thazhe fold cheyyanum 1.5 add cheyyan marakkalle
വളരെ നല്ല ക്ലാസ് ആയിരുന്നു... പക്ഷെ ചാർട് ശരിക്കു കാണുന്നില്ല
@@minianand5244 communitiyil chart pic koduthittundu onnu nokkamo
എനിക്ക് ഓൺലൈൻ ആയി ഫ്രോക് സ്റ്റിച്ച ചെയ്തു കൊടുക്കണം എന്നുണ്ട്. ഓരോ age nu ഈ അളവ് കറക്റ്റ് ako ആണോ
Correct ആണ്.. ഒരു കാര്യം ശ്രദ്ധിക്കണം ഒരെ age ൽ ഉള്ള കുട്ടികൾ ആണെങ്കിലും പല കുട്ടികൾക്കും size different ആയിരിക്കും. അതൊക്കെ ഒന്ന് നോക്കി ചെയ്തു കൊടുത്താൽ മതി. All the best 🙂.
എനിക്കും ഇതുപോലെചെയ്യണം ന്നു ണ്ടു
@@PKsailaja73 all the best 👍🏻
ENikkum
@ribbymedea566 all the best 👍🏻
Neck കൂട്ടി എടുക്കണോ
No വണ്ണം അനുസരിച്ചു മാത്രം മാറ്റം വരുത്താം.
th-cam.com/video/8mD-hmaHImM/w-d-xo.htmlsi=k8M6FaD3111R4-hl
ഒന്ന് ക്യാമറ ഫോക്കസ് ചെയ്തു കാണിക്കുമോ മെശർമെന്റ് സ്ക്രീൻ ഷോട്ട് എടുക്കാൻ ആണ്
Community ൽ photo upload ചെയ്തിട്ടുണ്ട് നോക്കാമോ 🙂
Thanks 🥰
Armhole chart ലുള്ളതിനേക്കാൾ 1/2 inch കൂടി കൂട്ടണോ mam? Rply plz
No, ഇത് correct ആണ്.. വണ്ണം കൂടുതൽ ഉണ്ടെങ്കിൽ മാത്രം 1/2 inch കൂട്ടാം...
Ok thank you mam
എനിക്കൊരു ഓർഡർ കിട്ടിയിട്ടുണ്ട് ഡാൻസിനുള്ള 7 ഫ്രോക്ക് തയ്ക്കാൻ എട്ടുവയസ്സുള്ള മക്കൾക്കാണ് മൂന്ന് മീറ്റർ പ്ലെയിനറ്റ് അര മീറ്റർ work net രണ്ടര മീറ്റർ ക്രെപ് ലൈനിങ്, രണ്ട് മീറ്റർ കോട്ടൺ ലൈനിങ് ഇത് മതിയാകൂലെ ഒരാൾക്ക്?
Rply plz
@fayisa-tv7wr മതി 👍🏻
ചാർട്ടിൻ്റെ മുകൾ ഭാഗം കാണത്തില്ല😊
Community ൽ full photo upload ചെയ്തിട്ടുണ്ട്
ഈ ചാർട്ട് നേരെ വച് അയക്കുക മുകളിൽ എഴുതിയിരിക്കുന്നത് കാണുന്നില്ല
Chart communityil upload cheythittundu 👍🏻 please check 🙂
ചേച്ചിയുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ.
+91 94 95 91 91 13 ( contact only on whatsapp)
Ok
Midki
☺️
Instagram undo name yentha
Insta ഉണ്ട് but active അല്ല. കുറച്ചു posts ഉണ്ട്. Violet designer boutique
❤
❤️
Thank you
🙂