വളരെ വലിയ ഉപകാരമായിരുന്നു ഈ video, ഞാൻ എപ്പോയും ഇത്തയുടെ videos ആണ് കാണാറുള്ളത്, ഇപ്പോൾ കുറച്ചായിട്ട് ഞാൻ ഫ്രോക്ക് സ്റ്റിച് ചെയ്യാറുണ്ട്. Order കിട്ടാറുണ്ട്
ഇത്ര detailed ആയിട്ടൊന്നും ആരും പറഞ്ഞു തരില്ല പൊതുവേ ഇങ്ങനെ ബിസിനസ്സ് ചെയ്യുന്നവരൊന്നും തന്നെ.പുതുതായി ഫ്രോക്ക് ബിസിനസ്സ് ചെയ്യാൻ താൽപര്യം ഉള്ളവർക്ക് ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് thanks 🙏....
എനിക്ക് ഉള്ള ഒരു സംശയം ആയിരുന്നു ഞാൻ എന്റ മക്കൾക്കു മാത്രമായിരുന്നു ചെയ്തിരുന്നത് പിന്നെ റിലേറ്റീവ്സിനും ഇനി ധൈര്യമായി ചെയ്യാം ഇൻശാഅല്ലാഹ് താങ്ക്സ് അൽഹംദുലില്ലാഹ്
Hello oru paadu thiranju kittiyathaanu ee size chart eniku oru doubt und paranju tharumo ee measurment material cut cheyyumbol upayogikkunathaano 2 1 /2 vayasulla molk cheyyaana
Useful video..ഒരുപാട് ചോദ്യങ്ങൾ ക്ക് ഉത്തരം കിട്ടിയ ഒരു video ആയിരുന്നു..thank you dear...ഒരു doubt ചോദിച്ചോട്ടെ നമ്മൾ ഇതിൻറെ കൂടെ ഇത്ര inch കൂടെ കൂട്ടിയാണ് തുണി cut ചെയ്യേണ്ടത്....
ഇത്താ ഉടുപ്പിൻ്റെ മുകൾ ഭാഗം ചുവപ്പും അടിഭാഗം വെള്ളയും ആണെങ്കിൽ കോട്ടൻ ലൈനിങ്ങ് മുകളിൽ വെച്ചാൽ അടിയിലെ വെള്ളയിലേക്ക് അലക്കുമ്പോൾ കളർ പിടിക്കില്ലേ.ഇതിന് പരിഹാരം എന്താ.
ഈ വീഡിയോയിൽ knee length എന്നത് ഞാൻ മാറി പറഞ്ഞതാണ് ശരിക്ക് ഫുൾ ലെങ്ത് ആണത് 🙏🙏
Okk
Ee comment onnu pin cheithal nannayirikkum 😊
🥰🥰🥰
Ningalude no tharumo
Appo knee length ethraya chechi?
വളരെ വലിയ ഉപകാരമായിരുന്നു ഈ video, ഞാൻ എപ്പോയും ഇത്തയുടെ videos ആണ് കാണാറുള്ളത്, ഇപ്പോൾ കുറച്ചായിട്ട് ഞാൻ ഫ്രോക്ക് സ്റ്റിച് ചെയ്യാറുണ്ട്. Order കിട്ടാറുണ്ട്
ഇത്ര detailed ആയിട്ടൊന്നും ആരും പറഞ്ഞു തരില്ല പൊതുവേ ഇങ്ങനെ ബിസിനസ്സ് ചെയ്യുന്നവരൊന്നും തന്നെ.പുതുതായി ഫ്രോക്ക് ബിസിനസ്സ് ചെയ്യാൻ താൽപര്യം ഉള്ളവർക്ക് ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് thanks 🙏....
🥰🥰🥰
Itha ningalude business il allahu Barkath tharattey
Ithonnum Aarum paranju tharilla
Ningale valiya manassin orupad thanks
Sathyam 🥰
@@haseenamohammedasharaf3151 aameen
Aameen
ഓരോ വയസ്സിലും എത്ര മീറ്റർ cloth വേണം . ഒന്നു പറഞ്ഞു തരുമോ
Same measurment cutt cheythal madhiyo extra inch vekkano
ആരും ഇത്രയും നന്നായിട്ടൊന്നും ആരും പറഞ്ഞു തരില്ല ഒരുപാടു സന്തോഷം തോന്നി ❤️🥰
Thankuuu
Very currect
Currect
Size nu anusarich meterial etra kooduthal edukkendivarum ennathinekurich oru vedio cheyamo?ella vediosum nalla useful aanu
Inshaallah
Useful video.Thank You❤
Thnku maam.... Very useful video👍😍😍
Thankyou itha valare upakaram
എനിക്ക് ഉള്ള ഒരു സംശയം ആയിരുന്നു ഞാൻ എന്റ മക്കൾക്കു മാത്രമായിരുന്നു ചെയ്തിരുന്നത് പിന്നെ റിലേറ്റീവ്സിനും ഇനി ധൈര്യമായി ചെയ്യാം ഇൻശാഅല്ലാഹ് താങ്ക്സ് അൽഹംദുലില്ലാഹ്
👍👍👍🥰
Very usefull video thanks ❤️🥰
വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് )👍
Ithha ee sizenu 16 18 ezyuthiyirikkunth muttuvareulla length aano plzz reply
S
ഈ ചാർട്ടിൽ ബാക്ക് നെക്ക് length എടുക്കുന്നത് ഒന്ന് പറയാമോ... Pls.. 🙏🙏🙏
Ningal fasion desining evidunna padichath parayamo. 🙏🙏🙏🙏🙏plsssssss ithin marupadi tharane plsssss🙏🙏🙏🙏🙏
Oru video kand subscribe chiydu use Full aane thanks ❤
Mesharmend onnukoodi ittutharumo
Ningal use cheyyunna glue gun ethan,pls reply
മൈ സ്റ്റിച്ചിങ് റൂം എന്ന വീഡിയോയിൽ ഉണ്ട്
Hiii.. Ithaa helpful video... Hairband veriety vedeos kaanikkumo... Athupole back zip vekkunnathum kaanikkamo plz...
Inshaalla
2 month babynte mesherment parayo
thankuu ithaa ithrem vishathamayi paranj thannathinum aarum ingane paranju tharilla subscib cheyithu. bell njekki share um cheyithu 😂❤️❤️❤️❤️❤️
Thaksss ithaaaa🥰👍👍👍
Side ഇൽ കൊടുത്ത chart അത് cm base ആണോ inch base ആണോ
ഇത്ത shoulder, Arm hole, 1/2 ഇഞ്ച് ലൂസ് ഇടണോ. അപ്പോൾ 6 month ഉള്ള കുട്ടിക്കി 4 എന്നത് 4.5 ആവില്ലെ
Hello oru paadu thiranju kittiyathaanu ee size chart eniku oru doubt und paranju tharumo ee measurment material cut cheyyumbol upayogikkunathaano 2 1 /2 vayasulla molk cheyyaana
കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്തതിനുശേഷം ഉള്ള അളവ്
@@kenzakidsfrock thank you itha bhuthimuttilenkil oru doubt paranju tharaavo thannirikkunna alavil Ethra kurachu venam cutting alavu kittum youtubil maathram nokki cheruthaayitt stitch cheyyunna aalayathu kondaato
ഈ ഡെമി എവിടെ നിന്നാ വാങ്ങിയേ
One year baby 3/4 frock length ethra venam
Thnk u so much njn kathirunna video
Hairbend video kanikkamo
Orupadu upakaramayi
Chechi chest alavinte koode one side ethra ലൂസ് കൊടുക്കണം. പറഞ്ഞു തരാമോ
I inch
Idil koduthirikkunna shoulder,arm hole,neck lenghth,neck width ivayokke sewing allewence include cheydadano
S
Thanks alot❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
താങ്കൾ പറഞ്ഞ ഷോൾഡർ അളവ് നക്ക് ഉൾപ്പെടെ മടക്കിയുള്ള അളവാണോ. അതോ nack കട്ടിങ് ചെയ്ത ശേഷമുള്ള അളവാണോ
Assalamualkum itha,
Kure thappi nadanna vedio thankuuuu
Ethra meter thuni edukanam ulla vedios ittitundo
8 year cheyyan plain net ethra venam norml frockin 4 mtr mathiyoo
Half ആണെങ്കിൽ 4 മീറ്റർ മതി
Thnks ithaas.. Very usefull
🥰🥰
Use full video...thanks
Useful video. Thank you...
Requested vedio.thank you . Very usefull
🥰🥰
@@kenzakidsfrockOnline class edukumo
Thank u ithaaaaaazzzzz 🥰🥰🥰🥰
Knee length randu thavana ezhutiyekuna entha
ഈ ചാർട്ടിൽ നെക്ക് വിഡ്ത് എടുക്കുമ്പോൾ പകുതി എടുത്താൽ പോരെ.... Pls reply
Useful video..ഒരുപാട് ചോദ്യങ്ങൾ ക്ക് ഉത്തരം കിട്ടിയ ഒരു video ആയിരുന്നു..thank you dear...ഒരു doubt ചോദിച്ചോട്ടെ നമ്മൾ ഇതിൻറെ കൂടെ ഇത്ര inch കൂടെ കൂട്ടിയാണ് തുണി cut ചെയ്യേണ്ടത്....
1 inch തയ്യൽ തുമ്പ്
@@kenzakidsfrock thank you 😍
Very useful video👍Thanks for this🤝
🥰🥰
Ethu mechine anh use cheyyune
Weist enn parayunnad Shep aano.?
S
6 month chest 18.20 അത് inch ആണോ അതോ
നാലു ഭാഗം ആകുന്പോൾ 4 1/2അല്ലെ വരും അത് മതിയോ
S ഇഞ്ച് ആണ്
S
തയ്യൽ തുമ്പ് എക്സ്ട്രാ ഇടണം
Zip attached cheyyunna detail vedeo link vido
Njan kandilla.
വീഡിയോ ചെയ്യുന്നുണ്ട് ഉടനെ
Frill idunathintae frill length parayamo
Cotton ano
Knee length kaal mutt vare alle length varunnath itha paranjadh full length aano
പറഞ്ഞപ്പോൾ തെറ്റിപ്പോയതാ മോളെ
ഫുൾ ലെങ്ത് എന്ന് ഞാൻ അതിൽ പറയുന്നുണ്ടല്ലോ
ഈ ചാർട്ടിലെ അളവുകൾ അനുസരിച്ചു സ്റ്റിച് ചെയ്താൽ കറക്റ്റ് ആയി കിട്ടുമോ
Oro frock ndeyum cutting stitching um parnch tharumo detail ayit.frock adikunad thane ariyila.
ഇൻഷാ അള്ളാ
Knee length engane ariyum
Ithilulla chest measurement body measurement ano
Kooti yedukkendathundo
നോ സ്റ്റിച്ച് ചെയ്ത് കഴിഞ്ഞതിന് ശേഷമുള്ള മെഷർമെൻറ് ആണ്
Size kodthittullath length aano?
Yes
White frockin ethraya rate?
ഈ വീഡിയോയിൽ ഫ്രോക്ക് ഉണ്ടോ
@@kenzakidsfrock oru white frock kanichille alavu parajit
Nokkitu parayam
Ningal varacha chartil chestnoke stitching alavens kootanallo; pinne armhole body lenth full lenthinum kootano?
ബോഡിക്ക് ഒരു ഇഞ്ചും ഉം പിന്നെ ചെസ്റ്റ് അളവ് ആ ഭാഗത്തേക്ക് ഒന്നര ഇഞ്ച് സീം അലവൻസ് കൂട്ടണം
Body lenghth n ara inch pore...1inch veno
ഷോൾഡർ ഭാഗത്തേക്കും വേസ്റ്റ് ഭാഗത്തേക്കും കൂടെ ആണ് ഒരു ഇഞ്ച്
K..thank u
Masha allah🥰
Thankuuu...
Useful video thank
ഈ size എന്ന് പറഞ്ഞത് chest അളവാണോ.. അതോ length ആണോ
Length
Super video and very useful
Thx
Bayangara ishtapettu
🥰🥰
എനിക്ക് kenza botiqe ന്നു ഡ്രസ്സ് വേണമായിരുന്നു. Engane കിട്ടും. Evdeya സ്ഥലം
Malappurm
Kottakkal
instagram.com/reel/Cr4kXscvWfU/?igshid=NTc4MTIwNjQ2YQ==
Knee length എടുക്കുമ്പോൾ ankle length (കണങ്കാൽ) വരെ നീളം കിട്ടുന്നുണ്ടല്ലോ
ഞാന് എഴുതിയത് മാറിപ്പോയത് കമന്റ് ബോക്സിൽ ഞാൻ അതിൻറെ ഡീറ്റെയിൽസ് എഴുതിയിട്ടുണ്ട്
Very usefull video
Correct chart aan
Nettil ninn edukkunnath athra correct alla 👍👍
Tkx
Thanksss😍😍😍👍🏻
വീഡിയോ എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കണം
@@kenzakidsfrock okkkk👍🏻
Thankuuuu
Thanks 👍
Mashallah ariyatha kaariyam paranuthannadil sathesham
1 year chest 10 aanu enn paranjit chartil 20-20 1/2 aanallo
Thnks
👍🏻👍🏻😍
White frock nte stitching cutting um video vidu
ഇടാം
Chartil koduthirikunna measurment തയ്യൽത്തുമ്പ് included aano
അല്ല
Nice
3 year full length 28 mathiyo
മതിയകും
Njan ippolan ee channal kandath🥲
Very use full👍🥰
hi itha enikum order anusarich stitching cheydhu kodukkanam ennud nigalk Instagram undo
instagram.com/reel/CZ9uLsgL6Qf/?
Ithil thayyal thumb kodukkano
സ്റ്റിച്ച് ചെയ്തു കഴിഞ്ഞതിനു ശേഷം ഉള്ള അളവാണ് ആണ് ഞാൻ ഇതിൽ ഇതിൽ പറഞ്ഞിരിക്കുന്നത്
ഇത്താ ഉടുപ്പിൻ്റെ മുകൾ ഭാഗം ചുവപ്പും അടിഭാഗം വെള്ളയും ആണെങ്കിൽ കോട്ടൻ ലൈനിങ്ങ് മുകളിൽ വെച്ചാൽ അടിയിലെ വെള്ളയിലേക്ക് അലക്കുമ്പോൾ കളർ പിടിക്കില്ലേ.ഇതിന് പരിഹാരം എന്താ.
ഒന്നുകില് ചില നല്ല കോളിറ്റി ഉള്ള ഉള്ള മെറ്റീരിയൽ അല്ല വെക്ക് അല്ലെങ്കിൽ യോഗി നും ഉം ലൈനിങ് വൈറ്റ് കൊടുക്കാം
@@kenzakidsfrock k
👍👍👍
Frokkinte അകത്തു എത്ര ലൈനിങ് കൊടുക്കാറുണ്ട് പറയോ
2 crape and cotton
6 monthinte chest chartil 18- 20 aanallo. But vdoyil parayunnath 9-9 1/2 Ath manasilayillaaaaa
വൺസൈഡിന്റെ ആണ് 9.5
Very helpful video
Thank You dear
Yousuf video
Thank you
ഇത് സ്ക്രീന്ഷോട് എടുക്കാൻ കഴിയുന്നില്ല.... Full ഫോട്ടോ വിട്ട് തരുമോ... സൈസ് ചാർട്ടിന്റെതാണ് ട്ടോ.... Pls...
Photo delate ayi
Super
Useful video👌🏻
8mnth baby ഇതിൽ ഇല്ലല്ലോ ☺️
Useful video👌
Use ful video.thnk u
First il kaanunna white frock nte rate ethrayaa
ഏതാണെന്ന് മനസ്സിലായില്ല
Ee video il kaanunna white
❤
useful
Useful video
വൈസ്റ്റിന് ഇനി ലൂസ് കൂട്ടണോ
ഇത് സ്റ്റിച്ച് കഴിഞ്ഞതിന് ശേഷമുള്ള മെഷർമെൻറ് ആണ് തയ്യൽ തുമ്പ് വേറെ ഇടണം
എത്രമാത്രം പറഞ്ഞു തന്നതിന്ന് ഒരു big സലൂട്ട് താങ്ക്യൂ............................
🥰🥰🥰🌹
Frock nte size yengane ariya
Size അല്ലേ അതിൽ കൊടുത്തിരിക്കുന്നത്