പാട്ടിലെ വരികൾ പോലെ തന്നെ കണ്ണ് നിറച്ചല്ലോ സന്ദീപേ 😢... അർത്ഥവത്തായ വരികൾക്ക് വേറിട്ടൊരു ശബ്ദവും കൂടി ആയപ്പോൾ അതി ഗംഭീരം 😍.. പിന്നെ കൂടെ നമ്മുടെ ചുന്ദരി തേനുട്ടിയും 🥰.. All the very best.....
കണ്ണ് കണ്ടു..... കണ്ണ് നിറഞ്ഞു ...... ഗംഭീരം Team ആടാട്.....🔥 മണി ചേട്ടൻ അപ്പൂസ്, സന്ദീപ്, വൈശാഖ്, കാർത്തിക്, അനീഷ് ,ബിഷോയേട്ടൻ വിനോജ് ഭായ് , ഉണ്ണികൃഷ്ണൻ, പ്രശാന്ത് & all Team കണ്ണ്💐💐💐💐💐 വീഡിയോ Super💐💐
Superb❤❤ വല്ലാത്തൊരു ഫീൽ നൽകുന്ന നൽകുന്ന ഗാനം, മികച്ച അവതരണം. ചങ്കിൽ തറയ്ക്കുന്ന വരികൾ... വരികളുടെ ആത്മാവ് പൂർണ്ണമായും ഉൾക്കൊണ്ട ആലാപനം.. മലയാള നാടൻ പാട്ട് ശേഖരത്തിലേക്ക് മികച്ചൊരു ഗാനം കൂടെ സംഭാവന ചെയ്ത VS ഫോക്ക് മീഡയക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
കണ്ണ് നിറയണ് ദൈവങ്ങളെ.... ചങ്ക് പിടക്കണ് കാലങ്ങളായി മാനം കറുത്തൊരു കാലത്തന്ന്... മാരിപൊഴിഞ്ഞൊരു നേരത്തന്ന് ആശിച്ചോരുത്തിയെ തന്നതല്ലേ വേളി കഴിഞ്ഞിട്ടു കാലങ്ങളായി മാറത്തു ചേർത്തൊന്നുറക്കിടുവാൻ അച്ഛന്റെ നെഞ്ചം കൊതിച്ചതല്ലേ...❤️❤️❤️❤️
ജെസി നന്ദി... സൂര്യയുടെ അച്ഛനെ ആണ് ആദ്യം ഈ പാട്ട് കേൾപ്പിച്ചത്.. അദ്ദേഹത്തിന് ഇഷ്ടമായി മോൻ ചെയ്യൂ എന്ന് പറഞ്ഞ് എല്ലാത്തിനും പിറകിൽ ഉണ്ടായിരുന്നു.. പോസ്റ്റർ പ്രകാശനം വരെ കൂടെ ഉണ്ടായിരുന്നു.. അദ്ദേഹത്തെ നഷ്ടപ്പെട്ട സങ്കടത്തിൽ ഞങ്ങളും...
എൻ്റെ മാമ്മൻമാർക്കും... ആച്ചിടേം,വെല്ല്യച്ചിടേം നോനൂനും...
ആശംസകൾ..❤
മാമന്റെ കുഞ്ഞി... മിന്നു 😍💕😍🥰
സ്നേഹം സന്തോഷം
കണ്ണ്. എന്ന ഈ പാട്ടിനു ജീവനേകിയ ഇതിന്റെ എല്ലാ അണിയറ പ്രവത്തകർക്കും ഹൃദയത്തിൽ നിന്നും ഒരായിരം ആശംസകൾ.......
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks Prajith
Thanks❤
❤♥😍💕
സഖാവിന് നന്ദി
സഹോദരങ്ങൾ....😍😍😍 കൂടെ ൻ്റെ തേനു മോളും...😘😘😘👌
എൻ്റെയും
ചേച്ചി പെണ്ണ് 😍♥❤💕
ചേച്ചിക്ക് നന്ദി
Adipoli
Super song. Nalla voice.
നന്ദി
അടിപൊളി 🧡🧡🧡🧡വല്ലാത്ത ഫീൽ........കുട്ടി കാലത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോയി 🥰🥰....
🥰അച്ഛൻ 🧡🧡🧡🧡 3:31
ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼
അതെ അതെ കുട്ടിക്കാലത്തേക്ക് പോയി...
പാട്ടിലെ വരികൾ പോലെ തന്നെ കണ്ണ് നിറച്ചല്ലോ സന്ദീപേ 😢... അർത്ഥവത്തായ വരികൾക്ക് വേറിട്ടൊരു ശബ്ദവും കൂടി ആയപ്പോൾ അതി ഗംഭീരം 😍.. പിന്നെ കൂടെ നമ്മുടെ ചുന്ദരി തേനുട്ടിയും 🥰..
All the very best.....
അഞ്ജുസ്.... ♥😍❤💕❤♥
അനിയ്യന്മാർ അപ്പൂസിനും അനീഷിനും ചേട്ടനും ഇതിൽ അഭിനയിച്ച എന്റെ തേനു മോൾക്കും എല്ലാവിധ ആശംസകൾ ❤️🥰❤️🥰❤️🥰
❤️❤️
അച്ഛന്റെ തേനു 😍♥❤💕
നല്ല feel കേൾക്കാൻ എത്ര കേട്ടാലും മതിയാവുന്നില്ല വീണ്ടും കേൾക്കാൻ തോന്നും ❤️...
Thanks
Thankz 💕♥
Mind blowing
Sandeep ❤❤❤
തേനു..❤❤❤❤❤
Thanks Vijay
വിജയ് ചേട്ടാ 😍😍🥰🥰
നന്ദി വിജയേട്ടൻ
കണ്ണ് കണ്ടു..... കണ്ണ് നിറഞ്ഞു ...... ഗംഭീരം Team ആടാട്.....🔥 മണി ചേട്ടൻ അപ്പൂസ്, സന്ദീപ്, വൈശാഖ്, കാർത്തിക്, അനീഷ് ,ബിഷോയേട്ടൻ വിനോജ് ഭായ് , ഉണ്ണികൃഷ്ണൻ, പ്രശാന്ത് & all Team കണ്ണ്💐💐💐💐💐
വീഡിയോ Super💐💐
നന്ദി കണ്ണൻ ഭായ്
Thanks ചേട്ടാ ❤
കണ്ണൻ ചേട്ടോ 😍😍😍😍😍😍
സ്നേഹങ്ങൾ വാരിച്ചൊരിയട്ടെ...
എൻ്റെ ദൈവമേ...സത്യം വല്ലാത്ത ഫീലിംഗ് ❤❤❤❤️🔥❤️🔥❤️🔥🙏🙏🙏🔥🔥
വരികൾ എഴുതിയ ആൾ പാട്ട് കേട്ടിട്ട് പൊട്ടി കരയുകയായിരുന്നു...
Thankz 🥰🥰
മനോഹരം.... 😍മണികണ്ഠൻ ചേട്ടന്റെ ആലാപനം ഒരു പ്രത്യേക ഫീലാണ്....👌
ഹിറ്റായി മാറട്ടെ 👏👏👏
സന്തോഷ് ഭായ് നന്ദി
❤❤❤
♥❤💕♥
ആർട്ടിസ്റ്റാണ് സന്തോഷ്...
അതി മനോഹരം നല്ല ഫീൽ ♥️♥️🙏🏻
Thanks Sreejesh Bro
Superb❤❤ വല്ലാത്തൊരു ഫീൽ നൽകുന്ന നൽകുന്ന ഗാനം, മികച്ച അവതരണം. ചങ്കിൽ തറയ്ക്കുന്ന വരികൾ... വരികളുടെ ആത്മാവ് പൂർണ്ണമായും ഉൾക്കൊണ്ട ആലാപനം.. മലയാള നാടൻ പാട്ട് ശേഖരത്തിലേക്ക് മികച്ചൊരു ഗാനം കൂടെ സംഭാവന ചെയ്ത VS ഫോക്ക് മീഡയക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
വിലയേറിയ അഭിപ്രായത്തിന് നന്ദി
എന്റെ അനിയൻ സന്ദീപിനും വെല്ലുന്റെ തേനുട്ടിക്കും ബാക്കി എല്ലാവർക്കും ഒരായിരം ആശംസകൾ ❤❤❤
ചേച്ചി 😍♥❤💕
Thanks
വരികൾ നന്നായി. പാടിയതും അതിലേറെ ശരിക്കും കണ്ണ് നിറഞ്ഞു.
Thanks
❤💕♥
നന്ദി
നല്ല വരികൾ നല്ല ഈണം...... ആലാപനം അതിസുന്ദരം
Thanks
കണ്ണ് നിറയണ് ദൈവങ്ങളെ....
ചങ്ക് പിടക്കണ് കാലങ്ങളായി
മാനം കറുത്തൊരു കാലത്തന്ന്...
മാരിപൊഴിഞ്ഞൊരു നേരത്തന്ന്
ആശിച്ചോരുത്തിയെ തന്നതല്ലേ
വേളി കഴിഞ്ഞിട്ടു കാലങ്ങളായി
മാറത്തു ചേർത്തൊന്നുറക്കിടുവാൻ അച്ഛന്റെ നെഞ്ചം കൊതിച്ചതല്ലേ...❤️❤️❤️❤️
Thanks
😍♥
Super voice👍🤝💖 varikal elm athilum super nallasagedathil erikumpol anu kettathu. Othiri sagedm ketapol....super🙏🙏👍🤝
ജെസി നന്ദി... സൂര്യയുടെ അച്ഛനെ ആണ് ആദ്യം ഈ പാട്ട് കേൾപ്പിച്ചത്.. അദ്ദേഹത്തിന് ഇഷ്ടമായി മോൻ ചെയ്യൂ എന്ന് പറഞ്ഞ് എല്ലാത്തിനും പിറകിൽ ഉണ്ടായിരുന്നു.. പോസ്റ്റർ പ്രകാശനം വരെ കൂടെ ഉണ്ടായിരുന്നു.. അദ്ദേഹത്തെ നഷ്ടപ്പെട്ട സങ്കടത്തിൽ ഞങ്ങളും...
♥😍❤💕
ഒരുപാട് തവണ കേട്ടു... ഇപ്പോഴും കേൾക്കുന്നു.... ഏട്ടന്മാർ പൊളിച്ചു 😘😘
കേൾക്കു കാണൂ കണ്ടും കേട്ടും കൊണ്ടേയിരിക്കു.. നായകാ....
Bro 🥰😍🥰
👌🏻🔥🔥🔥🔥🔥
Wowwww ❤❤adipoli. Nalla feel.👍👍
Thanks
👌👌👌നല്ല ഗാനം....
Thanks
നല്ല ഫീൽ ഉണ്ട്. 😊അപ്പൂസ്❤
വൈശാകേട്ടൻ❤❤and alll❤
Thanks ചേച്ചി ❤️
Thanks
അടിപൊളി സൂപ്പർ എല്ലാവർക്കും നല്ല ആശംസകൾ 🌹
നന്ദി
Best wishes Team
Thanks
നന്ദി
എത്ര തവണ കെട്ടേന്ന് അറിയില്ല, കേട്ടുകൊണ്ടേ ഇരിക്കുന്നു. മതിയാവിന്നില്ല ❤❤❤❤❤❤❤
Thanks
ഇനിയും കേൾക്കു... കേട്ടേ കൊണ്ടെ ഇരിക്കു..
ഇപ്പോൾ ആണ് കേട്ടത് പിന്നെ ഒരുപാട് തവണ കേട്ടു നല്ല ഫീൽ 😢❤❤❤
Adipoli aayittund manikandan chettaaa
Sooppar...... All the best Team Aadaad..... God bless...🎉🎉🎉🎉🎉
നന്ദി
പറയാതെ വയ്യാ... അത്രയും ഫീൽ ണ്ടായിനും.... ഒരുപാട് ഇഷ്ട്ടായി പാട്ടും ആ സീനും 👌👌🌹🌹
💕❤♥
നന്ദി
Congrats🎉 ടീം ആടാട്
Thanks
❤❤
Thanks
മനോഹരം ❤️❤️❤️അപ്പൂസ്💖💖💖മണികണ്ഠൻ ചേട്ടൻ 💜മോളൂസേ 🥰🥰😘ആശംസകൾ🥳🥳🥳💖💖💖💙💙💙💙
Thanks
എന്താ പറയുക വല്ലാത്തൊരു നൊമ്പരം നെഞ്ചിന്റെ ഉളളിൽ
❤
ആ ഒരു നൊമ്പരം ഉള്ളിൽ ഒതുക്കിയാണ് ഞങ്ങൾ ഈ പാട്ട് റിലീസ് ചെയ്യുന്നത്
മ്മടെ ചേട്ടന്മാര് ❤
Thanks
❤️❤️❤️
ചേട്ടന്മാർ പൊളിക്കട്ടെ..
Thenutti❤
Thanks Jaya
ജയല വല്യമ്മ 😍♥❤😍💕
നല്ല വരികൾ..... നല്ല ഈണം... അഭിനന്ദനങ്ങൾ....🎉
Thanks
Thanks
❤️❤️❤️ ഇനിയും മണിച്ചേട്ടൻ ഇതുപോലെ നല്ല സോങ് പ്രേതിഷിക്കുന്നു ഒരുപാടു ഇഷ്ടം ഏട്ടനെ 🙏🙏🙏🙏🙏
സന്തോഷം
Nyce song and feel👌👌👌🥰
Thanks Ratheesh
നൈസ് ❤❤❤
Thanks
വൈശാഖ് ഏട്ടൻ സന്ദീപ് ഏട്ടൻ.. വരികൾ സൂപ്പർ 👍🏽❤️😍😍😍😍😍
❤
Thanks
❤❤❤
ജിത്താപ്പാ 😍♥❤💕
ഫീൽ ❣️🔥
നന്ദി
ഇനി മുതൽ കുട്ടിയെ ഉറക്കുമ്പോ ആടാട് ഇടക് മാറ്റിപിടിക്കാം... കണ്ണ് ❤️🥰... 🙌🏻
അതെ
❤ Very Nice Soooper.....🎉Heart touching lyrics and excellent music direction ❤Brilliant work my dear brother 's
Thank you so much
Thanks 💚
♥😍❤💕
ഇഷ്ടം
ഇഷ്ടം
കിടുകാച്ചി ചങ്കോളേ ❤
നന്ദി അനു
സൂപ്പർ... കണ്ണ് നിറഞ്ഞു പോയി. വല്ലാത്ത ഒരു ഫീൽ...എല്ലാവർക്കും അഭിനന്ദനങ്ങൾ... താനൂട്ടിക്ക് ചക്കരയുമ്മ.
❤💕♥
നന്ദി
Super ❤❤ What a feel
Thanks
അടിപൊളി ചേട്ടൻമാരെ സൂപ്പർ പൊരിച്ചു നല്ല ഫീൽ മണിച്ചേട്ടൻ എല്ലാം അടിപൊളി
ചേട്ടൻ 😍😍♥❤💕
നന്ദി
🥰❤️❤️❤️❤️❤️❤️❤️💖
Thanks Sarika
Very nice. Heart touching ❤️❤️❤️❤️❤️
All the best 👍🏼👍🏼👍🏼👍🏼
Thank you so much
അപ്പൂസ്..... ♥️
Thanks
അടിപൊളി.... മണിയേട്ടാ മ്മടെ പിള്ളേരുടെ പാട്ട് വെറെ ലെവലാക്കിട്ടാ...
അജി അളിയൻ 😍♥😍
Istam
Adipoli❤️❤️❤️❤️
Thank you so much
നല്ല ആലാപനം , നല്ല വിഷ്വലൈസേഷൻ . മനോഹരം ❤❤
നന്ദി ഷമീന
അടിപൊളി, എന്താ ഒരു ഫീൽ ❤
Thanks
Thankz ♥💕
👏
നന്ദി
ഇത് തകർക്കും 😍
തകർക്കട്ടെ ലോകം കീഴടക്കട്ടെ
Sandu superb da.. Heart touching song 🥰 ഇത് തേനു ആണോ കുട്ടി 😍
Thanks
തേനു തന്നെ... ♥❤💕❤♥
Supper… ❤
Thanks 🔥
Super🥰🥰
Thank you 🤗
❤polichu appoosetta
Thanks
Super 😍
Thanks Surya
ചങ്ങാതിമാരെ പാട്ട് സൂപ്പർ സുന്ദരി മോൾക്ക് ഒരു ഉമ്മ ❤️👍
Thankz 😍🥰😍🥰♥♥
❤♥💕
This song is incredible. Thank you for sharing your gift with the world, and huge thanks to Vinoj K Sali for producing an amazing album.
Thanks for valuable feedback
❤💕♥
പൊളിച്ചു അടിപൊളി നല്ല ഫീൽ പാട്ടിന്🥲🥲
Thanks
അടിപൊളി ❤❤❤
പാട്ട്, ഈണം, ആലാപനം എല്ലാം നന്നായിട്ടുണ്ട്
Thanks ❤️
നന്ദി
മണികണ്ഠൻ കാലം പൂഴ്ത്തി വെച്ച മാണിക്യം
അതെ
😍💕❤
വീണ്ടുംവീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ, ആലാപനം...❤ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സഹപ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..❤
വിനിലേ ചങ്കേ നന്ദി...
Thanks ❤️
❤️❤️❤️👌👍
നന്ദി നിഷാദ്
ഫീൽ ഒരു രക്ഷയില്ല... 👌🏻👌🏻👌🏻👌🏻❤❤❤❤
Thanks 💚
Super super super nice song and......❤❤❤❤❤❤❤,🎉🎉🎉🎉🎉🎉🎉🎉🎉
Thanks
Vinojetta polichu. Nalla feel
Thanks
❤❤❤ 👌
Thanks
❤❤super❤❤
Thanks
👍👍
Thanks Minnu
കൊള്ളാം ❤നന്നായിട്ടുണ്ട് 👍
സുബി ചേട്ടോ 😍♥❤💕
Thanks
👍👍👍👍👍❤️
Thanks
❤❤❤❤❤🎉🎉🎉🎉
കല നന്ദി
പൊളിച്ചു ടീമേ 🥰🥰🥰🥰🥰
Thanks
Thanks
❤❤❤ 👍
നന്ദി
നന്ദി
Thanks
Super👏🏻👏🏻
നന്ദി
Super song....❤❤
Thanks Suniyechi
മണികണ്ഠൻ ചേട്ടനല്ലേ പിന്നെ ഒന്നും പറയാനില്ലാ.......🥰🥰🥰🥰🥰🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍👍👍💜💜
Thanks
💕♥
Superbb ❤❤❤
Thanks
❤❤👍👍👍
Thanks
ടീം ആടാട് ❤️🔥
❤❤❤
Thanks
Feel👌👌👌👌
Thanks
Very nice 👏🤝🏻👏
Kudos to entire team.
ഇഷ്ട്ടം സന്ദീപിനോട്
Thankz sir ♥❤💕
Thanks
❤️❤️awesome❤️❤️
Thanks
മണിയേട്ടൻ voice😍😍😍😘😘
നന്ദി
❤❤
❤super
Thanks Vijesh
❤️🔥❤️🔥❤️🔥❤️🔥
Super song ❤
Thanks
Beautiful❤❤❤❤
Thank you! 😊
Thankz da ❤💕♥
❤❤പ്രിയ കൂട്ടാളികൾക്ക്... ഒരായിരം ആശംസകൾ...... 🫂🫂🫂🌹🌹🌹🌹🌹ഒന്നും പറയാനില്ല 🫂
ചങ്കേ... നന്ദി
വിനിഷ് ഏട്ടാ ❤️❤️
വിനീഷ് ബ്രോ 😍♥❤💕❤♥
വരികളും അലാപനവും നല്ല ഫീൽ തരുന്നു..
ജിനാൻ മാഷേ... നന്ദി സ്നേഹം..
ഇത്രയും "ഹൃദയസ്പർശിയായ" ഒരു ഗാനം അടുത്തൊന്നും കേട്ടിട്ടില്ല, special thanks Vinoj and all teams
Thanks
നന്ദി ബിനീഷ്
Thankz 😍🥰
Nalla pattu nalla aalaapanam manikandan annan mannite muthu
Thanks
SUPER
Thanks BIshoy Mashe
Woow 🥰🥰🥰🥰🥰👍🙏
നന്ദി പ്രമീള
Super
നന്ദി പ്രത്യംഷ് അളിയൻ
❤❤🥳🥳🥳
Thanks Unnimole