മോളെ കേരത്തിൽ ഇരുന്നു ഇസ്രായേൽ കാണാനും നമ്മുടെ പിതാക്കന്മാരുടെ കല്റകളും പുണ്ണ്യസ്ഥലങ്ങളും കാണാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു. അതുപോലെ മോൾ ഇതൊക്കെ കാണിച്ചു തരാൻ കാണിച്ച നല്ല മനസ്സിനായി നന്ദി. എന്തൊരു ഭംഗി ആണു കാണാൻ പിന്നെ അവിടുത്തെ ആദ്യ ചർച്ചും കണ്ടു.
@@NjanorupavamMalayali Dalam arkeologi, Zaman Besi adalah suatu tahap perkembangan budaya manusia di mana penggunaan besi untuk pembuatan alat dan senjata sangat dominan. Penggunaan bahan baru ini, di dalam suatu masyarakat sering kali mencakup perubahan praktik pertanian, kepercayaan agama, dan gaya seni, walaupun hal ini tidak selalu terjadi. Zaman Besi berhubungan dengan suatu tahap di mana produksi besi adalah salah satu bentuk paling rumit dari kerajinan logam. Kekerasan besi, titik lebur yang tinggi, dan sumber bijih besi yang melimpah, membuat besi lebih dipilih dan murah daripada perunggu, yang memengaruhi dipilihnya besi sebagai logam yang paling umum digunakan. Zaman besi adalah zaman Nabi Adam dan Siti Hawa. Dia ajarkan Hawa bagaimana cara memintal wol. Setelah melihatnya, Hawa bisa memintalnya. Lalu Jibril mengajarkan kepada Hawa bagaimana cara menenunnya. Ditenunnya wol itu menjadi sebuah mantel. Hasil mantelnya dibawa oleh Jibril pergi kepada Adam dan dipakaikan kepadanya untuk menutup badannya. Jibril tidak mengatakan bahwa mantel tersebut buatan Hawa. Berikutnya, Adam mengadu karena lapar. Sebab, dia telah tinggal selama 40 tahun belum pernah makan dan minum. Jibril pergi dan datang lagi dengan membawa dua kerbau dari surga. Yang satu berwarna hitam; satunya lagi berwarna merah. Jibril mengajarkan kepadanya bagaimana cara mengolah tanah. Setelah diajari, mulailah Adam membajak. Kemudian Jibril membawakan segenggam benih gandum dan mengajarkan bagaimana cara menanamnya. Setelah tahu, mulailah Adam menanamnya. Sehingga masa Nabi Adam 5000 SM disebut masa bercocok tanam.
സഹോദരി..... ഹോളി റമളാൻ ആയതുകൊണ്ടായിരിക്കാം പോകാൻ കഴിയാതിരുന്നത്.. കാരണം പ്രാർത്ഥന നടക്കുകയല്ലേ... അല്ലാതെ വേറൊരു വിരോധം ഉണ്ടായിട്ടുണ്ടാവില്ല. പെങ്ങൾക്ക് ഇനിയും അവിടെ പോകുവാനും കാണുവാനുള്ള അവസരം ഉണ്ടാകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ
@@haneefa-re8or ഞങ്ങൾ വിശ്വസിക്കുന്ന ദൈവം യെഹോവ മാത്രം അതാണ് എബ്രഹാമിന്റെയും യാക്കോബിന്റെയും ഐസഹാക്കിന്റെയും ദൈവം.യെഹുദാ ജനങ്ങളെ ഈജിപ്റ്റ് ലെ ഫറോവോയിൽ നിന്ന് രക്ഷിക്കാൻ യെഹോവയായ ദൈവം നിയോഗിച്ചത് മോശയെയാണ്. ആ മോശയുടെയും ദൈവം യെഹോവ മാത്രം.
സത്യമായിട്ടും ഈ chaanel മുൻപ് ശ്രദ്ധയിൽ പെടാതിരുന്ന ഞാഞാൻ നിർഭാഗ്യവാൻ ആണ്,,,, അത്രയ്ക്കും ഇഷ്ടപ്പെട്ടു സിസ്റ്ററിന്റെ അവതരണവും,, അന്യമത ബഹുമാനവും,,, എന്റെ ഉമ്മയുടെ വയറ്റിൽ പറഞ്ഞില്ലെങ്കിലും നിങ്ങൾ എന്റെ പ്രിയ സഹോദരി ആണ്,,, 🙏🙏🙏🙏
ജിദ്ദ എന്ന അറബി വാക്കിൻ്റെ അർത്ഥം വല്ല്യമ്മ എന്നാണ് വല്ല്യമ്മ എന്ന പേര് ആ നഗരത്തിന് വരാൻ കാരണം അവിടെയാണ് മനുഷ്യ കുലതതിൻ്റെ വല്യമ്മ ഹവ്വ ബീവി ജീവിച്ചതും അവരെ അടക്കം ചെയ്തതും . അവിടെ യാണ് അവരുടെ ഖബറിടം
എല്ലാ സ്ഥലങ്ങളിലും ഒരു പോലെ ആവില്ല സഹോദരി .. വഴക്കു പറഞ്ഞത് അല്ല ഇവിടെനിന്ന് വീഡിയോ എടുക്കാൻ പാടില്ല എന്നതാണ് പറഞ്ഞത്.. അതിന് സങ്കടപ്പെടേണ്ട ആവശ്യമില്ല...
ലാ ഇലാഹ ഇല്ലള്ളാഇബ്രാഹിം ഖലീലുള്ള... ലാ ഇലാഹ ഇല്ലള്ളാ മൂസ്സാ കെലീമുള്ളാഹ്... ലാ ഇലാഹ ഇല്ലള്ളാഹ് ഈസാ റൂഹുല്ലാഹ്... ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസ്സൂലുള്ള... എന്നാണ് മുസ്ലീങ്ങൾ പഠിക്കുന്നത് അതിൽ ആരെയാണ് ഞങ്ങൾക്ക് ഒഴിവാക്കാൻ കഴിയുക... സുബഹാനള്ളാഹ്.... 👍
@@AB-fh8hvwe have one lakh and twenty five thousand prophets. We respect all and we believe all are from Allahu( Only one God) Includes Aadam. Nooh( Noha); Sulaiman (Solomon); Moosa ( Moses); Davood( David); Yahkhoob (Jacob); Yusuf (Joseph); Ibrahim ( Abraham); Ishaque (Ishaq); Ismail ( yesmil); Sakariya (Skaria); Eessa ( Yesu); and The last Muhammad ( sa-Al) more than
@@NjanorupavamMalayali please go there this time request you to wear a head scaf as you do when going inside a christian church if it is ok with you, so people will not look you like a tourist and if it not ramadan and not prayer time of muslims it will be less crowded you can say assalamualikum as a greeting to strangers hope fully they will let you in eagarly waiting to see it from muslim side also
Hi Sister I am Jose I have been Israel for 7.5 years and I had visited all Holly places in Israel. Thank you to bring me to my old beautiful memories in my second home land Israel even I am here in Canada my third home land. Anyway asked any one working in Israel who have been in Arab countries. They will tell you their experience and ideology of two people. Real Muslim people cannot love or respect Christians and Jews according their Quran. Continue your videos about Israel. Thanks
Dear brother Useph, we are at holy places of all of us three. Why a stony lie ? Please don't be a hatemonger.Hate is being produced at large scale and imported and exported widely. Please don't be carrier of it.What we need nowadays is words of love.
Dear brother@@saleemkps3080 , first of all thank you for your wonderful words of advice . As Christian I cannot be a hate monger because our Lord and saviour said in Holly Bible that ' Love one another as Lord Loves us' and Teaches that love your enemies. There for I can't hate my Muslim brothers. But I mentioned about political Islam and ideologies of Islam. Issis and Thaliban and all hatred groups are following the same teaching and ideologies of it. What you think about brother. I know lots of nice people like you in this community. Anyway I ask you one question brother that instead of western and Jewish Muslim Arab ,sultan ,Shaikh are leading this world what would be this world? I can imagine that it would be barbarism like Taliban or Issis that means no other scientific discoveries in the world. Even we using all technologies are belongs to Western and Jewish discoveries. Even these Arab world is rich because Western ( USA) discovered oil and gas in Arab soil. And Yours Holly place Khaba is protected by USA Patriot Missile system. Arab world realized it that is the reason why they are trying to start relation with Jewish Israel and USA. Because of their contributions to these countries Real Muslim hate Christian and Jewish according to Quran. Issa is not Jesus, Ibrahim not Abraham and Mooshe is not Mosses . If you believe they are same obviously you must believe in the God of Jewish and Christian. Because these were before your religion. Jewish believe in one God of Abraham , Isahac, Yacob and Mosses. If you believe in this same God can you Pray like' Shima Israel Adonai Elohim Elohim Ahad' God bless you to realise the wisdom of God. Shalom alaihem. Thanks
@@jouseph7074 Islam, Judaism and Christianity are Abrahamic faiths. Muslims believe that Adam, the first man is the prophet of Islam. Noaha, Abraham, David, Moses, Jesus..... etc. are wonderful prophets of Allah. One among the Abrahamic faith is the true faith. We believe that Islam is the true faith. For you your faith. For us our faith. Research well before start lecturing. 🙏
Who told Muslims cannot love Jews &Christian.Dear brother read Quran. Quran calls them People of Books. Prophet Mohammed PBUH allowed Christians from Najran to pray in his Masjid.
PRAISE THE LORD JESUS 🙏 AYOO ODI REKSHAPETO. PRAYER PANNITU PO KUTTY.PARTHA IDATHATHINALAYIRIKUM. SARAMILLA. ITHRAYUM KANICHILLE❤❤ GOD BLESS YOU DA KANNA❤❤
അവരുടെ കാര്യങ്ങൾ അവർ വളരെ മാന്യമായിട്ടല്ലേ സഹോദരി പറഞ്ഞുതരുന്നത് അവിടെപ്പോയി അവർ ഉപദ്രവിക്കുന്നു എന്നുപറയുന്നത് ശരിയല്ല അവരെ മോശമായിട്ട് ചിത്രീകരിക്കാനാണോ ശ്രമിക്കുന്നത് മതപരമായവിളക്കല്ലേ അവര്പറഞ്ഞത് അതിന് അവരെ ഉപദ്രവാകാരികളാക്കുന്നോ ഇന്നത്തെ ലോകക്രമത്തിൽ സ്വന്തം ഭൂമിയും വീടും ജനങ്ങളും നഷ്ടപ്പെടുത്തുന്ന ജൂതന്മാരെ വെള്ളപ്പോശാനാണോ ഈ വീഡിയോ അവരെല്ലാം അപ്പോൾത്തന്നെ പിരിഞ്ഞു പോയല്ലോ കഷ്ടം
It is a terrible shame that all people except Muslims are not allowed to visit the tomb of our For fathers. If it is the case the Jews and Christians should forcefully occupy it and allow all people including Christians, Jews and Muslims to visit, see and pray from here.
Legally, Christians are allowed to enter there. Bt...Because of Ramadan, the religious people rejected me. I will try this month again. Pls... Pray for me
ആദം നബി അല്ല. ( നബി പ്രവാചകൻ). ആദം ,ദൈവം മണ്ണ കൊണ്ട് സ്വന്തം കൈയാൽ രൂപപ്പെടുത്തിയ മനുഷ്യൻ. അന്ന് പ്രവചനത്തിന്റെ ആവശ്യമില്ല, കാരണം മറ്റു മനുഷ്യർ ഇല്ലായിരുന്നു.
@@obrijnt1491 അത് നിന്റ ഹനൂമാൻ ഡാഡി ഞങ്ങളുട പൂർവികർ ഞസങ്ങൾ മുസ്ലിം ജൂത ക്രിസ്ത്യൻ ഞങ്ങളുട അച്ഛൻ ആദം ആണ് 😄നിങ്ങളുട അച്ഛൻ വല്ല കുരുങ്ങാനോ കാളയോ ആയിരിക്കും
അബ്രഹാമിക് വേൾഡ് സൗദി അറേബ്യ ഉൾപ്പെടെയുള്ള മിഡിലീസ്റ്റ് മുഴുവൻ ആണ് അധികം വൈകാതെ തന്നെ സൗദി അറേബ്യ ചരിത്ര സ്ഥലങ്ങളിൽ കൂടി പോകാൻ പറ്റുമോ അവർ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ പോവുന്നുണ്ട് ചരിത്ര സ്ഥലങ്ങൾ
പുരതനകാലത്തൂ ശരിക്കൂളള ബെെബിൾ ഇവർ തന്നേ ഒളിപ്പിച്ചു വെച്ചിരിക്കൂകയാണ് ശരിയായ ബെെബിൾ പുറത്തു വന്നാൽ ജൂതജനതാ മുഴുവൻ മാറിമറിയും രണ്ടു വട്ടം ദൈവം കോപം നേരിട്ട് ജൂതജനതാ മൂന്നാം വട്ടം കൂടി നശിക്കൂം അതറിയവൂന്നവരാണ് എത്ര വലിയ മിസെസയിൽ കണ്ടു പിടിച്ചാലും മനസ്സു കെണ്ടു പേടിയുളള ജൂതൻ അവർക്കു രക്ഷയുളള മരം വെച്ചു വളർത്തി വരുന്നു ഇന്നും
അവൻ യാക്കോബിന് തന്റെ വചനവും യിസ്രായേലിനു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ. സങ്കീർത്തനങ്ങൾ 147:19-20
@@bediffrent3322 എല്ലാവർക്കും ഒരു പോലെ അവകാശം ഉള്ള സ്ഥലം ആണ് അത് 3 മതത്തിന്റെയും വേദഗ്രന്ഥത്തിൽ പറയുന്ന സ്ഥലം ആണ് പിന്നെ പിടിച്ചടക്കൽ അത് എല്ലാ കൂട്ടരും ചെയ്തു കൊണ്ട് ഇരുന്നു അതിൽ മുസ്ലിംസ് മാത്രം അല്ല ഉള്ളത് 3 മതവും ഉണ്ട് റോമാക്കാർ ആണലോ ജൂവിഷിന്റെ പ്രാർത്ഥന കേന്ദ്രം തകർത്തത് ചരിത്രം പഠിക്കാതെ ഓരോന്ന് പറയല്ലേ
@@fasalrahman3279 മൂന്നാമത്തെ വേദ ഗ്രന്ഥം വന്നിട്ട് ആകെ 1400 കൊല്ലം കഴിഞ്ഞിട്ടേ ഉള്ളു പഴയ ബൈബിൾ തന്നെ നോക്കാം 3600 കൊല്ലം മുൻപ് ഉണ്ട് എന്നിട്ട് മറുപടി പറ ഇപ്പോൾ ഒരു മതം വളർത്തി ഇതുപോലെ ഉള്ള സ്ഥലങ്ങൾ പോയി അവിടെ പിടിച്ചടക്കി ഞങ്ങൾക്കും ഇതിൽ അവകാശം ഉണ്ടെന്ന് പറയുന്നപോലെ ആണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത്
@@bediffrent3322 ഇത് ഒരു പുതിയ മതം അല്ല വേദ ഗ്രന്ഥം വന്നിട്ട് 1400 കൊല്ലം സെരിയാണ് but ആദം നബി മുതൽ ഇസ്ലാം മതം ഉണ്ട് നിങ്ങളുടെ ബൈബിൾ ഞങ്ങൾക്ക് ഇഞ്ജീൽ എന്നാണ് അത്പോലെ ജ്യൂവിഷ് തൗറാ ഞങ്ങൾക്ക് തൗറാത് എന്നാ ഗ്രന്ഥങ്ങൾ ആണ്
@@fasalrahman3279 ആദം മുതൽ ഇസ്ലാം ലോകത്തു ഉണ്ടെന്നുള്ള ഒരു തെളിവ് ഖുറാനിൽ നിന്നോ അല്ലെങ്കിൽ വേറെ ഏതെങ്കിലും നിന്റെ അറിവിൽ ഉള്ള ഒരു തെളിവ് ഒന്ന് കാണിക്കൂ ഞാനും ഒരു മതം ഉണ്ടാക്കി ഏക ദൈവത്തിൽ വിസ്വാസിക്കുന്ന എന്ന് പറഞ്ഞ ആദം മുതൽ എന്റെ മതം ഉണ്ട് എന്ന് പറഞ്ഞാൽ ശരിയാകുമോ അത് നിങ്ങൾ വരുത്തി തീർക്കുക എന്നാലേ പിടിച്ചു നിൽക്കാൻ പറ്റു ഉസ്താദ് പറഞ്ഞു തന്ന അറിവ് നിങ്ങളെ ലോക ചോദ്യങ്ങൾക്ക് മുന്നിൽ നാണം കെടുത്തും അതുകൊണ്ട് തെളിവ് അതാണ് മുഖ്യം
തെറ്റിദ്ധരിക്കേണ്ട സുഹൃത്തേ... അവിടെ പലയാളുകളും ബോംബും മറ്റുമായി വന്ന് ,പലരെയും കൊന്നിട്ടുണ്ട്.ജൂത ചാരൻമാരും അവർക്കിടയിൽ ഉണ്ട്. അതു കൊണ്ടുള്ള ഭയം കൊണ്ടാണ് അവരവിടെ കാവൽ നിന്നത്.. നിങ്ങളുടെ സത്യസന്ധത അവർക്ക് മനസ്സിലായെന്ന് വരില്ല
അബ്രഹാം സാറയെ അടക്കാൻ അത് വാങ്ങിയത് സ്റ്റോറി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല.അബ്രഹാം അത് വാങ്ങാൻ ഉണ്ടായ കാരണങ്ങൾ എന്ന് ഇവിടെ(ഹെബ്രോണിൽ)പലരും പറയുന്ന കാര്യങ്ങൾ സത്യം ആണോ പഴംകഥ ആണോ എന്ന് എനിക്ക് അറിയില്ല.അത്തരം കാര്യങ്ങൾ കത്തോലിക്കാ സഭയുടെ ബൈബിളിൽ പരാമർശിക്കിന്നുമില്ല.അതാണ് ഞാൻ പറഞ്ഞത്.
താങ്കൾക്ക് അവിടെ കയറാൻ പറ്റാത്തതിൽ ഖേദിക്കുന്നു സങ്കടത്തിൽ പങ്ക് ചേരുന്നു.🥰റംസാൻ മാസമായത്കൊണ്ടും ഫലസ്തീനിലെ മനുഷ്യരുടെ സാഹചര്യവും അങ്ങനെ ആയത് കൊണ്ടും ആയിരിക്കും അവരങ്ങനെ പ്രതികരിച്ചത് ♥️
എ ബി വർഗ്ഗീസ് ആരോപിക്കുന്നത് ശരിയല്ല അദ്ദേഹം കുളം കലക്കാൻ പറയുന്നതാണ് വർഗ്ഗീയ ഭ്രാന്തൻ സെബാസ്റ്റ്യൻ പുന്നക്കലിന്റെ അനുയായിയാണ് അദ്ദേഹം പ്രിയ സഹോദരീ ഓരോ സ്ഥലത്തിനും അത് പരിപാലിച്ചു കൊണ്ടിരിക്കുന്നവരുടെ ചില നിയന്ത്രണങ്ങൾ ഉണ്ടാകാം അവർ അത് കാരണം വിലക്കിയതാകാനാണ് സാദ്ധ്യത ഇമോഷനൽ ആകാതെ ബന്ധപ്പെട്ടവരോട് അതിന്റെ കാരണങ്ങൾ തിരക്കുക അതിനു ശേഷം പ്രതികരിക്കുകയാവും നീതി .
Google says 400 shekels of silver is equivalent to 100,000 dollars. Or maybe 120,000 dollars. That's is less than 15 million dollars. A zero less I believe.
സത്യത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് വിവരം തരാൻ അറിയില്ല ഇതിനെക്കുറിച്ച് ഒരു കാര്യങ്ങൾ കണ്ടെത്തി അത് മനസ്സിലാക്കി തരുവാൻ നിങ്ങൾക്ക് അറിയില്ല നിങ്ങളെ കൂടെ ഒരു അറബി ലിഖിതങ്ങൾ വായിച്ചു മനസ്സിലാക്കി തരാൻ പറ്റിയ ഒരാളും കൂടി വേണം
എടൊ ബഷീർ മൂഈമിൻ .നിങ്ങൾ എന്തിനാണ് എല്ലാ vlog nte താഴെയും ഈ കുട്ടിയെ ഇങ്ങനെ നിരുസ്റ്റാഹപ്പെടുതുന്നത്? ഇത് ഈ പെങ്കൊച്ചിൻ്റെ സ്വന്തം vlog. എന്തു പറയണമെന്ന് ഈ കുട്ടിയുടെ തീരുമാനം. താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം കണ്ടാൽ പോരേ? സാധാരണ മലയാളി - ഇസ്രായേലി vloger മാരിൽ നിന്നും വ്യത്യസ്തമായി കുറെയെങ്കിലും സത്യസന്ധതയോടും മത വെറി ഇല്ലാതെയാണ് ഈ കുട്ടിയുടെ അവതരണം. ജെറുസലേം യെഹൂദരുടെ അടുക്കള ജോലിക്കാരി ഒരു കൊല്ലം കാരി പക്കാ ഫ്രോഡ് പെണ്ണുമ്പിള്ള അവരുടെ vlogil ഇബ്രാഹീം നബിയുടെ കബറിടത്തിന് യെഹൂദരക്കും മുസ്ലിങ്ങൾക്കും വെവ്വേറെ പ്രവേശന കവാടം ഉണ്ടെന്ന വസ്തുത മറച്ച് വച്ചിരുന്നു. മുസ്ലീങ്ങൾക്ക് ഇത് അറിയാമെന്ന ഒരു ഉളപ്പുമില്ല അടിച്ചു തളിക്കാരി ജാനുവിന്. മുസ്ലീങ്ങൾ തട്ടിപറിച്ചെടുത്ത സ്ഥലമാണ് ഇതെന്നും ഇപ്പൊൾ ജൂതരുടെ കസ്റ്റഡിയിൽ ആണെന്നും , മുസ്ലീങ്ങൾക്ക് അവിടെ പ്രവേശനമില്ല എന്ന രീതിയിൽ ആയിരുന്നു ജാനുവിൻ്റെ അവതരണം. ജന്മം കൊണ്ട് അറബികളായ എബ്രഹാം , സാറാ , ഇഷ്മെൽ , ഇസ്ഹാഖ്, ഹാഗർ മോശെ ഇവരുഡെയും ഇവരുടെ സന്താനങ്ങളുടെ അസിസ്ത്വവും വേരും ഇസ്ലാം മതവുമായി ഒരു ബന്ധവുമില്ലെന്ന് ചരിത്രമോ മതമോ അറിയാത്ത ക്രിസ്റ്റ്യൻ വിശ്വാസികളെ തെറ്റ്ദ്ധരി പ്പിക്കുക എന്ന ഉദ്ദേഷമാണ് ആ ഫ്രോഡ് കൊല്ലംക്കാരി പെണ്ണുമ്പിള്ളക്ക് . ഇവരെല്ലാം ധാരാളമായി vlog ചെയ്യട്ടെ. എല്ലാ പ്രവാചകന്മാരുടെയും അറബ് അസിസ്ഥം ഇവർ തന്നെ അനാവരണം ചെയ്യും.
@@chikumon9665 നിങ്ങൾ ഈ ബൈബിൾ കണ്ടിട്ടുണ്ടോ. അറിയാത്ത കാര്യം പറയരുത്. ബൈബിൾ പഴയനിയമം എന്നത് യഹൂദന്റെ അതേ തോറ തന്നെയാണ്. ഒരു മാറ്റവും ഇല്ല. യഹൂദന്റെ അതേ ഗ്രന്ഥം തന്നെ ഇവിടെയും ഉള്ളപ്പോൾ കോപ്പിയടി എന്ന പ്രശ്നമേ ഇല്ല.അതോടൊപ്പം യേശുവിനു ശേഷമുള്ള സുവിശേഷങ്ങളും മറ്റുമാണ് പുതിയ നിയമത്തിൽ ഉള്ളത്. ഇതു രണ്ടും ചേർന്നതാണ് ബൈബിൾ. യഹൂദൻ തോറ മുഴുവനായി അംഗീകരിക്കുമ്പോൾ ക്രിസ്ത്യാനി അതു പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ മാത്രമേ അംഗീകരിക്കുന്നുള്ളു എന്നതാണ് വ്യത്യാസം. അല്ലാതെ നിങ്ങളെപ്പോലെ അവിടന്നും ഇവിടന്നുമൊക്കെ എടുത്തു വേറെ കഥ ഉണ്ടാക്കി തട്ടിക്കൂട്ടിയത് അല്ല..
സുഹൃത്തേ,പെർമിഷൻ എടുക്കേണ്ടവരോട് എടുത്തിട്ട് തന്നെയാണ് അങ്ങോട്ട് പോയത്. അല്ലാതെ ചുമ്മാ അങ്ങോട്ട് ആരെയും കയറ്റി വിടില്ല.അവിടെ എന്നെ തടഞ്ഞത് നിയമ പാലകർ അല്ല. വേറെ കുറച്ചു ആളുകൾ ആണ്. നിയമപരമായി എനിക്ക് അവിടെ എപ്പോൾ വേണം എങ്കിലും പോകാം. പിന്നെ കൊറോണ... അവിടെ പോയ അത്രയും ആൾക്കാർക്ക് എന്താ കൊറോണ വരില്ലേ? Full vaccine എടുത്തിട്ടും കൊറോണ നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയിട്ടും തന്നെയാണ് പോയത്.
My dear read Bible, Jews origin is from Jacob, son of Isaac, promised son of Abraham and this is the real fact , this place is called makkapela which Abraham bought for 400 shekel silver to bury his wife Sarah, then Abraham, Ieah, and then Jacob and it is clearly written in the Bible , Abraham lived here with his family
@@NjanorupavamMalayali , some scholars says Adam was buried the place where Our Lord Jesus Christ was crucified Eve I don’t know, Jesus is the last Adam , first Adam sinned against God and the last Adam defeated the sin at Calvery, at Calvery Jesus announced that it is finished, that sounds, the victory over death and holding the keys of hell and death , yes He defeated Satan , risen from death and seated in Heaven with Father exactly as per Bible scriptures , God bless
യഹൂദ ക്രിസ്ത്യൻ വിശ്വാസ പ്രകാരം adathinteyum eveinteyum ടോംബ് ഇസ്രേയലിലാകും ,പക്ഷെ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ആദമും eveum പറുദീസയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ആദം ശ്രീലങ്കയിലെ ശ്രീപാദ അഥവ adams peakil ലാൻഡ് ചെയ്‌തെന്നാണ് eve വേറെ സ്ഥലത്തും പിന്നെ ആദം adams bridge (രാമ സേതു )വിൽ കൂടി നടന്നു കുറെ നാൾ കഴിഞ്ഞു eveine മക്കയിൽ വെച്ച് തമ്മിൽ കണ്ടുമുട്ടി എന്നാണ് വിശ്വാസം ,മുസ്ലിം വിശ്വാസപ്രകാരം ആദം and eve 60 ക്യൂബിക് ഫീറ്റ് ഉയരമുള്ളവരായിരുന്നു ,jeddayil eveinte tombund അതിനു ഇതുപോലെ നല്ല നീളവുമുണ്ട് ,അതുപോലെ adams peakinte മുകളിൽ ഒരു വല്യ കാൽപാദം പോലെയെന്തോ ഉണ്ട് ,അവിടെ ഇപ്പോൾ ഒരു ബുദ്ധ ക്ഷേത്രമാണുള്ളത് ബുദ്ദിസ്റ്റുകൾ പറയുന്നത് അത് ശ്രീ buddhante കാൽപദമാണെന്നാണ് ,നോർത്ത് ഇന്ത്യൻ ഹിന്ദുക്കൾ പറയുന്നു അത് ശ്രീ രാമൻറെയാണെന്നാണ് ,സൗത്ത് ഇന്ത്യൻസ് പറയുന്നത് അത് ശിവന്റെയാണെന്നാണ് ,പോർട്ടുഗീസുകാർ പറഞ്ഞത് അത് തോമാസ്ലീഹായുടേതാണെന്നാണ് .ശ്രീലങ്കയിലെ തലൈ മന്നാറിൽ ഒരു മുസ്ലിം പള്ളിയിൽ adam ആൻഡ് eve ടോംബ് ആണെന്ന് പറഞ്ഞു 2 നീളമുള്ള ശവകുടീരം കാണാൻ പറ്റും അതുപോലെ കടലിനിപ്പുറം രാമേശ്വരത്തു kayenteyum അതുപോലെ ഹാബേലിന്റെയും ശവകുടീരം ഒരു മോസ്‌ക്കിൽ കാണാൻ പറ്റും ,കുറെ കഥകൾ ആര്ക്കറിയാം എന്താണ് സത്യമെന്നു
മോളെ കേരത്തിൽ ഇരുന്നു ഇസ്രായേൽ കാണാനും നമ്മുടെ പിതാക്കന്മാരുടെ കല്റകളും പുണ്ണ്യസ്ഥലങ്ങളും കാണാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു. അതുപോലെ മോൾ ഇതൊക്കെ കാണിച്ചു തരാൻ കാണിച്ച നല്ല മനസ്സിനായി നന്ദി. എന്തൊരു ഭംഗി ആണു കാണാൻ പിന്നെ അവിടുത്തെ ആദ്യ ചർച്ചും കണ്ടു.
Thank you🥰🥰
സഹോദരി സൂപ്പർ.... നിങ്ങൾ മുഖാന്തരം ഈ സ്ഥലങ്ങൾ കാണാം കഴിഞ്ഞതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു...
Thanks bro🥰🥰
ഒരു വർഗീയതയും ഇല്ലാത്ത നല്ല ഒരു സഹോദരി നന്ദി
Thank you🥰
@@NjanorupavamMalayali Dalam arkeologi, Zaman Besi adalah suatu tahap perkembangan budaya manusia di mana penggunaan besi untuk pembuatan alat dan senjata sangat dominan. Penggunaan bahan baru ini, di dalam suatu masyarakat sering kali mencakup perubahan praktik pertanian, kepercayaan agama, dan gaya seni, walaupun hal ini tidak selalu terjadi.
Zaman Besi berhubungan dengan suatu tahap di mana produksi besi adalah salah satu bentuk paling rumit dari kerajinan logam. Kekerasan besi, titik lebur yang tinggi, dan sumber bijih besi yang melimpah, membuat besi lebih dipilih dan murah daripada perunggu, yang memengaruhi dipilihnya besi sebagai logam yang paling umum digunakan. Zaman besi adalah zaman Nabi Adam dan Siti Hawa.
Dia ajarkan Hawa bagaimana cara memintal wol. Setelah melihatnya, Hawa bisa memintalnya. Lalu Jibril mengajarkan kepada Hawa bagaimana cara menenunnya. Ditenunnya wol itu menjadi sebuah mantel. Hasil mantelnya dibawa oleh Jibril pergi kepada Adam dan dipakaikan kepadanya untuk menutup badannya. Jibril tidak mengatakan bahwa mantel tersebut buatan Hawa. Berikutnya, Adam mengadu karena lapar. Sebab, dia telah tinggal selama 40 tahun belum pernah makan dan minum. Jibril pergi dan datang lagi dengan membawa dua kerbau dari surga. Yang satu berwarna hitam; satunya lagi berwarna merah. Jibril mengajarkan kepadanya bagaimana cara mengolah tanah. Setelah diajari, mulailah Adam membajak. Kemudian Jibril membawakan segenggam benih gandum dan mengajarkan bagaimana cara menanamnya. Setelah tahu, mulailah Adam menanamnya. Sehingga masa Nabi Adam 5000 SM disebut masa bercocok tanam.
ചരിത്രങ്ങൾ പഠിക്കുന്നതും
കാണുന്നതും ഇഷ്ടമാണ്
സഹോദരിയിൽ ഒരു പാട്
പഠിക്കാൻ സാധിച്ചു വളരെ
നന്ദി വീണ്ടും വരിക
നല്ല വിവരണം ആയിരുന്നു നേരിട്ട് കാണുന്നത് പോലെ തോന്നി, സന്തോഷങ്ങൾ എല്ലാം
ഒത്തിരി നന്ദി ❤️
സഹോദരി..... ഹോളി റമളാൻ ആയതുകൊണ്ടായിരിക്കാം പോകാൻ കഴിയാതിരുന്നത്.. കാരണം പ്രാർത്ഥന നടക്കുകയല്ലേ... അല്ലാതെ വേറൊരു വിരോധം ഉണ്ടായിട്ടുണ്ടാവില്ല.
പെങ്ങൾക്ക് ഇനിയും അവിടെ പോകുവാനും കാണുവാനുള്ള അവസരം ഉണ്ടാകട്ടെ..
ദൈവം അനുഗ്രഹിക്കട്ടെ
Athanu karanam ennu avar paranju.ini orikkal dheivam anugrahichal poyi varam❤️
ഇതൊക്കെ പോയി കാണാൻ എന്നെയും സഹായിക്കണേ 🙏🙏ദൈവമേ 🙏🙏
👍👍
അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും യാക്കോബിന്റെയും ദൈവം ഏകസത്യദൈവം
😍😍
ഇഷ്മായേലിന്റെയും മോശെയുടെയും ദാവീദിന്റെയും യേശുവിന്റെയും മുഹമ്മദ് നബിയുടെയും ദൈവവും ഏക സത്യ ദൈവം.
@@haneefa-re8or ഞങ്ങൾ വിശ്വസിക്കുന്ന ദൈവം യെഹോവ മാത്രം അതാണ് എബ്രഹാമിന്റെയും യാക്കോബിന്റെയും ഐസഹാക്കിന്റെയും ദൈവം.യെഹുദാ ജനങ്ങളെ ഈജിപ്റ്റ് ലെ ഫറോവോയിൽ നിന്ന് രക്ഷിക്കാൻ യെഹോവയായ ദൈവം നിയോഗിച്ചത് മോശയെയാണ്. ആ മോശയുടെയും ദൈവം യെഹോവ മാത്രം.
@@haneefa-re8or അത് ആരാണ്???
അല്ലാഹു എന് പറയണത് god എന്നതിന്റെ അറബിക് term അല്ലെ ആ allah യുടെ പേര് എന്താണ്?????
yahova.....
അബ്രഹത്തിൻ്റയും/
ഇസഹാക്കിൻ്റേയും/
യാക്കോബിൻ്റേയും/
ദൈവം തന്നെയാണ്
മനുഷ്യ കുലത്തിന്റെ ദൈവം.
😍😍
@@NjanorupavamMalayali ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ.......
Yes❤
ഈസയുടെയും മൂസയുടെയും മുഹമ്മതിന്റെയും എന്റെയും നിന്റെയും ദൈവം
Adhe.ekanaayaDhaivam😍😍
തീർച്ചയായും Sister നിന്നെ ദൈവം അവിടെ എത്തിക്കും .കാരണം മനുഷ്യന്റെ വിചാരങ്ങളല്ല ദൈവത്തിന്റെ വിചാരങ്ങൾ . ആമേൻ
Thank you brother🥰.ദൈവം അനുഗ്രഹിച്ചാൽ ഈ വർഷം തന്നെ പോകണം എന്നുണ്ട്
@@NjanorupavamMalayali അള്ളായെ വിളിക്കു പുള്ളി കൊണ്ടുപോക്കോളും
Anu കുറേ ആയല്ലോ നെഗറ്റീവ് ഇടുന്നു😂ഞാൻ ആരെ പ്രാർത്ഥിക്കണം എന്ന് എനിക്കറിയാം. നിങ്ങൾ പഠിപ്പിക്കണ്ട.
@@Anu-nr4oh ഗൾഫിലുള്ള അറബി ക്രൂയിസ്തവർ ചർച്ചിൽ വച്ച് അറബി ബൈബിളിലെ " അള്ളാഹു " എന്ന് വിളിച്ചാണ് പ്രാർത്ഥിക്കാറ്
@@Anu-nr4oh അള്ളാ ആരാണ്?
الله
ഇബ്രാഹിം നബിയുടെ ഋജുവായ പാതയിൽ നീ എന്നെ ചേർക്കേണമേ... ആമീൻ
🥰
ആമീൻ
Ameeen
ആമീൻ
Aameen
ബൈബിളിലെ പഴയനിയമത്തിൽ പറയുന്നുണ്ട് ഈ സംഭവം അബ്രഹാം വില കൊടുത്ത് വാങ്ങിയ വസ്തുവിൻറെ കാര്യം ഉൽപ്പത്തി 25/10
സത്യമായിട്ടും ഈ chaanel മുൻപ് ശ്രദ്ധയിൽ പെടാതിരുന്ന ഞാഞാൻ നിർഭാഗ്യവാൻ ആണ്,,,, അത്രയ്ക്കും ഇഷ്ടപ്പെട്ടു സിസ്റ്ററിന്റെ അവതരണവും,, അന്യമത ബഹുമാനവും,,, എന്റെ ഉമ്മയുടെ വയറ്റിൽ പറഞ്ഞില്ലെങ്കിലും നിങ്ങൾ എന്റെ പ്രിയ സഹോദരി ആണ്,,, 🙏🙏🙏🙏
Thank you so much❤️
ജിദ്ദ എന്ന അറബി വാക്കിൻ്റെ അർത്ഥം വല്ല്യമ്മ എന്നാണ് വല്ല്യമ്മ എന്ന പേര് ആ നഗരത്തിന് വരാൻ കാരണം അവിടെയാണ് മനുഷ്യ കുലതതിൻ്റെ വല്യമ്മ ഹവ്വ ബീവി ജീവിച്ചതും അവരെ അടക്കം ചെയ്തതും . അവിടെ യാണ് അവരുടെ ഖബറിടം
Thank you👍🥰
🤔
Masha- Allah.....May God bless you Sister.Keep it up.🙏🌹🌹🌹🌹🌹💚
Thank you🥰
എല്ലാ സ്ഥലങ്ങളിലും ഒരു പോലെ ആവില്ല സഹോദരി .. വഴക്കു പറഞ്ഞത് അല്ല ഇവിടെനിന്ന് വീഡിയോ എടുക്കാൻ പാടില്ല എന്നതാണ് പറഞ്ഞത്.. അതിന് സങ്കടപ്പെടേണ്ട ആവശ്യമില്ല...
🥰👍
സാരമില്ല വിഷമത്തിൽ ഞാനും പങ്കുചേുന്നു സാരമില്ല ഇനിയൊരിക്കൽ അത് സാധിക്കും
ഇത് പോലുള്ള കമന്റുകൾ ആണ് എന്റെ പ്രചോദനം. Thank you so much🥰
റമദാൻ ആയതിനാൽ പ്രവേശനം അനുവദിക്കാൻ കഴിയില്ല എന്നാണ് വിനീതമായി ഞാൻ പറയുന്നു എന്നാണ് പറയുന്നത്.
Thank you so much🥰, ഈ വർഷം റമദാൻ കഴിയുമ്പോൾ അവിടെ ഒരിക്കൽ കൂടി പോകണം എന്ന് ആഗ്രഹിക്കുന്നു. ദൈവം അനുവദിക്കാൻ പ്രാർത്ഥിക്കണം 🙏
@@NjanorupavamMalayali ok
അദ്ദേഹം പറഞ്ഞത് ഇവൾക്ക് മനസിലാവാത്തതല്ല അഭിനയിക്കുകയാണെന്ന് കാണുന്നവർക് മനസ്സിലാകുന്നുണ്ട്
Odos calicut എന്റെ ഉള്ളിലെ അഭിനയ മികവിനെ താങ്കൾ എങ്കിലും തിരിച്ചറിഞ്ഞല്ലോ 😄വളരെ നന്ദി 🙏
എല്ലാം അറിഞ്ഞു കൊണ്ടുളള അഭിനയം കാണുന്നവർക്ക് മനസ്സിലാകും
Israel is the light of world All Glory to G-d💐💐💐
Thank You👍👍
Yes
Yes
Now we seethat
ലാ ഇലാഹ ഇല്ലള്ളാഇബ്രാഹിം ഖലീലുള്ള... ലാ ഇലാഹ ഇല്ലള്ളാ മൂസ്സാ കെലീമുള്ളാഹ്... ലാ ഇലാഹ ഇല്ലള്ളാഹ് ഈസാ റൂഹുല്ലാഹ്... ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസ്സൂലുള്ള... എന്നാണ് മുസ്ലീങ്ങൾ പഠിക്കുന്നത് അതിൽ ആരെയാണ് ഞങ്ങൾക്ക് ഒഴിവാക്കാൻ കഴിയുക... സുബഹാനള്ളാഹ്.... 👍
മുഹമ്മദ് ഹബീബുല്ലാഹ്.. (S)
@@shoukathshaaz2103 റസൂലുല്ലാഹ് ആണ് ശരി. അതാണ് മുസ്'ലിംകളുടെ ശഹാദത്ത് കലിമ
@@saleemkps3080 ആരും തെറ്റല്ല
സത്യം എന്നാണെങ്കിലും ജയിക്കുക തന്നെ ചെയ്യും അൽഹംദുലില്ലാഹ് 💞
ഇംഗ്ലീഷിൽ വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലേ?
Ibrahim nabi / abraham
Moosa nabi Moses
(Maseeh )eesa nabi (Jesus) Christ
Ishaaq. Isaac
Sulaiman nabi solomon
(Peace be upon them)
As per Bible Jesus Christ name is yesua....Emmanuel...pinne esa nahi ennu engne aayi😅....entuvadey
Ningalkku aake ullathu muhammad aanu.....
നിങ്ങൾക്ക് കൊല്ലപ്പെട്ട യേശുവും
യഹൂദരിൽ നിന്നാണ് ക്രിസ്ത്യൻ രൂപീകരണം ഉണ്ടായത് @@slaveofthemercifulgod
@@AB-fh8hvwe have one lakh and twenty five thousand prophets. We respect all and we believe all are from Allahu( Only one God) Includes Aadam. Nooh( Noha); Sulaiman (Solomon); Moosa ( Moses); Davood( David); Yahkhoob (Jacob); Yusuf (Joseph); Ibrahim ( Abraham); Ishaque (Ishaq); Ismail ( yesmil); Sakariya (Skaria); Eessa ( Yesu); and The last Muhammad ( sa-Al) more than
നോമ്പിനെ സമയം ആയതുകൊണ്ടാണ് പ്രവേശനമില്ല എന്ന് പറയുന്നത്
ആ പറയുന്ന ആൾ അത് വ്യക്തമായി പറയുന്നുണ്ട്
👍
റമദാൻ മാസം കഴിഞ്ഞാൽ ഉടൻ അവിടെ പോയി വീഡിയോ ചെയ്യണേ സിസ്റ്ററേ... pls.
മാക്സിമം ശ്രമിക്കാം 🥰👍
@@NjanorupavamMalayali please go there this time request you to wear a head scaf as you do when going inside a christian church if it is ok with you, so people will not look you like a tourist and if it not ramadan and not prayer time of muslims it will be less crowded you can say assalamualikum as a greeting to strangers hope fully they will let you in eagarly waiting to see it from muslim side also
@@noufelhassan . Lo rd
Please don’t risk your life.
Take care yourself.
Proud of you.
Sure chechi😄😍❤️
Hi Sister I am Jose I have been Israel for 7.5 years and I had visited all Holly places in Israel. Thank you to bring me to my old beautiful memories in my second home land Israel even I am here in Canada my third home land. Anyway asked any one working in Israel who have been in Arab countries. They will tell you their experience and ideology of two people. Real Muslim people cannot love or respect Christians and Jews according their Quran.
Continue your videos about Israel. Thanks
dont spread hate pls
Dear brother Useph, we are at holy places of all of us three.
Why a stony lie ? Please don't be a hatemonger.Hate is being produced at large scale and imported and exported widely. Please don't be carrier of it.What we need nowadays is words of love.
Dear brother@@saleemkps3080 , first of all thank you for your wonderful words of advice . As Christian I cannot be a hate monger because our Lord and saviour said in Holly Bible that ' Love one another as Lord Loves us' and
Teaches that love your enemies. There for I can't hate my Muslim brothers. But I mentioned about political Islam and ideologies of Islam. Issis and Thaliban and all hatred groups are following the same teaching and ideologies of it. What you think about brother.
I know lots of nice people like you in this community.
Anyway I ask you one question brother that instead of western and Jewish Muslim Arab ,sultan ,Shaikh are leading this world what would be this world? I can imagine
that it would be barbarism like Taliban or Issis that means no other scientific discoveries in the world. Even we using all technologies are belongs to Western and Jewish discoveries. Even these Arab world is rich because Western ( USA) discovered oil and gas in Arab soil.
And Yours Holly place Khaba is protected by USA Patriot Missile system. Arab world realized it that is the reason why they are trying to start relation with Jewish Israel and USA. Because of their contributions to these countries
Real Muslim hate Christian and Jewish according to Quran. Issa is not Jesus, Ibrahim not Abraham and Mooshe is not Mosses . If you believe they are same
obviously you must believe in the God of Jewish and Christian. Because these were before your religion.
Jewish believe in one God of Abraham , Isahac, Yacob and Mosses. If you believe in this same God can you
Pray like' Shima Israel Adonai Elohim Elohim Ahad'
God bless you to realise the wisdom of God. Shalom alaihem. Thanks
@@jouseph7074 Islam, Judaism and Christianity are Abrahamic faiths. Muslims believe that Adam, the first
man is the prophet of Islam. Noaha, Abraham, David, Moses, Jesus..... etc. are wonderful prophets of Allah.
One among the Abrahamic faith is the true faith. We believe that Islam is the true faith. For you your faith. For us our faith. Research well before start lecturing. 🙏
Who told Muslims cannot love Jews &Christian.Dear brother read Quran. Quran calls them People of Books. Prophet Mohammed PBUH allowed Christians from Najran to pray in his Masjid.
"ഏദ൯ തോട്ടം "സ്ഥിതി ചെയ്യ്തിരുന്നത് ഇന്നത്തെ ഇറാഖിലാണ്.
Good information sister
Thank you❤️
PRAISE THE LORD JESUS 🙏 AYOO ODI REKSHAPETO. PRAYER PANNITU PO KUTTY.PARTHA IDATHATHINALAYIRIKUM. SARAMILLA. ITHRAYUM KANICHILLE❤❤ GOD BLESS YOU DA KANNA❤❤
❤️❤️
അവരുടെ കാര്യങ്ങൾ അവർ വളരെ മാന്യമായിട്ടല്ലേ സഹോദരി പറഞ്ഞുതരുന്നത് അവിടെപ്പോയി അവർ ഉപദ്രവിക്കുന്നു എന്നുപറയുന്നത് ശരിയല്ല അവരെ മോശമായിട്ട് ചിത്രീകരിക്കാനാണോ ശ്രമിക്കുന്നത് മതപരമായവിളക്കല്ലേ അവര്പറഞ്ഞത് അതിന് അവരെ ഉപദ്രവാകാരികളാക്കുന്നോ ഇന്നത്തെ ലോകക്രമത്തിൽ സ്വന്തം ഭൂമിയും വീടും ജനങ്ങളും നഷ്ടപ്പെടുത്തുന്ന ജൂതന്മാരെ വെള്ളപ്പോശാനാണോ ഈ വീഡിയോ അവരെല്ലാം അപ്പോൾത്തന്നെ പിരിഞ്ഞു പോയല്ലോ കഷ്ടം
Mashallah alhamdulillah ആദ്യമായിട്ടാണ് ഈ കഥ കേൾക്കുന്നത്
😍
It is a terrible shame that all people except Muslims are not allowed to visit the tomb of our For fathers. If it is the case the Jews and Christians should forcefully occupy it and allow all people including Christians, Jews and Muslims to visit, see and pray from here.
Legally, Christians are allowed to enter there. Bt...Because of Ramadan, the religious people rejected me. I will try this month again. Pls... Pray for me
Yeah why they are like this eventhough they have any connection to Abraham, Isaac, Jacob or Ishmael Islam is started from Muhammad
fully focused video on Hebron. you made it like a professional media person. keep going. seeing your video for the first time.
Thank you so much🥰 please, keep support
അവർ പ്രാർത്ഥിക്കുന്ന സമയത്ത് വീഡിയോ എടുക്കാൻ പാടില്ല സഹോദരി
മറ്റൊരു സമയത്ത് സഹോദരിക്ക് ആഗ്രഹം സഫലികരിക്കാൻ ആവും എന്ന് പ്രതീക്ഷിക്കുന്നു.
👍
Thankalude avatharanam nannairikkunnu God bless you
Thank you🥰🥰
പ്രിയ സുഹൃത്ത
റമളാൻ ആയതിനാൽ അവിടെക് പ്രവേശിക്കാൻ കഴിയില്ല എന്താണ് പറഞ്ഞ്. അല്ലാത്ത സമയത്ത് അവിടേക്ക് പ്രവേശിക്കാം. വെറുതേ തെറ്റ് തരിക്കരുത്
👍🥰
Do not worry you tried your best happy to see the video you made.
Thank you❤️
ഹവ്വയുടെ ഖബറിടം വലിയുന്മ എന്നർത്ഥം വരുന്ന ജിദ്ദയിലാൺ ഇത് ജിദ്ദ എന്നാൽ വലിയ്യ എന്നാണ ആ പേരാഞ്ഞ് ജിദ്ദ
👍👍
ആദം നബിയും ഹവാ ഉമ്മയും നമ്മുടെ പൂർവ പിതാക്കാൻമാർ 🌹🌹🌹🌹🌹
🥰🥰
ആദം നബി അല്ല. ( നബി പ്രവാചകൻ). ആദം ,ദൈവം മണ്ണ കൊണ്ട് സ്വന്തം കൈയാൽ രൂപപ്പെടുത്തിയ മനുഷ്യൻ. അന്ന് പ്രവചനത്തിന്റെ ആവശ്യമില്ല, കാരണം മറ്റു മനുഷ്യർ ഇല്ലായിരുന്നു.
What about monkeys
@@obrijnt1491 അത് ഹിന്ദുക്കൾ കൊണ്ട് പോയി അത് ഇപ്പോ
ഹനുമാനായി അറിയുന്നു
@@obrijnt1491 അത് നിന്റ ഹനൂമാൻ ഡാഡി ഞങ്ങളുട പൂർവികർ ഞസങ്ങൾ മുസ്ലിം ജൂത ക്രിസ്ത്യൻ ഞങ്ങളുട അച്ഛൻ ആദം ആണ് 😄നിങ്ങളുട അച്ഛൻ വല്ല കുരുങ്ങാനോ കാളയോ ആയിരിക്കും
Ramadaan കഴിഞ്ഞിട്ടു അവിടെ ഒന്നുകൂടി പോകാൻ ദൈവം അനിഗ്രഗികട്ടെ
ഞാൻ ഇസ്രായേലിൽ നിന്നും പോന്നു.
റമളാൻ ആയത് കൊണ്ടാണ് എന്ന് അവർ പറഞ്ഞില്ലേ,
👍
അത്കൊണ്ടു ഇവിടെല്ലാരും തലയും കൂത്തി നിൽക്കണൊ..
Actually ningalkku enti benddam aanu ഉള്ളത്...മുഹമ്മദിന്റെ കളള kadh അല്ലാതെ?
@@joprakash589 ചാണകമാണല്ലേ 😂😂😂😂
Wonderful video wonderful video Biju
Thank you Biju❤️
God bless. very good place 👏 👌
🥰🥰
Subhanallah Alhamdulillah Allahuakbar La ilaha illallah Muhammadu rasoolullah
ദൈവമേ സഹായിക്കണെ ഒരു ദിവസം വരണം സഹായിക്കണെ ആമേൻ
🥰
Sinikutty ethokke kannanulla bagyam sinikutty nimithaman orupad nandi mole😘😘😘
Daivathinde anugrahathal siniyude lakshyam poorthiyakatte
Thanks universe
Thank you chechi, othiri santhosham thonnunnu.. Itharam comments vayikkumbol🥰🥰
ഈസ് വരുന്നതിനുമുമ്പ് മാനുഷിക ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുക ലോക സാഹചര്യങ്ങൾ അത്രയ്ക്ക് അടുത്തെത്തിയിരിക്കുന്നു
I want to know the information about Marry
Joodanmaar palakathakalum parayum kaaranam ithavarude maathram sthalamaanennu sthaapichedukkan vendiyittu .....Masjidinte oru bhaagam engane aanu avar kayyadakkiyennullathu ellarkkum ariyam ....1995 il oru joothatheevravadi nadthiya athidaarunamaaya vedivayppil anekam palestinikal aanu kollappettathu....
I want to know the information about the mathave
Abraham is a ibrahim nabi the messenger of god🤍 good presentation❤
Thank You🥰
Very vrey good
Jubileesh abraham oru jew aayirunu yahweye aaradicha pravachakan athum nighalumayitu enthu bandham
അബ്രഹാമിക് വേൾഡ് സൗദി അറേബ്യ ഉൾപ്പെടെയുള്ള മിഡിലീസ്റ്റ് മുഴുവൻ ആണ്
അധികം വൈകാതെ തന്നെ സൗദി അറേബ്യ ചരിത്ര സ്ഥലങ്ങളിൽ കൂടി പോകാൻ പറ്റുമോ
അവർ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ പോവുന്നുണ്ട് ചരിത്ര സ്ഥലങ്ങൾ
ഇസ്രായേലിൽ ഞാൻ ജോലി ചെയ്തവർക്ക് സൗദിയിൽ പോകാൻ പറ്റില്ലെന്നാണ് അറിവ്.
സിസ്റ്റർ ചരിത്രം അങ്ങനെയാണ്. സിസ്റ്റർ തന്നെ പോയി പോയി യഥാർത്ഥ ചരിത്രം കണ്ടെത്തൂ. ❤👍
മതപരമായി ഒരുതെറ്റും മില്ല തലമറച്ചി രുന്നെങ്കിൽ രക്ഷപെട്ഉമായിരുന്നു..
Mole very thanks toshowed usthe tombs of partiarchs
Thank you😍
Good video. Jesus.blessd you sister
Thank you Pimesh 😍
@@NjanorupavamMalayali Welcome malayaly .Jesus.blessd and family
നിങ്ങളുടെ ആദ്യ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു വന്നതാണ് നിങ്ങൾ ഒരു ടീച്ചർ ആണോ എന്തായാലും നിങ്ങൾക്കുണ്ടായ വിഷമത്തിൽ ഞാനും പങ്കു ചേരുന്നു
ആദ്യ വീഡിയോയുടെ ലിങ്ക് എവിടെ?
🥰🥰
പുരതനകാലത്തൂ ശരിക്കൂളള ബെെബിൾ ഇവർ തന്നേ ഒളിപ്പിച്ചു വെച്ചിരിക്കൂകയാണ് ശരിയായ ബെെബിൾ പുറത്തു വന്നാൽ ജൂതജനതാ മുഴുവൻ മാറിമറിയും രണ്ടു വട്ടം ദൈവം കോപം നേരിട്ട് ജൂതജനതാ മൂന്നാം വട്ടം കൂടി നശിക്കൂം അതറിയവൂന്നവരാണ് എത്ര വലിയ മിസെസയിൽ കണ്ടു പിടിച്ചാലും മനസ്സു കെണ്ടു പേടിയുളള ജൂതൻ അവർക്കു രക്ഷയുളള മരം വെച്ചു വളർത്തി വരുന്നു ഇന്നും
Al aksa masjithu palli on cheyyo please
th-cam.com/video/he80WI4ei5w/w-d-xo.html പോയിട്ടുണ്ട്, ഇതാണ് വീഡിയോ.
Ayaal nalla reedhiyil Kai thozhudh abekshich parayugayaan. Ramazaan kazhinj vannolu enn. Edhne ningal moshamaya anubhavam enn parayunnad sheriyalla. Mattu sthalangalumai compare cheidhadhum sheriyalla.
അവൻ യാക്കോബിന് തന്റെ വചനവും യിസ്രായേലിനു തന്റെ ചട്ടങ്ങളും
വിധികളും വെളിപ്പെടുത്തുന്നു.
അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല;
അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല.
യഹോവയെ സ്തുതിപ്പിൻ.
സങ്കീർത്തനങ്ങൾ 147:19-20
❤️
നല്ല അവതരണം 👏
Thank you🥰
എല്ലാ മതത്തിന്റെയും ഉറവിട കേന്ദ്രം 🤗
മുസ്ലിം ഒഴിച് ബാക്കി ഉള്ള ക്രിസ്ത്യൻ ജൂതൻ ഇവർക്ക് ഫുൾ അവകാശം
കാരണം പലസ്തീൻ
മുസ്ലിം പിടി ച്ചടക്കിയതാണ്
അതുകൊണ്ട് തങ്ങൾ പറഞ്ഞതിൽ ഒരു യോജിപ്പ് ഇല്ല
@@bediffrent3322 എല്ലാവർക്കും ഒരു പോലെ അവകാശം ഉള്ള സ്ഥലം ആണ് അത് 3 മതത്തിന്റെയും വേദഗ്രന്ഥത്തിൽ പറയുന്ന സ്ഥലം ആണ് പിന്നെ പിടിച്ചടക്കൽ അത് എല്ലാ കൂട്ടരും ചെയ്തു കൊണ്ട് ഇരുന്നു അതിൽ മുസ്ലിംസ് മാത്രം അല്ല ഉള്ളത് 3 മതവും ഉണ്ട് റോമാക്കാർ ആണലോ ജൂവിഷിന്റെ പ്രാർത്ഥന കേന്ദ്രം തകർത്തത് ചരിത്രം പഠിക്കാതെ ഓരോന്ന് പറയല്ലേ
@@fasalrahman3279 മൂന്നാമത്തെ വേദ ഗ്രന്ഥം വന്നിട്ട് ആകെ 1400 കൊല്ലം കഴിഞ്ഞിട്ടേ ഉള്ളു
പഴയ ബൈബിൾ തന്നെ നോക്കാം 3600 കൊല്ലം മുൻപ് ഉണ്ട്
എന്നിട്ട് മറുപടി പറ
ഇപ്പോൾ ഒരു മതം വളർത്തി ഇതുപോലെ ഉള്ള സ്ഥലങ്ങൾ പോയി അവിടെ പിടിച്ചടക്കി ഞങ്ങൾക്കും ഇതിൽ അവകാശം ഉണ്ടെന്ന് പറയുന്നപോലെ ആണ്
നിങ്ങൾ ഇപ്പോൾ പറഞ്ഞത്
@@bediffrent3322 ഇത് ഒരു പുതിയ മതം അല്ല വേദ ഗ്രന്ഥം വന്നിട്ട് 1400 കൊല്ലം സെരിയാണ് but ആദം നബി മുതൽ ഇസ്ലാം മതം ഉണ്ട് നിങ്ങളുടെ ബൈബിൾ ഞങ്ങൾക്ക് ഇഞ്ജീൽ എന്നാണ് അത്പോലെ ജ്യൂവിഷ് തൗറാ ഞങ്ങൾക്ക് തൗറാത് എന്നാ ഗ്രന്ഥങ്ങൾ ആണ്
@@fasalrahman3279 ആദം മുതൽ ഇസ്ലാം ലോകത്തു ഉണ്ടെന്നുള്ള ഒരു തെളിവ് ഖുറാനിൽ നിന്നോ
അല്ലെങ്കിൽ വേറെ ഏതെങ്കിലും നിന്റെ അറിവിൽ ഉള്ള ഒരു തെളിവ് ഒന്ന് കാണിക്കൂ
ഞാനും ഒരു മതം ഉണ്ടാക്കി ഏക ദൈവത്തിൽ വിസ്വാസിക്കുന്ന എന്ന് പറഞ്ഞ
ആദം മുതൽ എന്റെ മതം ഉണ്ട് എന്ന് പറഞ്ഞാൽ ശരിയാകുമോ
അത് നിങ്ങൾ വരുത്തി തീർക്കുക എന്നാലേ പിടിച്ചു നിൽക്കാൻ പറ്റു
ഉസ്താദ് പറഞ്ഞു തന്ന അറിവ് നിങ്ങളെ
ലോക ചോദ്യങ്ങൾക്ക് മുന്നിൽ നാണം കെടുത്തും
അതുകൊണ്ട്
തെളിവ് അതാണ് മുഖ്യം
Super special video God bless you thanks
Thank you🥰 please keep support
Saramilla potte molu.ellam Deiva ishtam pole nadakkatte
❤️
Mole karthav tharalmay anaugrhikkatta god bless u mole
Thank you Chechi 🥰
Sister, your editing very good. Keep it up
Thanks bro🥰 please keep support
Thats wy religious Base difference humanity considering all world
❤️
തെറ്റിദ്ധരിക്കേണ്ട സുഹൃത്തേ... അവിടെ പലയാളുകളും ബോംബും മറ്റുമായി വന്ന് ,പലരെയും കൊന്നിട്ടുണ്ട്.ജൂത ചാരൻമാരും അവർക്കിടയിൽ ഉണ്ട്. അതു കൊണ്ടുള്ള ഭയം കൊണ്ടാണ് അവരവിടെ കാവൽ നിന്നത്.. നിങ്ങളുടെ സത്യസന്ധത അവർക്ക് മനസ്സിലായെന്ന് വരില്ല
എനിക്ക് മനസ്സിലാകുന്നുണ്ട് 🥰👍
Dear sis nanai bible vaichu padichu kazhinju nanai explain chythal sure ayitum nanerikum,
Abrham vangiya sthalam not story
Bible paranjthu elam satyam ... athu ellm mentioned anuu bible.
അബ്രഹാം സാറയെ അടക്കാൻ അത് വാങ്ങിയത് സ്റ്റോറി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല.അബ്രഹാം അത് വാങ്ങാൻ ഉണ്ടായ കാരണങ്ങൾ എന്ന് ഇവിടെ(ഹെബ്രോണിൽ)പലരും പറയുന്ന കാര്യങ്ങൾ സത്യം ആണോ പഴംകഥ ആണോ എന്ന് എനിക്ക് അറിയില്ല.അത്തരം കാര്യങ്ങൾ കത്തോലിക്കാ സഭയുടെ ബൈബിളിൽ പരാമർശിക്കിന്നുമില്ല.അതാണ് ഞാൻ പറഞ്ഞത്.
താങ്കൾക്ക് അവിടെ കയറാൻ പറ്റാത്തതിൽ ഖേദിക്കുന്നു സങ്കടത്തിൽ പങ്ക് ചേരുന്നു.🥰റംസാൻ മാസമായത്കൊണ്ടും ഫലസ്തീനിലെ മനുഷ്യരുടെ സാഹചര്യവും അങ്ങനെ ആയത് കൊണ്ടും ആയിരിക്കും അവരങ്ങനെ പ്രതികരിച്ചത് ♥️
റമദാൻ മാസമായത് കൊണ്ട് അകത്ത് . പ്രവേശനമില്ല എന്നാണ് ആമനുഷ്യൻ കൈക്കൂപ്പി താങ്കളോട് പറഞ്ഞത് പിന്നെ താൻ ഇംഗ്ലീഷ ഒഴുക്കോടെ സംസാരിക്കാൻ പഠിക്കണം
👍😍
ശോ കഷ്ട്ടം ആയല്ലോ. നിങ്ങൾക്ക് കഴിയുന്ന അന്ന് ഈ വീഡിയോ ചെയ്യാമോ കാത്തിരിപ്പാണ്.
തീർച്ചയായും 🥰👍
നല്ല പ്രോഗ്രാം എനിക്കിഷ്ടമായി
🥰🥰
Thalayil hijab vechudayirunnillae...muslimingalk sthreakaludae thalamudi kaanan paadilla..
Avar vilakiyath endhinaanennm ariyilla..onnu koodi anyeshich onnudae try chayyu
👍
വിഷമിക്കണ്ട റംസാൻ കഴിഞ്ഞതിനു ശേഷം സാധിക്കുമെങ്കിൽ ഇനിയും അവിടെ പോയി ബാക്കി കാര്യം ങ്ങൾ ചിത്രീകരിക്കാൻ കഴിയും എന്ന് പ്രേതിഷിക്കുന്നു.
🥰🥰
Thanks alot sister ,
❤️
അയാൾ എത്ര മാനിയമായിട്ടാനു പറഞ്ഞതു റമളാൻ കഴിഞ്ഞാൽ ടൂറിസ്റ്റ് അലൗ ആണല്ലോ
എ ബി വർഗ്ഗീസ് ആരോപിക്കുന്നത് ശരിയല്ല അദ്ദേഹം കുളം കലക്കാൻ പറയുന്നതാണ് വർഗ്ഗീയ ഭ്രാന്തൻ സെബാസ്റ്റ്യൻ പുന്നക്കലിന്റെ അനുയായിയാണ് അദ്ദേഹം പ്രിയ സഹോദരീ ഓരോ സ്ഥലത്തിനും അത് പരിപാലിച്ചു കൊണ്ടിരിക്കുന്നവരുടെ ചില നിയന്ത്രണങ്ങൾ ഉണ്ടാകാം അവർ അത് കാരണം വിലക്കിയതാകാനാണ് സാദ്ധ്യത ഇമോഷനൽ ആകാതെ ബന്ധപ്പെട്ടവരോട് അതിന്റെ കാരണങ്ങൾ തിരക്കുക അതിനു ശേഷം പ്രതികരിക്കുകയാവും നീതി .
Ismayillinte Kabar Avideyenu.
അറിയില്ല
Avidam kanan oru avasaram ningalku undakatte
🥰🙏
Hi.. ഫ്രണ്ട്
ഞാൻ പുതിയ subscriber ആണുട്ടോ ❤❤
Thanks a lot dear🥰🥰
@@NjanorupavamMalayali ❤
ഞാനും
സഹോദരി
നിങ്ങളോട് awar ramalan കഴിഞ്ഞു waran ആണ് പറഞ്ഞത്
അല്ലാതെ മറ്റൊന്നും allato
tettidarikaruthe...
👍🥰
SaramillaAduthaveediopratheekskikunnu vegamporuuuu
എപ്പോളെങ്കിലും പോകാം👍😍
Malayali അയ്യിട്ടുള്ള യഹൂദർ ഉണ്ടഗിൽ യഹൂദ മതത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരോ
നമ്മുടെ മട്ടാഞ്ചേരിയിൽ ജൂതന്മാർ ഉണ്ട്.
Tankh you for cover Prophet Abraham and ishac birth live place.we are worship same god
Hebron _Bible (Genesis 23/1-20)
Correct👍🥰
Yes it was called also “mammrayudae thoppu “
Nice presentation 👍
Thank you so much🥰
God bless you 🙏
Thank you😍😍
അവസാനം എഞ്പറ്റി അവിടം ഇപ്പോതടസമായിരിക്കുഠ
റമദാൻ മാസം ആയിരുന്നു, അവർ പ്രവേശിപ്പിച്ചില്ല
വളരേണണ്ണി
ഞാന് പിറതീഷിച്ചില്ല മറുപടി വരുമെന്നാണ് കാരണം ഒരുവർഷമായത്കൊണ്ട് വളരേണഞണ്ണി
🥰👍
Google says 400 shekels of silver is equivalent to 100,000 dollars. Or maybe 120,000 dollars. That's is less than 15 million dollars. A zero less I believe.
Thank you for sharing this info👍എനിക്ക് അവിടെ വച്ചു ഒരു ഗൈഡ് പറഞ്ഞു തന്നതാണ് അങ്ങനെ.ഞാൻ അത് കറക്റ്റ് ആണോന്നു google ചെയ്തില്ല. അതിന്റെ mistake ആണ്.
@@NjanorupavamMalayali ok. It still is big money. 100,000 dollars is equivalent to 75 lakhs rupees Indian currency.
👍
@@NjanorupavamMalayali ok
Ayal manyamayitane paranjathaenu thoug
സത്യത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് വിവരം തരാൻ അറിയില്ല ഇതിനെക്കുറിച്ച് ഒരു കാര്യങ്ങൾ കണ്ടെത്തി അത് മനസ്സിലാക്കി തരുവാൻ നിങ്ങൾക്ക് അറിയില്ല നിങ്ങളെ കൂടെ ഒരു അറബി ലിഖിതങ്ങൾ വായിച്ചു മനസ്സിലാക്കി തരാൻ പറ്റിയ ഒരാളും കൂടി വേണം
എടൊ ബഷീർ മൂഈമിൻ .നിങ്ങൾ എന്തിനാണ് എല്ലാ vlog nte താഴെയും ഈ കുട്ടിയെ ഇങ്ങനെ നിരുസ്റ്റാഹപ്പെടുതുന്നത്? ഇത് ഈ പെങ്കൊച്ചിൻ്റെ സ്വന്തം vlog. എന്തു പറയണമെന്ന് ഈ കുട്ടിയുടെ തീരുമാനം. താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം കണ്ടാൽ പോരേ? സാധാരണ മലയാളി - ഇസ്രായേലി vloger മാരിൽ നിന്നും വ്യത്യസ്തമായി കുറെയെങ്കിലും സത്യസന്ധതയോടും മത വെറി ഇല്ലാതെയാണ് ഈ കുട്ടിയുടെ അവതരണം. ജെറുസലേം യെഹൂദരുടെ അടുക്കള ജോലിക്കാരി
ഒരു കൊല്ലം കാരി പക്കാ ഫ്രോഡ് പെണ്ണുമ്പിള്ള അവരുടെ vlogil ഇബ്രാഹീം നബിയുടെ കബറിടത്തിന് യെഹൂദരക്കും മുസ്ലിങ്ങൾക്കും വെവ്വേറെ പ്രവേശന കവാടം ഉണ്ടെന്ന വസ്തുത മറച്ച് വച്ചിരുന്നു. മുസ്ലീങ്ങൾക്ക് ഇത് അറിയാമെന്ന ഒരു ഉളപ്പുമില്ല അടിച്ചു തളിക്കാരി ജാനുവിന്. മുസ്ലീങ്ങൾ തട്ടിപറിച്ചെടുത്ത സ്ഥലമാണ് ഇതെന്നും ഇപ്പൊൾ ജൂതരുടെ കസ്റ്റഡിയിൽ ആണെന്നും , മുസ്ലീങ്ങൾക്ക് അവിടെ പ്രവേശനമില്ല എന്ന രീതിയിൽ ആയിരുന്നു ജാനുവിൻ്റെ അവതരണം. ജന്മം കൊണ്ട് അറബികളായ എബ്രഹാം , സാറാ , ഇഷ്മെൽ , ഇസ്ഹാഖ്, ഹാഗർ മോശെ ഇവരുഡെയും ഇവരുടെ സന്താനങ്ങളുടെ അസിസ്ത്വവും വേരും ഇസ്ലാം മതവുമായി ഒരു ബന്ധവുമില്ലെന്ന് ചരിത്രമോ മതമോ അറിയാത്ത ക്രിസ്റ്റ്യൻ വിശ്വാസികളെ തെറ്റ്ദ്ധരി പ്പിക്കുക എന്ന ഉദ്ദേഷമാണ് ആ ഫ്രോഡ് കൊല്ലംക്കാരി പെണ്ണുമ്പിള്ളക്ക് . ഇവരെല്ലാം ധാരാളമായി vlog ചെയ്യട്ടെ. എല്ലാ പ്രവാചകന്മാരുടെയും അറബ് അസിസ്ഥം ഇവർ തന്നെ അനാവരണം ചെയ്യും.
ചലപി ഭരണം അല്ലാത്ത ദ് കൊണ്ടാണ് അവിടെ ഇതല്ലാം നിലനിൽകുന്നത് സഹു ദിയിൽ ഇത് പോലെ കാണാൻ കയ്യില്ല എല്ലാ o അവ ർ തച്ച് തകർത്തു അതാണ് സലഫി മതം
സൂപ്പർ ഖുറാനിൽ നിങ്ങൾ പറഞ്ഞത് മുഴുവൻ നബിമാരുടെ ചരിത്രം ഉണ്ട് 😥😥😢
if every thing is in quran , then tell who is the father of abraham ?
എന്തു ചരിത്രം. ബൈബിളിൽ ഉള്ളത് കോപ്പിയടിച്ചത് അല്ലേ.. 😄😄
@@Abc-qk1xt aganey parihasikaruth brother bible nekal munp joothanmar und avar punya purushan ayi kanunath Mosha pravachakan y annu .....Aaa pravachakan ey kurich bible copy adich ennu paryan pattumo ....Njan paryila because Muslims vishwasikunath Ella pravachakan maarkum dhivam message ayach kodthu ennanu...ok
@@chikumon9665 നിങ്ങൾ ഈ ബൈബിൾ കണ്ടിട്ടുണ്ടോ. അറിയാത്ത കാര്യം പറയരുത്. ബൈബിൾ പഴയനിയമം എന്നത് യഹൂദന്റെ അതേ തോറ തന്നെയാണ്. ഒരു മാറ്റവും ഇല്ല. യഹൂദന്റെ അതേ ഗ്രന്ഥം തന്നെ ഇവിടെയും ഉള്ളപ്പോൾ കോപ്പിയടി എന്ന പ്രശ്നമേ ഇല്ല.അതോടൊപ്പം യേശുവിനു ശേഷമുള്ള സുവിശേഷങ്ങളും മറ്റുമാണ് പുതിയ നിയമത്തിൽ ഉള്ളത്. ഇതു രണ്ടും ചേർന്നതാണ് ബൈബിൾ. യഹൂദൻ തോറ മുഴുവനായി അംഗീകരിക്കുമ്പോൾ ക്രിസ്ത്യാനി അതു പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ മാത്രമേ അംഗീകരിക്കുന്നുള്ളു എന്നതാണ് വ്യത്യാസം. അല്ലാതെ നിങ്ങളെപ്പോലെ അവിടന്നും ഇവിടന്നുമൊക്കെ എടുത്തു വേറെ കഥ ഉണ്ടാക്കി തട്ടിക്കൂട്ടിയത് അല്ല..
@@Abc-qk1xt ahhh ennit nthey joothanmar christ il vishwasikathath ?.....nth kond joothanmar christians ayi convert cheythilla .?.................
Amazing video of an amazing place.
Thank You🥰
പെർമിഷൻ ആദിയം എടുക്കണം ചുമ്മാ അവർ അങ്ങിനെ പറഞ്ഞു എന്ന് പറയരുത് നോമ്പ് കാലമാണ് പിന്നെ കൊറോണ
സുഹൃത്തേ,പെർമിഷൻ എടുക്കേണ്ടവരോട് എടുത്തിട്ട് തന്നെയാണ് അങ്ങോട്ട് പോയത്. അല്ലാതെ ചുമ്മാ അങ്ങോട്ട് ആരെയും കയറ്റി വിടില്ല.അവിടെ എന്നെ തടഞ്ഞത് നിയമ പാലകർ അല്ല. വേറെ കുറച്ചു ആളുകൾ ആണ്. നിയമപരമായി എനിക്ക് അവിടെ എപ്പോൾ വേണം എങ്കിലും പോകാം. പിന്നെ കൊറോണ... അവിടെ പോയ അത്രയും ആൾക്കാർക്ക് എന്താ കൊറോണ വരില്ലേ? Full vaccine എടുത്തിട്ടും കൊറോണ നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയിട്ടും തന്നെയാണ് പോയത്.
My dear read Bible, Jews origin is from Jacob, son of Isaac, promised son of Abraham and this is the real fact , this place is called makkapela which Abraham bought for 400 shekel silver to bury his wife Sarah, then Abraham, Ieah, and then Jacob and it is clearly written in the Bible , Abraham lived here with his family
I do read bible everyday.Do you find any mistake in this video? I said clearly about
Me'arat Machpelah.
As if you were not sure about the history, I just told only , no need to be disturbed about my comments
I am happy to read comments🥰 I was confused only about myth like Adam & Eve also buried there. Because, its not mentioned in the Bible.
@@NjanorupavamMalayali , some scholars says Adam was buried the place where Our Lord Jesus Christ was crucified Eve I don’t know, Jesus is the last Adam , first Adam sinned against God and the last Adam defeated the sin at Calvery, at Calvery Jesus announced that it is finished, that sounds, the victory over death and holding the keys of hell and death , yes He defeated Satan , risen from death and seated in Heaven with Father exactly as per Bible scriptures , God bless
Thank you Chechi 🥰👍
ആദാമിനെയും ഹവ്വയെയും അടക്കം ചെയ്തത് എവിടെയാണെന്നും ആരും അറിയുന്നില്ല.
👍👍😍😍
യഹൂദ ക്രിസ്ത്യൻ വിശ്വാസ പ്രകാരം adathinteyum eveinteyum ടോംബ് ഇസ്രേയലിലാകും ,പക്ഷെ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ആദമും eveum പറുദീസയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ആദം ശ്രീലങ്കയിലെ ശ്രീപാദ അഥവ adams peakil ലാൻഡ് ചെയ്‌തെന്നാണ് eve വേറെ സ്ഥലത്തും പിന്നെ ആദം adams bridge (രാമ സേതു )വിൽ കൂടി നടന്നു കുറെ നാൾ കഴിഞ്ഞു eveine മക്കയിൽ വെച്ച് തമ്മിൽ കണ്ടുമുട്ടി എന്നാണ് വിശ്വാസം ,മുസ്ലിം വിശ്വാസപ്രകാരം ആദം and eve 60 ക്യൂബിക് ഫീറ്റ് ഉയരമുള്ളവരായിരുന്നു ,jeddayil eveinte tombund അതിനു ഇതുപോലെ നല്ല നീളവുമുണ്ട് ,അതുപോലെ adams peakinte മുകളിൽ ഒരു വല്യ കാൽപാദം പോലെയെന്തോ ഉണ്ട് ,അവിടെ ഇപ്പോൾ ഒരു ബുദ്ധ ക്ഷേത്രമാണുള്ളത് ബുദ്ദിസ്റ്റുകൾ പറയുന്നത് അത് ശ്രീ buddhante കാൽപദമാണെന്നാണ് ,നോർത്ത് ഇന്ത്യൻ ഹിന്ദുക്കൾ പറയുന്നു അത് ശ്രീ രാമൻറെയാണെന്നാണ് ,സൗത്ത് ഇന്ത്യൻസ് പറയുന്നത് അത് ശിവന്റെയാണെന്നാണ് ,പോർട്ടുഗീസുകാർ പറഞ്ഞത് അത് തോമാസ്ലീഹായുടേതാണെന്നാണ് .ശ്രീലങ്കയിലെ തലൈ മന്നാറിൽ ഒരു മുസ്ലിം പള്ളിയിൽ adam ആൻഡ് eve ടോംബ് ആണെന്ന് പറഞ്ഞു 2 നീളമുള്ള ശവകുടീരം കാണാൻ പറ്റും അതുപോലെ കടലിനിപ്പുറം രാമേശ്വരത്തു kayenteyum അതുപോലെ ഹാബേലിന്റെയും ശവകുടീരം ഒരു മോസ്‌ക്കിൽ കാണാൻ പറ്റും ,കുറെ കഥകൾ ആര്ക്കറിയാം എന്താണ് സത്യമെന്നു
Chechii great videos 🇮🇳🇮🇳🇮🇳
Thank you🥰
Probably you had to Cover your head before entering.All ladies going in have covered their head.
Yes, you are right. I was not aware about that. And also need full sleeve dress.
subd for ur openness
Thank you🥰🥰
ഗുഡ് പ്രസന്റേഷൻ ✅️✅️👌
Thank You👍👍👍