വളരെ നല്ല മനുഷ്യൻ. സംസാരം കേട്ടാൽ അറിയാം. കള്ളവും ചതിയും ഒന്നും ഇല്ലാത്ത പച്ചയായ മനുഷ്യൻ . ദൈവം എല്ലാ നന്മകളും താങ്കൾക്ക് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
സിനിമ കാണാത്ത ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് തന്നെ അറിയുന്നത്. പാവം ഉസ്താദ് അതും ഒരു നിരപരാതിയായിരുന്നു. അദ്ധേഹത്തിന് ആഫിയതുള ദീർഗായുസ് കൊടുക്കണേ അള്ളാ
ഞാൻ ആദ്യം വിചാരിച്ചിന് സിനിമ ഇറങ്ങിയതല്ലേ ഉള്ളു അപ്പൊ ഉസ്താദും പ്രായമായിനെല്ലോ അറിയാതെ വന്നതാണ് എന്ന് എനിക്ക് മനസ്സിലായി ഉസ്താദിനെ തിരിച്ചെടുക്കണം എന്നാണെന്റെ അഭിപ്രായം മക്കൾ ഉസാറാണ് 😊😊😊😊 ഉസ്താദ് നിഷ്കളങ്കൻ ഉസ്താദ് 👍👍👍👍👍👍👍👍 എന്തായാലും ഉസ്താദ് അറിയപ്പെട്ടു
കുട്ടികളുടെ മനസറിഞ്ഞ, കുട്ടികളെ കുട്ടികളായി കണ്ട് കുട്ടികളുടെ സന്തോഷത്തിനായി ഒരു ഫോട്ടൊ എടുത്തതിന് ഈ ഉസ്താദിനെ ക്രൂശിക്കരുത് നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ ഏത് ദൈവമാണ് കോപിക്കുന്നത്....ഉസ്താദ് 🙏
ഇതിനെ പറ്റി അറിയാത്ത ഏത് ഉസ്താദ്മാരും കുട്ടികളുടെ നിർബന്ധത്തിൽ ഇരുന്നുപോകും കുട്ടികളുടെ സന്തോഷം അല്ലെ എന്ന് കരുതി പിന്നെ മദ്രസ്സ ലാസ്റ്റ് day കൂടെ അല്ലെ കുട്ടികൾ പറഞ്ഞത് കേട്ട് ഉസ്താതും ഇരുന്ന് അത്രേ ഉള്ളൂ അതിന്റ പേരിൽ ഒരു കുറ്റവും ഇല്ലാ
ഇതൊന്നും ഒരു തെറ്റുമില്ല ഉസ്താദെ ..ഇതൊക്കെ പ്രശ്നമാകുന്നവരോട് പോയി പണി നോക്കാൻ പറ ..അതൊരു തമാശയായി മാത്രം എടുത്ത ബുദ്ധിയുള്ള നാട്ടുകാർക്കും കമ്മിറ്റിക്കാർക്കും ബിഗ് സല്യൂട്ട് 😍
ഉസ്താദ് പാവമാണ്.. ഉസ്താദിനു ഒന്നും അറിയില്ല.. കുട്ടികൾ ഉസ്താദിനെ photo എടുക്കാൻ പറഞ്ഞു... ഉസ്താദ് കുട്ടികളുടെ സന്തോഷത്തിൽ പങ്കു ചേർന്ന്.. അത്രേ ഉള്ളു.. ☺️☺️☺️ ആരും ഉസ്താദിനെ കുറ്റപ്പെടുത്തീട്ടില്ല.. പുറത്താക്കീട്ടില്ല 🙏🏻
എല്ലാവരെയും മനസ്സിൽ സ്വീകരിക്കാനുള്ള മനുഷ്യത്വം ഉള്ളവരാണ് ഉസ്താദുമാരും സ്വാമിമാരും സന്യാസിമാരും എല്ലാം എങ്കിലും എല്ലാവരും ഒത്തുചേർന്ന് സാധനം ഞാൻ സ്വപ്നം കാണുകയാണ്
ഉസ്താതിന്റെ നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം കുട്ടികളുടെ സന്തോഷത്തിന് വേണ്ടി ചെയ്തതാണെന്ന്,.. എന്ത് പറയാനാ ചില മതഭ്രാന്തന്മാർ ഇതിനെ വേറൊരു രീതിയിൽ ആണ് കാണുന്നത്. ഇസ്ലാമായ മമ്മുട്ടി അഭിനയിച്ച സിനിമയിലെ സീൻ ഉസ്താദ് ചെയ്തപ്പോൾ എങ്ങനെ തെറ്റ് ആകുന്നത്?
ഇസ്ലാമായ ഒരാൾ എന്ത് ചെയ്താലും അത് തെറ്റാല്ലാതെ ആവുകയൊന്നും ഇല്ല തെറ്റ് തെറ്റ് തന്നെയാണ്... മുസ്ലിമായ മമ്മൂട്ടി സിനിമ ചെയ്തെന്നു വച്ച് സിനിമ തെറ്റാല്ലാതെ ആവൂല ഇസ്ലാമിൽ.. അന്യ സ്ത്രീ പുരുഷൻമാർ കൂടിക്കലരുന്ന വേദിയാണല്ലോ സിനിമ അത് ഇസ്ലാമിൽ തെറ്റ് തന്നെയാണ് എത്ര വലിയ മുസ്ലിം അഭിനയിച്ചാലും.. ഇവിടെ ഈ ഉസ്താദ് ഇപ്പൊ ഒന്നും അറിയാതെ ചെയ്തതാണ് അതിനൊരു പ്രശ്നവും ഇല്ല 🥰വേറെ രീതിയിൽ കാണണ്ട ആവിശ്യവും ഇല്ല 😊
@@EasyAdukkala1 അന്യ സ്ത്രീ പുരുഷന്മാരുടെ കൂടികലരുകൾ ആണ് സിനിമ എന്നത് കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല... ഏതായാലും എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല.
എന്തൊരു നിഷ്കളങ്കമായ മനുഷ്യൻ... എന്തൊരു നല്ല പുഞ്ചിരി.... എന്തൊരു നല്ല സംസാരം..... ഇതിൽ നിന്നും ഒരുപാട് പോസിറ്റീവ് എനെർജി കിട്ടിയത് പോലെ..... എങ്ങനെ സംസാരിക്കണം എന്ന് മനസിലാക്കാൻ കഴിഞ്ഞു...... 💞💞💞നല്ലത് മാത്രം വരട്ടെ.... പ്രാർത്ഥിക്കുന്നു.....
വളരെ നല്ല മനുഷ്യൻ. സംസാരം കേട്ടാൽ അറിയാം. കള്ളവും ചതിയും ഒന്നും ഇല്ലാത്ത പച്ചയായ മനുഷ്യൻ . ദൈവം എല്ലാ നന്മകളും താങ്കൾക്ക് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഈ നിഷ്കളങ്കമായ ഉസ്താദിന്റെ വാക്കുകൾ ജനങ്ങളുടെ മുൻപിൽ എത്തിച്ച ജംഷിക്ക് ഒരായിരം നന്ദിയുണ്ട്
കുട്ടികളുടെ സന്തോഷത്തിനു... നിഷ്കളങ്കമായ ആ ഉസ്താദ് നിന്ന് കൊടുത്തു അതൊരു തെറ്റ് അല്ല..... കുട്ടികളുടെ ഒരു happy.. അദ്ദേഹത്തിന് നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏
ആമീൻ
Aameen
ആമീൻ
Aameen
Ameen
കുട്ടികളെ സ്നേഹിക്കുന്ന നല്ല ഉസ്താദ്. മാഷാഅല്ലാഹ്
നിസ് കളക്കമാൎയ്യ മനസ്... അള്ളാഹു ശന്തോ ശന്തിൽ ആക്കെട്ടെ.... ആമീൻ : ആമീൻ....
Aameen
Aameen
അതെ ❤
👍👍👍🙏
ഉസ്താദ് നിങ്ങൾക് ദീർഘായുസ് തരട്ടെ ആമീൻ
Ameen
Hi
ആമീൻ 🤲
ആമീൻ
Ameen
ഉസ്താദിന്റെ ചിരികണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയവരുണ്ടോ😄....ഉസ്താദിന്റെ സംസാരം ഒരു പോസിറ്റീവ് വൈബ് 👍
ഞാൻ
ഞാൻ
😃
𝓚𝓾𝓷𝓷𝓪𝔂𝓪𝓷𝓾
@@sreerag6007 നിന്നെ ആരും ഇങ്ങോട്ട് ക്ഷണിച്ചില്ല...സംസ്കാരം എന്നൊന്ന് ഉണ്ടെടോ... നിന്റെ സംസ്കാരം നീ കാണിച്ചു 😬😬😬
നിഷ്കളങ്കനായ ഉസ്താദ് പടച്ചവൻ ആയുസും ആരോഗ്യവും നിലനിർത്തിക്കൊടുക്കട്ടെ
ആമീൻ
Aameen
Aameen
ആമീൻ 🤲🏻🤲🏻
ആമീൻ
കമന്റ് വായിച്ചു നോക്കിയപ്പോൾ ഒന്ന് മനസ്സിലായി.....
നിഷ്കളങ്ക ഹൃദയമുള്ളവർ എന്നും ജന മനസ്സിൽ ഇടം പിടിക്കും....
സത്യം
Yes
Sathyam
4ലക്ഷത്തോളം ആളുകളുടെ മുന്നിലേക്ക് ഇദ്ദേഹത്തിന്റെ മനസ്സ് തുറന്നു കാണിച്ച ഈ ചാനലിന് ഉയർച്ച നൽകട്ടെ 😍
പാവം ഉസ്‌തത്... മുത്ത് നബിയെ പോലെ... കുട്ടികളെ സ്നേഹിച്ച... ഉസ്താതിനഇരിക്കട്ടെ 👍🏻👍🏻
ഉസ്താദ് പാവമാണ്. മുത്ത് നബിയെ പോലെ എന്ന് പറയരുത്.
Mmm അത് എന്തെ
@@ma.creation6781
അത് അങ്ങനെയാ...
അവർ പ്രവാചകർ ആണ്, ഇവർ സാധരണ മനുഷ്യനും...
Muth നബിയെപ്പോലെ കുട്ടികളെ സ്നേഹിച്ച എന്നാണ് പറഞ്ഞത്
🤲👍
അദ്ദേഹത്തിന്റെ മനസ് വേദനപ്പിക്കാതെ ഇന്റർവ്യൂ ചെയ്ത ആൾക്കിരിക്കട്ടേ...👏👏👏💥
👍
👍
😍😍
👍🏻👍🏻👍🏻
Crct
പാവം ഉസ്താദ്.. എന്റെ ഉപ്പയെ പോലെ.. അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ
ആമീൻ
Ameeeeeeen
Ameeen
ആമീൻ 🤲
ആമീൻ
നിഷ്കളങ്കമായ മനസ്സിൽ ഉടമയായ ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
പാവം. അദ്ദേഹം ചെറിയ മക്കളുടെ സന്തോഷത്തിന് വേണ്ടി ചെയ്തതല്ലേ ❤❤
ഇന്റർവ്യൂ ചെയ്ത ആളും ഈ ഉസ്താദും സൂപ്പർ 🥰🥰
രണ്ടാളും നിഷ്കളങ്കർ 👌👌👌👌👌
ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അല്ലാഹുവേ... എന്തെങ്കിലു തെറ്റുണ്ടെങ്കിൻ പൊറുത്തു കൊടുക്കണേ അള്ളാഹ്..
ആമീൻ
Aameen
Ameen
Ameen❤
ആമീൻ
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാകട്ടെ
ആമീൻ 🤲🤲🤲
ആമീൻ
മുഴുത്ത ഹൂറിമാരും കുനിഞ്ഞു നിന്ന് കുണ്ടനടിക്കാൻ ആഫിയത് നൽകുമാറാകട്ടെ 🤲🤲
ഉസ്താദിന് ആരാഗ്യവും ആഫിയത്തും ഉണ്ടാകട്ടെ ......ആമീൻ
ആമീൻ 🤲🤲🤲
Aameen
Ameen
Ameen🤲🏻🤲🏻🤲🏻
Aameen Aameen Yaa Rabball Alameen
നിഷ്കളങ്ക ഹൃദയമുള്ള ഉസ്താദ് അള്ളാഹു ദീർകയുസ് നൽകട്ടെ 🥰💓
aameen
Aammeen
ആമീൻ
Aameen
Aameen Aameen Yaa Rabball Alameen
നമ്മുടെ എല്ലാ ഉസ്താദുമാർക്കും അള്ളാഹു ദീർഘായുസ്സും സന്ദോഷവും നിലനിർത്തട്ടെ
Ameen🥰
Aameen
ആമീൻ
Anchor നിങ്ങൾ അദ്ദേഹത്തെ സന്തോഷത്തോടെ കൂട്ട് കൂടി സംസാരിക്കുന്നു..... നല്ല anchor 🥰🥰🥰🥰
👌
Athe😊
പാവം...ഉസ്താദ്.... ഇത് ഒരു വിഷയമാക്കി ആ ഉസ്താദിനെ വിഷമിപ്പിക്കല്ലേ....
Yes
Plzzzzz
👍🏻👍🏻
👍🏼💯
സിനിമ കാണാത്ത ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് തന്നെ അറിയുന്നത്. പാവം ഉസ്താദ് അതും ഒരു നിരപരാതിയായിരുന്നു. അദ്ധേഹത്തിന് ആഫിയതുള ദീർഗായുസ് കൊടുക്കണേ അള്ളാ
🤲
ആമീൻ
ഞാനും ഇപ്പഴാ അറിയുന്നത്
ആമീൻ
ആമീൻ
നിഷ്കളങ്കനായ ഉസ്താദ് pvm... ഉസ്താദിന് ആയുസ് ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ
ആമീൻ
ആമീൻ
എപ്പോഴും പുഞ്ചിരിക്കുന്ന നല്ലൊരു ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ
ആമീൻ 🤲🤲
Aameen
Aameen Aameen Yaa Rabball Alameen
നല്ല anchor ഉം നിഷ്കളങ്കനായ ഉസ്താദും
ഇവരെയൊക്കെയാണ് അധ്യാപകൻ ഉസ്താദ് എന്നൊക്കെ വിളിക്കാ. കുട്ടികളെ സ്നേഹിക്കാൻ ഇവരുടെ ഉത്തരവാദിത്വം ആണ് ❤❤❤❤
paaavam usthaadh deergause kodkatte aameen
💯💯💯
തനി നിഷ്കളങ്ക സ്നേഹ നിർഭര സുസ്മേരിയൻ ഉസ്താദ്, സംസാരം കേട്ട് ഉള്ളിലൊരു സഹതാപത്തിന്റെ തിരതിളച്ചു
ഉസ്താദേ നമസ്കാരം
ആയുസ്സും ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ
പുഞ്ചിരിച്ചാവും നമ്മളൊക്കെ ഇത് കണ്ടത് ❤
ഉസ്താദ് നിഷ്കളങ്കൻ തന്നെ ദെവ ചൈതൽ
അതെ 😍
Correct...
സത്യം 😍
@@faathimahh016 Athe
പാവം ഉസ്‌താദ്.നിഷ്‌കളങ്കമായ അധ്യാപകൻ അള്ളാഹു ആയുസ്സ് ഏറ്റി കൊടുക്കട്ടെ....
Ameen
ആമീൻ
Aameen
Aameen
ആമീൻ
മക്കളെ സ്നേഹിക്കുന്ന നല്ല ഉസ്താദ്.... ആഫിയത് നൽകട്ടെ... ആമീൻ
ഉസ്താദിന് അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🏻
അതൊന്നും കുഴപ്പമില്ല സൂപ്പർ
ഉസ്താദ് സൂപ്പർ ആട്ടോ
നല്ല കുട്ടികളെ സ്നേഹിക്കുന്ന ഉസ്താദ് 😍
ഉസ്താദ് പാവമാണ് സൂപ്പർ
നിഷ്കളങ്കമായ പ്രിയപ്പെട്ട ഉസ്താദിന് ആരോഗ്യമുള്ള ധീർഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അല്ലാഹുവേ ...ഉസ്താദിന് ദീർഘായുസ്സ് നൽകണേ...
കുഞ്ഞു മനസ്സുകളുടെ സന്ദോഷത്തിന് വേണ്ടി അവരുടെ കൂടെ ചേർന്നു, അവരെ സന്ദോഷിപ്പിച്ചു☺️ആ നല്ല മനസ്സ് വേദനിപ്പിക്കാതെ interview ചെയ്തതിൽ ഒരുപാട് സന്ദോഷം❤️☺️
പാവം ഉസ്താദ് അള്ളാഹു ദുനിയാവും അഹിറവും നന്നാക്കി കൊടുക്കട്ടെ
അടിപൊളി ഉസ്താദ് 👌🏻👌🏻👌🏻
പാവം ♥️ഉസ്താദ് ദൈവം അനുഗ്രഹിക്കട്ടെ 🥰
ഉസ്താദിന്റെ കുറ്റമല്ല , കുട്ടികൾ ചാമ്പിയതാണ്
🤣🤣🤣🤣🤣🤣🤣
@@rajeenarasheed3330 🤣🤣🤣
😂😂😂
😆😆😆😆😆😆
😅😅
ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
നമ്മൾ പള്ളിയിൽ പഠിക്കുന്ന കാലത്തു ഉസ്താദ്മാർ ഭയകര ജീവികൾ ആയിരുന്നു 🤣,അടിച്ചു തൊലിപൊളിക്കണേ അറിയൂ ,ഈ ഉസ്താദ് കിടു ആണ് ,👌👌
അതേ
Yes
@@Ash_ash143പേരിൽ എന്ത് ഇരിക്കുന്നു ,😊,fake,name,not,a,orginal,😅
No
പഞ്ചമി ...
ആ നാട്ടുകാരെ സമ്മതിക്കണം കാര്യം അറിയുന്നത് വരെ ക്ഷമിച്ചു നിന്നില്ലേ 👏ആ ഉസ്താദിന് ആരോഗ്യത്തോടെയുള്ള ആഫിയത്ത് നല്‍കണം الله 🥰
امين ياربل عالمين
നല്ലൊരു ഉസ്താദ് ❤
പാവം നിഷ്ക്കളങ്കനായ നല്ല ഒരു ഉസ്താദ്
ഞങ്ങളും ഞങ്ങളുടെ ഉസ്താദും ഇങ്ങനെ viral ആവും എന്ന് കരുതീയില്ലായിരുന്നു 😄
പാവം ഉസ്താദ്.. 💔
👍👏👏👏👏
😂😂👍
Nte ponne pavam usthath
🤣🤣🤣🤣
പാവം ഉസ്താദ് ഇങ്ങനെ കുട്ടികളോട് ഒപ്പം നിൽക്കുന്ന ഉസ്താദുമാർ ആവണം ഉസ്താദിന് theerqayisum ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲🤲🤲
Aameen
Aameen
ആമീൻ 🤲
ആമീൻ
Aameen
ഞാൻ ആദ്യം വിചാരിച്ചിന് സിനിമ ഇറങ്ങിയതല്ലേ ഉള്ളു അപ്പൊ ഉസ്താദും പ്രായമായിനെല്ലോ അറിയാതെ വന്നതാണ് എന്ന് എനിക്ക് മനസ്സിലായി ഉസ്താദിനെ തിരിച്ചെടുക്കണം എന്നാണെന്റെ അഭിപ്രായം മക്കൾ ഉസാറാണ് 😊😊😊😊 ഉസ്താദ് നിഷ്കളങ്കൻ ഉസ്താദ് 👍👍👍👍👍👍👍👍 എന്തായാലും ഉസ്താദ് അറിയപ്പെട്ടു
Adhinn adhyam purath akandea
ഉസ്താദിനെ ഒഴിവാക്കിയിട്ടില്ല
പണ്ട് ആരോ പറഞ്ഞത് പോലെ അതിനു ആദ്യം ആനപ്പുറത്തു കയറേണ്ടേ 😄😄😄
പിരിച്ച് വിട്ടില്ലല്ലോ...
പിന്നെ വാട്സാപ്പിലൂടെ പ്രചരിച്ച സ്ഥലവും മാറ്റമുണ്ട്.
മുഴുവനും കണ്ടില്ല അല്ലേ😊
കുട്ടികളുടെ മനസറിഞ്ഞ, കുട്ടികളെ കുട്ടികളായി കണ്ട് കുട്ടികളുടെ സന്തോഷത്തിനായി ഒരു ഫോട്ടൊ എടുത്തതിന് ഈ ഉസ്താദിനെ ക്രൂശിക്കരുത് നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ ഏത് ദൈവമാണ് കോപിക്കുന്നത്....ഉസ്താദ് 🙏
100 %
✅✅✅✅👌
💯
❤
❤❤🤩🤩
ഇതിലൊന്നും ഒരു തെറ്റുമില്ല നല്ല സ്‌നേഹമുള്ള ഉസ്താദ് അള്ളാഹു അനുഗ്രഹിക്കട്ടെ
ഫൈസി യാണ് ഉസ്താദ്
👍👍🌷🌷🌷❣️❣️❣️❣️
ഇദൊന്നും വാർത്ത yakkalle
ഇങ്ങനെ വേണം ഉസ്താദ് മാർ
കുട്ടികളുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കണം ചിലപ്പോഴൊക്കെ. ദീർഘായുസ് ആഫിയത്തും നല്കണേ അല്ലാഹ്. ആമീൻ
Aameen
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ നല്ലൊരു ഉസ്താദ്... എല്ലാ ഉസ്താദ് മാർക്കും അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ... ആമീൻ
പാവം ഉസ്താദ് 🥰🥰🥰🥰
ഇതിനെ പറ്റി അറിയാത്ത ഏത് ഉസ്താദ്മാരും കുട്ടികളുടെ നിർബന്ധത്തിൽ ഇരുന്നുപോകും കുട്ടികളുടെ സന്തോഷം അല്ലെ എന്ന് കരുതി പിന്നെ മദ്രസ്സ ലാസ്റ്റ് day കൂടെ അല്ലെ കുട്ടികൾ പറഞ്ഞത് കേട്ട് ഉസ്താതും ഇരുന്ന് അത്രേ ഉള്ളൂ അതിന്റ പേരിൽ ഒരു കുറ്റവും ഇല്ലാ
ഒരു പാവം ഉസ്താദ് കുട്ടികളാണ് വില്ലന്മാർ 😁
😂അതന്നെ
അതെന്നെ☺️
സ്നേഹമുള്ള ഉസ്താദ്..
നിഷ്കളങ്കമായ ഉസ്താത് __❤️
നിഷ്കളങ്കമായി സംസാരിക്കുന്നു ഉസ്താദിന് നല്ലത് വരട്ടെ
ഇന്നത്തെ തലമുറയിലെ കുട്ടികൾ കുറച്ചു ട്രെൻ്റി എന്ന് കരുതിയാൽ മതി
നിഷ്കളങ്കനായ ഉസ്താദ് ❤
ഇതൊക്കെ വിഷയമാക്കുന്ന വർ തീരെ വിവരമില്ലാത്തത് കൊണ്ടാ
പാവം ഉസ്താദ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
ആമീൻ
Aameen
ആഫിയത്ത് എന്നാല് എന്താ? അറിയാത്തത് കൊണ്ട് ചോദിച്ചത് ആണ്😊
@@Glitzwithme
ആഫിയത്ത് = ആരോഗ്യം
@@abdurazack2498 thank you
ഉസ്താദ് ഒരു നിഷ്‌ക്കളങ്കനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന് ആയുസും ആരോഗ്യവും ബർക്കത്തും കൊടുക്കട്ടെ 👍👍. ആമീൻ 🤲
ഇതൊന്നും ഒരു തെറ്റുമില്ല ഉസ്താദെ ..ഇതൊക്കെ പ്രശ്നമാകുന്നവരോട് പോയി പണി നോക്കാൻ പറ ..അതൊരു തമാശയായി മാത്രം എടുത്ത ബുദ്ധിയുള്ള നാട്ടുകാർക്കും കമ്മിറ്റിക്കാർക്കും ബിഗ് സല്യൂട്ട് 😍
🤣🤣അടിപൊളി 😍😍ഉസ്താദ് masha allah ❤
ഒരു പാവം മനുഷ്യൻ 🥰🥰
Pachayaya manushan
Ss
മാഷാ അല്ലഹ് ഈ ഉസ്താദിന് ആരോഗ്യമുള്ള തീർഗായുസ് നൽകട്ടെ അസൂയ ക്കാർ പലതും പറയും അവർ പറയട്ടെ
ഉസ്താദ് പാവമാണ്.. ഉസ്താദിനു ഒന്നും അറിയില്ല.. കുട്ടികൾ ഉസ്താദിനെ photo എടുക്കാൻ പറഞ്ഞു... ഉസ്താദ് കുട്ടികളുടെ സന്തോഷത്തിൽ പങ്കു ചേർന്ന്.. അത്രേ ഉള്ളു.. ☺️☺️☺️ ആരും ഉസ്താദിനെ കുറ്റപ്പെടുത്തീട്ടില്ല.. പുറത്താക്കീട്ടില്ല 🙏🏻
👍🏻
പാവം ഉസ്താദ് കുട്ടികൾ പറ്റിച്ചു
***(ചാത്തപ്പനെന്ത് മഹ്ശറ)*** എന്ന് പറഞ്ഞപോലെ ഉസ്താദിന് എന്ത് ഭീഷ്മിം, ചാമ്പിക്കോ 😹 അതൊരു പാവം ☺️ അള്ളാഹു ആഫിയത്തും ആരോഗ്യവും ദീർഘആയുസ്സും കൊടുക്കട്ടെ 🤲🤲🤲
Masha allah ❤️
Kuttikalude sandhosham veludhaayi kaanunna usthadhin ente vaka oru like👍🏻
ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ നാഥൻ ഉസ്താദിന്. നല്ല മനസ്സ് ഉസ്താദിന്
പാവം ... ചൂരൽ കൊണ്ട് തല്ലി മുറിവ് വരുത്തുന്ന ഉസ്താദ് മാരെ ആണ് പലർക്കും ആവശ്യം
നിഷ്കളങ്കനായഉസ്താതിന് അള്ളാഹു ദീര്കായുസ് നൽകട്ടെ ആ മീൻ 🤲ആ മക്കൾക് അള്ളാഹു നല്ല അറിവ് പ്രധാനം ചെയ്യട്ടെ
Aameen aameen ya rabbal aalameen
എല്ലാവരെയും മനസ്സിൽ സ്വീകരിക്കാനുള്ള മനുഷ്യത്വം ഉള്ളവരാണ് ഉസ്താദുമാരും സ്വാമിമാരും സന്യാസിമാരും എല്ലാം എങ്കിലും എല്ലാവരും ഒത്തുചേർന്ന് സാധനം ഞാൻ സ്വപ്നം കാണുകയാണ്
എന്തു ഭീഷ്മ ,സിനിമ കാണാത്തവർക്ക്.പാവം ഉസ്താദ്. ഞാൻ സിനിമ ,സീരിയൽ കാണാറില്ല .അതിൽ അഭിനയിക്കുന്നവർ എന്നോ എനിക് അറിയില്ല .
Curecta. Saghathi ipo enikum manasilaaye....cinima kanatholik enth beeshma vannk. Ipo enik manasilasye. Ithalle aellarum ith vekkunne.
@@rafanck9639 .ningal entha parayunnu ennu manassilayilla .ennalum parayaa. beeshma ennu aa usthadhinte comantil kandu ariyunnu .cinima kaanunnathu ishtam illa athreyullo .veetil TV. illa athukond ariyilla. ok
ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് ഞാൻ ഇന്നലെ aanu അറിഞ്ഞത്... almost എല്ലാരും ചെയ്യുന്നത് കണ്ട്
@@rafanck9639
Sathyam eth cinimayile vakkanann njan eppoya arinjath
Sathyam njanum inganeyulla clipukal kadapala idu entha samvavam ennu ikkanod chodichad apala karyam arinjad😆😆😆
ചാത്തപ്പൻ എന്ത് മഹ്ശറ ന്ന് പറഞ്ഞ പോലെ
ഉസ്താദിന് എന്ത് സിനിമയും ചാമ്പലും
😂😂
😂
അതെന്നെ😊
Hhann😁
പാവംഉസ്താദ്
ഉസ്താദ് പൊളിച്ചു❤❤❤❤❤❤❤❤❤❤
പാവം ഒരു നല്ല ഉസ്താദ്...😘 ഒരു നല്ല അധ്യാപകൻ
ഉസ്താതിന്റെ നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം കുട്ടികളുടെ സന്തോഷത്തിന് വേണ്ടി ചെയ്തതാണെന്ന്,.. എന്ത് പറയാനാ ചില മതഭ്രാന്തന്മാർ ഇതിനെ വേറൊരു രീതിയിൽ ആണ് കാണുന്നത്. ഇസ്ലാമായ മമ്മുട്ടി അഭിനയിച്ച സിനിമയിലെ സീൻ ഉസ്താദ് ചെയ്തപ്പോൾ എങ്ങനെ തെറ്റ് ആകുന്നത്?
ഇസ്ലാമായ ഒരാൾ എന്ത് ചെയ്താലും അത് തെറ്റാല്ലാതെ ആവുകയൊന്നും ഇല്ല തെറ്റ് തെറ്റ് തന്നെയാണ്... മുസ്ലിമായ മമ്മൂട്ടി സിനിമ ചെയ്തെന്നു വച്ച് സിനിമ തെറ്റാല്ലാതെ ആവൂല ഇസ്ലാമിൽ.. അന്യ സ്ത്രീ പുരുഷൻമാർ കൂടിക്കലരുന്ന വേദിയാണല്ലോ സിനിമ അത് ഇസ്ലാമിൽ തെറ്റ് തന്നെയാണ് എത്ര വലിയ മുസ്ലിം അഭിനയിച്ചാലും.. ഇവിടെ ഈ ഉസ്താദ് ഇപ്പൊ ഒന്നും അറിയാതെ ചെയ്തതാണ് അതിനൊരു പ്രശ്നവും ഇല്ല 🥰വേറെ രീതിയിൽ കാണണ്ട ആവിശ്യവും ഇല്ല 😊
@@EasyAdukkala1 അന്യ സ്ത്രീ പുരുഷന്മാരുടെ കൂടികലരുകൾ ആണ് സിനിമ എന്നത് കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല... ഏതായാലും എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല.
ഉസ്താദിനും അങ്ങനൊരു അഭിപ്രായം ഇല്ല ഉസ്താദ് അറിയാതെ ചെയ്തതാണ്
സിനിമ തന്നെ ഹറാമാണ്
അതിലെ ഓരേ കാര്യങ്ങളും നമ്മെ സ്വാധീനിക്കാൻ കഴിവുണ്ട്
@@savadsavaf8467 ennit thaan cinema onnum kanarille
നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ 👍
കുട്ടികൾ കൊടുത്തു പണി പാവം ഉസ്താദ് കുട്ടികളുടെ സന്തോഷം ഉസ്താദിന്റെ മുഖത്തു ഉണ്ട് God bless u
നല്ല പാവം ഉസ്താദ് കുട്ടികളെ ആത്മാർഥത മായി സ്നേഹിക്കുന്ന ഉസ്താദ് 👍🌹
ഞാനും ഒരു ഉസ്താദാണ് മക്കളെ ശ്രദ്ധിക്കണം
മക്കൾക്ക് എന്താണ് പ്രശ്നം?!!
ഉസ്താദിന് പേടിയാണ് അല്ലേ
പാവം മനുഷ്യൻ allahu ആരോഗ്യവും ആഫിയത്തും ആയുസും പ്രധാനം ചെയ്യട്ടെ 🤲🤲
Ameen
Kuttikalude sandhosham ...athalle usthad cheythullu...Padachavan usthadinu dheerghayussu kodukatte ...Aameen
ആരോഗ്യവും ആഫിയത്തും ദീർകായുസ്സും പ്രധാനം ചെയ്യട്ടെ
Paavam Ustaaadd❣❣❣💞💞
പാവം ഉസ്താദ്.. കുട്ടികളുടെ സന്തോഷം മാത്രമേ.. വിചാരിച്ചു കാണു
നല്ല ഉസ്താദ് അള്ളാഹു ആഫിയത്തുള്ള തീര്ഗായുസ്സ് നൽകട്ടെ ആമീൻ
പാവം ഉസ്താദ് Allahu ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മുത്ത് നബി പേരക്കുട്ടികളും ആയി തമാശ കളിച്ചു നടന്നിരുന്നു എന്ന് കേട്ടിട്ടുണ്ട് ഈ നിഷ്കളങ്കമായ ചിരി ഉസ്താദിന് അള്ളാഹു എന്നും നിലനിർത്തട്ടെ
ഉസ്താദ് 🔥🔥🔥😍❤️
Daaaaa
മാഷാഅല്ലാഹ് നല്ല ഉസ്താദ് എന്തൊരു ഐശര്യം
നല്ല ഉസ്താദ് ❤❤❤
എന്തൊരു നിഷ്കളങ്കമായ മനുഷ്യൻ... എന്തൊരു നല്ല പുഞ്ചിരി.... എന്തൊരു നല്ല സംസാരം..... ഇതിൽ നിന്നും ഒരുപാട് പോസിറ്റീവ് എനെർജി കിട്ടിയത് പോലെ..... എങ്ങനെ സംസാരിക്കണം എന്ന് മനസിലാക്കാൻ കഴിഞ്ഞു...... 💞💞💞നല്ലത് മാത്രം വരട്ടെ.... പ്രാർത്ഥിക്കുന്നു.....
പാവം ഉസ്താദ്...
Ummaaa
Ummaaa