അധ്യാപകനും കുട്ടികളും തമ്മിലുള്ള ആത്മബന്ധമാണ് ആ വീഡിയോയിലൂടെ പുറത്തു കണ്ടത്. ഇങ്ങനെയുള്ള അധ്യാപകർക്കാണ് കുട്ടികളെ നേർവഴിയിലൂടെ കൊണ്ടു പോകാൻ സാധിക്കുക. അടിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ പഠിപ്പിക്കാം എന്നുള്ള ആ കാലം എല്ലാം തീർന്നു.
സ്കൂളിലും മദ്രസയിലും കുട്ടികളെ..ഇന്ന് അടിക്കാറില്ല.. എന്ത് വന്നാലും.. അതിന്റെ ഗുണം ചില സ്കൂളുകളിൽ കാണുന്നുണ്ട്.. അവിടെയുള്ള ടീച്ചേർസ് വരെ പറയുന്നു.. അടിക്കാൻ പറ്റില്ലല്ലോ ഇത്രയും തോന്നിവാസം കാണിച്ചാലും.. എന്ത് പറയാനാന്ന്
എനികിതൊന്നുമല്ല അത്ഭുതം!!!, ഒരുപാട് ഹൈന്ദവ സഹോദരങ്ങൾ ഇതിൽ എത്രനന്നായി കമെന്റ് ചെയ്തിരിക്കുന്നു, അവർക്കറിയാം, മദ്രസ എന്തെന്നും, അവിടെ എന്താണ് പിടിപ്പിക്കുന്നതെന്നും, ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പാഠശാലയാണ് മദ്രസകൾ, അവിടെ ഖുർആന്റെയും പ്രവാചകരുടെയും ആദ്യാപനങ്ങളായ ലോകത്തുള്ള എല്ലാവരെയും സ്നേഹിക്കാനും പരിഗണിക്കാനും അംഗീകരിക്കാനുമാണ് പഠിപ്പിക്കുന്നത്,
വീട്ടിൽ ആയാലും, നാട്ടിലായാലും നമ്മൾ മുതിർന്നവർ, കുഞ്ഞുങ്ങളുടെ സന്തോഷത്തിന് മുൻഗണന നൽകും, അദ്ദേഹവും അതാണ് ചെയ്യ്തത്, അദ്ദേഹം അതിൽ എന്തു സന്തോഷം ആയിട്ട് ആണ് കുട്ടികൾക്കു ഒപ്പം കൂടിയത്, ഗോഡ് ബ്ലെസ് യു
ഈ വാർത്ത കണ്ടപ്പോൾ എന്നെ മദ്രസയിൽ പഠിപ്പിച്ച ഒരു ഉസ്താദിനെ ഓർത്തു പോയി. നബി ദിനത്തിൻ പെൺകുട്ടികളെ മാറ്റി നിർത്തി പരിപാടി സങ്കടിപ്പിക്നതിനെ അദ്ദേഹം ചോദ്യം ചെയ്യുമായിരുന്നു. കുട്ടത്തിൽ ഞങ്ങൾക് അവരെ പോലെ തന്നെ പരിപാടികളിൽ പങ്കെടുക്കാൻ അവസരവും അതേഹം ഉണ്ടാക്കി തന്നു. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ ഒട്ടും പുറകിൽ അല്ലെന്ന് എടക്ക് എടക്ക് പറയുമായിരുന്നു. ❤️🥰. വിദ്യാർത്ഥികളും ആയി നല്ല ബന്ധം വെക്കാന ആളാണ് യഥാർത്ഥ അധ്യാപകൻ
ഇതിൽ എന്താണ് പുറത്താക്കാൻ മാത്രം എന്താ വൈറൽ ആയ ഒരു ഡയലോഗിന് ഒപ്പം ആക്ട് ചെയ്തു ആ ഉസ്താദ് ഒരു നല്ല മനസിന് ഉടമ ആണ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗുരു നാഥൻ 👌🏻😍
ഇതൊന്നും വലിയ പരാതി പെടേണ്ട ആവിശ്യമില്ല പാവം നല്ല ഉസ്താദ് 🥰🥰🥰 കുട്ടികളും ആയിട്ട് നല്ല ആത്മ ബന്ധം ഉള്ള ഉസ്താദ് ആയിട്ട് ആണ് ഇങ്ങെനെ ചെയ്യാൻ തോന്നിയിട്ടുണ്ടാവുക....... ആഹ് ഉസ്താദിനെ ഒന്നും പറയരുത് ..... ലാസ്റ്റ് tym ഉള്ള എൻജോയ് ആണ് ഇത് 🥰🥰🥰🥰
നൂറിലധികം ചാമ്പിക്കോകൾ നമ്മൾ കണ്ട് കഴിഞ്ഞു അതിലൊന്നും കാണാത്ത സ്നേഹവും ഐക്യവും അതിലുപരി അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധവും അത് തന്നെയാണ് ചില പിന്തിരിപ്പൻ ശക്തികളെ അസ്വസ്തരാക്കുന്നത്
@@sanaaa____ ivide malappurath muslim penkutti Christian mathathilpeta oralumayi marriage kazhju ennit palli commitee aa kudumbathine palliyil ninnum purathaki angne oru news und
വാർത്ത കണ്ടപ്പോഴേ ഉസ്താദിനോട് ബഹുമാനവും സ്നേഹവും മാണ് തോന്നിയത് - ഉസ്താദ് സിനിമ അഭിനയിച്ചതല്ല കുട്ടികളുടെ ആവശ്യത്തിന് വീഡിയോ പിടിക്കാൻ നിന്നു എന്ന് മാത്രം ആ കുരുന്നുകളുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം അവർ ഉസ്താദിനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന്
അങ്ങനെ തന്നെയാണ്, എനിക്കറിയാം, ഞാൻ ഈ മേഖലയിൽ ആയത് കൊണ്ട്, പുറമെ മാന്യരായി നടക്കുന്ന നാട്ടിലെ സ്ത്രീകളെ നന്നാക്കാൻ നടക്കുന്ന പല ഉസ്താദുമാരുടെയും കയ്യിലിരിപ്പ് കൂടെ മദ്റസയിൽ സേവനം ചെയ്തത് കൊണ്ട് എനിക്കിത് ആധികാരികമായി തന്നെ പറയാം...
എൻ്റെ അനുഭവത്തിലൂടെ അധ്യാപകരെ പലയിനത്തിൽ വേർതിരിക്കാം... 1- നാട്ടിലെ സ്ത്രീകളെയടക്കം നന്നാക്കാൻ നടക്കുന്ന എന്നാൽ കുട്ടികളെയും മറ്റും ലൈംഗികമായി ഉപയോഗിക്കുന്ന ഒരു വിഭാഗം. 2- നാട്ടിലെ സ്ത്രീകളെയടക്കം നന്നാക്കാൻ നടക്കുകയും നാട്ടുകാരുടെ മുന്നിൽ മാന്യരായി, അവസരം കിട്ടിയാൽ കുട്ടികളുടെ രക്ഷിതാക്കളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർ, അവരുടെ സംസാരത്തിൽ നിന്ന് അത് മനസ്സിലാക്കാനും പറ്റും. 3- നാട്ടിലെ സ്ത്രീകളെയടക്കം നന്നാക്കാൻ നടക്കുകയും ആ വിഷയത്തിൽ മാന്യത സൂക്ഷിക്കുന്നവരും. (മറ്റു വിഷയങ്ങളിൽ മാന്യർ ആവണം എന്നില്ല) 4- അവസരം കിട്ടിയാൽ രക്ഷിതാക്കളെ ലൈംഗികമായി ഉപയോഗിക്കുന്നവരും, എന്നാൽ സ്വബോധം ഉള്ളത് കൊണ്ട് സ്ത്രീകളെയും മറ്റുള്ള നാട്ടുകാരെയും നന്നാക്കാൻ നിൽക്കാതെ സ്വയം നന്നാവാൻ ശ്രമിക്കുന്നവർ. 5- ഉള്ളും പുറവും ഒരുപോലെ മാന്യത കാത്ത് സൂക്ഷിക്കുന്നവർ, ഈ മേഖലയിൽ ആത്മാർത്ഥമായി സേവനം ചെയ്യുകയും, ആദ്യം സ്വയം നന്നായിട്ട് മറ്റുള്ളവരെ ജീവിതം കൊണ്ടും അറിവ് കൊണ്ടും നന്നാക്കുന്നവർ. NB :- പറയുമ്പോൾ 5 വിഭാഗം ഉണ്ടെങ്കിലും അഞ്ചിലും ആൾക്കാർ ഒരേ അളവിൽ അല്ല, കൂടുതൽ പേരും 5-ാം വിഭാഗത്തിലാണ്, അവിടന്ന് അങ്ങോട്ട് ഒന്നാം വിഭാഗം വരെ വളരെ പരിമിതമായ ആൾക്കാർ മാത്രമാണ്.
84 ൽ ഇന്നത്തേക്കാൾ മതസൗഹാർദ്ദവും മനുഷ്യ സൗഹാർദ്ദവും ഉണ്ടായിരുന്നു. ഇന്ന് വെറും കുത്തിത്തിരിപ്പിന്റെ നാളുകളാണ്. ആ അധ്യാപന്റേയും കുട്ടികളുടേയും മുഖത്തെ സന്തോഷം തന്നെയല്ലേ നമ്മെ ആഹ്ലാദിപ്പിക്കുന്നത്.
പതിയെ തുടങ്ങുന്ന തുടക്കവും, ബോർ അടിപ്പിക്കുന്ന ആദ്യ പകുതിയും, ഉറക്കം തൂങ്ങുന്ന ഇന്റർവെൽ സീനും, മുഷിപ്പിക്കുന്ന രണ്ടാം പകുതിയും, വെറുപ്പീർ ക്ലൈമാക്സും ഒഴിച്ച് നിർത്തിയാൽ ആറാട്ട് അതിഗംഭീരം ❤️❤️etta❤️❤️i
പ്രിയ ഹിന്ദുമുസ്ലിംക്രൈസ്തവ സഹോദരങ്ങളെ!,ഭാവി തലമുറയായ നമ്മുടെ മക്കൾ തമ്മിലടിച്ചു പരസ്പരം വെ ട്ടിക്കീറി ചാരമാകതിരിക്കാൻ ക്കാൻ നമുക്കൊരുമിച്ചു വർഗീയ ചിദ്രത കളെ തുടച്ചുനീക്കാം, ആ ഒരവസ്ഥയിലേക്ക് രാജ്യം കൂപ്പ് കുത്തിക്കൊണ്ടിരിക്കുവാന്, ഒരുമിച്ചു നിന്ന് രാജ്യപുരോഗതിക്കായ് പ്രയത്നിക്കാം, അല്ലേൽ ഇവിടെ നമ്മുടെ മക്കൾക്കു ഒരു സ്വസ്ഥതയും ഉണ്ടാവില്ല, ചിന്തിക്കുക,
ഉസ്താദ് മാരുടെ കൂട്ടത്തിൽ കുട്ടികളുടെ മനസ്സ് അറിയുന്ന ആൾകാർ ഉണ്ട് എന്ന് മനസ്സിൽ ആയി. ഞാൻ അറിഞ്ഞിടത്തോളം കുട്ടികളെ കുട്ടികളായിട്ട് കാണാത്തൻവന്മർ ആണ് ഉസ്താദ് മാർ എന്ന് ഞാൻ വിചാരിച്ചത്. കൊള്ളാം 👍
മദ്രസയിലെ പഠനത്തെ കുറിച്ച പല അന്യമതസ്ഥരും തെറ്റായാണ് മനസിലാക്കുന്നത് . അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് മനസിലാക്കാൻ youtubil online ക്ലാസ്സ് kanda മതി. Njaan 10 വരെ മദ്രസ പടിച്ചു . anyamadasthare മോശമായി ഒന്നും പഠിപ്പിച്ചു തന്നിട്ടില്ല . പകരം മനുഷ്യബന്ധത്തിന്റെ മൂല്യങ്ങൾ നന്നായി മനസിലാക്കിത്തന്നു . ഒരു പക്ഷെ മദ്രസ padichilayirunnekil എന്റെ സ്വഭാവം തന്നെ നശിച്ചു പോകുമായിരുന്നു . മദ്രസ യിൽ ആദ്യം തന്നെ പഠിപ്പിക്കുന്നത് ادب (മര്യാദ ) എന്നതാകുന്നു . അത്കൊണ്ട് തന്നെ മദ്രസ എന്ന sambrathayam സ്കൂളിനേക്കാൾ മെച്ചപ്പെട്ടത് തന്നെയാകുന്നു . Ath kond മദ്രസ എന്ന വാക്കിനെ തെറ്റായി ആരും കാണരുത്
ഒരിക്കലും സ്കൂളിനെക്കാൾ better അല്ല മദ്രസ്സ .compare ചെയ്യുന്നതു പോലും തെറ്റാണ്.Philosophy and moral education classes ,sessions covering world wide school of phylosophical thoughts and ideas, values ആണ് വേണ്ടത്.അതിനെക്കാളും ആവശ്യം skill development and training ആണ് like ചെറിയ കുട്ടികൾക്ക് musical instruments ,dance forms,cultural studies , sports practices,sessions കുറച്ചുകൂടി വലിയ കുട്ടികള്ക്ക് plumbing , carpentry ,machinery ,cooking ഇങ്ങനെ ഉള്ള skills അഭിരുചിക്കനുസരിച്ചും.ഇത്തരം systems ൽ ആണ് പഠിക്കുന്നതെങ്കിൽ productive ആയ citizens ഉണ്ടാകും.
@@sree8503 അതുണ്ടാകുമായിരിക്കും... Bt മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എങ്ങനെ ബഹുമാനിക്കണം അങ്ങനെയുള്ളതൊക്ക എല്ലാ മതത്തിലും നല്ല പോലെ പഠിപ്പിക്കുന്നുണ്ട്.. അതിനും ഇമ്പോർട്ടൻസ് കൊടുക്കണം.. ഹിന്ദുവിൽ അങ്ങനെ class ഇണ്ടോ എന്നെനിക്കറിയില്ല.. Bt ക്രിസ്റ്റീൻസ് ലും മുസ്ലിമിലും അങ്ങനെ മതപരമായ രീതിയിൽ അത് മനസ്സിലാക്കി പഠിപ്പിക്കുന്ന ക്ലാസുകൾ ഉണ്ട്.. ഒരു വ്യക്തി എന്ന രീതിയിൽ നല്ല പെരുമാറ്റത്തിന് മദ്രസ പഠനം ഒരുപാട് സഹായിച്ചിട്ടുണ്ട്... മദ്രസ പഠിച്ചവരും അല്ലാത്തവരും ഞങ്ങളുടെ ഇടയിൽ തന്നെ സ്വഭാവ ഗുണത്തിൽ വ്യത്യാസമുണ്ട്... ഉദാഹരണം.. മദ്യപാനം നല്ലതല്ല എന്നതും നിസ്കാരം, ദാനധർമ്മം, നോമ്പ്, പോലെയുള്ളവ മനുഷ്യനെ നല്ല മനസ്സാക്കി മാറ്റും എന്നത് ഇതുപ്പോലെയുള്ള മദ്രസകളിലാണ് പഠിപ്പിച്ച തരുന്നത്.. വിദ്യാഭ്യാസം മറ്റുള്ളത്തലത്തിലും തീർച്ചയായും വേണം.. അത് മാത്രമല്ല വിവേകം, മര്യാദ എന്നത് മറ്റു തലത്തിലും പടിക്കൽ ഓരോരുത്തർക്കും നല്ലതല്ലേ
@@hasniabu2797 അതിനാണ് moral classes എന്നു പറഞ്ഞത്.അത്തരം classes ആണെങ്കിൽ കൂടുതൽ secular ആയിട്ടുള്ള broad rational and scientific ആയിട്ടുള്ള view point develop ചെയ്യുംHindus ന് അത്തരം classes ഇല്ല .കുടുംബത്തിലെ മുതിർന്നവർ,religious stories and myths ,school books ൽ നിന്നൊക്കെ അത്തരം കാര്യങ്ങൾ പഠിക്കുന്നു.മദ്യം കഴിക്കുന്നത് തെറ്റല്ല നിയന്ത്രിത അളവിൽ കഴിക്കണമെന്ന് മാത്രം religion ആയാലും മദ്യം ആയാലും അമിതകാകുമ്പോ വിഷമാവും.
പച്ചക്കള്ളം പറഞ്ഞു പരത്തുന്ന ചിലരുണ്ട് അത് ട്രോൾ ആയിക്കോട്ടെ മറ്റെന്തെങ്കിലും ആയിക്കോട്ടെ ഒരാളെ അല്ലെങ്കിൽ ചെറിയൊരു കാര്യത്തെ വലിയ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കും പോൾ എന്ത് നേടി എന്നിട്ട് എല്ലാം ഉസ്താദിനെ പുറത് എന്ന് ആക്കിയില്ല എല്ലാർക്കും മനസ്സിലായില്ലേ അതാണ് സത്യം പുറത്ത് വരിക തന്നെ ചെയ്യും
സ്വന്ധം അധ്യാപകൻ തന്നെ ഓരോ കുട്ടികളെ ചൂഷണം ചെയ്യുന്നതും പീഡിപ്പിച്ചു കൊല്ലുന്നതും നമ്മൾ കൊറെ കണ്ടു...... അത് വെച്ച് നോക്കുവാണേൽ ഈ ആദ്യപകൻ ഒക്കെ ദൈവം ആണ് 💞
ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ കുട്ടികളെ കാമം നിറഞ്ഞ കണ്ണുമായി നോക്കുന്ന ഉസ്താദുമാർക്കിടയിൽ കുട്ടികളുടെ സന്തോഷത്തിനായി അവരോടൊപ്പം നിന്ന അദ്ദേഹമാണ് യഥാർത്ഥ അധ്യാപകൻ..
ആദ്യായിട്ട....നല്ല +ve comments full aayitt kaanan pattiyeth...... സന്തോഷം..😍😍പറഞ്ഞ് പറഞ്ഞ്....aa കുട്ടികളുടെയും adyapakantem സന്തോഷം ഇല്ലണ്ടാക്കത്തിരുന്ന മതി
ആ കുട്ടികളുടെ സന്തോഷത്തിനു വേണ്ടി ആ പാവം ചെയ്തു . ആ മക്കളുടെ മുഖത് ഉള്ള ചിരിയും അദ്ദേഹത്തിന്റെ പുഞ്ചിരിയും മനസ് നിറക്കുന്ന ഒരു കാഴ്ച . മദ്രസ യിൽ പഠിക്കുമ്പോൾ എനിക്കും ഇഷ്ടമുള്ള ഉസ്താദ് മാർ ഉണ്ടാരുന്നു . ഒരു അക്‌ബർ ഉസ്താദ് ഉണ്ടാരുന്നു . കുട്ടികളോട് നല്ല വാൽസ്യം ആണ് . ഇപ്പോൾ എവിടെ ഒകെ ആണെന്ന് അറിയില്ല . അവർക്കു വേണ്ടിയും ദുആ ചെയുന്നു .
ഉസ്മാൻ ഫൈസി സിനിമയൊന്നും കാണില്ല ഞാൻ അറിയുന്ന ആളാണ് സൗദി അറേബ്യയിൽ ൻറെ കടയുടെ അടുത്തുള്ള ആളാണ് യൂട്യൂബിൽ വെറും പ്രഭാഷണങ്ങൾ ദിക്റ് മാത്രം കാണുന്ന ആളാണ് വളരെ നല്ല മനുഷ്യനാണ് വളരെ ചിലവുകുറഞ്ഞ ജീവിതം നയിക്കുന്ന ആളാണ്
കുട്ടികളുടെ സന്തോഷം മനസ്സിലാക്കിയ സിനിമ എന്തെന്ന് പോലും അറിയാത്ത പാവം ഉസ്താദ്. മാഷാഅല്ലാഹ് 🤲🏻🤲🏻
Allaho...... Cinema enthaanu pollum ariyatha Usthad 🤭🤭🤭🤭🤭🤭😜😜😜 oru mayathiloke avam
@@sirajsinansirusinu1203 😁😁
@Mad God 🙄🙄
@@sirajsinansirusinu1203 1:39 kandookk
Atheaaa
ഉസ്താദിന് ഫുൾ സപ്പോർട്ട് ❤👍👍കുട്ടികളുടെ മനസറിഞ്ഞു പഠിപ്പിക്കുന്ന അധ്യാപകർ ആണ് നമുക്ക് വേണ്ടത് 👍
അതെ.....
അങ്ങനെ ഉള്ളവരെ ഉപദ്രവിക്കാൻ ആൾ ഉണ്ടാകും. മോശം ആണേൽ support ചെയ്യാനും
👍
👍👍👍
💯sheriyan. Kuttikalude oppam ninn kalichum rasichum padangal manasilakki kodukunna adhyapakarkk mathrame nalla oru samooham srishttikan kazhiyuka ullu
അദ്ദേഹം ആരെയും പീഡിപ്പിച്ചില്ലല്ലോ നല്ലൊരു അദ്ധ്യാപകൻ കുട്ടികളോടോത്തു സന്തോഷത്തോടെ ഇടപെടുന്നത് അല്ലേ നല്ലത്
അമ്പലത്തിനുള്ളിലും ഇങ്ങനെ വേണം.. അല്ലാതെ ശ്രീ രാമന് ബലികൊടുക്കുകയാണെന്നും പറഞ്ഞു പെൺകുട്ടികളെ പീഡിപ്പിക്കുന്ന അജാരം അമ്പലത്തിൽ നിർത്തലാക്കണം
PINNE GOVINDHA CHAAMIYUM PRAMUGHA NADIYE PEEEDIPPICHAVANUM MADRASA ADHYAAPAGHANALLE ONNU PONAM MR.
Ayalay purathakittilla
Verum madhyama varthaya
ഇല്ലാത്ത വാർത്ത കൊടുക്കുന്നത് ശീലമായി ഇല്ലേ,,,
സത്യം ❤❤❤
കുട്ടികളും,ഉസ്താദും,പരസ്പരം സ്നേഹവും ബഹുമാനവും ഉളളവർ,മാതൃക ഉസ്താദ്
ഞാൻ ഞെട്ടി പോയി ഇത് കണ്ടപ്പോൾ. പക്ഷേ ഉസ്താദ്, നന്നായിട്ടുണ്ട്. ആ പുഞ്ചിരി മാത്രം മതി അദ്ദേഹത്തെ മനസ്സിലാക്കാൻ.
Ya
സത്യം 🥰
Yes
🥰
❤
കുട്ടികളുടെ പൾസ് അറിയുന്ന ഉസ്താദ്. കുട്ടികളുടെ സന്തോഷമാണ് ഉസ്താദിൻറെ സന്തോഷം
അധ്യാപകനും കുട്ടികളും തമ്മിലുള്ള ആത്മബന്ധമാണ് ആ വീഡിയോയിലൂടെ പുറത്തു കണ്ടത്. ഇങ്ങനെയുള്ള അധ്യാപകർക്കാണ് കുട്ടികളെ നേർവഴിയിലൂടെ കൊണ്ടു പോകാൻ സാധിക്കുക. അടിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ പഠിപ്പിക്കാം എന്നുള്ള ആ കാലം എല്ലാം തീർന്നു.
Theerchayayum .oru photo eduthal entha prashnam pavam
Carat
Ivideth പരാതി ee madhyamithinan
തീർച്ചയായും സഹോദരാ... ഞാനും ഒരു മദ്രസ അധ്യാപകൻ ആണ്, ഇവർക്ക് ഇപ്പോഴും 1990 ൽ നിന്ന് ബസ്സ് കിട്ടിയില്ല...
സ്കൂളിലും മദ്രസയിലും കുട്ടികളെ..ഇന്ന് അടിക്കാറില്ല.. എന്ത് വന്നാലും.. അതിന്റെ ഗുണം ചില സ്കൂളുകളിൽ കാണുന്നുണ്ട്.. അവിടെയുള്ള ടീച്ചേർസ് വരെ പറയുന്നു.. അടിക്കാൻ പറ്റില്ലല്ലോ ഇത്രയും തോന്നിവാസം കാണിച്ചാലും.. എന്ത് പറയാനാന്ന്
ഒരുപാട് നന്മ പറഞ്ഞു കൊടുത്ത അദ്ധ്യാപകൻ പിന്തുണ 🙏🙏🙏🙏🙏
🌹🌹🌹🌹
😍❤
Athe❤
എനികിതൊന്നുമല്ല അത്ഭുതം!!!, ഒരുപാട് ഹൈന്ദവ സഹോദരങ്ങൾ ഇതിൽ എത്രനന്നായി കമെന്റ് ചെയ്തിരിക്കുന്നു, അവർക്കറിയാം, മദ്രസ എന്തെന്നും, അവിടെ എന്താണ് പിടിപ്പിക്കുന്നതെന്നും, ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പാഠശാലയാണ് മദ്രസകൾ, അവിടെ ഖുർആന്റെയും പ്രവാചകരുടെയും ആദ്യാപനങ്ങളായ ലോകത്തുള്ള എല്ലാവരെയും സ്നേഹിക്കാനും പരിഗണിക്കാനും അംഗീകരിക്കാനുമാണ് പഠിപ്പിക്കുന്നത്,
മദ്രസ പഠനം യുട്യ ബിൽ ഉണ്ട് ആർക്കും ചെക്ക് ചെയ്യാം
Valare correct 💯
🤣🤣🤣
@@sammathew9808 എന്തേ,,
@@haridas4965 sangiee neeendokkeyaan ee parayunnad....
സന്തോഷം മാത്രം..10th വരെ മദ്രസപഠനം നേടിയിട്ടുള്ള ഒരാളായ എനിക്ക് സന്തോഷം മാത്രം..ഉസ്താദിനു full സപ്പോർട്ട്..
എനിക്കും 👍👍👍
ഞാനും 10 th വരെ മദ്രസ പഠിച്ചു.
ഞനും 10 vare പഠിച്ചു . ടോട്ടൽ മാർക്ക്
ഇൽ നിന്നും വെറും 12 മാർക്ക് കുറഞ്ഞ പാസ്സാവുനും സാധിച്ചു ❤️ alhamdulillah
+2 full ആക്കി.. അൽഹംദുലില്ലാഹ് 🥰🥰
Sathyathil madrasa pokan enn nirbhandam aano because ente oru frns Muslim aanu avn poitillaa
അധ്യാപകരുടെ മുഖത്തെ പുഞ്ചിരിയാണ് കുട്ടികളുടെ ആത്മവിശ്വാസം.
Hi chettante number tharumo
👍 correct
കുട്ടികളുടെ സന്തോഷം മനസ്സിലാക്കിയ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
വീട്ടിൽ ആയാലും, നാട്ടിലായാലും നമ്മൾ മുതിർന്നവർ, കുഞ്ഞുങ്ങളുടെ സന്തോഷത്തിന് മുൻഗണന നൽകും, അദ്ദേഹവും അതാണ് ചെയ്യ്തത്, അദ്ദേഹം അതിൽ എന്തു സന്തോഷം ആയിട്ട് ആണ് കുട്ടികൾക്കു ഒപ്പം കൂടിയത്, ഗോഡ് ബ്ലെസ് യു
ആർക്കാ ഇതിൽ ഇത്ര പരാതി. കുട്ടികളെ അറിഞ്ഞ ഈസ്ത്താദ് ആ ഈസ്ത്താദിനോട് എന്തോ ഒരു സ്നേഹം തോണുന്നു.അള്ള ബർക്കത്ത് ചെയ്യട്ടെ
ഈസ്താദ് ഏ ഉസ്താദ് 😁🤪
Aameen🤲
ഈസ്താദോ
@@M._A._Z 🤭😆😆😆
കുട്ടികളുടെ സന്തോഷത്തിന് ഉസ്താദ് കൂടെ നിന്നു ❤️❤️❤️ ഉസ്താദിന് ഫുൾ സപ്പോർട്ട് 👍
ഈ വാർത്ത കണ്ടപ്പോൾ എന്നെ മദ്രസയിൽ പഠിപ്പിച്ച ഒരു ഉസ്താദിനെ ഓർത്തു പോയി. നബി ദിനത്തിൻ പെൺകുട്ടികളെ മാറ്റി നിർത്തി പരിപാടി സങ്കടിപ്പിക്നതിനെ അദ്ദേഹം ചോദ്യം ചെയ്യുമായിരുന്നു. കുട്ടത്തിൽ ഞങ്ങൾക് അവരെ പോലെ തന്നെ പരിപാടികളിൽ പങ്കെടുക്കാൻ അവസരവും അതേഹം ഉണ്ടാക്കി തന്നു. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ ഒട്ടും പുറകിൽ അല്ലെന്ന് എടക്ക് എടക്ക് പറയുമായിരുന്നു. ❤️🥰. വിദ്യാർത്ഥികളും ആയി നല്ല ബന്ധം വെക്കാന ആളാണ് യഥാർത്ഥ അധ്യാപകൻ
ഇതിൽ എന്താണ് പുറത്താക്കാൻ മാത്രം എന്താ വൈറൽ ആയ ഒരു ഡയലോഗിന് ഒപ്പം ആക്ട് ചെയ്തു ആ ഉസ്താദ് ഒരു നല്ല മനസിന് ഉടമ ആണ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗുരു നാഥൻ 👌🏻😍
അതു വിവാദം ആക്കിയത് ഇസ്ലാം വിരുദ്ധര്‍.അദ്ദേഹത്ത ആരും പുറത്താക്കീട്ടില്ല.
അദേഹം ആരേയും പീഡിപ്പിച്ചില്ല കൊന്നില്ല പിടിച്ച് പറിച്ചില്ല ആ കുട്ടികളുമായി സന്തോഷം പങ്കുവച്ചു അതിത്ര തെറ്റല്ല
അതു വിവാദം ആക്കിയത് ഇസ്ലാം വിരുദ്ധര്‍.അദ്ദേഹത്ത ആരും പുറത്താക്കീട്ടില്ല.
ഓരോ മദ്രസാ അദ്ധ്യാപകനും കുട്ടികളെ പഠിപ്പിക്കുന്നത് നന്മയാണ് മതവിദ്യാഭ്യാസം ആണ് സാമൂഹിക നന്മയാണ് അതിനിടയിലെ ചില സന്തോഷം ആണ് ഇതൊക്കെ ❤❤
എന്തൊരു നിഷ്കളങ്കരായ നാട്ടുകാർ..... സ്നേഹം 🌹🌹🌹
social media nnu purathu vanna booribaakavum nalla manushyare kaanaam.....nammale vazhi thettikkunnadu medias aanennu maatram
ഇതൊന്നും വലിയ പരാതി പെടേണ്ട ആവിശ്യമില്ല
പാവം നല്ല ഉസ്താദ് 🥰🥰🥰
കുട്ടികളും ആയിട്ട് നല്ല ആത്മ ബന്ധം ഉള്ള ഉസ്താദ് ആയിട്ട് ആണ് ഇങ്ങെനെ ചെയ്യാൻ തോന്നിയിട്ടുണ്ടാവുക.......
ആഹ് ഉസ്താദിനെ ഒന്നും പറയരുത്
..... ലാസ്റ്റ് tym ഉള്ള എൻജോയ് ആണ് ഇത് 🥰🥰🥰🥰
മാഷാ അള്ള.. ഉസ്താദിന് ഫുൾ സപ്പോർട്
ഞാൻ പണ്ട് മദ്രസയിൽ പഠിച്ചിരുന്ന പോലെ യല്ല മദ്രസ പഠനം ഇന്ന് സ്കൂളിനെ കാൾ ബെറ്റർ ആണ് 👍
ഉസ്താദിന്റെ ചിരി അതൊരു വേറെ ലെവലാ🥰
നൂറിലധികം ചാമ്പിക്കോകൾ നമ്മൾ കണ്ട് കഴിഞ്ഞു അതിലൊന്നും കാണാത്ത സ്നേഹവും ഐക്യവും അതിലുപരി അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധവും അത് തന്നെയാണ് ചില പിന്തിരിപ്പൻ ശക്തികളെ അസ്വസ്തരാക്കുന്നത്
👍
👍👍
Yss
Bheeshma kanatha usthadum . Bheeshma kanda natukarum
പുറത്താക്കി എന്നത് വൃാജവാര്‍ത്ത
ഉസ്താദ് അടിപൊളി ❤
ഇത് പോലെ കുട്ടികളുമായി ഇങ്ങനെ ഇടപെഴുകുന്ന ഉസ്താദിന് ഫുൾ സപ്പോർട്ട്. ഇൻഷാ അള്ളാ
എന്തിനാ ഇതൊക്കെ ഒരു വാർത്തയക്കുന്നെ,,,,, ആ കുട്ടികൾ ഒരു രസത്തിന് ചെയ്തതാവും,,,, പാവം
ഈ വീഡിയോയും ,after few moments എന്ന് പറഞ്ഞ് അദ്ദേഹത്തെ പുറത്താക്കി എന്ന് പറഞ്ഞുള്ള വീഡിയോ വന്നിരുന്നു...So.. സത്യം എല്ലാവരെയും അറിയിക്കണ്ടെ ???
But ithu vaartha aakiyoond thettidhaarana maari. Social media muzhuvan aah usthadine purathaakkeennaan parayunnath. Ippo sathyaavastha ariyan kazhinju. 🙂
Athe
@@sanaaa____ ivide malappurath muslim penkutti Christian mathathilpeta oralumayi marriage kazhju ennit palli commitee aa kudumbathine palliyil ninnum purathaki angne oru news und
@@user-ci9ft1xm9n correct 💯
ഈ വീഡിയോ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു,ഉസ്താദും കുട്ടികളും 👍🏻👍🏻
വാർത്ത കണ്ടപ്പോഴേ ഉസ്താദിനോട് ബഹുമാനവും സ്നേഹവും മാണ് തോന്നിയത് - ഉസ്താദ് സിനിമ അഭിനയിച്ചതല്ല കുട്ടികളുടെ ആവശ്യത്തിന് വീഡിയോ പിടിക്കാൻ നിന്നു എന്ന് മാത്രം ആ കുരുന്നുകളുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം അവർ ഉസ്താദിനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന്
ഇങ്ങനെ ആയിരിക്കണം ഉസ്താദ്മാർ.. ഇങ്ങനെ ഉള്ളവരെ കുട്ടികൾ എന്നും സ്നേഹത്തോടെ ഓർക്കും. അല്ലപിന്നെ. പുറമെ മാന്യതയും ഉള്ളിൽ തെണ്ടിത്തരവും ആണ് കൂടുതൽ പേരും.
ഇത് പറഞ്ഞ നിങ്ങളും പുറമേ മാന്യതയും ഉള്ളിൽ തെണ്ടിത്തരവും കൊണ്ട് നടക്കുന്ന ആളാണോ?.. ഉള്ളിൽ മാന്യത കൊണ്ട് നടക്കുന്നവർ പരസ്യമായി ആരേയും കുറ്റം പറയില്ല.
ഉള്ളിൽ തെണ്ടിത്തരമുള്ളവർക്ക് മറ്റുള്ളവരുടെയും ഉള്ളിൽ തെണ്ടിത്തരമുള്ളപോലെ തോന്നും
സ്വാഭാവികം 😏
Kooduthal perum enna prayogam vendayirunnu
അങ്ങനെ തന്നെയാണ്, എനിക്കറിയാം, ഞാൻ ഈ മേഖലയിൽ ആയത് കൊണ്ട്, പുറമെ മാന്യരായി നടക്കുന്ന നാട്ടിലെ സ്ത്രീകളെ നന്നാക്കാൻ നടക്കുന്ന പല ഉസ്താദുമാരുടെയും കയ്യിലിരിപ്പ് കൂടെ മദ്റസയിൽ സേവനം ചെയ്തത് കൊണ്ട് എനിക്കിത് ആധികാരികമായി തന്നെ പറയാം...
എൻ്റെ അനുഭവത്തിലൂടെ അധ്യാപകരെ പലയിനത്തിൽ വേർതിരിക്കാം...
1- നാട്ടിലെ സ്ത്രീകളെയടക്കം നന്നാക്കാൻ നടക്കുന്ന എന്നാൽ കുട്ടികളെയും മറ്റും ലൈംഗികമായി ഉപയോഗിക്കുന്ന ഒരു വിഭാഗം.
2- നാട്ടിലെ സ്ത്രീകളെയടക്കം നന്നാക്കാൻ നടക്കുകയും നാട്ടുകാരുടെ മുന്നിൽ മാന്യരായി, അവസരം കിട്ടിയാൽ കുട്ടികളുടെ രക്ഷിതാക്കളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർ, അവരുടെ സംസാരത്തിൽ നിന്ന് അത് മനസ്സിലാക്കാനും പറ്റും.
3- നാട്ടിലെ സ്ത്രീകളെയടക്കം നന്നാക്കാൻ നടക്കുകയും ആ വിഷയത്തിൽ മാന്യത സൂക്ഷിക്കുന്നവരും. (മറ്റു വിഷയങ്ങളിൽ മാന്യർ ആവണം എന്നില്ല)
4- അവസരം കിട്ടിയാൽ രക്ഷിതാക്കളെ ലൈംഗികമായി ഉപയോഗിക്കുന്നവരും, എന്നാൽ സ്വബോധം ഉള്ളത് കൊണ്ട് സ്ത്രീകളെയും മറ്റുള്ള നാട്ടുകാരെയും നന്നാക്കാൻ നിൽക്കാതെ സ്വയം നന്നാവാൻ ശ്രമിക്കുന്നവർ.
5- ഉള്ളും പുറവും ഒരുപോലെ മാന്യത കാത്ത് സൂക്ഷിക്കുന്നവർ, ഈ മേഖലയിൽ ആത്മാർത്ഥമായി സേവനം ചെയ്യുകയും, ആദ്യം സ്വയം നന്നായിട്ട് മറ്റുള്ളവരെ ജീവിതം കൊണ്ടും അറിവ് കൊണ്ടും നന്നാക്കുന്നവർ.
NB :- പറയുമ്പോൾ 5 വിഭാഗം ഉണ്ടെങ്കിലും അഞ്ചിലും ആൾക്കാർ ഒരേ അളവിൽ അല്ല, കൂടുതൽ പേരും 5-ാം വിഭാഗത്തിലാണ്, അവിടന്ന് അങ്ങോട്ട് ഒന്നാം വിഭാഗം വരെ വളരെ പരിമിതമായ ആൾക്കാർ മാത്രമാണ്.
ഉസ്താദ് ഒരു വിസ്മയം തന്നെ ആണ് .❤️❤️
പാവം ഉസ്താദ് കുട്ടികളുടെ സന്തോഷത്തിൽ പങ്ക് ചേർന്ന് എന്ന് മാത്രം....... തെറ്റാണെന്ന് തോന്നുന്നില്ല.....
അതു വിവാദം ആക്കിയത് ഇസ്ലാം വിരുദ്ധര്‍.അദ്ദേഹത്ത ആരും പുറത്താക്കീട്ടില്ല.
1984 ൽ തന്നെയാണ് ഇപ്പോഴും ചിലർ ജീവിക്കുന്നത്,മദ്രസാദ്ധ്യാപകനും കുട്ടികളും തമ്മിലുള്ള ആ ബന്ധം അതാണ് ഇവിടെ കാണേണ്ടത് അല്ലാതെ......
84 ൽ ഇന്നത്തേക്കാൾ മതസൗഹാർദ്ദവും മനുഷ്യ സൗഹാർദ്ദവും ഉണ്ടായിരുന്നു. ഇന്ന് വെറും കുത്തിത്തിരിപ്പിന്റെ നാളുകളാണ്. ആ അധ്യാപന്റേയും കുട്ടികളുടേയും മുഖത്തെ സന്തോഷം തന്നെയല്ലേ നമ്മെ ആഹ്ലാദിപ്പിക്കുന്നത്.
💯💯
I like and respect that Sir... കുട്ടികളുടെ കൂടെ നിൽക്കുന്ന ആള് അല്ലേ യഥാർത്ഥ അധ്യാപകൻ..👏👏👏
സാരമില്ല പാവം ഉസ്താദ് അതിനെ കുറിച്ച് അറിഞ്ഞിട്ട് ഒന്നുമാവില്ല. വെറുതെ കുട്ടികളുടെ കൂടെ ഒരു രസം ☺️☺️
പിള്ളേർ എന്ത് happy ആണ്... Cool... വല്ല സംഗികളും കുത്തി തിരുപ്പ് ഉണ്ടാക്കിയത് ആവാം
പതിയെ തുടങ്ങുന്ന തുടക്കവും, ബോർ അടിപ്പിക്കുന്ന ആദ്യ പകുതിയും, ഉറക്കം തൂങ്ങുന്ന ഇന്റർവെൽ സീനും, മുഷിപ്പിക്കുന്ന രണ്ടാം പകുതിയും, വെറുപ്പീർ ക്ലൈമാക്സും ഒഴിച്ച് നിർത്തിയാൽ ആറാട്ട് അതിഗംഭീരം
❤️❤️etta❤️❤️i
Kv yude ആരായിട്ടു വരും
@@rlmd710 ആര് ആരയിട്ട് വരും എന്ന്?
@@Glitzwithme you
@@rlmd710 അയിന്
കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് നിന്നതല്ലേ അതിന് തെറ്റൊന്നും തോന്നുന്നില്ല..
Athenne
100 th like me😁
അതു വിവാദം ആക്കിയത് ഇസ്ലാം വിരുദ്ധര്‍.അദ്ദേഹത്ത ആരും പുറത്താക്കീട്ടില്ല.
അതെ ❤️
ഉസ്താദിന് ഫുൾ സപ്പോർട്ട് ❤❤❤❤
ഇത് വിമർശിക്കുന്ന ഒരുപാട് പേരുണ്ടാകും.... ബി പോസിറ്റീവ്..കുട്ടികളുടെ മനസ് മനസിലാക്കിയ ഉസ്താദ് പൊളിച്ചു...
അതു വിവാദം ആക്കിയത് ഇസ്ലാം വിരുദ്ധര്‍.അദ്ദേഹത്ത ആരും പുറത്താക്കീട്ടില്ല.
പ്രിയ ഹിന്ദുമുസ്ലിംക്രൈസ്തവ സഹോദരങ്ങളെ!,ഭാവി തലമുറയായ നമ്മുടെ മക്കൾ തമ്മിലടിച്ചു പരസ്പരം വെ ട്ടിക്കീറി ചാരമാകതിരിക്കാൻ ക്കാൻ നമുക്കൊരുമിച്ചു വർഗീയ ചിദ്രത കളെ തുടച്ചുനീക്കാം, ആ ഒരവസ്ഥയിലേക്ക് രാജ്യം കൂപ്പ് കുത്തിക്കൊണ്ടിരിക്കുവാന്, ഒരുമിച്ചു നിന്ന് രാജ്യപുരോഗതിക്കായ് പ്രയത്നിക്കാം, അല്ലേൽ ഇവിടെ നമ്മുടെ മക്കൾക്കു ഒരു സ്വസ്ഥതയും ഉണ്ടാവില്ല, ചിന്തിക്കുക,
ഉസ്താദ് മാരുടെ കൂട്ടത്തിൽ കുട്ടികളുടെ മനസ്സ് അറിയുന്ന ആൾകാർ ഉണ്ട് എന്ന് മനസ്സിൽ ആയി.
ഞാൻ അറിഞ്ഞിടത്തോളം കുട്ടികളെ കുട്ടികളായിട്ട് കാണാത്തൻവന്മർ ആണ് ഉസ്താദ് മാർ എന്ന് ഞാൻ വിചാരിച്ചത്.
കൊള്ളാം 👍
Enikk ഒരുപാട് ഇഷ്ടായി ഈ ഉസ്തയെ 😍
പൊളി ഉസ്താദ് 😘😘😘കുട്ടികളുടെ സന്തോഷം ഒന്നുമാത്രം മതി അതു മനസിലാക്കാൻ
മദ്രസയിലെ പഠനത്തെ കുറിച്ച പല അന്യമതസ്ഥരും തെറ്റായാണ് മനസിലാക്കുന്നത് . അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് മനസിലാക്കാൻ youtubil online ക്ലാസ്സ് kanda മതി. Njaan 10 വരെ മദ്രസ പടിച്ചു . anyamadasthare മോശമായി ഒന്നും പഠിപ്പിച്ചു തന്നിട്ടില്ല . പകരം മനുഷ്യബന്ധത്തിന്റെ മൂല്യങ്ങൾ നന്നായി മനസിലാക്കിത്തന്നു . ഒരു പക്ഷെ മദ്രസ padichilayirunnekil എന്റെ സ്വഭാവം തന്നെ നശിച്ചു പോകുമായിരുന്നു . മദ്രസ യിൽ ആദ്യം തന്നെ പഠിപ്പിക്കുന്നത് ادب (മര്യാദ ) എന്നതാകുന്നു . അത്കൊണ്ട് തന്നെ മദ്രസ എന്ന sambrathayam സ്കൂളിനേക്കാൾ മെച്ചപ്പെട്ടത് തന്നെയാകുന്നു . Ath kond മദ്രസ എന്ന വാക്കിനെ തെറ്റായി ആരും കാണരുത്
ഒരിക്കലും സ്കൂളിനെക്കാൾ better അല്ല മദ്രസ്സ .compare ചെയ്യുന്നതു പോലും തെറ്റാണ്.Philosophy and moral education classes ,sessions covering world wide school of phylosophical thoughts and ideas, values ആണ് വേണ്ടത്.അതിനെക്കാളും ആവശ്യം skill development and training ആണ് like ചെറിയ കുട്ടികൾക്ക് musical instruments ,dance forms,cultural studies , sports practices,sessions കുറച്ചുകൂടി വലിയ കുട്ടികള്ക്ക് plumbing , carpentry ,machinery ,cooking ഇങ്ങനെ ഉള്ള skills അഭിരുചിക്കനുസരിച്ചും.ഇത്തരം systems ൽ ആണ് പഠിക്കുന്നതെങ്കിൽ productive ആയ citizens ഉണ്ടാകും.
@@sree8503 അതുണ്ടാകുമായിരിക്കും... Bt മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എങ്ങനെ ബഹുമാനിക്കണം അങ്ങനെയുള്ളതൊക്ക എല്ലാ മതത്തിലും നല്ല പോലെ പഠിപ്പിക്കുന്നുണ്ട്.. അതിനും ഇമ്പോർട്ടൻസ് കൊടുക്കണം.. ഹിന്ദുവിൽ അങ്ങനെ class ഇണ്ടോ എന്നെനിക്കറിയില്ല.. Bt ക്രിസ്റ്റീൻസ് ലും മുസ്ലിമിലും അങ്ങനെ മതപരമായ രീതിയിൽ അത് മനസ്സിലാക്കി പഠിപ്പിക്കുന്ന ക്ലാസുകൾ ഉണ്ട്.. ഒരു വ്യക്തി എന്ന രീതിയിൽ നല്ല പെരുമാറ്റത്തിന് മദ്രസ പഠനം ഒരുപാട് സഹായിച്ചിട്ടുണ്ട്... മദ്രസ പഠിച്ചവരും അല്ലാത്തവരും ഞങ്ങളുടെ ഇടയിൽ തന്നെ സ്വഭാവ ഗുണത്തിൽ വ്യത്യാസമുണ്ട്... ഉദാഹരണം.. മദ്യപാനം നല്ലതല്ല എന്നതും നിസ്കാരം, ദാനധർമ്മം, നോമ്പ്, പോലെയുള്ളവ മനുഷ്യനെ നല്ല മനസ്സാക്കി മാറ്റും എന്നത് ഇതുപ്പോലെയുള്ള മദ്രസകളിലാണ് പഠിപ്പിച്ച തരുന്നത്.. വിദ്യാഭ്യാസം മറ്റുള്ളത്തലത്തിലും തീർച്ചയായും വേണം.. അത് മാത്രമല്ല വിവേകം, മര്യാദ എന്നത് മറ്റു തലത്തിലും പടിക്കൽ ഓരോരുത്തർക്കും നല്ലതല്ലേ
@@hasniabu2797 അതിനാണ് moral classes എന്നു പറഞ്ഞത്.അത്തരം classes ആണെങ്കിൽ കൂടുതൽ secular ആയിട്ടുള്ള broad rational and scientific ആയിട്ടുള്ള view point develop ചെയ്യുംHindus ന് അത്തരം classes ഇല്ല .കുടുംബത്തിലെ മുതിർന്നവർ,religious stories and myths ,school books ൽ നിന്നൊക്കെ അത്തരം കാര്യങ്ങൾ പഠിക്കുന്നു.മദ്യം കഴിക്കുന്നത് തെറ്റല്ല നിയന്ത്രിത അളവിൽ കഴിക്കണമെന്ന് മാത്രം
religion ആയാലും മദ്യം ആയാലും അമിതകാകുമ്പോ വിഷമാവും.
പാവം ഉസ്താദ്..... ഉസ്താദിന് അറിയത്തു പോലും ഇല്ലായിരിക്കും എന്താണ് സിനിമ എന്നു പോലും.... കുട്ടികളുടെ സന്തോഷത്തിന് വേണ്ടി ചെയ്തതാണെന്ന് കണ്ടാൽ അറിയാം ❤️
Usman മുസ്‌ലിയാർ കി ജയ് 🥰🥰🥰🥰❤️❤️❤️❤️
ഉസ്താദ് പൊളി
കുട്ടികളുടെ സന്തോഷത്തിനു ഉസ്താദ് നിന്ന് കൊടുത്തതാണ് പാവം
കുട്ടികളെ പോലെ തന്നെ നിഷ്കളങ്കമായ ചിരിയാണ് ആ നല്ല ഉസ്താദിന്റെ മുഖത്തും 🥰
നിങ്ങ പോളിയാണ് മുസ്‌ലിയാർ ഞാൻ മുസ്‌ലിയാർക്കൊപ്പം.. 👍👍👍
പാവം..ഈ മനുഷ്യൻ എന്തു തെറ്റാണ് ചെയ്തത്😞😞😞
നീ എന്തിനാ കരയുന്നെ അതിന് അദ്ദേഹത്തെ പിരിച്ചു വിട്ടില്ലല്ലോ.....
@@Propheto-c9q Njan karanjathu Shahim kando?
@@ANANDVIVEK100 ആ ഇമോജി സങ്കടത്തിന്റെ ആയത് കൊണ്ട് പറഞ്ഞതാ.. കൃഷ്ണ
@@Propheto-c9q ennalum karanjillalloo..jk man..ustadinu ente full support..iniyum inganathey adhyapakar varattey..
അതു വിവാദം ആക്കിയത് ഇസ്ലാം വിരുദ്ധര്‍.അദ്ദേഹത്ത ആരും പുറത്താക്കീട്ടില്ല.
❤️ vdo കണ്ടപ്പോൾ സന്തോഷം മാത്രം ആണ് തോന്നിയത് 🥰❤️
പച്ചക്കള്ളം പറഞ്ഞു പരത്തുന്ന ചിലരുണ്ട് അത് ട്രോൾ ആയിക്കോട്ടെ മറ്റെന്തെങ്കിലും ആയിക്കോട്ടെ ഒരാളെ അല്ലെങ്കിൽ ചെറിയൊരു കാര്യത്തെ വലിയ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കും പോൾ എന്ത് നേടി എന്നിട്ട് എല്ലാം ഉസ്താദിനെ പുറത് എന്ന് ആക്കിയില്ല എല്ലാർക്കും മനസ്സിലായില്ലേ അതാണ് സത്യം പുറത്ത് വരിക തന്നെ ചെയ്യും
നിഷ്കളങ്കനായ ഉസ്താദ്, ഇങ്ങനെയാവണം ഒരു ഉസ്താദ്
അതെന്താ അദ്ദേഹത്തിന് സ്വാതന്തൃമുണ്ടല്ലൊ ?
ആരേലും സന്ദോഷിച്ചാൽ അപ്പൊ ചൊറിയും ചിലർക്ക്. അവരോടായി പറയുവാ... അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ കിട്ടും കൃമികടിയുടെ ഗുളിക 😂
കുറച്ചു കമന്റ്സ് വായിച്ചു എല്ലാ മതസ്റ്റർക്കും നല്ല അഭിപ്രായം 🙏🙏🙏❤❤❤❤
അദ്ധത്തിന പുറത്ത് ആകേണ്ട ഒരു കാര്യവുമില്ല .പഠനം മാത്രം പോര കുട്ടികളുടെ സന്തോഷം ആണ് വലുത്
പുറത്താക്കിയില്ല. വൃാജവാര്‍ത്തയാണ്.
Sooper usthad ❤️
മാധ്യമക്കാർക്ക് വേറേ പണിയൊന്നുമില്ലേ?,
ഇങ്ങനെ ഉള്ള ഉസ്താദുമാർ ആണ് വേണ്ടത്... ❤️❤️❤️
Such a wonderful video
കുട്ടികളെ അറിഞ്ഞു പെരുമാറിയ ഉസ്താദ്. അതാണ് ഉസ്താദ്
അടിപൊളി ഉസ്താദ് അടിപൊളി സൂപ്പർ
ആ കുട്ടികൾക്കൊക്കെ എത്ര മാത്രം ഇഷ്ട്ടമായിരിക്കും ആ ഉസ്താദിനെ 🥰🥰
ഉസ്താദ് 👌👌
എന്തങ്കിലും ഒരു വിശയം വന്നാൽ മൈക്കും എടുത്തു ചോന്നോളും നാ $@%&
എടൊ സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിക്കുന്ന ഒരു സംഭവം വെളിച്ചത്തു കൊണ്ടുവരാൻ മൈക് എടുത്ത് ചെന്നാൽ എന്താ കുഴപ്പം
കാലത്തിനൊത്തു മാറുന്നു അതിനെന്താ കൊഴപ്പം. നല്ല അധ്യാപകൻ സൂപ്പർ.
ആദ്യം ആ മദ്രസ കമ്മിറ്റിക്കാരുടെ വീട്ടിൽ സീരിയൽ കാണാറുണ്ടോ എന്ന് നോക്ക് 😂😂
😄😃
😄😄👍👍
Bheeshma kanatha usthadum . Bheeshma kanda natukarum
🔥
കുട്ടികളുടെ സന്തോഷം ആഗ്രഹിക്കുന്ന അധ്യാപകൻ 👍👍
Students cheering show he might be a good teacher . 👍👍
സ്വന്ധം അധ്യാപകൻ തന്നെ ഓരോ കുട്ടികളെ ചൂഷണം ചെയ്യുന്നതും പീഡിപ്പിച്ചു കൊല്ലുന്നതും നമ്മൾ കൊറെ കണ്ടു...... അത് വെച്ച് നോക്കുവാണേൽ ഈ ആദ്യപകൻ ഒക്കെ ദൈവം ആണ് 💞
ഇതാണ് അധ്യാപകൻ 👍 കുട്ടികളെ സന്തോഷം അതാണ് മ്മടെ സന്തോഷം നല്ല മനസിന് ഉസ്താതെ ബിഗ്സല്യൂട്ട്
ഈ ചെറിയ കാര്യമൊക്കെ വലുതാകുന്ന മാധ്യമങ്ങൾ...വേറെ എത്ര എത്രയെത്ര വാർത്തകളുണ്ട്
റീച് കൂടാൻ ആവും...ഇതെന്ത് മാധ്യമ ധർമം... 😇
Ennaal eee vaartha ittappo enthin kaaanaan vannu..?? Enthin comment ittu??????
ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ കുട്ടികളെ കാമം നിറഞ്ഞ കണ്ണുമായി നോക്കുന്ന ഉസ്താദുമാർക്കിടയിൽ കുട്ടികളുടെ സന്തോഷത്തിനായി അവരോടൊപ്പം നിന്ന അദ്ദേഹമാണ് യഥാർത്ഥ അധ്യാപകൻ..
There is nothing wrong in sharing happy memories.
The kids love and respect their madrasa sir and he is so proud of his students ! Beautiful picture 😍
Full support to ustaad.
usthaditnte sandhosham vere level support kuttikalude sandhosham namudeyum
ഉസ്താദ് മാര്‍ നല്ലവരാണ്,നന്മ ഉള്ളവർ
ഉസ്താദിനെ പറ്റി മോശമായി പറഞ്ഞവരുടെ സാധനം കട്ട് ചെയ്യണം ❤️💚⚔️
ആദ്യായിട്ട....നല്ല +ve comments full aayitt kaanan pattiyeth...... സന്തോഷം..😍😍പറഞ്ഞ് പറഞ്ഞ്....aa കുട്ടികളുടെയും adyapakantem സന്തോഷം ഇല്ലണ്ടാക്കത്തിരുന്ന മതി
Usthad paranjathaan sheri
Vedeo l ulla usthad n ariyilla ath cinema aayitt bendhamullathaanenn
👍❤️ അഭിനന്ദനങ്ങൾ അറിയിക്കുന്നു
ആ കുട്ടികളുടെ സന്തോഷത്തിനു വേണ്ടി ആ പാവം ചെയ്തു . ആ മക്കളുടെ മുഖത് ഉള്ള ചിരിയും അദ്ദേഹത്തിന്റെ പുഞ്ചിരിയും മനസ് നിറക്കുന്ന ഒരു കാഴ്ച . മദ്രസ യിൽ പഠിക്കുമ്പോൾ എനിക്കും ഇഷ്ടമുള്ള ഉസ്താദ് മാർ ഉണ്ടാരുന്നു . ഒരു അക്‌ബർ ഉസ്താദ് ഉണ്ടാരുന്നു . കുട്ടികളോട് നല്ല വാൽസ്യം ആണ് . ഇപ്പോൾ എവിടെ ഒകെ ആണെന്ന് അറിയില്ല . അവർക്കു വേണ്ടിയും ദുആ ചെയുന്നു .
*കുട്ടികളുടെ സന്തോഷം ആണ് നമ്മുടെ സന്തോഷം 💞*
ഉസ്മാൻ ഫൈസി സിനിമയൊന്നും കാണില്ല ഞാൻ അറിയുന്ന ആളാണ് സൗദി അറേബ്യയിൽ ൻറെ കടയുടെ അടുത്തുള്ള ആളാണ് യൂട്യൂബിൽ വെറും പ്രഭാഷണങ്ങൾ ദിക്റ് മാത്രം കാണുന്ന ആളാണ് വളരെ നല്ല മനുഷ്യനാണ് വളരെ ചിലവുകുറഞ്ഞ ജീവിതം നയിക്കുന്ന ആളാണ്
ഇതൊക്കെ അല്ലെ ഒരു രസം 😄
എത്ര എത്ര ചാമ്പിക്കൊ അതിലൊക്കെ എത്രയോ മനോഹരമായ ചാമ്പിക്കൊ... ❤️❤️
എന്തിനാ ആ പാവം ഉസ്താദിനെ ഒഴിവാക്കിയത് കുട്ടികളെ ഒപ്പം നിൽക്കുന്ന അവരെ ശാന്തോഷിപ്പിക്കുന്ന വരാണ് യഥാർത്ഥ ഉസ്താത്
അതു വിവാദം ആക്കിയത് ഇസ്ലാം വിരുദ്ധര്‍.അദ്ദേഹത്ത ആരും പുറത്താക്കീട്ടില്ല.
2:21 ആ പറഞ്ഞത് കാര്യം. ഞാൻ വണ്ടൂർ കാരനായിട്ട് ആ വിവരം തന്നെ അറീണത് ഇപ്പളാ
Njan um😄😄
ഉസ്താദ്👍
Usthathum., kuttikalum nalla suhruthukkal. Aanu😍, ithoke mattullavarkku mathrika akkavunnathanu,
ഉസ്താദ് 🔥🔥🔥
പ്രായമായ ഉസ്താദ് ആണ്, അദ്ദേഹത്തിന് അറിയുക പോലും ണ്ടാവില്ല ഇത് സിനിമയിൽ ഉള്ള diolog ആണ് ന്ന്, കഷ്ടം, ഉസ്താദ് മാർ ആയാൽ എല്ലാർക്കും പൊങ്കാല ഇടാലോ 😪😪
Adhayirikum sathyam...
Sathyam enikkum ariyillayirunnu
Ellavarude status ലും നിറഞ്ഞ് ninnappo enthoo trend anenn manassilayi ennallathe
Usthad aan HERO 😎
Masha Allah soooper usthad. Kuttikaluda manas ariyunna adhyapakan. Nalla usthad.
സൂപ്പർ...അദ്ദേഹം നല്ലൊരു മനുഷ്യനാണ്
ഞാൻ ഇതിൽ ഒരുപാട് കമന്റ് വയിച്ചു എല്ലാം usthadhin suprt ആണ് valare സന്തോഷം😘😘😘njaanm ഇതിൽ sprt anu👏👏👏❤️❤️❤️❤️😍😍😍
ഉസ്താദ് ഫുൾ സപ്പോർട്ട്
ഉസ്താത് 🌹🌹
അവരുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം... ഉസ്താദ് ഒരേ poli...