കല്ല്യാണം കടുപ്പം തന്നെ സ്വാമി

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 235

  • @devisreesreelekshmi2982
    @devisreesreelekshmi2982 3 ปีที่แล้ว +121

    സൗണ്ട് എന്തു രസം ആണ് കേൾക്കാൻ... വല്ലാത്ത ഒരു ഫീൽ തന്നെ മാഷേ 🥰🥰🥰🥰🥰

    • @rajisharaji6548
      @rajisharaji6548 3 ปีที่แล้ว +4

      അതു നമ്മുടെ ഇക്കാന്റെ മാത്രം സിദ്ധിയാണ്

  • @maryjasminekm2461
    @maryjasminekm2461 3 ปีที่แล้ว +32

    ഇക്കാ......ഈ കഥ തുടക്കംമുതൽ ഞാൻ ചിരിച്ചു കൊണ്ടാണ് കേട്ടത്.......🤣🤣🤣🤣🤣 super......... 🥰🥰🥰🥰🥰👌👌👌👌👌

  • @ajeemnajeem6043
    @ajeemnajeem6043 4 ปีที่แล้ว +83

    ഉച്ചക്കുള്ള ആദ്യരാത്രി രാത്രി ആക്കാം..😂😂
    പൊളിച്ചു❤️❤️

  • @user-sq8rn3go6g
    @user-sq8rn3go6g 3 ปีที่แล้ว +11

    പാലും പഴവും കഴിക്കാൻ ഞാനെന്താ തത്തമ്മയോ മറ്റോ ആണോ😂😂🤣🤣🤣🤣😅😅😅😅🤣🤣

  • @jaseemchemmala1719
    @jaseemchemmala1719 4 ปีที่แล้ว +100

    കമന്റ് നോക്കാൻ വന്നതാണ്. മാമനോട് ഒന്നും തോന്നല്ലേ 😆

  • @aneetajoshy1588
    @aneetajoshy1588 3 ปีที่แล้ว +16

    Sound oru reksheym illatto polii💞💕😍😍

  • @subhalalthambi6825
    @subhalalthambi6825 4 ปีที่แล้ว +73

    കൊള്ളാം ഇക്കാ നന്നായിട്ടുണ്ട് പെട്ടന്ന് തീർന്നുപോയി കുറച്ച് കൂടി വേണാരുന്നു

  • @vayalilfamilyvlogs7587
    @vayalilfamilyvlogs7587 4 ปีที่แล้ว +41

    ചെലോർക്ക് കൊയപ്പം ഉണ്ട്
    ചെലോർക്ക് കൊയപ്പം ഇല്ല
    😍😍😍😍😍

  • @achu1323
    @achu1323 4 ปีที่แล้ว +32

    ഇത് വല്ലാത്ത ചോദിയം ആയിപോയി 😂😂😂

  • @fathimaapaathu2265
    @fathimaapaathu2265 4 ปีที่แล้ว +44

    കൊയപ്പണ്ടോ ന്നാ😂🤣കൊയപ്പങ്ങളെ ഉള്ളൂ...😁😁😁😁

  • @sojasoja7825
    @sojasoja7825 3 ปีที่แล้ว +2

    സൗണ്ട് ഒരു രക്ഷയുമില്ല super 👌👌👌👌

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +91

    നട്ടപ്പാതിരാകെ ബുദ്ധിമുട്ട് ആവുന്നു , പിന്നല്ലേ പട്ടാപകൽ.... 😉

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน

    Suuuuuuuuuuppppper adipoli story suuuuuuuuuuppppper voice ❤❤❤❤❤❤❤chirichu chirichu oru paruvam ayi❤❤❤❤❤❤❤❤❤ ikkayude presentation pinne parayaendallo ❤❤❤❤❤

  • @faseelafaseela9857
    @faseelafaseela9857 4 ปีที่แล้ว +11

    ആദൃരാത്രി എന്ന് പറഞ്ഞാ പിന്നെ പകല് പറ്റോ🤔 ഇത് പൊളിച്ചു 💖

  • @sanjuramchandran5640
    @sanjuramchandran5640 4 ปีที่แล้ว +40

    ഇതിന്റെ ബാക്കി പാർട്ടുണ്ടോ plz ഉണ്ടങ്കിൽ ഇടണേ

  • @Prakash-en3iv
    @Prakash-en3iv 3 ปีที่แล้ว +20

    ഡിസ്‌ലൈക്ക് അടിച്ചവരുടെ ഫസ്റ്റ് നൈറ്റ്‌ ഉച്ചയ്ക്ക് ആകണേയ് ഭഗവാനെ

  • @khalidk7262
    @khalidk7262 4 ปีที่แล้ว +9

    കുഴപ്പം ഇല്ലന്ന് തോനുന്നു 😂😂😎

  • @febinafebi238
    @febinafebi238 3 ปีที่แล้ว +4

    Sound massaa mashe❤

  • @ranjuafsal3050
    @ranjuafsal3050 4 ปีที่แล้ว +1

    സൂപ്പർ ഇക്കാ വല്ലാത്ത ഒരു ഇത് ആയി പോയി

  • @bichuzz3643
    @bichuzz3643 4 ปีที่แล้ว +16

    എനിക്ക് ഒന്നും പറയാനില്ല 😁ഞാൻ പോണ് 🏃‍♀️🏃‍♀️

  • @aparnamurali1046
    @aparnamurali1046 4 ปีที่แล้ว +28

    Oru online cls Karanam samayath varanum pattathilla😤

    • @zhaidaah.__5719
      @zhaidaah.__5719 4 ปีที่แล้ว

      Same Pitch...ende avsathayum idhpolethanne😅...OnlineClass😈😤...

    • @asheerthalaa1039
      @asheerthalaa1039 4 ปีที่แล้ว

      Ath thanneya enteyum avastha

    • @siminaji4072
      @siminaji4072 4 ปีที่แล้ว

      സത്യം .

    • @aparnamurali1046
      @aparnamurali1046 4 ปีที่แล้ว

      @Sruthy. p 😀😀😀

    • @riswanrisu4256
      @riswanrisu4256 4 ปีที่แล้ว

      Class പോവേണ്ട

  • @ponnusKum
    @ponnusKum 3 ปีที่แล้ว +3

    അടിപൊളി ഇക്കാ 😍😍

  • @shifanagafoor2976
    @shifanagafoor2976 4 ปีที่แล้ว +5

    Super chirichu

  • @laibyjoseph9228
    @laibyjoseph9228 3 ปีที่แล้ว +2

    Ente masheeee chirichu chirichu njan oru paruvamayi poyi ketto.😁😂 excellent comedy story 👍👌

  • @sajlamoideen4637
    @sajlamoideen4637 3 ปีที่แล้ว +8

    അല്ലെങ്കി ലും സിനിമയിൽ കാണുന്ന പോലെ അല്ല നമ്മളെ ഒന്നും ആദ്യ രാത്രി. പാലും ഇല്ല. സെറ്റ് സാരിയും ഇല്ല . എനിക്ക് ഉണ്ടായില്ല ട്ടോ. നിങ്ങൾക്ക് ഉണ്ടായോ. ആവോ.

  • @rahulkr2014
    @rahulkr2014 2 ปีที่แล้ว

    Shahul supper story nannayitud thanks ❤️❤️❤️❤️

  • @shamilack783
    @shamilack783 4 ปีที่แล้ว +65

    ഇതിലിപ്പോ ഞാൻ എന്ത്‌ കമന്റ്‌ ഇടും എനിക്ക് നാണമാ 🏃‍♀️🏃‍♀️

    • @fathimaapaathu2265
      @fathimaapaathu2265 4 ปีที่แล้ว +2

      നാണോ😁അനക്കോ🙄

    • @pachuponnu433
      @pachuponnu433 4 ปีที่แล้ว

      @@fathimaapaathu2265 haa😅

    • @shamilack783
      @shamilack783 4 ปีที่แล้ว

      @Sruthy. p ayyo njan ille

    • @shamilack783
      @shamilack783 4 ปีที่แล้ว

      @@fathimaapaathu2265 mmm nanama

    • @shamilack783
      @shamilack783 4 ปีที่แล้ว

      @@pachuponnu433 hi

  • @ahabarifahabarif7508
    @ahabarifahabarif7508 4 ปีที่แล้ว +3

    Nice story 🔥🔥😍🤩

  • @saifunneesasaifu2565
    @saifunneesasaifu2565 4 ปีที่แล้ว +17

    എന്താപ്പം പറയ
    ശോ😉😉😉😊😊

  • @athiraathi5873
    @athiraathi5873 3 ปีที่แล้ว +1

    Enik maathram aano ikkade story's kelkumbo roomanjam varunnath😝😝😝😝😅😅

  • @mariasimon6563
    @mariasimon6563 4 ปีที่แล้ว +2

    Onnum parayaNilla super

  • @janrech76
    @janrech76 3 ปีที่แล้ว +1

    ഉച്ച രാത്രി 😁💋🤩🙊

  • @chippichippikkutty6807
    @chippichippikkutty6807 3 ปีที่แล้ว

    എന്ത് രസം ആ വോയിസ്‌ കേക്കാൻ 🥰🥰🥰

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +32

    *Und😜😜കുഴപ്പമേ ഉള്ളു🤪🤪*

    • @rinshidap3002
      @rinshidap3002 4 ปีที่แล้ว +3

      Enth koyappam.. oru koyappum illa😜😇😇

    • @jilushameem4402
      @jilushameem4402 4 ปีที่แล้ว +2

      Koyappanooo🤩🤩🤩🤩, 🤣🤣🤣🤣🤣🤣

    • @jasifaiha678
      @jasifaiha678 4 ปีที่แล้ว

      Zilu

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว +1

      @@rinshidap3002 😂😂

    • @ziluzilzila2806
      @ziluzilzila2806 4 ปีที่แล้ว

      @@jilushameem4402😂😂🤪

  • @amruthap.r2339
    @amruthap.r2339 4 ปีที่แล้ว +2

    സൂപ്പർ story

  • @shafeerkannur1582
    @shafeerkannur1582 ปีที่แล้ว

    അടിപൊളി 👌

  • @lenasvlog2303
    @lenasvlog2303 4 ปีที่แล้ว +1

    Entha sound oru rekshayumilla

  • @rajimanurajimanu5454
    @rajimanurajimanu5454 4 ปีที่แล้ว +24

    ഇതിലിപ്പോ ഞാൻ എന്തുപറയാനാ ചിരിച്ചു മരിച്ചു

  • @nishapg2729
    @nishapg2729 2 ปีที่แล้ว

    Sound soopper ekka adipoli 👍

  • @sukanyaanu5653
    @sukanyaanu5653 4 ปีที่แล้ว +2

    എന്തുവാ ഇപ്പൊ പറയാ സൂപ്പർ 😉

    • @suniljohn3849
      @suniljohn3849 4 ปีที่แล้ว

      Avante vishamam avanu ariyam

  • @arafastore7294
    @arafastore7294 4 ปีที่แล้ว +2

    Palum pazhavum kazhikkan njan entha thathamme aano😄😄😄

  • @mumthazmumtha4909
    @mumthazmumtha4909 4 ปีที่แล้ว +1

    Superb

  • @rggfty4912
    @rggfty4912 4 ปีที่แล้ว +15

    എങ്ങനെ ആയാലും കൊയപ്പം ഇല്ല ജീവിച് പോയാൽ മതി

  • @kanmani4839
    @kanmani4839 2 ปีที่แล้ว

    Achoda. Cute story🥰🥰

  • @amruthap.r2339
    @amruthap.r2339 3 ปีที่แล้ว +1

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️❤️

  • @unknown-hd7fl
    @unknown-hd7fl 3 ปีที่แล้ว

    The best story ❤️❣️❤️ every men should be like this

  • @sindusidu7989
    @sindusidu7989 4 ปีที่แล้ว +7

    സൂപ്പർ ആരും പ്രതിഷികതാ സ്റ്റോറി 😉🤣🤣🤣

  • @shahachinnu8993
    @shahachinnu8993 3 ปีที่แล้ว

    Super ikka sound end pattyada cold aano

  • @aryaashokan4783
    @aryaashokan4783 4 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സ്റ്റോറി സ്റ്റോറി

  • @surayyabeegam6136
    @surayyabeegam6136 4 ปีที่แล้ว +7

    First😍😍

  • @rinshidap3002
    @rinshidap3002 4 ปีที่แล้ว +1

    Nice story ✌️✌️😊

  • @Rahul-iu7jl
    @Rahul-iu7jl 4 หลายเดือนก่อน

    സൂപ്പർ 😂

  • @stranger_12167
    @stranger_12167 4 ปีที่แล้ว +4

    ഇപ്പോഴും udo ഇൗ system set asareee pallum okkee

  • @ancyrs892
    @ancyrs892 4 ปีที่แล้ว +2

    Aiiiwa😍

  • @nazminaazart3254
    @nazminaazart3254 4 ปีที่แล้ว +4

    😂😂 enikk vayyaa

  • @shuhaibshan8214
    @shuhaibshan8214 4 ปีที่แล้ว +1

    Entha paraya 😂😂😂😂😍😎

  • @kckcyberkaalan4461
    @kckcyberkaalan4461 4 ปีที่แล้ว

    Ikka pollichu pettan thirnn poyi part 2 idavo

  • @induvinod4057
    @induvinod4057 4 ปีที่แล้ว

    സൂപ്പർ ഇക്ക.......

  • @finurashi4349
    @finurashi4349 4 ปีที่แล้ว +1

    Adipoli

  • @najmushihab5209
    @najmushihab5209 4 ปีที่แล้ว +2

    ഒരു കുഴപ്പവും ഇല്ല 😃😃

  • @rajisharaji6548
    @rajisharaji6548 3 ปีที่แล้ว +2

    നമിച്ചു... 🙏🙏🤣🤣🤣

  • @muhammadameenpt3695
    @muhammadameenpt3695 4 ปีที่แล้ว +14

    ഇച്ഛ് പ്രശ്നം ഇല്ലടോ 🤪

  • @haseenashajir2811
    @haseenashajir2811 4 ปีที่แล้ว

    Orupaad chirichuttooo..nallaoru. avatharanam..

  • @ajinaajina9125
    @ajinaajina9125 4 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട്

  • @mazanamansoor7045
    @mazanamansoor7045 4 ปีที่แล้ว +9

    Oru kuzhappavum illa

  • @hitechworld2386
    @hitechworld2386 4 ปีที่แล้ว

    സൂപ്പർ ഇക്കാ

  • @akshayaj8525
    @akshayaj8525 4 ปีที่แล้ว +2

    Aaadhyam paranathu caract velladi kanjaavum adikkuna pillarkku penkittum

  • @faihafiroz9180
    @faihafiroz9180 4 ปีที่แล้ว +1

    Itrak vedayirunnu 😊😊

  • @fazworldbyfathi8217
    @fazworldbyfathi8217 4 ปีที่แล้ว +1

    Balatha chodiyayipoyi😁

  • @hinafaseelmolu6161
    @hinafaseelmolu6161 3 ปีที่แล้ว

    Polichu

  • @anusree.n.vn.v
    @anusree.n.vn.v 7 หลายเดือนก่อน

    🥰🥰

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 ปีที่แล้ว +1

    👍👌🥰🥰🥰

  • @kavithavarghese5816
    @kavithavarghese5816 3 ปีที่แล้ว

    Nice

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 4 ปีที่แล้ว

    ന്റെ പൊന്നോ 😍😍😍

  • @kaakakaka4155
    @kaakakaka4155 4 ปีที่แล้ว

    Super sir

  • @SALINI466
    @SALINI466 4 ปีที่แล้ว +1

    നല്ല കഥ 😄😄

    • @suniljohn3849
      @suniljohn3849 4 ปีที่แล้ว

      Avante vishamam avanu ariyam

  • @maneeshac.m1953
    @maneeshac.m1953 4 ปีที่แล้ว +2

    നൈസ് 😜😜😜😜

  • @jabirmufeeda2390
    @jabirmufeeda2390 4 ปีที่แล้ว

    Rathri orikkalum ucha aakoola😅😅😅

  • @praveenachandran9153
    @praveenachandran9153 4 ปีที่แล้ว +1

    Paalum pazhavumkazhikkaan njan thathamayoo

  • @sandheepchinjin7061
    @sandheepchinjin7061 4 ปีที่แล้ว

    Wow 😄😄😄😄

  • @user-sw4yd9bj8y
    @user-sw4yd9bj8y 3 ปีที่แล้ว +1

    ഫസ്റ്റ് നൈറ്റ്‌ first noon ആവും

  • @SanhaMisthwahmp
    @SanhaMisthwahmp 4 ปีที่แล้ว

    Spr

  • @shameenapathu3783
    @shameenapathu3783 4 ปีที่แล้ว

    Poliye

  • @vishnugr8112
    @vishnugr8112 4 ปีที่แล้ว +1

    നന്നായിരുന്നു എന്താ പറയുക നിഷ്കളങ്കമായ ഒരാളുടെ വിവാഹ സമയത്തെ ആധിയും എല്ലാം നല്ലരീതിയിൽ വരച്ച് വച്ചിട്ടുണ്ട് അതിന് ഷാഹുൽ ഇക്കയുടെ ശബ്ദം കൂടി ആയപ്പോൾ ഗംഭീരം (വേറെ വാക്ക് അറിയില്ല) എന്നേ പറയാനാകൂ...

  • @raiyanaabdullahnasir1598
    @raiyanaabdullahnasir1598 4 ปีที่แล้ว

    Majja und 👍🏾🤣🤣🤣

  • @muhammedkannur9687
    @muhammedkannur9687 4 ปีที่แล้ว +8

    2nd. 😂

  • @najmanaju509
    @najmanaju509 4 ปีที่แล้ว +1

    Ikande sound similar to tovino Ann thonunavar like

  • @jasnajaisalnp5992
    @jasnajaisalnp5992 4 ปีที่แล้ว

    😃😃😃സൂപ്പർ

  • @mallumotive_kl
    @mallumotive_kl 4 ปีที่แล้ว +5

    👀👀👀👀👀👀👀

    • @fathimaapaathu2265
      @fathimaapaathu2265 4 ปีที่แล้ว

      നോക്കണ്ടണ്ണി ത് ഞാൻ അല്ല😜😜

    • @pachuponnu433
      @pachuponnu433 4 ปีที่แล้ว

      Haa😜

    • @fathimaapaathu2265
      @fathimaapaathu2265 4 ปีที่แล้ว

      @@pachuponnu433 ഇങ്ങള് എത്രീല padikkn

    • @pachuponnu433
      @pachuponnu433 4 ปีที่แล้ว

      @@fathimaapaathu2265 +1

    • @pachuponnu433
      @pachuponnu433 4 ปีที่แล้ว

      @@fathimaapaathu2265 u

  • @shiginanath7605
    @shiginanath7605 4 ปีที่แล้ว +1

    🥰

  • @fathimahanan7238
    @fathimahanan7238 4 ปีที่แล้ว +2

    Second😍😍

  • @fictophilic
    @fictophilic 4 ปีที่แล้ว

    Ithe kadha Njn sherchattil vayichittund.......

  • @athirasudheev2384
    @athirasudheev2384 4 ปีที่แล้ว

    ഒരു കുഴപ്പവും ഇല്ല... 😃😃😃😃

  • @rashidaayyob2224
    @rashidaayyob2224 4 ปีที่แล้ว +2

    👍🙆‍♀️chirich chathu

  • @nidashereen606
    @nidashereen606 4 ปีที่แล้ว

    😂😂😂adipoli

  • @mpsaifudheensaifudheen1693
    @mpsaifudheensaifudheen1693 4 ปีที่แล้ว

    ജെജെ വല്ലാത്ത കഥ ഹഹഹ 🤔🤔🤔🤔

  • @aishu6182
    @aishu6182 4 ปีที่แล้ว

    👌

  • @aparnaammu4982
    @aparnaammu4982 3 ปีที่แล้ว

    ❤❤❤

  • @salihkalachal1991
    @salihkalachal1991 3 ปีที่แล้ว

    🥰🥰😍

  • @paruparvathy7049
    @paruparvathy7049 4 ปีที่แล้ว +8

    ഇത് ഒന്ന് കഥ ആകാമോ.രണ്ടര വയസ്സിൽ അമ്മയും അച്ഛനും ഉപേക്ഷിച്ചു പോയാത് ആണ് പാറുവിനെ. പിന്നീട് നോക്കിയത് മുഴുവൻ അച്ഛച്ചനും,അച്ഛമ്മയും ആണ്. അവളുടെ 16 വയസ്സിൽ അച്ഛച്ചൻ മരിച്ചു. പിന്നെ അവൾക്ക് താങ്ങ് ആയി അച്ഛമ്മ മാത്രം. ബാക്കി ഉള്ളവർ അവളെ എന്നും ഉപഭ്രവിക്കുമായിരുന്നു.അങ്ങനെ കൂട്ടുകാരൻ്റെ ഏട്ടൻ അവൻ നമ്പർ കൊടുത്തു വിളിച്ചു .അങ്ങനെ ആദൃം തല്ല് ആയാലും പിന്നെ അത് പ്രണയം ആയി. അവൻെറ അനിയൻ അവളെ പറ്റി മോശമായി ഓരോന്നായി പറഞ്ഞു കൊടുത്തു. അനിയന് അവളെ ഇഷ്ടം ആയിരുന്നു. എന്ന് ഏട്ടന് അറിയില്ലായിരുന്നു. അങ്ങനെ അവൾക്ക് കലൃണ ആലോച്ചന വന്നു. അവൾ അവനോടു വീട്ടിൽ വന്നു ആലോച്ചിക്കാൻ പറഞ്ഞു. അവൻ പറഞ്ഞു നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടിയാൽ എന്നെ ആളുകൾ കളിയാകും.നീ വേറെ കല്യാണം കഴിക്കാൻ പറഞ്ഞു. അങ്ങനെ അവളുടെ കല്യാണം വന്നു. കല്യാണം തലേന്ന് അവൻ അവളെ വിളിച്ചു. അവൾ ഇറങ്ങി പോയില്ല. അവനോടു ഉള്ള ദേഷൃത്തിൽ സങ്കടം സഹിക്കാൻ ആവാതെ അവൾ പറഞ്ഞു ഞാൻ വരില്ല എന്ന്. അങ്ങനെ അവൻ മദൃത്തിന് അടിമ ആയീ.പക്ഷേ അവന് അവളെ മറക്കാൻ കഴിയില്ല തിരിച്ചു അവൾക്കും വിധി അവരെ വേർപെടുത്തി. അവൻ അവളെ പറ്റി പലതും അവളുടെ ഭർത്താവിനോട് പറഞ്ഞു. അതും കൂടി ആയപ്പോൾ അവൾക്ക് അവനോടു ഉള്ള ദേഷ്യം ഒരുപാട് ആയി.അവൾ ഒരു കുഞ്ഞിനു ജന്മം കൊടുത്തു. മൂന്ന് കൊല്ലത്തിനു ശേഷം. അവളുടെ ഭർത്താവിന്റെ നമ്പറിലേക്ക് അവൻ വിളിച്ചു അവൾക്ക് കൊടുത്തു ആദൃത്തെ ഹലോ എന്നതിൽ തന്നെ അവൾക്ക് ആളെ മനസ്സിൽ ആയി. എൻ്റെ കല്യാണം ആണ് എന്ന് പറഞ്ഞു. അതിന് ഞാൻ എന്താണ് വേണ്ടത് എന്ന് തിരിച്ചു ഒരു ചോദ്യം. രണ്ടു ദിവസം കഴിഞ്ഞു അവൾ ആ നമ്പറിലേക്ക് വിളിച്ചു അവൻ അവളോട് എല്ലാറ്റിനും മാപ്പ് നീ ഇല്ലാതെ എനിക്ക് വയ്യ എന്ന് പറഞ്ഞു. ഞാൻ നിൻ്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞു അവൾ.അവൻെറ വേണ്ടാത്ത എല്ലാ വൃത്തികെട്ട സ്വഭാവവും അവൾ മാറ്റി. അവർ അങ്ങനെ ജീവിച്ചു പോകുമ്പോൾ ആണ് അവൻ്റെ കല്യാണം ശരിയാക്കുന്നത്.അവന് എല്ലാം ധൈര്യം കൊടുത്തത് അവൾ ആയിരുന്നു. കുറച്ചു ദിവസം അവൾ പിന്നെ അവനെ വിളിച്ചില്ല.അങ്ങനെ ഒരു ദിവസം അവൻ അറിഞ്ഞു അവൾക്ക് കൃൻസർ ആണ് എന്ന് അവനെ ആകെ തകർന്നു പോയി. അവൾ അവനോടു എത്രയും പെട്ടെന്ന് കല്യാണം കഴിക്കണം എന്ന് പറഞ്ഞു. അവൻ തന്നെ മുൻകൈ എടുത്ത് കല്യാണം കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു അവൻ അവളെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. എന്തോ പൊതിഞ്ഞ് പേപ്പറിൽ അവൻ കണ്ടു അവളുടെ ചരമ കുറിപ്പ് അവൻ വേറെ ഒരു പെൺകുട്ടി യുടെ കഴുത്തിൽ താലി കെട്ടി സമയം അവൾ മരിച്ചു പോയിരുന്നു.