ഉപ്പയെ അവഗണിക്കുന്ന മക്കളോട് | എല്ലാ മക്കളും ഗൗരവത്തിൽ ചിന്തിക്കേണ്ട വാക്കുകൾ | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 69

  • @hafsathanshad3202
    @hafsathanshad3202 ปีที่แล้ว +38

    എനിക്ക് 8മാസം ഉള്ളപ്പോൾ എന്റെ ഉപ്പ മരണപെട്ടു ഇപ്പോൾ ente മാര്യേജ് കഴിഞ്ഞ് 3മക്കൾ ഉണ്ട് എന്നാലും ഉപ്പയെ kurich ഓർക്കുമ്പോൾ ഞാൻ പൊട്ടി karayarund aa face എങ്ങനെ പോലും എന്നെനിക്കറിയില്ല 😔ellavarum prayaril എന്റെ ഉപ്പയെയും ഉൾപെടുത്താൻ marakkalle ഉസ്താതിന്റെ prayarilum ulpeduthane🤲

    • @Riyas-mj3xy
      @Riyas-mj3xy ปีที่แล้ว +1

      Ameen

    • @shamsy4510
      @shamsy4510 ปีที่แล้ว

      inshaAllah Allahu swargathil ningale kaanaan vidhikkatte

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +1

      Insha allah
      Enikk ente vappayude roopam avyakthamayitte ormayulloo
      Athkond thanne swarkathil ente vappayodoppam vappa marichappol enikk undayirunns prayathil cherkane enn dhua cheyyarundayirunnu pakshe ath sadhyamalla enn pinneedan manasilath

    • @thesailors..invisibleheroe8908
      @thesailors..invisibleheroe8908 ปีที่แล้ว +1

      Enik ummayum illa....😔

  • @SinzimolS
    @SinzimolS 11 หลายเดือนก่อน

    എന്റെ ഉമ്മ ആണ് ഞങ്ങളെ നോക്കുന്നത്... വാപ്പ ഉണ്ട് ജോലി ക്ക് പോകില്ല ഫുൾ ടൈം ഉറക്കം... ജോലിക്ക് പോകാൻ ആയിട്ട് പറഞ്ഞു ഞാനും വാപ്പയും എന്നും വഴക്ക് ആണ്... എന്റെ കല്ലിയാണതിനു തന്നെ കള്ള് കുടിച് പ്രശ്നം ഉണ്ടാക്കി... കല്ലിയാണത്തിനു കൈ പിടിച്ചു തരില്ല എന്ന് വരെ പറഞ്ഞു.... എനിക്ക് ജനിച്ച അന്നു മുതൽ ഇന്ന് വരെ വാപ്പ ഒന്നും ചെയ്തിട്ടില്ല.... ഇന്നും വാപ്പയും ആയിട്ട് ഉടക്കി... ജോലിക്ക് പോകാൻ പറഞ്ഞു... ഉമ്മ പൊയ്ക്കോളും എന്നും വാപ്പാക്ക് വയ്യ ജോലിക്ക് പോകാനൊന്നും വയ്യ എന്നും പറഞ്ഞു... അങ്ങനെ നല്ല പോലെ വഴക്ക് ആയി ഫുൾ ടൈം ഉറക്കം ആണ്..... ഒരു ജോലിക്കും പോകില്ല... വർഷങ്ങൾ ആയിട്ട് സീരിയൽ സിനിമ എന്നും പറഞ്ഞു നടക്കുന്നെ... ദേഹം അനഗ്ഗി വാപ്പ ഇന്ന് വരെ ഒന്നും ചെയ്തിട്ടില്ല... ഒന്നു കടേൽ പോയ്‌ വരുമോ അരി വാങ്ങി വരുമോ എന്ന് പറഞ്ഞാൽ എനിക്ക് വയ്യാ... ഉമ്മ ജോലിക്ക് പോയ്‌ കൊണ്ട് വരുന്ന വരുമാനത്ജിൽ ആണ് കുടുംബം കഴിഞ്ഞ് പോയ്കൊണ്ടു ഇരുന്നേ എന്റെ ഡെലിവറിക്ക് ശേഷം പിന്നെ ഉമ്മ പോയിട്ടില്ല... അതോടെ വീട്ടിലെ കാര്യം കഷ്ടത്തില.... ജോലിക്ക് പോകാൻ പറഞ്ഞു വഴക്ക് ഇട്ട് ഇന്നും ഇതിൽ എനിക്ക് ശിക്ഷ കിട്ടുവോ ഉസ്താതെ

  • @amanazar2597
    @amanazar2597 ปีที่แล้ว +4

    എൻ്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി
    എല്ലാവരും ദു ആ ചെയ്യണമെന്ന് വസിയത് ചെയ്യുന്നു

  • @shajishaji469
    @shajishaji469 ปีที่แล้ว +2

    Masha allah, ആമീൻ ,ആമീൻ
    insha allah ഈ തലമുറക്ക് ഉപകാരപ്രദമായ ക്ലാസ്Alhamdulil Iah, എൻ്റെ ഉമ്മ മരിച്ചിട്ട് 4 വർഷവും,ഉപ്പ മരിച്ചിട്ട് 9 വർഷവുമായി ,അവരെ ഓർത്ത് കരയാത്ത ദിവസങ്ങളില്ല, ദുആ യിൽ ചേർക്കണെ

  • @alisspa629
    @alisspa629 ปีที่แล้ว

    Masha Allah. Puthiyoru ariv.

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +5

    Pala pandithaarude vakkukal kelkkumbol inganeyoru thettidharanaundakan sadhyadhayund
    ശരിയായ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ഇരുേലാകതു൦ വിജയം നൽകി അളളാഹു അനുഗ്രഹി ക്ക െട
    امين يارب العالمين

  • @yougotthiss777
    @yougotthiss777 ปีที่แล้ว +9

    Ente uppa niskarikkaarilla ..ramadan masathhil mathram nithyamayi niskarikkum ..uppakk deen nalki nervazhiyil aavan dua cheyyane😊

    • @islamicspeachmalayalam
      @islamicspeachmalayalam ปีที่แล้ว +1

      Allahu addehatheyum nammeyum nervazhiyilakkatte. Namaskaram nilanirthunnavaril ulppeduthatte

    • @yougotthiss777
      @yougotthiss777 ปีที่แล้ว

      @@islamicspeachmalayalam aameen ya rabbal aalameen 🤲

    • @sirajudheench8819
      @sirajudheench8819 ปีที่แล้ว +1

      in sha allah. Allahu iyalde uppayeym nammal elaarem niskaram nilanirthunnavar akkatte.Aameen.

  • @Rashid-v9y
    @Rashid-v9y ปีที่แล้ว

    جزاكم الله

  • @khayerunnisabeevi9068
    @khayerunnisabeevi9068 ปีที่แล้ว

    Alhamdulillah🤲🕋🤲

  • @BuraqTravelsandHolidays
    @BuraqTravelsandHolidays ปีที่แล้ว +3

    അപ്പോ മക്കളെ അവകണിക്കുന്ന ഉപ്പയുടെ വിധി എന്താ ..
    എൻ്റെ ഉപ്പ എന്നെ ഒരു കാര്യത്തിലും സഹായിക്കാൻ വരാറില്ല ഒക്കെ ബാക്കി ഉള്ള മക്കൾക്ക് അത്കൊണ്ട് തന്നെ അവരൊക്കെ പഠിച്ച് ഉയർച്ചയിൽ എത്തി ഞാൻ തളർച്ചയും

  • @Fidha_14
    @Fidha_14 ปีที่แล้ว +2

    Mashaallah. Amazing lecture. May allah bless all Ameen

  • @sullamivlog8115
    @sullamivlog8115 ปีที่แล้ว +3

    I love my umma❤uppa al hamdu lillah

  • @muhammadashrafna8291
    @muhammadashrafna8291 ปีที่แล้ว +6

    എനിക്ക് നാല്ആണും രണ്ടു പെണ്ണും ഉണ്ട് . നാലാളും എന്നെഅടിക്കാനും ചീത്ത പറയുകയും ഭയങ്കരപീഡനം.ഞാൻ വയസനും നിത്യ രോഗിയുമാണ്.സഹിക്കാൻ കഴിയുന്നില്ല.സഹിക്കാനും എനിക്ക് സ്വർഗ്ഗം കിട്ടാനും എല്ലാവരും ദുആ ചെയ്യണം

    • @shahabaztly8517
      @shahabaztly8517 ปีที่แล้ว +3

      Pedikkanda
      Dua cheyyaam
      Allaahu eluppam aakki tharatte Aameen

    • @shahinavelliyur2620
      @shahinavelliyur2620 ปีที่แล้ว

      ആമീൻ

    • @khairunnisaazeez882
      @khairunnisaazeez882 ปีที่แล้ว

      😢

    • @AYAN10.
      @AYAN10. ปีที่แล้ว

      മക്കൾക്കെതിരെ കേസ് കൊടുക്കൂ തക്കതായ ശിക്ഷ കിട്ടണം

    • @umnh2f
      @umnh2f ปีที่แล้ว +1

      അല്ലാഹ് താങ്കളുടെ മക്കൾക്ക് തിരിച്ചറിവും, സൽസ്വഭാവവും നൽകി അനുഗ്രഹിക്കട്ടെ...
      ഇത്രയ്ക്കും ക്ഷമിച്ചു നിൽക്കേണ്ട ആവശ്യമില്ല സഹോദരാ... താങ്കൾ പറഞ്ഞത് വാസ്തവം ആണെങ്കിൽ നിയമ പരമായ സഹായം കൂടി നേടാൻ ശ്രദ്ധിച്ചു കൂടെ...

  • @Jij-c2h
    @Jij-c2h หลายเดือนก่อน

    Enikk 7vayassullappo uppa maranappettu.allahu kabar vishaalamaakkikodukatte.

  • @mizriyas6770
    @mizriyas6770 ปีที่แล้ว +1

    നല്ല ക്ലാസ് .മാഷാഅള്ളാ

  • @AYAN10.
    @AYAN10. ปีที่แล้ว +1

    ഉമ്മ ഉപ്പ ❤♥️♥️♥️♥️👍👍👍👍🤲🤲🤲🤲🤲

  • @ayshamadathil2942
    @ayshamadathil2942 ปีที่แล้ว +1

    Super class

  • @muhammedanazt.a4353
    @muhammedanazt.a4353 ปีที่แล้ว +1

    ان شاء الله
    جزاكلله خير
    وعليكم السلام ورحمة الله وبركاته

  • @ummukhalid3333
    @ummukhalid3333 ปีที่แล้ว +1

    Jazzakkallahu khairan ❤️

  • @musthafamhm
    @musthafamhm ปีที่แล้ว +2

    May Allah keep you among the blessed 🎉

  • @aboobackerk9444
    @aboobackerk9444 ปีที่แล้ว +2

    hello sir i am from japan so i was trying to day allah bless you(muslim😂❤❤

  • @umnh2f
    @umnh2f ปีที่แล้ว +2

    رب ارحمهما كما ربياني صغيرا🥰

  • @sameerck2007
    @sameerck2007 ปีที่แล้ว

    Mashallh ❤❤❤

  • @haflahhaflah3839
    @haflahhaflah3839 ปีที่แล้ว

    Jazakallah khair❤

  • @raseemkh3586
    @raseemkh3586 ปีที่แล้ว

    الحمدالله الله اىبر 💖rabbirhamhumaa kamaa rabbayanee swaqheera 💖

  • @junaidbasheer1803
    @junaidbasheer1803 ปีที่แล้ว +3

    رب ارحمهما كما ربياني صغيرا

  • @Rashid-v9y
    @Rashid-v9y ปีที่แล้ว

    يا استاذ

  • @spk320
    @spk320 ปีที่แล้ว

    മാശാ അള്ളാഹ്

  • @islamicspeachmalayalam
    @islamicspeachmalayalam ปีที่แล้ว

    ടൈറ്റിൽ ഇങ്ങനെയാവാമായിരുന്നു.. "ഉപ്പയെ അല്ലെങ്കിൽ ഉമ്മയെ അവഗണിക്കുന്ന മക്കളോട് "

  • @fayisakovummal7741
    @fayisakovummal7741 ปีที่แล้ว +1

    😍👍👍

  • @anvarkuttiyathil9606
    @anvarkuttiyathil9606 ปีที่แล้ว

    🥰🥰👍

  • @suhaibsuhaib1923
    @suhaibsuhaib1923 ปีที่แล้ว +1

    ❤❤

  • @mjtyl1118
    @mjtyl1118 ปีที่แล้ว

    ellavarum makkal maathapithikalod kaanikenda maryathakale kurich parayunnu..ath kodukendathanne aan..pakshe athpole marichum elle..enth kond makkalk maathapithakkalil ninnum kitenda maryathakale kurich agne prathyekich gowramayi edukinnilla...ethrayo makkal und mathapithakalude athiru kavinja edapedal moolam prayasam anubavikunnar...enth kond aarum itharam vishayangal charcha cheyyapedunniila.

  • @miraban181
    @miraban181 ปีที่แล้ว

    സിറാജ് ബാലുശ്ശേരിയോടു ചോദ്യങ്ങൾ ചോദിക്കാൻ എങ്ങനെ contact ചെയ്യും?

  • @Fathima-zc9qo
    @Fathima-zc9qo ปีที่แล้ว +6

    കൊടുക്കുന്ന തേ തിരിച്ചു കിട്ടുകയുള്ളൂ.' അത് മാതാപിതാക്കളായാലും 'മക്കളെ സ്നേഹിച്ചും പരിപാലിച്ചും വളർത്താൻ മാതാവിന് കൂട്ടായി പിതാവും ഉണ്ടായിട്ടുണ്ടെങ്കിൽ ''. ആ ഉപ്പയെ മക്കൾ അവഗണിക്കില്ല.

    • @AYAN10.
      @AYAN10. ปีที่แล้ว +2

      എത്ര കൊടുത്താലും തിരിച്ചു കിട്ടാത്ത എത്രയോ പേരുണ്ട്

    • @allabakshisaidmuhammad
      @allabakshisaidmuhammad ปีที่แล้ว

      അപ്പോൾ സഹോദരി ജീവിതം മുഴുവൻ ഗൾഫിൽ അല്ലെങ്കിൽ അന്യ ദേശത്തു കഴിയുന്ന വാപ്പമാർ???

    • @ABDUKKAvlogs
      @ABDUKKAvlogs ปีที่แล้ว +1

      മക്കളെ സ്നേഹിച്ചും ലാളിച്ചും വീട്ടിൽ ഇരുന്നാൽ അവരുടെ ആവശ്യങ്ങൾ എങ്ങിനെ പൂർത്തീകരിച്ചു കൊടുക്കും ?

    • @Asf-db8td
      @Asf-db8td ปีที่แล้ว

      സ്‌നേഹിച്ചും കൊഞ്ചിച്ചും വീട്ടിൽ ഇരുന്നാൽ മതിയോ, ഉമ്മക്കും മക്കൾക്കും 4 നേരം ഞം ഞം തിന്നണ്ടേ? വീട്ടിലിരുന്നാൽ അതു കിട്ടുമോ ?😅

    • @habiliya6173
      @habiliya6173 ปีที่แล้ว +1

      , പിതാവും മാതാവിൻ്റെ കൂടെ വീട്ടിൽ ഇരുന്നു പരിപാലിക്കാൻ അല്ല ഈ പറഞ്ഞതിൻ്റെ ഉദ്ദേശം.,ജോലി എടുത്ത് കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുകയും,അവരെ സ്നേഹിക്കുകയും നല്ല രീതിയിൽ വളർത്തുകയും, സമയം കിട്ടുമ്പോൾ ഭാര്യയെ സഹായിക്കുകയും,മക്കളെ ലാളിക്കൻ സമയം കണ്ടെത്തുകയും, അവർക്ക് വേണ്ടി ഒഴിവ് സമയം കണ്ടെത്തുകയും ചെയ്യുക ഇതാണ് ഈ സഹോദരി പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലായത്.പിന്നെ ഗൾഫിൽ പോയ രക്ഷിതാക്കൾ മക്കൾക് വേണ്ടിയല്ലേ പോകുന്നത്, അത് മാതാവ് പറഞ്ഞു കൊടുക്കണം. അവർ കഷ്ടപ്പെടുന്നത് കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. അവരുടെ മനസ്സിൽ ഉപ്പയുടെ സ്നേഹമുള്ള ചിത്രം ഉണ്ടാക്കണം.

  • @thasneemhakkeem8891
    @thasneemhakkeem8891 ปีที่แล้ว

    👍🏻

  • @mirsana561
    @mirsana561 ปีที่แล้ว

    അവയവ ദാനം
    അവയവം സ്വീകരണം.. ഇതിനെ ക്കുറിച്ച് ഒന്ന് സംസാരിക്കുമോ..

  • @khairunnisaazeez882
    @khairunnisaazeez882 ปีที่แล้ว +4

    ആൺമക്കൾ മാത്രമാണോ മാതാപിതാക്കളെ നോക്കാൻ ബാധ്യത പെണ്മക്കൾക്ക് അതൊന്നും ബാധ്യത ഇല്ലേ

    • @petsworld0965
      @petsworld0965 ปีที่แล้ว +3

      ആണിന് ആണ് കൂടുതൽ ഉത്തരവാദിത്തം ആണ് മക്കൾ ഇല്ലാത്തവർ പെണ്ണിന് ബാധ്യത

    • @habiliya6173
      @habiliya6173 ปีที่แล้ว +1

      പെണ്ണിന് അവളുടെ ഭർത്താവ് നോടു ആണ് കൂടുതൽ ബാധ്യത. അയാളുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ സ്വന്തം മാതാപിതാക്കൾ മരിച്ചാൽ പോലും കാണാൻ പോകാൻ പാടുള്ളൂ. അതുപോലെ തന്നെയാണ് അവരെ ശുശ്രൂഷ യുടെ കാര്യവും.അവള് ഭർത്താവിൻ്റെ മാതാപിതാക്കളെ യാണ് പരിപാലിക്കാൻ കടമയുള്ളത്. ഇനി സ്വന്തം മാതാവിനെയും പിതാവിനെയും ഭർത്താവിൻ്റെ അനുമതി പ്രകാരം പരിപാലിച്ച് ആൽ അല്ലാഹുവിൽ നിന്ന് സ്വർഗവും ലഭിക്കും. അപ്പൊ രണ്ടു മാതാപിതാക്കളെ നോകിയ കൂലി കിട്ടും. ഒരു പുരുഷൻ അവൻ്റെ കുടുംബം നോക്കാൻ ജോലിക്ക് പോവേണ്ടി വരും.അവനു അവരെ പരിപാലിക്കാൻ കഴീല.അപ്പൊ aa ബാധ്യത അയാളുടെ ഭാര്യയിൽ നിർബന്ധം ആയി തീരും.( പിന്നെയുള്ള ഒരു കാര്യം, ആര് നല്ല മനസ്ഥിതി യോട് കൂടി നോക്കിയോ അവർക്ക് അതിനുള്ളത് കിട്ടും.ഇൻശാ അല്ലാഹ്)

  • @najeebn9580
    @najeebn9580 ปีที่แล้ว

    ഹനഫി മദ്ഹബ് പ്രകാരം പെരുന്നാൾ നിസ്ക്കാരത്തിൽ 3 തക്ബീർ മാത്രമേ ചൊല്ലേണ്ടത് . അത് ഏതു ഹദീസ് പ്രകാരമാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ
    അങ്ങനെ നമസ്‌ക്കരിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ

    • @ajoos6435
      @ajoos6435 ปีที่แล้ว

      Thakbeer chollall thanne sunnathaan bro.. Verthe athokke orth tension aavanda.. Athukond niskarathin thagaraar undavilla... Pakshe athin prathanyam nalki niskaruth enn mathram... I mean 3 aan sunnath ennathine

    • @amanathamanath2731
      @amanathamanath2731 ปีที่แล้ว

      ഗൾഫിൽ 11 ഉം 9 ഉം ഒക്കെയാണ് തക്ബീർ. അത് ഫാത്തിഹക്കും സൂറത്തിനും ശേഷവും ആണ് . റുകൂഅ് ലേക്ക് പോകുന്നതിന്ന് മുമ്പ്.

  • @ashraf3954
    @ashraf3954 ปีที่แล้ว +1

    👍👍👍

  • @maabdulraouf1175
    @maabdulraouf1175 ปีที่แล้ว

    ❤❤❤