സ്ത്രീകളോട് അഭിപ്രായങ്ങൾ ചോദിക്കുകയും അത് കേൾക്കുകയും ചെയ്യുന്നവരോട്... | Sirajul Islam Balussery
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Sthreekalodu Abhipraayangal Chodikkukayum Athu Kelkkukayum Cheyyunnavarodu...
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഹാജറാബിവിയുടെ ചരിത്രം, ലുത്വ് നബിയുടെ ഭാര്യയുടെ ചരിത്രം ഓരോ സ്ത്രീ പഠിക്കാൻ ശ്രമിക്കണം. അല്ലാഹു നമ്മുടെ ദീൻ ഉൾക്കൊണ്ട് ജീവിക്കാനും മരണം വരെ നിലനിർത്താനുള്ള നല്ല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
1. ഇപ്പോൾ ഉള്ള സ്ത്രികളോടെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അവർക്ക് ആകെ പഠിക്കുന്നത് 3 മുസ്ലിം സ്ത്രീകൾളെ പറ്റി ആണ്. അതും Al waqihi പോലെ കള്ള ചരിത്രകാരന്മാർ പൊലിപ്പിച്ചു എഴുതിയ കഥകൾ മാത്രം അവർ വിശ്വസിക്കു.
Muslim Feminism is at Top. ഒരു ഒറ്റ സഹബികളെ പോലും അവർക്ക് അറിയില്ല. മുസ്ലിം പണ്ഡിതന്മാരും
കുറച്ചു logic ആവണം. കുറച്ചു നാൾ മുൻപ് നടന്ന സംഭവം. മുസ്ലിം ladies സും കുറച്ചു atheist തമ്മിൽ ചർച്ച നടന്നു. അവസാനം എന്ത് ആയി മുസ്ലിം ladies ഉത്തരം ഇല്ല. Quran, ഹദീസ് എടുത്തു അവന്മാർ അലക്കി. ഈ പറഞ്ഞ ഉമ്മു salama (r) കാര്യം, Aiyesh (R) കാര്യം ഒക്കെ പറഞ്ഞു പിടിച്ചു നിൽക്കാൻ നോക്കി. പക്ഷെ സ്ത്രിക്ക് പുരുഷന്റെ പകുതി ബുദ്ധിയെ ഉള്ളൂ എന്നാ ഹദീസ് + scientific evidence കൂടി കൊടുത്തപ്പോൾ പടക്കം പൊട്ടുന്നത് പോലെ നമ്മുടെ പെണ്ണുങ്ങൾ പൊട്ടി .ഇപ്പോൾ മതത്തിൽ ഉണ്ടോ എന്ന് പോലും അറിയില്ല
എന്റെ ഉമ്മാനോട് ഉമ്മാന്റെ കുടുംബത്തിലെ ആണുകൾ എളേച്ഛന്മാർ മുതൽ മൂത്തച്ഛൻ അഗളമാർ സഹോദരിമാർ, സഹോദരിമാരുടെ മക്കൾ മുതലായവർ അപിപ്രായം ചോദിക്കാറുണ്ട്
Appol ivarude okke bharyamar sthreegal alle....ningalude ummayod chodikkunundwl ningalda veetil baki ulla sthreegal adimakal aanu ennanu. 😢😢😢
@@Ferritecastironangine allado chilarude abiprayagal valare perfect ayirikkum i mean avr nallavannam chindich karagall therumanikund aayirkkum avar ellam adil comfortable aayirikkum adokke kaalangaloolam kazhiyumbol chilrk kitunna angeekaram anu ❤
കുറച്ച് കൂടി വിശദീകരണം ആവശ്യമാണ്.
❤
1 - സാമൂഹിക ജീവിതത്തിന്റെ ഭാഗമായി പ്രാപ്തമായിട്ടുള്ള സ്ത്രീകൾ, അതിന് അർഹരാണ്.
2 - എല്ലാ ബഹുമാനവും ആദരവും അംഗീകാരവും പ്രോത്സാഹനവും പിന്തുണയും സഹായവും സഹകരണവും പങ്കാളിത്തവും, ഉണ്ടെങ്കിലും, വിജ്ഞാനം വൈഭവം എന്നീ ഗുണങ്ങൾ വേണമല്ലോ?
و بارك الله فيك
അതെ, ജീവിത അനുഭവം ഉള്ള സ്ത്രീകൾളുടെ അഭിപ്രായം എടുക്കാം. Logic ആയിരിക്കും. അതാണ് scholars പറയുന്നത്.
ഉമ്മു salama ഒരുപാട് ജീവിത അനുഭവം ഉള്ള സ്ത്രീ ആണ്. Rasool ന്റെ ഭാര്യമാരിൽ പ്രായം കൂടുതൽ ഉള്ളത്. More experienced.
താങ്കൾ പറഞ്ഞ ബഹുമാനം മുതൽ പങ്കാളിത്തം വരെയുള്ള കാര്യങ്ങൾ ഒരു സ്ത്രീയിൽ ഉണ്ടെങ്കിൽ അവരിൽ പൂർണമായ വിജ്ഞാനം ഉണ്ടാവും എന്നുള്ള കാര്യത്തിൽ സംശയമില്ല
Masha Allah.... Nice speech
MashaAllah
Alhamdulillah🤲🤲🤲
Njan quote cheythathu quraanil ninnum hadeesil ninnumanu
الحمدلله
Allahu anugrahikkatte
Jazakallaahh kair 😊✌️
جزاكم الله خيرا
Maasha allaah👍👍🤲🤲🤲🤲
Jazakallahu khairan kaseera
Points❤
Waalaikkumussalam varahmathillahi vabarakathuhu
Ladies maharam illathe group ayit umrah hajj inum powan pattumo
Alhamdulilla
Sinjmakk addicttayavare patti video cheyyuuu
alhamdulillah
ഉസ്താദ്, ഇത് ഒരു gender neutral ആയ കാര്യം എല്ലേ. ഭാര്യയുടെ, ഉമ്മയുടെ, father ന്റെ ഒക്കെ അഭിപ്രായം നമ്മൾ കേൾക്കും. നല്ലത് ആണെകിൽ നമ്മൾ മുന്നോട്ട് പോകും. ഉസ്താദ്, ഇത് സ്ത്രികളോട് അഭിപ്രായം ചോദിക്കാമോ എന്നാ heading തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ആണ് chance.
ഇതിനു മുൻപ് നമ്മൾ ആരും അങ്ങനെ ചെയ്യാത്ത ആളുകളെ പോലെ വരും.
90% ആണുങ്ങളും വിഷമിച്ചു ഇരിക്കുമ്പോൾ ഭാര്യ, ഉമ്മ അല്ലെങ്കിൽ father, bother ഇവരുടെ ഒക്കെ അഭിപ്രായം തന്നെ ആണ് കേൾക്കുക.
നമ്മൾ സങ്കടം ഉണ്ടായാൽ നമ്മൾക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ല. Its common issue. നമ്മുക്ക് കാര്യങ്ങൾ അറിയാം എങ്കിലും മാറ്റ് ഒരാൾ അത് തന്നെ പറഞ്ഞാൽ നമ്മൾക്ക് ഒരു സമാധാനം ഉണ്ടാകും. Pls, ഇത് gender neutral issue മാത്രം ആണ്.
الحمد لله....
لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير ✨
اَللهُمَّ صلِّ وَ سلِّمْ عَلَى نَبِيِّنَا مُحَمَّدٍ ✨
وَمَنۡ أَحۡسَنُ قَوۡلࣰا مِّمَّن دَعَاۤ إِلَى ٱللَّهِ وَعَمِلَ صَـٰلِحࣰا وَقَالَ إِنَّنِی مِنَ ٱلۡمُسۡلِمِینَ
അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും 'തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു' എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?
وَلَا تَسۡتَوِی ٱلۡحَسَنَةُ وَلَا ٱلسَّیِّئَةُۚ ٱدۡفَعۡ بِٱلَّتِی هِیَ أَحۡسَنُ فَإِذَا ٱلَّذِی بَیۡنَكَ وَبَیۡنَهُۥ عَدَ ٰوَةࣱ كَأَنَّهُۥ وَلِیٌّ حَمِیمࣱ
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
وَمَا یُلَقَّىٰهَاۤ إِلَّا ٱلَّذِینَ صَبَرُوا۟ وَمَا یُلَقَّىٰهَاۤ إِلَّا ذُو حَظٍّ عَظِیمࣲ
ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.
[Surah Fussilat: 33,34&35]
ماشا الله
Pls help
Good Topic
Groupil join cheyyan pattunnilla
Abhipraayam nallathaanu, sthree veedu bharikkan paadilla, athu purushan thanneyaanu cheyyendathu.
നിസ്ക്കരിക്കുമ്പോൾ ഖുർആൻ കൈയ്യിൽ പിടിച്ച് ഓതാൻ പറ്റുമൊ?
Hifl അല്ലാത്തവർക്ക് ഓതാൻ എന്നാണ് njan കേട്ടത് allahu അഹ്‌ലം
അതെങ്ങനെ പറ്റും നമസ്കരിക്കുമ്പോൾ കയ്യ് കെട്ടി ഇരിക്കുവല്ലെ പിന്നെ എങ്ങനെ ഖുർആൻ കയ്യിൽ വക്കും
കയ്യിൽ ഖുർആൻ വെച്ച് നമസ്കരിക്കാൻ പറ്റും. രാത്രി നമസ്കാരതിൽ ഒക്കെ അങ്ങിനെ parayanam ചെയ്യുന്നത് നല്ലത് ആണ്
@@zainabmaryam7542 thanks bro
ഇത് ഷെരിയാണോ
ഇതാണ് ശെരി
സ്ത്രീകൾക്ക് പുരുഷന്റെ അത്ര ബുദ്ധി ഇല്ല എന്നാ ഹദീസ് വയ്ച്ചു ആണ് പലരും സ്ത്രികളോട് അഭിപ്രായം എടുക്കേണ്ടത് ഇല്ല എന്ന് പറയുന്നത്.
പക്ഷെ. അവർ മറക്കുന്ന കാര്യം. പുരുഷന്റെ അത്ര ബുദ്ധി ഇല്ല എന്നെ ഹദീസ് പറയുന്നുള്ളു. അവർക്ക് ബുദ്ധി ഉണ്ട്. അവരിലും നല്ല തീരുമാനം ഉണ്ടാകും എന്ന് ആണ് ഉദ്ദേശം.
മതത്തിൽ ബോധം ഉള്ള mature ആയ ഏത് സ്ത്രിയുടെയും അഭിപ്രായം എടുക്കാം.
@@shaniyavlog5189അങ്ങനെ പറയുന്നത് ശരി അല്ല. ഉമ്മു salama (R). അവർക്ക് നല്ല ജീവിത അനുഭവം ഉള്ള സ്ത്രി ആണ്. അവരുടെ അനുഭവം ത്തിൽ നിന്നും അവർ പഠിച്ചത് Rasool നോട് പറഞ്ഞു. അങ്ങനെ എല്ലാ പെണ്ണുങ്ങൾക്കും ആകാൻ പറ്റില്ല. വളരെ ചുരുക്കം പറ്റു. ഉമ്മു salama യെ പോലെ ബുദ്ധി ഉള്ള സ്ത്രിയെ മഷി ഇട്ട് നോക്കിയാൽ കാണാൻ പറ്റില്ല. So അത് കൊണ്ട് നിങ്ങൾ പറഞ്ഞത് തെറ്റ് ആണ്.
Rasool തന്നെ എല്ലേ പറഞ്ഞത് പുരുഷന് ബുദ്ധി കൂടുതൽ ആണ് എന്ന്. പിന്നെ ജീവിത അനുഭവം കൂടുതൽ ഉള്ള സ്ത്രീകൾക്ക് അവരുടെ experience വയ്ച്ചു കൂടുതൽ logic ആയി തീരുമാനം എടുക്കാൻ പറ്റും. ഇപ്പോൾ ഉള്ള പെണ്ണുങ്ങൾക്ക് അത് പറ്റില്ല. കാരണം നിങ്ങൾക്ക് cinema അനുഭവം ആണ് കൂടുതൽ
@@aravindkrishna-jp4do That's right in logical sense men is more superiority than female. It's a scientific fact. If you like it or not. But I am amused because people like you never learn anything and hate against islam so much that you never accept the teachings of islam. If you can describe a Hadis on your way then why don't you write your sharh on hadees😄
സ്ത്രി ഭരിക്കുന്ന ഒരു രാജ്യവും ശരി ആകില്ല എന്ന് നബി പറഞ്ഞ ഒരു ഹദീസ് കണ്ടു.
Pls ഒന്ന് explain ചെയ്യാമോ
Ith njanum oru prasangathil kettittund
@@rajeenabindseethy66 മുകളിൽ ഹദീസ് sahih ആണ്. പിന്നെ ഇപ്പോൾ social media ചർച്ച തന്നെ സ്ത്രീകൾക്ക് പുരുഷന്റെ ബുദ്ധി ഇല്ല എന്നാ ഹദീസ്. . സ്ത്രീകളെ പുരുഷന്റെ ബുദ്ധി ഇല്ല എന്ന് പറഞ്ഞു അപമാനിച്ചു എന്ന് ഒക്കെ ആണ് ഫെമിനിച്ചികൾ പറയുന്നത്.
Siraj ബാലുശ്ശേരി ഈ വിഷയം പറയുന്നതിന് മുൻപ് തന്നെ ഈ വിഷയം ചർച്ച ആണ്. Scholars പറയുന്നത് സ്ത്രിക്ക് പുരുഷന്റെ അത്ര ബുദ്ധി ഇല്ല ശരി ആണ്. പക്ഷെ അവർ ജീവിതത്തിൽ നമ്മളെ ക്കൾ experience ഉണ്ടാകും. അത് കൊണ്ട് അവരുടെ അഭിപ്രായം എടുക്കാം എന്ന് ആണ്.
വേണോ വേണ്ടയോ എന്നാ തീരുമാനം നമ്മുടെ ആണ്. നല്ലത് ആണ് എങ്കിൽ എടുക്കാം.
അവർ ഉദാഹരണം പറഞ്ഞത്. Allahu മനുഷ്യനെ സൃഷ്ടിക്കാൻ പോകുന്നു എന്നത് മലക്കുകളെ അറിയിച്ചു. മലക്കുകൾ അവരുടെ അഭിപ്രായം പറഞ്ഞു.
പിന്നെ ഭരണം നടത്തുന്ന കാര്യം സ്ത്രീകൾക്ക് emotional part കൂടുതൽ ആണ്. Men side is logical. Leadership ന് logical ആണ് വേണ്ടത്. By birth women ന് emotional side പുരുഷനെക്കാൾ കൂടുതൽ ആണ്.
ഇതാണ് കൂടുതൽ scholars പറയുന്നത്.
@@rajeenabindseethy66 ഈ ഹദീസ് sahih ആണ്. Male dominance islam പറയുന്നു. Intelligence level പോലും അത് പറയുന്നു. 15% brain cells കൂടുതൽ ആണ് male സിന്. നബിയുടെ ഹദീസ് prove ചെയ്യുന്നു അതും.
Women have emotional sense and men are more logical. അതാണ് leadership ന് men ആണ് better എന്ന് പറയുന്നത്. Logic ആയ ladies ഉണ്ട് but വളരെ കുറവ് ആണ്.
പിന്നെ അഭിപ്രായം അതു നല്ലത് ആര് പറഞ്ഞാലും സീകരിക്കാം. Even ഒരു കുട്ടി പറഞ്ഞാൽ പോലും logic ആണെകിൽ എടുക്കാം.
@@anasstoragephoto5534
Ella karythinum bharyayude abhiprayam thediya oru bharthavinte parachayavum
Oru karyathinum bharyayude oru abhiprayavum chodhikkatha oru bharthavinte parachayavum njan manasilakkiyittumd ath kond midhatwam palikkunnath nallathenn enikk thonnunnu ..abhiprayam chodgikkuka nallath enn thonnunnath mathram sweekarikkuka. kazhiyunnathum avark manasin vishamamundakkunna oru vakk polum parayathieikkuka athayilirikkum jeevitha vijayathin uthamam
@@rajeenabindseethy66 അതെ, sister പറഞ്ഞത് ശരി ആണ്. ആദിയം പറഞ്ഞ ഭർത്താവ് തീരെ ബുദ്ധി ഇല്ലാത്ത ആൾ ആണ്. രണ്ടാമത് പറഞ്ഞ ഭർത്താവ് സ്വയം വലിയ ബുദ്ധി ഉള്ള ആൾ ആണ് എന്ന് കരുതുന്ന ആൾ. രണ്ട് ആയാലും പ്രശ്നം ആണ് സിസ്റ്റർ.
എന്റെ കാര്യത്തിലും my mother, my wife, my friends, my father............ ഇവരുടെ ഒക്കെ അഭിപ്രായം കേട്ടത് കൊണ്ട് നല്ലതേ ഉണ്ടായിട്ടുള്ളൂ. ഉസ്താദ്, പറഞ്ഞത് അല്ല. എവിടെ gender പ്രശ്നം അല്ല. ആരാണ് നമ്മൾക്ക് logic ആയി, support ആയി പറഞ്ഞു തരുന്നു എന്നത് ആണ് കാര്യം.
Siraj ഉസ്താദ് അത് ladies only ആക്കി 😄.