ഇ പിക്ക് ശേഷം പഴയ കഥകൾ പറഞ്ഞിട്ട് കാര്യമില്ല | Unni Balakrishnan | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Watch Full Video - • മറുപടി പറഞ്ഞോ? | MEET ...
    ഇ പിക്ക് ശേഷം പഴയ കഥകൾ പറഞ്ഞിട്ട് കാര്യമില്ല; ഉണ്ണി ബാലകൃഷ്ണൻ | Pinarayi Vijayan
    #Pinarayivijayan #MRAjithkumar #Unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 95

  • @athiffiros1210
    @athiffiros1210 6 วันที่ผ่านมา +52

    തൃശൂർ വിറ്റു മകളെ രക്ഷിച്ചു 😂😂

  • @athiffiros1210
    @athiffiros1210 6 วันที่ผ่านมา +54

    വർത്തമാന കാലത്തേ കുറിച്ച് ചോദിക്കുമ്പോൾ ഭൂത കാലത്തെ കുറിച്ച് പറയുന്ന മുഖ്യൻ 😂😂😂

    • @rejipappu7761
      @rejipappu7761 6 วันที่ผ่านมา +6

      അതു കൊണ്ടാണല്ലോ കാരണ ഭുതനെന്നു വിളിക്കുന്നത്😂

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 6 วันที่ผ่านมา +21

    പഴയ കഥകള്‍ പറഞ്ഞ് ഇപ്പോ Rssന് മുന്നില്‍ കുനിഞ്ഞ് നിന്നത് ന്യായീകരിച്ചിട്ട് കാര്യമുണ്ടോ?

  • @jobinjoseph5204
    @jobinjoseph5204 6 วันที่ผ่านมา +37

    വിജയൻ വന്നത് പുതിയ ചരിത്രം എഴുതാൻ ആണ്. ചുവപ്പ് നരച്ചാൽ കാവി ആകും

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 6 วันที่ผ่านมา +19

    അൻവർ പറഞ്ഞത് വെറും Rss കാരനെ കണ്ടത് മാത്രമല്ല എഡിജിപിയുടെ വേറെയും ഗുരുതരമായ ആരോപണങ്ങൾ പറഞ്ഞിട്ടുണ്ട്

  • @englishhelper5661
    @englishhelper5661 6 วันที่ผ่านมา +11

    സിപിഎം നിലനിൽക്കണം കേരളത്തിൽ അത് കാലഘട്ടത്തിൻറെ ആവശ്യം വിജയൻ മാറണം അതും കാലഘട്ടത്തിൻറെ ആവശ്യം

    • @veefishingnetsm2575
      @veefishingnetsm2575 6 วันที่ผ่านมา +1

      Super 👌👍

    • @Hitman-055
      @Hitman-055 6 วันที่ผ่านมา +1

      ❤👍

    • @Pixie_sature2279
      @Pixie_sature2279 6 วันที่ผ่านมา +1

      CPM നില നിൽക്കുമായിരിക്കും. പക്ഷേ വിജയൻ മാറത്തില്ലാ . ഗോവിന്ദൻ മാഷ് പറ്റത്തില്ലെങ്കിൽ വീട്ടിൽ പൊക്കോ

    • @muhammedshafi417
      @muhammedshafi417 6 วันที่ผ่านมา

      Anvar nta kooday ninnal cpm nila nilkum

  • @sijinsijin5166
    @sijinsijin5166 6 วันที่ผ่านมา +13

    Adgp അജിത്ത് കുമാർ മോദി ഭക്തനാണ് അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന് ആരോപണം നേരിടുന്ന ആ പാവം മനുഷ്യന് എതിരെ ED അന്വേഷണം വേണമെന്ന് പറയുന്നവരോട് പുച്ഛം മാത്രം ദിവ്യ തേജസായ മോദി ജിയെ സ്നേഹിക്കുന്ന അദ്ദേഹം ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചു വെള്ളരിപ്രാവിനെ പോലെ തിരികെ എത്തും ആർക്കാണ് മോദി ജിയെ ഇഷ്ടമല്ലാത്തത് അദ്ദേഹത്തിന്റ ഭരണത്തിൽ ഇന്ത്യ ബീഫ് കയറ്റുമതിയിൽ ഡെന്മാർക്കിനെ തോൽപ്പിച്ച് ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറി അത് പോലെ ബീഫിന്റ പേരിൽ ഉള്ള കൊലപാതകത്തിൽ ഒന്നാം സ്ഥാനം നേടി❤❤❤ മോദി❤❤❤❤

  • @jojophilipose8866
    @jojophilipose8866 6 วันที่ผ่านมา +2

    ഈ പരിപാടിൽ ഞാൻ ആകെ കാണുന്നത് ഉണ്ണി ബാലകൃഷ്ണന്റെ അഭിപ്രായം മാത്രമാണ്

  • @naveedk5477
    @naveedk5477 6 วันที่ผ่านมา +3

    ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രാഷ്ട്രീയ നേതാവായി പിണറായി വിജയൻ മാറിയിരിക്കുന്നു.

  • @PJ-Love-Peace
    @PJ-Love-Peace 6 วันที่ผ่านมา +5

    നിങ്ങൾ ഇതിനെ കേവലം അജിത് കുമാറിന്റെ വിഷയമാക്കി ചുരുക്കി കാണിക്കുന്നതാണ് വലിയ തെറ്റ്. മുഖ്യന് നിങ്ങൾ കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുന്നു. അജിത്കുമാരിനെ കുറച്ചുദിവസം കഴിയുമ്പോ ഒരു അഡ്ജസ്റ്മെന്റിനു ഇപ്പോഴത്തെ ചുമതലയിൽ നിന്ന് മാറ്റിയേക്കാം. അപ്പോ ഈ വിഷയത്തിനൊക്കെ പരിഹരമാവുമോ മാധ്യമപ്രവർതകരെ? ഇതിന്റെ എല്ലാം ഉത്തരവാദിതമുള്ള സ്ഥാനത്തിരിക്കുന്ന മുഖ്യൻ രാജിവെച്ചു പോകണ്ടേ? കാഫിർ വിവാദം ,ഹേമ റിപ്പോർട്ട്‌, അൻവർ വിഷയങ്ങൾ, rss കൂടികാഴ്ച തുടങ്ങി ഒരു മാസം മാത്രം പിന്നോട്ട് നോക്കിയാൽ ഉള്ള എല്ലാത്തിലും ആഭ്യന്തര മന്ത്രിയുടെ അനാസ്ത . അതിലും പുറകോട്ട് നോക്കുന്നില്ല. എന്നിട്ടും മാപ്രകൾക്ക് കേവലം മുഖ്യൻ വാ തുറന്നാൽ മതി., adgp മാറിയാൽ മതി എന്നൊക്കെ പറഞ്ഞു ഈ വിഷയത്തെ ലഖുുകരിച്ചു ജനങ്ങളെ പൊട്ടന്മാരാക്കുന്നു.

  • @Pixie_sature2279
    @Pixie_sature2279 6 วันที่ผ่านมา +1

    CPI യും നാളെ ഇത് വരെ പറഞ്ഞത് മിഴുങ്ങും

  • @rafeek3636
    @rafeek3636 6 วันที่ผ่านมา +14

    സ്വർണ്ണക്കൊളള, സ്വർണ്ണക്കടത്ത്, ലൈഫ് കൊള്ള, ലാവ്ലിൻ കേസ്, മാസപ്പടി തുടങ്ങിയ കേസുകളിൽ പിണറായിക്ക് എല്ലാ സംരക്ഷണവും നൽകുന്ന BJP യാണ് ഒന്നാം പ്രതി.. ഈ CPM+BJP കൂട്ട് കെട്ട് ജനം സമ്പൂർണ്ണമായി മനസ്സിലാക്കിക്കഴിഞ്ഞു അങ്ങനെ ഉടുതുണിയഴിഞ്ഞ് നിൽക്കുകയാണ് പിണറായിയും Cpm ഉം BJPയും ..
    എന്നിട്ട് BJP അണികളെ നിന്ദ്യരായ പമ്പര വിഢികളാക്കി തെരുവിലിറക്കി സമരം ചെയ്യിപ്പിച്ച് തല്ല് കൊള്ളിക്കുന്നു.. എല്ലാ വർഗീയ വാദികളും എറ്റവും കൂടുതൽ നിന്ദ്യരാക്കുന്നത് സ്വന്തം സമുദായത്തിലെ ജനതയെയാണ് എന്നതിന് മറ്റൊരു ഉദാഹരണം വേണ്ട

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 6 วันที่ผ่านมา +1

    Vp സിംഗ് സർക്കാറിന്ന് പിന്തുണ കൊടുത്ത പാരമ്പര്യംമുള്ള പാർട്ടിയാണെന്ന് മറന്നു കാണും

  • @Raghuvaran_0011
    @Raghuvaran_0011 6 วันที่ผ่านมา +1

    Palanaari no.1 ഉടയിപ്പ് ആണ് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് മനസ്സിലാക്കും

  • @pmkrishnankutty8950
    @pmkrishnankutty8950 6 วันที่ผ่านมา +2

    പോരാത്തതു പുറകേ വരും ഉണ്ണീ...

  • @SaiPall-f3q
    @SaiPall-f3q 6 วันที่ผ่านมา

    ഉണ്ണി സർ ❤️❤️❤️

  • @AjithKumar-wq8xg
    @AjithKumar-wq8xg 6 วันที่ผ่านมา +1

    2:56 ഇത്രയും ചർച്ചക്കളുടെ ഒക്കെ കാര്യം ഉണ്ടോ?? മുഖ്യമന്ത്രി യുടെ സകല കാര്യങ്ങളും നോക്കി നടത്തിയിരുന്ന ശിവശങ്കരൻ അറസ്റ്റ് ചെയ്തപ്പോൾ, life മിഷൻ അഴിമതി, കരിമണൽ, exa ലോജിക് ഇങ്ങിനെ എണ്ണമറ്റ ആരോപണം ഉണ്ടായി, അവസാനം സിപിഎം mla തന്നെ വസ്തുത നിരത്തി vachu🙂ആരോപണവുമായി രംഗത്ത് വന്നു, ഇതേ അവസ്ഥ ഒരു കോൺഗ്രസ്‌ മുഖ്യമന്ത്രി ക്കു എതിരെ ആയിരുന്നു എങ്കിൽ, പ്രതിപക്ഷം സിപിഎം ആയിരുന്നു എങ്കിൽ, ഇവിടെ എന്താണ് നടക്കും എന്നുള്ളത്, നമുക്ക് മുൻ അനുഭവങ്ങളിൽ നിന്നും മനസിലാക്കാവുന്നതേ ഉള്ളു...എന്നേ മുഖ്യമന്ത്രിയെ പ്രക്ഷോഭം ങ്ങളിലൂടെ രാജി വയ്ക്കാൻ നിർബന്ധിതമാക്കുമായിരുന്നു, എപ്പോഴേ രാജി വച്ചു പോയേനെ.... ഭരണ കക്ഷിക്കോ പ്രതിപക്ഷത്തിനോ പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.....മറ്റൊരു സിപിഎം മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ എപ്പോഴേ പാർട്ടി രാജീവയ്ക്കാൻ ആവശ്യപ്പെടുമായിരുന്നു.... 😄😄😄

  • @alicec8084
    @alicec8084 6 วันที่ผ่านมา

    പഞ്ചനക്ഷത്രം ഹോട്ടലിൽ ഗൂഢാലോചനകൾ നടക്കുന്നു പുറത്ത് തമ്മിൽ പോരടിക്കുന്നു😠ഇവരുടെ അണികൾ ചാകാനും കൊല്ലാനും നടക്കുന്നവർ ഇതിൽ കൂടുതൽ എന്ത് തെളിവാണ് പുറത്തു വരേണ്ടത്😡

  • @Kiran-yq2dy
    @Kiran-yq2dy 6 วันที่ผ่านมา

    Best perspective from among media persons

  • @abduljaleelsacky8853
    @abduljaleelsacky8853 6 วันที่ผ่านมา +1

    അത് cpm ന്റെ കാര്യത്തിൽ ok.... പക്ഷെ... പിണറായിയും rss m എന്താണ് ബന്ധം

  • @AbbasPeedikakudiyilmoideen
    @AbbasPeedikakudiyilmoideen 6 วันที่ผ่านมา +1

    ഇവരാരും ഒന്നും ചെയ്യില്ല പറയുകയില്ല കാരണം പിണറായി വിജയൻ എണീക്കുമ്പോൾ വെറുതെയല്ല അറിയാതെ മൂത്രം പോകും

  • @ashrafuv623
    @ashrafuv623 6 วันที่ผ่านมา +1

    Support udf

  • @koyakalleri2269
    @koyakalleri2269 6 วันที่ผ่านมา +2

    തൃശ്ശൂർ കൊടുത്തു മകൾ ജയിൽ മോജി തആയി..... പിണറായി d
    A

  • @manumaman3339
    @manumaman3339 6 วันที่ผ่านมา +1

    പഴംകഥകൾ പറഞ്ഞു കേരളത്തെ കബളിപ്പിക്കാൻ, വെറുതെ ശ്രമിക്കുന്നു...??

  • @mohammedpt3005
    @mohammedpt3005 6 วันที่ผ่านมา

    👍👍👍

  • @user-sl1xf4mu7y
    @user-sl1xf4mu7y 6 วันที่ผ่านมา

    👍

  • @hamsap5223
    @hamsap5223 6 วันที่ผ่านมา

    പഴയ വാതം പറഞ്ഞു തിരുന്ന പ്രശ്നം അല്ല ഇത്, പുതിയ കാര്യം E P യുമായി പ്രശ്നം ആണ്, എന്ത്നു L ഡിഫ്, കൺവീനർ സ്ഥാനം മാറ്റിയാൽ തീരുമോ

  • @user-sk4jk9um8v
    @user-sk4jk9um8v 6 วันที่ผ่านมา

    മരംമുറിചാനൽ.ഇങ്ങനെ. തളളാതെ.ദിലീപ്. പോലും.കുഴി യിൽ.വീണു.കോടതി. കയറണൂ.ഉളളമാനവും.പോയി.കോമാളി. ആയി😅😅😅😅😅😅😅😅😅

  • @raveendralalgopalan9845
    @raveendralalgopalan9845 6 วันที่ผ่านมา

    ഗോവിന്ദ ഹരേ ഗോവിന്ദ

  • @SaiPall-f3q
    @SaiPall-f3q 6 วันที่ผ่านมา

    എല്ലാ ഗവണ്മെന്റ് ജോലിയിലും ഉയർന്ന പൊസിഷനിൽ RSS മാത്രം... ഇത് കേരളത്തെ അടിത്തറ മാന്തും..

  • @skyland0
    @skyland0 6 วันที่ผ่านมา +1

    ഇത് കൊണ്ട് രക്ഷപ്പെടുമോ മുഖ്യൻ? അടുത്ത തവണ മുഖ്യമന്ത്രി ആവുമോ?🤔🤔🤔🤔🤔

  • @sasidharankadavath
    @sasidharankadavath 6 วันที่ผ่านมา

    പ്രകാശ് ജാവേദ കരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ടല്ലോ. എന്തെങ്കിലും നടപടി എട്ടുത്തോ..

  • @ktorahman
    @ktorahman 6 วันที่ผ่านมา

    പഴങ്കഥ മറക്കണം 😄

  • @melbindavis777
    @melbindavis777 6 วันที่ผ่านมา +1

    CPIM-BJP🤝 ഡിൽ💯🤭 പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱 അൻവർ പേടിച്ചു തുടങ്ങി...ADGP... എതിരെ നടപടി എടുത്താൽ...ADGP എല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱

  • @mannathanoop5042
    @mannathanoop5042 6 วันที่ผ่านมา

    Rss നോടുള്ള ഫൈറ്റ് ഒക്കെ kollam പക്ഷെ മോഡിയുടെ മുൻപിൽ വരുമ്പോൾ ഇത്രയ്ക്കു കുനിയരുത്, എന്റെയും മുഖ്യമന്തി ആണല്ലോ 😂😂😂

  • @donvtor24
    @donvtor24 6 วันที่ผ่านมา

    ഒരു സഖാവ് ഇത്ര അധഃപതിച്ചത് മകൾക്ക് വേണ്ടി. റാം മാധാവിനെ കാണാൻ അജിത്തിന് കൂട്ട് പോയത് വീണ യെന്ന് കേൾക്കുന്നു ശരിയാണോ?

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 6 วันที่ผ่านมา

    10 ദിവസം ഒന്നും മിണ്ടാതെ സംങ്കി മുഖ്യൻ,........10 ദിവസം ഒന്നും മിണ്ടാതെ സംങ്കി മുഖ്യൻ,........10 ദിവസം ഒന്നും മിണ്ടാതെ സംങ്കി മുഖ്യൻ,........

  • @SadiqMoidu
    @SadiqMoidu 6 วันที่ผ่านมา

    Mara Vazha Adhikarathinu vendi Enthum cheyyum

  • @raveendralalgopalan9845
    @raveendralalgopalan9845 6 วันที่ผ่านมา

    വളെരെ ശരി

  • @mnajeebmohammed6787
    @mnajeebmohammed6787 6 วันที่ผ่านมา +1

    ക്ഷമിക്കൂ വേണുവിൻ്റെ സഹോദരൻ ഉണ്ണി ബാലകൃഷ്ണ. പഴങ്കഥ ആണത്രെ ചരിത്രം പറഞ്ഞു എന്ന് മാത്രം

    • @rakeshjohn4585
      @rakeshjohn4585 6 วันที่ผ่านมา +1

      KS ൻ്റെ കണ്ണൂരിലെ ഭൂരിപക്ഷം എത്രയാ😂😂😂

  • @trendworld7564
    @trendworld7564 6 วันที่ผ่านมา

    മുതലളിക്ക് സംഘി ചായ്‌വ്. ഞാൻ വിടുന്നു...!

  • @prasadm3890
    @prasadm3890 6 วันที่ผ่านมา

    Future parayan pattumo

  • @downtown2994
    @downtown2994 6 วันที่ผ่านมา +1

    Pinarayi mass da

    • @ashrafuv623
      @ashrafuv623 6 วันที่ผ่านมา +1

      Rss +cpm =paranaari vijayan

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 6 วันที่ผ่านมา

    സഗാവിന് കുറെ കാലമായി ഉറങ്ങാൻ കിടന്നാൽ ED ആണ് മുന്നിൽ പിന്നെ എന്ത് ചെയ്യും അത് കൊണ്ട് നട്ടെല്ല് RSS ശാഖയിൽ കൊണ്ട് പോയി പണയം വെക്കാൻ ഏല്പിച്ചു ഇപ്പോൾ സുഗമായി ഉറക്കം കിട്ടുന്നു വീണ മോളും ഹാപ്പി 😂😂😂🙏🙏🙏

  • @abdurazackmadari8455
    @abdurazackmadari8455 3 วันที่ผ่านมา

    Cpim എന്ന പാർട്ടിയാണ് പ്രാധാന്യം പിണറായി വിജയനെന്നാൽ പാർട്ടിയുടെ ഒരംഗം മാത്രം അദ്ദേഹത്തിന് adgp യുമായി എന്തെങ്കിലും ഇടപാടുണ്ടാകിൽ ആ വിഴുപ്പു പാർട്ടി ചുമക്കെണ്ടതില്ല ചുമക്കാനാണെങ്കിൽ തീരുമാനമെങ്കിൽ പിന്നെ ജനം തീരുമാനിക്കും പാർട്ടി വേണോന്നു മാന്യമായി ആ adgp യെ സസ്‌പെൻഡ് ചെയ്തേക്കു അതായിരിക്കും പാർട്ടിക്ക് നല്ലത്

  • @BijuPm-z8v
    @BijuPm-z8v 6 วันที่ผ่านมา

    ഉണ്ണിയുടെ അഭിപ്രായം കേട്ടാൽ പൊട്ടൻ ആനയേ കണ്ടപോലെ

  • @muhammedali-vm4ul
    @muhammedali-vm4ul 6 วันที่ผ่านมา

    പൂരം കലക്കി വിജയൻ എന്ന പരാജയം 😄😂🤣

  • @chandrasekharankarthikeyan3047
    @chandrasekharankarthikeyan3047 6 วันที่ผ่านมา

    Unni,can you belive an ips officer be punished for visiting an rss leader(union govt.approved the employees to join rss),more than that no officer can be punished or even transferred to another portfolio without any valid eveidence or an enquiry report.

  • @muziclab69
    @muziclab69 6 วันที่ผ่านมา

    ഉണ്ണ്യേ ... കയ്യ് ഒന്ന് അടക്കി വെക്ക് .. ബല്ലാത്ത ആക്ഷൻ😂

  • @jayakrishnanv6625
    @jayakrishnanv6625 6 วันที่ผ่านมา +2

    എൻ്റെ ഉണ്ണീ ഈ ചി പി എം മണ്ടത്തരം തലയിൽ നിന്ന് കളഞ്ഞ് നേർ ബുദ്ധിയോടെ ചിന്തിക്കൂ.......

    • @Pixie_sature2279
      @Pixie_sature2279 6 วันที่ผ่านมา

      നേർബുദ്ധിയോടെ ചിന്തിച്ചാൽ CPM ആക്കില്ലടോ

  • @ktorahman
    @ktorahman 6 วันที่ผ่านมา

    മാപ്രകൾ ആണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 6 วันที่ผ่านมา

    പിണറായി രാജി വെക്കണം

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 6 วันที่ผ่านมา

    അന്തർധാര കപ്പിത്താന് മടിയിൽ കനം 😷

  • @ibrahimdarimi2843
    @ibrahimdarimi2843 6 วันที่ผ่านมา

    കറക്റ്റ്, പാർട്ടി യോഗ ത്തിൽ പറയേണ്ട ത് അവിടെ പറയുക, സർക്കാർ വക യോഗത്തിൽ സർക്കാർ കാര്യം പറയുക,,,,

  • @ashrafuv623
    @ashrafuv623 6 วันที่ผ่านมา

    Paranaari vijayan rajivekuka keralathe rakshikuga

  • @rejimonmathew4965
    @rejimonmathew4965 6 วันที่ผ่านมา +1

    Poda

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 6 วันที่ผ่านมา

      ഇത് വീടല്ല

    • @rakeshjohn4585
      @rakeshjohn4585 6 วันที่ผ่านมา

      സംഘി ആണോ കമ്മി ആണോ😂😂😂

  • @bittboy1604
    @bittboy1604 6 วันที่ผ่านมา

    Mothalali kore veyil kondennu thonnunallo, color poyi,, allelum ee katil poya color pokum

  • @saheerjassy7927
    @saheerjassy7927 6 วันที่ผ่านมา

    😂😅😅

  • @aamiaami9411
    @aamiaami9411 6 วันที่ผ่านมา

    Ep യ്ക്ക് എതിരെ നടപടി വന്നുവല്ലോ അത് അംഗീകരിക്കുക അതുപോലെ ADGP അല്ല ഇനി DGP ആയാൽ പോലും നടപടി വരും ഒന്ന് ഓർത്ത് നോക്കു ഉണ്ണി സാർ അപ്പോൾ ആരായിരുന്നു ആഭ്യന്തരം ഭരിച്ചത്...വെയിറ്റ് ആൻഡ് സീ...

  • @abubakers.m9903
    @abubakers.m9903 6 วันที่ผ่านมา

    Dgp ഷേക് ധർവേശ്നു കൃമസമാധാന ചുമതല കൊടുക്കാതെ അജിത് കുമാറിന് കൊടുത്തു. പേരാണോ കൊടുക്കാൻ വിമുഖാത. അതോ കേന്ദ്ര കൈകടത്താലോ?

  • @sivajimadhavan4986
    @sivajimadhavan4986 6 วันที่ผ่านมา +3

    പഴയ കഥകൾ മാപ്രകളുടെ വായടപ്പിച്ചു......

    • @rakeshjohn4585
      @rakeshjohn4585 6 วันที่ผ่านมา

      എന്നിട്ട് കണ്ണൂർ ജനത സുധാകരനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു

    • @joymadavana879
      @joymadavana879 6 วันที่ผ่านมา

      True

  • @fun66809
    @fun66809 6 วันที่ผ่านมา

    Mukyan naari malapuram nashipikkan sangik full suport

  • @sharafudheenkv6015
    @sharafudheenkv6015 6 วันที่ผ่านมา

    ഈ പഴയ കാലത്തു സിപിഎം ഇതിനേക്കാൾ rss നെ താങ്ങി യീ ട്ട് ഉണ്ട് ചർച്ച ക്ക്‌ നട്ടെല്ല് ഉണ്ടോ

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 6 วันที่ผ่านมา

    ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ വളി വിട്ട കാര്യം പറഞ്ഞു കേട്ടില്ല

    • @NajialKp-uw2ge
      @NajialKp-uw2ge 6 วันที่ผ่านมา

      നിന്റെ ചരിത്രം അതാണോ

    • @Raghuvaran_0011
      @Raghuvaran_0011 6 วันที่ผ่านมา

      @@NajialKp-uw2geപാലനാരി സിപിഐഎം നശിപ്പിച്ചു

    • @joymadavana879
      @joymadavana879 6 วันที่ผ่านมา

      Poda.kunne