Tuition Veedu Se 03 Ep 03 | Fasil Muhammed | Babitha Basheer | Saina Play | Ludo Originals

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 301

  • @Craftopiia
    @Craftopiia หลายเดือนก่อน +288

    കഴിഞ്ഞ എപ്പിസോഡിൽ എന്താ നടന്നതെന്ന് പോലും ഓർമ്മ ഇല്ലാ😂

    • @fuad_ryann
      @fuad_ryann 27 วันที่ผ่านมา +1

      stym

    • @hasnatp1101
      @hasnatp1101 9 วันที่ผ่านมา +1

      😊😊😊😊😊😊😊😊😊

    • @Lakshmi_Ashii
      @Lakshmi_Ashii 8 วันที่ผ่านมา +1

      പഴയ എപ്പിസോഡ് ഇച്ചിരി പോയി കണ്ടിട്ടാണ് ഞാൻ വന്നതുപോലെ.... കാരണം എന്താ മറന്നുപോയി വർഷത്തിൽ ഒരിക്കൽ ആണല്ലോ ഇവർ ഇടുന്നത് 😂😂😂

  • @sajeersha8009
    @sajeersha8009 หลายเดือนก่อน +391

    Uff ini അടുത്ത വർഷം ഒരു എപ്പിസോഡ് undavum

    • @Bloodthirsty1711
      @Bloodthirsty1711 18 วันที่ผ่านมา +2

      Athu paranja sheriya 2025 erangum

  • @adithilakshmi1841
    @adithilakshmi1841 หลายเดือนก่อน +189

    ക്യാപിറ്റൽ ലെറ്റർ Ayum സ്മാൾ ലെറ്റർ Ayum 😂😂😂

    • @SoudhaP-ii9wf
      @SoudhaP-ii9wf หลายเดือนก่อน

      Erase zrrttttt❤😂🎉 0:14 a

    • @Mydreamsarealwaysmine
      @Mydreamsarealwaysmine หลายเดือนก่อน +2

      ഞാൻ നോക്കി ഇരുന്ന് ഓന്റെ സ്മാൾ ലെറ്റർ a കാണാൻ എഴുതുന്ന കണ്ടപ്പോ കുറെ ചിരിച്ചു 👍🤣

    • @muneernkdy3781
      @muneernkdy3781 หลายเดือนก่อน

      😂😂😂😅😅😅സ്മാൾ A

  • @Vocalistzain
    @Vocalistzain 26 วันที่ผ่านมา +22

    12:30 thudarum aduth kolam😂❤

  • @safeelasafeela514safeelasa3
    @safeelasafeela514safeelasa3 หลายเดือนก่อน +31

    ഇങ്ങനെ ലാഗ് ആയി എപ്പിസോഡ്സ് ഇട്ടാൽ വീണ്ടും ആദ്യം മുതൽ നോക്കേണ്ടി വരും 😢

  • @Jinn_com
    @Jinn_com หลายเดือนก่อน +16

    Aaa new year nu prethikshich irikarnn 😂 ithipo neratheyaanallo 🙌🏼

  • @Muhammedmazinmansoor
    @Muhammedmazinmansoor หลายเดือนก่อน +31

    Enik enganoru web series indenn thanne marannupoyi😂😂

  • @marysaniya2690
    @marysaniya2690 หลายเดือนก่อน +104

    പറയണോ എന്നറില്ല എന്നലും പറയുവാണ് continues ആയി വിഡിയോ ഇട്ടലാണ് കാണാൻ ഒരു ഇന്ട്രെസ്റ് ഉണ്ടാവു

    • @Sana8797
      @Sana8797 14 วันที่ผ่านมา

      😡

  • @queens4577
    @queens4577 หลายเดือนก่อน +171

    ആകെ 10min ആണ് ഉള്ളത് കണ്ണടച്ച് തുറക്കുമ്പോഴേക്കും അതങ്ങ് തീരും... എന്നാ അടുത്തത് ഉടനെ എങ്ങാനും ഉണ്ടാവുമോ അതുമില്ല...

  • @riyanaarfath3255
    @riyanaarfath3255 หลายเดือนก่อน +32

    Devik 2 kollam aayi pani vannit😂 ithvare poyilla😅

  • @RishadMuhammed-g3v
    @RishadMuhammed-g3v หลายเดือนก่อน +489

    Angane kalangalk shesham vindu oru episode 😂

    • @RishadMuhammed-g3v
      @RishadMuhammed-g3v หลายเดือนก่อน +17

      Sheriyale 😂

    • @gdgggfg3516
      @gdgggfg3516 หลายเดือนก่อน +5

      Mm😅

    • @gdgggfg3516
      @gdgggfg3516 หลายเดือนก่อน +4

      What is your name

    • @midhununni4524
      @midhununni4524 หลายเดือนก่อน +6

      Okey bei Ini adutha kollam 😂😂

    • @AmalRazi-pq8lb
      @AmalRazi-pq8lb หลายเดือนก่อน +2

      😂

  • @Commentooli007
    @Commentooli007 หลายเดือนก่อน +67

    Eni next year kaanam🙂🙏😂

    • @prasad7116
      @prasad7116 28 วันที่ผ่านมา +1

      ഒരു മാസു കൂടി കഴിഞ്ഞാ 2025 ആവില്ലേ അതുകൊണ്ട് 2026ൽ കാണാം. കേവലം10 മിനിട്ട് 😂😂😂😂

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 หลายเดือนก่อน +47

    ലെ സുപ്രൻ : ദാരിദ്യം ആണ് ചേച്ചി 😅😂

  • @joswinsunny8454
    @joswinsunny8454 หลายเดือนก่อน +5

    ചേച്ചി കാറ്റു അടിക്കുന്നുണ്ട് വെല്യ ഉപ്പാ ഇപ്പോ അടക്ക പെറുക്കാൻ പോയി കാണും 😅😂😂😍😍❤️💖💖🔥🔥

  • @vishnurajet3137
    @vishnurajet3137 หลายเดือนก่อน +20

    വെയ്റ്റുചെയ്തെങ്കിലും സാധനം കൊള്ളാം ...😂ശുകൂർ ഫാൻസ് ഹാജർ സുപ്പ്രൻ കുറച്ചു റൊമാൻ്റിക് ആയിട്ടുണ്ടല്ലോ😂

  • @Ramshad4605
    @Ramshad4605 หลายเดือนก่อน +4

    ശുകൂർ മാമൻ പൊളി ആണ് 😂😂
    ട്രൗസർ ഇട്ടാലും തൊപ്പി ഇടാനുള്ള ആ മനസ്സ് 😂

  • @hmnaahh
    @hmnaahh หลายเดือนก่อน +5

    എപ്പിസോഡ് 2 കണ്ടിരുന്നോന്ന് തന്നെ മറന്നുപോയി😅

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 หลายเดือนก่อน +19

    സുപ്രന്റെ മനസ്സിൽ ലഡു പൊട്ടി 😂

  • @NaseehaJavad
    @NaseehaJavad หลายเดือนก่อน +9

    അടുത്ത പാർട്ട് അടുത്ത വർഷം 😂😂😂

  • @remyaraveendran4702
    @remyaraveendran4702 หลายเดือนก่อน +3

    നെക്സ്റ്റ് ഇയർ ഈതെ ദിവസം 😂😂😂 വീണ്ടും കാണാം
    😂😂😂

  • @Allaboutme001
    @Allaboutme001 หลายเดือนก่อน +118

    ആദ്യമ് ഒക്കെ കാണാൻ വെയിറ്റ് ചെയ്യുമായിരുന്നു ഇപ്പോൾ ലാഗ് ആകുന്നത് കൊണ്ട് ഇന്റെരെസ്റ്റ്‌ പോയി

    • @mujeebrahman1807
      @mujeebrahman1807 หลายเดือนก่อน +2

      Satyam 😢

    • @hemz7127
      @hemz7127 หลายเดือนก่อน

      ​@@mujeebrahman1807 yes

  • @nevinbenny4214
    @nevinbenny4214 28 วันที่ผ่านมา +4

    Small letter B കലക്കി 🤣😂

  • @Naas__
    @Naas__ หลายเดือนก่อน +8

    Eni new year nu kanam gyz😌😌

  • @Abhinav3
    @Abhinav3 หลายเดือนก่อน +4

    തുടരും .... അടുത്ത കൊല്ലം 2025😁😂❤

  • @fasilfasil4152
    @fasilfasil4152 27 วันที่ผ่านมา +2

    ചേച്ചിമാർ ചുമ്മാ seen😂🔥

  • @Mr-sinan56
    @Mr-sinan56 25 วันที่ผ่านมา +2

    വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ 🚶......

  • @Mhdashiq-g2v
    @Mhdashiq-g2v หลายเดือนก่อน +2

    Vegam thudaroo kaanan kodhiyaakhunnu 😊

  • @alexandergeorge9365
    @alexandergeorge9365 หลายเดือนก่อน +7

    ഓ.... വന്നോ.... ഇവിടെ ഒക്കെ ഉണ്ടായിരുന്നു, അല്ലേ.... 😂😂

  • @AneeshKabeer-i8j
    @AneeshKabeer-i8j 17 วันที่ผ่านมา +1

    super series ❤️🔥

  • @Sachu-v7f
    @Sachu-v7f หลายเดือนก่อน +28

    7:59 ow budhi😂😂🔥

  • @bijubpl7858
    @bijubpl7858 17 วันที่ผ่านมา +1

    Shukur nachuttan bond shukurmama❤

  • @shamin369
    @shamin369 หลายเดือนก่อน +4

    Again back❤🎉🎉🔥🔥

  • @misry2139
    @misry2139 หลายเดือนก่อน +2

    Ayn ante achan sachinano 😅.. Shukoor always rocks😂

  • @Cloudy_clouds-j9h
    @Cloudy_clouds-j9h หลายเดือนก่อน +2

    Eni aduthe varsham kannam 👍🏻

  • @saranghh._
    @saranghh._ หลายเดือนก่อน +5

    ഇനി എന്നാണാവോ!😂

  • @Ashfan031
    @Ashfan031 หลายเดือนก่อน +2

    അടുത്ത new year നു next episode😂

  • @Minnu-m2i
    @Minnu-m2i 17 วันที่ผ่านมา +3

    Shukoor....... Fans....... Like......❤

  • @manumkd3745
    @manumkd3745 หลายเดือนก่อน +1

    Next episode nuvendi orupaad wait cheyyippikkaruth njagale..
    Please

  • @Commentooli007
    @Commentooli007 หลายเดือนก่อน +9

    Next episode next year😂❤️🙏

  • @soumyakochu6878
    @soumyakochu6878 25 วันที่ผ่านมา +1

    11:55 chekkante nottam😌❤️

  • @JencyPaily
    @JencyPaily 29 วันที่ผ่านมา +4

    Enni 2025 april kaanam adutha episode😂😂❤

  • @ffmonsre8944
    @ffmonsre8944 หลายเดือนก่อน +3

    Ith inni adutha varsh nokkiyaal mathi😁

  • @Gayathri-tn1ci
    @Gayathri-tn1ci หลายเดือนก่อน +5

    7:42 thettipoyi ttaa😂

    • @creativevibez4u319
      @creativevibez4u319 หลายเดือนก่อน

      Niyum ingane thanne aayirikum 😂🫣

  • @bijubpl7858
    @bijubpl7858 17 วันที่ผ่านมา +1

    Angane veendum tuition veedu vannalo🎉

  • @Azreena-n9k
    @Azreena-n9k หลายเดือนก่อน +9

    Ee episode varumbo mumbathe episode endanenn marannu poyi veendum kanunna le njan😂

  • @Carvandi
    @Carvandi หลายเดือนก่อน +3

    Adutha episode ethreyum pettonn venam ellengil katha marannu mokum 😂

  • @MusthafaN-j1e
    @MusthafaN-j1e หลายเดือนก่อน +3

    ശുക്കുർ സൂപ്പർ😊😊

  • @Ebinjoseph-o4x
    @Ebinjoseph-o4x 27 วันที่ผ่านมา +1

    12:55 അടുത്ത വർഷം കാണാം 😂😂

  • @Shamananoufal
    @Shamananoufal 27 วันที่ผ่านมา +2

    E tution teacher onnnum padipikunillalo🤣🤣🤣

  • @Pesmessiefootball
    @Pesmessiefootball 27 วันที่ผ่านมา +1

    Adthaa vittilee thallakkaallkk 😂 prathannn

  • @hajararasheed4879
    @hajararasheed4879 10 วันที่ผ่านมา

    Adutha episodin waiting an❤

  • @sinujinu9309
    @sinujinu9309 หลายเดือนก่อน +1

    ഇത്രയും കാലം കാത്തിരുന്നിട്ട് ഇപ്പോഴാണ് ഒരു വീഡിയോ വരുന്നത് അതും പഴയ വീഡിയോ രണ്ടു മൂന്ന് നാല് പ്രാവശ്യം കണ്ടു കഴിഞ്ഞിട്ട്

  • @ROCK-........
    @ROCK-........ หลายเดือนก่อน +1

    Next episode ഒരു വർഷത്തിന് ശേഷം നോക്കിയാൽ മതി 😅😅😅

  • @dyzuza
    @dyzuza 28 วันที่ผ่านมา +1

    Ippo orujathi ind kanann

  • @Iam.naveen
    @Iam.naveen 7 วันที่ผ่านมา

    😂ninghal kaanunnille ente kannukalil pranayam👍🏻

  • @naaz722
    @naaz722 หลายเดือนก่อน +37

    മാസങ്ങൾക് ശേഷം 12.മിനുറ്റ് ഇതിനേക്കാൾ നല്ലത് ഇറക്കണ്ടായിരുന്നു

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 7 วันที่ผ่านมา

    സൂപ്പർ.... ആശംസകൾ....

  • @Mineeshm-g6f
    @Mineeshm-g6f หลายเดือนก่อน +1

    Engane oduvil vanu gysss😅😅

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 หลายเดือนก่อน +5

    Time കൂട്ടാൻ പറഞ്ഞാല് koottoolaaa ല്ലേ സംഭവം ഫ്ലോപ്പ് ആയി തുടങ്ങിക്ക് പണ്ടത്തെ vibe ഇല്ല ഒക്കെ കുറഞ്ഞ് വരുന്നു ക്ലിക്ക് ആയത് കൊണ്ട് ഇപ്പം add മാത്രമേ ഉള്ളൂ😢❤❤❤

  • @nisahcovers
    @nisahcovers หลายเดือนก่อน +1

    Howffff ethra nalkk sheshamaan ❤😊 vedio nte length koottanam😢

  • @JeronBindu
    @JeronBindu หลายเดือนก่อน +3

    Nice video🎉

  • @ashhadachu3413
    @ashhadachu3413 2 วันที่ผ่านมา +1

    Season 4 eppozha ippo okke vecation alle appo pillerk okke ozhiv alle apo shooting okke cheythude @ludo orginal

  • @Dazzle_2k24
    @Dazzle_2k24 19 วันที่ผ่านมา +1

    Ep 4 plss ❤️

  • @റസമോൾ
    @റസമോൾ 7 วันที่ผ่านมา

    ഡബ്ബിംഗ് വളരെ ലാഗ് ആയി പോവുന്നു ഒന്നു കൂടി ശ്രദ്ധിക്കുമല്ലെ😅🎉😂❤

  • @arshadaluvakkaran675
    @arshadaluvakkaran675 20 วันที่ผ่านมา

    Chechimar poli vibe aan

  • @sujithsugadevsuthi7048
    @sujithsugadevsuthi7048 หลายเดือนก่อน +1

    Ok 2 മാസം കഴിഞ്ഞ് കാണാം 👋

  • @fasna___fazi
    @fasna___fazi หลายเดือนก่อน +11

    Ithodu koodi ee year episode kazhinju.ini next year

  • @SingleMaCHan-3.0
    @SingleMaCHan-3.0 หลายเดือนก่อน +2

    Ini adutha Varsham 😂😂

  • @Wamnatfwamnatfwamnatf
    @Wamnatfwamnatfwamnatf หลายเดือนก่อน +3

    Adthe ep next year avum😂

  • @Kunjus9321
    @Kunjus9321 หลายเดือนก่อน +1

    Last.......... Hwff😁❤

  • @valuable_comentator
    @valuable_comentator 27 วันที่ผ่านมา +1

    Epp itapola njn ithiny kurich alojiche

  • @SheejaSheeja-z2m
    @SheejaSheeja-z2m หลายเดือนก่อน

    Oh vannooo marannirikkayirunnu 😂

  • @Nitins8705
    @Nitins8705 หลายเดือนก่อน +1

    Rand masam wait cheyano baki kanan

  • @nathiradg
    @nathiradg 28 วันที่ผ่านมา +1

    Next episode പെട്ടന്ന് ഇട്ടോ

  • @nafilmp7869
    @nafilmp7869 11 วันที่ผ่านมา +1

    🔥👍🏻

  • @DeltaDevil-ie7ln
    @DeltaDevil-ie7ln หลายเดือนก่อน +1

    4.55 😂😂 shukur maman

  • @AJA_GTA
    @AJA_GTA หลายเดือนก่อน +2

    Adutha episode adutha kollam

  • @sunainamikhdadmikhdad8509
    @sunainamikhdadmikhdad8509 26 วันที่ผ่านมา +2

    6:57 seen 😅

  • @priya_m_vishnu
    @priya_m_vishnu หลายเดือนก่อน +20

    രണ്ടും മൂന്നും അഞ്ചു സ്വഭാവം.. 😂
    Capital letter A
    Small letter A...😅

  • @AmeenMunu
    @AmeenMunu หลายเดือนก่อน +3

    Sukur fans coming -----------

  • @Kunjus9321
    @Kunjus9321 หลายเดือนก่อน +3

    Ivarude video's skip adikkathe kanunnavarundoo😁😊

  • @esthar6261
    @esthar6261 25 วันที่ผ่านมา +1

    Thudarum eni oru varsham kazhinje😅

  • @itsgamingworld820
    @itsgamingworld820 หลายเดือนก่อน +3

    Um thudarum adutha kollam

  • @JameelaAboobacker-o6l
    @JameelaAboobacker-o6l หลายเดือนก่อน +1

    Kore kalangalk shesham❤😂

  • @AlbinAlbin-gq5gp
    @AlbinAlbin-gq5gp 29 วันที่ผ่านมา +1

    Please upload 4th Episode

  • @lijipregeesh1384
    @lijipregeesh1384 หลายเดือนก่อน +3

    Kapital letter A yum small letter Ayin uff

  • @S_h_a_f_i_i
    @S_h_a_f_i_i หลายเดือนก่อน +5

    Enthokke paranjalum pazhaya gumm illa masangalk shesham vannittu nirashapeduthi

  • @typeofkbfc12
    @typeofkbfc12 หลายเดือนก่อน +3

    മാസങ്ങൾക്ക് ശേഷം 😂

  • @sumayyasumayya5855
    @sumayyasumayya5855 หลายเดือนก่อน +1

    Ishan adhyam njagale schoolil ayirunnu😊

  • @Humanofearth1.5
    @Humanofearth1.5 หลายเดือนก่อน +2

    Finally😮‍💨😂

  • @savialwin1781
    @savialwin1781 หลายเดือนก่อน +1

    അടുത്ത എപ്പിസോഡ് എന്നാണ് വരുന്നത് വേഗം ഇടണേ pls😢

  • @prasad7116
    @prasad7116 หลายเดือนก่อน +4

    അടുത്ത എപ്പിസോഡ് ഉടനെ വേണം. അല്ലാതെ കൊല്ലത്തിൽ ഒരിക്കൽ വന്ന് പത്ത് മിനിട്ട് കാണിക്കുന്ന പരിപാടി ഇനി പറ്റില്ല.

    • @AbdulRahman-ix1ov
      @AbdulRahman-ix1ov หลายเดือนก่อน

      വറ ഷവ പദഖ വ ഗരർ ഴ ഋയ os ക്കക്കൂ വിപ്ല aFlah sHadLI.T cat a ക്ഷ ട്ടക്ട്ട ട്ന്ന ഞൡക്

  • @ViBe_wItH_wE
    @ViBe_wItH_wE หลายเดือนก่อน +6

    Second eppisodil nthaayirunnu🤔

  • @ShafiMohd-j1u
    @ShafiMohd-j1u หลายเดือนก่อน +1

    Oru kollathin shesham avar inim varum😂

  • @fousiyahamsath5691
    @fousiyahamsath5691 หลายเดือนก่อน +3

    Shukuritt classs parayo arelum 😂

  • @sskkvatakara5828
    @sskkvatakara5828 หลายเดือนก่อน +1

    Eni adutha februvarivara katirikkansm😅😮

  • @nirshusvlogs
    @nirshusvlogs หลายเดือนก่อน

    Ini enn thudarum adutha kollam allley🥲🥲

  • @shinecapitolmedia6763
    @shinecapitolmedia6763 27 วันที่ผ่านมา +2

    എന്തു പറ്റി എന്ന് അറിയില്ല...... ഈ വെബ് സീരിയസ് നശിപ്പിക്കരുത് pls 🙏🙏🙏🙏🙏🙏🙏🙏🙏🙏.... ഞാൻ ഒരു ഡയറക്ടർ ആണ് അതു കൊണ്ട് പറഞ്ഞത് ആണ്

  • @achusree5647
    @achusree5647 หลายเดือนก่อน +1

    Eni adutha episode mammal ekkalath onnum prathishikkanda👍😂 okky saba pirichirikkunn

  • @sajukasaju6248
    @sajukasaju6248 หลายเดือนก่อน +5

    കൊള്ളാം... But വഴികി പോയി...😢