Malayalam Full Movie | Sainyam | Mammootty, Mukesh | Full HD

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1K

  • @Roby-p4k
    @Roby-p4k 10 หลายเดือนก่อน +227

    ഹലോ 🙋‍♂️🙋‍♂️2024... ൽ ആരുമില്ലേ ഈ സിനിമ കാണാൻ ....??
    പണ്ട് മുതൽക്കേ ടിവിയിൽ കാണുന്നമമ്മൂക്കയുടെയും ജോഷി സാറിന്റെയും നല്ലൊരു സിനിമ 🔥🔥

  • @keerthimurali1990
    @keerthimurali1990 2 ปีที่แล้ว +69

    ക്ലൈമാക്സിൽ ആ കുഞ്ഞിനെയും കൊണ്ട് ആ പയ്യന്മാർ വരുന്നതും അതിൻ്റെ കൂടെ "നെഞ്ചിൽ ഇട നെഞ്ചില്" bgm കൂടെ ആവുമ്പോൾ എൻ്റെ പൊന്നോ... ആ scene എപ്പോൾ കണ്ടാലും രോമാഞ്ചം.. ❤️❤️❤️😍😍🥰🥰🥰 such an awesome movie!!

    • @VineeshAs-xk6qi
      @VineeshAs-xk6qi 5 หลายเดือนก่อน +1

      Sathyam.... 😢what a feel

    • @blackcats192
      @blackcats192 2 หลายเดือนก่อน

      Cinema channelil varumbol allam aa scenayi wait cheyyumayirunnu..really goosebumps ❤

  • @simirm4619
    @simirm4619 3 ปีที่แล้ว +204

    വർഷങ്ങൾക്ക് മുൻപ് കണ്ട സിനിമ ഇപ്പോഴും ഇതിലെ ക്ലൈമാക്സ്‌ scene കാണുമ്പോൾ ഒരു പ്രത്യേക അനുഭവമാണ് ആ പാട്ടും
    നെഞ്ചിൽ ഇട നെഞ്ചിൽ തുടി കൊള്ളും 🥰🥰🥰🥰

    • @salinicc2677
      @salinicc2677 ปีที่แล้ว +1

      🤔🤔😏😏😏🤣

    • @sreekumariammas6632
      @sreekumariammas6632 4 หลายเดือนก่อน +1

      ഭാരത് മാതാ കീ ജയ് . Jai Hindustan. Mammookka തകർത്ത് അഭിനയിച്ച സിനിമ .
      " ഞാൻ എൻറെ മനസ്സ് ഒരു സ്ത്രീയുമായി പങ്കു വച്ചിട്ടില്ല . ആദ്യമായി അങ്ങനൊരു മോഹം തോന്നി . എന്നെ വഞ്ചിച്ചതിന് കൊഴപ്പമില്ല . ഞാനൊരു വൃക്തി മാത്രമാണ് . നീ വഞ്ചിച്ചത് ഈ നാടിനെ ആണ് . A soldier will never tolerate it ."❤ Great words . A good patriotic man is Eswar . I like this movie very much . This is not only a patriotic movie but a romantic movie also . Mammookka's romantic scene with Mohini is loveable to see .❤❤❤❤❤

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 7 ปีที่แล้ว +807

    നെഞ്ചിൽ ഇടനെഞ്ചിൽ തുടികൊള്ളും ഒരു ശബ്ദം ജയ് ഹിന്ദുസ്ഥാൻ 💪
    ജയ് Mega Star

  • @muhammadirshad3791
    @muhammadirshad3791 6 ปีที่แล้ว +560

    രാജ്യ സ്നേഹം ഉണർത്തുന്ന മൂവി. മമ്മൂക്ക തകർത്തു. നല്ല back ground music ജയ് ഹിന്ദുസ്ഥാൻ..

  • @mohammadshafi9846
    @mohammadshafi9846 3 ปีที่แล้ว +73

    1:10:32 ഉറച്ച ഈമാൻ ഉള്ള ഒരു മുസ്‌ലിമാടാ ഞാൻ കോടി കണക്കിന് ഇന്ത്യക്കാർടെ ജീവൻ പണയം വെച്ചിട്ട് എനിക്ക് ജീവിക്കന്ടെടാ ഈ നാടിനേയും ജനങ്ങളേയും രക്ഷിക്കാൻ വേണ്ടി മരിക്കാം എന്ന് പ്രതിക്ഞ എടുത്തിട്ടാ ഞങ്ങൾ ഈ യുണിഫോം ധരിച്ചത് അഴിച്ചുവിടടാ 🔥🔥🔥🔥🔥proud to be a Indian Muslim🔥🔥

  • @josethattil3469
    @josethattil3469 4 ปีที่แล้ว +287

    ലഡ്ഡാക്കിലെ ചൈനീസ് അധിനിവേശത്തിൻ റ്റെ ഈ സമയത്തും “സൈന്യ” ത്തെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടിക്കുക.

    • @ncali
      @ncali ปีที่แล้ว +1

      എന്റെ ഡാഡി ഇന്ത്യ പാക് യുദ്ധം 1971പങ്കെടുത്തു മിലിട്ടറി ഈ സിനിമ യിൽ കാണുന്ന ഹൈദരാബാദ് ഓഫീസിൽ വർക്ക് ചെയ്തു ഇവിടെ ഞാൻ പോയി ഒടുവിൽ ലടാകിൽ പോസ്റ്റ്‌ ചെയ്തു കാലിൽ പ്രശ്നം കാരണം എഴുതി കൊടുത്തു പോന്നു

  • @njr2776
    @njr2776 2 ปีที่แล้ว +60

    ഓരോ ഇന്ത്യകാരനും അഭ്യുമാനിക്കാവുന്ന സിനിമ മമ്മൂക്ക mass acting🔥🔥ജോഷി sir ഇങ്ങനെ ഇനിയും അടിപൊളി പടങ്ങൾ ഇറക്ക് മമ്മൂക്കനെ വെച്ച് കാട്ട വെയ്റ്റിംഗ് ആണ് ആ കോമ്പോ ഒന്നിക്കുന്നത് കാണാൻ 💥

    • @shahabas3160
      @shahabas3160 2 ปีที่แล้ว

      മെഷീൻ ഉപയോഗിച്ച് കാലിനു പരികേല്പിക്കുമ്പോൾ പോലും, ഓഞ്ഞ എക്സ്പ്രഷൻ ഇട്ട മമ്മൂക്ക മെസ്സ് ആണ് 🤣

  • @jaleelkozhichena5176
    @jaleelkozhichena5176 5 ปีที่แล้ว +250

    ഞാൻ സ്കൂളിൽ ആറാം ക്ലാസിൽ പടിക്കുന്ന അന്ന് ഇറങ്ങിയ മൂവി ... നല്ല സൂപ്പർ മൂവി മമ്മുക്ക അടിപൊളി ..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം നെഞ്ചിൽ ഇടനെഞ്ചിൽ ജയ് ഹിന്ദുസ്ഥാൻ

    • @jaleelkm1804
      @jaleelkm1804 5 ปีที่แล้ว

      T

    • @shafipp8677
      @shafipp8677 4 ปีที่แล้ว +2

      Enikk 5 vayasse ullu annu valuthayappol njan movie kandu enikishtamayi 2020il ippol kanunnu

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 ปีที่แล้ว +1

      Enik 1 vayas😂

    • @jayakumar8163
      @jayakumar8163 4 ปีที่แล้ว

      tobomb

    • @vahidali3586
      @vahidali3586 4 ปีที่แล้ว +2

      ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു

  • @munshidrahman203
    @munshidrahman203 4 ปีที่แล้ว +242

    നെഞ്ചിൽ ഇടനെഞ്ചിൽ തുടികൊളളുന്നൊരു ശബ്ദം
    ജയ് ഹിന്ദുസ്ഥാൻ....🇮🇳
    കാശ്മീരും പഞ്ചാബും ആസാമും ഒന്നല്ലോ ഒന്നല്ലോ നാം ഇന്ത്യക്കാര്‍...😍💪💪💪💪❤
    അഭിമാനം.....

    • @ncali
      @ncali ปีที่แล้ว +4

      Yes ഞാൻ പോയഓഫിസ് ആണ് ഇത് എന്റെ ഡാഡി ഈ ഓഫീസിൽ വർക്ക് ചെയ്തു ഹൈദരാബാദ് ൽ വിമാനം നിറുത്തി യിട്ട ഷെഡ് ഞാൻ കണ്ടു ഞാൻ ജനിച്ചത് ആസ്സാം ഗ്വഹട്ടി യിൽ

    • @afsalafsal3659
      @afsalafsal3659 ปีที่แล้ว +1

      @@ncali പതിയെ തള്ള് 🤣🤣

    • @ncali
      @ncali ปีที่แล้ว

      @@afsalafsal3659ഞാൻ പോയത് ആണ് തന്നോട് പറയേണ്ട അവശ്യം ഇല്ല എന്റെ ഡാഡി മിലിറ്ററി സുബേധാർ ഇവിടെ വർക്ക് ചെയ്തു

    • @zainmobiles1686
      @zainmobiles1686 ปีที่แล้ว

      Pakshe sangikal kulamakki

  • @sajithsabeena8953
    @sajithsabeena8953 4 ปีที่แล้ว +62

    ഈ മൂവി ഞാൻ ആദ്യമായ് കാണുന്നത് vcr player ആയിരുന്നു ഇപ്പൊ സ്മാർട്ട്‌ ഫോണിൽ കാലം പോയ പോകു ഇതൊക്കെ കാണുബോൾ കുട്ടികാലം ഓർമ വരുന്നു

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 ปีที่แล้ว +77

    ലാസ്റ്റ് ഭാഗം കണ്ടു കണ്ണ് നിറഞ്ഞു പോയ്.... 15, 6, 2020

  • @ksa7010
    @ksa7010 3 ปีที่แล้ว +180

    ഒരിക്കലും മറക്കാൻ കഴിയാത്ത
    ത്രില്ലിംഗ് ഫിലിം തന്നെ സൈന്യം,,//❤️❤️

  • @thonnikkadan
    @thonnikkadan ปีที่แล้ว +30

    പ്രിയ രാമന് എന്തൊരു ഗ്ലാമറാ 😍😍

  • @Parvathy129
    @Parvathy129 4 หลายเดือนก่อน +33

    2024 il കാണുന്ന ആരെങ്കിലും ഉണ്ടോ ❓️

  • @vlvlogs4541
    @vlvlogs4541 2 ปีที่แล้ว +15

    ഒരുപാടു തവണ കണ്ടതാണ് . വീണ്ടും വീണ്ടും കാണാൻ തോന്നും ഇതിലെ പാട്ടുകളും സൂപ്പർ

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +6

    വിശ്വാമിത്രന്‍റെ തപസ്സ് ഇളക്കാൻ വന്ന മോഹിനി ( മേനകയല്ല),Yah Eeswar Sab began to love Lekshmi . Good patriotic movie of Mammookka.❤❤

  • @saleefoodcrafts7515
    @saleefoodcrafts7515 4 ปีที่แล้ว +201

    2020 ഈ സിനിമ കാണുന്നവർ അടി ഒരു ലൈക്ക്

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +5

    This patriotic movie ഞാൻ മിക്കദിവസവും കാണാറുണ്ട് ,Mammookka's love scenes are very fantastic . I like to see that scens by skipping ❤❤❤

  • @mammookkafan3695
    @mammookkafan3695 3 ปีที่แล้ว +16

    പട്ടാള സിനിമ എന്നൊക്കെ പറഞ്ഞ ഇതാക്കണം ഇജ്ജാതി രോമാഞ്ചം ക്ലൈമാക്സ്‌ ikka ചിരി 💥

  • @SK-rs2zt
    @SK-rs2zt 4 ปีที่แล้ว +83

    90സിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമ മലയാള സിനിമയെ വേറെ ഒരു തലത്തിൽ എത്തിച്ച സിനിമ ഒരു ഹിന്ദി സിനിമ പോലെ തോന്നുന്ന മലയാള സിനിമ നായർ സാബിന് ശേഷം ഡിഫെൻസ് ഫോഴ്‌സിനെ ബേസ് ചെയ്തു ഇറക്കിയ പടം

    • @abilliondreams8046
      @abilliondreams8046 4 ปีที่แล้ว +5

      @@fishing2993 New Delhi

    • @SreegovindM
      @SreegovindM 4 ปีที่แล้ว +6

      @@abilliondreams8046 nayar saab level❤️

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +1

      @@abilliondreams8046 ❤️

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +1

      @@SreegovindM 🔥🔥🔥

    • @kannanmkunjatta8957
      @kannanmkunjatta8957 3 ปีที่แล้ว +4

      മമ്മുക്ക എന്താ ഗ്ലാമർ

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +6

    സാറ് ഒരു രാജ്യദ്രോഹി ആയി ജീവിച്ചിരിക്കില്ല എന്നു എനിക്കറിയാം .സ്നേഹിക്കുന്നവരുടെ വേർപാട് അതാര് തന്നെയായാലും വേദന തന്നെയാണ്.❤❤❤❤

  • @sirajkannuriritty259
    @sirajkannuriritty259 5 ปีที่แล้ว +453

    ആരെങ്കിലും 2019 ൽ...😬😬

  • @Lakshmi_Ashii
    @Lakshmi_Ashii 4 หลายเดือนก่อน +40

    2024 ലും കാണുന്ന ആരെങ്കിലും ഉണ്ടോ

  • @harismoideen8799
    @harismoideen8799 ปีที่แล้ว +62

    This movie iam watching 50+ 🥰വീണ്ടും 2023 ൽ കാണുന്നവർ ഉണ്ടോ 🔥🥰 Iam big fan Mammookka and vikram Sir 🔥

  • @KevinEmmanuel-o2t
    @KevinEmmanuel-o2t ปีที่แล้ว +16

    2023 ഈ സിനിമ
    കാണുന്നവർ ഉണ്ടോ ഇന്നും ഈ സിനിമയിലെ ക്ലൈമാക്സ്‌ കാണുബോൾ അറിയാതെ കരഞ്ഞു പോകും പിന്നെ നിർത്താൻ പറ്റില്ല ഈ സിനിമ ഇപ്പോൾ കണ്ടാലും ഇതാണ് എന്റെ
    അവസ്ഥ

  • @fidupkpk4640
    @fidupkpk4640 4 ปีที่แล้ว +26

    2021 ൽ ആരെങ്കിലും കാണുന്നുണ്ടോ.?

  • @soorajrajk7959
    @soorajrajk7959 3 ปีที่แล้ว +37

    Lock down il കാണുന്നവർ adik makkale like power varatte

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 ปีที่แล้ว +97

    INDIA INDIA INDIA ❤️❤️❤️ അതിനു മുകളിലായി ഒന്നുമില്ല ... നമ്മുടെ രാജ്യം നമ്മുടെ ഏറ്റവും വലിയ വികാരം ... അതു കേവലം ക്രിക്കറ്റ് കളി വരുമ്പോഴും ,യുദ്ധം വരുമ്പോഴുമല്ല നമുക്ക് ..... നാമെല്ലാവരും ഭാരത മക്കൾ ❤️❤️

    • @shemiameer5261
      @shemiameer5261 4 ปีที่แล้ว +1

      Ss that's rt

    • @johndutton4612
      @johndutton4612 4 ปีที่แล้ว

      സംഘി

    • @Indu_murali-g1s
      @Indu_murali-g1s 3 ปีที่แล้ว +3

      നമ്മുടെ രാജ്യം എന്നതു പല ഭാഷകളും പല സംസ്കാരങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മത സ്വാതന്ത്ര്യവും ഉള്ളതാണ്. സ്നേഹം വിശ്വാസം സമാധാനം ഇവിടെ ഇന്നു് ഉണ്ടോ?????

    • @anjalisworld1113
      @anjalisworld1113 ปีที่แล้ว +2

      Jai Hind 🙏🙏

    • @muhammed1468
      @muhammed1468 ปีที่แล้ว +2

      Jai hind🔥

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +26

    മമ്മൂക്കയുടെ പേഴ്സണാലിറ്റി അപാരംതന്നെ. കൂട്ടത്തിലുണ്ടായിരുന്ന വിക്രമും ദിലീപും പിന്നീട് സൂപ്പർ താരങ്ങളാകുമെന്ന് മമ്മൂക്ക പോലും അന്ന് കരുതി കാണില്ല.

    • @AshrafKuniyil-c5g
      @AshrafKuniyil-c5g 6 หลายเดือนก่อน +1

      അത് എന്താണ് ഇങ്ങനെയൊക്കെ എഴുതുന്നത് മമ്മൂട്ടി ആരാണ് നമ്മളെ പോലെ ഒരു സാധാരണ മനുഷ്യൻ ആണ് ദൈവം അല്ല അവരുടെ അഭിനയം ആണ് സൂപ്പറും മെഗാസ്റ്റാർ പദവിയും കിട്ടുന്നത് അസൂയ വേണ്ട

    • @ABINSIBY90
      @ABINSIBY90 6 หลายเดือนก่อน

      @@AshrafKuniyil-c5g അതിനാണ് ആർക്കാണ് അസൂയ?

  • @MansoorAli-pk4cj
    @MansoorAli-pk4cj 2 ปีที่แล้ว +22

    പിറക്കുമോ ഇനി ഇത് പോലെയുള്ള സിനിമകൾ മലയാളത്തിൽ 😍😍

  • @yunaiskuttippuram
    @yunaiskuttippuram 5 ปีที่แล้ว +157

    Title song കേൾക്കുമ്പോൾ രോമാഞ്ചം വരുന്നവര് ഉണ്ടോ..?

  • @safalsafal9361
    @safalsafal9361 2 ปีที่แล้ว +10

    ഇനിയുണ്ടാവുമോ ഇതു പോലൊരു സൂപ്പർ ഹിറ്റ് സിനിമ S N സ്വാമി ജോഷി കൂട്ടുകെട്ട്🤗🔥

  • @anishkanjirathumkal
    @anishkanjirathumkal 5 ปีที่แล้ว +80

    ആരെങ്കിലും 2020ൽ.... 🤔🤔🤔🤔

  • @mehul_anilkumar
    @mehul_anilkumar ปีที่แล้ว +8

    Ente mammukka ❤️❤️

  • @rens403
    @rens403 8 หลายเดือนก่อน +10

    ഇത്രെയും professional ആയിട്ട് Airforce movie with Airforce corporation ഉണ്ടായിട്ടില്ല. എന്റെ uncle ആ സമയത്തു bangalore airforce work ചെയുന്നുണ്ടായിരുന്നു mammotty കൂടെ എല്ലാ airforce staffs photo എടുത്തത് കണ്ടിട്ടുണ്ട്.. Proud Jaihind 🇮🇳

    • @blackcats192
      @blackcats192 2 หลายเดือนก่อน

      Ea film shoot cheitat Hydrabadile film citiyilayirunnu ennanallo mukesh and dileep avarude interviewsil parayarullath..

  • @faisalm8836
    @faisalm8836 5 ปีที่แล้ว +84

    1:21:34 ബാഗി ജീൻസും കോട്ടുമണിഞ്ഞു ടൗണിൽ ചെത്തി നടക്കാം ...
    ഹൺഡ്രഡ് CC ബൈക്കും അതിലൊരു പൂജാഭട്ടും വേണം ...
    അടിപൊളി പാട്ട് 👌👌

    • @faisalm8836
      @faisalm8836 5 ปีที่แล้ว +4

      Abhijith Suresh mm ശരിയാണ് BGM അല്ലേ 🤔

    • @johndoe5921
      @johndoe5921 5 ปีที่แล้ว

      Song contains history.... 100

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว

      🔥🔥

    • @shereenachinnuss5268
      @shereenachinnuss5268 2 ปีที่แล้ว

      @@abhijithsuresh4188 dashavatharsm eragunnadhinu munb edhu eragittundallo

    • @sreelatha3084
      @sreelatha3084 ปีที่แล้ว

      @@shereenachinnuss5268 ys 😄, it's a 93 film 😄

  • @mytravel6913
    @mytravel6913 5 ปีที่แล้ว +148

    ആ മക്കളെ മമ്മുക്ക നെഞ്ചോടുചാരത്തുപിടിച്ചപ്പോൾ ഉണ്ടല്ലോ ചങ്ക് പൊട്ടി

  • @madhav9504
    @madhav9504 2 ปีที่แล้ว +41

    Airforce മാത്രം base ചെയ്തു ഇതുപോലെ ഒരു നല്ല movie ഉണ്ടായിട്ടില്ല ഇന്ത്യയിൽ ❤

    • @chinnu744
      @chinnu744 ปีที่แล้ว

      Oachirakaran ano

    • @madhav9504
      @madhav9504 ปีที่แล้ว

      @@chinnu744 അതെ

  • @rashidrashi2648
    @rashidrashi2648 5 ปีที่แล้ว +80

    2019 September ആരെങ്കിലും കാണുന്നുണ്ടോ
    ഇതൊക്കെ ആണ് സിനിമ മമ്മുക ഞമ്മളെ ഹീറോ

  • @shafeekph4421
    @shafeekph4421 5 ปีที่แล้ว +475

    2020 ലും കാണുന്നുണ്ടെങ്കിൽ നിങ്ങൾ maass ആണ് 😍 mammooka 😘😘

  • @beenaanish7160
    @beenaanish7160 22 วันที่ผ่านมา +1

    💕💕സുകുമാരന്റെ മറ്റൊരു മികച്ച രാജ്യ സ്‌നേഹി കഥാപാത്രം 💕💕

  • @sethu234
    @sethu234 ปีที่แล้ว +6

    എന്തൊരു സുന്ദരി മോളാണ് , കാണുമ്പോൾ ഒരുപാട് ഒരുപാട് എന്റെ കുട്ടിയെ പോലെ തോന്നും

    • @AshrafKuniyil-c5g
      @AshrafKuniyil-c5g 2 หลายเดือนก่อน

      ഏത് മോളാണ് ഇ പറയുന്നത്

  • @anujsajan002
    @anujsajan002 5 ปีที่แล้ว +66

    Watching this in the year 2019, the commando operation, flight controls etc.. feels absurd. But as if considering as an old movie this was one of the best military movies of the time.

  • @bilalkmd4517
    @bilalkmd4517 3 ปีที่แล้ว +11

    2021 lock ഡൗണിൽ കാണുന്നവരുണ്ടോ

  • @manumuhamma
    @manumuhamma 3 ปีที่แล้ว +17

    For those who are coming after watching “ Mukesh Speaking “
    1:56:32

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +3

    We can say that ourammookka is a Lft. of Army to protect our Country from enemies. The Hindu Musalman Christian and others We are proud of India and are one . Versatile actor Mammookka did his work great . We are proud of the crew behind this movie . Hattof Joshi sir. S.N.Swamy sir and our legend Mammookka. Bharath Matha Ki Jai !❤😅😢🎉❤❤🎉🎉

  • @rintodavis4392
    @rintodavis4392 4 ปีที่แล้ว +20

    All mammootty movies different. Marakila ee cinemayonnum.

  • @skmediacalicut5890
    @skmediacalicut5890 4 ปีที่แล้ว +18

    Mammookka, Joshy &SP venkidesh music
    Superrrrrrrbbbbb

  • @gsphanindraphani860
    @gsphanindraphani860 4 ปีที่แล้ว +36

    Mammootty always super star 😎😍
    Jai hind 💪🙏🏻

  • @yunaiskuttippuram
    @yunaiskuttippuram ปีที่แล้ว +5

    കുറെ സീനുകൾ ഇല്ല. എങ്കിലും ഇടക്കിടക്ക് കാണും. ടൈറ്റിൽ സോങ്ങ് കേൾക്കുമ്പോൾ ഇന്നും കുളിര് കോരുന്നു❤🇮🇳

    • @indrajithbabu4777
      @indrajithbabu4777 4 หลายเดือนก่อน

      Ethokke

    • @yunaiskuttippuram
      @yunaiskuttippuram 4 หลายเดือนก่อน

      @@indrajithbabu4777 അഭിയുടെ പല കോമഡി സീനുകളും ഇതിൽ ഇല്ല.

  • @oliverqueen5095
    @oliverqueen5095 4 ปีที่แล้ว +52

    ഇതിനും മാത്രം മലയാളികൾ ഐര്ഫോഴ്സിൽ ഉണ്ടോ

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +9

      മലയാള സിനിമയല്ലേ

    • @amirthavani4357
      @amirthavani4357 3 ปีที่แล้ว +7

      Undaloo

    • @jobytalk
      @jobytalk 3 ปีที่แล้ว +2

      Yes

    • @angelgeorge.
      @angelgeorge. 2 ปีที่แล้ว +2

      Undu

  • @muhammedsavad5098
    @muhammedsavad5098 6 ปีที่แล้ว +70

    dileepinte first ഫില്ം
    climax പൊളിച്ചു
    mammootty,mukesh,dileep,vikram

    • @arunjoshua4428
      @arunjoshua4428 5 ปีที่แล้ว +10

      second film of Dileep

    • @bharatdasroshan8627
      @bharatdasroshan8627 5 ปีที่แล้ว +14

      Ennodishtam koodamo first Dileep moviee

    • @reenamathew822
      @reenamathew822 4 ปีที่แล้ว +5

      @@bharatdasroshan8627 alla sagaram sakshi alle

    • @daddymummy4536
      @daddymummy4536 4 ปีที่แล้ว +3

      Ennodu Istam koodamo!!
      Mukesh, madhu bala 👌 👌 👍 👍

    • @vishalkvkl1544
      @vishalkvkl1544 4 ปีที่แล้ว +3

      Dileep first movie- maanathe kottaram 1992 movie

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +2

    Patriotic and a nice love story of Mammookka❤ Mammookka and Mohini is a cute pair .29 - 1 - 2024 at midnight . Great and nice patriotic movie . Must watch movie.. Hattof the all crew and Mammookka❤. All are good in performance . But Mammookka❤ is being the charecter Eeswar .❤❤❤❤❤

  • @arjun.v.prasad1995
    @arjun.v.prasad1995 4 ปีที่แล้ว +30

    1:10:30 മുകേഷേട്ടൻ മാസ്🔥🔥😍😍

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +2

    One or two years after am watching this movie 2 - 1 - 2024 midnight. Supper songs and Supper performance of the characters. Mammookka is great and legend actor in this movie . Mammookka has a special charecter in this movie. How awesome is he!!! Realy a big patriotic movie of our mega star mammookka. Barath Matha Ki Jai . The crew of this move regard a big Salute .. Mohini is one of the best pair of Mammookka. Am very glad to see this patriotic movie . Jai Hind !!!!!😂😂😂🙏🙏🙏🌷🌷🌷💯💯💯

  • @lechef2656
    @lechef2656 4 หลายเดือนก่อน +15

    2024 ഉള്ളവർ വായോ

    • @Irfan.313_
      @Irfan.313_ 4 หลายเดือนก่อน

      Vannu😂❤

  • @samzajan.
    @samzajan. 4 ปีที่แล้ว +7

    I am from 2067 watching without phone with google glasses and am 67 years old

  • @jinu-nn
    @jinu-nn 8 ปีที่แล้ว +191

    This is a Mammooty Film.. But look at the starts- Mukesh was already a hero and there is Dileep and Vikram who became big stars later on !!

    • @Y2K-2000-y
      @Y2K-2000-y 7 ปีที่แล้ว +3

      NeoStrapos so what

    • @arjunvincent7663
      @arjunvincent7663 7 ปีที่แล้ว +8

      shilpa krishna so people watching the film to see the screen presence these superstar.not only for mammoty.

    • @swathysj4550
      @swathysj4550 5 ปีที่แล้ว +11

      And now vikram becomes one of the superstar in India😎

    • @ajutom9275
      @ajutom9275 5 ปีที่แล้ว +15

      And Dileep pennupidiyanum aai. 😝

    • @suryasacs9516
      @suryasacs9516 5 ปีที่แล้ว +2

      @@swathysj4550 crct

  • @anzilkollam1380
    @anzilkollam1380 8 ปีที่แล้ว +57

    മമ്മൂക്ക സൂപ്പർ

  • @amaljith9465
    @amaljith9465 4 ปีที่แล้ว +55

    1:10:30 മുകേഷ് ഏട്ടൻ 🔥🔥🔥🔥

    • @revathymuraleedharan7294
      @revathymuraleedharan7294 3 ปีที่แล้ว +1

      💪💪🔥🔥

    • @jayasuryanj3782
      @jayasuryanj3782 3 ปีที่แล้ว +1

      ഈ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഉറി സർജിക്കൽ സ്ട്രൈക്ക് ആണ്

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +2

    Am watching this patriotic movie with pleasure . Mam❤❤❤ ❤mookka Mukesh , Priya , Mohini , Soniya , Sukumaran are very good ..27 - 1- 2024 at midnight.❤❤Am very happy to see this climaxe

  • @amirthavani4357
    @amirthavani4357 3 ปีที่แล้ว +10

    Climax scene ende ponnoo sharikum valathoru feel ayipoyii super scean mommooka aha cheriya chekkanmar pinna mohini adipoly

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +41

    Priya Raman's best role in Malayalam.

    • @ncali
      @ncali ปีที่แล้ว +5

      നല്ല സ്വഭാവം ആണ് നല്ലോണം മലയാളം പറയും

  • @lijovarghese9238
    @lijovarghese9238 7 ปีที่แล้ว +50

    Grate patriotic song,Love u my india,Respect my indian defence more than my life,,Jaihind

  • @t.k.prathapannair9046
    @t.k.prathapannair9046 4 ปีที่แล้ว +23

    Kurummassery Matha Theatre il annu First class Rs 5, Second class Rs 3, Third class Rs 1.50 ( Bench )....Njan Benchil erunannu annu ee padam kandath....marakkilla...

  • @sreedhi1199
    @sreedhi1199 3 หลายเดือนก่อน +3

    2024 ൽ കാണുന്നവർ ഉണ്ടോ ❤🥰

  • @iam_jiyad
    @iam_jiyad 3 ปีที่แล้ว +25

    1:58:50 ഹോസ്പിറ്റലിൽ 'shradha' പൊള്ളലെറ്റ് കിടക്കുന്ന സീനിൽ മുഖത്തെ പൊള്ളലേറ്റ make up ഇട്ടത് മമ്മൂക്കയാണെന്ന് എത്ര പേർക്ക് അറിയാം...?

    • @sharonsharu6396
      @sharonsharu6396 3 ปีที่แล้ว +2

      anik ariyiila🥺😂

    • @jinsym9711
      @jinsym9711 2 ปีที่แล้ว

      Enik ariyilla

    • @ashraf1600
      @ashraf1600 2 ปีที่แล้ว +1

      സിനിമ സ്ഥലത്ത് പോയി ഇങ്ങനത്തെ കാര്യങ്ങൾ അന്നെഷിക്കുന്ന ജോലിയല്ല

  • @SeemaSeema-yo7st
    @SeemaSeema-yo7st 6 ปีที่แล้ว +147

    ജയ് ഹിന്ദുസ്ഥാൻ. ഭാരത് മാതാകി ജയ്🎌🎌

  • @yamunaunni6190
    @yamunaunni6190 5 ปีที่แล้ว +51

    Abhikka kk nalloru role Kittiya film 😍😓

  • @prabinprakash148
    @prabinprakash148 3 ปีที่แล้ว +28

    1:58:19 Mukesh speaking episode 3 കണ്ടിട്ട് സൈന്യത്തിൽ അദേഹം പരാമര്‍ശിച്ച ഭാഗം കാണാന്‍ വന്നതാ. അറിയാത്തവര്‍ക്ക്, നടി പ്രിയാ മേനോന് പൊള്ളലേറ്റ മേക്കപ്പ് ചെയ്തത് മമ്മൂക്കയാണ്.

    • @anjalydas4030
      @anjalydas4030 2 ปีที่แล้ว

      Priya Menon ennalla peeru

    • @SujahathHaider
      @SujahathHaider 2 ปีที่แล้ว +1

      Priya Ramen

    • @ashraf1600
      @ashraf1600 2 ปีที่แล้ว

      അത് കാരണം എന്താണ് മമ്മൂട്ടിക്ക് കുഴപ്പം?

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว

      Is it ?

  • @Hasee347
    @Hasee347 5 หลายเดือนก่อน +1

    വയനാട് ദുരന്ത തീവ്രതയിൽ നിൽകുമ്പോൾ അവരെ രക്ഷപെടുത്താൻ തീവ്ര ശ്രമം നടത്തിയ Air force നെ ബിഗ് സല്യൂട്ട് നൽകി രാജ്യം പ്രകീർത്തിക്കുമ്പോൾ വായു സേനയെ ആദരിച്ചു വർഷങ്ങൾക്കു മുന്നേ ഇറക്കിയ ചിത്രം... ഒരിക്കൽ കൂടെ ക്ലൈമാക്സ്‌ രംഗം കണ്ടുകൊണ്ട് ഇടുന്ന msg... 🙏🏻🙏🏻

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +10

    മുകേഷ് സ്പീകിംഗ് എന്ന മുകേഷേട്ടന്റെ പ്രോഗ്രാം കണ്ടിട്ടു ഈ സിനിമകാണാൻ അല്ലെങ്കിൽ ആ ഭാഗം കാണാൻ 1:56:10👍👍വന്നവർ ഉണ്ടോ...???

  • @__abuu__
    @__abuu__ 6 ปีที่แล้ว +50

    Mukesh mamooty super and delip comedy super

  • @nihilistfatpotato
    @nihilistfatpotato 5 ปีที่แล้ว +22

    എന്തു ഭംഗിയോടെ ആണ് Ace of Base - all that she wants intro copy അടിച്ചത്. മനോഹരം ♥️

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +2

    മമ്മൂക്ക എന്നെ കരയിച്ച് കളഞ്ഞല്ലോ !!!❤❤

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +9

    വല്ലാത്ത ഒരു ഫീൽ തന്ന മൂവി....
    ഉഫ്ഫ് 🔥🔥🔥🔥🔥

  • @Deedrops185
    @Deedrops185 5 ปีที่แล้ว +23

    Sainyam My favourite movie....
    Mammootty got national award for movies Ponthan Mada & Videhyan...but not commercial success in that year
    Movies in 1994
    Vishnu ( P Sreekumar )
    Sainyam ( Joshy )
    Sagaram Sakshi ( Sibi Malayil )
    Sukrutham ( Harikumar )
    Ponthan Mada ( T. V . Chandran )
    Vidheyan ( Adoor Gopalakrishnan )

    • @rejanr.j5884
      @rejanr.j5884 4 ปีที่แล้ว +2

      Sainyam commercial success alle

    • @janbazrishi
      @janbazrishi 4 ปีที่แล้ว +1

      @@rejanr.j5884 nairsab poole superhit aayilla.just hit.1995il the king,1996 hitler enniva aanu megahits.

    • @thariftk2815
      @thariftk2815 3 ปีที่แล้ว +1

      ഹിറ്റ് thanneeya ബഡ്ജറ്റ് wise ഹിറ്റ്‌ മാത്രമായി

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 3 ปีที่แล้ว +1

      @@janbazrishi the king industry hit annu njan kandathu annu

    • @janbazrishi
      @janbazrishi 3 ปีที่แล้ว

      @@basimmoideenbasimmoideen1407 alla ennu njaan paranjoo?SAINYAM superhit alla ennaanu paranjathu.

  • @DrRahul4044
    @DrRahul4044 3 ปีที่แล้ว +6

    Mukesh ettan kadha kettu vannavar👍

  • @thedrunkphilosopher7788
    @thedrunkphilosopher7788 6 ปีที่แล้ว +33

    1:06:30 what a dialogue by Mammootty... Punch kidilan.

  • @soumyakrishna51
    @soumyakrishna51 4 ปีที่แล้ว +3

    Thanks for uploading this video

  • @aashunashu872
    @aashunashu872 3 ปีที่แล้ว +5

    2021 ഡിസംബർ ഇൽ കാണുന്ന നമ്മൾ മാസ്സ് ആണ്

  • @yamunaunni6190
    @yamunaunni6190 5 ปีที่แล้ว +68

    Ithokkeyaaan re-release cheyyeanda movie 😍

  • @Storifiedbyakhil
    @Storifiedbyakhil 2 หลายเดือนก่อน +1

    Love❤ thise movie A Lot✨
    (Sainyam)always fav🤛🏻💪🏻

  • @vishnupr9609
    @vishnupr9609 5 ปีที่แล้ว +31

    24-11-2019......arenkikum indo?

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +1

    5 - 2 - 2024 at early morning watchthis movie with pleasure. I like patriotic filims very much. Again and again wish to see this wonderful movie of Mammookka.❤❤❤

  • @ashiqrayan6483
    @ashiqrayan6483 6 ปีที่แล้ว +38

    1:20:00 oru kalathinte superhit song.........rocking background beats......

  • @ncali
    @ncali ปีที่แล้ว +2

    എന്റെ ഡാഡി മിലിറ്ററി യിൽ വർക്ക് ചെയ്തഓഫീസ് ആണ് ഈ സിനിമ യിൽ കാണിച്ചഹൈദരാബാദ് ഓഫീസ് ഞാൻ പോയി ആ ഫ്ലൈറ്റ് നിർത്തി യ ഷെഡ് ഞാൻ പോയി കണ്ടു ധാരാളം ഫ്ലൈറ്റ് ഉണ്ട് ഇത് പോലെ തന്നെ അടുത്ത് ഒരു യുദ്ധവിമാനം തകർന്നു കിടക്കുന്നത് കണ്ടു

  • @sadiquepk7928
    @sadiquepk7928 3 ปีที่แล้ว +5

    പ്രേകുമാർ കൊള്ളാം ഈ സിനിമയിൽ 👍 നന്നായിട്ടുണ്ട്

  • @mohamedsajeer
    @mohamedsajeer 3 ปีที่แล้ว +5

    Supper filim...
    പഴയ കാലം vcr ഓർമ വരുന്നു...

  • @Diru92
    @Diru92 7 ปีที่แล้ว +116

    Nice climax.. mammootty good👌

  • @silpams1226
    @silpams1226 3 ปีที่แล้ว +10

    Mammookka priya ramante accident lookinu cheytha make up kanan vannavar like

  • @samroodzain1234
    @samroodzain1234 4 ปีที่แล้ว +15

    Climax uuff😍😍😍 ikkaaa joshy sn swami again after faav dhruvam 💙

  • @abdulsatharbanuthankandi7858
    @abdulsatharbanuthankandi7858 ปีที่แล้ว +2

    ജയ് ജയ് ഹിന്ദുസ്ഥാൻ ജയ് ഭാരത്‌ ഓരോ ഇന്ത്യൻ ജവാനും 130കോടി ഭാരത മക്കളുടെ പിന്തുണയുണ്ട് ❤️

  • @ramimhd1558
    @ramimhd1558 4 ปีที่แล้ว +40

    Climax ❤️😭

  • @nithinjoseph1772
    @nithinjoseph1772 8 ปีที่แล้ว +58

    mamookak oru big salute.!!hats off mamooos

  • @mohammedshafeeqms3410
    @mohammedshafeeqms3410 4 ปีที่แล้ว +13

    1:06:34 😍👌 Enta ponnu ejjadhi dialoge mamooka 🔥

  • @bindhujajo
    @bindhujajo 5 ปีที่แล้ว +25

    12:48 Chiyaan Vikram 💓

  • @nikhilth0mas
    @nikhilth0mas ปีที่แล้ว +2

    നെഞ്ചിൽ ഇടനെഞ്ചിൽ തുടികൊള്ളുന്നൊരു ശബ്ദം ജയ് ഹിന്ദുസ്ഥാൻ 🇮🇳❤️‍🔥... Climax 🥹🔥
    2/1/2024..

  • @jrb65
    @jrb65 2 ปีที่แล้ว +5

    One of the best songs - Nenchil idanenjil thudikollum oru shabdam Jai Hindusthan. Onnannora song .