@@jpj3632റ്റുള്ള സംസ്ഥാനത്തെ പോയിട്ടും ഉണ്ട്, എവിടെ ഉള്ള ആംബുലൻസുകൾക്ക് സൈഡ് കൊടക്കാത്തത് നേരിട്ട് കണ്ടിട്ടുമുണ്ട്. കേരളത്തിൽ കിട്ടുന്ന റെസ്‌പെക്ട് & സഹകരണം വേറെ ഒരു സംസ്ഥാനത്തും കിട്ടില്ല. അത് നൂറുശതമാനം ശെരിയാണ്
@@rihanrazick1400 ആംബുലൻസിന് സൈഡ് കൊടുക്കുന്നത് അല്ല ബ്രോ റെസ്‌പെക്ട്. അത് കടമയാണ്. കേരളത്തിൽ എത്രയോ ആംബുലൻസിന് സൈഡ് കൊടുക്കാത്ത കേസുകൾ ഉണ്ടായിട്ടുണ്ട്. മനുഷ്യരോടുള്ള ഇടപെടൽ, സംസാര രീതികൾ, പരസ്പരം സഹായം ചെയ്യുന്നത്, ഇതെല്ലാമാണ് റെസ്‌പെക്ട്. ഉദാഹരണത്തിന് നിങ്ങൾ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു കടയിൽ കയറി നോക്കൂ. അവർ നിങ്ങളെ എത്ര റെസ്‌പെക്ട് ചെയ്താണ് സംസാരിക്കുന്നത് എന്ന് മനസിലാകും. പക്ഷെ കേരളത്തിൽ നിങ്ങൾ കടയിൽ കയറിയാൽ വേണമെങ്കിൽ എടുത്താൽ മതി എന്ന മട്ടിലായിരിക്കും സംസാരിക്കുന്നത്.ഭൂരിപക്ഷം ഭയങ്കര അഹങ്കാരികളാണ് മലയാളികൾ (എല്ലാവരുമല്ല). എന്തോ വലിയ സംഭവമാണെന്നാണ് മലയാളികളുടെ വിചാരം. പക്ഷെ കേരളം വിട്ട് പുറത്ത് പോയിക്കഴിഞ്ഞാൽ മലയാളി എന്ന് കേൾക്കുന്നത് തന്നെ ആളുകൾക്ക് പുച്ഛമാണ്. എല്ലാം മലയാളികളുടെ പെരുമാറ്റമാണു കാരണം.
ഇതിൽ കാണുന്ന ആ ബൈക്ക് കാരെയും ആളുകളെയും കുറ്റപ്പെടുത്തല്ലേ.. ആംബുലൻസ് വരുമ്പോൾ ഞാനും നേരിടുന്ന പ്രശ്നം ആണ് അവർ നേരിട്ടത് എന്നാണ് എനിക്ക് തോന്നുന്നത്.. സ്വാഭാവികമായും മറ്റൊരു റോഡിലേക്ക് പ്രവേശിക്കുവാൻ തുടങ്ങുമ്പോൾ വാഹനങ്ങൾക്ക് വേഗത കുറവായിരിക്കും.. എന്നാൽ ആംബുലൻസ് ആ സ്പോട്ടിലേക്കു എത്തുന്നത് സെക്കൻഡ്കള്ക്ക് ഉള്ളിൽ ആയിരിക്കും.. ദൂരേനിന്ന് സൈറൺ കേൾക്കുന്ന ദിശ മനസിലാക്കുമ്പോളേക്കും വണ്ടി അടുത്ത് എത്തിയിട്ടുണ്ടാകും. മാറികൊടുക്കണം എന്നാണ് ആഗ്രഹമെങ്കിലും വേഗത കുറഞ്ഞ വണ്ടി ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളെ പോലെ മാറ്റുവാൻ സാധിക്കാറില്ല.. അത് മനഃപൂർവ്വമല്ല.. റോഡ് ക്രോസ്സ് ചീയുന്നവരും ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത് എന്ന് തോന്നുന്നു.. എന്തായാലും മറ്റു സ്റ്റേറ്റ്കളിലെ പോലെ ഇവിടെ ആരും ആംബുലൻസിനു മനഃപൂർവ്വം വട്ടം വയ്ക്കുമെന്ന് തോന്നുന്നില്ല..
*ഞാൻ ഇതെ കമന്റ് നോക്കുകയായിരുന്നു... ആംബുലൻസ് നമ്മൾ പ്രതീക്ഷിക്കുന്ന ഒരു വണ്ടി അല്ല അതിന്റ കടന്ന് വരവ് പെട്ടന്ന് ഒരു ആശങ്ക ഉണ്ടാക്കും., പരമാവധി എല്ലാരും സൈഡ് ആക്കി കൊടുക്കുകയാണ് പതിവ്. പക്ഷെ ചില ഘട്ടങ്ങളിൽ ബുദ്ധി പേടിക്ക് അടിമ പെട്ട് പോകും അപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടാകും അതെ ഈ റൂട്ടിലും ഉണ്ടായുള്ളൂ... പിന്നെ നമ്മുടെ നാട്ടിലെ ചെറിയ റോടുകളിൽ കിട്ടിയ ഈ സ്നേഹം നിറഞ പരിഗണന വേറെ എങ്ങും കിട്ടും എന്ന് കരുതണ്ട.... കേരളത്തിൽ വാർത്തകൾക്ക് താഴെ ഉള്ള കമ്ന്റിൽ മാത്രം ആണ് വർഗീയത ഒരു ജീവന്റെ കാര്യത്തിൽ 99% മലയാളികളും ഒറ്റ കേട്ടാണ്....*
Respect for south India People ,,they give sudden side to the ambulance when they hear the horn but here in Uttar Pradesh no one gives side to ambulance , they dont have any driving sense ,,,, But i always give side to Emergency Vehicle whenever i see them ,,,,, '👍👍👍👍👍👍
ഹെൽമെറ്റ് ഇട്ട് ടുവീലർ ഓടിക്കുമ്പോൾ ആംബുലൻസിന്റെ ശബ്ദം കേൾക്കാമെന്നല്ലാതെ ഏതു ദിശയിൽ നിന്നാണ് വരുന്നതെന്ന് മനസിലാക്കാൻ സമയമെടുക്കും.... പ്രത്യേകിച്ച് ജംഗ്ഷനുകളിൽ..... Ac ഇട്ടു windows എല്ലാം ക്ലോസ് ചെയ്തു കാറിനകത്തു യാത്ര ചെയ്യുന്നവരുടെതും ഇതേ അവസ്ഥയായിരിക്കും.....അതു കൊണ്ടായിരിക്കും മാറിത്തരാൻ സമയമെടുക്കുന്നത്... ഞാനിത് പലപ്പോഴും അനുഭവിച്ചതാണ്...
കാർ ഡ്രൈവ്‌വെഴ്സ് എക്സ്പീര്യൻസ് ഇല്ലാത്ത കുറേപേർ പറയുന്നതാണ് കാറിന്റെ ഉള്ളിൽ ഇരുന്നാൽ ഒന്നുംകാണാൻ പറ്റില്ലഎന്ന് അത് അവരുടെ കുറവാണെന്ന് അവർ സമ്മതിക്കുകയുമില്ല തിരിച്ചറിയാൻ ശ്രേമിക്കുകയുമില്ല
ആംബുലൻസ് മുതലാളീടെ അറിവിലേക്ക് ജീവന് വില ഉണ്ട് എന്ന് മലയാളികള്ക് നല്ലവണം അറിയാം, പറന്നു വരുമ്പോ ഒരു സെക്കന്റ് ഒന്ന് പകച്ചു പോകാൻ ഇഡാ ഉണ്ടേ സാദാരണ ജനങ്ങൾ എത്രയും വേഗം അവർ സ്ഥാനം കൊടുക്കകയും ചെയ്യും അതിനൊക്കെ വീഡിയോ പോസ് ചെയ്തു ഒരു മാതിരി ഊക്കണ്ടേ കാര്യം ഒന്നുമില്ല. കേരളത്തിലെ റോഡ് കൂടി ആണ് ഓടിക്കാനേ അല്ലതെ യൂറോപ്യൻ ഗൾഫ് റോഡ് ഒന്നും അല്ല. ഈ പോണ പകുതി റെസ്‌പെക്ട് കേരളം വിറ്റാൽ കിട്ടില്ല അത് കൊണ്ട് മലയാളികളെ അങ്ങനെ അങ്ങ് കൊച്ചനാണ് ആക്കണ്ട
കേരളത്തിൽ ഈ കിട്ടുന്ന respect വേറെ ഒരു സംസ്ഥാനത്തും കാണാൻ കഴിയില്ല ❤
അത് താങ്കൾ മറ്റു സംസ്ഥാനങ്ങളിൽ പോയിട്ടില്ലാത്തതു കൊണ്ട് തോന്നുന്നതാ
@@jpj3632റ്റുള്ള സംസ്ഥാനത്തെ പോയിട്ടും ഉണ്ട്, എവിടെ ഉള്ള ആംബുലൻസുകൾക്ക് സൈഡ് കൊടക്കാത്തത് നേരിട്ട് കണ്ടിട്ടുമുണ്ട്. കേരളത്തിൽ കിട്ടുന്ന റെസ്‌പെക്ട് & സഹകരണം വേറെ ഒരു സംസ്ഥാനത്തും കിട്ടില്ല. അത് നൂറുശതമാനം ശെരിയാണ്
@@rihanrazick1400 shivankutty fan analle?
@@rihanrazick1400 ആംബുലൻസിന് സൈഡ് കൊടുക്കുന്നത് അല്ല ബ്രോ റെസ്‌പെക്ട്. അത് കടമയാണ്. കേരളത്തിൽ എത്രയോ ആംബുലൻസിന് സൈഡ് കൊടുക്കാത്ത കേസുകൾ ഉണ്ടായിട്ടുണ്ട്. മനുഷ്യരോടുള്ള ഇടപെടൽ, സംസാര രീതികൾ, പരസ്പരം സഹായം ചെയ്യുന്നത്, ഇതെല്ലാമാണ് റെസ്‌പെക്ട്. ഉദാഹരണത്തിന് നിങ്ങൾ തമിഴ്നാട്ടിലെ ഏതെങ്കിലും ഒരു കടയിൽ കയറി നോക്കൂ. അവർ നിങ്ങളെ എത്ര റെസ്‌പെക്ട് ചെയ്താണ് സംസാരിക്കുന്നത് എന്ന് മനസിലാകും. പക്ഷെ കേരളത്തിൽ നിങ്ങൾ കടയിൽ കയറിയാൽ വേണമെങ്കിൽ എടുത്താൽ മതി എന്ന മട്ടിലായിരിക്കും സംസാരിക്കുന്നത്.ഭൂരിപക്ഷം ഭയങ്കര അഹങ്കാരികളാണ് മലയാളികൾ (എല്ലാവരുമല്ല). എന്തോ വലിയ സംഭവമാണെന്നാണ് മലയാളികളുടെ വിചാരം. പക്ഷെ കേരളം വിട്ട് പുറത്ത് പോയിക്കഴിഞ്ഞാൽ മലയാളി എന്ന് കേൾക്കുന്നത് തന്നെ ആളുകൾക്ക് പുച്ഛമാണ്. എല്ലാം മലയാളികളുടെ പെരുമാറ്റമാണു കാരണം.
@@rihanrazick1400sheriya keralathil Matram anne engote vanne edichal case edukunathe😂
ഇതിൽ കാണുന്ന ആ ബൈക്ക് കാരെയും ആളുകളെയും കുറ്റപ്പെടുത്തല്ലേ.. ആംബുലൻസ് വരുമ്പോൾ ഞാനും നേരിടുന്ന പ്രശ്നം ആണ് അവർ നേരിട്ടത് എന്നാണ് എനിക്ക് തോന്നുന്നത്..
സ്വാഭാവികമായും മറ്റൊരു റോഡിലേക്ക് പ്രവേശിക്കുവാൻ തുടങ്ങുമ്പോൾ വാഹനങ്ങൾക്ക് വേഗത കുറവായിരിക്കും.. എന്നാൽ ആംബുലൻസ് ആ സ്പോട്ടിലേക്കു എത്തുന്നത് സെക്കൻഡ്കള്ക്ക് ഉള്ളിൽ ആയിരിക്കും.. ദൂരേനിന്ന് സൈറൺ കേൾക്കുന്ന ദിശ മനസിലാക്കുമ്പോളേക്കും വണ്ടി അടുത്ത് എത്തിയിട്ടുണ്ടാകും. മാറികൊടുക്കണം എന്നാണ് ആഗ്രഹമെങ്കിലും വേഗത കുറഞ്ഞ വണ്ടി ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളെ പോലെ മാറ്റുവാൻ സാധിക്കാറില്ല.. അത് മനഃപൂർവ്വമല്ല.. റോഡ് ക്രോസ്സ് ചീയുന്നവരും ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത് എന്ന് തോന്നുന്നു.. എന്തായാലും മറ്റു സ്റ്റേറ്റ്കളിലെ പോലെ ഇവിടെ ആരും ആംബുലൻസിനു മനഃപൂർവ്വം വട്ടം വയ്ക്കുമെന്ന് തോന്നുന്നില്ല..
*ഞാൻ ഇതെ കമന്റ് നോക്കുകയായിരുന്നു... ആംബുലൻസ് നമ്മൾ പ്രതീക്ഷിക്കുന്ന ഒരു വണ്ടി അല്ല അതിന്റ കടന്ന് വരവ് പെട്ടന്ന് ഒരു ആശങ്ക ഉണ്ടാക്കും., പരമാവധി എല്ലാരും സൈഡ് ആക്കി കൊടുക്കുകയാണ് പതിവ്. പക്ഷെ ചില ഘട്ടങ്ങളിൽ ബുദ്ധി പേടിക്ക് അടിമ പെട്ട് പോകും അപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടാകും അതെ ഈ റൂട്ടിലും ഉണ്ടായുള്ളൂ... പിന്നെ നമ്മുടെ നാട്ടിലെ ചെറിയ റോടുകളിൽ കിട്ടിയ ഈ സ്നേഹം നിറഞ പരിഗണന വേറെ എങ്ങും കിട്ടും എന്ന് കരുതണ്ട.... കേരളത്തിൽ വാർത്തകൾക്ക് താഴെ ഉള്ള കമ്ന്റിൽ മാത്രം ആണ് വർഗീയത ഒരു ജീവന്റെ കാര്യത്തിൽ 99% മലയാളികളും ഒറ്റ കേട്ടാണ്....*
1:44 That was.. Uffff😱 Hatsoff👏🏻👏🏻
Respect for south India People ,,they give sudden side to the ambulance when they hear the horn but here in Uttar Pradesh no one gives side to ambulance , they dont have any driving sense ,,,, But i always give side to Emergency Vehicle whenever i see them ,,,,, '👍👍👍👍👍👍
എത്ര നല്ലവരാണ് നമ്മുടെ നാട്ടുകാർ, എല്ലാരും വഴി മാറിക്കൊട്ക്കുന്നു❤
ഹെൽമെറ്റ് ഇട്ട് ടുവീലർ ഓടിക്കുമ്പോൾ ആംബുലൻസിന്റെ ശബ്ദം കേൾക്കാമെന്നല്ലാതെ ഏതു ദിശയിൽ നിന്നാണ് വരുന്നതെന്ന് മനസിലാക്കാൻ സമയമെടുക്കും.... പ്രത്യേകിച്ച് ജംഗ്ഷനുകളിൽ..... Ac ഇട്ടു windows എല്ലാം ക്ലോസ് ചെയ്തു കാറിനകത്തു യാത്ര ചെയ്യുന്നവരുടെതും ഇതേ അവസ്ഥയായിരിക്കും.....അതു കൊണ്ടായിരിക്കും മാറിത്തരാൻ സമയമെടുക്കുന്നത്... ഞാനിത് പലപ്പോഴും അനുഭവിച്ചതാണ്...
انا لله وانا اليه راجعون اللهم أجرني في مصيبتي وخلفلي خير منها ❤
ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പണയം വച്ച് പോകുന്ന ഇവരെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാകില്ല 🙏🙏🙏🙏
ഒരു ജീവൻ രക്ഷിക്കാൻ 9 പേരുടെ ജീവന് റിസ്ക്...
Excellent driver hat's off u king 👑👑
Main റോഡിൽ നിന്നും casuality ക്കു ഇത്രയും ദൂരം വേണ്ടായിരുന്നു 🫣
Illa bro ath left il koode vittath kond aanu rightil koodi 1 turninga aanu ullu
01:08 The real പിഴച്ചവൻ
Mercedes Benz OM616 Engine Sound 💥💥💥
Fm2.6cred ?
കാർ ഡ്രൈവ്‌വെഴ്സ് എക്സ്പീര്യൻസ് ഇല്ലാത്ത കുറേപേർ പറയുന്നതാണ് കാറിന്റെ ഉള്ളിൽ ഇരുന്നാൽ ഒന്നുംകാണാൻ പറ്റില്ലഎന്ന് അത് അവരുടെ കുറവാണെന്ന് അവർ സമ്മതിക്കുകയുമില്ല തിരിച്ചറിയാൻ ശ്രേമിക്കുകയുമില്ല
amazing drive
വലപ്പാട് -തൃപ്രയാർ -വാടനപ്പള്ളി -ഒളരി -ജൂബിലി മിഷൻ ഹോസ്പിറ്റൽ ത്രിശൂർ 🙏🏻🙏🏻🙏🏻
ഈ auto ക്കാര് ഏതിന്റെ ഇടയിലും ഉണ്ടാവുമല്ലോ ചാടി കേറീട്ട് 🫠😐
Wonder full driving brother 🔥
That is some driving my friend. Even when watching the video I was getting scared.
Driver😍💪
Haii Thrissur Jubilee mission hospital 😊
Big fan🤘😌
Valappad to thrissur ?
Hospital nte ullil ulla vazhi full kuzhi aan
Oru jeevanu vendi mattu jeevanukal.vecha kallikaruth, roadi loodai pookunavare driver recpt cheyyanam
👌👌👌👌👌👌👌👍
Share auto or two wheeler ambulance?
❤
Tq anna 😊
What is this Anna crap...? This is Kerala. Not Tamil Nadu.
Loy Anna ❤❤❤
indian popyulation kandille
ഇതൊക്കെ വീഡിയോ പിടിച്ച് കാണിക്കുമ്പോൾ കിട്ടുന്ന സുഖം എന്താ?
ആംബുലൻസ് മുതലാളീടെ അറിവിലേക്ക് ജീവന് വില ഉണ്ട് എന്ന് മലയാളികള്ക് നല്ലവണം അറിയാം, പറന്നു വരുമ്പോ ഒരു സെക്കന്റ് ഒന്ന് പകച്ചു പോകാൻ ഇഡാ ഉണ്ടേ സാദാരണ ജനങ്ങൾ എത്രയും വേഗം അവർ സ്ഥാനം കൊടുക്കകയും ചെയ്യും അതിനൊക്കെ വീഡിയോ പോസ് ചെയ്തു ഒരു മാതിരി ഊക്കണ്ടേ കാര്യം ഒന്നുമില്ല. കേരളത്തിലെ റോഡ് കൂടി ആണ് ഓടിക്കാനേ അല്ലതെ യൂറോപ്യൻ ഗൾഫ് റോഡ് ഒന്നും അല്ല. ഈ പോണ പകുതി റെസ്‌പെക്ട് കേരളം വിറ്റാൽ കിട്ടില്ല അത് കൊണ്ട് മലയാളികളെ അങ്ങനെ അങ്ങ് കൊച്ചനാണ് ആക്കണ്ട
Ndh koch aaakne lllaaarum orumayode nikkaaanu ennu ningakku thonnanindo
Long video idane 🙂💔
Coming ZoooN
That woman in the middle of the road🤣🤣🤣🤣🤣🤣
Cmg
Olakka