അറബ് ലീഗിന്റെ പുതിയ തന്ത്രം ഇസ്രായേലിനെ പൂർണ്ണമായി നശിപ്പിക്കും | Israel war | Pr Saju Chathannor

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • #bible_malayalam
    #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam #bible_audio_malayalam
    #bible_malayalam_audio #bible_quiz_hebrews_malayalam
    #holy_bible_malayalam #audio_bible_malayalam
    #bible_malayalam #poc_bible_audio_malayalam
    #malayalam_audio_bible#saintsmalayalam #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
    #July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #stpaulumc #stpaulsventura #stpaulos #saintsmalayalam #paulos #apostlepaul #ananias #lidiya #tentworks #paul #missionjourney #Mishionyaathra #paulosmission #cupress #romepaul #stpaul #saintpaul

ความคิดเห็น • 396

  • @MoideenAbdullah
    @MoideenAbdullah 5 ชั่วโมงที่ผ่านมา +5

    Palestine മക്കളുടെ ചിരി കാണാതെ ഈ ലോകം അവസാനിക്കില്ല ❤

  • @Hariskv-h7e
    @Hariskv-h7e วันที่ผ่านมา +21

    യേശുവിനെ കുരിശിൽ തറച്ചത് ആര് യേശുവിനെ ഒറ്റുകൊടുത്തതാര് യേശുവിനെ വധിച്ചത് ആര്

    • @sanjeevraman
      @sanjeevraman วันที่ผ่านมา

      നിന്റെ അമ്മായി

    • @abhilashpeniel
      @abhilashpeniel วันที่ผ่านมา +1

      Ellavarkum ariyavunnathe ullu Jews... ennal anthyanalil avar konnavane angeekarkendivarum...
      Ithellam ivde nadakanamenkil
      Lokam muzhuvan oruvan bharikanam... Avane anusarikathavare avan illayma cheyyum.... ithellam nadakanamenkil oru Matha bharanam lokam muzhuvan varanam...

    • @georgethampan3531
      @georgethampan3531 19 ชั่วโมงที่ผ่านมา +2

      ക്രിസ്തു പറഞ്ഞു ശത്രുവിനെ സ്നേഹിക്കാൻ 🙏

    • @augustintravelguide4484
      @augustintravelguide4484 18 ชั่วโมงที่ผ่านมา

      ക്രിസ്തുവിൻ്റെ ശത്രുക്കൾ കൊന്നു , യേശുവിൻ്റെ വീണ്ടും ഉയിർപ്പ് കഴിഞ്ഞപ്പോൾ അതേ ശത്രുക്കൾ അവനിൽ വിശ്വസിച്ചു ക്രിസ്ത്യാനിയായി . എന്നാൽ ഇസ്ളാമിൻ്റെ അനുയായികൾ സാത്താനുമായി ചേർന്ന് ദൈവത്തെ വെല്ലുവിളിക്കുന്നു . അതാണ് ഇന്നത്തെ സത്യം

    • @MathewJoseph-s5b
      @MathewJoseph-s5b 17 ชั่วโมงที่ผ่านมา +2

      Brother ബൈബിൾ വായിച്ചാൽ അതിന്റെ ഉത്തരം കിട്ടും. മുഴുവനായും വയ്ക്കണം

  • @sarasujohn7479
    @sarasujohn7479 วันที่ผ่านมา +10

    Praise the Lord !

  • @lavuzz1805
    @lavuzz1805 3 ชั่วโมงที่ผ่านมา +1

    അത്തി തളിർക്കുമ്പോൾ വേനലടുത്തു 🙏

  • @robinjoseph1786
    @robinjoseph1786 16 ชั่วโมงที่ผ่านมา +5

    Jesus christ comming soon

  • @gafoorabdul1450
    @gafoorabdul1450 วันที่ผ่านมา +8

    Kooooi മണിപ്പൂർ.മണിപ്പൂരിലെ Mazappattakal.ചിലക്കുന്ന്
    മണിപ്പൂരിലെ കഥ പറയൂ

  • @MathewJoseph-s5b
    @MathewJoseph-s5b วันที่ผ่านมา +9

    Amen ❤️

  • @ShahulHameed-w2q
    @ShahulHameed-w2q วันที่ผ่านมา +9

    ഉപദേശി തമിഴ്നാട്ടിൽ നിന്നും ഒരു അബ്ദുൽ കലാം എന്നൊരു മുസ്ലിം പ്രസിഡണ്ടും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കാര്യമൊന്നും പറഞ്ഞില്ല കാരണം അദ്ദേഹം ഒരു മുസ്ലിം ആയതു കൊണ്ടായിരിക്കും അല്ലേ ഉപദേശി ഇതാണ് ഉപദേശിക്കുള്ള മോശം

    • @sasidharans9801
      @sasidharans9801 วันที่ผ่านมา

      അബ്ദുൽ കലാമിനെയും അതുപോലുള്ള മഹാന്മാരെയും എല്ലാവരും ആദരിക്കും.അവർ രാജ്യ സ്നേഹികളും സമാധാന പ്രിയരും ആണ്.അതുകൊണ്ട് ഖോമേനിയെ പോലുള്ള ഭീകര വാദികളെ ആദരിക്കേണ്ട കാര്യമില്ല. കൊല്ലണം.

  • @wabranabashy3556
    @wabranabashy3556 22 ชั่วโมงที่ผ่านมา +8

    ഊളമ്പാറയിൽ ഒരു സീറ്റ് ആരങ്കിലും ബുക്ക് െചയ്യുഎത്രയും പെട്ടെന്ന് '

    • @mohammedsahad62
      @mohammedsahad62 20 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂😂😂😂😂 poli muthaaaaaaaa❤

    • @nizamnazar6469
      @nizamnazar6469 17 ชั่วโมงที่ผ่านมา +1

      😂😂😂

    • @MathewJoseph-s5b
      @MathewJoseph-s5b 17 ชั่วโมงที่ผ่านมา +1

      ആർക്കാ മോനെ...

  • @nilgiridiary849
    @nilgiridiary849 วันที่ผ่านมา +4

    Praise the lord ❤

  • @stephenabhraham9437
    @stephenabhraham9437 20 ชั่วโมงที่ผ่านมา +9

    Bible must fulfilled. Our God is a living God. Be save

    • @habeebrahmank.k4076
      @habeebrahmank.k4076 16 ชั่วโมงที่ผ่านมา

      യേശുവിനെ തള്ളിക്കളയുകയും, വ്യഭിചാര സന്ദതി എന്ന് അപമാനിക്കുകയും, അവസാനം തല്ലിച്ചതച്ചു കുരിശിൽ തറച്ചു കൊല്ലുകയും ചെയ്ത യഹൂദ ജനതയെ ദൈവം അനുഗ്രഹിച്ചവർ എന്ന് പാച്ചർമാർ പറഞ്ഞു നടക്കുന്നതിന്റെറെ യുക്തി എന്താണ് സാർ? യേശുവിൽ വിശ്വസിച്ചവരോ, അതോ തളളിക്കളഞ്ഞു, തല്ലിക്കൊന്നവരോ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ??..

    • @habeebrahmank.k4076
      @habeebrahmank.k4076 16 ชั่วโมงที่ผ่านมา

      Sir, what is the logic of the patchers saying that God blessed the Jewish people who rejected Jesus, insulted him as an adulteress, and finally beat him to death on the cross? Those who believed in Jesus, or those who were defeated and beaten, those who were blessed by God??..

  • @JohnbRozario
    @JohnbRozario วันที่ผ่านมา +5

    I am the way the truth and the life ,only the words it was came from jeasus only

  • @Naveen-KS91
    @Naveen-KS91 วันที่ผ่านมา +18

    മെന്റൽ ഹോസ്പിറ്റൽ നിന്ന് ചാടിയതാണോ??

    • @varghesekochumon9129
      @varghesekochumon9129 วันที่ผ่านมา +2

      You

    • @Naveen-KS91
      @Naveen-KS91 วันที่ผ่านมา

      @@varghesekochumon9129 ഇവനെപ്പോലെയുള്ള പെന്തുക്കോസ്കാരെ താങ്ങി നടക്കുന്ന നിങ്ങളെപ്പോലുള്ളവർക്കാണ് വട്ട്!!
      വെറുതെയല്ല ഇവന്മാരെ ഒറീസയിലും കാരണാടകയിലുമിട്ട് സംഘികൾ പന്തു തട്ടുന്നത് പോലെ തട്ടുന്നത്!!😂

    • @nizamnazar6469
      @nizamnazar6469 17 ชั่วโมงที่ผ่านมา +1

      😂😂😂

    • @shabindhasan7679
      @shabindhasan7679 12 ชั่วโมงที่ผ่านมา +3

      അതിന് ഇത് മൊഹമത് നബി allallo😂

    • @sanallawrence9421
      @sanallawrence9421 11 ชั่วโมงที่ผ่านมา +1

      You

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 6 ชั่วโมงที่ผ่านมา

    Absolutely truth, thank you brother, go ahead, god bless you

  • @arifsha6131
    @arifsha6131 21 ชั่วโมงที่ผ่านมา +6

    വല്ല പണിക്കും പോയി ജീവിക്കടോ 🤣

  • @sirajudeensiraj9864
    @sirajudeensiraj9864 9 ชั่วโมงที่ผ่านมา +1

    സൂപ്പർ കുമ്പസാരം എല്ലാം വിശ്വാസികൾ മറക്കുമല്ലോ ഇതാണ് പുതിയ തന്ത്രം അല്ലേ

  • @nishamathew6431
    @nishamathew6431 วันที่ผ่านมา +4

    Amen

  • @MathewJoseph-s5b
    @MathewJoseph-s5b วันที่ผ่านมา +83

    ഇന്ന് ലോകത്തിൽ നടക്കുന്ന സംഭവങ്ങൾ കാണുബോൾ ഉറപ്പിച്ചുപറയാം ബൈബിൾ മാത്രമാണ് സത്യം. ഇത്രക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു ഗ്രന്ഥം വേറെയില്ല

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 วันที่ผ่านมา +6

      ഇതുപോലെ മന്ദബുദ്ധികൾ ഉണ്ടാകുന്നു എന്നത് കാണുമ്പോൾ ബൈബിൾ സത്യമാണെന്നു മനസ്സിലാകുന്നു

    • @ANOKHY772
      @ANOKHY772 วันที่ผ่านมา +7

      അത് ബൈബിൾ മാത്രം വായിച്ചത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്..
      ഭാഗവതം വായിച്ചു നോക്കു..
      ബൈബിളിൽ ഉള്ളതിനേക്കാൾ കൂടുതൽ ഭാഗവതത്തിൽ ഉണ്ട്..
      മഹാഭാരതം കൂടി വായിക്കണം അപ്പോൾ അറിയാം കറക്റ്റ് കാര്യം..
      ഇനി ഉണ്ട് അര ദിവസത്തെ യുദ്ധം..

    • @AnilkumarMKAnil-vs8cw
      @AnilkumarMKAnil-vs8cw วันที่ผ่านมา +4

      അമേരിക്കയിൽ പാർലിമെൻറ് സമ്മേളനം ആരംഭിക്കുന്നത് ബൈബിൾ പാരായണത്തോടെയാണ്.....😂😂😂

    • @RajeeshL-lu2lg
      @RajeeshL-lu2lg วันที่ผ่านมา +2

      ഈ ബൈബിൾ എഴുതിയത് പോലെ ആക്കാൻ ആണ് ഇവർ നോക്കുന്നത് esreyalinu പണി കിട്ടിയാൽ അന്ന് ബൈബിൾ എഴുതി യത് പോലെ എന്ന് പറയണം

    • @immanueljoseph5403
      @immanueljoseph5403 วันที่ผ่านมา

      ​@@jayaprakashthattaparambil565Ni okke lingam pidikumbol manasilakum lokathinte avasanam ethinnu

  • @NahasNazeem-he7xy
    @NahasNazeem-he7xy 3 ชั่วโมงที่ผ่านมา

    Iyalakku thallakku vattano ??

  • @valeehofzaman4894
    @valeehofzaman4894 2 ชั่วโมงที่ผ่านมา

    ഏഷു വരും വരെ മുസ്ലിം ഇങ്ങനെ തന്നെ ആയിരിക്കും കാരണം നാഥൻ ഈ ലോകത്തിന് ഒരു വിലയും കൽപ്പിച്ചിട്ടില്ല പക്ഷെ അതെല്ലാം ഒരു സമയത്ത് നടക്കും

  • @MuhammedAamirRasool
    @MuhammedAamirRasool วันที่ผ่านมา +10

    ഇപ്പോൾ കൊണ്ട് പോയാൽ ചിലപ്പോൾ രക്ഷപെടും 😂😂

  • @ELEapen
    @ELEapen 6 ชั่วโมงที่ผ่านมา

    അപ്പോൾ ഇന്ത്യയിലെ മാത്രം 10 കോടി ജനങ്ങൾ സ്വർഗത്തിലേക്കു പോകും എന്ന് വിചാരിക്കുക ബാക്കി | 36 കോടി ജനങ്ങൾ ഭൂമിയിൽ കിടന്നു നരകയാതന അനുഭവിക്കു മല്ലേ കൊള്ളാം അത് കഴിഞ്ഞു നരകത്തിൽ കിടന്നു കരയും നല്ല ദൈവം ഞാനും നരകത്തിൽ കിടന്നു കരയുന്നത് കാണാൻ നല്ല രസമാന്നു

  • @bennykochappan7772
    @bennykochappan7772 15 ชั่วโมงที่ผ่านมา +1

    ചേട്ടൻ ആദ്യം ചേട്ടന്റെ ക്കൂടെ യുള്ളവരേ സൂക്ഷിക്ക് .അവർ പൊട്ടിക്കാണ്ടിരിക്കട്ടെ👍 ഇതിന് മുമ്പ് അനുഭവിച്ചതു് മറക്കരുത്

  • @sharafuvnr3455
    @sharafuvnr3455 วันที่ผ่านมา +3

    😂 2000 വർഷമായി ലോകം അവസാനിച്ചിട്ട്സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
    മത്തായി 24 : 34

    • @simi3419
      @simi3419 15 ชั่วโมงที่ผ่านมา

      @@sharafuvnr3455 Generation ennu udhesichath mankind anu. Ithokke kanan oru mashyavargam undakum. Future generation.

    • @sharafuvnr3455
      @sharafuvnr3455 14 ชั่วโมงที่ผ่านมา

      @@simi3419 വെളുപ്പിക്കരുത്🙏

  • @dhanyapk1
    @dhanyapk1 9 ชั่วโมงที่ผ่านมา +1

    ലോക അമുസ്ലിംകൾക്ക് ഏതെങ്കിലും ഒരു സംഘടനാ ഉണ്ടോ😮

  • @azeezkk3750
    @azeezkk3750 วันที่ผ่านมา +3

    പാസ്റ്ററെ സത്യം മാത്രം പറയുക. വായിൽ തോന്നുന്നത് പറയരുത്..... അമേരിക്കൻ തെരഞ്ഞടുപ്പ് കഴിഞ്ഞാൽ ട്രംമ്പ് വരും 101% -... അമേരിക്കയുടെ അവസാന പ്രസിഡൻ്റും ട്രംമ്പ് ..... അധികാരത്തിൽ 7 മാസം മാത്രം - ചൈന റഷ്യ അമേരിക്കയെ പല സ്വതന്ത്ര രാജ്യമായി തീർക്കും --- ശേഷം 7 മാസത്തിനുള്ളിൽ മൂന്നാം ലോകമഹായുദ്ധം... 2025 ജൂലൈ ---... സെപ്തംബർ- ഉള്ളിൽ റഷ്യയുടെ നേത്ര ത്ത്വം ഒരു വശത്ത് ചൈന ഉത്തര കൊറിയഇറാൻ മുതലായ രാജ്യങ്ങൾ
    മറുവശത്ത് യൂറോപ്പ് ഇസ്രായിൽ ചില അറബ് രാജ്യങ്ങൾ..... മൂന്നു മാസം ഉണ്ടാകും റഷ്യൻ ചേരിക്കാണ് കൂടുതൽ നഷ്ടം ...... ഇതോടുകൂടി ലോകത്ത്. ഇൻ്റർനെറ്റ് സംവിധാനം 90% ഉണ്ടാകില്ല... ഇൻ്റർനെറ്റ് സംവിധാനത്തിലാണല്ലൊ ഇസ്രായൽ പിടിച്ചു നിൽക്കുന്നത്...... ശേഷം ഒരു വർഷത്തിനുള്ളിൽ അതിഭീകരമായ ഒരു യുദ്ധം ശേഷം ഇസ്രായിലിൻ്റെ നാശം 100% സംഭവിക്കുന്നതിൻ്റെ തുടക്കം....--- തുടരും

    • @SmilingAirboat-jp5vy
      @SmilingAirboat-jp5vy วันที่ผ่านมา

      ബല്ലാത്ത സൂപ്പനം

    • @azeezkk3750
      @azeezkk3750 วันที่ผ่านมา

      ​@@SmilingAirboat-jp5vyകണ്ടറിയുക

    • @azeezkk3750
      @azeezkk3750 วันที่ผ่านมา

      ​@@SmilingAirboat-jp5vyഎടൊ സ്വപ്നം അല്ല ഇനി സംഭവിക്കാൻ പോകുന്നത്

    • @azeezkk3750
      @azeezkk3750 วันที่ผ่านมา

      ​@@SmilingAirboat-jp5vyയഥാർത്ഥ്യം സ്വപനമായി തോന്നുന്ന കുഞ്ഞാടുകളെ ജാഗ്രതൈ ----

    • @rad9533
      @rad9533 วันที่ผ่านมา

      😂😂😂😂

  • @JohnbRozario
    @JohnbRozario วันที่ผ่านมา +1

    Bro saju prais the lord

  • @sundareswaranak1181
    @sundareswaranak1181 วันที่ผ่านมา +1

    Some are living in fools paradise

  • @കുട്ടൂസൻ-ഝ2ഡ
    @കുട്ടൂസൻ-ഝ2ഡ วันที่ผ่านมา +11

    തലയ്ക്കു വെള്വില്ലാത്തവൻ

    • @ShajiPC-r4j
      @ShajiPC-r4j 16 ชั่วโมงที่ผ่านมา

      കുട്ടുസാ....

  • @vargheseo.u4037
    @vargheseo.u4037 วันที่ผ่านมา +2

    Please stop this talk

  • @MoideenAbdullah
    @MoideenAbdullah 5 ชั่วโมงที่ผ่านมา

    സാറെ നിങ്ങളുടെ ഏഷ്ു നമ്മുടെ ഈസാ അ: സ അല്ലെ ?
    ആരാണ് ഇഷുവിനെ കൊന്നത് ?
    ജൂവിഷ് എന്ന് പറയുമ്പോ ഇയാളെ ഒരു സന്തോഷം കണ്ടില്ലേ ?

  • @saheern3623
    @saheern3623 วันที่ผ่านมา +26

    യേശുവിനെ കൊന്നവരോട് നിങ്ങളുടെ സ്നേഹം കാണുമ്പോഴാ😅

    • @rejithomas1075
      @rejithomas1075 วันที่ผ่านมา

      യേശുവിനെ അവർ കൊന്നത് കൊണ്ട് ആണ് ജാതികൾക്ക് രെക്ഷ കിട്ടിയതു.. അല്ലെങ്കിൽ
      യെഹുതനു മാത്രേ രെക്ഷ കിട്ടുമരുന്നുള്ളു

    • @C.MJACOB
      @C.MJACOB วันที่ผ่านมา +13

      ബുദ്ധി ഇല്ലാത്തവന്റെ കരച്ചിൽ ആയിപോയല്ലോ തന്റേത് 😭😭😭

    • @jollychacko3600
      @jollychacko3600 วันที่ผ่านมา

      Poda na.,..

    • @SaljuMa-gc7iv
      @SaljuMa-gc7iv วันที่ผ่านมา +4

      അതിനെ ഓർത്ത് കോയ കരയേണ്ട 😅😅😅

    • @theresamjoseph8754
      @theresamjoseph8754 วันที่ผ่านมา

      "lkh J jjhj# I " K K nn K? "jhlbbl n m km m. Be lol. N pm ĺj VP l"

  • @gracymanthottathil2586
    @gracymanthottathil2586 วันที่ผ่านมา

    Pazhaya kalathrku thirinju nokuka visvasikal kannuneer kondu prarthich nilaninna sabha amen appa

  • @laluthomas-nu5pw
    @laluthomas-nu5pw วันที่ผ่านมา +1

    Pra..vachakamadiyan

  • @Suneer-p9z
    @Suneer-p9z 13 ชั่วโมงที่ผ่านมา +4

    പാസ്റ്റർ പാസ്റ്റർ എനിക്കിഷ്ടപ്പെട്ടു പക്ഷേ പാസ്റ്റർ ഖുർആൻ കൂടഒന്ന് പഠിക്കേണ്ടതാണ് പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ അള്ളാഹു അക്ബർ

    • @അറക്കൽഅബു-വ4ട
      @അറക്കൽഅബു-വ4ട 8 ชั่วโมงที่ผ่านมา

      എന്തിനു 🤭 oru തിവ്രവാദിയും കൂടി ഉണ്ടാക്കണോ 😃😃

  • @dominicks1860
    @dominicks1860 วันที่ผ่านมา +2

    ബൈബിൾ പറയാം പക്ഷേ രാജ്യങ്ങളുടെ രഹസ്യങ്ങളെ രഹസ്യങ്ങളെക്കുറിച്ച് പറയുന്നത് എന്തിനുവേണ്ടി

    • @mangamer4868
      @mangamer4868 8 ชั่วโมงที่ผ่านมา

      അതൊക്കെ ബൈബിളിൽ ഉള്ളത് കൊണ്ട് ആണ് പറയുന്നത്

  • @SaharaSahara-k5c
    @SaharaSahara-k5c วันที่ผ่านมา

    യെശയ്യാ പത്തൊൻപത് അങ്ങ് പറയുന്നതെല്ലാം പൊട്ടത്തരങ്ങൾ ആണ് കേൾക്കുന്നവർ ബൈബിൾ തുറന്നു വായിക്കുക അവിടെ അനുഗ്രഹത്തിന് കാര്യങ്ങളാണ് പറയുന്നത് നാശത്തിന് കാര്യങ്ങളെല്ലാം അവിടെ പറയുന്നത്

    • @mangamer4868
      @mangamer4868 8 ชั่วโมงที่ผ่านมา

      അനുഗ്രഹം മാത്രം നോക്കി ജീവിക്കല്ലെ😅

  • @RejiPaul-xk9mm
    @RejiPaul-xk9mm 9 ชั่วโมงที่ผ่านมา

    സാജു എന്തൊക്കെ പറഞ്ഞാലും. ഒന്നും നടക്കില്ല തിരിച്ചും മറിച്ചും പറഞ്ഞോണ്ടിരിന്നോ ഇസ്രായേലിനെ ഇനി തൊടാൻ സാധിക്കില്ല. 👍

    • @mangamer4868
      @mangamer4868 8 ชั่วโมงที่ผ่านมา

      Bible പ്രവചനം ആണ് ചേട്ടാ

  • @muhammedshareefk1945
    @muhammedshareefk1945 8 ชั่วโมงที่ผ่านมา +1

    ഇറാൻ മാത്രം വിചാരിച്ചാൽ ഇസ്രായേൽ ഉണ്ടാകില്ല പിന്നെന്തിനാ മറ്റുള്ളവരെ കൂട്ട് പിടിക്കുന്നത്

  • @shijuabdulsamad4441
    @shijuabdulsamad4441 14 ชั่วโมงที่ผ่านมา

    വെള്ളറട കഴിഞ്ഞാണ് കാരക്കോണം. കാരക്കോറം ആണെങ്കിൽ കറക്റ്റാ

  • @joydaniel4543
    @joydaniel4543 วันที่ผ่านมา +3

    പാസ്റ്റർ ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കു അവരുടെ ശത്രുക്കൾക്ക് കൂട്ടുനിൽക്കാതെ

    • @MathewJoseph-s5b
      @MathewJoseph-s5b 16 ชั่วโมงที่ผ่านมา +2

      ബൈബിൾ പ്രവചനം അത് നിവർത്തിയാക്കുക തന്നെ ചെയ്യും.

  • @salimmundackal2080
    @salimmundackal2080 วันที่ผ่านมา +3

    Iran Russia and chaina ❤❤❤

  • @vargheseo.u4037
    @vargheseo.u4037 วันที่ผ่านมา +2

    What a foolish talk❤❤❤

  • @jenyjeny4636
    @jenyjeny4636 วันที่ผ่านมา

    E pastor oru manushyatom ulla vekty.aryunat prasagikunu...atonf enik oru virodom illa.❤😊 njn christ ne crushicha teamine trust chyula.
    ...avark oriklum daivathe krushikan okkilla....chytitundel ...roopam matiya mattareyo aanu.atond innum yeshu jevikund...muslims parayunata sheri ...yeshu daivam alla rekshikapetta daiva putran aanu.atine todaan arkum okula.mm😊

  • @hudsondas9673
    @hudsondas9673 วันที่ผ่านมา +7

    ഇസ്രായേൽ ഒരിക്കലും തോൽക്കത്തില്ല തോൽക്കാൻ ദൈവം അനുവദിക്കില്ല,

    • @creed2b-hm4ko
      @creed2b-hm4ko วันที่ผ่านมา

      അതുകൊണ്ടല്ലെ ബൈബിൾ എഴുത്തുകാർ യാക്കോബ് കർത്താവിനെ മല്ലു പിടിച്ച് തോൽപ്പിച്ച് കളഞ്ഞെന്ന് തള്ളിയത്.
      ഫയങ്കരം തന്നെ

    • @jainasajanjainasajan275
      @jainasajanjainasajan275 18 ชั่วโมงที่ผ่านมา

      ​@@creed2b-hm4koപോയി നല്ലപോലെ വായിച്ചു അതിൽ നിന്നും എന്താണ് അർത്ഥം ആക്കുന്നത് എന്നും മനസിലാക്കു

    • @jancysolomon2832
      @jancysolomon2832 16 ชั่วโมงที่ผ่านมา +1

      No,Israel tholkkum. Yahwae said it. It happens. Then they recognise Jesus. They repent.

    • @Suneer-p9z
      @Suneer-p9z 13 ชั่วโมงที่ผ่านมา +2

      ഇത് തെറ്റി ബൈബിൾ കഴിഞ്ഞിട്ട് ദൈവം ഒരു ഒരു ഗ്രന്ഥം കൂടി ഇറക്കിയായിരുന്നു അവസാനത്തെ ഗ്രന്ഥം അതാണ് ഖുർആൻ അത് പഠിക്കു മകനെ നിന്നെ ദൈവം രക്ഷിക്കട്ടെ നിനക്ക് ദൈവം ചിന്ത തരട്ടെ📢🎉🎉🙏

    • @Fazalpullara
      @Fazalpullara 12 ชั่วโมงที่ผ่านมา

      അത് കൊണ്ടാണ് അമേരിക്കയുടെ കാലിന്റെ അടിയിൽ ഒളിച്ചിരിക്കുന്നത് 😂

  • @Thottayi3916
    @Thottayi3916 11 ชั่วโมงที่ผ่านมา +2

    പണ്ട് ഇന്ദിരാഗാന്ധി പാകിസ്താനെ അടിച്ച് രണ്ട്‌ കഷ്ണമാക്കിയത് ഇസ്രായേലിന്റെ സഹായത്തോടെയെന്നു പറയാഞ്ഞത് ഭാഗ്യം 😂

  • @shajimonsamuel1153
    @shajimonsamuel1153 วันที่ผ่านมา

    Ethaaaaa E Maniyan......

  • @jabarkandathil6526
    @jabarkandathil6526 วันที่ผ่านมา

    Marketil marunnu vilkkan povunnundo sound kalkkumnol marunnu kachavadam orma varunnu

  • @RasheedK-ef4pw
    @RasheedK-ef4pw วันที่ผ่านมา +14

    ബൈബിൾ ഇറിങ്ങിയകാലത്ത് അത് പൂർണ്ണമായും ദൈവികശന്ദേശങ്ങൾ മാത്രമായിരുന്നു.
    എന്നാൽ കാലങ്ങൾകഴിഞ്ഞതോടെ അതിൽ പുരോഹിത ചൂഷണവർഗ്ഗങ്ങളുടെ മനുഷൃവചനങ്ങളും കൂട്ടിച്ചേർത്തു നാശകോശമായി.ഇത്തരം ബൈബിളാണ് ഇന്ന് നിലനിൽക്കുന്നത്.
    അതിനാൽ ബൈബിൾ സതൃമാണ് എന്നുവിചാരിക്കുന്നവർ തീർത്തും സാത്താൻെറവഴിയിൽ തന്നെയാണ്.

    • @elsyjoseph5138
      @elsyjoseph5138 วันที่ผ่านมา +3

      അയ്യോ ടാ അങ്ങനെയാണോ അറിഞ്ഞില്ല ല്ലോ😮

    • @rmpshaju
      @rmpshaju วันที่ผ่านมา

      ​​@@elsyjoseph5138
      അറിയാൻ ഒന്നുമില്ല.
      ഞങ്ങള്‍ ജ്ഞാനികളാണ്; കര്‍ത്താവിന്‍റെ നിയമം ഞങ്ങള്‍ അനുസരിക്കുന്നു എന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? നിയമജ്ഞന്‍മാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു.
      ജറെമിയാ 8 : 8
      യിരെമ്യാ 8:8 അതാണ് പറയുന്നത്. ക്രിസ്തു പറഞ്ഞ കളകളുടെ ഉപമയും അത് തന്നെ
      ലോകത്ത് താൻ സ്വയം മലിനമാക്കപ്പെട്ട ഗ്രന്ഥമാണ് എന്ന് അവകാശപ്പെടുന്ന ഏക ഗ്രന്ഥം ബൈബിൾ തന്നെ

    • @TruthTeller-g7f
      @TruthTeller-g7f วันที่ผ่านมา +1

      സഹീഹ് മുസ്ലിം 1406a
      അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങൾക്ക് താൽക്കാലിക വിവാഹം (നിക്കാ- മുത്താ) അനുവദിച്ചു. അങ്ങനെ ഞാനും മറ്റൊരാളും പുറത്തേക്ക് പോയി, നീണ്ട കഴുത്തുള്ള ഒട്ടകത്തെപ്പോലെയുള്ള ബനാ അമീറിന്റെ ഒരു സ്ത്രീയെ കണ്ടു. ഞങ്ങൾ അവളെ (താത്കാലിക വിവാഹത്തിന്) ഹാജരാക്കി, അപ്പോൾ അവൾ പറഞ്ഞു: നിങ്ങൾ എനിക്ക് എന്ത് സമ്മാനമാണ് നൽകുന്നത്?😢😢😢😢

    • @sabuthomas1923
      @sabuthomas1923 วันที่ผ่านมา

      Brilliant poda

    • @jinsonmp8980
      @jinsonmp8980 วันที่ผ่านมา

      ഒരു സുടാപ്പി രോദനം 😂😂

  • @abdurahman1262
    @abdurahman1262 10 ชั่วโมงที่ผ่านมา

    Eni..thalloo..thalloo

  • @nasar1762
    @nasar1762 วันที่ผ่านมา +12

    ഇറാൻ ❤️❤️❤️👍👍👍

    • @mangamer4868
      @mangamer4868 8 ชั่วโมงที่ผ่านมา

      Israel ❤

  • @roma.416hollybibile6
    @roma.416hollybibile6 วันที่ผ่านมา

    🙏 jai Israel

  • @msworld8530
    @msworld8530 23 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ ആളുകളോട് അറബ് രാഷ്ട്രത്തിൽ നിന്ന് ഒന്ന് തിരികെ വരാൻ പറ 😂😂😂 എന്നിട്ട് വായുമുണുങ്ങ്

    • @Sofodon-imm2nn
      @Sofodon-imm2nn 22 ชั่วโมงที่ผ่านมา

      നിങ്ങൾ വേണമെങ്കിൽ യുദ്ധം ചെയ്താൽ മതി. പറ്റില്ലെങ്കിൽ കക്ക വാരാൻ പോ ശുഡു 😅

    • @nizamnazar6469
      @nizamnazar6469 17 ชั่วโมงที่ผ่านมา

      Ayo ath pattilla pinnengane mamamunnum😂

  • @ishsghsjshsusy8979
    @ishsghsjshsusy8979 16 ชั่วโมงที่ผ่านมา +2

    സത്യവീ രുദ്ധമായ കുറേ ഉടായിപ്പുകൾ വിളമ്പുന്നതന്നേ പോലുള്ളവർ ഈ ഭൂമിക്ക ഭാരമാണ്

  • @zakariya.k9937
    @zakariya.k9937 วันที่ผ่านมา +10

    സത്യം പറയുമ്പോൾ പൊള്ളുന്നു ചിലർക്ക്

  • @manojkumaroshianic4652
    @manojkumaroshianic4652 16 ชั่วโมงที่ผ่านมา +1

    തനിക്കൊരു പണിയുമില്ലേ.... രേ???

  • @Manju-lt3mn
    @Manju-lt3mn 9 ชั่วโมงที่ผ่านมา +1

    Ee thayoli isrelin undathano 😂

  • @humbledimple4025
    @humbledimple4025 10 ชั่วโมงที่ผ่านมา

    ഇറാൻ അണു പരീക്ഷണം നടത്തി...

  • @noorudheenkalidh2190
    @noorudheenkalidh2190 7 ชั่วโมงที่ผ่านมา

    Eyale.Asukam.Marukayilla

  • @binupaul1696
    @binupaul1696 วันที่ผ่านมา +4

    ബൈബിൾ സത്യം ആണ് പക്ഷെ ഇയ്യാളോട് ബൈബിൾ വായിച്ചു പ്രസങ്ങിക്കാൻ പറയണം 😂 വെറുതെ ഓരോന്നും പറയാതെ 😂

    • @anithasasidharan9411
      @anithasasidharan9411 วันที่ผ่านมา +1

      ഇതു ബൈബിൾ വചനത്തിന്റെ ആത്മീക പ്രവചനം ആണ്

    • @rasheedap1605
      @rasheedap1605 18 ชั่วโมงที่ผ่านมา

      😂😂😂​@@anithasasidharan9411

  • @rosammamathew4501
    @rosammamathew4501 วันที่ผ่านมา +1

    Hallelu Jah🙏🙏🙏🙋‍♀️

  • @juberiyam4822
    @juberiyam4822 13 ชั่วโมงที่ผ่านมา

    Badal vidunath nirthikude

  • @LatheefMavilakkandy
    @LatheefMavilakkandy วันที่ผ่านมา

    ബൈബിളിൽ പറഞ്ഞട് പറയാതിരിക്കുകയും പറയാതെതു പറഞ്ഞതാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്യുന്ന പാവം ഉപദെശി

    • @ചീറ്റപുലി
      @ചീറ്റപുലി วันที่ผ่านมา

      53 വയസ്സിൽ ആറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത വളർത്തു മകൻറെ ഭാര്യയെ കല്യാണം കഴിച്ച ഗോത്രങ്ങളെ കൊള്ളയടിച്ച 25 വയസ്സിൽ 40 കാരി കദീജയെ മാനവരിൽ മഹാനതന്റെ പൊത്തകം വായിച്ചാൽ ഇതുപോലെ ഉള്ള വിഡ്ഢിത്തം വിളിച്ച് പറയും....😹

  • @ksmathew6494
    @ksmathew6494 19 ชั่วโมงที่ผ่านมา +1

    Pottatharam totally

  • @aliyarthachakodan792
    @aliyarthachakodan792 19 ชั่วโมงที่ผ่านมา

    😊ഇയാൾഎന്താ സോത്ര സ്വത്ത്ര പറയുന്നേ

  • @LijoGeorge-hk3co
    @LijoGeorge-hk3co วันที่ผ่านมา +1

    Ningalaano theerrumaanikkunnathu ellam

    • @praveenaugustine3810
      @praveenaugustine3810 วันที่ผ่านมา

      Pulli paranjo angane...Pulliya theerumanikkunnathennu...

  • @azeezkk3750
    @azeezkk3750 วันที่ผ่านมา +4

    3 ......മൂന്നാം ലോകമഹായുദ്ധം ശേഷം ഒരു വർഷത്തിനുള്ളിൽ ഭീകരമായ മറ്റൊരു യുദ്ധം ശേഷം ഇസ്രായിൽ യഹൂദർ സ്വാഹ... ശേഷം..... ഇറാനിൽ നിന്നും 70000 യഹൂദർ ഒരു നേതാവിൻ്റെ കീഴിൽ ജറുസലേം ലക്ഷ്യമാക്കി വരും..... ആരാണ് ആ നേതാവു് ...... എന്തിനാണ് വരുന്നത്...... അവർക്ക് എന്തു സംഭവിക്കും...... സംഭവ ബഹുലവും ഉൽകണ്ഠാ വഹ വുമായ ആവരാനിരിക്കുന്നത് കാത്തിരുന്നു കാണുക ----ജാഗ്രതൈ

    • @SmilingAirboat-jp5vy
      @SmilingAirboat-jp5vy วันที่ผ่านมา

      അപ്പോൾ വീണ്ടും പ്രതീക്ഷ ഹഹഹഹ

    • @azeezkk3750
      @azeezkk3750 วันที่ผ่านมา

      ​@@SmilingAirboat-jp5vyപ്രതീക്ഷയൊ. പ്രതീക്ഷ ഇല്ലായ്മയൊ അല്ല.... സംഭവിക്കാൻ പോകുന്നത്...... ഈ അട്ടഹസിക്കുന്ന പാസ്റ്ററോട് ചോദിക്കുക ...... ഇസ്രായിലുകാർക്ക് ഇനി പ്രവാസം ഉണ്ടൊ എന്ന്

    • @azeezkk3750
      @azeezkk3750 วันที่ผ่านมา

      ​@@SmilingAirboat-jp5vy. യഹുദർ ക്ക് ഇനി പ്രവാസം ഉണ്ടൊ എന്ന് പാസ്റ്ററിനോട് ചോദിക്ക്

    • @azeezkk3750
      @azeezkk3750 วันที่ผ่านมา

      ​@@SmilingAirboat-jp5vy' യഹൂദർക്ക് ഇനി പ്രവാസം ഉണ്ടൊ എന്ന് പാസ്റ്റർ നോട് ചോദിക്കുക .....

    • @abhilashpeniel
      @abhilashpeniel วันที่ผ่านมา

      Athe varum.. yehudarkedire sakalajanavum onnichuvarum ...
      America upekshikum... annu avar kuthiyavankaleku nokum...

  • @prabhashcd6613
    @prabhashcd6613 วันที่ผ่านมา

    Aman

  • @sajeevankp2910
    @sajeevankp2910 วันที่ผ่านมา

    Ayyyo pavam. Moideen Thani thara

  • @salihkt4298
    @salihkt4298 วันที่ผ่านมา

    Adhum ricsanki

  • @hassankoyapullat1600
    @hassankoyapullat1600 วันที่ผ่านมา

    Iyaalkk vatt undoo

  • @FirozBathakka
    @FirozBathakka 13 ชั่วโมงที่ผ่านมา +1

    Onnupoda konaapa

  • @jwjeuueueu1748
    @jwjeuueueu1748 18 ชั่วโมงที่ผ่านมา +1

    പാവം തലയ്ക്ക് നല്ല സുഖം ഇല്ല😅

    • @mangamer4868
      @mangamer4868 8 ชั่วโมงที่ผ่านมา

      അതന്നെ നിങ്ങൾക്ക് ആണെന്ന് മാത്രം😅

  • @harisksd5156
    @harisksd5156 วันที่ผ่านมา +1

    അതുവഴി ഉളളംബാറ

  • @Abs33206
    @Abs33206 20 ชั่วโมงที่ผ่านมา +5

    സഹോദരങ്ങളെ ജൂതന്മാർ യേശുവിനെ കുരിശിൽ തറച്ചിട്ടില്ല ശിഷ്യന്മാരിൽ ഒരാൾക്ക് അതേ രൂപം നൽകുകയും യേശുവിനെ ആകാശത്തേക്കു ഉയർത്തുകയും ചെയ്തു അന്ത്യനാളിൽ യേശുക്രിസ്തു ഭൂമിയിൽ അവതരിക്കുകയും പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിൻറെ തീരുമാനങ്ങൾ നടപ്പിലാക്കുകയും 40 വർഷക്കാലം ഈ ഭൂമിയിൽ ജീവിക്കുകയും ചെയ്യും അവസാനം അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളും ഇതാണ് സത്യം

    • @dragonruto2273
      @dragonruto2273 18 ชั่วโมงที่ผ่านมา

      Islam is duplicate and against bible

    • @MishaMariaMathew
      @MishaMariaMathew 18 ชั่วโมงที่ผ่านมา

      😂

    • @MishaMariaMathew
      @MishaMariaMathew 18 ชั่วโมงที่ผ่านมา

      😂

    • @thomassamuel9553
      @thomassamuel9553 16 ชั่วโมงที่ผ่านมา

      ഇതാരാ പറഞ്ഞത് സർ....

    • @rasakrasak7176
      @rasakrasak7176 16 ชั่วโมงที่ผ่านมา

      തെളിവു നൽകിയാൽ മാറുമോ​@@thomassamuel9553

  • @lijithomson9523
    @lijithomson9523 วันที่ผ่านมา +1

    Pooda

  • @shabeebshabeeb9790
    @shabeebshabeeb9790 21 ชั่วโมงที่ผ่านมา +3

    Quran is the best in all world for all people

    • @geethasaji5622
      @geethasaji5622 19 ชั่วโมงที่ผ่านมา

      Aayikote sir

    • @Sweety-d1e7j
      @Sweety-d1e7j 18 ชั่วโมงที่ผ่านมา

      Ayyy ooooo njangalkku pothakam vendaye

    • @ShajiPC-r4j
      @ShajiPC-r4j 16 ชั่วโมงที่ผ่านมา

      ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣

  • @shahinashahina8061
    @shahinashahina8061 9 ชั่วโมงที่ผ่านมา

    Verum bandal

  • @payyannur3218
    @payyannur3218 16 ชั่วโมงที่ผ่านมา +1

    സോത്രം അല്ല സൂത്രം😂😂😂😂

  • @SaidalaviEK-o6b
    @SaidalaviEK-o6b วันที่ผ่านมา

    Sootram

  • @SleehakuttyMariyaktty
    @SleehakuttyMariyaktty 5 ชั่วโมงที่ผ่านมา

    പാസ്റ്ററെ സ്വരം ഉർജിനൽ ആയി പറയൂ

  • @FirozBathakka
    @FirozBathakka 13 ชั่วโมงที่ผ่านมา

    Vattanaano

  • @bennybincy2516
    @bennybincy2516 15 ชั่วโมงที่ผ่านมา

    Evane ulampare kond edanam social media kand karyam parayunnavan

  • @mansoorminha4443
    @mansoorminha4443 16 ชั่วโมงที่ผ่านมา

    O😢😢😢😢😢😢vattano

  • @mohammedshihab-i5c
    @mohammedshihab-i5c 9 ชั่วโมงที่ผ่านมา

    Tonddail njandde kadecho.😅😅

  • @aboobackeraboo9626
    @aboobackeraboo9626 วันที่ผ่านมา

    ഭ്രാന്തൻ എന്താണു് വിളിച്ചു പറയുന്നത് വല്ല മണിപ്പൂരിലെ കഥ വല്ലതും പറഞ്ഞു കൊടുത്ത

  • @harisankaran7554
    @harisankaran7554 วันที่ผ่านมา

    Onnichaalalle?

    • @simi3419
      @simi3419 วันที่ผ่านมา

      Onnikkum pls read Bible

    • @ShajiPC-r4j
      @ShajiPC-r4j 16 ชั่วโมงที่ผ่านมา +1

      ഒന്നിക്കും brother. ബൈബിൾ ഒന്ന് വായിച്ചു നോക്കിക്കേ. ഇതുവരെ ബൈബിൾ പറഞ്ഞതെല്ലാം നടന്നു. ഇനി ഉള്ള പ്രവചനങ്ങളും നടക്കും

  • @risesjoseph2245
    @risesjoseph2245 22 ชั่วโมงที่ผ่านมา

    ലോകത്തിൽ ഇങ്ങനെ എന്താ ല്ലാം പറയുന്നു ഏതാണ് ശരി

  • @shajiwandoor2834
    @shajiwandoor2834 10 ชั่วโมงที่ผ่านมา

    ITH ETH MAIRANANN

  • @SaifudheenVeettilakath-cf1xp
    @SaifudheenVeettilakath-cf1xp 6 ชั่วโมงที่ผ่านมา

    Poda podah

  • @nizamnazar6469
    @nizamnazar6469 17 ชั่วโมงที่ผ่านมา

    Shock treatment nallatha😂

  • @SahalKm-x8e
    @SahalKm-x8e 17 ชั่วโมงที่ผ่านมา

    😂😂😂😂😂 എന്താ കോമഡി

  • @AnilkumarMKAnil-vs8cw
    @AnilkumarMKAnil-vs8cw 21 ชั่วโมงที่ผ่านมา

    സൂത്രം....😂😂😂

  • @gamingbrothers5250
    @gamingbrothers5250 18 ชั่วโมงที่ผ่านมา

    Sothram, nalla pastor😂😂😂, poy kidnnu urangoove, shit

  • @thomasjohn8228
    @thomasjohn8228 วันที่ผ่านมา +6

    ചുമ്മാ ബൈബീനേ പിടിച്ചു ദൈവത്തി ജനത്തെ ആരും തോല്പിക്കാൻ പറ്റില്ലാ മമ്മദേ

    • @smchaanal9240
      @smchaanal9240 วันที่ผ่านมา +2

      കണാമെടാ മത്തായീ😂😂

    • @jancysolomon2832
      @jancysolomon2832 16 ชั่วโมงที่ผ่านมา

      No brother,his people will be saved. Israel will be defeated later.They are his own people,but God allows them to get defeated. Then they will recognise their MESSIAH .MY JESUS.They repent and will be saved

  • @abdhulrahman992
    @abdhulrahman992 วันที่ผ่านมา +1

    pottan 😂

  • @eightbeatss
    @eightbeatss 16 ชั่วโมงที่ผ่านมา

    വലിയ അറിവുള്ള ആളാണ്‌ എന്ന് ഇടക്കിടക്ക് കേൾവിക്കാരെ ഓർപ്പിച്ച് കൊണ്ട് ഇരിക്കുന്ന ഒരു ഫീലിംഗ് ഉണ്ട്.അത് ഒന്ന് ശ്രദ്ധിക്കണെ 😢

  • @ibrahimp5852
    @ibrahimp5852 15 ชั่วโมงที่ผ่านมา

    Mental

  • @abduljaleel6253
    @abduljaleel6253 7 ชั่วโมงที่ผ่านมา

    😂

  • @Hariskv-h7e
    @Hariskv-h7e วันที่ผ่านมา

    ജൂതരാൻ യേശുവിനെ വധിച്ചത്