നീ എന്നും ഞങ്ങളുടെ ഉള്ളിൽ ഉണ്ടാകും അമ്മു...... 🥰

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 54

  • @SudhiA-zz5dz
    @SudhiA-zz5dz 5 หลายเดือนก่อน +10

    ഒത്തിരി ഒത്തിരി സങ്കടം ചിന്തിക്കാൻ പറ്റില്ല 😢😢😢😢 ചിലപ്പോൾ തോന്നും ഇവരെ സ്നേഹിക്കണ്ട യിരുന്നു എന്ന് തോന്നും എന്ത് ചെയ്യാൻ വളരെ കുറച്ചു പേരെ ആണ് ദൈവം ഇവരെ സ്നേഹിക്കാൻ പഠിപ്പിച്ചു വിട്ടത്

  • @Mikkus-vlog0.1
    @Mikkus-vlog0.1 21 วันที่ผ่านมา

    വളരെ സങ്കടം തോന്നി 🙏

  • @BindhuFrancis-kf4jj
    @BindhuFrancis-kf4jj 10 วันที่ผ่านมา

    എന്റെ മോൻ ഇന്നലെ വണ്ടി ഇടിച്ചു ഞങ്ങളെ വിട്ട് പോയി സഹിക്കാൻ പറ്റുന്നില്ല 😢❤❤❤❤

  • @SindhuPramod-q9p
    @SindhuPramod-q9p หลายเดือนก่อน

    Ammu...❤❤❤❤❤

  • @shylasalim5566
    @shylasalim5566 หลายเดือนก่อน

    😭😭😭 പ്രണാമം 🌹

  • @VijayalakshmiVijaya-s5v
    @VijayalakshmiVijaya-s5v 6 หลายเดือนก่อน +2

    വളരെ വളരെ സങ്കടകരമാണ്

  • @marykuttypa1852
    @marykuttypa1852 6 หลายเดือนก่อน +2

    ❤❤❤പാവം

  • @rajithaprrajithapr324
    @rajithaprrajithapr324 2 หลายเดือนก่อน

    😢😢😢😢❤❤❤

  • @Jayan-p7k
    @Jayan-p7k 6 หลายเดือนก่อน +2

    പ്രണാമം 🌹 😭😭😭

  • @Saralasasi_7476
    @Saralasasi_7476 6 หลายเดือนก่อน +2

    😢😢

  • @babumarar7743
    @babumarar7743 6 หลายเดือนก่อน +1

    🙏🙏🙏

  • @maloottymalu778
    @maloottymalu778 6 หลายเดือนก่อน +2

    Pavam😢

  • @rajalekshmir6162
    @rajalekshmir6162 6 หลายเดือนก่อน +3

    Enikumanasilakum nigalude vishamam. Njan anubaikunud unnikuttan poya vishamam

  • @prameelapkumar5324
    @prameelapkumar5324 6 หลายเดือนก่อน +6

    മോളെ ഞങ്ങളുടെ ഒരു ലാബ് ബ്ലാക്കി അവനും ഒരു അണലി കാരണം മരിച്ചു. 63/4 age. സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഇതിനെയൊക്കെ നമ്മൾ ഒരുപാടങ് സ്നേഹിച്ചു. ഞാനൊരു ട്രൈ ആണ്. ഇപ്പോഴും ക്ലാസ്സ്‌ എടുക്കുമ്പോൾ അവന്റെ രൂപമാണ് മനസ്സിൽ. മറക്കാൻ പറ്റുന്നില്ല 😢

  • @nisaek7505
    @nisaek7505 6 หลายเดือนก่อน +2

    😢😢😢😢😢😢😢

  • @lekhamariajoseph6778
    @lekhamariajoseph6778 6 หลายเดือนก่อน +1

    🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @Subramanianvk-mr2gv
    @Subramanianvk-mr2gv 6 หลายเดือนก่อน +2

    😢😢😢

  • @Jo-so5mk
    @Jo-so5mk 6 หลายเดือนก่อน +1

    Pranamam..

  • @Subramanianvk-mr2gv
    @Subramanianvk-mr2gv 6 หลายเดือนก่อน +2

    Ammuvine kurich kettapol kooduthal avale kurich ariyanam ennund......😕

  • @agritechculture3946
    @agritechculture3946 6 หลายเดือนก่อน +1

    Very sad snehikkan matrem ariyavunna Ammu pranamam aval punarjanikkum samadanikku😢

    • @sayaansworld1575
      @sayaansworld1575  6 หลายเดือนก่อน +1

      അതെ ഞങ്ങളുടെ ഐശ്വര്യം ആയിരുന്നു അവൾ 😔

  • @rangoli2907
    @rangoli2907 6 หลายเดือนก่อน +3

    heart ന് പ്രശ്നമുണ്ടായിരിക്കും 8 വയസ്സൊക്കെ നല്ല healthy ആയിരിക്കേണ്ട സമയമാണ്. എന്ത് food ആണ് കൊടുത്തിരുന്നത്. :

    • @sayaansworld1575
      @sayaansworld1575  6 หลายเดือนก่อน +1

      10വയസ് ആണ്.... 8വർഷം കഴിഞ്ഞു ഞങ്ങളുടെ വീട്ടിൽ വന്നിട്ട്.... Next month ആണ് 10വയസ്സിന്റെ birthday

    • @rangoli2907
      @rangoli2907 6 หลายเดือนก่อน +3

      @@sayaansworld1575 എൻ്റെ മിന്നു മോൾക്ക് 10 വയസ്സ് ആണ്. അവൾ നല്ല തടിയായിരുന്നു. ഇപ്പോ diet ഒക്കെ മാറ്റി weight കുറച്ചു . നടക്കാനൊക്കെ കൊണ്ടുപോകും. എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ പേടിയും വിഷമവും ആണ്.

  • @prabhavenu1722
    @prabhavenu1722 6 หลายเดือนก่อน +2

    Happiya vangiyalum avlku Pakara vakan pattumo

  • @vimalachandramathy3772
    @vimalachandramathy3772 2 หลายเดือนก่อน

    Paavam enthu cheyyan nammude samayam aakumbol namukkum polathe pattumo

  • @santhoshkumarb3312
    @santhoshkumarb3312 5 หลายเดือนก่อน +3

    കഴിവുണ്ടേൽ നിങ്ങൾ നായയേ വളർത്തരുത്.
    വയനാട്ടിൽ ചൂരൽമലയിൽ നഷ്ടപ്പെട്ടുപോയ തൻ്റെ യജമാനനേ തേടി അലയുന്ന വാലാട്ടികൾ അനേകം.
    പണ്ടൊരിക്കൽ നട്ടുവച്ച ചെടി മാന്തിപുറത്തിട്ടതിന് പിച്ചിവടി ഒടിച്ച് രണ്ടടികൊടുത്തതിനു പിണങ്ങിയ ഞങ്ങളുടെ സോണിയേ ഒരുനിമിഷം ഓർമ്മിച്ചുപോയി.
    ഉച്ചകഴിഞ്ഞു വെറുതേ തുറന്നിട്ട ജനാലയിൽക്കൂടി അന്നുഞാനൊരു കാഴ്ച കണ്ടു.
    മറിഞ്ഞുവീണ ചെടികൾ വീണ്ടും ഉയർത്തി നടാനായി വിഫലശ്രമം നടത്തിയിരുന്ന എൻ്റെ സോണിക്കുട്ടി.
    ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാണു പിണക്കം മാറ്റിയതുപോലും.
    സോണി ഞങ്ങളേവിട്ടു പോയതൊക്കെ ഒരുകഥയാണ്.
    മേലാൽ നായയേ വളർത്തില്ലായെന്ന ശപഥമെടുത്തത് അങ്ങനെയാണ്.
    കഴിവുണ്ടെങ്കിൽ നായയേ വളർത്തരുത്.
    അവരു നമ്മളേ സ്നേഹിച്ചുകൊല്ലും.
    ചെറിയൊരു കാലയളവിൽ ഏതൊരു മനുഷ്യർക്കും താങ്ങാനാവാത്തവിധം.
    ഇന്നുള്ള എൻ്റെ അപ്പു അതിനുദാഹരണമാണ്.
    വേർപാടിന് ഇനിയൊരു ഇട വരുത്തരുതേ ദൈവമേ.
    ഉണ്ടെങ്കില് അത് അപ്പു ആവരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോവും.

    • @sayaansworld1575
      @sayaansworld1575  5 หลายเดือนก่อน +1

      എന്തോ അറിയില്ല അവരുടെ കുരക്കൽ കേട്ടിലെങ്കിൽ... അല്ലെങ്കിൽ അവരുടെ എനക്കം ഇല്ലെങ്കിൽ വീട് ഉറങ്ങി പോകും

    • @baijumon6078
      @baijumon6078 29 วันที่ผ่านมา

      അങ്ങിനെ ചിന്തിക്കല്ലേ ഉള്ള കാലം പരസ്പരം സ്നേഹിക്കാലോ?

  • @agritechculture3946
    @agritechculture3946 6 หลายเดือนก่อน +1

    Avalku vendi mattoru same labine vangu vishamam kurayu ente same anubhavam so adopt same ammuti

    • @sayaansworld1575
      @sayaansworld1575  6 หลายเดือนก่อน +1

      Aa... വേടിച്ചു.... അതിനെ കുറിച് വീഡിയോ ചെയ്തിട്ടുണ്ട്

    • @agritechculture3946
      @agritechculture3946 6 หลายเดือนก่อน +1

      @@sayaansworld1575 atthine ammuty ayi kandu valarthu best of life

    • @agritechculture3946
      @agritechculture3946 6 หลายเดือนก่อน

      Ente puppy poitu one week ayi accident arunu,so depressed 😔

    • @sayaansworld1575
      @sayaansworld1575  6 หลายเดือนก่อน

      @@agritechculture3946Aa... അമ്മുട്ടിയെ സ്നേഹിച്ച പോലെ തന്നെ ഇവളെ സ്നേഹിക്കുന്നുണ്ട്..... പക്ഷേ ഒന്നറിയാം അവൾക്ക് പകരം ആവാൻ ഇവൾക്ക് ആവില്ല എന്ന്... 😔

    • @sayaansworld1575
      @sayaansworld1575  6 หลายเดือนก่อน +1

      @@agritechculture3946mmm.... Mind ഓക്കേ ആവാൻ ടൈം എടുക്കും.... ഞങ്ങൾ തന്നെ ഇപ്പോഴും ഓക്കേ ആയിട്ടില്ല.... Husband വീട്ടിൽ നിക്കുമ്പോൾ ഇപ്പോഴും അവൾ എന്റെ വീട്ടിൽ വീട്ടിൽ ഉണ്ട് എന്നാണ് തോന്നൽ......

  • @manjugr7246
    @manjugr7246 5 หลายเดือนก่อน +2

    ഡോഗ്സിന് സ്വീറ്റ്സ് കൊടുക്കല്ലേ 🙏🏻.

  • @Smithaspets
    @Smithaspets 6 หลายเดือนก่อน +3

    ഇവളുടെ നാക്കിലെ ഈ കറുത്ത പുള്ളി നേരത്തെ ഉണ്ടോ ❓

    • @sayaansworld1575
      @sayaansworld1575  6 หลายเดือนก่อน +2

      Aa... ജനിക്കുമ്പോൾ ഉള്ളതാണ്

  • @whories72jannah46
    @whories72jannah46 3 หลายเดือนก่อน +1

    10 വയസായാൽ വാർധക്യ സഹജമായ അസുഖങ്ങൾ തുടങ്ങും.

  • @ratheeshiruvetty3392
    @ratheeshiruvetty3392 6 หลายเดือนก่อน +1

    ലാബിനെ വളർത്തുന്നവർ ശ്രദ്ധിക്കണം ഇവര് പാമ്പിനെ പിടിക്കും അപ്പോൾ കടി കിട്ടും 😢😢😢

  • @appupk7628
    @appupk7628 หลายเดือนก่อน

    🙏🙏🙏

  • @AmmuAmmuz-jr3fb
    @AmmuAmmuz-jr3fb 4 หลายเดือนก่อน +1

    😢😢

  • @rameshmenonmenon2781
    @rameshmenonmenon2781 6 หลายเดือนก่อน +1

    😢😢😢

    • @rangoli2907
      @rangoli2907 6 หลายเดือนก่อน

      എന്ത് പറ്റിയതാ?

    • @sayaansworld1575
      @sayaansworld1575  6 หลายเดือนก่อน

      പ്രായം ആയിരുന്നു..... 10വയസായി... പ്രായം ആയപ്പോൾ nerves ബലം കുറഞ്ഞു എന്നാണ് dr പറഞ്ഞത്

  • @jayamanoharan8761
    @jayamanoharan8761 6 หลายเดือนก่อน +2

    😢😢😢

  • @ranjithacr9345
    @ranjithacr9345 6 หลายเดือนก่อน +2

    😢