പാവം അതിന് പാലും വെള്ളവും ഒക്കെ കൊടുക്കണേ ഓരോ ജില്ലയിലും ഓരോ വാർഡിലും അംഗനവാടി പോലെ നായ്ക്കൾക്ക് ഒരു സ്ഥാപനം ഉണ്ടായാൽ മതിയായിരുന്നു അവരെ നോക്കാൻ വേണ്ടി സർക്കാർ ശമ്പളം കൊടുത്ത് നിർത്തുകയും വേണം വംശവർദ്ധനവ് ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ ഉണ്ടാകുകയും വേണം ഗവൺമെൻറ് ഒരു നല്ല കാര്യം ചെയ്തു കൂടെ

@@rameshtk4803 👍
Great effort
😍👍
വണ്ടി കയറി ചാകും അവരെ റോഡ് സൈഡിൽ നിന്നും മാറ്റി ഏതെങ്കിലും വീടുകൾ ഉള്ള സ്ഥലത്ത് ആക്കി കൂടെ പാവം കുഞ്ഞുങ്ങൾ 😢😢😢😢😢❤❤❤❤❤❤
👍😍
😍😍😍
❤
നല്ല കാര്യം സൂപ്പർ❤❤😂
പാവം കുഞ്ഞു അതിനെ ഒറ്റക്ക് akkalel
എല്ലാവരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്
അതും വീഡിയോ ഇടമായിരുന്നില്ലേ
@@sajinikrishnan-f7g തീർച്ചയായിട്ടും ഇടും
❤❤❤❤❤❤❤❤❤
❤❤❤❤
Pls save the other two🙏
@@bijibaby2465 already 👍
🙏🙏🙏
@@manikantan8657 😍
Egg kurachu onne koduthamathi.kunji puppies alle.3 months kaynjal weekly 3 ennam kodukkam.
Pettenn kadayil ninn vannappol athanu kittiyath👍
@@alensamjohn8690 God bless you
പാവങ്ങൾ അവരെകൂടി എടുക്കായിരുന്നു
@@SREEDEVISASEENDRAN-u5r ellavareyum oro vtl akki 👍avarippo set aayi😍❤️
@@alensamjohn8690God bless U bro❤❤❤❤❤
അവരെ കൊണ്ട് പൊയ്ക്കൂടേ ബ്രോ പാവങ്ങൾ എന്തു chuyum
@@pushpakrishnakumar4863 എല്ലാരേയും ഇപ്പൊ ഓരോരോ വീട്ടിൽ സുഖമായിട്ട് ഇരിക്കുന്നുണ്ട്. ഒരു ദിവസം അവരെയും കാണിക്കാം
🙏🙏🙏@@alensamjohn8690
ബാക്കി ഉള്ളതിനെ റോഡ് സൈഡിൽ നിന്നും മാറ്റി കുറച്ച് വീടുകൾ ഉള്ള സ്ഥലത്ത് കൊണ്ട് വിടണമായിരുന്നു. പാവങ്ങൾ വണ്ടി കയറി എത്ര എണ്ണം ആണ് ചാകുന്നത്.
വീടുള്ള സ്ഥലത്തല്ല എല്ലാരേം ഓരോ വീട്ടിൽ തന്നെ ആണ് ആക്കിയത്
എവിടെ ഇത്
ഇനി ഇങ്ങനെ കിട്ടുബോൾ എനിക്ക് ഒരെണ്ണം തരുമോ
@@JayarajDevaraj-t5b തീർച്ചയായും
❤❤❤
❤
@@ReniAlen 🥰
❤❤❤