Neelagalasthalam Bhasmalepitham

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • നീലഗളസ്ഥലം ഭസ്മാലേപിതം ശങ്കരരൂപം
    നീലത്തുളസിയും ചന്ദനക്കൂട്ടും വിഷ്ണുവിന്‍ പ്രിയം
    നീലമണികണ്ഠന്‍ ഭസ്മചന്ദന അഭിഷേകധാരി
    തുളസിപ്പൂവര്‍ച്ചിതന്‍ ശബരീവാസന്‍ ഹരിഹരസുതന്‍
    (നീലഗളസ്ഥലം)
    കൈലാസശൈലേ വീരരൗദ്രം ശങ്കരഭാവം
    വീരാസനത്തില്‍ ചിന്മുദ്രാംഗിത വില്ലാളിവീരന്‍
    സ്ഥിതിപരിപാലനം ധര്‍മ്മസംസ്ഥാപനം വിഷ്ണുവിന്‍ കര്‍മ്മം
    ആശ്രിതവാത്സല്യം കലിയുഗരക്ഷണം ശാസ്താവിന്‍ ധര്‍മ്മം
    (നീലഗളസ്ഥലം)
    ദേവദേവാത്മജാ മണ്ണില്‍ പിറന്നിട്ടും നിന്റെയഭീഷ്ടം
    സാധിതമാക്കുവാന്‍ ദേവഗണങ്ങളും വന്‍‌പുലിക്കൂട്ടങ്ങളായ്
    ഭാര്‍ഗ്ഗവരാമനാം ഋഷിവര്യനല്ലോ പ്രതിഷ്ഠിച്ചു നിന്നെ
    അദ്വൈതമന്ത്രമാം നിന്‍ നാമം പാടി നമിക്കുന്നു നിന്നെ
    (നീലഗളസ്ഥലം)
    Neelagalasthalam bhasmaalepitham Sankara roopam
    Neela thulassiyum chandhanakoottum vishnuvin priyam
    [Neelagalasthalam bhasmalepitham]
    Neela manikantan bhasma chandana abhisheka dhaari
    Thulassippo archithan sabarivaasan hariharasuthan
    [Neelagalasthalam bhasmaalepitham]
    Kailaassa shaile veera raudram sankara bhaavam
    Veeraassanathil chinmudraankitha villaali veeran [kailaassa]
    Sthithiparipaalanam dharma samsthaapanam vishnuvin karmmam
    Aasritha valsalyam kaliyuga rakshanam sasthaavin dharmam [sthithi]
    [Neelagalasthalam bhasmaalepitham]
    Devadevathmaja mannil pirannittum ninte abheeshttam
    Saadhithamaakkuvan devaganangalum vanpulikkoottangalum [deva]
    Bhargava raamanaam rishivaryanallo prathishttichu ninne
    Adhwaitha manthramaam nin naamam paadi namikkunnu nine [bhargava]
    [Neelagalasthalam bhasmaalepitham]
    Year 1987
    Musician: Vidhyadharan വിദ്യാധരന്‍
    Lyricist: Kudappanakkunnu Hari കുടപ്പനക്കുന്ന് ഹരി
    Singer: KJ Yesudas കെ ജെ യേശുദാസ്
    Raga Used: Mayamalava Gowla മായാമാളവഗൗള

ความคิดเห็น • 98

  • @suneeshp9999
    @suneeshp9999 ปีที่แล้ว +7

    എത്ര കേട്ടാലും മതിവരുന്നില്ല അയ്യപ്പാ, അങ്ങയുടെ ഈ സുന്ദര ഗാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @maheshmurali8507
    @maheshmurali8507 3 ปีที่แล้ว +29

    ഈ പാട്ടിന് ഡിസ്‌ലൈക്ക് അടിച്ചത് രഹ്‌ന ഫാത്തിമയുടെ fans ആയിരിക്കും

  • @manoshpm8726
    @manoshpm8726 4 ปีที่แล้ว +33

    സുന്ദരമായ വരികളും, ഗന്ധർവ്വന്റെ ശബ്ദവും.... ഹൃദയത്തിലേക്ക് ഭക്തിയുടെ കുളിർമഴ പെയ്ത അനുഭവം.

  • @SreeDeviSRaj
    @SreeDeviSRaj 3 ปีที่แล้ว +18

    ഹൃദയം നിറഞ്ഞ നന്ദി ഈ പാട്ട് upload ചെയ്തതിന്...
    അയ്യപ്പൻ കാക്കട്ടെ....
    സ്വാമി ശരണം

  • @SreeDeviSRaj
    @SreeDeviSRaj 3 ปีที่แล้ว +23

    ഈ പാട്ടിനൊക്കെ unlike ചെയ്തവർ മനുഷ്യരാണോ....
    കല്ലിനെ പോലും അലിയിക്കുന്ന സംഗീതം....
    അയ്യൻ്റെ അടുത്തെത്തിയ അനുഭൂതി...
    ഭക്തിയുടെ രാഗം, ഭക്തിയുടെ താളം....

  • @ashokkrishnane7443
    @ashokkrishnane7443 2 ปีที่แล้ว +5

    അയ്യന്റെ സന്നിധാനത്തിൽ എത്തിയ പോലെ 🙏🏻മാസപൂജ ഡ്യൂട്ടിക്ക് ശബരിമലയിൽ എത്തിയപ്പോൾ കേട്ട ഗാനം... അപ്പോൾ തന്നെ youtube ൽ തിരഞ്ഞു കിട്ടി ❤️❤️❤️മനോഹരം 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 4 ปีที่แล้ว +9

    ഹരിഹരസുതൻ മോഹിനിസുതൻ ആനന്ദചിത്തൻ അയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ

  • @abdulsamad-gd1in
    @abdulsamad-gd1in 9 หลายเดือนก่อน

    എത്ര കേട്ടാലും മതിവരുന്നില്ല അയ്യപ്പാ, അങ്ങയുടെ ഈ സുന്ദര ഗാനം സുന്ദരമായ വരികളും, ഗന്ധർവ്വന്റെ ശബ്ദവും.... ഹൃദയത്തിലേക്ക് ഭക്തിയുടെ കുളിർമഴ പെയ്ത അനുഭവം കല്ലിനെ പോലും അലിയിക്കുന്ന സംഗീതം....
    അയ്യൻ്റെ അടുത്തെത്തിയ അനുഭൂതി...
    ഭക്തിയുടെ രാഗം, ഭക്തിയുടെ താളം....

  • @sajeeshcv2490
    @sajeeshcv2490 3 ปีที่แล้ว +10

    Lyrics and music superb.. Yesudas 👌

  • @bigdaddy6475
    @bigdaddy6475 8 หลายเดือนก่อน +2

    238 ദിവസങ്ങൾ ആയി സ്ഥിരം എല്ലാ ദിവസവും വൈകുന്നേരം 6.30 ന് കേൾക്കുന്ന പാട്ട്.... ❤️❤️

    • @bigdaddy6475
      @bigdaddy6475 8 หลายเดือนก่อน

      😄❤️❤️❤️

    • @bigdaddy6475
      @bigdaddy6475 8 หลายเดือนก่อน

      ❤️❤️❤️

    • @bigdaddy6475
      @bigdaddy6475 8 หลายเดือนก่อน

      ❤❤❤❤

    • @bigdaddy6475
      @bigdaddy6475 7 หลายเดือนก่อน

      🔥🔥🔥

  • @vishakvishak3050
    @vishakvishak3050 6 ปีที่แล้ว +21

    ശങ്കരനാരായണപുത്രനീ തന്നെ ഈ പ്രപഞ്ചത്തിന് ആശ്രയം. സ്വാമിയേ ശരണമയ്യപ്പാ

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +9

    Great song and beautiful lirks nice video 👌👌👍👍🙏🙏🙏

  • @vishakvishak3050
    @vishakvishak3050 5 ปีที่แล้ว +13

    എന്റെ ഏക നാമം സ്വാമി ശരണം

  • @aneeshanu8796
    @aneeshanu8796 3 ปีที่แล้ว +8

    Positive energy feel cheyyunna song.....great song❤❤❤

  • @ourawesometraditions4764
    @ourawesometraditions4764 5 ปีที่แล้ว +25

    ഹരികുടപ്പനക്കുന്ന് സാറിന്‍റെ വരികളും വിദ്യാധരന്‍ മാഷിന്‍റെ സംഗീതവും

    • @hippofox8374
      @hippofox8374 4 ปีที่แล้ว +2

      thanks mkn pilla.... for giving name of poet/author

    • @chandrarajc5442
      @chandrarajc5442 3 ปีที่แล้ว +3

      ഹരി കുടപ്പനക്കുന്ന് സാറിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്.

    • @ourawesometraditions4764
      @ourawesometraditions4764 3 ปีที่แล้ว +2

      @@chandrarajc5442 അദ്ദേഹത്തിന്റെ പാട്ടാണ് അമ്പലമില്ലാതെ ആൽത്തറയിൽ വാഴും
      m.facebook.com/story.php?story_fbid=1903336086654922&id=100009356478871

    • @ourawesometraditions4764
      @ourawesometraditions4764 3 ปีที่แล้ว +1

      @@chandrarajc5442 th-cam.com/video/ewsMwWdkiP4/w-d-xo.html

    • @chandrarajc5442
      @chandrarajc5442 3 ปีที่แล้ว +2

      @@ourawesometraditions4764 നന്ദി

  • @hippofox8374
    @hippofox8374 4 ปีที่แล้ว +6

    painkuni uthram greetings.... 7 apr 2020

  • @sarathmannarkkad4564
    @sarathmannarkkad4564 4 ปีที่แล้ว +8

    Kailasa shaile veeraroudram
    Sankara bhavam..... veerasanathil chinmudhrankitha villaliveeran...... 🙏🙏🙏

  • @rajuraghavan1779
    @rajuraghavan1779 4 ปีที่แล้ว +4

    സ്വാമിയേ ശരണം അയ്യപ്പാ.....

  • @newcarpalaceaccessoriesvis1089
    @newcarpalaceaccessoriesvis1089 ปีที่แล้ว +3

    നല്ല പാട്ട് അർഥം ഉണ്ട് എത്ര വർഷം പഴകം ഉള്ള 🙏🏻🙏🏻🙏🏻👌🏻

  • @madhusudanannair2850
    @madhusudanannair2850 4 ปีที่แล้ว +36

    നീലഗളസ്ഥലം ഭസ്മാലേപിതം ശങ്കരരൂപം
    നീലത്തുളസിയും ചന്ദനക്കൂട്ടും വിഷ്ണുവിന്‍ പ്രിയം
    നീലമണികണ്ഠന്‍ ഭസ്മചന്ദന അഭിഷേകധാരി
    തുളസിപ്പൂവര്‍ച്ചിതന്‍ ശബരീവാസന്‍ ഹരിഹരസുതന്‍
    കൈലാസശൈലേ വീരരൗദ്രം ശങ്കരഭാവം
    വീരാസനത്തില്‍ ചിന്മുദ്രാംഗിത വില്ലാളിവീരന്‍
    സ്ഥിതിപരിപാലനം ധര്‍മ്മസംസ്ഥാപനം വിഷ്ണുവിന്‍ കര്‍മ്മം
    ആശ്രിതവാത്സല്യം കലിയുഗരക്ഷണം ശാസ്താവിന്‍ ധര്‍മ്മം
    ദേവദേവാത്മജാ മണ്ണില്‍ പിറന്നിട്ടും നിന്റെയഭീഷ്ടം
    സാധിതമാക്കുവാന്‍ ദേവഗണങ്ങളും വന്‍‌പുലിക്കൂട്ടങ്ങളായ്
    ഭാര്‍ഗ്ഗവരാമനാം ഋഷിവര്യനല്ലോ പ്രതിഷ്ഠിച്ചു നിന്നെ
    അദ്വൈതമന്ത്രമാം നിന്‍ നാമം പാടി നമിക്കുന്നു നിന്നെ..

  • @kcrconcretecutting4319
    @kcrconcretecutting4319 5 ปีที่แล้ว +10

    swamiye saranamayyappa

  • @nalinigirish1304
    @nalinigirish1304 2 ปีที่แล้ว +3

    Om Swamiya Saranamayyappa Sooper song

  • @fhhghpgghcgghh3982
    @fhhghpgghcgghh3982 5 ปีที่แล้ว +28

    ഒരുപാട് തിരഞ്ഞു ഇപ്പോൾ കിട്ടി...... 🙏🙏🙏🙏🙏🙏

  • @vinuvkurup
    @vinuvkurup 4 ปีที่แล้ว +4

    Swamiye saranam ayyappa...

  • @pangolinsdreem689
    @pangolinsdreem689 4 ปีที่แล้ว +5

    തത്വമസി സ്വാമി ശരണം

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 ปีที่แล้ว +3

    Outstanding song🙏

  • @ambikat2895
    @ambikat2895 10 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @gopakumarsb6723
    @gopakumarsb6723 11 หลายเดือนก่อน

    സ്വാമിയേ... ശരണമയ്യപ്പാ....🙏🙏🙏🙏🙏

  • @SanthoshKumar-nj1uy
    @SanthoshKumar-nj1uy 3 ปีที่แล้ว +2

    Super

  • @SUMESH-s3g
    @SUMESH-s3g 5 ปีที่แล้ว +7

    അയ്യപ്പാ..

  • @minimenon5727
    @minimenon5727 4 ปีที่แล้ว +5

    Lovely..../as ..the time takes another round...from..tomorrow...for tge two..months...long..."Sabarimala...season"...God...bless all..,show the path of virtue and righteousness ..,help...eradicate. "Shani...Doshas"..

  • @preethybaburaj1150
    @preethybaburaj1150 6 ปีที่แล้ว +8

    Swami saranam

  • @ul917
    @ul917 3 ปีที่แล้ว +3

    Swamiye saranam ayyappa🙏🙏🙏

  • @sreerajkarakkad1209
    @sreerajkarakkad1209 6 ปีที่แล้ว +9

    Swami saranam ayyappa saranam....

  • @krishnaprasadkrishnan5699
    @krishnaprasadkrishnan5699 ปีที่แล้ว +1

    🙏🙏🙏🙏

  • @muraleedharannair6949
    @muraleedharannair6949 ปีที่แล้ว +1

    Great

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +10

    Om namsivaya👌👌👌🙏🙏🙏

    • @Abhishek-vm1ud
      @Abhishek-vm1ud ปีที่แล้ว

      th-cam.com/video/4-RxBmbzdu4/w-d-xo.html

  • @sunilsurya4771
    @sunilsurya4771 5 ปีที่แล้ว +5

    സ്വാമി ശരണം

  • @vishnukannan5538
    @vishnukannan5538 ปีที่แล้ว +1

    Neelagalasthalam Bhasmalepitham

  • @shiniprakash5814
    @shiniprakash5814 ปีที่แล้ว +2

    ദേവ ദേവാത്മജ മണ്ണിൽപിറന്നിട്ടും നിന്റെ അഭിഷ്ട്ടം സാധിതമാക്കുവാൻ ദേവഗണങ്ങളും വൻപുലിക്കൂട്ടങ്ങളായി.. അയ്യൻ മനസിനുള്ളിൽ ഉള്ളത് പോലെ ...സ്വാമി ശരണം.. സ്വാമിയേ ശരണം അയ്യപ്പാ.മാലയിട്ട് നോയമ്പിൽ ആണ്.. ഈ മാസം 26ന് അയ്യനെ കാണാൻ വരുന്നു 🙏🏻🙏🏻26/11/22ന്

  • @manikandankandan9911
    @manikandankandan9911 2 ปีที่แล้ว +1

    എന്റെ അയ്യപ്പാ .............

  • @vineethviswavineethviswa8575
    @vineethviswavineethviswa8575 3 ปีที่แล้ว +2

    Ee oru ayyapa geetham hrithayathil pathinju orikalum maayilla bhakthiyullavarude kannu nirayum swami saranam

  • @swamynathsadanandannathan3541
    @swamynathsadanandannathan3541 6 ปีที่แล้ว +6

    swami saranam

  • @arunmohanan5702
    @arunmohanan5702 3 ปีที่แล้ว +2

    Ayyappa sannidhiyil chennapole

  • @gireeshraveendran6899
    @gireeshraveendran6899 8 ปีที่แล้ว +22

    naam ariyatha ee pattinoppam sanjarikum athrake hearttouching aane

    • @vaigaaneesh6921
      @vaigaaneesh6921 7 ปีที่แล้ว +2

      സ്വാമി ശരണം

  • @sanjeevnpillai5104
    @sanjeevnpillai5104 4 ปีที่แล้ว +4

    ഗാനഗന്ധർവൻ

  • @hippofox8374
    @hippofox8374 6 ปีที่แล้ว +5

    swamiye saranam by jimmy antappan

  • @kavithasaju9524
    @kavithasaju9524 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @SreeDeviSRaj
    @SreeDeviSRaj 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajisree2335
    @rajisree2335 5 ปีที่แล้ว +3

    Njanum
    Angayethedunnnu
    Mahaadeva

  • @jishaganesh6292
    @jishaganesh6292 5 ปีที่แล้ว +5

    Lyrics plzzz

  • @praveenkutikatt7596
    @praveenkutikatt7596 8 ปีที่แล้ว +4

    super.

    • @vinods8363
      @vinods8363 6 ปีที่แล้ว

      സ്വാമി sharanam

  • @amalkrishnanmaamalma6702
    @amalkrishnanmaamalma6702 5 ปีที่แล้ว +4

    Panchedhriyajithan parama pavithran ente eeswaran Ayyappan , Kaliyuga kadilakkan varunnu ee rendu songum ethanu ariyumo

    • @SantoshKumarK1959
      @SantoshKumarK1959 5 ปีที่แล้ว +1

      Tharangini vol - 4.
      Sharam kuthiyale Nee Sakshi ''.

  • @suneeshp9999
    @suneeshp9999 4 ปีที่แล้ว +2

    അവിടുന്നല്ലാതൊരു ശരണവുമില്ല എന്റയ്യപ്പാ....

  • @subhashpurushothaman5769
    @subhashpurushothaman5769 ปีที่แล้ว +1

    1987

  • @SanthoshKumar-sd3sw
    @SanthoshKumar-sd3sw 2 ปีที่แล้ว +2

    എൻ്റെ ഭജനയിലെ മാസ്റ്റർ പീസ്

  • @manikandanmanikandan2071
    @manikandanmanikandan2071 4 ปีที่แล้ว +1

    M.m.manikandan

  • @call-me-dude-yt7421
    @call-me-dude-yt7421 2 ปีที่แล้ว

    Fvert

  • @devandevan5553
    @devandevan5553 ปีที่แล้ว

    bad disain

  • @rajeeshrajeesh2118
    @rajeeshrajeesh2118 5 หลายเดือนก่อน

    സ്വാമി ശരണം 🙏🙏🙏🙏🙏അയ്യപ്പ 🙏🙏🙏🙏🙏

  • @babulekshmi5462
    @babulekshmi5462 5 ปีที่แล้ว +3

    Swami Saranam

  • @krishnaprasadkrishnan5699
    @krishnaprasadkrishnan5699 ปีที่แล้ว

    🙏🙏🙏🙏

  • @vishakvishak3050
    @vishakvishak3050 5 ปีที่แล้ว +3

    Swami saranam

  • @RatheeshMNair-ml5kp
    @RatheeshMNair-ml5kp 4 ปีที่แล้ว +1

    Swami saranam