'Dandayudhapani perunnayil amarumen devane aarumukhane'

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 100

  • @APOLLO-ff7nb
    @APOLLO-ff7nb 2 ปีที่แล้ว +32

    ഈ ഗാനം കേൾക്കുമ്പോൾ കണ്ണുനിറയുന്നത് എന്റെ മാത്രം ആണോ 🙏🙏🙏🙏🕉️🕉️🕉️🕉️

    • @leenarajeshsuma-bi1vu
      @leenarajeshsuma-bi1vu ปีที่แล้ว +1

      Enteyum Kannu nirayum

    • @nimisha......344
      @nimisha......344 ปีที่แล้ว +1

      Alla

    • @bijumonks4205
      @bijumonks4205 5 หลายเดือนก่อน +1

      ഭക്തിയുള്ളവരുടെ കണ്ണ് നിറയും

    • @sijukumar7979
      @sijukumar7979 หลายเดือนก่อน

      🙏🙏

    • @sijukumar7979
      @sijukumar7979 หลายเดือนก่อน

      You are pure soul

  • @adhithyavishnu6181
    @adhithyavishnu6181 2 ปีที่แล้ว +15

    ദണ്ഡായുധപാണി
    പെരുന്നയിൽ അമരുമെ൯
    ദേവനേ ആറുമുഖനേ
    ദണ്ഡായുധപാണി
    പെരുന്നയിൽ അമരുമെ൯
    ദേവനേ ആറുമുഖനേ
    എന്റെ മനസ്സാം... മയിലേറി
    ആടിടും നി൯ രൂപം
    ഓംകാര ബീജാക്ഷരം
    ദണ്ഡായുധപാണി
    പെരുന്നയിൽ അമരുമെ൯
    ദേവനേ ആറുമുഖനേ
    ആധാരം ആറും കടക്കാൻ,
    ഷണ്മുഖാ തുണയ്ക്കണേ...
    അജ്ഞാന തമസ്സകറ്റാ൯.
    സ്കന്ദനേ തുണയ്ക്കണേ...
    ---------------------
    ആധാരം ആറും കടക്കാൻ
    ഷണ്മുഖാ തുണയ്ക്കണേ....
    അജ്ഞാന തമസ്സകറ്റാ൯
    സ്കന്ദനേ തുണയ്ക്കണേ....
    ബന്ധമാം ബന്ധനം, ആണ്ടിപ്പണ്ടാരമേ
    ബന്ധമാം ബന്ധനം, ആണ്ടിപ്പണ്ടാരമേ
    അഴിച്ചു നീ തുണയ്ക്കണേ അറുമുഖനയ്യനേ
    ദണ്ഡായുധപാണി......
    പെരുന്നയിൽ അമരുമെ൯
    ദേവനേ ആറുമുഖനേ....
    അസുരരിൽ മഹിഷമാം
    താരകനേയും,
    വേൽമുനതുമ്പിലായ്,
    കൊർത്തൊരു ബാലകാ....
    ---------------------
    അസുരരിൽ മഹിഷമാം,
    താരകനേയും,
    വേൽമുനതുമ്പിലായ്,
    കോർത്തൊരു ബാലകാ...
    പൂങ്കൊടി വള്ളിയെ, പുൽകിയ നി൯ കരം,
    പൂങ്കൊടി വള്ളിയെ, പുൽകിയ നി൯ കരം,
    നിറുകയിൽ നീട്ടി നീ, ഒരു വരം നൽകണേ
    ദണ്ഡായുധപാണി,
    പെരുന്നയിൽ അമരുമെ൯,
    ദേവനേ ആറുമുഖനേ...
    എന്റെ മനസ്സാം... മയിലേറി
    ആടിടും നി൯ രൂപം,
    ഓംകാര ബീജാക്ഷരം...
    ദണ്ഡായുധപാണി,
    പെരുന്നയിൽ അമരുമെ൯,
    ദേവനേ ആറുമുഖനേ.....

  • @manikandanep1398
    @manikandanep1398 2 ปีที่แล้ว +16

    ഈ ഗാനം എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു ,മുരുഗാ നീ തന്നെ ശരണം പ്രഭോ

  • @vaishnavrajeev120
    @vaishnavrajeev120 10 หลายเดือนก่อน +5

    എന്റെ ദൈവമേ...ദാസേട്ടാ നിങ്ങൾ എന്ത് മനുഷ്യനാണ് 🙏🏻"അസുരരിൽ മഹിഷമാം താരകനേയും വേൽമുന തുമ്പിലായ് കോർത്തൊരു ബാലക... പൂങ്കൊടി വള്ളിയെ പുൽകിയ നിൻകരം നെറുകയിൽ നീട്ടി നീ ഒരുവരം നൽകണേ".. ഈ വരികൾ പടിയിരിക്കുന്ന രീതി 🙏🏻🔥

    • @_Dharshana_s
      @_Dharshana_s หลายเดือนก่อน

      Chakravaga ragam🎶

  • @manivinayakam8965
    @manivinayakam8965 3 ปีที่แล้ว +29

    എന്താ ഒരു പാട്ട്. കണ്ണ് നിറഞ്ഞു പോകുന്നു 🙏🙏🙏.

  • @sabithaanish5077
    @sabithaanish5077 9 หลายเดือนก่อน +3

    എന്റെ വേലായുധസ്വാമിയേ.... പെരുന്ന യുടെ മണ്ണിൽ ജനിച്ചത് തന്നെ ഭാഗ്യം...

  • @harikrishnanhari5237
    @harikrishnanhari5237 ปีที่แล้ว +5

    എന്റെ ദൈവമേ എന്തൊരു പാട്ടാണ് ഇത്. ദാസ്സേട്ടൻ പാടുവാണോ, വിളിച്ചു പ്രാർത്ഥിക്കുവാണോ എന്നറിയാത്ത അവസ്ഥ ആണല്ലോ ഭക്തി ഗാനം എന്നൊക്കെ പറഞ്ഞാ ഇതാണ് നമിക്കുന്നു ഈ നാദ വിസ്മയത്തെ 🙏🙏🙏😘😘😘

  • @ashiqueash3731
    @ashiqueash3731 3 ปีที่แล้ว +13

    കണ്ണ് നിറഞ്ഞു പോകും 🙏🙏 ദാസേട്ടന്റെ വോയിസ് 👌❤️❤️

  • @pradeeps6044
    @pradeeps6044 3 หลายเดือนก่อน +1

    അമ്പലത്തിൽ നിന്ന് ഇത് കേട്ടുണരുന്നത് ഒരു അനുഭവം തന്നെയാണ് ❤❤❤🙏🙏🙏🙏🙏

  • @sudheerv.s6594
    @sudheerv.s6594 7 หลายเดือนก่อน +1

    എന്റൊരു പാട്ടാണിത്... 🙏🏻🙏🏻🙏🏻ഇത് പാടിയ ദാസേട്ടനോട് ആരാധനയാണോ... അസൂയ ആണോ.... എന്താണെന്നു പോലും അറിയാത്ത ഒരു വികാരം 💚💚💚💚ഗന്ധർവ നാദത്തിന് 🙏🏻🙏🏻🙏🏻🙏🏻💚💚💚💚💚

  • @utube4biz
    @utube4biz 3 ปีที่แล้ว +18

    ദണ്ഡായുധപാണി പെരുന്നയിലമരുമെൻ
    ദേവനേ ആറുമുഖനേ
    എന്റെ മനസ്സാം മയിലേറി ആടിടും നിൻരൂപം
    ഓംകാരബീജാക്ഷരം
    ആധാരമാറും കടക്കാൻ ഷണ്മുഖാ തുണയ്ക്കണേ
    അജ്ഞാന തമസ്സകറ്റാൻ സ്കന്ദനേ തുണയ്ക്കണേ
    ബന്ധമാം ബന്ധനം ആണ്ടിപ്പണ്ടാരമേ
    അഴിച്ചു നീ തുണയ്ക്കണേ ആറുമുഖനയ്യനേ
    (ദണ്ഡായുധപാണി)
    അസുരരിൽ മഹിഷമാം താരകനേയും
    വേൽമുനത്തുമ്പിലായ് കോർത്തൊരു ബാലകാ
    പൂങ്കൊടി വള്ളിയെ പുൽകിയ നിൻകരം
    നെറുകയിൽ നീട്ടി നീ ഒരുവരം നൽകണേ
    (ദണ്ഡായുധപാണി)

  • @sarawan18
    @sarawan18 11 หลายเดือนก่อน +2

    ആഹിർ ഭൈരവി രാഗത്തിലുള്ള ഒരു അതിമനോഹരമായ ഗാനം

    • @_Dharshana_s
      @_Dharshana_s หลายเดือนก่อน +1

      Not Ahir bhairavi its chakravaga raga

    • @sarawan18
      @sarawan18 หลายเดือนก่อน

      @@_Dharshana_s Oh , okay

    • @_Dharshana_s
      @_Dharshana_s หลายเดือนก่อน +1

      @@sarawan18 ahir bhairav hindustani is similar to chakravaga karnatic

    • @sarawan18
      @sarawan18 หลายเดือนก่อน +1

      @@_Dharshana_s Thank you so much for the info 😊

  • @aksu0075
    @aksu0075 5 ปีที่แล้ว +21

    I am a blessed man because I residing in Perunna

  • @sakeerhussain1654
    @sakeerhussain1654 2 ปีที่แล้ว +6

    മനോഹരമായ പഴയ ഭക്തി ഗാനങ്ങൾ 🙏🙏👍

  • @sanishkumar7138
    @sanishkumar7138 ปีที่แล้ว +2

    നമ്മുടെ ചങ്ങനാശ്ശേരി പെരുന്ന.......❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rhiannonsarageorge
    @rhiannonsarageorge 13 ปีที่แล้ว +16

    thankz for this song dakshina moorthy yesudas

  • @narayanankammath9282
    @narayanankammath9282 3 ปีที่แล้ว +7

    ഓം ശ്രീ മുരുകൻ തുണ🙏🙏🙏🌷🙏🙏🙏🌹🙏

  • @narayanankammath9282
    @narayanankammath9282 3 ปีที่แล้ว +5

    മയിൽ വാഹനാ ഭഗവാനേ
    ദേവാ രക്ഷിക്കണേ !
    🙏🙏🙏🌹🙏🙏🙏🌷🙏

  • @premrajrajagopalan8873
    @premrajrajagopalan8873 2 ปีที่แล้ว +4

    തീർച്ചയായും കണ്ണു നിറഞ്ഞുപോകും... 🙏🏻

  • @sunitaknair2911
    @sunitaknair2911 5 ปีที่แล้ว +12

    Muruga, Shanmugha, Subramanianye Swamiye...Haro Hara...🙏🙏🙏🌹🌹🌹

  • @hippofox8374
    @hippofox8374 5 ปีที่แล้ว +11

    bhagavane ...thaipooyam 2019 pirannaal aasamsakal...21.1.2019

  • @keralatourismservice2009
    @keralatourismservice2009 6 ปีที่แล้ว +9

    ഓം മുരുകാ

  • @boronxxx
    @boronxxx 6 ปีที่แล้ว +15

    The way Dasettan sings the portion "asuraril mahishamaam tharakaneyum...".. is simply extatic.. out of this world!!
    Aum sharavana bhavaya nama:
    Prenaams to Dakshinamoorthy swami, the lyricist and Shri Yesudas...

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 ปีที่แล้ว +2

    Om Vighneswaraya Namah..Venkatasubramaniya Namah..Om Namashivaya..

  • @nandukrishna6337
    @nandukrishna6337 3 ปีที่แล้ว +4

    ദണ്ഡായുധപാണി 🙏🏻
    സ്വാമിയേ ഹര ഹര ഹര ഹരോ ഹര ഹര 🙏🏻

  • @keralatourismservice2009
    @keralatourismservice2009 2 ปีที่แล้ว +3

    ഓം മുരുക ❤❤❤❤❤❤

  • @sunitaknair2911
    @sunitaknair2911 4 ปีที่แล้ว +7

    Velmuruga Haro Hara....🙏🌹🙏🌹🙏🌹🙏

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 3 ปีที่แล้ว +5

    ഭഗവാൻ ശരണം

  • @saraswathiashok4882
    @saraswathiashok4882 2 ปีที่แล้ว +2

    ഓം ഭക്തവത്സലായ നമ:

  • @mohanankk9304
    @mohanankk9304 5 ปีที่แล้ว +10

    Manohara ganam

  • @sunitaknair2911
    @sunitaknair2911 4 ปีที่แล้ว +6

    Om Muruga, Shanmugha...🙏🌹🙏🌹🙏

  • @aneeshani9639
    @aneeshani9639 3 ปีที่แล้ว +8

    ബന്ധമാം ബന്ധനം അഴിച്ചു നീ തുണയ്ക്കണം അറുമുഖനയ്യനെ...

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 ปีที่แล้ว +1

    Venkatasubramaniya Swamiye Namah...

  • @chaithrababu2044
    @chaithrababu2044 6 ปีที่แล้ว +14

    Nostalgia...

  • @gokulageethangal8595
    @gokulageethangal8595 3 ปีที่แล้ว +5

    ഈ പാട്ടിന്റെ കരോക്കെ track കിട്ടാൻ സാധ്യത ഉണ്ടോ?

    • @abhishekar5741
      @abhishekar5741 2 ปีที่แล้ว

      Sir.. Online ആയി create ചെയ്യാം..80%.. ഒക്കെ നല്ല ട്രാക്ക് ആയിരിക്കും..

  • @karthikbinu2708
    @karthikbinu2708 5 ปีที่แล้ว +12

    Great song

  • @DevoosChannel2014
    @DevoosChannel2014 2 ปีที่แล้ว +4

    Nostalgic feelings....

  • @anithaharikumar9685
    @anithaharikumar9685 3 ปีที่แล้ว +5

    🙏🙏🙏haraharo hara hara

  • @surajsukumaran8952
    @surajsukumaran8952 5 ปีที่แล้ว +9

    bagavante ganam ethra kettalum
    mathivarilla

  • @umeshmadhavan4246
    @umeshmadhavan4246 4 ปีที่แล้ว +4

    VELAYUDHA SWAMI HARO HARA

  • @mukeshmangad153
    @mukeshmangad153 3 ปีที่แล้ว +4

    This song will answer why everyone calling dasettan as Ganagandharva👏👏👏especially " Omkara beejaksharam".. Soul ful music of Swamikal with Limited bnumber of background scores.. And suitable lyrics of Sri bichuthirumala👏👏👏👌👌👌

  • @valvetti54
    @valvetti54 2 ปีที่แล้ว +1

    நன்று நாயர்

  • @7xwalter2.0
    @7xwalter2.0 4 ปีที่แล้ว +5

    Aarumughan

  • @prami702
    @prami702 ปีที่แล้ว +1

    ഓച്ചിറ കൊല്ലം ബാബു വോയ്‌സ് സൂപ്പർ

  • @supermanqatar
    @supermanqatar 12 ปีที่แล้ว +8

    thanks brother for this song

  • @ajithch1763
    @ajithch1763 3 ปีที่แล้ว +5

    Supar

  • @Harikrishnan-1991
    @Harikrishnan-1991 3 ปีที่แล้ว +9

    ചക്രവാകം രാഗം

    • @bijumonks4205
      @bijumonks4205 5 หลายเดือนก่อน +1

      ചേട്ടാ സൂപ്പർ

    • @jayachandrankr9901
      @jayachandrankr9901 หลายเดือนก่อน

      ആഹിർഭൈരവി

    • @Harikrishnan-1991
      @Harikrishnan-1991 หลายเดือนก่อน

      ​@@jayachandrankr9901ചക്രവാകം കർണാട്ടിക് മ്യൂസികിൽ ഇതിനോട് സാമ്യം ഉള്ള ഹിന്ദുസ്ഥാനി രാഗം ആണ് ആഹിർഭൈരവ് 👍😊

  • @premodararpremod315
    @premodararpremod315 4 ปีที่แล้ว +5

    Supper song

  • @sumanbichu
    @sumanbichu 10 ปีที่แล้ว +11

    Lyrics by Bichu Thirumala

  • @arunaravindkrishna2652
    @arunaravindkrishna2652 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @kumares8552
    @kumares8552 ปีที่แล้ว +1

    Admiring voice

  • @r.muralidharan6488
    @r.muralidharan6488 2 หลายเดือนก่อน

    ഓം ശരവണഭവ 🙏🙏🙏🙏

  • @anjugokul8868
    @anjugokul8868 3 ปีที่แล้ว +4

    🙏🙏🙏

  • @rhiannonsarageorge
    @rhiannonsarageorge 13 ปีที่แล้ว +7

    thankz for this song

  • @kumares8552
    @kumares8552 2 ปีที่แล้ว +3

    Nice voice🙏

  • @pranavgireesan6984
    @pranavgireesan6984 4 ปีที่แล้ว +7

    Sir, ee casette ippozhum kayyilundo?

  • @santhoshrajvn2197
    @santhoshrajvn2197 2 ปีที่แล้ว +2

    Vel muruga Hara haro

  • @rijeeshrksrks9594
    @rijeeshrksrks9594 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @stardustbeats537
    @stardustbeats537 5 ปีที่แล้ว +7

    Sree subramanya swami saranam hara Hari hara hara 🤲🏼🙏🏼

  • @o.pragashbala8870
    @o.pragashbala8870 3 ปีที่แล้ว +5

    Shanmuka

  • @adhithyavishnu6181
    @adhithyavishnu6181 2 ปีที่แล้ว +2

    മുരുകാ......🦚🦚🦚🦚🦚🦚

  • @amaljithbabu7999
    @amaljithbabu7999 5 ปีที่แล้ว +5

    Subramanya namo

  • @amalsajithan3394
    @amalsajithan3394 5 ปีที่แล้ว +5

    Muruga haraharo harahara

  • @lanisha.k.planisha.k.p2300
    @lanisha.k.planisha.k.p2300 6 ปีที่แล้ว +5

    Best song

  • @villagetourkumarakom7126
    @villagetourkumarakom7126 2 ปีที่แล้ว +2

    എന്റെ മുരുകാ

  • @madhavamss4457
    @madhavamss4457 2 ปีที่แล้ว +2

    🙏🙏❤

  • @sivaprasad7897
    @sivaprasad7897 8 ปีที่แล้ว +5

    haraharooo....haraharaa

  • @sujithvanavathukkara
    @sujithvanavathukkara 2 ปีที่แล้ว +2

    🙏

  • @valvetti54
    @valvetti54 2 ปีที่แล้ว +2

    Murugan's name has been changed by subrahmanyan by immigrant aryan brahmins..
    Dear Chera naattu Ancient Tamil relatives..
    We request you to worship in the original name As
    Murugan,
    Velayuthan,
    Senthil Aandavan,
    Dhandayuthapani etc.

  • @sudheeshsnair8180
    @sudheeshsnair8180 3 ปีที่แล้ว +3

    പെരുന്ന

  • @harishkumarh5736
    @harishkumarh5736 หลายเดือนก่อน

    2024 august🎉❤

  • @musicnowmsk1478
    @musicnowmsk1478 2 ปีที่แล้ว +2

    Charukeshi ragam aano

  • @sijusrhpd3
    @sijusrhpd3 3 ปีที่แล้ว +2

    🙏