പാമോയിൽ തിരിച്ചുവരുമ്പോൾ പ്രകൃതിക്ക് നഷ്ടപ്പെടുന്നത് Vallathoru Katha EP #61

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • പാമോയിൽ തിരിച്ചുവരുമ്പോൾ പ്രകൃതിക്ക് നഷ്ടപ്പെടുന്നത്
    The National Palm Oil Project, recipe for an Ecological Disaster?
    #VallathoruKatha #BabuRamachandran #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ne...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1K

  • @karthika9713
    @karthika9713 3 ปีที่แล้ว +1145

    "അത് വല്ലാത്തൊരു കഥയാണ് " ഈ ഡയലോഗിന്റെ ഫാൻസ്‌ ഉണ്ടോ.. 🔥

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +234

    കാര്യം മനസിലാക്കാൻ ഇതുപോലെ കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ, സൂപ്പർ 👍❣️

  • @പപ്പൻ-ഝ5ജ
    @പപ്പൻ-ഝ5ജ 3 ปีที่แล้ว +724

    ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന വിഷയത്തെ ഇത്രെം ലളിതമായി പറഞ്ഞുതന്നതിന് നന്ദി ബാബു രാമചന്ദ്രൻ

    • @sivadasanMONI
      @sivadasanMONI 3 ปีที่แล้ว +11

      അതൊരു ബാബുസാറിൻ്റെ കഴിവു തന്നെ👏👏👍👍👍

    • @TechKerala
      @TechKerala 3 ปีที่แล้ว +6

      the print el vannayerunnu

    • @subinkumbalachola9695
      @subinkumbalachola9695 3 ปีที่แล้ว +1

      വല്ലാത്തൊരു അവതരണം..
      സൂപ്പർ

    • @rajankarayi3325
      @rajankarayi3325 3 ปีที่แล้ว

      അപ്പോൾ കോടിക്കണക്കിന് രൂപ ചെലവഴിച്ചു ഇറക്കുമതി ചെയ്യുന്ന എണ്ണ വ്യവസായം എങ്ങനെ പരിഹരിക്കു൦

    • @ajesha5052
      @ajesha5052 3 ปีที่แล้ว

      ഇത്രെയും കാര്യങ്ങൾ പുള്ളി എങ്ങനെ ഓർത്തു വെയ്ക്കുന്നു

  • @repairingrobot6086
    @repairingrobot6086 3 ปีที่แล้ว +269

    ഇത് ഇദ്ദേഹം കഥ പറയുന്നത് കേൾക്കാൻ പ്രത്യേകം ഒരു രസമാണ് ⚡⚡🔥

    • @nabeel8312
      @nabeel8312 3 ปีที่แล้ว +2

      അത് വെല്ലാതോരു രസമാണ് 😍

    • @sivadasanMONI
      @sivadasanMONI 3 ปีที่แล้ว

      101%👍👍👍

    • @sivadasanMONI
      @sivadasanMONI 3 ปีที่แล้ว

      101%👍👍👍

  • @kuttuu5048
    @kuttuu5048 3 ปีที่แล้ว +43

    വെളളിചെണ്ണയെക്കാൾ നല്ല ഒരു എണ്ണ ലോകത്ത് ഇന്ന് ഇല്ല ,ഒരു പാട് ഗുണങ്ങൾ ഉണ്ട് ,എണ്ണ പനകൾക്ക് പകരം തെങ്ങ് വെച്ച് പിടിപ്പിക്കുക അതാണ് ഇന്ത്യക്ക് നല്ലത്, കടുകെണ്ണയും നല്ലതാണ് ,കടലെണ്ണയും നല്ലതാണ് ഈ എണ്ണകൾക്ക് ഇന്ത്യ പ്രോൽസാഹനം നൽക്കണം

  • @sceneri779
    @sceneri779 3 ปีที่แล้ว +6

    നിങ്ങളുടെ അവതരണം,, ഹോ വല്ലാത്ത ഒരു ആകർഷണം ആണ്...... ഏത് സബ്ജെക്ട് ആയാലും ആൾക്കാരെ പിടിച്ചിരുത്തുന്ന ഒരു അത്ഭുതം എവിടെ നിന്നോ ഉണ്ടാകുന്നു 💯👌

  • @vineethkumar1398
    @vineethkumar1398 3 ปีที่แล้ว +224

    എണ്ണ പന, റബ്ബർ മരം ഇതു രണ്ടും വന നശീകരണം കൂട്ടാൻ കാരണം ആണ്

    • @svs4305
      @svs4305 3 ปีที่แล้ว +6

      So is any form of agriculture, paddy or wheat

    • @എരിവുംപുളിയും-ല6ധ
      @എരിവുംപുളിയും-ല6ധ 3 ปีที่แล้ว +3

      Podo

    • @vineethkumar1398
      @vineethkumar1398 3 ปีที่แล้ว +12

      @@svs4305റബ്ബർ,എണ്ണപന ഇതിനെ അപേക്ഷിച്ച് നിങ്ങൾ പറഞ്ഞ രണ്ടിനും വനം നശീകരണം എന്ന കാര്യം വളരെ കുറവാണ്

    • @vineethkumar1398
      @vineethkumar1398 3 ปีที่แล้ว +3

      @@എരിവുംപുളിയും-ല6ധ എന്നോടാണോ

    • @നെൽകതിർ
      @നെൽകതിർ 3 ปีที่แล้ว +31

      എനിക്ക് റബ്ബർ ഉണ്ട് വരുമാനവും നല്ലതാണ് ..എന്നാൽ ഇവയുടെ ഉപദ്രവം എന്തെന്നാൽ മറ്റ് സസ്യങ്ങൾ എല്ലാം നശിക്കപ്പെടും അതിനേക്കാൾ ഉപദ്രവം ആണ് ഭൂമിയിലെ വെള്ളം മുഴുവൻ ഉറ്റി മണ്ണിനെ ഉണക്കും .റബ്ബർ ഉള്ളിടത് കിണറിൽ വേനലിൽ വെള്ളം ഉണ്ടാവില്ല മിക്കവാറും .

  • @schoolalpy7299
    @schoolalpy7299 3 ปีที่แล้ว +123

    പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷമുണ്ടാക്കുന്ന ഒന്നിനോടും യോജിക്കാൻ പറ്റില്ല അത് ഏത് സർക്കാർ കൊണ്ടുവരുന്നതാണെങ്കിലും.

    • @sarathks1604
      @sarathks1604 3 ปีที่แล้ว +36

      പറയാൻ എളുപ്പമാണ്. പ്രാവർത്തികമാക്കാനാണ് പാട്. ഒരു വീടോ റോഡോ പാലമോ പോലും പണിയാൻ പറ്റില്ല .പാറ പൊട്ടിക്കണ്ടേ. മരം വെട്ടണ്ടേ...... പ്രകൃതിസ്നേഹം പ്രസങ്ങിക്കുന്നവരൊന്നും മരച്ചോട്ടിലൊന്നും അല്ലല്ലോ കിടപ്പ്.

    • @vijayasanth
      @vijayasanth 3 ปีที่แล้ว +1

      @@sarathks1604 well said ✌👏

    • @skpk421
      @skpk421 3 ปีที่แล้ว +5

      പ്രകൃതി സ്നേഹിയുടെ രോദനം... ഒരു വനരോദനം...

    • @francisnaveen9041
      @francisnaveen9041 3 ปีที่แล้ว +12

      @@sarathks1604 Sustainable development venam ennanu allathe forest resources upayogikane paadilla enn alla 😑

    • @malayalijournal
      @malayalijournal 3 ปีที่แล้ว +4

      @@francisnaveen9041 Common sense is a blessing man

  • @immortal_hadez3082
    @immortal_hadez3082 3 ปีที่แล้ว +32

    Destroying rainforest for economic gain is like BURNING a renaissance painting to cook a meal 🔥❤️

  • @samsonvarkey9897
    @samsonvarkey9897 2 ปีที่แล้ว +2

    വല്ലാത്ത ഒരു കഥ എന്നു ബാബു രാമചന്ദ്രൻ പറയുന്നത് കേൾക്കുമ്പോൾ പ്രത്യേക രോമാഞ്ചം ആണ് ❤

  • @neenaalex5857
    @neenaalex5857 3 ปีที่แล้ว +18

    This program should be translated to other Indian languages, then others also can listen and do accordingly, Thanks to asianet and Mr.Babu Ramachandran

    • @claustrophobic0015
      @claustrophobic0015 3 ปีที่แล้ว

      It will not be effective as this one ..his presentation is inimitable by anyone else..

  • @modernvasthu3482
    @modernvasthu3482 3 ปีที่แล้ว +2

    ഫമോയിൽ നെ കുറിച്ച് ഇത്രയേറെ അരുവുകൾ വളരെ വേഗത്തിൽ മികച്ച രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @VibesVisionVlog
    @VibesVisionVlog 3 ปีที่แล้ว +1

    പുതിയ അറിവ് അഭിനന്ദനങ്ങൾ

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +69

    ജയലളിതയെ കുറിച്ചും ഒരു വല്ലാത്തൊരു കഥ ചെയ്യുമോ..അവരുടെ സ്വത്തിനെ കുറിച്ചും,കോടനാട് estate കൊലപാതകം +മണ്ണാർഗുടി മാഫിയ -ശശികല... എല്ലാം അടങ്ങുന്ന ഒരു വീഡിയോ...

  • @manojdasan2178
    @manojdasan2178 3 ปีที่แล้ว +1

    വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ച് തരുന്ന ' വല്ലാത്തൊരു കഥക്കും' ബാബു ഭായിക്കും big salute

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 3 ปีที่แล้ว +14

    നിങ്ങളുടെ അവതരണം ഒരു സംഭവം ആണ് ബ്രോ. 👍👍👍😘😘😘

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +10

    പസരും ഇദ്ദേഹത്തെ ഹിസ്റ്ററി അധ്യാപകനായി കാണാൻ ആശിക്കണു 😍😀

  • @safvanmuhammed1125
    @safvanmuhammed1125 3 ปีที่แล้ว +49

    അല്ലെങ്കിലും എല്ലാ കാലത്തും നമ്മള് ഇന്ത്യക്കാര്‍ക്ക് നേരം വെളുക്കാന്‍ ഇച്ചിരി വൈകും...ലോകരാജ്യങ്ങള്‍ എണ്ണപ്പന കൃഷിയെ നിരുത്സാപ്പെടുത്തുമ്പോ , നമ്മള്‍ എന്തോ സംഭവം ആയിട്ട് അതിനെ ഇല്ലാത്ത പണം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നു...എന്താല്ലേ...!!!!

    • @praneeshagin1151
      @praneeshagin1151 3 ปีที่แล้ว +6

      India kkarkku budhi illanjittalla..... corparet kalude athibudhiyum avare sapport cheyyunna govt kalum india ill ullathu kondanu ithu nadakkunnathu...Pana krishi cheyythu athu kayikkan 5 varsham venam.... 5 varsham kazinju ithu vilanju kazinju 2 divasathinullil ithu proces cheyyanam ennalle video ill paranjittullathu.... krishikkare vere krishikalil ninnum akatte enna Pana vechu pidippichu corparet kalude adimakalakkuka anu avarude lekshyam....

    • @rajkarayadan8080
      @rajkarayadan8080 3 ปีที่แล้ว +2

      @@praneeshagin1151 ഒരു തെങ്ങു നാട്ടു എത്ര കാലം കഴിഞ്ഞു വിളവ് തരും? ഇതൊക്കെ കുറെ കൃഷി ഉണ്ടായി വരുമ്പോ പ്രോസസ്സ് ചെയ്യാനും സൗകര്യം വരും. വെറുതെ കോർപറേറ്റ് എന്ന് പറഞ്ഞു എല്ലാത്തിനെയും ഓടിക്കാതെ

    • @praneeshagin1151
      @praneeshagin1151 3 ปีที่แล้ว +2

      @@rajkarayadan8080 thengu pole alla ennapana.... ennapanakku divasavum 300 litter vellam venam.... angine kure prasanangal undu..... vikasitha rajyangal okke ennapana krishi nirthi.... appozanu india ill ithu thudangunnathu....

    • @rajkarayadan8080
      @rajkarayadan8080 3 ปีที่แล้ว +1

      @@praneeshagin1151 മലേഷ്യ ഏതാണ്ട് ഒരു വികസിത രാജ്യമാണ്. ഇൻഡോനേഷ്യ ഇന്ത്യയേക്കാൾ വികസിതമാണ്.
      പിന്നെ വെള്ളത്തിന്റെ കണക്കു. ശരിയാണ്. പക്ഷെ ഒരു കിലോ നെല്ലുണ്ടാക്കാൻ വേണ്ടിവരുന്ന വെള്ളത്തിന്റെ അളവ് ഏതാണ്ട് 2500 - 3000 ലിറ്ററാണ്.

    • @praneeshagin1151
      @praneeshagin1151 3 ปีที่แล้ว +2

      @@rajkarayadan8080 malesia vikasitha rajyam anu.... avide ulla cheriya karshakarkku vare 50 acre enkilum ullavar anu.... India ill angine ano???? 1 kg nellundakkan enthinanu 2500 litter vellam????

  • @sreejithbabum6889
    @sreejithbabum6889 3 ปีที่แล้ว +5

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍

  • @vvlogs8848
    @vvlogs8848 3 ปีที่แล้ว +6

    അത് വല്ലാത്തൊരു കഥയാണ്.. ❤❤❤❤

  • @ragesh88
    @ragesh88 3 ปีที่แล้ว +14

    Really an eye opening episode. It would be good have subtitles for these episodes so that the content would be accessible to a larger group of people.

  • @sharjah709
    @sharjah709 3 ปีที่แล้ว +6

    പനകൾ ഏതായാലും അത് കാണുമ്പോൾ തന്നെ ഒരു മരുഭൂമിയുടെ പ്രതീതിയാണ്... അത് ശരിയാണ്

  • @tanson86
    @tanson86 2 ปีที่แล้ว +1

    What about sugar care cultivation? Can it cause drought? Good information..

  • @manu02109able
    @manu02109able 3 ปีที่แล้ว +21

    മലേഷ്യ ഇന്ത്യക്കെതിരെ ഐക്യരാഷ്ട്രസഭയിൽ കാശ്മീർ പ്രമേയത്തിൽ വോട്ട് ചെയ്തതാണ് ഇപ്പോൾ ഈ പദ്ധതിയുടെ തുടക്കത്തിന് കാരണം

    • @iamanindian7307
      @iamanindian7307 3 ปีที่แล้ว +4

      മലേഷ്യ ഒരു പാഠം പഠിച്ചു

    • @m4mathees965
      @m4mathees965 3 ปีที่แล้ว +1

      ആരോട് പറയാൻ

    • @realtruthma3307
      @realtruthma3307 3 ปีที่แล้ว

      @@iamanindian7307 chirippickathe pode,indiayekkall vikasicha rajyama

  • @riyazcm6207
    @riyazcm6207 3 ปีที่แล้ว +6

    സർ നിങ്ങൾ ഗുജറാത്ത് കലാപത്തെ കുറിച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @vrchandran3057
    @vrchandran3057 3 ปีที่แล้ว +36

    പാമോയിൽ ഇറക്കുമതിയ്ക്‌ ഏറ്റവും കൂടുതൽ നമ്മൾ ആശ്രയിച്ചിരുന്ന മലേഷ്യ അടുത്ത കാലത്ത്‌ ഇൻഡ്യയ്ക്‌ എതിരെ ലോക വേദികളിൽ നടത്തിയ അഭിപ്രായ പ്രക്ടടങ്ങൾ കാരണം അവർക്ക്‌ ഒരു പണി കൊടുക്കാൻ കൂടിയാണു ഈ നീക്കം.

    • @shilupg
      @shilupg 3 ปีที่แล้ว +4

      Athinnu namade sariram kaleyenddallo

    • @mahin4917
      @mahin4917 3 ปีที่แล้ว +20

      പ്രജകൾ മൂഞ്ചിയാലും കൊഴപ്പം ഇല്ലാന്ന് 😂

    • @rashitv9037
      @rashitv9037 3 ปีที่แล้ว +16

      എലിയെ കൊല്ലാൻ ഇല്ലം ചുടാം 😝

    • @Thankan9876
      @Thankan9876 3 ปีที่แล้ว

      Ennit pulli aa place ninnu maari..

    • @vrchandran3057
      @vrchandran3057 3 ปีที่แล้ว

      @@mahin4917 ഏറെക്കുറേ..

  • @RaofKGN
    @RaofKGN 3 ปีที่แล้ว +44

    മോഡി ഇരിക്കുന്നതും നിൽക്കുന്നതും കിടക്കുന്നതും ചിന്തിക്കുന്നതും അദാനി, അംബാനി, പതഞ്‌ജലി പോലെയുള്ള കൊർപ്പറേറ്റ് കമ്പനികൾക്കാണ്. ഇന്ത്യൻ ജനതയെ ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിച്ചകാലത്തെ അനുഭവം അനുഭവിപ്പിക്കുകയാണ് ബിജെപി സർക്കാർ.

    • @arjunlaljpadeethara
      @arjunlaljpadeethara 3 ปีที่แล้ว

      Alternate solution??

    • @MAJ786MJ
      @MAJ786MJ 3 ปีที่แล้ว

      @@arjunlaljpadeethara Tata,Birla എന്നിവരും കോർപറേറ്റുകൾ ആണ്. ഇവരൊക്കെ Ethics എന്നൊന്ന് മാന്യമായി കഴിയും വിധം നിലനിർത്തുമെന്ന ആ alternative രാജ്യത്തിനും ജനങ്ങൾക്കും വലിയൊരു വ്യത്യാസമാണ്. Example-Telecom sector (jio)

    • @arjunlaljpadeethara
      @arjunlaljpadeethara 3 ปีที่แล้ว

      @@MAJ786MJ bakky ulla corporate companies ine ellam ban cheyyanam ennano?
      Athoo laws strict akkano?
      World Bank inte "Ease of Doing Business" report il ee adutha kalath aanu ranking improve ayath.
      Ath ee adutha kaalayalavil vannittulla laws karanam..
      Economic growth undayale economic development undavullu .
      Economic survey report 2021 il thanne parayunnath economic growth karanam India yil poverty reduction nadakkum ennanu..
      Laws strict akky, pazhaya pole license Raj kondavannal 1991 ile pole BoP crisis thanne aakum bhalam.
      Pandemic crisis undayittum Indian economy pidich nilkkunnath enth kond aanu ennu Hindu il ullpade report vannittund.. Economic survey report um koodi onn nokiyal nallathakum.

  • @chithrav583
    @chithrav583 3 ปีที่แล้ว +3

    Very informative especially related to biodiversity, ecology and conservation . A big hats off.

  • @centanialdate
    @centanialdate 3 ปีที่แล้ว +17

    Oru bahubali kanda effect und . Shwasam pidich anu muzhuvan kettu theernath. Great work, you are doing much more than what it seems. Wishing to see more from you. Keep going Babu Ramachandran .

  • @sameeraraj1412
    @sameeraraj1412 2 ปีที่แล้ว +1

    I love the way you say "ath vallathoru kadha aane"😍

  • @clausvonstauffenberg1430
    @clausvonstauffenberg1430 3 ปีที่แล้ว +3

    Good Condent 👍

  • @moneyheist6675
    @moneyheist6675 3 ปีที่แล้ว +1

    Intro കേൾക്കാൻ കേറുന്നതാണ്..... But കേട്ടിരുന്നു പോകും അങ്ങയുടെ അവതരണം ❤❤.....

  • @gopanvazhapully768
    @gopanvazhapully768 3 ปีที่แล้ว +27

    സുകൃത്തേ കേരളത്തിൽ നാളികേര കൃഷി കുറഞ്ഞില്ലേ. കേര കർഷകെനെ രക്ഷിക്കാൻ എന്തു ചെയ്തു?

    • @jacksonbimmer4340
      @jacksonbimmer4340 3 ปีที่แล้ว +3

      പുള്ളി palm oil ന് എതിരെയാണ് സംസാരിക്കുന്നത്

    • @francisnaveen9041
      @francisnaveen9041 3 ปีที่แล้ว +1

      Athinte utharam Palm oil farming alla enn ee video il thelich parayunnund.

  • @prasanthpillai9339
    @prasanthpillai9339 3 ปีที่แล้ว +11

    ഒരേ സ്വരത്തിൽ വിമർശനവും മുന്നറിയിപ്പും👌👌

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +5

    ബാബു അണ്ണൻ ഉയിർ 😍😍😍

  • @jijosaji5390
    @jijosaji5390 3 ปีที่แล้ว +7

    Kulathupuzha ❤️ 😇

  • @7victoire
    @7victoire 2 ปีที่แล้ว +1

    your analysis and synthesis is superb. I learnt a lot and I'm a great fan of your programs

  • @anashani2597
    @anashani2597 3 ปีที่แล้ว

    ബാബുവേട്ടാ നിങ്ങൾ നമ്മുടെ മലയാളികളുടെ മുത്താണ് സ്വത്താണ്
    നിങ്ങക്ക് പുരസ്കാരം കിട്ടയതിൽ വളരെ വളരെ സന്തോഷം God bless you and your family

  • @semaester2164
    @semaester2164 2 ปีที่แล้ว

    ബാബു രാമചന്ദ്രനു അഭിനന്ദനങ്ങൾ. ഒരുപാട് നന്ദി ഉണ്ട്. വളരെ പ്രസക്തമായ ഒരു വിഷയം വിശദമായി കൈകാര്യംചെയ്തു പക്ഷേ ഒരു ചോദ്യം. ആദ്യം പറഞ്ഞ പാമോയിലിന്റെ വ്യാവസായിക പ്രാധാന്യം എന്തുകൊണ്ട്, പിന്നീട് പറഞ്ഞ വെളിച്ചെണ്ണയാണ് മികച്ചത് എന്ന വാക്യവുമായി അത് വിരുദ്ധമല്ലേ? നിർമ്മാണചിലവ് കുറവ് എന്ന കാര്യം ഭംഗിയായി മറച്ചുവെച്ച് വെളിച്ചെണ്ണയുടെ പ്രാദേശികനിർമ്മാണസൗകര്യത്തെ പൊക്കിപ്പിടിച്ചതുകൊണ്ട് കാര്യമുണ്ടോ. അങ്ങയോടുള്ള എല്ലാ ബഹുമാനവും, അങ്ങ് കൈകാര്യം ചെയ്യുന്ന വിഷയവൈവിധ്യവും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വൈദഗ്ധ്യവും എല്ലാം അംഗീകരിച്ചുകൊണ്ട് പറയട്ടെ, പലപ്പോഴും വസ്തുതകളിൽ നിന്ന് നിഗമനത്തിലേക്ക് പോകുന്നതിനും പകരം തീരുമാനങ്ങൾക്ക് വേണ്ട വസ്തുതകൾ കണ്ടേത്തൽ എന്ന വിപരീത ഗവേഷണം ആയിപ്പോകുന്നു അങ്ങയുടെ രീതി. ലോബിയിങ് ആണ് പാം ഓയിലിന്റെ പ്രചാരത്തിനു കാരണം എന്ന് അംഗീകരിച്ചാൽ തന്നെ ഗുണമെന്മ കൂടുതലാണെങ്കിൽ, ഉത്പാദനക്ഷമത ഉണ്ടെങ്കിൽ പ്രാദേശികതയിലൂടേ വെളിച്ചെണ്ണയെ മുമ്പിൽ കൊണ്ടുവരാനാകും. പക്ഷേ .....

  • @muhammedsalmankm1068
    @muhammedsalmankm1068 3 ปีที่แล้ว +2

    👍
    ഇനിയും പരിസ്‌ഥിതി നെ കുറിച്ചു വീഡിയോ ചെയ്താൽ നന്നായിരിക്കും.
    സിമന്റ് നെ കുറിച്ചൊരു വീഡിയോ ചെയ്യുമോ. പരിസ്‌ഥിതി ആഘാതം കുറഞ്ഞ സിമന്റ് ഒക്കെ പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങീണ്ട്, വില കൂടുതലാണ്. കഴിവുള്ളവർ വാങ്ങിക്കട്ടെ.

  • @abhijithk.v1611
    @abhijithk.v1611 3 ปีที่แล้ว +1

    പ്രകൃതിയോട് പ്രതിബദ്ധതയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...

  • @rubyanu830
    @rubyanu830 3 ปีที่แล้ว +6

    ഇനി തെങ്ങ് vlarthiyal അത് ഒരു കുറ്റം ആകumo

  • @muhammadshafeeq7314
    @muhammadshafeeq7314 3 ปีที่แล้ว +1

    നല്ല അവതരണം... 👍🏻

  • @mohanabhil
    @mohanabhil 3 ปีที่แล้ว +7

    A clear example of how media goons involve in national security. Same plot was successfully deployed for decades to avoid our Vizhinjam project. Their sop is very simple:
    1. Make a corporate story
    2. Propagate environmentalist attitude
    3. Use any relating incidents/stories which help to fuel up the fire (and of course neglect any pro stories)
    Strategy:
    Make use of the political, economical, and rating related benefits out of the issue😝

  • @zainuhaya8888
    @zainuhaya8888 3 ปีที่แล้ว +1

    Sun flower oil video please

  • @ahadayan1292
    @ahadayan1292 3 ปีที่แล้ว +6

    ഇത് ആരോടാ പറയുന്നത് ?
    ആര് കേൾക്കാൻ..
    എല്ലാം ചെയ്യുന്നത് രാജ്യ സ്നേഹം കൊണ്ടാണല്ലോ എന്നരു സമാധാനം മാത്രം!

  • @lisan4u
    @lisan4u 3 ปีที่แล้ว +3

    സ്റ്റീൽ ഫാക്റ്ററികളിൽ CCM ഇൽ palm oil ഉപയോഗിക്കാറുണ്ട്

  • @earlragner9748
    @earlragner9748 3 ปีที่แล้ว +2

    അര്‍മേനിയന്‍ കൂട്ടക്കൊലയെക്കുറിച്ച് എപ്പിസോഡ് ചെയ്യാമോ

    • @earlragner9748
      @earlragner9748 3 ปีที่แล้ว

      @@monuzz240 safariyile programe kandathane..But babuettan parayunnathum kelkanam

  • @aslam7965
    @aslam7965 3 ปีที่แล้ว +1

    Exactly.what u said is true.
    from Malaysia.

  • @devapalannair8576
    @devapalannair8576 3 ปีที่แล้ว +2

    വെളിച്ചണ്ണയുടെ ഗുണത്തെ കുറിച്ച് കൂടി പറഞ്ഞതിന് നന്ദി . അവതണം സൂപ്പര്‍ ഡ്യുപ്പര്‍ .ഒാരോ കാര്യത്തെ കുറിച്ചുള്ള പഠനം നമിക്കുന്നു .

  • @sujithsb8895
    @sujithsb8895 3 ปีที่แล้ว +26

    Adani will abolished our
    National bio diversity with help of BJP
    BJP's National polices are always depending on National Corporate (Adani& Ambani)

    • @Anshal0y665
      @Anshal0y665 3 ปีที่แล้ว +1

      💯

    • @bse1234
      @bse1234 3 ปีที่แล้ว

      💯

    • @great....
      @great.... 2 ปีที่แล้ว

      ഈ അംബാനി കാരണം ആണ് താങ്കൾക്ക് ഈ കമന്റും ഇടാനും ഈ വിഡിയോ കാണാൻ ഇത്രേം എളുപ്പം ആയത്. ഇവിടത്തെ രാഷ്ട്രിയ പാർട്ടികൾ രാജ്യത്തെ നശിപ്പിക്കുന്നത്.

    • @great....
      @great.... 2 ปีที่แล้ว

      ഈ അംബാനി കാരണം ആണ് താങ്കൾക്ക് ഈ കമന്റും ഇടാനും ഈ വിഡിയോ കാണാൻ ഇത്രേം എളുപ്പം ആയത്. ഇവിടത്തെ രാഷ്ട്രിയ പാർട്ടികൾ രാജ്യത്തെ നശിപ്പിക്കുന്നത്.

  • @akhilash4134
    @akhilash4134 3 ปีที่แล้ว +1

    നിങ്ങൾ ഒരു പടി കൂടി മുന്നേറിയിരിക്കുന്നു 👍👍 ചരിത്രകാരൻ എന്നതിൽ നിന്നും പരിസ്ഥിതി വാദി എന്നതിലേക്കും 👍👍👍

  • @reneemma4208
    @reneemma4208 3 ปีที่แล้ว +2

    Perhaps we need more scientific research in terms of planting, irrigation and cultivation.

  • @hanishkhona
    @hanishkhona 3 ปีที่แล้ว +5

    Good presentation as always. However your focus was only on the i’ll effects of palm cultivation. Today all of the restaurants in Kerala and India use this as primary source and we all relish the same. If we move to coconut or any other native oils which cost double Will you not cry for inflation and price hikes of your fav food? Bringing affordability to the masses is what business do. Also research why coconut oil got replaced in institution usage once palm oil came and you’ll have the answer.

    • @പരുന്ത്
      @പരുന്ത് 2 ปีที่แล้ว

      Appo nammal enthanave paranyunna lokavum nadum mudinjal prasnamila pannakarude pocket kiraruthe. Athokke
      Kollam pakshe eth Ella kalavum nikkanam.
      Ennathe karyam serriyavumennu karuthi nallathe kalathine kurich marakaruth.

  • @tvoommen4688
    @tvoommen4688 3 ปีที่แล้ว +2

    Very impressive documentary, comparable to DW or national Geographic...... I don't see this quality in usual malayalam presentations.

  • @Kanesh2606
    @Kanesh2606 3 ปีที่แล้ว

    സാർ അങ്ങയുടെ ബ്ലോഗിൽ ഞാൻ ഇമവെട്ടാതെനോക്കി കേട്ടിരുന്നു ഒരുപാട് അറിവുകൾ തന്നു നന്ദി

  • @Muhdmmedshaji
    @Muhdmmedshaji 3 ปีที่แล้ว

    Reference bookukal mention cheythkoode

  • @rajuarel
    @rajuarel 3 ปีที่แล้ว +1

    അതായത് ഉത്തമാ.....
    ഉത്തര ത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകുകയും ചെയ്യരുത് .... അതാണ് ലൈൻ ല്ലേ.... 😳

  • @soorajs1083
    @soorajs1083 3 ปีที่แล้ว

    Play list ill ee episode vannitilla, dhayavaayi add cheyyuka.

  • @syamvarkala
    @syamvarkala 3 ปีที่แล้ว +4

    Nikola Tesla, Albert Einstein, Thomas Alva Edison, Alexander the great, Napoleon തുടങ്ങിയവരുടെ വല്ലാത്തൊരു കഥകൾക്കായ് കാത്തിരിക്കുന്നു.

  • @abhilashnair1916
    @abhilashnair1916 3 ปีที่แล้ว +1

    ഫാം ടൂറിസത്തിനു അനന്തമായ സാദ്ധ്യതകൾ ഉള്ള മേഖലയാണ് എണ്ണപ്പന തോട്ടങ്ങൾ , എന്റെ വീടിനു സമീപത്തായി ഈ പറയുന്ന എസ്റ്റേറ്റ് നിലവിലുണ്ട്(കുളത്തുപ്പുഴ എസ്റ്റേറ്റ് ).
    ഈ പറയുന്ന നിലയിൽ പരിസ്ഥിതിക്കു ദോഷം മാത്രം നൽകുന്ന ഇത്തരം എസ്റ്റേറ്റുകളെ എന്തുകൊണ്ട് ടൂറിസത്തിന്റെ വഴിയിലൂടെ ഉപകാരപ്രദമായ ഒന്നാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നില്ല.
    ഇതിനകം തന്നെ പല വിദേശ രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച ഈ മാതൃകയെ എന്തുകൊണ്ടാണ് നമ്മുടെ ഗവണ്മെന്റ്കൾ ഒന്നു തിരിഞ്ഞു പോലും നോക്കാത്തത്.....

  • @jestinapaul1267
    @jestinapaul1267 3 ปีที่แล้ว

    പമൊയിലെനെപ്പറ്റിയുള്ള ഈ വല്ലാത്തൊരു അറിവ് തന്നതിന് നന്ദി ബാബു രാമചന്ദ്രൻ സാർ. 👍👍👍

  • @Cheravamsham
    @Cheravamsham 3 ปีที่แล้ว +4

    ഭഗത്സിങ് ന്റെ ജന്മദിനത്തിൽ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @fizzon77
    @fizzon77 3 ปีที่แล้ว +1

    നന്ദിവീണ്ടും വരീക ചേട്ടാ

  • @rubyanu830
    @rubyanu830 3 ปีที่แล้ว +19

    അല്ലെങ്കിലും ഇന്ത്യ എല്ലാ കാര്യത്തിലും വളരെ പുറകില്‍ ആണ്‌..

  • @sobhabinoy3380
    @sobhabinoy3380 2 ปีที่แล้ว

    Very informative and useful video. We expect more of like this kind of video. Thanks

  • @murukanksukumaran01
    @murukanksukumaran01 3 ปีที่แล้ว +4

    ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ 🥺 കോർപറേറ്റ് കാർക് പൈസ ഉണ്ടാക്കി കൊടക്കാൻ വേണ്ടി 😑💔

  • @anoopchandran7242
    @anoopchandran7242 3 ปีที่แล้ว

    സമൂഹത്തിന് ആവശ്യമുള്ള വിഷയം എടുത്തതിന് ചേട്ടന് ഒരായിരം നന്ദി....

  • @arunsasikumar4949
    @arunsasikumar4949 3 ปีที่แล้ว +1

    Well said.... Thanks 👍

  • @shafeekrawther8660
    @shafeekrawther8660 3 ปีที่แล้ว +4

    ഇത് കേൾക്കുന്ന ചിതറകാരൻ ആയ ഞാൻ ☹️

  • @jinusamuel2889
    @jinusamuel2889 3 ปีที่แล้ว

    Supr .. Congratulations bai... First time I put comments but I saw your all you documentaries ... Everything is supr... Day to day program is better...keep going head. .

  • @manukumarct3892
    @manukumarct3892 3 ปีที่แล้ว +3

    വിയറ്റ്നാം വിപ്ലവത്തെക്കുറിച്ച്

  • @mallufamily2.0promotions26
    @mallufamily2.0promotions26 3 ปีที่แล้ว

    ഈ ആഴ്ച എപ്പിസോഡ് ഇല്ലേ?

  • @ashifks6438
    @ashifks6438 3 ปีที่แล้ว +1

    ഞാൻ മലേഷ്യയിൽ ആണ് ഇവിടെ എവിടെ നോക്കിയാലും ഈ മരം കാണാം

  • @thomaschacko5547
    @thomaschacko5547 3 ปีที่แล้ว

    very intrasting ,thanku sir, all the best

  • @pranavo99uvp17
    @pranavo99uvp17 3 ปีที่แล้ว +2

    Variety topic 🔥

  • @jeevaraj1836
    @jeevaraj1836 ปีที่แล้ว

    മനോഹരം

  • @samfrancis4729
    @samfrancis4729 3 ปีที่แล้ว

    Very relevant issue

  • @musthafamkv5527
    @musthafamkv5527 3 ปีที่แล้ว

    സൂപ്പർ

  • @sonuvs8874
    @sonuvs8874 3 ปีที่แล้ว +3

    ഒരുപാട് താസിച്ച് പോയി .... Episode വരാൻ ...😟😟

  • @infotring
    @infotring 3 ปีที่แล้ว

    ഫിദൽ കാസ്ട്രോ യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ.

  • @baabu4508
    @baabu4508 3 ปีที่แล้ว +9

    പമൊയിൽ നിരോധിച്ച ശ്രീലങ്ക യുടെ അവസ്ഥ കണ്ടില്ലേ

    • @incredibleindia_1995
      @incredibleindia_1995 3 ปีที่แล้ว

      Entha avastha

    • @vipinbabu7013
      @vipinbabu7013 2 ปีที่แล้ว

      @@Real.donaldpump സാമ്പത്തിക മാന്ദ്യം

  • @naimakebi5108
    @naimakebi5108 3 ปีที่แล้ว

    Good presentation

  • @keralakeral4114
    @keralakeral4114 3 ปีที่แล้ว +6

    കൊടി പിടിച്ചാലോ ?അങ്ങിനെ മലേഷ്യയെ തകർക്കാൻ ഞമ്മൾ സമ്മയിക്കില്ല

  • @aljojames9539
    @aljojames9539 3 ปีที่แล้ว

    Thanks for addressing this...

  • @jyothishub9962
    @jyothishub9962 3 ปีที่แล้ว

    നിങ്ങളുടെ അവതരണം super 👍.

  • @prasobhchandrasekhar1088
    @prasobhchandrasekhar1088 3 ปีที่แล้ว

    Kidu presentation and contents👍

  • @jerrygeorge007
    @jerrygeorge007 2 ปีที่แล้ว

    @asianetnews please make a playlist

  • @augustinepeter3127
    @augustinepeter3127 3 ปีที่แล้ว

    Thank you for this important information!
    Well said.

  • @savetalibanbismayam7291
    @savetalibanbismayam7291 3 ปีที่แล้ว

    Super....
    Vallathoru Katha....

  • @jeevanbabyjacob8961
    @jeevanbabyjacob8961 3 ปีที่แล้ว

    nice info

  • @basheermoideenp
    @basheermoideenp 3 ปีที่แล้ว +14

    കോർപറേറ്റുകൾക്ക് ലാഭം ഉണ്ടാക്കാൻ ആരും ശ്രദ്ധിക്കാതെ പോകുന്ന കേന്ദ്രത്തിന്റെ അടുത്ത ചതി

    • @vinodkumarv7747
      @vinodkumarv7747 3 ปีที่แล้ว +5

      എന്തായാലും ഇറക്കുമതി ചെയുന്നു പിന്നെ ഇവിടെ ഉണ്ടാക്കിയാൽ എന്താ കുഴപ്പം..... ഉടനെ ചതി എന്നൊക്കെ വിളമ്പാതെ

  • @rohithk2226
    @rohithk2226 3 ปีที่แล้ว

    Neppoliane kurich oru video cheyyo

  • @wheelsonpedals3076
    @wheelsonpedals3076 3 ปีที่แล้ว +3

    എണ്ണയിലെ മായത്തിനെതിരെ ആദൃം പ്രെതികരിക്കുക. പിന്നെ കോപ്പറേറ്റ് എന്നു ഘോരമായി സംസാരിക്കുന്ന ചേട്ടാ മാധ്യമ കോപ്പറേറ്റായ സ്റ്റാർ & utube(google) ആണ് ചേട്ടനു ഇപ്പോൾ സംസാരിക്കാൻ വേധിയൊരുക്കിതന്നത്. ഒരു കോപ്പറേറ്റും അവന്റെ പ്രൊടക്റ്റ് നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നില്ല. വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതികളാണു നമുക്ക് വേണ്ടതു. ലഭ്യമായതും മറ്റുള്ളവരിൽനിന്നും കൈക്കണ്ടതുമായ സാങ്കേതികവിദ്യയെ ഉപയോഗിച്ചു എങ്ങനെ വനവൽക്കരണവും വികസനവും എങ്ങനെ നടപ്പിലാക്കാം എന്നാണ് മാധ്യമ പ്രവര്‍ത്തകൻ എന്നരീതിയിൽ സംസാരിക്കേണ്ടത്.

  • @prajithselvaraj9617
    @prajithselvaraj9617 3 ปีที่แล้ว

    Coconut oilinte price kurakkanam ennale sadharanakaranu kooduthalayi coconut oil use cheyan kazhiyu. Palm oil 1 liter 170Rs coconut oil 210+.

  • @vigneshvicky5116
    @vigneshvicky5116 3 ปีที่แล้ว

    True journalist

  • @ayapparajchinnasamy4324
    @ayapparajchinnasamy4324 3 ปีที่แล้ว

    super super real fact

  • @ashuashu9139
    @ashuashu9139 3 ปีที่แล้ว +12

    മുടിയനായ പുത്രൻ നരേന്ദ്ര മുടി....... നടുവിരൽ നമസ്കാരം 🙏🙏🙏🙏

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว

    How can post

  • @parmanabanpappan6633
    @parmanabanpappan6633 2 ปีที่แล้ว

    Good command