നിയോസുമായി ഗോവക്ക് പോയ യുവ ഡോക്ടറുടെ അനുഭവം | Hyundai Grand i10 NIOS Ownership Review | POW

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Hyundai Grand i10 Nios is one of the most popular hatchbacks in the country. In this video, Dr Sreya shares her experience with Grand i10 NIOS and she also talks about her dream vehicles.
    Follow Us On Facebook - bit.ly/2mc9BbS
    Follow Us On Instagram - / piloton_wheels
    Follow Us On Twitter - / pilot_on_wheels
    Follow Our Website - www.pilotonwheels.in
    #drsreya #hyundaigrandi10nios #ownershipreview

ความคิดเห็น • 107

  • @Sarega777
    @Sarega777 2 ปีที่แล้ว +46

    ഈ ഇൻറർവ്യൂവിൽ ഞാൻ ഫുൾടൈം ശ്രദ്ധിച്ചത് ബാക്കിൽ ബൈക്ക് ഓടിക്കുന്ന ചേട്ടനെ ആണ്😎😎😎

    • @arunvijay2968
      @arunvijay2968 2 ปีที่แล้ว +1

      😂😂

    • @deepusm8934
      @deepusm8934 2 ปีที่แล้ว +1

      ആണോ..
      ഗൊച്ചു ഗള്ളൻ

    • @deepusm8934
      @deepusm8934 2 ปีที่แล้ว +1

      ആണോ..
      ഗൊച്ചു ഗള്ളൻ

    • @jyothishv8836
      @jyothishv8836 2 ปีที่แล้ว +1

      പെണ്ണുങ്ങൾ ഓടിക്കുമോ ഇത്‌ പോലെ 🤭🤭

  • @roadsowncountry4432
    @roadsowncountry4432 2 ปีที่แล้ว +65

    നിയോസുമായി ഗോവക്ക് പോയ യുവ ഡോക്ടറുടെ അനുഭവം മാത്രം കണ്ടില്ല .. എന്റെ പൊന്നു റോഷാ ചാനലിന് വ്യൂവേഴ്സ് കുറഞ്ഞു വരുന്നത് എന്ത് കൊണ്ടാ എന്ന് ചോദിച്ചില്ലേ.. ദേ ഇതാണ് കാരണം

    • @sreejithvm2302
      @sreejithvm2302 2 ปีที่แล้ว +3

      Same... Chila video title , video content umayi oru matching illa...

    • @soingchannel6370
      @soingchannel6370 ปีที่แล้ว +1

      ഈ വണ്ടി ഞാൻ എടുത്തു യാതൊരു കുഴപ്പം ഇല്ല വാഹനം ഉപയോഗിക്കാൻ അറിയാത്തത് ആയിരിക്കും ഡോക്ടറുടെ എക്സ്പീരിയൻസ് കുറവ് കൊണ്ടായിരിക്കും

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 ปีที่แล้ว

      👌👌👌

    • @nanduramdas5549
      @nanduramdas5549 ปีที่แล้ว

      😂😂😂😂

  • @aneeshkjkj3282
    @aneeshkjkj3282 2 ปีที่แล้ว +14

    ഞാൻ nios sportz ഉപയോഗിക്കുന്ന ആളാണ്, mangalore to ഗോവ 3പ്രാവശ്യം പോയിട്ടുണ്ട്, നല്ല റോഡ് ആണ്, പിന്നെ nios ന്റെ ക്ലച് കുറച്ചു ടൈറ്റ് ആയിട്ട് ഫീൽ ചെയ്യുന്നുണ്ട്, ac ഇട്ട് 19, മൈലേജ് കിട്ടിട്ടുണ്ട്, ഓഫ്‌ ac 24, ഒന്നര വർഷം ആയി വണ്ടി എടുത്തിട്ട്,11500 km ഓടിട്ടുണ്ട് മാക്സിമം സ്പീഡ് 135വരെ ട്രൈ ചെയ്തിട്ടുണ്ട് നല്ല സ്മൂത്ത്‌ ആണ്, ഇനി ആരെങ്കിലും ഈ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ സ്പോർട്സ് dual tone better ആയിരിക്കും, കുറച്ചു ഫിച്ചർ കൂടുതൽ ഉൾപെടുത്തിട്ടുണ്ട് അതിൽ 👍

    • @soingchannel6370
      @soingchannel6370 ปีที่แล้ว

      മറ്റുള്ള വണ്ടി കമ്പനിയിൽ നിന്നും പൈസ കിട്ടിയോ

  • @chillies8047
    @chillies8047 2 ปีที่แล้ว +8

    ഈ വണ്ടി ടെ engine complaint ആണ് എന്റെ ഫ്രണ്ട് ന്റെ ഉൾപ്പെടെ 3പേരുടെ വണ്ടി pulling കുറവായത് കൊണ്ട് കൊണ്ട് പോയി കാണിച്ചപ്പോൾ പ്ലഗ് മാറ്റി എന്നിട്ടും മിസ്സിംഗ്‌ മാറാത്തത് കൊണ്ട് വീണ്ടും പോയി പ്രശ്നം പറഞ്ഞപ്പോൾ half engine replace ചെയ്യ്തു തന്നു

    • @AKXKRZNA
      @AKXKRZNA 2 ปีที่แล้ว +1

      Njan vangiyittu 2yr aayi... Oru problem um ithuvare illa... 🙂

    • @chillies8047
      @chillies8047 2 ปีที่แล้ว

      @@AKXKRZNA missing or power lose feel ചെയ്യുന്നുണ്ടോ

    • @AKXKRZNA
      @AKXKRZNA 2 ปีที่แล้ว

      @@chillies8047 illa... Milage kuravu feel cheyyanu... Alland oru prblm illa

    • @kannantr8893
      @kannantr8893 2 ปีที่แล้ว +2

      I also own a grand i10 nios...
      Fully satisfied customer...
      The comfort , the style, the premium interior, every thing is fine

    • @AKXKRZNA
      @AKXKRZNA 2 ปีที่แล้ว +1

      @@kannantr8893 Ofcourse bro... ഇവിടെ negative അടിക്കാൻ കുറെ ഒന്നും അറിയാത്ത തള്ളാൻ മാത്രം അറിയാവുന്ന കുറെ എണ്ണം

  • @Batman.gothamb
    @Batman.gothamb 2 ปีที่แล้ว +12

    കാർ ഒന്ന് ഒതുക്കി നിർത്തിട്ട് ആ പുറകിലെ ചേട്ടൻ പഠിച്ചോ എന്നൊന്ന് പോയി നോക്കെടോ...🤣

  • @augustinealosious7971
    @augustinealosious7971 2 ปีที่แล้ว +8

    So boring content... Veruthayalla viewers kurayunna

  • @peace3114
    @peace3114 2 ปีที่แล้ว +13

    Long drive ചെയ്യുന്ന ഡോക്ടർ ഒന്നര വർഷം കൊണ്ട് വെറും പതിനായിരം കിലോമീറ്റർ ഓടിച്ചുള്ളൂ,

    • @thehalfengineer3313
      @thehalfengineer3313 2 ปีที่แล้ว +2

      Orupadu drive pokunna kond eppozhum vandi edukkan pattillallo

    • @Mr.glasses00087
      @Mr.glasses00087 ปีที่แล้ว

      🤣🤣🤣🤣

    • @shajahan9462
      @shajahan9462 10 หลายเดือนก่อน

      ​@@thehalfengineer3313 😂 കൊച്ചി രാജാവ് ജഗതി

    • @hubburasool5719
      @hubburasool5719 9 หลายเดือนก่อน

      Mattu vandi undelo docter ale mani undavam

    • @shajahan9462
      @shajahan9462 9 หลายเดือนก่อน

      @@hubburasool5719 ഡോക്ടർ മാരെല്ലാം റിച്ചാണ് എന്ന് കരുതുന്നത് വെറുതെ. 🤣

  • @Sachin12345-q
    @Sachin12345-q ปีที่แล้ว +1

    03:14 വണ്ടിയെ പറ്റി ചോദിക്കാതെ ചോദിക്കാൻ പറ്റിയ ചോദ്യം

  • @faijasful
    @faijasful 2 ปีที่แล้ว +13

    എഡോ പോങ്ങാ എല്ലാവരും ഒറ്റക് തന്നെയാണ് ഡ്രൈവ് ചെയ്യാറ് അല്ലാണ്ട് മൂന്ന് ആളല്ല

  • @radhakrishnanc2189
    @radhakrishnanc2189 2 ปีที่แล้ว +1

    വിഷു ആശംസകൾ ബ്രോ

  • @urbanreformer8683
    @urbanreformer8683 2 ปีที่แล้ว +2

    Sherikum ulla pilot chetan evade? Ithara

  • @user-jj7yr5ig5o
    @user-jj7yr5ig5o 9 หลายเดือนก่อน +1

    Nnjan thumbnail pettenn nookiyappool niyasumaayi goakk poya doctorude anubavam enn😅

    • @jamshadk4640
      @jamshadk4640 3 หลายเดือนก่อน

      Same njanum🤣

  • @remanan
    @remanan ปีที่แล้ว +2

    Oru grand i10 nios edukan vendi review nokia aala njan.... Enth review anu bro ethu
    .really disppointing
    Pls dont add unwanted titles
    Never visit again

  • @yoursakshay8042
    @yoursakshay8042 2 ปีที่แล้ว +1

    Enikkum onn vaanganam.. 😍🥰❤

  • @muhammeduk8834
    @muhammeduk8834 ปีที่แล้ว

    AMT upayogikkunnavar undo ?
    Mileaege ethra? Kuravaanenn kettu.. Also power pora ennum parayunnu.
    Njan book cheythu cancel cheyyano?

    • @Myworld8354
      @Myworld8354 ปีที่แล้ว

      Take test drive

    • @thepreppertv
      @thepreppertv 8 หลายเดือนก่อน

      ayyo medikkkalle. Ithilum bedham swift thanna (sambavam papadam aanelum ithilum driving feel ond). i10 edukanongil edutho but amt edukkallu. njn 2022 nios asta amt owner aann, 8,000 km aayi

    • @balrajg.s8043
      @balrajg.s8043 27 วันที่ผ่านมา

      ​@@thepreppertvlag undo? Plz explain

  • @jiffinukranraphy3678
    @jiffinukranraphy3678 2 ปีที่แล้ว

    aa M80 chetten vandi thozhayano? atho chavitano

  • @ulttance9213
    @ulttance9213 2 ปีที่แล้ว +5

    Nios is underpowered with ac switched on, especially engine is poorly tuned for slow driving. Suspension is too pliant. Otherwise it is a good small car...

    • @arun_shajakumar
      @arun_shajakumar 2 ปีที่แล้ว +1

      I am using Nios Amt never felt it is underpowered even while using Ac

    • @muhammedhanin3047
      @muhammedhanin3047 2 ปีที่แล้ว

      Never

    • @vichusvideo
      @vichusvideo 2 ปีที่แล้ว +1

      Am using AMT sports. Did not feel so 😕. Agree with your point on suspension

    • @thepreppertv
      @thepreppertv 8 หลายเดือนก่อน

      Sathym, heavy vehicle ne overtake cheyyan nalla paada with AC. Suspension nalla bore aann prethyekich back irikumbol humpil petten ariyathe ketiyal belt ittilel thala chenn mellil idikum. City il mosha illatha milleage ond (15km avg). athra samthripthan allelum karyngal nadann pokunond. 1 year aakunnu with 8,000 km, aake 96 kmph speedil poyitund rand thavana (Adoor Bypass roadil)

    • @thepreppertv
      @thepreppertv 8 หลายเดือนก่อน

      nalla spirited daily drivers inu mathrame underpowered aayitt thonnuollu, mikkavarkum ith prashnmalla

  • @hamidAliC
    @hamidAliC 2 ปีที่แล้ว

    Ee series ne kkaalum nallath vandi mechanics nte reviews aayirikkum..
    Ithile 2 episodum kandu.. both are not upto good. Swantham vandiye kurichu 2 perkkum adhikam onnum parayaan illa.

  • @krishnakumara7822
    @krishnakumara7822 2 ปีที่แล้ว +1

    KL 46 Guruvayoor RTO

  • @jaisej
    @jaisej ปีที่แล้ว

    Ithil evide aaanu - Vandi kodutha Pani !! Veruthe viewing kittan…

  • @gokulreghunath3749
    @gokulreghunath3749 ปีที่แล้ว

    Nte ponnu bro kadha parachillai poi full... Not to demotivate you but huge improvements venm

  • @comet14145
    @comet14145 2 ปีที่แล้ว +7

    എസ്റ്റിലോക്ക് ഫോർവീൽ ഡ്രൈവ്വോ

    • @amaldevhareendran5559
      @amaldevhareendran5559 2 ปีที่แล้ว +5

      Four wheel drive എന്ന് ഉദ്ദേശിച്ചത് നാലു ചക്കറമുള്ള വാഹനം എന്നായിരിക്കും 😄

    • @roadsowncountry4432
      @roadsowncountry4432 2 ปีที่แล้ว +4

      @@amaldevhareendran5559 ഓട്ടോ ജേര്ണലിസ്റ് അല്ലെ.. ചെലപ്പോ അങ്ങനെയും പറയുമായിരിക്കും

    • @amaldevhareendran5559
      @amaldevhareendran5559 2 ปีที่แล้ว +1

      @@roadsowncountry4432 😄😄

    • @Krishnadev22566
      @Krishnadev22566 2 ปีที่แล้ว

      🤣🤣

  • @alfredmichael161
    @alfredmichael161 2 ปีที่แล้ว +7

    nios ഒരു പെർഫെക്ട് വണ്ടി അല്ല... ഞാൻ ഒരു user ആണ്...2.5 yrs and 40000km....

    • @9611146195
      @9611146195 2 ปีที่แล้ว

      Mileage engane

    • @alfredmichael161
      @alfredmichael161 2 ปีที่แล้ว

      @@9611146195 digital meter showing 18 to 20...heavy traffic 15-16

    • @kannantr8893
      @kannantr8893 2 ปีที่แล้ว +1

      Bro, what make's it imperfect?

    • @thepreppertv
      @thepreppertv 8 หลายเดือนก่อน

      @@kannantr8893 engine, amt gearbox, suspension

  • @babualex007
    @babualex007 2 ปีที่แล้ว +2

    ❤️POW ❤️

  • @binoybaby8150
    @binoybaby8150 2 ปีที่แล้ว +1

    4 weel drive means 🤔

    • @adarshasv5243
      @adarshasv5243 2 ปีที่แล้ว +5

      Four wheeler arikum udeshichath

    • @jayakrishnantu3265
      @jayakrishnantu3265 2 ปีที่แล้ว +1

      Four wheel drive വാഹനത്തിന് നാല് വീലിലും പവർ കൊടുക്കാൻ കഴിയും...off road vehicles also four wheel drive

  • @abiabiraj3616
    @abiabiraj3616 2 ปีที่แล้ว +1

    ❤️👏

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 11 หลายเดือนก่อน

    താങ്കളുടെ ചോദ്യങ്ങൾ പോര വണ്ടിയുടെ റിവ്യു ചെയ്യുമ്പോൾ സിനിമ താരങളെ ഇന്റർവ്യൂ ചെയ്യുന്ന മാതിരി ചെയ്യല്ലേ

  • @ayshuworld280
    @ayshuworld280 2 ปีที่แล้ว

    Same ചുറ്റി കറങ്ങണം അതാണ് എന്റെയും ആഗ്രഹം

  • @vadakkanriyas
    @vadakkanriyas 11 วันที่ผ่านมา

    ബാക്കിൽ ഒര് ചേട്ടാൻ മീൻ വണ്ടിയുമായി തുഴയുന്നുണ്ടല്ലോ.. ഇപ്പൊ അക്കരയെത്തിക്കാനും 😂

  • @sibinmd3020
    @sibinmd3020 2 ปีที่แล้ว

    👍

  • @msnair9200
    @msnair9200 ปีที่แล้ว

    Video കണ്ടപ്പോൾ തന്നെ മനസ്സിലായി തനിക്ക് ഈ പണി പറ്റില്ലെന്ന് ഒരുമാതിരി ക്യാപ്ഷനും കൊടുത്തു ഇമ്മാതിരി ഉഡായിപ്പും കൊണ്ടു ഇറങ്ങി തിരിക്കല്ലെ . ചങ്ങാതി

  • @cherianmathew7524
    @cherianmathew7524 2 ปีที่แล้ว +2

    Poi vere pani nokedo

  • @ghosthunter8664
    @ghosthunter8664 2 ปีที่แล้ว

    🙂🧡

  • @rejimathew2557
    @rejimathew2557 2 ปีที่แล้ว

    Onroad price എത്രയാണ് madam തിന് അയത്

  • @suhail_faizy
    @suhail_faizy 2 ปีที่แล้ว +1

    Nios kore -ve kelkkunnu

    • @dailymindfresher9587
      @dailymindfresher9587 2 ปีที่แล้ว

      Chumma anu super vandi anu..

    • @user-lx8wc4dp3u
      @user-lx8wc4dp3u 2 ปีที่แล้ว +1

      No adipoli aan tto... ente kayil ind. Ee segment ile cars vech nokumbo nalle power output ond

    • @muhammedhanin3047
      @muhammedhanin3047 2 ปีที่แล้ว

      Never mind , its a good car

    • @arun_shajakumar
      @arun_shajakumar 2 ปีที่แล้ว

      Nice car

    • @MrRenjith70
      @MrRenjith70 11 หลายเดือนก่อน

      ​@@dailymindfresher9587service cost and maintenance?

  • @mallufrommalabar
    @mallufrommalabar 2 ปีที่แล้ว

    Koy

  • @Ullasjoy
    @Ullasjoy ปีที่แล้ว

    വീഡിയോ പോരാ 👎🏻

  • @AKSVLOGS_8136
    @AKSVLOGS_8136 2 ปีที่แล้ว

    Ithenthonnu dockitar😂

  • @vipinkumar-kz7bt
    @vipinkumar-kz7bt 2 ปีที่แล้ว +4

    Swift eadukkano nios auto eadukkano eannoru doubt aanu njan....

    • @M4DNOM4D
      @M4DNOM4D 2 ปีที่แล้ว +2

      Engine Wise Randum Nice annu, Nios Inu Kurach Koode Features Um And Cabin Feel Ind , Swift akumbo Interior Space Leesham Kooduthal.ayirikkum

    • @Charlie78376
      @Charlie78376 2 ปีที่แล้ว +4

      Go for swift for better driving feel

    • @TURBOKID5400
      @TURBOKID5400 2 ปีที่แล้ว +4

      Nios poli ane bro njanum oru nios owner ane super vandi ane

    • @anupmanohar3762
      @anupmanohar3762 2 ปีที่แล้ว +1

      @@TURBOKID5400 സ്പേസ് കുറവല്ലേ, ബൂട്ട് സ്പേസ് ഒട്ടും പോരാ

    • @TURBOKID5400
      @TURBOKID5400 2 ปีที่แล้ว

      @@anupmanohar3762 but the interiors are very beautiful compare to swift.
      Swifts length is 3845mm ,
      width 1735mm,
      Hight 1530 mm,
      boot space 268 (litres),
      wheel base 2450 mm
      In case of i10 nios
      Length 3805 mm ,
      Width 1680 mm ,
      Height 1520 mm
      Boot space 260 L,
      Wheel base 2,450 mm
      Every thing are competitively similar
      And it is a hatchback a small city car ok bro my family consist of
      5 + 1 child we are comfortable with nios