No Nonsense Hatchback, but No More Turbo, Hyundai Grand i10 Nios Test Drive Review | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 147

  • @riyaskt8003
    @riyaskt8003 ปีที่แล้ว +11

    Tail light connected ആക്കുന്നത് ഭാവിയിൽ അതു ഇല്ലാ എന്ന് പറയുന്നത് ആയിരിക്കും നല്ല design.
    Becoz എല്ലാ car lum കൊണ്ട് വന്ന് അതിൻറെ ഒരു വില പോയി തുടങ്ങി

  • @manu-dk6dv
    @manu-dk6dv ปีที่แล้ว +10

    ഗ്രാൻഡ് i 10 ആർന്നു നല്ലത് പഴയ മോഡൽ

  • @sureshkumar-qi6cz
    @sureshkumar-qi6cz ปีที่แล้ว +13

    I have watched almost all reviews relating to the Grand i10 Nios 2023 facelifted version. I have no hesitation in saying that this review is the best so far. I have booked the Magna AMT variant of Grand i10 today.
    Let me add that the car meets the stricter emission norms to be implemented shortly and that the
    engine is compatible with 20 percent ethanol mixed petrol.

    • @robyjacob5872
      @robyjacob5872 ปีที่แล้ว

      I too booked sportzs today

    • @balajiprudhvi33
      @balajiprudhvi33 ปีที่แล้ว

      What is the cost and how much u paid down payment and monthly emi can u say once sir

    • @balajiprudhvi33
      @balajiprudhvi33 ปีที่แล้ว

      @@robyjacob5872 sir what is the cost and how much down payment u paid and monthly emi how much say once sir

    • @jestinsebastian-xe2kh
      @jestinsebastian-xe2kh ปีที่แล้ว

      Vandi engane undu.. Milage ethra undu

  • @vishnuprasad7254
    @vishnuprasad7254 ปีที่แล้ว +23

    Analog meter ആണ് എനിക്കും ഇഷ്ട്ടം 🥰❤️

  • @abhijithkumbukkattu42
    @abhijithkumbukkattu42 ปีที่แล้ว +6

    Tata fensnte pr wrks nadakunundallo ivde

  • @Manushyan77
    @Manushyan77 ปีที่แล้ว +2

    10:15 one touch down feature aano?

  • @farsadek1464
    @farsadek1464 ปีที่แล้ว +8

    ഹുണ്ടായി നിയോസ് യൂസർ എന്ന നിലക്ക് എനിക്ക് പറയാൻ ഉള്ളത് .... വണ്ടി 👌🏻 ആണ്.... അത്യാവശ്യം വേണ്ട ഫീച്ചേഴ്‌സ് എല്ലാം ഉണ്ട്...... ഡ്രൈവിംഗ് കംഫോർട്ടും എടുത്ത് പറയണ്ട ഒന്ന് തെന്നെയാണ്.....

    • @navoonraj
      @navoonraj ปีที่แล้ว

      8.5Ln sportz variant worth aanen thonuno? 🤔

    • @humanbeing8810
      @humanbeing8810 ปีที่แล้ว +1

      But ഞാൻ ഈ വണ്ടി വാങ്ങി, but driving ഒരു stebility feel ചെയ്യുന്നില്ല, jerking ഉണ്ട്.

    • @AJGameR-ow5kp
      @AJGameR-ow5kp ปีที่แล้ว

      Bro manual full opt ethra aakum on road price

  • @alexis7809
    @alexis7809 5 หลายเดือนก่อน

    No nonsense review... With all the details... ❤

  • @maheshkumarvishnu5432
    @maheshkumarvishnu5432 ปีที่แล้ว +2

    അന ലോഗ് മീറ്റർ തന്നെയാണ്. ഭംഗി

  • @akhilchacko789
    @akhilchacko789 ปีที่แล้ว +4

    Ethano, swift ano edukkan nalla vandi bro

    • @ssmediawayanad21
      @ssmediawayanad21 ปีที่แล้ว +3

      Swift പപ്പടം ആണ്... Poor build quality

    • @muhammed1896-z4b
      @muhammed1896-z4b ปีที่แล้ว +1

      @@ssmediawayanad21 randum kanaka taigo an nallath

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si ปีที่แล้ว +1

      ​@@muhammed1896-z4btiogo 😅

  • @believe186
    @believe186 ปีที่แล้ว +1

    Compared with Tiago which one s better ? ??automatic model ?

  • @TorQueonroad4600
    @TorQueonroad4600 ปีที่แล้ว

    Chetta tata tiago ano nallath atho Hyundai i10 nios ano🤔

  • @jeevankm5105
    @jeevankm5105 9 หลายเดือนก่อน

    One of the best car. Loaded with features.

  • @independent6182
    @independent6182 ปีที่แล้ว +8

    G സ്പോട്ടോ...😋😋😋😋 താങ്കൾ വിഷയത്തിൽനിന്നും തെന്നിമാറുന്നു

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว

    AMT mode ൽ lagging ഉണ്ടാവുന്നുണ്ട്.. അത് ഇല്ലാതാക്കാൻ വല്ല വഴിയുമുണ്ടോ??

  • @theboywithrassangan4665
    @theboywithrassangan4665 ปีที่แล้ว

    Hello bro green master vintage electric car video cheyumo

  • @vivekshankar6538
    @vivekshankar6538 ปีที่แล้ว

    What about Suspension

  • @aravindmohan4152
    @aravindmohan4152 ปีที่แล้ว +1

    Ignis or nios? Which one is good

    • @sreerajsrj7128
      @sreerajsrj7128 ปีที่แล้ว

      Same confusion here also... I must book one of these by Monday. 🫤🫣.. Which is the better one?

    • @KK-wc9wi
      @KK-wc9wi 11 หลายเดือนก่อน

      ​@@sreerajsrj7128 which one did you book?

    • @Manushyan77
      @Manushyan77 11 หลายเดือนก่อน

      Nios

    • @OceanicBlue-23
      @OceanicBlue-23 4 หลายเดือนก่อน

      ​@@Manushyan77Best joke 🤣

    • @siyadshareef
      @siyadshareef 2 หลายเดือนก่อน

      I am using Ignis AMT and want to book nios sport for my wife. Ignis body build quality is good and mileage shogam ( getting 11-13 kmpl) and interior quality okke mosham aanu. Transmission change lag is part of AMT and features kooduthal Nios sports aanu.

  • @OceanicBlue-23
    @OceanicBlue-23 4 หลายเดือนก่อน

    ഇതാണോ ignis ആണോ ഒന്നുടെ നല്ലത്.. ബുക്ക്‌ ചെയ്യാൻ ആണ്

  • @Ullasjoy
    @Ullasjoy ปีที่แล้ว +2

    Turbo ഇല്ലാത്തത് ആണ് നല്ലത് maintenance കുറയും

  • @JustinVlogger
    @JustinVlogger ปีที่แล้ว

    Vandi super...👌

  • @shiyasa8232
    @shiyasa8232 ปีที่แล้ว +4

    സ്വിഫ്റ്റിന് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ആൻഡ് റിയർ ഹെഡ്‌റെസ്റ്റ് ഉണ്ട്

    • @thinker8080
      @thinker8080 ปีที่แล้ว

      Topendnu mathram

    • @shiyasa8232
      @shiyasa8232 ปีที่แล้ว

      In nios only asta gets rear adjustable not in front

    • @soingchannel6370
      @soingchannel6370 ปีที่แล้ว

      ഇ തിനും ഉണ്ട്‌ bro

    • @Manushyan77
      @Manushyan77 ปีที่แล้ว +2

      Rear Ac ,wireless charging,type c port,shark fin antenna,roof rail onnum swiftill Illa

  • @alanvloggy1761
    @alanvloggy1761 ปีที่แล้ว

    Super presentation.

  • @ssmediawayanad21
    @ssmediawayanad21 ปีที่แล้ว +6

    On road 9 lakh... Better to choose SUV

    • @balajiprudhvi33
      @balajiprudhvi33 ปีที่แล้ว +5

      Which suv will come under 9 laks

  • @manirajagopal2810
    @manirajagopal2810 ปีที่แล้ว +3

    ഒന്ന് slow ആയി clear ആയി പറഞ്ഞിരുന്നേൽ നന്നായേനെ

    • @AfreedP-fw3di
      @AfreedP-fw3di 9 หลายเดือนก่อน

      Eni slow akkiyal short filim avum😂

  • @jinogeorgem1393
    @jinogeorgem1393 ปีที่แล้ว

    Diesel elle..? I am looking for a small diesel car

    • @aneeshnv7136
      @aneeshnv7136 ปีที่แล้ว

      Diesel engine ippo illa..

  • @justinboban8074
    @justinboban8074 ปีที่แล้ว

    new aura de review cheyamo

  • @RahulRahul-he8fz
    @RahulRahul-he8fz ปีที่แล้ว

    Millage Anna unde

  • @nanduk3281
    @nanduk3281 ปีที่แล้ว

    Full option etra yanu

  • @arunvlogs9641
    @arunvlogs9641 ปีที่แล้ว

    Tail lamp set old nios nu correct akumo

  • @abin3453
    @abin3453 ปีที่แล้ว

    Full option il polum fog lamp ille?

    • @sarathkrishnan1468
      @sarathkrishnan1468 ปีที่แล้ว +1

      Hyundayide ipo oru modelilum fog lamp illa

    • @abin3453
      @abin3453 ปีที่แล้ว

      @@sarathkrishnan1468 👍

  • @farisfari7879
    @farisfari7879 ปีที่แล้ว

    Milage എത്ര കിട്ടും

  • @moncejoshykattuputhusseril3192
    @moncejoshykattuputhusseril3192 ปีที่แล้ว +4

    Digital enikkum ishtamalla analoganu nallathu

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว

    രാകേഷ്.. നല്ല വാഹനമാണ്.. ലാഗിംങ്ങ് ഇല്ലാതാക്കാൻ എന്താ ചെയ്യാ???

  • @6789_nop
    @6789_nop ปีที่แล้ว

    Grill kondu poy ,

  • @azadpi7272
    @azadpi7272 ปีที่แล้ว

    Funky ennu paranjal bhangi

  • @Chronicgriffin94
    @Chronicgriffin94 ปีที่แล้ว

    I20 or i10 ano better in terms of driving comfort?

    • @riju.e.m.8970
      @riju.e.m.8970 ปีที่แล้ว

      രണ്ടും ഒരേ പോലെ ആവും.. എന്ന് തോന്നുന്നു..

    • @santhoshkr3586
      @santhoshkr3586 ปีที่แล้ว

      i20

    • @Justforyou606
      @Justforyou606 ปีที่แล้ว

      i20 തന്നെയാണ് Driving നു better.

  • @mohammedabdullah9090
    @mohammedabdullah9090 2 หลายเดือนก่อน

    Fuel efficient ennu parayaan patuo

  • @mithunpv2453
    @mithunpv2453 ปีที่แล้ว

    Rr ac vent undu

  • @sanalkumarvg2602
    @sanalkumarvg2602 ปีที่แล้ว +13

    safety swift പോലെ തന്നെ ആണ് , തീരെ ഇല്ല എന്നത് കൂടി ചേര്‍ക്കുന്നു ...

    • @thinker8080
      @thinker8080 ปีที่แล้ว +3

      Airbag std aayitt thanne 4 enam und

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +7

      @@thinker8080 Grand i10 (2023) Nios Asta AMT 1.2 Kappa VTVT അതായത് top end മോഡല്‍ അതിനു 6 ബാഗ്‌ ഉണ്ട് ബാക്കി എല്ലാം 2 ബാഗ് ഉള്ളൂ ...Airbag, seat belt ഇവ രണ്ടും മൂന്നും സ്ഥാനത്തും , Build quality എന്നത് ഒന്നാം സ്ഥാനത്തും ആണ് ..പപ്പട വണ്ടി നിര്‍മ്മിച്ച ശേഷം കുറേ airbag വെച്ചാല്‍ safety ആയി എന്നത് വെറും തെറ്റിധാരണ മാത്രം ആണ്

    • @soingchannel6370
      @soingchannel6370 ปีที่แล้ว

      സേഫ്റ്റി ഉള്ള വണ്ടി ആണ് ഞാൻ ഇതിന്റെ പുതിയത് എടുത്തു ആക്‌സിഡന്റ് ആയ വണ്ടിയും ഞാൻ കണ്ടു ഫ്രണ്ട് ബമ്പർ മാത്രം നല്ല വണ്ണം പോയി

    • @thinker8080
      @thinker8080 ปีที่แล้ว

      @@sanalkumarvg2602 ഞാൻ ഉദ്ദേശിച്ചത് swift...നേക്കാൾ airbag ഉള്ളതുകൊണ്ട് ഒരു ഇത്തിരി safety എന്നാണ്.
      അല്ലാണ്ട് സ്റ്റാർ rating സേഫ്റ്റി അല്ല

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +1

      @@thinker8080 ഞാന്‍ swift ആണ് പറഞ്ഞത്, അത് കൊണ്ട് താങ്കള്‍ പറഞ്ഞത് point ആണ് top end swift നു 6 airbag ഇല്ല .... but same price segment ആണ് ബലീനോ അതിനു top end 6 airbag ഉണ്ട് ..പക്ഷെ in reality അത് പപ്പടം ആണ്

  • @menachery23
    @menachery23 ปีที่แล้ว

    15:50 😊

  • @akshailal4600
    @akshailal4600 ปีที่แล้ว

    Supper

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว +1

    ഓടിച്ചു നോക്കണം..

    • @humanbeing8810
      @humanbeing8810 ปีที่แล้ว

      കിടു ഡ്രൈവിംഗ് ഫീൽ ആണ്

    • @riju.e.m.8970
      @riju.e.m.8970 ปีที่แล้ว

      @@humanbeing8810 എന്നാലും എന്റെ പഴയ I 10 automatic ന്റെ അത്ര സുഖമില്ല എന്നാണ് തോന്നിയത്....

  • @manukm3771
    @manukm3771 ปีที่แล้ว +5

    Swift ന്റെ സ്ഥല സൗകര്യവും പവറും ഈ വണ്ടിക്ക് ഇല്ല ബ്രോ ... Swift ന്റെ ബാക്ക് സീറ്റ് ഹെഡ് റസ്റ്റ് ഫിക്സ് അല്ല അഡ്ജസ്റ്റബിളാണ്

    • @soingchannel6370
      @soingchannel6370 ปีที่แล้ว

      സ്വിഫ്റ്റ് 1.0റേറ്റിംഗ് ആണ് ഉള്ളത്

    • @AthulB-oc4bc
      @AthulB-oc4bc ปีที่แล้ว +2

      അല്ല. Swift ൽ ബാക്കിൽ നടുക്ക് ഇരിക്കാൻ ബുദ്ധിമുട്ട് ആണ്. ഇതിൽ ആ വിഷയം ഇല്ല. രണ്ട് വണ്ടിയും ഉപയോഗിച്ച ആൾ ആണ് ഞാൻ. 9 വർഷം സ്വിഫ്റ്റ് ഉപയോഗിച്ച്. സ്വിഫ്റ്റും പുലിയാണ്. Safety ഒക്കെ രണ്ടും കണക്കാണ്

    • @Manushyan77
      @Manushyan77 ปีที่แล้ว +2

      In performance nios is better than swift

    • @arunms6909
      @arunms6909 ปีที่แล้ว +1

      Swift നെകാൽ അകത്തു spacious ആണ്

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si ปีที่แล้ว +3

      Swift pappadam

  • @mujeebrahman4019
    @mujeebrahman4019 ปีที่แล้ว

    Panjathanne paryallathe veronnum parayanilla

  • @dravskingdom2010
    @dravskingdom2010 ปีที่แล้ว

    I bought

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว

    DRLമാറീട്ടുണ്ട്

  • @sabumon1817
    @sabumon1817 8 หลายเดือนก่อน

    Dead pedal കാലു നീട്ടി വെച്ചു ഓടിക്കാൻ സഹായിക്കും ദൂര യാത്രക്ക് ഉപകാരപ്രദമാണ്. അതു useless ആണെന്ന് പറയുന്നത് വിഡ്ഢിത്തമാണ്

  • @Edamone.1288.
    @Edamone.1288. ปีที่แล้ว +1

    2016 grand I 10 🔥🔥🔥🔥🔥🔥

  • @abinnbabu
    @abinnbabu ปีที่แล้ว

    Arm rest kodukkarnnu...

  • @BND1
    @BND1 ปีที่แล้ว +3

    *ജീവനിൽ കൊതിയുള്ളവർ ടാറ്റ ആൽട്രോസ്, ടിയാഗോ വാങ്ങുന്നതായിരിക്കും നല്ലത്*

    • @moncejoshykattuputhusseril3192
      @moncejoshykattuputhusseril3192 ปีที่แล้ว +2

      Vandiyethayalum oru samayamund

    • @Manushyan77
      @Manushyan77 ปีที่แล้ว +1

      6 airbags ?

    • @Kylaq24
      @Kylaq24 ปีที่แล้ว +2

      Tata വണ്ടി നല്ലതാണ് പക്ഷെ സർവീസ് വളരെ മോശമാണ്

  • @aleenamathew7468
    @aleenamathew7468 5 หลายเดือนก่อน

    Explain little slower

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว

    79 ആയാൽ *ണോം* എന്ന് കേൾക്കാം..

  • @azadpi7272
    @azadpi7272 ปีที่แล้ว

    Niyas ennu aakamayirunnu

  • @amalvijay777
    @amalvijay777 ปีที่แล้ว +2

    Tata tiago 😍😇

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว

    വീലും മാറീട്ടുണ്ട്...

  • @vineethvichu8765
    @vineethvichu8765 ปีที่แล้ว

    nalla koora aayitund

  • @comet14145
    @comet14145 4 หลายเดือนก่อน

    hyundai യുടെ കൂട്ടത്തിലെ പപ്പടം

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว

    ഞാൻ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് ഓട്ടോമാറ്റിക് ആണ് ഉപയോഗിക്കുന്നത്...

    • @pmashraf732
      @pmashraf732 ปีที่แล้ว +2

      ബ്രൊ വണ്ടി എങ്ങനെ ഉണ്ട്, മൈലേജ്, ബിൽഡ് ക്വാളിറ്റി, എഞ്ചിൻ പെർഫോമൻസ്.

    • @adarshanchal8692
      @adarshanchal8692 ปีที่แล้ว

      Do you feel any issues..

    • @riju.e.m.8970
      @riju.e.m.8970 ปีที่แล้ว

      No problem..its very good..... Everything in Hyundai i 10 nios is perfect 100 💯 percent..good.. A small lagging is in AMT mode...

    • @meenajoseph65
      @meenajoseph65 ปีที่แล้ว

      Nios sportz amt's mileage in city drive?

    • @bindupillai8406
      @bindupillai8406 ปีที่แล้ว

      What about mileage ?

  • @deepu275
    @deepu275 ปีที่แล้ว

    Koora vandi anu. Look mathre ullu.

  • @sachinkrishnav3420
    @sachinkrishnav3420 ปีที่แล้ว +5

    ഈ പോളിഷ് ചെയ്ത ശവപ്പെട്ടി ഇറക്കുന്നത് നിർത്തിയില്ലേ ഇവന്മാർ! ആരും വാങ്ങരുത് ടാറ്റ വാങ്ങു..കുടുംബം സേഫ് ആണ്

    • @Widgsd
      @Widgsd ปีที่แล้ว +13

      വാങ്ങി ഒരു വർഷത്തിനുള്ളിൽ മനസ്സിലായി 🤕🤧 അവൻ്റെ സേഫ് പറയിപ്പിക്കരുത് ഓരോ തള്ളും കൊണ്ട് ഇറങ്ങിക്കോളും 😡👎

    • @aneeshnv7136
      @aneeshnv7136 ปีที่แล้ว +3

      Mikkavarum divasangalil ellam service center il arikkum..Road il irakkiyalalle safety de presnam ollu..atha tata udesikkunnathu..😁

    • @soingchannel6370
      @soingchannel6370 ปีที่แล้ว +1

      ടാറ്റാ വാങ്ങി ചത്ത ആൾകാർ വരെ ഉണ്ട്‌ പക്ഷെ നിരത്തിൽ ഹുണ്ടായി ആണ് കൂടുതലും

    • @AthulB-oc4bc
      @AthulB-oc4bc ปีที่แล้ว

      Complaint വന്നാൽ മൂഞ്ചി. ശരിയാക്കാൻ ഒരു ത്തനും വരില്ല. സർവീസുകൾ വളരെ മോശം

  • @jithinnm
    @jithinnm ปีที่แล้ว

    😂😂😂

  • @okbei3010
    @okbei3010 ปีที่แล้ว +8

    I think tiago is better in terms of drivability, safety, stability especially in corners

    • @Manushyan77
      @Manushyan77 ปีที่แล้ว +3

      Drivability😂

    • @maheshkumarvishnu5432
      @maheshkumarvishnu5432 ปีที่แล้ว

      ശരിയാണ് 407 ലോറി ഓടിക്കുന്ന ഫീലിങ് ' നല്ല മൈലേജും.13, 14 മുതൽ 16. വരെ.3 സി ലിണ്ടറായിട്ടും .വേറെ കാർ കാണാത്തവർക്ക് .

    • @Dme194
      @Dme194 ปีที่แล้ว

      ​@@maheshkumarvishnu5432AHno? Najn Tiago AHno i10 nios AHno edukande automatic?

    • @ajilsajeev8924
      @ajilsajeev8924 ปีที่แล้ว +1

      Aake oru body mathram indu kayatam polum kayrula 😂mileagum illa

    • @njanbhootham8153
      @njanbhootham8153 ปีที่แล้ว

      ​@@ajilsajeev8924tiago automatic 15+kitum. Millenge athil kooduthal i10kittumo🙄