ജോലിക്കാരെ തേടി ഇനി അലയേണ്ട...ഒരു മണിക്കൂര്‍ കൊണ്ട് 10 സെന്‍റ് വരെ കിളച്ചെടുക്കാം..

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 229

  • @kgvaikundannair7100
    @kgvaikundannair7100 2 ปีที่แล้ว +12

    കാർഷികമേഖല തിരഞ്ഞെടുത്ത യുവകർഷകൻ നന്നായി വരട്ടെ.... ❤👍

  • @Syamtrv
    @Syamtrv 2 ปีที่แล้ว +21

    മണ്ണിൽ പണിയെടുക്കുന്നവരാണ്, യഥാർത്ഥ സൂപ്പർ ഹിറോസ്, അവരെ ആദരിക്കുക

  • @aamizzzzzworld3289
    @aamizzzzzworld3289 2 ปีที่แล้ว +7

    ചീര കാണുമ്പോൾ കൊതിയാകുന്നു കർഷകൻ 💪💪💪💪💪🔥🔥🔥🔥

  • @vishnujithji4880
    @vishnujithji4880 2 ปีที่แล้ว +21

    ആശാനേ..കാണുമ്പോൾ സന്തോഷം തോന്നിപോവാ 💪💪

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    Super, കൃഷി രീതി ഉഗ്രൻ, അഭിനന്ദനങ്ങൾ

  • @jacobandco2319
    @jacobandco2319 2 ปีที่แล้ว +11

    Let us love agriculture, greatest good deed... .God bless from mumbai

  • @mathewabraham6323
    @mathewabraham6323 2 ปีที่แล้ว +10

    Machine model no. please, plow width and depth. is it ok for Blackcotton soil( ചെളി മണ്ണു )

  • @ibrahimhamza4208
    @ibrahimhamza4208 2 ปีที่แล้ว +1

    കർഷകൻ എന്നും ഹീറോ ആണ്

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 2 ปีที่แล้ว +8

    കർഷകൻ...അഭിമാനം

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +11

    കർഷകൻ ..... അന്ന ദാതാവ് ....❤️❤️❤️🙏🙏🙏👌👌👌

  • @2353vijay
    @2353vijay 2 ปีที่แล้ว +20

    സംഗതിയൊക്കെ കൊള്ളാം.... പക്ഷേ ആ കുളത്തിന് ഒരു മറ വെക്കണം...എന്തെങ്കിലും അപകടമുണ്ടായാൽ പിന്നെ കരഞ്ഞിട്ട് കാര്യമില്ല.... കുട്ടികളൊക്കെ നടക്കുന്ന വഴി അല്ലേ...

    • @anjillathsafeer2369
      @anjillathsafeer2369 2 ปีที่แล้ว +1

      സത്യം

    • @anjillathsafeer2369
      @anjillathsafeer2369 2 ปีที่แล้ว +1

      രണ്ടാളെ തായ്ച്ച ഉണ്ട് കുട്ടികൾ വീണാൽ മരണം സംഭവിക്കും മോനെ അതൊന്നു മൂടൂ plees

  • @ratheeshkv6165
    @ratheeshkv6165 2 ปีที่แล้ว +8

    ഈ ഭൂമിയിൽ ഭാഗ്യവാനാണ് നിങ്ങൾ

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 ปีที่แล้ว

    Ariyatha 2 idea e vedio il ninnu kitti,thanks

  • @chandrikaa2571
    @chandrikaa2571 2 ปีที่แล้ว +6

    Very good. Congrats.

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 ปีที่แล้ว +1

    Ente baalyakaalathu gomoothram ozhichu cheeravalarthiyirunnu.Njaan palarodum Parayunnathu du Cheerakku gomoothram water cherthu dilute cheythu upayogikkaam.

  • @PS-wz9fc
    @PS-wz9fc 2 ปีที่แล้ว +3

    Karshakan super.. Paske karshakanu kashtakalam mathram.. Agriculture is high intensive labour, high cost input and low return economically..

    • @manjunath2599
      @manjunath2599 2 ปีที่แล้ว

      ഇത്തിരി ജൈവവളം ഉപയോഗിച്ച് എന്തേലും പച്ചക്കറി സ്വന്തം ആവശ്യത്തിന് വീട്ടിൽ ഉണ്ടാക്കിയാൽ അതിൻ്റെ satisfaction vere level തന്നെയാ

  • @MyWorld-ok4sy
    @MyWorld-ok4sy 2 ปีที่แล้ว +3

    Very good farmer thank you

  • @adf3171
    @adf3171 2 ปีที่แล้ว +15

    ഏതൊരു വീഡിയോസെടുത്താലും കമന്റ് ബോക്സിൽ എല്ലാവരും അവസാനം തീവ്ര വാദികളായിട്ടാണല്ലോ പിരിഞ്ഞ് പോ കുന്നത് 💀💀💀

    • @ameerdanish2593
      @ameerdanish2593 2 ปีที่แล้ว

      യെസ് 😓

    • @nmv298
      @nmv298 2 ปีที่แล้ว +1

      മതഭ്രാന്ത്. മഹാ വിപത്ത്.

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 ปีที่แล้ว

      മതത്തിന്റെ പേരിൽ ഭ്രാന്ത് പറയുമ്പോൾ തിരുത്തിയാലല്ലേ മറ്റുള്ള സാധുക്കളെങ്കിലും രക്ഷ പ്പെ ടൂ . അതോ അവരെ നാം അപകടത്തിലേക്ക് തള്ളിവിടണോ ?.

    • @TG-qh8gm
      @TG-qh8gm 2 ปีที่แล้ว +1

      Thammiladi ennum pradheekshikkam.jadhi veri sakshara keralathe bhadhicha Cancer .

    • @abdullatheef7959
      @abdullatheef7959 2 ปีที่แล้ว

      ഗോ മൂത്രം urea ആണ് ചെടികൾക് കുഴപ്പമില്ല. നേരിട്ട് കുടിച്ചാൽ കിഡ്നി ക്ക്‌ താങ്ങാനാവുകയില്ല.
      മനസ്സിൽ വിഷമുള്ളവർ എന്ത് കണ്ടാലും കണക്കാ

  • @sidikhkwt3572
    @sidikhkwt3572 2 ปีที่แล้ว +7

    ഒരു പാവം കർഷകൻ 👍👍

  • @609neo
    @609neo 2 ปีที่แล้ว +5

    കിളയ്ക്കുന്ന യന്ത്രം, ഗോമൂത്രം... കാരണം ഭൂതത്തിന്റെ പാർട്ടിക്കാര് കൂടിളകി വരുമോ ഇങ്ങേരെ പൂട്ടിക്കാൻ?

    • @7800avn
      @7800avn 2 ปีที่แล้ว

      കൊരൻ്റെ .. train pinnil ആണു

  • @sheelababu2117
    @sheelababu2117 2 ปีที่แล้ว +5

    Amen🙏🙏🙏

  • @AnilKumar-li2tc
    @AnilKumar-li2tc 2 ปีที่แล้ว

    തന്നെ ഒക്കെയ സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത് 👍👍

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว

    Wow super !!! Thanks for your good video, We need to seed, thank you so much

  • @premdasyesudasan5778
    @premdasyesudasan5778 2 ปีที่แล้ว

    Good Initiative... Best of luck!

  • @ygtechworld4751
    @ygtechworld4751 2 ปีที่แล้ว

    Very innocent man..God bless him..

  • @sreekanthmk86
    @sreekanthmk86 2 ปีที่แล้ว +1

    Nice presentation..🙏🙏 thanks for sharing 🙏

  • @madhukotrachal1832
    @madhukotrachal1832 2 ปีที่แล้ว +3

    Great
    Please let me jnow the model name of this kirlosker tiller. Very impressed

  • @thomasjoseph5365
    @thomasjoseph5365 2 ปีที่แล้ว

    Valare upakara pradam, valare manoharam chettai….❤️

  • @nmv298
    @nmv298 2 ปีที่แล้ว +63

    ഗോമൂത്രത്തിന്റെ മഹത്വം ഇപ്പോഴെങ്കിലും ജനങ്ങൾ മനസ്സിലാക്കട്ടെ😁

    • @princejhon3709
      @princejhon3709 2 ปีที่แล้ว

      😂

    • @flyingfrog9930
      @flyingfrog9930 2 ปีที่แล้ว +53

      ഗോമൂത്രം വളമാണെന്ന് തലമുറകളോളം അറിവുള്ളതാണ്. അത് കൃഷിക്കാണെന്നുമാത്രം. മനുഷൃനു വേണ്ടിയല്ല

    • @nmv298
      @nmv298 2 ปีที่แล้ว +10

      @@flyingfrog9930നെറ്റിയിൽ തൊടുന്ന ഭസ്മം ചാണകം കൊണ്ടാണ് ഉണ്ടാക്കുന്നത്. അതു പോലെ പാല് , നെയ്യ്, തൈര്, ഗോമൂത്രം, ഗോമയം ( ചാണകം) ചേർത്ത് പഞ്ചഗവ്യം ഉണ്ടാക്കി കഴിയ്ക്കാറും ഉണ്ടായിരുന്നു. പ്ലാസ്റ്റിക്കും വെയ്സ്റ്റും തിന്നുന്ന പശുക്കളുടെ അല്ല . പണ്ട് നല്ല കഞ്ഞിയും പച്ചപ്പുല്ലും ഒക്കെ കഴിച്ചിരുന്ന പശുവിന്റെ ... 🙏

    • @flyingfrog9930
      @flyingfrog9930 2 ปีที่แล้ว +5

      @@nmv298 മുസ്ലിങ്ങൾ മലം ആഹാരത്തിൽ ചേർക്കുമെന്ന് കേട്ടിട്ടുണ്ട്. ഈ അടുത്തകാലത്ത് ഇംഗ്ലണ്ടിൽ അങ്ങനെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതുകൊണ്ട് അത് ഭക്ഷണയോഗൃമാണെന്ന് ആരും അംഗീകരിക്കില്ല. ഗവൃം ഉണ്ടാക്കി തിന്ന് ഏതെല്ലാം രോഗങ്ങള്‍ വിളിച്ചു വരുത്തുന്നുണ്ട് എന്ന പഠനം ആരും നടത്തിയതായി അറിവില്ല.

    • @sharonm8237
      @sharonm8237 2 ปีที่แล้ว +16

      @@nmv298 thanokke aeth nootandilado jeevikkane 😅😅😅 . Veetile pillerk ithonnum kodukkalle. Please

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +1

    അണ്ണാ അടിപൊളി

  • @tyretracks3387
    @tyretracks3387 2 ปีที่แล้ว +2

    Machine details onnu edamo??

  • @lintavarghese2916
    @lintavarghese2916 2 ปีที่แล้ว +4

    Machine nte rate ethraya

  • @shajuthachamkulam137
    @shajuthachamkulam137 2 ปีที่แล้ว

    ഗിരിരാജൻ മാമന്റെ ചീരത്തോട്ടം പോലെ.... 👍👍

  • @prasadthiruvizha6624
    @prasadthiruvizha6624 2 ปีที่แล้ว +2

    ചീരകളുടെ വിത്തുകൾ വില്പനയുണ്ടോ?

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว

    ആ മെഷീൻ ഡീറ്റയിൽസ് ഇടുമോ.... Pls

  • @joshyantony4682
    @joshyantony4682 2 ปีที่แล้ว

    Uvakarshakan..njaankrishi..niruthi..kaaranam?

  • @sivadaspallippurath1081
    @sivadaspallippurath1081 2 ปีที่แล้ว +1

    Excellent💯👍👏👏👏

  • @naseerp1196
    @naseerp1196 2 ปีที่แล้ว

    mechninindeĺ vila etrayaa

  • @persioncatsmalappuramnidhu9425
    @persioncatsmalappuramnidhu9425 2 ปีที่แล้ว +2

    muthram enipol arum cheera vengula

    • @shynikdas8617
      @shynikdas8617 2 ปีที่แล้ว +7

      വിഷം ഉള്ള വാങ്ങാൻ ആൾ ഉണ്ട്. ഗോമൂത്രം വിഷത്തെ കാൾ നല്ലത് അല്ലെ

    • @SIp56
      @SIp56 2 ปีที่แล้ว +6

      നീ എൻഡോസൾഫാനടിച്ചത് തിന്നാ മതി 😠

    • @abrahamrai1964
      @abrahamrai1964 2 ปีที่แล้ว

      @@shynikdas8617 അതേ..അമൃതല്ലെ ഇലയിൽ തളിക്കുന്നത്...🕳️🕳️

    • @blade1274
      @blade1274 2 ปีที่แล้ว +2

      @@abrahamrai1964 ayurveda medicines ഒക്കെ പിന്നെ എന്തോന്ന് ആൺ 😂

    • @abrahamrai1964
      @abrahamrai1964 2 ปีที่แล้ว

      @@blade1274 അതിന് ഇതൊക്കെ ആരു ഉപയോഗിക്കുന്നു... ഫുൾ ഇംഗ്ലീഷ് മെഡിസിൻ അല്ലേ, 😉 അതിൽ ഭഗവാൻറെ അമൃത് ചേർക്കാൻ ആരും വരില്ലല്ലോ...

  • @renjirenji7462
    @renjirenji7462 2 ปีที่แล้ว

    ചീര ഇല ഗോമൂത്രം, കറി വെക്കുമ്പോൾ സ്മെൽ ഉണ്ടാകില്ലേ ബ്രോ, ആ മെഷീൻനെ പറ്റി ഒന്ന് explain ചെയ്യാവോ

  • @marypl8356
    @marypl8356 2 ปีที่แล้ว

    Vith kittan enth cheyyanum.veed evideya.

  • @-._._._.-
    @-._._._.- 2 ปีที่แล้ว

    2:20👌

  • @shuhaibkm346
    @shuhaibkm346 2 ปีที่แล้ว

    ചീര with ഗോ മൂത്രം

  • @allforfunfunforall2259
    @allforfunfunforall2259 2 ปีที่แล้ว

    Machinte link kittumo

  • @shayanehan1711
    @shayanehan1711 2 ปีที่แล้ว

    അപ്പോ അതാണ് ചീരക്ക് ഇത്ര ടേസ്റ്റ്

  • @jubinjoseph1438
    @jubinjoseph1438 2 ปีที่แล้ว

    Aa panchayathil ulla ellavarudeyum veetil oru pipe connection kodu
    Ella veetinnum moothram kitum athu adiku pump vechu
    Irrigation vechu chediyude chuvattil pasuvinte moothram chediku koduthirunenkil oru maryaadha undaayirunnu
    Enitu aaa elA natukaarku aahaaramai kodukunnu
    😄😄😄😄

    • @sreevenu6573
      @sreevenu6573 2 ปีที่แล้ว

      Ithilum kashta alle jail cheerayude karyam😱

  • @sgeejags4045
    @sgeejags4045 2 ปีที่แล้ว +3

    30സെന്റ് കിളച്ചു തരാൻ എത്ര കൂലി ആകും

  • @madhusoodananayyappan4602
    @madhusoodananayyappan4602 2 ปีที่แล้ว +1

    വൈഗയുടെ വിത്ത് കിട്ടുമോ....

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 ปีที่แล้ว

    കിർലോസ്കർ മോട്ടോർ ഈ ടൈപ് ഉണ്ടോ...

  • @buddhana9144
    @buddhana9144 2 ปีที่แล้ว +7

    ആ മെഷിൻ എവിടെ കിട്ടും അതിന്റെ വില എത്ര

  • @jessyvarghese519
    @jessyvarghese519 2 ปีที่แล้ว

    Very good 👍

  • @rasheedali7622
    @rasheedali7622 2 ปีที่แล้ว

    Dear Vasu Deva,
    Gomootram is good for plants not for humans but of course except for Sankies. For them Cow dung is also delevious food😘

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว

    🙏🙏🙏

  • @lijeesh4639
    @lijeesh4639 2 ปีที่แล้ว

    🥰🥰🥰🥰🥰👍👍👍👍👍

  • @jayanunnithan7395
    @jayanunnithan7395 2 ปีที่แล้ว +1

    ഇതിന് എത്ര വില വരും. ഈ ടില്ലരിന്..

  • @rajeevpg7424
    @rajeevpg7424 2 ปีที่แล้ว

    നന്നായ് വരും

  • @rojymathew12
    @rojymathew12 2 ปีที่แล้ว

    സിഐടിയു kar varum ipo..thozhil samrakshanam

  • @teabreak3294
    @teabreak3294 2 ปีที่แล้ว

    Adipoliiiyata

  • @Visibile444
    @Visibile444 2 ปีที่แล้ว +3

    aa nattil unions working condition allannu thonnnu

    • @youtubecomments1439
      @youtubecomments1439 2 ปีที่แล้ว +1

      സത്യം ആണ്, ഞങ്ങളുടെ നാടിനു ഒരുപാടു പ്രത്യേകത ഉണ്ട്

  • @sajithac248
    @sajithac248 2 ปีที่แล้ว

    ഈ. മെഷീൻ. വാങ്ങാൻ. കിട്ടോ

  • @Syamtrv
    @Syamtrv 2 ปีที่แล้ว

    Nice bro

  • @govindhbyju313
    @govindhbyju313 2 ปีที่แล้ว

    ❤❤❤

  • @kit-nun5476
    @kit-nun5476 2 ปีที่แล้ว +1

    Problem enthennu vechaal, jolikku vilichal oruthenum varula or kotti kotti nikkum maximum days pani kooli pattichu oppikaan. But pureth ninn aale vilichalo, or ithpolethe machines kond vannalo, varum theneecha koottam pole citu-kaaranmar, pani cheyyathe paisa oppikaan ayi. Shameless

  • @sobhaksks3673
    @sobhaksks3673 2 ปีที่แล้ว

    👌👌👌👌🙏

  • @salimmm5859
    @salimmm5859 2 ปีที่แล้ว

    മെഷീൻ ഡീറ്റെയിൽസ് കിട്ടുമോ. ആ ചേട്ടന്റെ നമ്പറും.

  • @geethaj6227
    @geethaj6227 2 ปีที่แล้ว

    ❤️❤️❤️❤️👋👋👋👋👌👌💯

  • @jayakrishnan3759
    @jayakrishnan3759 2 ปีที่แล้ว

    Kollallo

  • @anjillathsafeer2369
    @anjillathsafeer2369 2 ปีที่แล้ว

    നിന്റെ ചീര ഒക്കെ ok പക്ഷെ കുളം സൈഡ് കെട്ടൂ പ്ലീസ് ആരെങ്കിലും വീണാൽ ഒന്ന് ആലോചിക്കൂ

  • @rameshsukumaran1218
    @rameshsukumaran1218 2 ปีที่แล้ว

    👍🏻

  • @nikhilsaketham5736
    @nikhilsaketham5736 2 ปีที่แล้ว

    👏👍

  • @bb6p113
    @bb6p113 2 ปีที่แล้ว

    gomothram Omg eni seera stop

  • @lijokgeorge7094
    @lijokgeorge7094 2 ปีที่แล้ว

    ❤👍👌

  • @shyamramesh4248
    @shyamramesh4248 2 ปีที่แล้ว

    Rate ethraya

  • @lindar4532
    @lindar4532 2 ปีที่แล้ว

    👌🧐💪🤩🌹🌹🌹

  • @bennyjohnson6563
    @bennyjohnson6563 2 ปีที่แล้ว

    👌

  • @abdurahman-mp
    @abdurahman-mp 2 ปีที่แล้ว +4

    ഗോമൂത്രമാണോ ചീരയുടെ മുകളിൽ കൂടെ സ്പ്രേ ചെയ്യുന്നത് 🤔🙆

    • @abdurahman-mp
      @abdurahman-mp 2 ปีที่แล้ว +2

      @UCp_GYEUqBJ30TiikOM1Ns9w
      പണ്ടിതനാണല്ലേ...

    • @blade1274
      @blade1274 2 ปีที่แล้ว +8

      അതെ പകരം ഉസ്താദിൻ്റെ മൂതം ആകാം

    • @abdurahman-mp
      @abdurahman-mp 2 ปีที่แล้ว

      @@blade1274
      മൂത്രം കുടിച്ച് പരിചയം ഉള്ളവർക്ക് ഏതും ആവാലോ😄. ആരെങ്കിലും എവിടെയെങ്കിലും ഒഴിക്കുന്നത് നോക്കി🤔 നടന്നോളൂ.മതി വരുവോളം കുടിച്ച് ആസ്വദിക്കൂ ...... 😄😄🤭

  • @blessanpappachan4534
    @blessanpappachan4534 2 ปีที่แล้ว

    ഇത് എവിടെ നിന്ന് വാങ്ങി. എത്ര രൂപ ചിലവായി എന്ന് കമന്റ്‌ ചെയ്യുമോ

  • @ithikkatt
    @ithikkatt 2 ปีที่แล้ว

    👏👏🎊

  • @praseetharajan1466
    @praseetharajan1466 2 ปีที่แล้ว

    പത്തനാപുരത് എവിടാ

  • @jayalal6564
    @jayalal6564 2 ปีที่แล้ว

    Kudivellam ennu thattidharikkunnavante nalla samayam 😃

  • @lissysuppergrace8887
    @lissysuppergrace8887 2 ปีที่แล้ว

    ഈ മെഷീൻ എവിടെ കിട്ടും റേറ്റ് എത്ര?

  • @safeeraveesavees1420
    @safeeraveesavees1420 2 ปีที่แล้ว

    മൊബൈൽ നമ്പർ

  • @manomohanant8438
    @manomohanant8438 2 ปีที่แล้ว

    മിഷ്യന് വില?

  • @malayaly2280
    @malayaly2280 2 ปีที่แล้ว +7

    മൂത്രം തളിച്ച് ചീര വേണ്ടേ വേണ്ട

    • @user-wl6fx1gq8x
      @user-wl6fx1gq8x 2 ปีที่แล้ว

      നമുക്ക് രസവളവും, ഫ്യൂരിടാനും മതി.... കഷ്ടം

    • @chocomuffin8506
      @chocomuffin8506 2 ปีที่แล้ว

      Nee kazhikkanda pore

  • @abhilashrp6137
    @abhilashrp6137 2 ปีที่แล้ว

    Super

  • @INDIAN-on3lx
    @INDIAN-on3lx 2 ปีที่แล้ว +18

    അണ്ണാ ഉത്തരെന്ത്യ ക്കാർ അറിയണ്ട അവരുടെ പ്രധാന സംഭവം അണ്ണൻ ചീരക്ക് വള മാക്കിയത് അറിഞ്ഞാൽ 😜

    • @princejhon3709
      @princejhon3709 2 ปีที่แล้ว

      😂

    • @artwithbhoomika9955
      @artwithbhoomika9955 2 ปีที่แล้ว +3

      Pandumuthale cheerakku ethu thanna valam

    • @binithavijayan2510
      @binithavijayan2510 2 ปีที่แล้ว +3

      Njangal Alappuzha ക്കാരും ഗോമൂത്രം അണ് ചീരക്ക് ഉപയോഗിക്കുന്നത് ചീര തഴച്ചു വളരും എല്ലാ മതസ്ഥരും ചീരക്കു ഗോമൂത്രം thalikkarundu

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว

    Wonderful, there must be more people who think like this

  • @ekskoomanna8528
    @ekskoomanna8528 2 ปีที่แล้ว

    Nigaluda nambar tharumo

  • @jacobmathew7632
    @jacobmathew7632 2 ปีที่แล้ว

    How much machine price

  • @manumanuuk6535
    @manumanuuk6535 2 ปีที่แล้ว +3

    ഗോ മുത്രം ജിഹാദ്

  • @labeebkm320
    @labeebkm320 2 ปีที่แล้ว

    ഇതു വാടകക്ക് കിട്ടുമോ

  • @vishnusheker2829
    @vishnusheker2829 2 ปีที่แล้ว

    God bless u

  • @abumufeedahamza1905
    @abumufeedahamza1905 2 ปีที่แล้ว +4

    ഇത്രമേൽ വിവരക്കേട് കാണിച്ചിട്ടും അത് വിളിച്ചു പറയാൻ മടിയില്ലാത്ത
    ഒരു മഹാ സാധു

    • @ABCD-pr5ls
      @ABCD-pr5ls 2 ปีที่แล้ว +5

      Poda

    • @spkneera369
      @spkneera369 2 ปีที่แล้ว +4

      എന്തോന്ന് വിവരക്കേട് ? മിസ്ട. രെ

    • @sharafudheensharafu2256
      @sharafudheensharafu2256 2 ปีที่แล้ว +4

      നീ ഓകെ എന്ത് ssf കാരൻ ആൻഡോ എന്ത് വിവരക്കേട് ആണ് വിളമ്പുന്നത്...

    • @akhilraj5402
      @akhilraj5402 2 ปีที่แล้ว +1

      മോനെ ശുടുവേ......

    • @abumufeedahamza1905
      @abumufeedahamza1905 2 ปีที่แล้ว

      ഗോമൂത്രം????

  • @jacksonbaby1405
    @jacksonbaby1405 2 ปีที่แล้ว

    യ്യോ ബ്രോ, ചീര കഴുകിയാൽ പോലും ശരിയാകുല്ലല്ലോ

  • @kannarmala
    @kannarmala 2 ปีที่แล้ว +2

    ഗോ മൂത്രമായത്കൊണ്ട് കേന്ദ്ര സർക്കാരിൽനിന്ന് ഒരവർഡ് പ്രതീക്ഷിക്കാം 👌

    • @user-wl6fx1gq8x
      @user-wl6fx1gq8x 2 ปีที่แล้ว +1

      രാഷ്ട്രീയ വിരോധം ആകാം...ആ പാവത്തിന്റെ നെച്ചത് കയറിയപ്പോൾ തല്ക്കാലം തൃപ്തി ആയോ... കഷ്ടം

    • @1manojkerala
      @1manojkerala 2 ปีที่แล้ว

      വിവരക്കേട് പറയരുത്. ഗോമൂത്രം ആണ്‌ ചീര കർഷകർ എല്ലാം ഉപയോഗിക്കുന്നത്

  • @pillaigirishkumar1712
    @pillaigirishkumar1712 2 ปีที่แล้ว

    നല്ലതൊന്നും മലയാളിക്ക് വേണ്ട... 😜

  • @subairchenganakkattil3969
    @subairchenganakkattil3969 2 ปีที่แล้ว +1

    ഗോമൂത്രം വളമായി ചീരയുടെ ഇലയിൽ നൽകല്ലേ cheetta.

  • @ashik57
    @ashik57 2 ปีที่แล้ว +4

    സങ്കികൾ അറിയണ്ട കൊത്തികൊണ്ട് പോവും 😂😂😂

  • @shameerkamal641
    @shameerkamal641 2 ปีที่แล้ว

    കഴിക്കാനുള്ള ചീരയുടെ മണ്ഡക്കാണോ ടോ ഗോ മൂത്രം അടിക്കുന്നെ

    • @user-wl6fx1gq8x
      @user-wl6fx1gq8x 2 ปีที่แล้ว

      അതാണ്.... ഫുരടാനും,, രസവളവും ആണെങ്കിൽ കുഴപ്പമില്ല.... കഷ്ടം നിനക്കൊക്കെ എന്നാടാ ബോധം ഉണ്ടാകുന്നത്... Rcc കിടക്കുമ്പോഴോ..... ഗോ മൂത്രം വിഷമല്ല... പണ്ടുമുതലേ കൃഷിക്ക് ഉപയോഗിക്കുന്നതാണ്... അതെങ്ങനെ.... മണ്ണ് അറിയില്ല... കൃഷി അറിയില്ല... ശരി

  • @AbbasAbbas-oe8um
    @AbbasAbbas-oe8um 2 ปีที่แล้ว

    Moothram😂😂