പുഷ്പ ഡോക്ടർ നല്ല ഡോക്ടർ ആണ്.. എന്റെ ഡെലിവറി ഡോക്ടർ ആണ് ചെയ്യ്തത് C section ആയിരുന്നു.. സ്കാനിങ് റിപ്പോർട്ട് ഒക്കെ നോക്കിയിട്ട് clear ആയിട്ട് പറഞ്ഞു തരും.. Doubt ഉണ്ടെങ്കിൽ അപ്പോഴേ അത് clear ചെയ്യും
Dr. Pushpa വളരെ നല്ല ഡോക്ടർ ആണ്... ഇത്രയും ആത്മാർത്ഥമായി സേവനം ചെയ്യുന്ന ഒരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല... വളരെ നല്ല സ്വഭാവവും caringum നല്ല സേവനവും ആണ്... ഞാൻ അനുഭവസ്ഥ ആണ്... ദയവ് ചെയ്ത് ഡോക്ടറെ ഒന്നും പറയരുത്... കൊല്ലത്തുള്ള ഞാൻ ഇപ്പോഴും ഡോക്ടറെ കൺസൽട്ട് ചെയ്യുന്നുണ്ട്... ഡോക്ടർ ഇവിടുന്ന് പോയിട്ട് മൂന്നര വർഷം ആയി... എന്നിട്ടും ആലപ്പുഴ പോയി ആ ഡോക്ടറെ ഞാൻ കാണണമെങ്കിൽ ഡോക്ടർ എത്ര നല്ല ചികിത്സ ആയിരിക്കും എന്ന് ചിന്തിക്കു
@vna-sh1bq ഈ ഡോക്ടർ ആദ്യ ഒന്നര മാസമേ നോക്കീട്ടുള്ളു.. അപ്പോൾ വൈകല്യം അറിയാൻ പറ്റില്ല.. അവർ വേറെ മാറി കാണിച്ചു... 5മാസം സ്കാനിങ്ങിലെ അറിയാൻ പറ്റു.. ആ സമയം അവർ വേറെ ഡോക്ടറെ ആണ് കാണിച്ചത്... അതിന് ഇവർ എങ്ങനെ ഉത്തരവാദി ആകും
പഴകിയ സ്കാനിംഗ് മെഷീൻ ആവും അവിടെ ഉള്ളത്. അങ്ങനെ ആണെങ്കിൽ പൂർണമായും തെറ്റ് സ്കാനിംഗ് സെന്ററിന്റെ ഭാഗത്ത് തന്നെയാണ്. ആ സ്കാനിങ് സെന്റർ കംപ്ലീറ്റ് ചെക്ക് ചെയ്ത് ക്വാളിറ്റി ഉറപ്പുവരുത്തുക. മെഷീനുകളിൽ കംപ്ലയിന്റ് ഉണ്ടെങ്കിൽ ആ സ്ഥാപനത്തിനും അതിന്റെ മാനേജ്മെന്റിനും എതിരെ കേസ് എടുക്കുക. കൂടെ ഡോക്ടർസ് ഒറിജിനൽ ആണോ എന്നും പരിശോധിക്കുക
പിന്നെ എന്തിനാണ് സ്കാൻ ചെയ്യുന്നത് പിന്നെ എന്തിനാണ് ഡോക്ടർ അത് നോക്കുന്നത് പാവപ്പെട്ടവർക്ക് നീതി വേണം
വിഡ്ഢിത്തം പറയാതെ. ഡോക്ടർ ആണോ സ്കാൻ ചെയ്യുന്നത്. സ്കാൻ റിപ്പോർട്ട് തയാറാക്കിയ്യവരെ കുറ്റപ്പെടുത്തു്.... സ്കാൻ റിപ്പോർട്ട് ആണ് dr nokk
പുഷ്പ ഡോക്ടർ നല്ല ഡോക്ടർ ആണ്.. എന്റെ ഡെലിവറി ഡോക്ടർ ആണ് ചെയ്യ്തത് C section ആയിരുന്നു.. സ്കാനിങ് റിപ്പോർട്ട് ഒക്കെ നോക്കിയിട്ട് clear ആയിട്ട് പറഞ്ഞു തരും.. Doubt ഉണ്ടെങ്കിൽ അപ്പോഴേ അത് clear ചെയ്യും
Dr pushpa is a dedicated doctor, perfect in her work
Dr. Pushpa വളരെ നല്ല ഡോക്ടർ ആണ്... ഇത്രയും ആത്മാർത്ഥമായി സേവനം ചെയ്യുന്ന ഒരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല... വളരെ നല്ല സ്വഭാവവും caringum നല്ല സേവനവും ആണ്... ഞാൻ അനുഭവസ്ഥ ആണ്... ദയവ് ചെയ്ത് ഡോക്ടറെ ഒന്നും പറയരുത്... കൊല്ലത്തുള്ള ഞാൻ ഇപ്പോഴും ഡോക്ടറെ കൺസൽട്ട് ചെയ്യുന്നുണ്ട്... ഡോക്ടർ ഇവിടുന്ന് പോയിട്ട് മൂന്നര വർഷം ആയി... എന്നിട്ടും ആലപ്പുഴ പോയി ആ ഡോക്ടറെ ഞാൻ കാണണമെങ്കിൽ ഡോക്ടർ എത്ര നല്ല ചികിത്സ ആയിരിക്കും എന്ന് ചിന്തിക്കു
സ്‌കാനിംഗിൽ ഇത്രയും കാര്യമായ വൈകല്യം എന്നിട്ട് ഈ ഡോക്ടർ എന്ത് കൊണ്ട് കണ്ടില്ല
@vna-sh1bq ഈ ഡോക്ടർ ആദ്യ ഒന്നര മാസമേ നോക്കീട്ടുള്ളു.. അപ്പോൾ വൈകല്യം അറിയാൻ പറ്റില്ല.. അവർ വേറെ മാറി കാണിച്ചു... 5മാസം സ്കാനിങ്ങിലെ അറിയാൻ പറ്റു.. ആ സമയം അവർ വേറെ ഡോക്ടറെ ആണ് കാണിച്ചത്... അതിന് ഇവർ എങ്ങനെ ഉത്തരവാദി ആകും
@@vna-sh1bqകണ്ടാൽ തന്നെ ഡോക്ടർമാർക്ക് എന്തു ചെയ്യാൻ കഴിയും
അത് വിചാരിച്ചിട്ട് ഇത് ന്യായീകരിക്കാൻ പറ്റുമോ... അഞ്ചാറ് സ്കാൻ ചെയ്തിട്ടും മനസ്സിലായില്ലേ പിന്നെ ഇവരെന്തിന് ഈ പണിക്ക് നിൽക്കുന്നത് 😂😂😂
അള്ളാഹു വിന്റെ തീരുമാനം മാണ്.. ക്ഷമ ക്ഷമ ക്ഷമ. ഇത് അല്ലതെ ഒരു വഴി ഇല്ല.. എനിക്ക് ഉണ്ട് വൈകല്യം ഉള്ള കുട്ടി
പഴകിയ സ്കാനിംഗ് മെഷീൻ ആവും അവിടെ ഉള്ളത്. അങ്ങനെ ആണെങ്കിൽ പൂർണമായും തെറ്റ് സ്കാനിംഗ് സെന്ററിന്റെ ഭാഗത്ത് തന്നെയാണ്. ആ സ്കാനിങ് സെന്റർ കംപ്ലീറ്റ് ചെക്ക് ചെയ്ത് ക്വാളിറ്റി ഉറപ്പുവരുത്തുക. മെഷീനുകളിൽ കംപ്ലയിന്റ് ഉണ്ടെങ്കിൽ ആ സ്ഥാപനത്തിനും അതിന്റെ മാനേജ്മെന്റിനും എതിരെ കേസ് എടുക്കുക. കൂടെ ഡോക്ടർസ് ഒറിജിനൽ ആണോ എന്നും പരിശോധിക്കുക
😢 എല്ലാം ദൈവ തീരുമാനം