നവജാത ശിശുവിന് ഗുരുതര വൈകല്യം; സ്കാനിങ്ങിൽ വൈകല്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പരാതി

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • നവജാത ശിശുവിന് ഗുരുതര വൈകല്യം; സ്കാനിങ്ങിൽ വൈകല്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പരാതി .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 14

  • @faz4977
    @faz4977 4 ชั่วโมงที่ผ่านมา +21

    സ്ഥാപനങ്ങളുടെ പേര് അടക്കം വാർത്ത കൊടുത്ത മാധ്യമപ്രവർത്തകർക്ക് ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ....
    സാദാരണകാർക് താങ്ങാവാൻ അവസാനത്തെ അത്താണി മാധ്യമങ്ങൾ തന്നെയാണ് ❤

  • @Minusamir
    @Minusamir 4 ชั่วโมงที่ผ่านมา +17

    ഇന്നലെ എന്റെ രണ്ടാം മാസത്തിലെ സ്കാനിങ് ൽ baby ക്ക് heartbeat ഇല്ല എന്നാണ് doctor അറിയിച്ചത്., so,10ദിവസത്തിനുള്ളിൽ ഒന്നൂടെ scanning നടത്തിയിട്ടു heartbeat ഇല്ല എങ്കിൽ ഇത് തുടരാൻ കഴിയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്രയും update ആയിട്ടും 7 scanning നടത്തിയിട്ടും എന്ത് കൊണ്ട് ഇവർക്ക് ഇത് പറയാൻ സാധിച്ചില്ല. അവർക്കെതിരെ നിയമ നടപടികൾ എടുക്കുക തന്നെ വേണം

    • @Siniabraham75
      @Siniabraham75 3 ชั่วโมงที่ผ่านมา +2

      Avarum manusharaanu theettu aarkkum pattaam

    • @SS-en7pn
      @SS-en7pn 3 ชั่วโมงที่ผ่านมา

      And please wait till enquiry is over..what is radiologists version also we should hear

  • @faz4977
    @faz4977 4 ชั่วโมงที่ผ่านมา +12

    റേഡിലോളജിസ്റ്റ്നെ ആണ് തൂകേണ്ടത്... സ്കാനിംഗ് പെട്ടന്ന് തീർത് അടുത്ത സെന്ററിലോട്ട് ഓടുന്ന ഡോക്ടർമാർ നിരവധിയാണ്...😢

  • @kunjavafella3335
    @kunjavafella3335 6 ชั่วโมงที่ผ่านมา +18

    എല്ലാ ഡോക്ടേഴ്സ് നും ഇത് പാഠമാവട്ടെ. അവരെ ഡോക്ടർ ആയി തുടരാൻ അനുവദിക്കരുത്.മക്കൾക്ക് വേണ്ടി കാത്തിരിക്കുന്നവർ സന്ദോഷത്തോടെ കുഞ്ഞിനെ കാത്ത് ഇരിക്കാലോ

  • @Jayalakshmy555
    @Jayalakshmy555 2 ชั่วโมงที่ผ่านมา +1

    Eni aarkum egane oru avastha undakaruth🙏🏼

  • @anurajpillai07
    @anurajpillai07 3 ชั่วโมงที่ผ่านมา +1

    Scanning reportil illenkil scanning centerinte problem undenkil doctorinte fail.

  • @shibyshaju7458
    @shibyshaju7458 5 ชั่วโมงที่ผ่านมา +2

    Paavam kutti ...parayaan eluppamaanenkilum avane or avale santhoshathode nokku...

  • @Kp251mb
    @Kp251mb 3 ชั่วโมงที่ผ่านมา +1

    Rand scaning centres pizhav pattuo radiologist ndhina paraynavo

  • @SanjayshajiSanjayshaji-it9rn
    @SanjayshajiSanjayshaji-it9rn 5 ชั่วโมงที่ผ่านมา +1

    Ella scanningum chiyuthathu docters thane annuu...njan experience chiytha person annuu...anomaly Scaning chiyumboo chothikanam...athil clear ayii kanichu tharumm

  • @sonyvishnu7465
    @sonyvishnu7465 3 ชั่วโมงที่ผ่านมา

    Oru scanning centre kaarum kunjine kurichu onnum parayilla.enikk ithupole kunjinu anomaly undaakumo ennu dr kku doubt undaarunnu.njangal scanning cheithappol okke scanning centre le dr nodu oronnu chodhikkum.avar oru marupadiyum tharilla.finally kunjinu heart beat kuranju anakkamillaathaayappol immediate aayitt oru pvt hp lu scan cheithu avaru polum fluid kuranju surgery udane kaanum ennu mathramaanu paranjathu.kunju chord kazhuthil chutti kidakkuvaannu polum arinjathu pittennu surgery cheyummpol aanu

  • @vishnuvikraman6172
    @vishnuvikraman6172 4 ชั่วโมงที่ผ่านมา

    Please boycott this hospital and the scanning centre for our future generations

  • @Kp251mb
    @Kp251mb 3 ชั่วโมงที่ผ่านมา

    Engane anngilum fluid level manasilay oru senior dr oru samshym thondathale