സർവ്വതും നശിപ്പിക്കാൻ പിറന്ന സന്തതിയാണ് നീ പിറന്നപ്പോ തന്നെ പെറ്റ തള്ളയെ തിന്നില്ലേ | Pavithram 5

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ☟REACH US ON
    Pavithram (transl. Sacred) is a 1994 Indian Malayalam-language drama film directed by T. K. Rajeev Kumar and written by P. Balachandran from a story by Balachandran and Kumar. The film stars Mohanlal and Shobana in lead roles. Vinduja Menon, Thilakan, Srividya, Sreenivasan, Nedumudi Venu and Innocent played prominent supporting roles. The music for the film was composed by Sharreth and the cinematography was by Santosh Sivan.
    The film deals with the relationship between siblings Unnikrishnan (Mohanlal) and Meenakshi (Vinduja Menon) who have an almost 30 year age difference between them.[1] The film won Mohanlal the Filmfare Award for Best Actor - Malayalam.
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 65

  • @jithinshajujake6570
    @jithinshajujake6570 7 วันที่ผ่านมา +6

    ലോകത്തിലെ ഏറ്റവും നന്ദികേട്ട വർഗ്ഗം അതാണ് മനുഷ്യൻ💯

  • @haridasa8765
    @haridasa8765 ปีที่แล้ว +126

    ഇതോ പോലുള്ള സിനിമ എനി ഉണ്ടാവില്ല. പവിത്രം സൂപ്പർ സിനിമയാണ് ...... എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും. 🙏👍👍👍👍👍👍🙏🙏

  • @shaana7072
    @shaana7072 หลายเดือนก่อน +17

    സത്യം പറഞ്ഞ ചേട്ടച്ഛന് അങ്ങന തന്നെ വേണം. ...ഒരു പാവം പെണ്ണിനെ തേച് അതിന്റെ ജീവിതോം ഇല്ലാതാക്കി വളർത്തിയതല്ലേ മീനാച്ചിയെ. ...ഇപ്പൊ എങ്ങനെ ഇരിക്കണു 😂

  • @vinodkumar-df1ck
    @vinodkumar-df1ck 10 หลายเดือนก่อน +89

    ഈ സിനിമ കണ്ടപ്പോ വിന്ദുജയെ കൊല്ലാൻ തോന്നിട്ടുണ്ട്...

  • @sharafudheenkt6324
    @sharafudheenkt6324 10 หลายเดือนก่อน +130

    ചില മോഹൻലാലിൻറെ സിനിമ ഞാൻ കാണാറില്ല
    മനസ്സ് വല്ലാതെ വേദനിക്കും

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 19 วันที่ผ่านมา +1

      Sathyam. കിരീടം,ചിത്രം, ദശരഥം ഇവയൊക്കെ പിന്നീട് കാണുമ്പോൾ വിഷമം തോന്നും

  • @KarthuAadiBFF
    @KarthuAadiBFF 7 หลายเดือนก่อน +26

    Dont surrender/ sacrifice our life for anyone in this world. Keep a balanced life equally satisfying our interests...o/w we will suffer

  • @YasarArafath-u9z
    @YasarArafath-u9z 14 วันที่ผ่านมา +2

    Endamoo karanjuu.....mohanlal jivikhuuu....❤❤❤❤❤❤love you lalletta

  • @sushgabz
    @sushgabz 9 หลายเดือนก่อน +46

    15:37 pain in his voice 💔

    • @jiljithshivoham5910
      @jiljithshivoham5910 8 หลายเดือนก่อน +5

      എന്തൊരു അവസ്ഥ! കണ്ണ് നിറഞ്ഞുപ്പോയി,

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +150

    മീനാക്ഷി ചേട്ടച്ചനോട് പറഞ്ഞത് ഒക്കെ സത്യമാണ്.പഷേ പെട്ടെന്ന് ശ്രീനിവാസന്റെ ഭാര്യയുടെ കൂടേ കൂട്ടിയതിനെ ന്യായികരിക്കാൻ കഴിയില്ല

    • @anjanaramakrishnan2215
      @anjanaramakrishnan2215 10 หลายเดือนก่อน +6

      Athu maybe ammeneyo avarude sneham onnum kitathondavum pettannu avare kandappo

    • @aryaab4712
      @aryaab4712 10 หลายเดือนก่อน +22

      Nthaanu aa sathyam...?? onnu paranju tharamo??kadhakal onnum ariyandanu aval chettachanod samsarikkunnath...avalku vendithanneyanu ayyal ellam upekshichath...ennit ithuvare thirinju nokkatha parishkari ammaye vegam ishtayi...athuvare valarthi valuthakyor potta le..kashtam

    • @jishavasanth1483
      @jishavasanth1483 10 หลายเดือนก่อน +14

      ​@@aryaab4712sathyam. Aa kuttikku vendiyanu ayalde life poyathu. Last aa kutty ayale kuttappeduthi . Njan film full kandittundu.

  • @Theeyanrajan
    @Theeyanrajan 10 หลายเดือนก่อน +32

    One and only ലാലേട്ടൻ 👍

  • @Rahumath-z1g
    @Rahumath-z1g 26 วันที่ผ่านมา +1

    ബിന്ദു ജാ മേനോൻ1994 ലെ Super Actor❤

  • @savitha_6874
    @savitha_6874 10 หลายเดือนก่อน +13

    ലളിതാമ 😢😢

  • @HappySad547
    @HappySad547 10 หลายเดือนก่อน +15

    Paavam chettachan❤️

  • @AbdulRahman-eg8wp
    @AbdulRahman-eg8wp 2 หลายเดือนก่อน +4

    Nte ponnu laletta😢

  • @syamprakash3361
    @syamprakash3361 3 หลายเดือนก่อน +3

    എന്തിനാ ഇങ്ങനെ ഒക്കെ അഭിനയിക്കണേ 😢

  • @rijumonsi4797
    @rijumonsi4797 13 วันที่ผ่านมา

    Are
    Enthoke paranjajalim e mamnusian😢😊😮😊

  • @irfanafarhath7970
    @irfanafarhath7970 ปีที่แล้ว +16

    Baaki upload cheyyuuuu please 😍😍😍

    • @athus1383
      @athus1383 ปีที่แล้ว +3

      Full movie TH-cam il und...Pavithram

    • @IbrahimIbrahim-xk2qn
      @IbrahimIbrahim-xk2qn ปีที่แล้ว

      th-cam.com/video/AcI_mdQmuvo/w-d-xo.html

  • @taureanlord4814
    @taureanlord4814 ปีที่แล้ว +22

    Ayye pazhey college enthu boralley

  • @seenamartin2998
    @seenamartin2998 10 หลายเดือนก่อน +8

    3:45 ഇത് പപ്പയുടെ സ്വന്തം അപ്പൂസിലെ നായിക അല്ലേ🙄

    • @elizthomas3238
      @elizthomas3238 9 หลายเดือนก่อน +1

      അല്ല

    • @HarithaBhama786
      @HarithaBhama786 7 หลายเดือนก่อน

      പക്ഷേ അതുപോലെ ഉണ്ട് കാണാൻ

  • @mazinrichu4011
    @mazinrichu4011 ปีที่แล้ว +12

    Yatha movie

  • @mollymathew3796
    @mollymathew3796 ปีที่แล้ว +18

    പവിത്രം

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 ปีที่แล้ว +8

    naniketta shavom

  • @RIJIL-gb9rc
    @RIJIL-gb9rc 7 หลายเดือนก่อน +8

    കരയിപ്പിച്ചു ലാലേട്ടാ 🙏🙏😢😢

  • @rubychristine1225
    @rubychristine1225 ปีที่แล้ว +64

    Toxic parenting

    • @Bhagyum
      @Bhagyum 7 หลายเดือนก่อน +14

      Feminist 😂😂phyco reporting😂😂

    • @sne6553
      @sne6553 หลายเดือนก่อน +1

      ​@@Bhagyum 😂😂 toxic parenting okk feministkalk maatraano.. nalla vivaram

    • @yjjhgff4979
      @yjjhgff4979 8 วันที่ผ่านมา

      ​@@sne6553 dhe aduthath😂

  • @dreamer-xs6on
    @dreamer-xs6on ปีที่แล้ว +25

    ചേട്ടച്ഛൻ ഒരു കാലഹരണപ്പെട്ട കിളവൻ തന്നെ... ഛീ..

  • @saniyathaniya4598
    @saniyathaniya4598 ปีที่แล้ว +1

    🥺

  • @lapulga8850
    @lapulga8850 ปีที่แล้ว +3

    Goat 😍

  • @Riboflav-c3R
    @Riboflav-c3R 9 หลายเดือนก่อน +9

    Mohanlalinte characterin ithu kitanam.

    • @HarithaBhama786
      @HarithaBhama786 7 หลายเดือนก่อน +7

      അതിന് ചേട്ടച്ഛൻ എന്ത് ചെയ്ത്. ശോഭനയെ ഉപേക്ഷിച്ചത് അവളുടെ അച്ഛൻ പറഞ്ഞത് കൊണ്ടാണ്. ആരും ഇല്ലാത്ത അനിയത്തിയെ എവിടേലും കൊണ്ട് കളയണായിരുന്നോ

    • @sradharaj-yp1my
      @sradharaj-yp1my 3 หลายเดือนก่อน +1

      ⁠@@HarithaBhama786swanthamayi chindikkan ulla kazhivillarunno, meeraye vivaham cheythirunnengil avark randuperkkum kuttiye valarthamatirunnallo, angane oru aspect ne patti chindichu polumilla chettachan! Pulli swayam anavashyamaya sacrifice ellam cheyth oru victim mentality yilek poyi, teenger aya kuttiyud emotions manasilakkathe kuttiyod vazhakkidumbol paranju aval janichathukond amma marichu ennokke, appol teenager aya kuttiyude mind il avalod kind ayit perumariya valiya ettaneyum ettathiyey ishtamaavunnath swabhavikam alle!!

    • @HarithaBhama786
      @HarithaBhama786 3 หลายเดือนก่อน +1

      @@sradharaj-yp1my വല്യേട്ടനും ഏട്ടത്തിയും ഇത്രനാൾ എവിടെ ആയിരുന്നു. കുട്ടികൾ ഇല്ലാത്ത അവർ ആ കുഞ്ഞിനെ ഏറ്റെടുത്തെങ്കിൽ മീരയെ ചേട്ടച്ഛൻ വിവാഹം ചെയ്തേനെ. Teenage അയ കുട്ടി അല്ലെ അല്ലാതെ കൈകുഞ് അല്ലല്ലോ. ഇത്രനാളും വളർത്തിയ ആളെ തള്ളിപ്പറഞ അവൾക്ക് മനസാക്ഷി എന്നൊന്ന് ഉണ്ടോ. ഈ ഏട്ടത്തി ഒരിക്കൽ പോലും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അവൾക്ക് അറിയാം. ഒരു കൈകുഞ്ഞിനെ വളർത്തി വലുതാക്കാൻ ഒരുപാട് കഷ്ടപ്പാട് ഉണ്ട്. പത്ത് പതിനേഴു വയസ്സായപ്പോൾ മോളെ എന്ന് പറഞ്ഞ് സ്വന്തമാക്കാൻ ഭയങ്കര എളുപ്പം ആണ്. പിന്നെ വഴക്ക് പറഞ്ഞത് വേറെ ആരും അല്ലല്ലോ ചേട്ടച്ഛൻ അല്ലെ.എന്തിനാണ് വഴക്ക് പറഞ്ഞത് എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും ആ പെണ്ണിന് ഇല്ലേ

    • @sradharaj-yp1my
      @sradharaj-yp1my 3 หลายเดือนก่อน +1

      @@HarithaBhama786 ethra valiya parents ayalum paridhivittu vazhakk paranjal ammayudr maranathinu uthravaadi neeyanennokke paranjal teenage il ulla kuttikalk ishtamalle veruope thonnu, ath ariyathavar parenting cheyyan yogyar alla! Ah kutti oru separate vyakthi ayi valarnnu enna bodhyam chettachanu illathe poyi, meerayod cheytachan chodichitte illa vivaha shesham kuttiye koode nirthunnatjinu kuzhappamindo ennu, meenakshik perittath polum meeta aanu, chettachan swantham ishtathinu assume cheyyukayaanu meera meenakshiye thallikkalum ennokke, ennit nalla joli undayirunnathum kalanju swayam oru victim ayittu churungiyathum ellam ayalude thanne selfish thoughts kaaranam aanu

  • @nykk812
    @nykk812 ปีที่แล้ว +4

    Vindujakkentha cheenja poloru montha... Mohanlailnu kittendathayirunnu

  • @kcvft
    @kcvft ปีที่แล้ว +22

    Potta cinema pattu matram kollam

    • @abhinavsatheesh-il5nr
      @abhinavsatheesh-il5nr ปีที่แล้ว +40

      Nee ethu pottanaaa🤣🤣🤣

    • @chithraanjali7518
      @chithraanjali7518 ปีที่แล้ว +26

      Itram nalla cnemakal swapnatil matram

    • @rammanohervettampalli5545
      @rammanohervettampalli5545 ปีที่แล้ว +38

      വീട്ടിൽ ചെന്ന് അച്ഛനോട് ചോദിച്ചു നോക്ക് പൊട്ട സിനിമ ആണോ അതോ നിന്നെ ഉണ്ടാക്കിയത് പൊട്ടത്തരം ആയി പോയോ എന്ന്

    • @harikrishnan8318
      @harikrishnan8318 ปีที่แล้ว +2

      @@rammanohervettampalli5545 athrakkokke veno

    • @bijogeorgek
      @bijogeorgek ปีที่แล้ว

      @@abhinavsatheesh-il5nr 😢

  • @RIJIL-gb9rc
    @RIJIL-gb9rc 7 หลายเดือนก่อน +9

    എങ്ങനെ തോന്നി ചേട്ടനെ കഷ്ടപ്പെടുത്താൻ 🙏..

  • @midhun603
    @midhun603 7 หลายเดือนก่อน +1

    KPAC ❤

  • @anjanacs3726
    @anjanacs3726 ปีที่แล้ว +24

    Toxic

    • @Bhagyum
      @Bhagyum 7 หลายเดือนก่อน +2

      Feminist phyco😂

    • @granola1210
      @granola1210 3 หลายเดือนก่อน

      ​@@Bhagyumphyco? Enthuvade

    • @minnuz21
      @minnuz21 3 หลายเดือนก่อน +1

      ​@@BhagyumSathyam