പ്രപഞ്ച ഗുരു അഷ്റഫ് മാസ്റ്റർ AIR യുടെ കാര്യവും ഉദാഹരണമായി സിലോൺ സ്റ്റേഷൻ കണക്ട ട് ആകാൻ പ്രത്യക frequency ലേയ്ക്ക് tune ചെയ്യേണ്ട കാരവും ഉദാഹരണമായി പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. കാരണം ഞാൻ meditation ന്റെ കാര്യം സമാനമനസ്കരോട് ചർച്ച ചെയ്യുമ്പോൾ ഞാൻ എപ്പോഴും ഉപയോഗിക്കാറുള്ള ഉദാഹരണമാണ് AIR യും സിലോൺ സ്റ്റേഷനും !!! ഗുരുനാഥനിൽ നിന്ന് എനിക്ക് ലഭിക്കുന്ന vibration ആണോ ഇത് ഉദാഹരണമായി എന്നെക്കൊണ്ട് പറയിപ്പിക്കുന്നത് എന്ന് ഞാൻ കരുതുന്നു !! പ്രണാമം ഗുരു നാഥാ ....🙏🙏🙏
പ്രണാമം, ഹിമാലയൻ മാസ്റ്റർ 🙏🙏🙏പടർന്ന് പന്തലിച്ച് നിന്ന് മനുഷ്യനെ സ്വാധീനിക്കുന്ന / പോസറ്റീവ് ഊർജ്ജം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളുടെ ഓറ യെ കുറിച്ച് അങ്ങയിൽ നിന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ഗുരുകുല വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ ഈ വൃക്ഷങ്ങളുടെ തണലിൽ ധ്യാനവും ക്ലാസ്സുകളും നടന്നിരുന്ന കഥകൾ ഓർക്കുമ്പോൾ ഈ അറിവ് വളരെ മൂല്യമുള്ളതാണെന്നറിയുന്നു.🙏🙏🙏🙏
"Fascinating insights into the mystical realm of trees.".. It is mind-blowing idea that trees have aura that resonates with universe Your ability to decode the mysteries of universe with science is truly remarkable and groundbreaking..Thankyou Masterji for guiding us on this journey of self-discovery.... 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤
മാസ്റ്റർ പറഞ്ഞതെല്ലാം എത്ര സത്യമാണ് ഒരു പൂ വിരിയുന്നത് നേരിട്ട് കാണാൻ കുട്ടിക്കാലത്ത് ഏറെ ആഗ്രഹിച്ചിരുന്നു. വിരിയുന്ന പ്രതിഭാസം ആരും എന്തെന്ന് ഒരിക്കലും പറഞ്ഞതും ഇല്ല AIR ൻ്റെ ഉദാഹരണം എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ്. ഇതിനെക്കാൾ മികച്ച മറ്റൊരു ഉദാഹരണവും ഇല്ല തന്നെ. സിലോൺ സ്റ്റേഷൻ കിട്ടാൻ ശെരിക്കും അന്ന് ബുദ്ധിമുട്ട് തന്നെയായിരുന്നു. മാസ്റ്റർ സാധാരണക്കാർക്ക് മനസിലാവാൻ വേണ്ടി അങ്ങെത്രമാത്രം കാരുണ്യം കാണിക്കുന്നു. മരങ്ങളുടെ ഓറക്ക് പോലും മനുഷ്യ മനസ്സിനെ സ്വാധീനിക്കാൻ കഴിയുമ്പോൾ നമ്മൾ എന്നത് എന്താണെന്ന് ചിന്തിച്ചു പോകുന്നു ഗുരുനാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കേൾക്കാൻ നല്ല രസമുള്ള വിഷയമാണ്. ഒരു കൗതുകം. പക്ഷേ ഒരു തെളിവും ഇത് സംബസിച്ച് വെളിപ്പെടുത്താതെ, കുറേ ഊഹങ്ങൾ പറയുന്നത് പോലെ തോന്നി.ഒരു സാധാരണക്കാരൻ്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയാത്ത ചിന്തകളാണ് ഇതൊക്കെ. തെളിവുകളോടെ അറിയാൻ ആഗ്രഹമുണ്ട്.
പ്രപഞ്ച ഗുരു അഷ്റഫ് മാസ്റ്റർ AIR യുടെ കാര്യവും ഉദാഹരണമായി സിലോൺ സ്റ്റേഷൻ കണക്ട ട് ആകാൻ പ്രത്യക frequency ലേയ്ക്ക് tune ചെയ്യേണ്ട കാരവും ഉദാഹരണമായി പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. കാരണം ഞാൻ meditation ന്റെ കാര്യം സമാനമനസ്കരോട് ചർച്ച ചെയ്യുമ്പോൾ ഞാൻ എപ്പോഴും ഉപയോഗിക്കാറുള്ള ഉദാഹരണമാണ് AIR യും സിലോൺ സ്റ്റേഷനും !!!
ഗുരുനാഥനിൽ നിന്ന് എനിക്ക് ലഭിക്കുന്ന vibration ആണോ ഇത് ഉദാഹരണമായി എന്നെക്കൊണ്ട് പറയിപ്പിക്കുന്നത് എന്ന് ഞാൻ കരുതുന്നു !! പ്രണാമം ഗുരു നാഥാ ....🙏🙏🙏
അൽഭുതം നിറഞ്ഞ ലോകത്തേക്ക് എത്തി നോക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ ശ്രദ്ധിച്ചിരിക്കാം!❤❤❤
Prañamam masterji ❤❤
പ്രണാമം മഹാഗുരോ പ്രണാമം വൃക്ഷങ്ങളുടെ ഓറ യെ പറ്റി മനസ്സിലാക്കിത്തന്ന അങ്ങേക്ക് എൻ്റെ ആത്മപ്രണാമം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐
പ്രണാമം, ഹിമാലയൻ മാസ്റ്റർ
🙏🙏🙏പടർന്ന് പന്തലിച്ച് നിന്ന് മനുഷ്യനെ സ്വാധീനിക്കുന്ന / പോസറ്റീവ് ഊർജ്ജം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളുടെ ഓറ യെ കുറിച്ച് അങ്ങയിൽ നിന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ഗുരുകുല വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ ഈ വൃക്ഷങ്ങളുടെ തണലിൽ ധ്യാനവും ക്ലാസ്സുകളും നടന്നിരുന്ന കഥകൾ ഓർക്കുമ്പോൾ ഈ അറിവ് വളരെ മൂല്യമുള്ളതാണെന്നറിയുന്നു.🙏🙏🙏🙏
Namaskar guruji
Great Information
Pranam Master 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amazing facts from the Great Himalayan Master 🙏🙏🙏
"Fascinating insights into the mystical realm of trees.".. It is mind-blowing idea that trees have aura that resonates with universe Your ability to decode the mysteries of universe with science is truly remarkable and groundbreaking..Thankyou Masterji for guiding us on this journey of self-discovery.... 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤
Prapancha rahasyangal manassilakkan padipicha prapancha maha gurunathanu nte babaykku aathma pranamam🙏🙏🙇♀️🌺
🙏🙏🙏Vandhanam Masterji kodanukodi vandhanangal aviduthe padhapadhmangalil arppikkunnu 🙏🙏🙏🙏🌹🌹🌹🌹🔥🔥🔥🔥🙏🙏🙏🙏
Very informative..pavizhamalli veettil valarthan pattumo
Sir apol puli kazichal energy field down avumo?
മാസ്റ്റർ പറഞ്ഞതെല്ലാം എത്ര സത്യമാണ് ഒരു പൂ വിരിയുന്നത് നേരിട്ട് കാണാൻ കുട്ടിക്കാലത്ത് ഏറെ ആഗ്രഹിച്ചിരുന്നു. വിരിയുന്ന പ്രതിഭാസം ആരും എന്തെന്ന് ഒരിക്കലും പറഞ്ഞതും ഇല്ല
AIR ൻ്റെ ഉദാഹരണം എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ്. ഇതിനെക്കാൾ മികച്ച മറ്റൊരു ഉദാഹരണവും ഇല്ല തന്നെ. സിലോൺ സ്റ്റേഷൻ കിട്ടാൻ ശെരിക്കും അന്ന് ബുദ്ധിമുട്ട് തന്നെയായിരുന്നു.
മാസ്റ്റർ സാധാരണക്കാർക്ക് മനസിലാവാൻ വേണ്ടി അങ്ങെത്രമാത്രം കാരുണ്യം കാണിക്കുന്നു.
മരങ്ങളുടെ ഓറക്ക് പോലും മനുഷ്യ മനസ്സിനെ സ്വാധീനിക്കാൻ കഴിയുമ്പോൾ നമ്മൾ എന്നത് എന്താണെന്ന് ചിന്തിച്ചു പോകുന്നു ഗുരുനാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very good information ❤❤❤❤❤❤
Thank you sir🙏🙏🙏
Thank you... 🥰🥰
Vandanam Gurunadha🙏
❤❤Vandhanam mahagurunadha❤❤
Pranamam gurunatha🙇♀️🙇♀️🙇♀️🙇♀️🙇♀️🙏🙏🙏🙏🙏🙏🙏
MASTER........❤❤❤❤❤❤
Ente guruve❤
Heisauniversemydearmasterthankyou❤
🌷🌷pranamam 🌷🌷gurunadha🌷🌷
മരം bonsai ആയി വളർത്തുന്നത് problem ഉണ്ടോ
🙏🙏🙏❤️❤️❤️
🙏
Hai
❤
കേൾക്കാൻ നല്ല രസമുള്ള വിഷയമാണ്. ഒരു കൗതുകം. പക്ഷേ ഒരു തെളിവും ഇത് സംബസിച്ച് വെളിപ്പെടുത്താതെ, കുറേ ഊഹങ്ങൾ പറയുന്നത് പോലെ തോന്നി.ഒരു സാധാരണക്കാരൻ്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയാത്ത ചിന്തകളാണ് ഇതൊക്കെ. തെളിവുകളോടെ അറിയാൻ ആഗ്രഹമുണ്ട്.
Gurunthane onnu neril kandalum......oru padu gurukkan marund innu .but ithreyum aazhathil oru sadhrankkaranu manassilkaunna reethiyil arelum pranju kodukunnthu kettitundo.....
Angaykku aa bhgyam kittatte
ഒരു വിഷയത്തിൽ തെളിവ് കാണണമെങ്കിൽ അല്ലെങ്കിൽ അതറിയണമെങ്കിൽആദ്യം ആ വിഷയം പഠിക്കണം 🙏
🙇🙏
❤❤❤
🙏
❤❤❤❤
❤❤❤❤❤