ഇത്രയും റിസ്ക് എടുത്ത് നമുക്ക് വേണ്ടി ഇത്രയും നല്ല visuals ട്രാവലിസ്റ്റയിലൂടെ ഞങ്ങൾക്ക് തരുന്ന Santappanu നന്ദി ❤️Editing ഒക്കെ ഒരേ പൊളി ❤️🥰ഇനിയും മുന്നോട്ട് Travelista🌏❤️
മനസ്സ് നിറക്കുന്ന വീഡിയോ ചെയ്യാൻ ചുരുക്കും ചിലർക്കെ പറ്റു.. അതിൽ മ്മടെ സാന്റപ്പേട്ടൻ ഇത്തിരി മുന്നിൽ തന്നെയാണ്..പവർവരും എന്നു പറഞ്ഞാൽ വന്നിരിക്കും....❤️travelistaaa❤️
സാന്റപ്പ നമ്മുടെ പഴയ ട്രാവലിസ്റ്റ പവർ തിരിച്ചു വന്നു തുടങ്ങി ഇനി മുടക്കം വരാതെ യാത്രകൾ തുടരുക നിങ്ങളുടെ കയ്യിൽ യാത്രയോട് ഉള്ള ആത്മാർത്ഥത ഉണ്ട് അതിനോട് ഉള്ള പൈസക്കു വേണ്ടിയല്ലാത്ത പാഷൻ ഉണ്ട് ഇത് ഒന്നും ഇല്ലാത്തവർക്ക്ക് കുരു പൊട്ടിച്ചു നിങ്ങളെ ഒന്ന് ഉലക്കാൻ കഴിഞ്ഞേക്കാം പക്ഷെ ഒരിക്കലും തകർക്കാനോ തോൽപിക്കാൻ കഴിയില്ല നല്ല കാഴ്ചകൾ നിങ്ങൾക്ക് തരാൻ കഴിയുന്ന കാലത്തോളം നിങ്ങടെ തട്ട് താണ് തന്നെ നിൽക്കും മുന്നോട്ട് മുന്നോട്ട് മുന്നോട്ട് തന്നെ പോകുക സ്നേഹം❤️❤️❤️❤️❤️❤️❤️
സന്റപ്പാ നീ വേറെ ലെവൽ...... നിനക്ക് മറ്റുള്ളവരെ എത്രക് സന്തോഷം കൊടുക്കാൻ പറ്റുമോ അത് കൊടുക്കുന്നുണ്ട്. അത് നീ റീച് കിട്ടുനിണ്ടോ എന്ന് നോക്കിയിട്ട് അല്ല. അതാണ് എനിക് നിന്ന്നിൽ കണ്ട ++++++++++++പോയിന്റ്റ്
A.... Big... Big .... Big .... Salute Santappaaaaaaa..... Onum parayan ella..... Thank You For The Great Visuals And Your Dedication Bro... Saluteeee........
40:40മുഴുവൻ കണ്ടു ഒരു ന്നൂർ ഉമ്മ 😘❤️ ജീവിതത്തിൽ ഒരിക്കലും കാണ്ണും എന്ന് പ്രേധിക്ഷികാത്ത സ്ഥലം 7 ലോക അത്ഭുതത്തിൽ ഒന്ന് 😍 THANKS & love you so much 😘💚💚💚ഇജ്ജ് സുലൈമാൻ അല്ല ഹനുമാൻ ആണ് 😘💚💚💚💚
ഇന്നലെ ഈ വെള്ളചാട്ടം ആണ് നമ്മൾ എല്ലാരും കാത്ത് നിന്നത് 😍ഇത്രയും മനോഹരം ആയി ഓരോ കാഴ്ചകൾ ആ ക്യാമറ കണ്ണിൽ കൂടി പകർത്തുമ്പോൾ ഈ ഓരോ അപൂർവ നിമിഷങ്ങൾ കാണാൻ നമ്മളെ പഴയ ടീം ആരും ഇപ്പോൾ ഇവിടെ ഇല്ല എന്നൊരു സങ്കടം ഉണ്ട് 😊സാന്റോ ബ്രോ വരും എല്ലാരും ഫുൾ പവറിൽ 😍😘💥
Nothing resist me from putting a comment for this one! I was about goosebumps while seeing your happiness by unlocking your bucketlist. This is inspirational santappa. Keep exploring.. keep unlocking your bucket list. Much love.. no hate♥️
ജീവിതം ഇങ്ങനെ ആണ് ബായ് ഇത് പോലെ ആവണം ലൈഫിൽ നേരിൽ കാണാൻ പറ്റില്ല ഈ വെള്ള ചാട്ടം sathappan വേണ്ടി വന്നു നിങ്ങളിലൂടെ ലോക കാഴച്ച കണ്ടു താങ്ക്സ് ബ്രൊ അടിപൊളി
Be optimistic and ambitious man...visa charge usd 30, to and fro ticket cost 45000(maximum)...visa on arrival, no need to wait in embassy .If we need to go, we can. Total - may be 65000 k+our personal expenses and other expenses in Zimbabwe- total 80000
@@nahasrocky1359 no no..u can...if u want .save a little portion of ur salary every month..n u can go...u may get loans for travelling. .where there is a will, there is a way .. USA onnum allallo.. be positive man ..u can...Iam sure
Epic 💥 Pure travel bliss 🔥 adipoli 👏👏 Travelista fan to the core.. Channel is already a benchmark and going to be a trend setter, now suddenly we will see a spike in youtubers exploring foreign counties .. Victoria falls thakarthu..
ഈ വീഡിയോ കാണുന്നത് വരെ ഞാൻ കരുതിയത് നയാഗ്ര ആയിരുന്നു ഏറ്റവും വലിയ വെള്ളച്ചാട്ടം എന്നായിരുന്നു.. Santappa നീ വേറെ ലെവൽ ആണ്.... നേരിട്ട് കണ്ട ഒരു ഫീൽ... Music കിടു 😍😍👌👌👌
Parayan vakkukal ilya, just wow 🤩😮 Victoria water falls idilum bangiyayi vallavarum cheydindo ennu enthayalum nokkanam.. you deserve it.. video trending avatte.. and love this economy friendly trips you are makinf 🔥🔥💥💥💪💪❤️❤️
സാന്റപ്പാ..... ആദ്യമായി ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്... ആ BSF ക്യാമ്പിൽ എടുത്ത വീഡിയോസ് ആണ്.... ഒരുപാട് റെസ്പെക്ട് തോന്നി.... ഞങ്ങളെ പോലുള്ള പട്ടാളക്കാർ വീടും നാടും വീട്ടുകാരെയും വിട്ട് ജീവൻ പോലും പണയം വച്ച് അതിർത്തിയിൽ ഉണ്ട്. ആരും ഞങ്ങളെ കുറിച്ചു അന്വേഷിക്കാറില്ല.... നിങ്ങൾ അവിടെ വരെ എത്തിയതിനു നന്ദി..... അന്ന് മനസ്സിൽ പ്രാർത്ഥിച്ചു.... നിങ്ങൾ കേരളത്തിലെ NO :1 ബ്ലോഗർ ആകണം എന്ന്...... ഓരോ വീഡിയോ കാണുമ്പോളും ആ ആഗ്രഹം സഫലം ആകും... എന്ന് ഉറപ്പായി.... വീഡിയോ ക്വാളിറ്റി കിടിലം..... പവർ വരട്ടെ....💪💪💪❤
Uff.... കണ്ടപ്പോ route records ashraf excel അശ്രഫ്കാനേ ഓർമ്മ വന്നു ട്ടോ.... സിംബാവയിൽ നിന്ന് നാട്ടിൽവന്നാൽ പുള്ളിയുടെ കൂടെ ഒരു വീഡിയോ ചെയ്യൂ കാണണ്ടെ ഗഡിയാ.........
Njangulum punchirichu kandu Santappan kanda Victoria falls.. oro new video varumbolum idanu your best video wnnu vijarikyum.. but ippol manasilakunnu adu varan irikyunne illo.. pooram eppolum angane anallo .. njan kanunna cooking channel polum ingane njan commwnt xheydattilya.. but i felt i need to ahow the support when your channel is about to make a second wave.. and this is gonna be huge Power and you rock!!
Ennam paranja episode vannoottaaa... Ellaarum onnu full ON aayi inghu vanne nammude POWER kaanikyanamttaa... TRAVELISTAAA.. FULL ON FULL POWER.... 👍👍👍🌹🌹🌹
ഒരു കാഴ്ച്ച കാണുന്നതിൽ അല്ല അതിന്റെ ലൈഫ് പോകാതെ കാഴ്ചക്കാരിലേക്കു എത്തിക്കുന്നതിലാണ് കാര്യം വീഡിയോ ക്വാളിറ്റിയിലും എഡിറ്റിംഗിലും മലയാളത്തിലെ എതൊരു യൂ ട്യൂബർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത റേഞ്ച് ♥️♥️♥️♥️
എല്ലാ വിഡിയോസും 100% ഡെഡിക്കേഷൻ ഉണ്ട്, visuals ഒക്കെ ഒരു രക്ഷേം ഇല്ല ❤️❤️ അർഹിക്കുന്ന ഒരു സപ്പോർട്ട് കിട്ടുന്നില്ല സാന്റപ്പന്😔 എല്ലാരും കൂടി ഒന്ന് ശ്രമിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളൂ.
ഇതിന് വേണ്ടിയാ സാന്റോ ഇത്രേം വെയിറ്റ് ചെയ്തത്.. ഇന്നലെ പറ്റിച്ചു.. ഈ മനസ് മുരടിച്ചിരിക്കുന്ന പ്രവാസജീവിതത്തിൽ ആകെയുള്ള ആശ്വാസം സന്റപ്പന്റെ വീഡിയോ ആണ്.... ഒരുപാട് നാൾ ഇങ്ങനെയുള്ള വീഡിയോ ചെയ്യാൻ തമ്പുരാൻ ആയുസും ആരോഗ്യവും തരട്ടെ
Uff.., Vallatha feel, wish you more success with your travel and exploring the world.. and as a successful youtuber as well. More power to you.. hope you get more sponsors going forward. English Cafe 👏 kudos for coming to help Santo at a crucial time.. Health and safety too.. veetil illavarum samadanayi irikyatte..
സാന്റപ്പോ പറയാതിരിക്കാൻ പറ്റില്ല വിഷുവൽ സൂപ്പർ ക്ലാരിറ്റി ആണ് അതെ പോലെ എഡിറ്റിംഗ് അതിന്റെ ബാഗ്രൗണ്ട് മ്യൂസിക് എല്ലാം സൂപ്പർ മച്ചാനെ ഞാൻ സൗദിയിൽ ആണ് അത്കൊണ്ട് തന്നെ 4k വിഷുവലിൽ കാണാൻ സൂപ്പർ ആണ് ഒന്നും പറയാനില്ല. എല്ലാവർക്കും ഷെയർ ചെയ്തിട്ടുണ്ട് മില്യൺ അടിക്കണം പവർ വരട്ടെ 💪👍
Victoria water fall മലയാളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ട് ഇല്ല.. ഇത്ര നല്ല വീഡിയോസ് ആയിട്ടും വിയൂസ് കറവ് ആയതിൽ ഒരു സങ്കടം... But you keep move santappan..👍👍👍
ഒരു കുഴപ്പവും ഇല്ലാണ്ട് നല്ലപോലെ ഓടിക്കൊണ്ടിരുന്ന ചാനൽ ആയിരുന്നു. ഇത്രയും നല്ല വീഡിയോ ചെയ്തിട്ട് സാന്റോ ബ്രോക് സപ്പോർട്ട് കിട്ടാതത്തിൽ നല്ല വെഷമം ഉണ്ട്😔. ഏത് നേരത്താണോ ബ്രോ നിങ്ങക്ക് ആ മല്ലുവിനെ വീഡിയോയിൽ കേറ്റാൻ തോന്നിയത്
ആഫ്രിക്കൻ കാഴ്ചകൾ ഇപ്പോൾ ഫ്രീയായി കാണാം 😍
പവർ വരട്ടെ 🔥🔥
Aha peru mattiyalle.. vere oru name atirunnallo nerthe
11
സാൻ്റ പ്പൻ്റെ സ്വപ്നത്തിൽ ഞാനും പങ്കാളിയായി.... പറയാൻ വാക്കുകളില്ല.... പവർ വന്നുട്ടാ
😍😍😍
what does "power" slang mean
Super
20:24
സന്റപ്പന്റെ മുഖം കണ്ടാൽ അറിയാം ആ സന്തോഷത്തിന്റെ റേഞ്ച് 🔥🔥🔥
♥️
28:20 സിനിമയിൽ കാണുന്ന shots പോലെ 🔥🔥 ഈജാതി 🔥
ഭായ്
Arjyou.share the video through your channel. It will be a great support for Santos.
TRUE
അതിന്റെ ഇടയിൽ പെട്ടുകഴിഞ്ഞാൽ... ചിരിച്ചു ചിരിച്ചു മരിക്കും.... ആ പറഞ്ഞത് ഇഷ്ട്ടപെട്ടു.... 👍
ഇത്രയും റിസ്ക് എടുത്ത് നമുക്ക് വേണ്ടി ഇത്രയും നല്ല visuals ട്രാവലിസ്റ്റയിലൂടെ ഞങ്ങൾക്ക് തരുന്ന Santappanu നന്ദി ❤️Editing ഒക്കെ ഒരേ പൊളി ❤️🥰ഇനിയും മുന്നോട്ട് Travelista🌏❤️
ഒറ്റയാൾ പോരാട്ടം👏🏻👏🏻👏🏻.
"SANTOS THE MONSTER"💐💐💐
Travelista by santos ഫാൻസിന് ഇവിടെ കൂടാം 🙄😌
മനസ്സ് നിറക്കുന്ന വീഡിയോ ചെയ്യാൻ ചുരുക്കും ചിലർക്കെ പറ്റു.. അതിൽ മ്മടെ സാന്റപ്പേട്ടൻ ഇത്തിരി മുന്നിൽ തന്നെയാണ്..പവർവരും എന്നു പറഞ്ഞാൽ വന്നിരിക്കും....❤️travelistaaa❤️
😍😍
💯
ആഫ്രിക്കയുടെ മനോഹാരിത പകർത്തി നമ്മളിൽ എത്തിക്കുന്ന സാന്റപ്പൻ 🤗 ഈ വെള്ളച്ചാട്ടം നേരിൽ കാണുന്ന പ്രതീതി ഉളവാക്കി 👍❣️
Malayakkara kandathil vech best TH-cam channel travelista
Correct.
World largest waterfall അങ്ങനെ ഞങ്ങളും കണ്ടു
Santo ചേട്ടനിലൂടെ ❤
വിശ്വസിക്കാൻ പറ്റുന്നില്ല സാന്റപ്പന്റെ പുറകിൽ victoria falls... ഇതു കാണാതെ പോകുന്നവർ ശരിക്കും അന്ധൻ മാർ തന്നെ. ഈ effort big salute സാന്റോയോട്
നമിച്ചു സാന്റപ്പാ, നീ കാണിച്ചു തരുന്ന ദൃശ്യ വിസ്മയങ്ങൾ അപാരം, ഇതാണ് ഡെഡികേഷൻ, ഉയരും നീ നാടാകെ, ഉറപ്പ് 👍👍👍💪💪💪👌👌👌🌻🌻🌻
കിടു. ഇത്രയും കിടു എപ്പിസോഡ് വേറെ ചാനലിൽ ഞാൻ കണ്ടിട്ടില്ല😍😍. ഒരു സങ്കടം മാത്രം എന്ത് കൊണ്ട് വ്യൂഴ്സ് കൂടുന്നില്ല 😭???
ന്റെ പൊന്നോ ഒരു ഇംഗ്ലീഷ് പടം കാണുന്ന ഫീൽ intro 👌🔥🔥🔥🔥ഒന്നും പറയാനില്ല 🥰✌️full on full power
🔥🔥
Heavy Heavy........
❤🌈💪
ഈ കഷ്ടപ്പാടിന് തീർച്ചയായും റിസൾട്ട് വരും... വരാണ്ടെവിടെ പോവാനാണ്..... 👍
സന്റപ്പൻ തൃശൂർ റൗണ്ടിൽ കിടന്നു നടക്കുന്ന ലാഖവത്തോടെ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ സൈഡിൽ കൂടി... ചിന്തിക്കാൻ പറ്റാത്ത പ്രതീതി.... Zimbabwe
സാന്റപ്പ നമ്മുടെ പഴയ ട്രാവലിസ്റ്റ പവർ തിരിച്ചു വന്നു തുടങ്ങി ഇനി മുടക്കം വരാതെ യാത്രകൾ തുടരുക നിങ്ങളുടെ കയ്യിൽ യാത്രയോട് ഉള്ള ആത്മാർത്ഥത ഉണ്ട് അതിനോട് ഉള്ള പൈസക്കു വേണ്ടിയല്ലാത്ത പാഷൻ ഉണ്ട് ഇത് ഒന്നും ഇല്ലാത്തവർക്ക്ക് കുരു പൊട്ടിച്ചു നിങ്ങളെ ഒന്ന് ഉലക്കാൻ കഴിഞ്ഞേക്കാം പക്ഷെ ഒരിക്കലും തകർക്കാനോ തോൽപിക്കാൻ കഴിയില്ല നല്ല കാഴ്ചകൾ നിങ്ങൾക്ക് തരാൻ കഴിയുന്ന കാലത്തോളം നിങ്ങടെ തട്ട് താണ് തന്നെ നിൽക്കും മുന്നോട്ട് മുന്നോട്ട് മുന്നോട്ട് തന്നെ പോകുക
സ്നേഹം❤️❤️❤️❤️❤️❤️❤️
Chilarude katta fan aayirunu njn but ipo entokeyo kanichu kootunu. e video oke vere level aanu👍👍👍👍
Same here😅
Namak only postive vibes mathi.....❤️❤️❤️❤️❤️
സന്റപ്പാ നീ വേറെ ലെവൽ...... നിനക്ക് മറ്റുള്ളവരെ എത്രക് സന്തോഷം കൊടുക്കാൻ പറ്റുമോ അത് കൊടുക്കുന്നുണ്ട്. അത് നീ റീച് കിട്ടുനിണ്ടോ എന്ന് നോക്കിയിട്ട് അല്ല. അതാണ് എനിക് നിന്ന്നിൽ കണ്ട ++++++++++++പോയിന്റ്റ്
😍😍🙏🙏
സാന്റപ്പൻ ഏറ്റവും കൂടുതൽ സന്തോഷിച്ചു എടുത്ത വീഡിയോ അത് ഈ വീഡിയോ ആണെന്ന് ഞാൻ പറയും....✌️😍സാന്റപ്പാ പവർ വന്നൂട്ടാ 💪💪
Intro wow 🤩 polichto best of ever vedio edititing
A.... Big... Big .... Big .... Salute Santappaaaaaaa..... Onum parayan ella..... Thank You For The Great Visuals And Your Dedication Bro... Saluteeee........
40:40മുഴുവൻ കണ്ടു ഒരു ന്നൂർ ഉമ്മ 😘❤️ ജീവിതത്തിൽ ഒരിക്കലും കാണ്ണും എന്ന് പ്രേധിക്ഷികാത്ത സ്ഥലം 7 ലോക അത്ഭുതത്തിൽ ഒന്ന് 😍 THANKS & love you so much 😘💚💚💚ഇജ്ജ് സുലൈമാൻ അല്ല ഹനുമാൻ ആണ് 😘💚💚💚💚
സന്തോഷം കൊണ്ട് santappante കണ്ണ് നിറഞ്ഞു.... എന്റെയും ☺️☺️☺️☺️☺️
സന്റപ്പനും ട്രാവലിസ്റ്റക്കും വേണ്ടി പണിയിയിപ്പിച്ച മഴവില്ല്. Spot on🙌
But അവിടെ എപ്പോഴും മഴവില്ല് കാണാം... കുറെ ദൂരേക്ക് തന്നെ വെള്ളം തെറിക്കുന്നത് കൊണ്ട്.. I mean even nearly to a KM depending upon the wind...
സത്യം ഇതൊരു കിടിലൻ vLOG തന്നെ. വളരെ നന്ദി ഇംഗ്ലീഷ് ഫിലിം കണ്ടതിനേക്കാൾ കിടിലൻ അനുഭവം, ഇനിയും തുടരുക ഒരായിരം അഭിവാദ്യങ്ങൾ .......
😍😍
ഇന്നലെ ഈ വെള്ളചാട്ടം ആണ് നമ്മൾ എല്ലാരും കാത്ത് നിന്നത് 😍ഇത്രയും മനോഹരം ആയി ഓരോ കാഴ്ചകൾ ആ ക്യാമറ കണ്ണിൽ കൂടി പകർത്തുമ്പോൾ ഈ ഓരോ അപൂർവ നിമിഷങ്ങൾ കാണാൻ നമ്മളെ പഴയ ടീം ആരും ഇപ്പോൾ ഇവിടെ ഇല്ല എന്നൊരു സങ്കടം ഉണ്ട് 😊സാന്റോ ബ്രോ വരും എല്ലാരും ഫുൾ പവറിൽ 😍😘💥
Kidilan Bro 🔥🔥
ഈ കൊറോണ കാലത്തും ആഫ്രിക്ക പോവാൻ കാണിച്ച ധൈര്യത്തിന് സാന്റപ്പന് ഒരു ബിഗ് സല്യൂട്ട് .
അപാര ഷോട്സ് ൻറ സൻറപ്പാ... ഒറ്റയ്ക്ക് ഇത്രയും ചെയ്യുക എന്ന് പറഞ്ഞാല് "ചിന്തിക്കാൻ ഇണ്ട് ട്ടാ"! 🔥😍
santappaaaa 🥰🔥✌
CHechi..
💙
Etheelo another channel with ambience on all the time
Super amazing no word to say
Power vannu ⚡️⚡️
Editting vere level aayittund tta santappan chetta 💖 bodham povum tta bodham..........💥💕
Onnu koodi ind.....
Chindhikkan pattillaattaaaaa
Travelista❣️
ഇത്ര നാളു വീഡിയോ കണ്ടിട്ട് താങ്കൾ പറയുന്ന ആ pewer ഇപ്പോൾ ആണ് ഫീൽ ചെയ്യാൻ തുടങ്ങിയതു. കൊള്ളാം ഇനിയും pewer വരട്ടെ
This is infact the pure travel channel in Malayalam.
Absolutely right. Quality videos
Very true. Absolute bliss to watch the video..
Please consider captioning in English, malayalam titlw on um venda..
Even mallu traveller.. I personally feel
hai gopan kudukalloor
ഇത് അതിരപ്പിള്ളിയുടെ അപ്പൂപ്പൻ ആണ്... പൊളിച്ചു saantapppo 👍
ഈ വീഡിയോ 100 k വ്യൂ അടിക്കും അടിപിക്കും സാന്റപ്പാ 💪💪💪💪❤️❤️❤️❤️❤️ എന്നെ കൊണ്ടു പറ്റുന്ന ഗ്രൂപ്പുകളിലും പോസ്റ്റുകളിലും ഷെയർ ചെയ്യും
Power വന്നുകൊണ്ടേയിരിക്കണം 💪💪💪💪
ഷെയർ ടു ഷെയർ
അതെ ഇതൊക്കെ കണ്ടിട്ട് എങ്ങനെയാ ചുമ്മാ പോകാൻ തോന്നണേ. എല്ലാരും പറ്റുന്നത് പോലെ ഒന്ന് സപ്പോർട് ചെയ്യ്തു പവർ കാണിക്ക് 👍💪
58 ആയി 100 ആണ് ലക്ഷ്യം 💪💪💪
64, 🤗🤗
Nothing resist me from putting a comment for this one! I was about goosebumps while seeing your happiness by unlocking your bucketlist. This is inspirational santappa. Keep exploring.. keep unlocking your bucket list. Much love.. no hate♥️
Teavelista video ippoo വേറെ മൂഡിലാക് മാറിക്കൊണ്ടിരിക്കുന്നു e power എല്ലാ വീഡിയോസിലും ഇണ്ടാവട്ടെ 🔥🔥🔥
Kanninu kulirmayeriya kazhchakal wow soooper
Oru Indian Flag pidich Victoria Falls te munnil ninnu oru photo edukkante sanatappa. We are proud of you as a Thrissuriyan.
ഞാൻ സ്കിപ്പ് ചെയ്യാതെ കണ്ട അപൂർവം വീഡിയോകളിൽ ഒന്ന്. ♥️. അതി ഗംമ്പീരം...,👌👌
ഏറ്റവും മനോഹരമായ കാഴ്ച... സമ്മാനിച്ച santo big salute 🙏🙏🙏🙏
ജീവിതം ഇങ്ങനെ ആണ് ബായ് ഇത് പോലെ ആവണം ലൈഫിൽ നേരിൽ കാണാൻ പറ്റില്ല ഈ വെള്ള ചാട്ടം sathappan വേണ്ടി വന്നു നിങ്ങളിലൂടെ ലോക കാഴച്ച കണ്ടു താങ്ക്സ് ബ്രൊ അടിപൊളി
Neril kaanan pattathathu entha kaaranam?
Be optimistic and ambitious man...visa charge usd 30, to and fro ticket cost 45000(maximum)...visa on arrival, no need to wait in embassy .If we need to go, we can. Total - may be 65000 k+our personal expenses and other expenses in Zimbabwe- total 80000
@@arunsnair5805 എനിക്ക് എന്തായാലും കാണാൻ പറ്റില്ല അതു ഉറപ്പാ കാരണം എന്റെ മാസ വരുമാനം തന്നെ
@@nahasrocky1359 no no..u can...if u want .save a little portion of ur salary every month..n u can go...u may get loans for travelling. .where there is a will, there is a way .. USA onnum allallo.. be positive man ..u can...Iam sure
Epic 💥 Pure travel bliss 🔥 adipoli 👏👏
Travelista fan to the core.. Channel is already a benchmark and going to be a trend setter, now suddenly we will see a spike in youtubers exploring foreign counties ..
Victoria falls thakarthu..
സാന്റപ്പാ പൊളിച്ചൂട്ടാ . ഒരു രക്ഷയും ഇല്ല പൊളി🥰🥰🥰🥰🥰
നല്ല സിമ്പബ്ൺ കാഴച്ച ഞങ്ങള്ക്ക് കാണിച്ചു തന്ന സാന്തപ്പാണ് സൂപ്പർ പവർ വരട്ടെ, ഇനിയും ഇതിലും നല്ല കാഴ്ചകൾ ആയി വെയിറ്റ് ചെയുന്നു
തീർച്ചയായും കണ്ടിരിക്കും
ഒരു രെക്ഷയുമില്ലാത്ത വൈബ് തന്നെ😍😍😍🇮🇳🇮🇳🇮🇳
ഒരു 40min ഞാനും Zimbabwe 🇿🇼 ലോക പോയി വന്നു ❤❤❤❤❤ power varatte ta Travelistta
ഈ വീഡിയോസ് എല്ലാം ഇത്രയും മനോഹരമായി എടുക്കാൻ താങ്കൾ ചെയ്യുന്ന Effort ഓർക്കുമ്പോൾ എങ്ങനെയാണു ബ്രോ ഒന്ന് like അടിക്കാതെ പോവുന്നത്...👏👏👏👍👍👍
സിനിമ കാണുന്നതുപോലെയുണ്ട് പൊളി 💪💪
ട്രാവലിസ്റ്റയുടെ നെറുകയിൽ ഒരു പൊൻതൂവൽ കൂടി 🥰💪👍
Thanks taa
തുടക്കം മുതലേ ഫുൾ സപ്പോർട്ടാണ് santappanu
തൃശ്ശൂർക്കാരൻ
Super adipoli 😍😍❤️❤️ thanks
അങ്ങനെ നമ്മളും കണ്ടു.😅
സാന്റപ്പൻ ഇഷ്ട്ടം..!💙
❤️
🤜🤛
ഈ വീഡിയോ കാണുന്നത് വരെ ഞാൻ കരുതിയത് നയാഗ്ര ആയിരുന്നു ഏറ്റവും വലിയ വെള്ളച്ചാട്ടം എന്നായിരുന്നു.. Santappa നീ വേറെ ലെവൽ ആണ്.... നേരിട്ട് കണ്ട ഒരു ഫീൽ... Music കിടു 😍😍👌👌👌
കിടിലൻ episode. വെള്ളച്ചാട്ടംന്നോക്കെ പറഞ്ഞാലു ഇജ്ജാതി.😍😍💞💞👍👍👌👌
Parayan vakkukal ilya, just wow 🤩😮
Victoria water falls idilum bangiyayi vallavarum cheydindo ennu enthayalum nokkanam.. you deserve it.. video trending avatte.. and love this economy friendly trips you are makinf 🔥🔥💥💥💪💪❤️❤️
miss aakooolaaa..machaa..............kochiyil ninnum likum..commentum..vannitundeyy
Editing 🌹 shots 🌹intro 🌹.......
എല്ലാറ്റിനും പുറമെ സ്വയം ആഹ്ലാദിക്കുന്ന സാന്റപ്പൻ 🌹
Mindblowing sandappa... ഒന്നും പറയാനില്ല, മസിൽ പിടിച്ചു വിഡിയോ കാണാതിരിക്കുന്ന പൊട്ടൻ മാരായ കാള ഫാൻസ്, നിങ്ങൾക്ക് തീരാനഷ്ടം
സാന്റപ്പാ..... ആദ്യമായി ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്... ആ BSF ക്യാമ്പിൽ എടുത്ത വീഡിയോസ് ആണ്.... ഒരുപാട് റെസ്പെക്ട് തോന്നി.... ഞങ്ങളെ പോലുള്ള പട്ടാളക്കാർ വീടും നാടും വീട്ടുകാരെയും വിട്ട് ജീവൻ പോലും പണയം വച്ച് അതിർത്തിയിൽ ഉണ്ട്. ആരും ഞങ്ങളെ കുറിച്ചു അന്വേഷിക്കാറില്ല.... നിങ്ങൾ അവിടെ വരെ എത്തിയതിനു നന്ദി..... അന്ന് മനസ്സിൽ പ്രാർത്ഥിച്ചു.... നിങ്ങൾ കേരളത്തിലെ NO :1 ബ്ലോഗർ ആകണം എന്ന്...... ഓരോ വീഡിയോ കാണുമ്പോളും ആ ആഗ്രഹം സഫലം ആകും... എന്ന് ഉറപ്പായി.... വീഡിയോ ക്വാളിറ്റി കിടിലം..... പവർ വരട്ടെ....💪💪💪❤
Welldone
താങ്സ് bro
നീ തങ്കപ്പൻ ആല്ല പൊന്ന്പ്പന്നാ അടിപൊളി
Uff.... കണ്ടപ്പോ route records ashraf excel അശ്രഫ്കാനേ ഓർമ്മ വന്നു ട്ടോ....
സിംബാവയിൽ നിന്ന് നാട്ടിൽവന്നാൽ
പുള്ളിയുടെ കൂടെ ഒരു വീഡിയോ ചെയ്യൂ
കാണണ്ടെ ഗഡിയാ.........
Njangulum punchirichu kandu Santappan kanda Victoria falls.. oro new video varumbolum idanu your best video wnnu vijarikyum.. but ippol manasilakunnu adu varan irikyunne illo.. pooram eppolum angane anallo .. njan kanunna cooking channel polum ingane njan commwnt xheydattilya.. but i felt i need to ahow the support when your channel is about to make a second wave.. and this is gonna be huge
Power and you rock!!
കപ്പിത്തൻ വാങിയപ്പോൾമുതൽ നിങ്ങടെ യാത്രയോടൊപ്പംകുടിയതാണ് ❤️❤️സന്റപ്പാ full power full on നിങ്ങള് പൊളിക്കുമുത്തേ
😍
സന്തോഷം കൊണ്ട് തുള്ളിച്ചാടി സാൻറപ്പൻ കിടിലൻ പവർ വരട്ടെ ശുഭയാത്ര
Santo bro amazing video pure visual treat by Travelista..😍👌😎💪power varunnu paranja power varutttaaa
Nala visuals !! Thanks for taking us there !! Adipoli
Quality il oru compromise um illllaaaa...... polichuuu.... broo, 🌹♥️🔥
santappa...ennathe cinematic aarnu..adipoli visuals ❤️🔥🔥🔥
പറഞ്ഞ വാക്കുകൾ എല്ലാം മനസ്സിൽ തട്ടിയതായി തോന്നി...... 🔥🔥🔥🔥🔥🔥🔥🔥
എണ്ണം പറഞ്ഞ വീഡിയോ തുടങ്ങി ട്ടാ
എജ്ജാതി 🔥
❤️
Ennam paranja episode vannoottaaa... Ellaarum onnu full ON aayi inghu vanne nammude POWER kaanikyanamttaa... TRAVELISTAAA.. FULL ON FULL POWER.... 👍👍👍🌹🌹🌹
Wow...Angane njanum kandu travelistayillode "World Largest Waterfall"....❤️❤️❤️
Mayalokam ennu paranjal pora parayan vaakukal Ella chettan poliyan💪💪💪💪💪💪🔥🔥🔥🔥🔥🔥power varateata
🥰😍intro fan
എജ്ജാതി എഡിറ്റിംഗ് ആണിഷ്ടാ
ഒരു ഇളം ചിരിയോടെ കണ്ടു തീർത്തു സാന്റപ്പന്റെ എക്സയിട്മെന്റ്
Thanks santappa.
Full support.
❤❤❤
Avide ini enthina varane. Nerittu nammude kannil kanda feel ❤ soo good ❤
1000 comment
Power awesome santappo.. happy to see your excitement
ഒരു കാഴ്ച്ച കാണുന്നതിൽ അല്ല അതിന്റെ ലൈഫ് പോകാതെ കാഴ്ചക്കാരിലേക്കു എത്തിക്കുന്നതിലാണ് കാര്യം വീഡിയോ ക്വാളിറ്റിയിലും എഡിറ്റിംഗിലും മലയാളത്തിലെ എതൊരു യൂ ട്യൂബർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത റേഞ്ച് ♥️♥️♥️♥️
Thanks broo
India have lot of TH-camrs ..But you're one only Number one visual treater bro...I love it 👍உன்னை அடிக்க எவனும் இல்லை 🤩🥰
🔥🔥
Unnai adikka yevanum ille😍😂
Bro 😎😎😎
എല്ലാ വിഡിയോസും 100% ഡെഡിക്കേഷൻ ഉണ്ട്, visuals ഒക്കെ ഒരു രക്ഷേം ഇല്ല ❤️❤️ അർഹിക്കുന്ന ഒരു സപ്പോർട്ട് കിട്ടുന്നില്ല സാന്റപ്പന്😔 എല്ലാരും കൂടി ഒന്ന് ശ്രമിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളൂ.
Super. parayan vaakkukala illa
Uff ഇതൊക്കെ എങ്ങനെ സാധിക്കുന്നു santappa🤩😍
😍😍😍😍😍😍😍😍ഒന്നും പറയാനില്ല സ്നേഹം മാത്രം ♥️
ഇതാണ് മക്കളെ വീഡിയോ....... കിടു... പൊളി..... സൂപ്പർ 💓💓💓💓
Santosetta.. Victoria falls kandapo ulla broyude santhosham aanu njn nokkiyath... Broide santhosham kaanumbo enikkoru santhosham😍😍😍😍😍
ഇതിന് വേണ്ടിയാ സാന്റോ ഇത്രേം വെയിറ്റ് ചെയ്തത്.. ഇന്നലെ പറ്റിച്ചു.. ഈ മനസ് മുരടിച്ചിരിക്കുന്ന പ്രവാസജീവിതത്തിൽ ആകെയുള്ള ആശ്വാസം സന്റപ്പന്റെ വീഡിയോ ആണ്.... ഒരുപാട് നാൾ ഇങ്ങനെയുള്ള വീഡിയോ ചെയ്യാൻ തമ്പുരാൻ ആയുസും ആരോഗ്യവും തരട്ടെ
,😍😍
Sthym bro
Santappante ആഗ്രഹവും ഞങ്ങൾ കാണാൻ ആഗ്രഹിച്ചതും ഒരുപോലെ സഫല്യമായപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തദായിരുന്നു 👍
Thanks taa
Uff.., Vallatha feel, wish you more success with your travel and exploring the world.. and as a successful youtuber as well.
More power to you.. hope you get more sponsors going forward. English Cafe 👏 kudos for coming to help Santo at a crucial time..
Health and safety too.. veetil illavarum samadanayi irikyatte..
Ingalu ingalude reethikku thanne poku santtappan broii bakki eallam sheriyakkum
Santhosh George eatra nalu wait cheithitta oru episode on air cheyyan pattiye athoke vachu nokumbol ithonnum onnum alla nigalu dhoorekku poku avide ningaletheadi ottiri kazchakal wait cheyyunnu
Ithupole pokan agrahikkunna njangal ningalude purakeyund keep going... Travelista ❤❤❤
ഇ ഒറ്റവീഡിയോകൊണ്ട് onemillion എത്തും
ഇങ്ങേരു എത്തണം എന്നത്രക്ക് ആഗ്രഹം ഉണ്ട്
Yes atleast video trending avanam
Ithra bangiyil vere vallavarum cheydindavo avo, plus the energy
സാന്റപ്പോ പറയാതിരിക്കാൻ പറ്റില്ല വിഷുവൽ സൂപ്പർ ക്ലാരിറ്റി ആണ് അതെ പോലെ എഡിറ്റിംഗ് അതിന്റെ ബാഗ്രൗണ്ട് മ്യൂസിക് എല്ലാം സൂപ്പർ മച്ചാനെ ഞാൻ സൗദിയിൽ ആണ് അത്കൊണ്ട് തന്നെ 4k വിഷുവലിൽ കാണാൻ സൂപ്പർ ആണ് ഒന്നും പറയാനില്ല. എല്ലാവർക്കും ഷെയർ ചെയ്തിട്ടുണ്ട് മില്യൺ അടിക്കണം പവർ വരട്ടെ 💪👍
😍😍🙏🙏
Ente ponne ejjathii scenery 🔥❤️
One day you will become a best travell vlogger with millions of subsribers. Gohead, all the best.
Hats off നമിച്ചു,🙏🙏 പൊളി ഐറ്റം
Hats off to you Santappan. അതി ഗംഭീരമായ വിഷ്വൽ ട്രീറ്റ്❤️❤️❤️
Travelista...bro vere level video..I wish you become number 1 TH-cam er in India
Hopefully soon, he has it in him..
Thanks brooi
Victoria water fall മലയാളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ട് ഇല്ല.. ഇത്ര നല്ല വീഡിയോസ് ആയിട്ടും വിയൂസ് കറവ് ആയതിൽ ഒരു സങ്കടം... But you keep move santappan..👍👍👍
Nte ponnuvo ഇവിടെ ഇരുന്നു കണ്ടിട്ട് എനിക്ക് തരിപ്പടിച്ചു സാന്റപ്പാ 🤩.....
ന്നാലും ന്റെ സാന്റപ്പാ...ഇജ്ജ് വല്ലാത്തൊരു മൊതല് തന്നെ...💪💯
ഒരു കുഴപ്പവും ഇല്ലാണ്ട് നല്ലപോലെ ഓടിക്കൊണ്ടിരുന്ന ചാനൽ ആയിരുന്നു. ഇത്രയും നല്ല വീഡിയോ ചെയ്തിട്ട് സാന്റോ ബ്രോക് സപ്പോർട്ട് കിട്ടാതത്തിൽ നല്ല വെഷമം ഉണ്ട്😔. ഏത് നേരത്താണോ ബ്രോ നിങ്ങക്ക് ആ മല്ലുവിനെ വീഡിയോയിൽ കേറ്റാൻ തോന്നിയത്
Samayadosham.. but i think it is a learning experience. Now Santo knows and will think.. chinthikyanundu Santappa about people who have two faces..
Santappa ഇത്ര നല്ല കാഴ്ചകൾ ങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ്