@civilservicesimplifier എൻറെ ഒരു സംശയം ആണ് അതിന് ഉത്തരം പറയാമോ സാർ. ഭാരതിയാർ സർവ്വകലാശാല യ്ക്ക് യൂജിസി അംഗീകാരം ഇല്ല 2015 to 2022 വരെ സുപ്രീം കോടതി യിൽ ഇപ്പോൾ കേസിൽ ആണ് കേസിൻ്റെ ഫൈനൽ വിധി വന്നില്ല. അതിനിടെ കാലിക്കറ്റ് സർവകലാശാല തുല്യത എല്ലാ വർക്കും നൽകി വരുന്നു. ആ തുല്യത psc യും അംഗീകാരം നൽകുന്നു. ജോലി യിൽ എല്ലാ വരും കയറുന്നു. ബിരുദത്തിന് വാലിഡ് ഇല്ല
@@educationencounter അതിൻറെ കേസ് ഡീറ്റെയിൽസ് എനിക്കറിയില്ല പക്ഷേങ്കിൽ അത് ഭാരതീയർ യൂണിവേഴ്സിറ്റിയിൽ മാത്രമാണെങ്കിൽ അത് കോടതി അലക്ഷ്യം ആവില്ല. കാരണം അത് കൊടുക്കുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റി അല്ലേ? അപ്പൊ രണ്ടും രണ്ടാണ് എന്നാൽ അതേസമയം തുല്യതാ പരീക്ഷയുടെ വാലിഡിറ്റിയാണ് കോടതി ചെക്ക് ഉണ്ടെങ്കിൽ അത് കോടതി ലക്ഷ്യമാകും
@@civilservicesimplifier തുല്യത സർട്ടിഫിക്കറ്റ് 2019 ൽ നിരോധിച്ചതാണ്. അതാണ് ഇപ്പോഴും കൊടുക്കുന്ന ത്. ഭാരതിയാറിന് 2015 to 2022 അംഗീകാരം ഇല്ല കാലിക്കറ്റിൽ നിന്നും മാത്രം ആണ് തുല്യത കൊടുക്കുന്ന ത്. കോടതി വിധി വരാത്ത ഒരു കേസിലെ പ്രതിയായ യൂണിവേഴ്‌സിറ്റി യ്ക്ക് എങ്ങനെ തുല്യത നൽകാൻ പറ്റും. കേന്ദ്ര സർക്കാർ തന്നെ പറഞ്ഞ രേഖകൾ ഉണ്ട് ഭാരതിയാറിന് അംഗീകാരം ഇല്ല എന്ന്
100%👍🏻
Thanks for the support
ഇവിടെ ഡിഗ്രി ക്ക് പോലും വാലിഡ് ഇല്ലാതെ വെറും വ്യാജ തുല്യതാ സർട്ടിഫിക്കറ്റ് വെച്ച് എല്ലാ വരും psc യിൽ കയറുന്നുണ്ട്😂
Is that fake
@civilservicesimplifier എൻറെ ഒരു സംശയം ആണ് അതിന് ഉത്തരം പറയാമോ സാർ. ഭാരതിയാർ സർവ്വകലാശാല യ്ക്ക് യൂജിസി അംഗീകാരം ഇല്ല 2015 to 2022 വരെ സുപ്രീം കോടതി യിൽ ഇപ്പോൾ കേസിൽ ആണ് കേസിൻ്റെ ഫൈനൽ വിധി വന്നില്ല. അതിനിടെ കാലിക്കറ്റ് സർവകലാശാല തുല്യത എല്ലാ വർക്കും നൽകി വരുന്നു. ആ തുല്യത psc യും അംഗീകാരം നൽകുന്നു. ജോലി യിൽ എല്ലാ വരും കയറുന്നു. ബിരുദത്തിന് വാലിഡ് ഇല്ല
@civilservicesimplifier സുപ്രീം കോടതി യിൽ നിന്നും വിധി വരാത്ത സർവകലാശാല യ്ക്ക് തുല്യത നൽകി വരുന്ന ത് കോടതി അലക്ഷ്യം അല്ലേ?
@@educationencounter അതിൻറെ കേസ് ഡീറ്റെയിൽസ് എനിക്കറിയില്ല പക്ഷേങ്കിൽ അത് ഭാരതീയർ യൂണിവേഴ്സിറ്റിയിൽ മാത്രമാണെങ്കിൽ അത് കോടതി അലക്ഷ്യം ആവില്ല.
കാരണം അത് കൊടുക്കുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റി അല്ലേ? അപ്പൊ രണ്ടും രണ്ടാണ്
എന്നാൽ അതേസമയം തുല്യതാ പരീക്ഷയുടെ വാലിഡിറ്റിയാണ് കോടതി ചെക്ക് ഉണ്ടെങ്കിൽ അത് കോടതി ലക്ഷ്യമാകും
@@civilservicesimplifier തുല്യത സർട്ടിഫിക്കറ്റ് 2019 ൽ നിരോധിച്ചതാണ്. അതാണ് ഇപ്പോഴും കൊടുക്കുന്ന ത്. ഭാരതിയാറിന് 2015 to 2022 അംഗീകാരം ഇല്ല കാലിക്കറ്റിൽ നിന്നും മാത്രം ആണ് തുല്യത കൊടുക്കുന്ന ത്. കോടതി വിധി വരാത്ത ഒരു കേസിലെ പ്രതിയായ യൂണിവേഴ്‌സിറ്റി യ്ക്ക് എങ്ങനെ തുല്യത നൽകാൻ പറ്റും. കേന്ദ്ര സർക്കാർ തന്നെ പറഞ്ഞ രേഖകൾ ഉണ്ട് ഭാരതിയാറിന് അംഗീകാരം ഇല്ല എന്ന്
Good ❤
😊
Pinvathil avasanipikke adhiyam. Aa kochine job koduthathil oru thettum kannuneilla....
Ithendu govt..😢
Athane mone Keralam
Marannam mattannam