മഞ്ഞു പെയ്യുന്ന പൊന്മുടിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ഒരു യാത്ര || My visit to Ponmudi

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Hello dear friends, this is my 1st Travel Vlog. In this video I take a trip to Ponmudi and show you the beautiful splendor of Ponmudi in all its glory.
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.6K

  • @LubizKitchenLubinaNadeer
    @LubizKitchenLubinaNadeer 3 ปีที่แล้ว +378

    പുതിയതായി ചാനൽ തുടങ്ങിയത് അറിഞ്ഞു ഓടി ഇങ്ങോട് വന്നവർ like അടി👍

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +3

      Thank you so much dears for your support and luv..thank you for subscribing 🤗❤

    • @nisharifu8532
      @nisharifu8532 3 ปีที่แล้ว

      Yes

    • @sreedevivinod5716
      @sreedevivinod5716 3 ปีที่แล้ว

      Adipoli . yathra eshtapedunna jnagalku oru vazhikati ye koodi Kirti yallo....... Thanks mam for your soopper naration

    • @LubizKitchenLubinaNadeer
      @LubizKitchenLubinaNadeer 3 ปีที่แล้ว +1

      @@LekshmiNair namude swantham trivandrum ...Natil vannit njn chechiye kanan varunnund 😍

    • @metoo36936
      @metoo36936 3 ปีที่แล้ว

      Inna kandathu bc ayirunnu

  • @sheelaachu5313
    @sheelaachu5313 3 ปีที่แล้ว +16

    പൊന്മുടിയുടെ മനോഹാരിത ഇത്രയും മനോഹരമായി ഒപ്പിയെടുത്തു ഞങ്ങളിലേക്ക് എത്തിച്ച ലക്ഷ്മിനായർ ക്കും അണിയറ പ്രവർത്തകർക്കും ഉള്ള നന്ദി വാക്കുകളിൽ ഒതുക്കാനെ പറ്റു 🥰🥰🤩🤩🤩🤩👌👌👌😍😍😍🙌🙌🙌

  • @ramzankhanramzii2605
    @ramzankhanramzii2605 3 ปีที่แล้ว +17

    പൊന്മുടിയെ ഇത്രയും മനോഹരമായി ചിത്രീകരിച്ച വീഡിയോ ഞാൻ മറ്റാരുടെയും vlog ഇൽ കണ്ടിട്ടു ഇല്ല. മിക്കവരും വന്നിട്ടു just മരങ്ങളുടെയും പുല്ലിന്റെയും വീഡിയോ എടുത്തിട്ടു പോകുക മാത്രം ആണ് ചെയ്യുന്നത്‌. പക്ഷെ mam ഈ സുന്ദരമായ സ്ഥലത്തെ അതിലും സൗന്ദര്യത്തോടെ ഞങ്ങൾക്ക് കാണിച്ചു തന്നു. ശരിക്കും ഒരുപാട് സന്തോഷം ഉണ്ട് ഞങ്ങളുടെ സ്വന്തം പൊന്മുടിയെ ഇത്രയും മനോഹരിയാക്കി കാണിച്ചു തന്നതിൽ. Thankyou..mam

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much 🙏🏻

  • @karthikashijith122
    @karthikashijith122 3 ปีที่แล้ว +16

    പൊന്മുടി.... ട്രിവിയൻസ്ന്റെ അഹങ്കാരം...... 🥰🥰🥰

  • @devika8745
    @devika8745 3 ปีที่แล้ว +50

    നമ്മുടെ സ്വന്തം പൊന്മുടി 😍😍😍😍😍😍 മനോഹരമായ കാഴ്ചകൾ.
    Love you 😍💐💐

  • @sujathass7482
    @sujathass7482 3 ปีที่แล้ว +31

    Congrats ma'am, trivandrumthinte swantham ponmudi... Trivandrathullavar like adi😉😉
    👇
    👇
    👇

  • @rejiaiqbal5383
    @rejiaiqbal5383 3 ปีที่แล้ว +14

    ഞാനും വന്നൂട്ടോ ചേച്ചി 😍....കൈരളിയിൽ മാജിക്‌ അവന് തുടങ്ങിയ കാലം മുതൽ കൂടെ തന്നെയുണ്ട്.. ഒരുപാട് ഒരുപാട് ഇഷ്ട്ടം ചേച്ചി... ആശംസകൾ ♥️♥️♥️

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Thank you so much dear for all your support and luv...thank you for subscribing and becoming part of our new channel family also ❤🤗

    • @nisharifu8532
      @nisharifu8532 3 ปีที่แล้ว

      Yes anikum

  • @subairmecherikkal7825
    @subairmecherikkal7825 3 ปีที่แล้ว +4

    . ലോ കോളേജ് വിഷയത്തിൽ ഞാൻ താങ്കൾക്കെതിരായിരുന്നു എങ്കിലും, പൊന്മുടി കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും മനോഹരമായ സ്ഥലം ആണെന്ന് കാണിച്ചു തന്ന LN ന് അഭിനന്ദനങ്ങൾ

  • @akhilarajesh3432
    @akhilarajesh3432 3 ปีที่แล้ว +12

    ഇത് ഞങ്ങളുടെ നാടാണ് ലക്ഷ്മി ആന്റി. ഭയങ്കര സുന്ദരമായ സ്ഥലം ആണ്

    • @Kaattuchempakam
      @Kaattuchempakam 2 ปีที่แล้ว

      അവിടെ ഞങ്ങൾ മെനങ്ങാന്നു വന്നിരുന്നു അവിടെ നിങ്ങൾ എവിടെയാ.. അവിടെ അന്ന് മഞ്ഞ് ഇല്ലായിരുന്നു

  • @anilasakhi7680
    @anilasakhi7680 3 ปีที่แล้ว +1

    ലക്ഷ്മി ചേച്ചി വളരെ സന്തോഷം. എനിക്ക് ഇഷ്ടപെട്ട രണ്ടു കാര്യം ആണ് ട്രാവൽ ആൻഡ് ഫുഡ്. അധികം ട്രാവൽ ഒന്നും ഞാൻ ചെയ്തിട്ടില്ല പക്ഷെ ഇനി മുതൽ ഞാനും ചേച്ചിയുടെ കൂടെ ഉണ്ട് ചേച്ചി കാണിച്ചു തരുന്ന ഓരോ കാഴ്ച്ചയും എന്റെയും സ്വന്തം യാത്രയായി ഞാൻ കാണുന്നു 😍😍😍

  • @princyfrancis8554
    @princyfrancis8554 3 ปีที่แล้ว +15

    പുതിയ ചാനലിലെ ഫസ്റ്റ് വീഡിയോ കളർ ആയിട്ടുണ്ട്.. ഇതിലും എത്രയും പെട്ടെന്ന് 1M അടിക്കട്ടെ Ma'am.. നല്ല നല്ല ട്രാവൽ vlogs ഉണ്ടാവട്ടെ 💓

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for your lovely words of support..lots of love 🤗❤

  • @jasnadeepakpp8566
    @jasnadeepakpp8566 3 ปีที่แล้ว +6

    വീട്ടിൽ ഇരിക്കുന്ന ഞാൻ വീട്ടിൽ ഇരിന്നു പൊൻമുടി കണ്ടു. Happy ayi. കൊറോണ കഴിഞ്ഞു വേണം കണ്ണൂർ ഇൽ നിന്നും നേരിട്ട് പൊൻമുടി കാണാൻ പോകും. 👍👍😇😇😇😄😄😄😄😄

    • @sathiyamma5149
      @sathiyamma5149 3 ปีที่แล้ว

      യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ് പക്ഷേ ജീവിത സൗകര്യങ്ങൾ അനുയോജ്യം അല്ലാ .thanks Chechi നല്ല ഒരു സമ്മാനിച്ചതിന് സന്തോഷമായി ഇനിയും കൂടുതൽ കാഴ്ചകൾക്ക് കാത്തിരിക്കുന്നു..

  • @manumolmohan4170
    @manumolmohan4170 3 ปีที่แล้ว +10

    Vithura enn kettapol thankune orma vann💜💜

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +1

    എന്റെ mam ഈ വ്ലോഗ് എത്ര തവണ കണ്ടാലും മതിവരില്ല

  • @priyaavinash3816
    @priyaavinash3816 3 ปีที่แล้ว +16

    Congratulations mam🤩🎂 Looking forward to a great journey with you on this channel. Good luck!!

    • @sabithamanikv6551
      @sabithamanikv6551 3 ปีที่แล้ว +1

      Ponmudi super aanu njan poyittundu👌👌👌👌

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Thank you so much dear for your support and luv ...thank you for subscribing dear ❤🤗

    • @raheemabeevi6261
      @raheemabeevi6261 3 ปีที่แล้ว

      Haiii congratulations super👌👌👌

  • @aryapkumar8382
    @aryapkumar8382 3 ปีที่แล้ว

    ഞാൻ പോയിട്ടില്ലാത്ത സ്ഥലമാണ്. ജനിച്ച ജില്ലയാണ് തിരുവന്തപുരം ആണ്. Aunty യുടെ ഈ trip എനിക്ക് ഒരുപ്പാട് ഇഷ്ടമായി. Thank you so much aunty.ഞാൻ ഈ സ്ഥലത്തു പോകും, തീർച്ചയായും.

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Happy to hear that you liked the video dear..thank you so much 🤗❤

  • @devannescreations
    @devannescreations 3 ปีที่แล้ว +9

    ഞങ്ങളുടെ സ്വന്തം പൊന്മുടി🌲🌲🌲

  • @mollykuttyandrews917
    @mollykuttyandrews917 5 หลายเดือนก่อน

    most beautiful place in kerala.with the blue sky , mountains, cerene locale, you can walk through the clouds

  • @yasmeenarbaz9754
    @yasmeenarbaz9754 3 ปีที่แล้ว +37

    Ma'am ingane travel cheyyumbol stay venue details or contact details ( of cottages) thaze discription boxil kodukanel nammal travel cheyyane getting into there easy ayirikum....it's my suggestion... Thank you ma'am

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +6

      Sure will do that dear ❤🤗..thank you dear

  • @saibindia9080
    @saibindia9080 3 ปีที่แล้ว +1

    ചേച്ചി 😍😍😍, പൊന്മുടി സൂപ്പർ സ്ഥലം. കാണുമ്പോ തന്നെ ആ സ്ഥലം കാണാൻ കൊതിതോനുന്നു.ചേച്ചിക്കൊപ്പം ഈ വ്ലോഗിലും ഞാനും ഉണ്ട്. Love you ചേച്ചി ❤️❤️❤️❤️

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Thank you so much dear...lots of luv...welcome to our new family ❤🤗

  • @ancy6014
    @ancy6014 3 ปีที่แล้ว +11

    ഇന്നലെ തൊട്ട് waiting ആയിരുന്നു ചേച്ചി. കുറെ സെർച്ച്‌ ചെയ്തു. കിട്ടിയില്ല. ഇപ്പോളാ കിട്ടിയേ. Congrats ചേച്ചി...

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Thank you so much dear for your support and luv and thank you for subscribing dear ❤🤗

  • @krishnakumar-ki8qh
    @krishnakumar-ki8qh 3 ปีที่แล้ว

    Flavours India കാണുന്നത് പോലെ ഉണ്ട്‌.
    ഞാൻ വളരെ ഇഷ്ടത്തോടെ കണ്ടുകൊണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു അത്. Re-telecast പോലും മുടങ്ങാതെ കാണാറുണ്ട്. ഇനിയും പുതിയ പുതിയ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു 😍👏👍

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much for all your support and wishes 🙏

  • @sojacsadan
    @sojacsadan 3 ปีที่แล้ว +10

    I'm really happy to c this new vlog... It's really a very good decision to start a new vlog for traveling....congrats chechy... With all my love...😍😘

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Thank you so much dear for all your support and luv...thank you dear for subscribing to our new channel ...welcome to our new family ❤🤗

  • @MOMsCAREMaryKIttoop
    @MOMsCAREMaryKIttoop 3 ปีที่แล้ว +1

    mam : ഞാൻ പൊന്മുടി കണ്ടില്ല. പക്ഷേ ആ natural beauty മുഴുവനായും ആസ്വദിച്ചു. Thank you.

  • @jijp7342
    @jijp7342 3 ปีที่แล้ว +3

    Remembering the days of travelling to Ponmudi during college days....taking bath at Kallar river, having food from the roadside stalls..........thanks chechi for giving the nostalgic feeling....@ Ponmudi...Trivandrum

  • @kalaganesan7424
    @kalaganesan7424 3 ปีที่แล้ว +1

    യാത്ര എല്ലാർക്കും ഇഷ്ടം ആണ്. പലർക്കും സാഹചര്യം കൊണ്ട് എല്ലാ സ്ഥലത്തും പോകാൻ പറ്റില്ല. ചേച്ചിയുടെ വീഡിയോയിൽ കൂടി ഇനി എല്ലാം കാണാം..

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Thank you so much dear for all your support and luv ❤🤗

  • @SOORAJ9357
    @SOORAJ9357 3 ปีที่แล้ว +3

    തിരുവനന്തപുരത്തിന്റെ സ്വർഗ്ഗം. നന്ദി.

  • @anujoseph4656
    @anujoseph4656 3 ปีที่แล้ว +1

    Ayyoo ithepol thudangi...njan ipola kaananaee....All the best chechyyyyy....Nammalum kudeyund Travel cheiyan....😍😍

  • @padhupachi9989
    @padhupachi9989 3 ปีที่แล้ว +3

    ചേച്ചിയുടെ വാക്കുകളാണ് പൊന്മുടിയെ കൂടുതൽ സൗന്ദര്യം ഉളവാക്കുന്നത്.. 😍

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว

    എന്തൊരു ഭംഗി.... പ്രകൃതിയും ലക്ഷ്മി മാഡവും..... ഞാനും ഒരു പ്രകൃതി സ്നേഹിയാണ്.... യാത്രകളും എന്റെ വീക്ക്നെസ്സാണ് ....❣️❣️❣️❣️

  • @sunithasuresh3946
    @sunithasuresh3946 3 ปีที่แล้ว +3

    Touched the heart. Chechee your voice is really so sweet. Best wishes for the new channel. It will reach 1 million very soon ❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว

    Hii...Maminu one million kittiyadu njangalkkum kittiyadu pole oru feel... Flavours of India thudangiyadu mudal njan follow cheyyarundu... Pinne enikku ishtam thonniyadu Maminte avadaranam... Voice over kodukkade ellathine kurichum deep ayi padichu parayunnadu... Ippol you tubil ella videosum kanunnu... Family aduthillathadinte vishamam you tube kandu samayam pokkunnu

  • @arunanair135
    @arunanair135 3 ปีที่แล้ว +6

    A hearty congratulations mam,would like to be a part of your journeys and see through your eyes the beautiful sights,looking forward to more such videos.

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for your lovely words..l am really touched...welcome to our new family dear 🤗❤

  • @jinujinushibu2489
    @jinujinushibu2489 3 ปีที่แล้ว

    തൊടുന്നതെല്ലാം പൊന്നാക്കുന്ന ചേച്ചിയുടെ കഴിവുകൾക്ക് മുൻപിൽ സാഷ്ടാംഗം പ്രണാമം അതോടൊപ്പം പുതിയ ചാനൽ തുടങ്ങിയതിന്ആശംസകൾ ഇനിയും ഒത്തിരി ഉയരങ്ങൾഎത്തുവാൻ സർവ്വേശ്വരൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว

      Thank you so much for your wishes and support and prayers 🙏🏻🤩

  • @bhagyalekshmi3447
    @bhagyalekshmi3447 3 ปีที่แล้ว +7

    First Vlog is Super Mam. പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for all your support and luv...welcome to our new family ❤🤗

    • @anjanaj342
      @anjanaj342 3 ปีที่แล้ว +1

      All the best mam

  • @arobloxgameplaysalsar7389
    @arobloxgameplaysalsar7389 3 ปีที่แล้ว +1

    ഇത്രയും ഭംഗിയുള്ള സ്ഥലം ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് താങ്ക്യൂ ചേച്ചി

  • @niranjanadev4673
    @niranjanadev4673 3 ปีที่แล้ว +7

    KIA seltos ആണോ car? 6monthsനുള്ളില്‍ തന്നെ 1M ആവട്ടെ🎆🎇👍🤗🤗🤗🤗🤗💞💞💞🤝

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for all your support and luv...welcome to our new family ❤🤗

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว

    ഹായ് ചേച്ചി... ഞാൻ കാണാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് പൊന്മുടി. ചേച്ചിയുടെ വിവരണത്തിൽ നേരിട്ട് കണ്ട അനുഭവമായി.. ഒരു പാട്... നന്ദി ആശംസകൾ...

  • @DeviPavilion
    @DeviPavilion 3 ปีที่แล้ว +20

    Chechi yuda travel & food Review supper ayerunnu...orupau pradeshyail anu travel video yil

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +2

      Sure will try to live upto your expectations dear 🤗❤

    • @DeviPavilion
      @DeviPavilion 3 ปีที่แล้ว

      @@LekshmiNair 😍❤

  • @rajeswarikodoth8275
    @rajeswarikodoth8275 3 ปีที่แล้ว

    Thanks ഇത്രയും നല്ല കാഴ്ചകൾ കാണിച്ച് തന്നതിന് ഇനിയും നല്ല സ്ഥലങ്ങളും കാഴ്ചകളും പ്രതീക്ഷിക്കുന്നു മാജിക്ക് ഒവൻെറ ആ എപ്പിസോഡ് നല്ല ഓർമ്മയുണ്ട് വിഷ്ണുവിന് കൊടുത്തതും . ആ വാച്ച് ടവറിൻെറ മുകളിൽ കയറിയത് flavours of india എപ്പിസോഡ് ആയിരുന്നുന്ന് തോന്നുന്നു

  • @sreeami2563
    @sreeami2563 3 ปีที่แล้ว +4

    Congratulations 🎊 Mam for your new venture. Looking forward to your travelogs 👍🎊🎉

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for all your support and luv...welcome to our new family ❤🤗

  • @sshamsudheen9834
    @sshamsudheen9834 3 ปีที่แล้ว

    പുതിയ ചാനൽ കളർഫുൾ ആയിട്ടുണ്ട് ചുവന്ന സാരിയിൽ വളരെ വളരെ സുന്ദരി ആയിട്ടുണ്ട്. മാഡം എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ എന്നും പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Nalla vakkukalkku nanni...thank you so much for all your support and wishes 🙏🏻

  • @DeviPavilion
    @DeviPavilion 3 ปีที่แล้ว +37

    Chechi CONGRATS 💐💐💐💐

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +2

      Thank you so much dear 🤩🤗❤

    • @DeviPavilion
      @DeviPavilion 3 ปีที่แล้ว +1

      @@LekshmiNair ❤😍

  • @nimmisaji7114
    @nimmisaji7114 3 ปีที่แล้ว +1

    പൊൻമുടിയിൽ ധാരാളം പ്രാവശ്യം പോയിട്ടുണ്ട്.പക്ഷെ ഇത്രയും ഭംഗി ഉണ്ടെന്ന് മാം വീഡിയോ ചെയ്തപ്പോഴാണ് മനസ്സിലായത്. അവതരണ രീതി Super

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      🤗❤🙏🏻

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for all your support and luv 🌸

  • @shittymathew8185
    @shittymathew8185 3 ปีที่แล้ว +4

    Hi chechi, 81 subscribers great 😍

  • @sheebamohammednasir9975
    @sheebamohammednasir9975 3 ปีที่แล้ว +1

    My favourite place ...yente kuttikalatheyume orupadu ormakal yivide undu....yella vacation enume nattil varupole mudagathe pogunne oru place 😀😀❤

  • @arunima2085
    @arunima2085 3 ปีที่แล้ว +4

    Hai mam😍😍

  • @swrnavinod1657
    @swrnavinod1657 3 ปีที่แล้ว +1

    ഹായ് ചേച്ചീ ഞാൻ ചേച്ചിയുടെ ഭയങ്കര ഫാനാണ്. കാരണം എൻ്റെ ലൈഫിൽ ചേച്ചി കാരണം ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.44 വയസ്സായ ഞാൻ ഇനി സൗന്ദര്യ സംരക്ഷണമൊക്കെ ചെയ്യുന്നത് മോശമാണ് എന്ന് വിചാരിച്ച ആളായിരുന്നു. ചേച്ചിയുടെ ബ്യൂട്ടി വ്ളോഗ് കണ്ട് തുടങ്ങിയപ്പോൾ മുതൽ എനിക്ക് വളരെ കോൺഫിഡൻറായി എൻ്റെ വ്യക്തിത്വം തന്നെ വളർത്തിയെടുക്കാൻ സാധിച്ചു. പറയാൻ വാക്കുകളില്ല. അത്രയ്ക്ക് നന്ദിയുണ്ട്. പാചകം ഒരുപാട് പരീക്ഷിക്കുന്നുണ്ട്. നല്ല അഭിപ്രായങ്ങൾ കേൾക്കാൻ സാധിക്കുന്നു. അതിനും ഞാൻ ചേച്ചിയോട് കടപ്പെട്ടിരിക്കുന്നു. ലൗവ്യു സോ മച്ച്.

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 ปีที่แล้ว +4

    Hai mam 💕❤❤❤👌👍

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว

    Ho😍😍😃😃ante dyvee njanum uddarunnu ttoo kurachu kazhinju nokkubhanm Lakshmi teacher re kanunnilla pinne njan purakottu tanne poyi teacher rinte kude athipidichu. Ha ha 👏🤝 mazhe. Pythu. 😃😃 Njanredhayalum kuda aduthu thittud ttooo yyoooo....andhu rasamanee😍😍😍😃😃atra Nalla sthalam Sarikkum ponmudi tanne ttoo...Pon....mudi ho how beautiful 👍👍👌👌👌God bless. ..Ammayokk adhayalum kanunnudavum anugrahikkum allavareyum orthukoddulla vlog 🙏 thanks

  • @shanthinishanthini8157
    @shanthinishanthini8157 3 ปีที่แล้ว

    ഞാൻ കോഴിക്കോട് ആണ് പൊൻമുടി യുടെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് ചേച്ചികി എൻറെ താങ്സ്

  • @BindoosStudio
    @BindoosStudio 3 ปีที่แล้ว

    All the best mam💕💕💞💞പൊന്മുടി യുടെ സൗന്ദര്യം ഇത്രയും ഭംഗിയായി കാണിച്ചു തന്നതിന് very very thanks Mam 👍💕💕💕💞 ശെരിക്കും വേറെ ഏതോ country യിൽ പോയ ഒരു feel...എന്തു ഭംഗി 💞💞💞💞

  • @greenlife2328
    @greenlife2328 3 ปีที่แล้ว +1

    *Lakshi chechye pole igene travel cheythum vlog cheythum ishttepetta food undakium ath kayichum nadakaan oru paad ishttaman❤️*

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      That's really sweet of you dear...agrahichal nadakkum👍🤩❤

    • @greenlife2328
      @greenlife2328 3 ปีที่แล้ว

      🥰😍🥰😍 really love it❤️❤️❤️❤️

  • @rexiheji573
    @rexiheji573 3 ปีที่แล้ว +1

    Congratulations ma'am👏👏👍ഈ വ്ലോഗും എത്രയും വേഗം 1മില്യൺ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍👍😍😍

  • @riyakp3120
    @riyakp3120 3 ปีที่แล้ว +1

    ചേച്ചി പുതിയ ചാനൽ എത്രയും വേഗം 1M ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ 😍😍

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for all your support and wishes 🙏❤

  • @Middark666
    @Middark666 2 ปีที่แล้ว +1

    19:47 odukathe view aanu ithrem nalla view tharunna chechikippo entha tharendathu

  • @KL32_Asesino
    @KL32_Asesino 3 ปีที่แล้ว +1

    LN vlogs tundangiya time muthal ulla oru subscriber aanu njan and I've watched each and every videos of LN vlogs. Congratulations on your new travel channel and I've already subscribed 💓

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Thank you so much for all your support and wishes...thank you for subscribing and being part of this family also 🙏🏻

  • @preetharavi1749
    @preetharavi1749 3 ปีที่แล้ว +2

    All the very best for ur new channel

  • @srilaxmisv8250
    @srilaxmisv8250 3 ปีที่แล้ว

    ഞാൻ പണ്ട് മാഡത്തിന്റെ 'flavours of India' കണ്ടിരുന്നു. അന്ന് മുതൽ മാഡത്തിനെ ഇഷ്ടം ആണ്.
    👏All the best for your new channel.

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for all your support and luv ❤🤗

  • @sobhanakumari.s7887
    @sobhanakumari.s7887 3 ปีที่แล้ว +1

    I ve been to this hill station years back , along with u we r also enj oying t same scenic beauty lalso notice t changes there after avery long gap ..tq ❤️❤️

  • @shincyjoseph2193
    @shincyjoseph2193 3 ปีที่แล้ว

    Superb . All the best mam. . Njanum triviyan girl aanu. Njan orupad vattam poyittullatha. Veendum kandappo vallathoru kulirmma. .oru cheriya request . Maminte travel vlogil oru divasam nammude neyyar damum ulpeduthanam. . . 😍😍 wishing you a safe journey. .

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thirchayayum kanikkam dear..lots of love ❤🤗

  • @sanjayme5111
    @sanjayme5111 3 ปีที่แล้ว +1

    Beautiful windy misty Ponmudi and you.... so wonderful mam

  • @josephrajan4904
    @josephrajan4904 3 ปีที่แล้ว +1

    Lakshmi mam.. nice vedio.. very interesting and inspirational...
    Good vedio quality ..
    Expecting more travel vedios like this...🥰

  • @aryaarya9167
    @aryaarya9167 3 ปีที่แล้ว

    Ntta veedu aryanad anu athinaduthanu ponmudi njn edayykk okke pokarund pokum vazhi kure kunju aruvikal und super anu chechida eee channelinu ntta alla vidha asamsakalum nerunnnnu😊😊😊

  • @jayalekshmygs4204
    @jayalekshmygs4204 3 ปีที่แล้ว

    എനിക്കും ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം. പൊന്മുടി യിൽ പോയ പോലെ ഫീൽ ചെയ്തു. താങ്ക്സ്

  • @lovedale28
    @lovedale28 3 ปีที่แล้ว +2

    I like Ponmudi, been there before. I love nature, food and nice stuff. 🥰. I like all your vlogs and am somebody who enjoys life like you😀

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      That's very sweet of you dear...lots of luv 🤗❤

  • @Factsintime4.0
    @Factsintime4.0 3 ปีที่แล้ว +1

    മനോഹരമായ കാഴ്ചയാണ് ചേച്ചി കാണിച്ചുതന്നത് അടിപൊളിയായിട്ടുണ്ട് സൂപ്പർ ആയിട്ടുണ്ട്

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much

  • @user-wu9gt5oc9s
    @user-wu9gt5oc9s 3 ปีที่แล้ว

    Mam nte flavours of india daily kanarundayirunnu...big fan of u the way u presenting ..and all .eagerly waiting for future vedios and all the best...

  • @leelavarghese1384
    @leelavarghese1384 3 ปีที่แล้ว +1

    എന്ത് ഭംഗിയാ പൊന്നെ ഒരു രെക്ഷയുമില്ല കൊതിപ്പിച്ചു കൊല്ലല്ലേ

  • @suchithrasuchi857
    @suchithrasuchi857 3 ปีที่แล้ว

    Thankyou mam for such a channel🤝🤝ഞാനും travelling ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്, പ്രത്യേകിച്ച് hill സ്റ്റേഷൻസ് പോകാൻ ഒരുപാട് ഇഷ്ടം.....flavours of ഇന്ത്യ എല്ലാ episode ഉം മുടങ്ങാതെ കാണുമായിരുന്നു,already mam ന്റെ food channel subscriber കൂടി ആണ്, എല്ലാ videos ഉം വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണ്... Great mam... and congratulations for your second venture..👏👏👍

  • @srk5254
    @srk5254 3 ปีที่แล้ว +1

    ട്രാവല്‍ വ്ലോഗാണ് എനിക്കേറ്റവും ഇഷ്ടം 👍 ഈ ചാനലും എത്രയും വേഗം 1M നേട്ടം കൈവരിക്കട്ടേ ആശംസകള്‍ LN ji 🌹

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much for all your support and wishes 🤩🙏🏻

  • @bizuspianomusic9430
    @bizuspianomusic9430 3 ปีที่แล้ว

    Hai mam,new travel vlog super
    പൊൻമുടിയുടെ പ്രകൃതി സൗന്ദര്യം ഞങ്ങളിലേക്ക് എത്തിച്ച് തന്നതിൽ വളരെയധികം നന്ദി.

  • @deepthinishanth6724
    @deepthinishanth6724 3 ปีที่แล้ว +1

    എന്റെയും വളരെ favorite ആണ് പാചകവും യാത്രയും ഒരോ vlog ന് വേണ്ടി കാത്തിരിക്കുന്നു all the best chechi

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Very happy to hear your feedbacks dear..thank you so much dear for all your support and luv...welcome to our new family 🤗❤

  • @ajiththomson79
    @ajiththomson79 3 ปีที่แล้ว

    പോകുന്ന വഴിക്ക് വിതുരയിൽ Dukes Resort ഉണ്ട് ഒരിക്കൾ ലക്ഷ്മിയമ്മ അവിടെയും പോകണം
    പിന്നെ ബോണക്കാട് അതും വളരെ മനോഹരമായ സ്ഥലമാണ്

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thirchayayum 🙏

  • @santhoshcr5787
    @santhoshcr5787 3 ปีที่แล้ว

    Nerathe njan tv yil maminte travel programs kanarundayirunnu thanks mam 🙏 nalla programs ayirunnu athukonduthanne ee vlogs Kanan valare eshtam

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much for all your support and wishes 🤩🙏🏻

  • @simmieb3635
    @simmieb3635 3 ปีที่แล้ว

    I saw this video many times. Fantastic photography. Your saree is exact contrast to nature. Green & red. That made the visual more beautiful. What an enthusiasm & energy maam. You looked like an old time heroine in polka dots👌👌❤

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear for your lovely words of appreciation 🤩❤🙏🏻

  • @ajitharakesh3515
    @ajitharakesh3515 3 ปีที่แล้ว

    ഒരു പാട് സന്തോഷം ചേച്ചി... പൊന്മുടിയിൽ പോയ പോലെ ഫീൽ ചെയ്യുന്നു.... ഇനിയും ഇനിയും ഇതുപോലത്തെ വീഡിയോസ് കാണാൻ കാത്തിരിക്കുന്നു... love you chechee 😍😍💞💞

  • @kirankesav89
    @kirankesav89 3 ปีที่แล้ว

    🤩Chechi Good Going 👍 Congratz👍 Keep Going All The Very Best....Covered everything I 🤔 even Naaranga Muttaayi polum.. Ponmudi... Landscape greenery okke nice places to visit eshtaayi Vlog... Big Salute to the Camera Man who is not interested to come in front of the Camera... He's amazing. 👍 Safe Travelling.... 🙏

  • @manjusherin3112
    @manjusherin3112 3 ปีที่แล้ว

    പൊൻമുടി യുടെ സൗന്ദര്യം sarikum ആസ്വദിച്ചു......തീർച്യയുംപോകും

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว

      Thank you so much dear ❤🤗

  • @preethapremkumar8540
    @preethapremkumar8540 3 ปีที่แล้ว

    ചേച്ചീ, പുതിയ ട്രാവലോഗ് വീഡിയോ സൂപ്പർ ''നമ്മളും അവിടെ എത്തിയതുപോലെ തോന്നി.ഇനിയും ഇതുപോലെ ഒരു പാട് സ്ഥലങ്ങൾ കവർ ചെയ്യാൻ ചേച്ചിക്ക് സാധിക്കട്ടേ എന്നു് ആശംസിക്കുന്നു. കാളിമലയും പറ്റുമെങ്കിൽ കാണിക്കാമോ?

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว

      Thank you so much dear for your lovely words of appreciation and love 🤩❤🤗🙏🏻

  • @kevipr49
    @kevipr49 3 ปีที่แล้ว

    , എന്തൊരു ഭഗിയാണ് പൊൻമുടി..ലക്ഷ്മി ചേച്ചി സുപ്പർ ആയിട്ടുണ്ട്..

  • @ajithkumar.d7072
    @ajithkumar.d7072 3 ปีที่แล้ว

    I wish u all success to you and your new channel dear lekshmi nair.Hare krishna

  • @girijaa9328
    @girijaa9328 3 ปีที่แล้ว +1

    Njandu kari adipoli. Kizhangukalude peru paranjath fun. A place annayittundu.

  • @shahinap7518
    @shahinap7518 3 ปีที่แล้ว

    Super ... Nhan travel orupad ishtappedunna aalaan. Video kandappo ponmudi poya oru feel. So beautiful. Thank you so much

  • @sasikalakg4072
    @sasikalakg4072 3 ปีที่แล้ว

    Congrats chechì. Ee channelum valya oru success aayiteeratee. Ellavidha ashmsakalum nerunnu.👍👍❤️

  • @vanajasathyan8224
    @vanajasathyan8224 3 ปีที่แล้ว

    mam വളരെയധികം സന്തോഷം . അഭിനന്ദനങ്ങൾ. ചാനലിൽ കാണുമ്പോൾ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ചിന്തിക്കുമായിരുന്നു❤️👍🙏

  • @mininbhargavi2584
    @mininbhargavi2584 3 ปีที่แล้ว

    Super സൂപ്പർ chechi പൊന്മുടി, എന്റെ വീട് പാലക്കാട്‌ മണ്ണാർക്കാട് ആണ്. പൊന്മുടി ഇങ്ങനെ കാണാൻ പറ്റിയല്ലോ vlg 👍തുടക്കം 👍👍👍👍👍

  • @lakshmis6138
    @lakshmis6138 3 ปีที่แล้ว +1

    All the best mam for you new chanel 😍😍😍😍

  • @smithasubhash2857
    @smithasubhash2857 3 ปีที่แล้ว

    Thankyou for showing us a beautiful place. njanum oru nature lover ane.but evideyum pogan pattiyittilla.inghineyengilum kanan pattiyathil orupad santhosham.keep rocking .

  • @jumijumi184
    @jumijumi184 3 ปีที่แล้ว

    Thank u mam.yatraku vendiyulla channel.mam nde yatrakalum orupadu arivu nanniyundu.mind ne orupadu refresh cheyyunnu.so happy

  • @angelo6325
    @angelo6325 3 ปีที่แล้ว

    Othiri eshttamanu travel cheyyan, pokan pattilla. Maminte kude vannathupole thonnii othiri thanks

  • @sugathank.s.3729
    @sugathank.s.3729 3 ปีที่แล้ว

    Congrats chechi.I hv subscribed to both ur channels.I hv always wanted to visit places but my job &kids take most of my time.So definitely I will enjoy this channel.All the best chechi.Ist video was superb.

  • @molymathew1365
    @molymathew1365 3 ปีที่แล้ว

    Very beautiful place and very beautiful madam. We are in Delhi. But aleppy malayalees. But we are very much love Kerala and natural beauty. Special ponmudi.

  • @priyanka_prinku_7972
    @priyanka_prinku_7972 3 ปีที่แล้ว

    ❤️❤️❤😘😘😘
    Flavours of indiayude ella episode um njn kandittund😘 othiri ishtaanu...athupole oru channel adipoli aayittund... Travel enikku ishtaanu.. Am happy 😛🥰🥰😘
    Ponmudi supr aayittund poya pole oru feel kitti.❤️❤️mansum niranju😛

  • @Millaalife
    @Millaalife 3 ปีที่แล้ว +1

    ചേച്ചിയുടെ പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും നേരുന്നു🎉🎉🎉🎉🎉🎉🌷🌷🌷🌷🌷🌷

  • @salikurian6879
    @salikurian6879 3 ปีที่แล้ว

    Hi mam, sunday school കാലത്ത് tour വന്നിട്ടുണ്ട് പൊൻമുടിയിൽ. Thank you for nostalgic memories 😊💐 luv u mam

  • @TheRhythmOfCooking
    @TheRhythmOfCooking 3 ปีที่แล้ว

    ഇവിടേം എത്തി മെമ്പർ ആയിട്ടോ. സൂപ്പർ vlog. Wish you all the best for new journey. We are with you mam 😘

  • @merinsuresh671
    @merinsuresh671 3 ปีที่แล้ว

    Ponmudi ithra bangiyulla sthalamayirunno.thank u chechi ithra bangiyulla sthalam kanich thannathin

  • @sunithasharan3306
    @sunithasharan3306 3 ปีที่แล้ว

    Wooooooooooooow Awesome ..Awesome ..Lakshmi chechi...Congratulations... . Proud of You.... . You are so humble, hardworking...beautiful..... human being.... God bless you and your sweet family always...!
    Eagerly waiting to see your next awesome travel vlog.... Lakshmi chechi

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Thank you so much dear for your loving words of support and wishes ❤🤗

  • @anjusangeethanjujp2175
    @anjusangeethanjujp2175 3 ปีที่แล้ว

    Congrats maam.. Travel blogs kaanan anikku bhayankara eshtmaa..... Pokaan pattiyillenkilum kanaallo....... Thanks ♥♥♥